ഞാൻ ഈ അടുത്ത കാലത്താണ് ഈ ചാനൽ കാണുന്നത്. ഞാൻ ഇഷ്ടപ്പെടുന്ന കുട്ടനാടിന്റെ മനോഹരമായ കാഴ്ചകളും പരമ്പരാഗതമായ രീതിയിലുള്ള മീൻപിടുത്ത ഒക്കെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് മനസ്സിന്.ചെറുപ്പകാലത്ത് നാട്ടിലായിരുന്നപ്പോൾ ചെയ്ത ചൂണ്ടയിട്ട് മീൻ പിടുത്തവും അതുപോലെ എന്റെ ഗ്രാമത്തിന്റെ മനോഹരമായ കാഴ്ചകളും ഒക്കെ ഈ വീഡിയോ കാണുമ്പോൾ ഓർമയിൽ വന്നു . ചാനൽ സബ്സ്ക്രൈബ് ചെയ്തു.ഇപ്പോൾ മുൻപ് പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോകൾ ഓരോന്നായി കണ്ടുകൊണ്ടിരിക്കുകയാണ്എല്ലാം സൂപ്പർ .വീഡിയോഗ്രാഫി ഒക്കെ അതി മനോഹരമായിട്ടുണ്ട്. All the best 👍
ജിനു bro അനിയനും അനിയത്തിയും അല്ലരും കൂടി പൊളിച്ച് അടുകി super 👍🤩
@mazhayumveyilum5el5i3 жыл бұрын
സൂപ്പർ ചേട്ടായി.കുഞ്ഞു പരലിനെ തിന്നാൻ വേണ്ടിയാണെന്ന് തോന്നുന്നു ഇത്രയും പാലാങ്കണ്ണി വരുന്നത്. അനിയന് നല്ല വരശ് ഉണ്ടു മീൻ പിടുത്തിൽ.
@Earthloversmedia3 жыл бұрын
Tq
@abhijithsebastian82143 жыл бұрын
അനിയൻ പൊളി. ഇത്തവണ അനിയൻ ആണ് ഹീറോ 😍😍😍😍
@Earthloversmedia3 жыл бұрын
😍😍😍
@sabuellora74253 жыл бұрын
ഹായ് സഹോദരങ്ങളെ ഞാൻ സാബുഎല്ലോറ തകഴിയിൽ ആണ് വീട് വീഡിയോകൾ അടുത്ത ദിവസങ്ങളിൽ ആണ് കണ്ടുതുടങ്ങിയത് വളരെ മനോഹരമായിട്ടുണ്ട് ഓരോ വീഡിയോകളും അഭിനന്ദനങ്ങൾ നമ്മുടയൊക്കെ ജീവിതം തന്നെയാണ് ഈ കാണിക്കുന്നത്, ഒരുപാടിഷ്ടം 👍🏼
@Earthloversmedia3 жыл бұрын
Tq chettaaaa
@abhimanoj84793 жыл бұрын
Ente jinu jnangada naattilu oralum thinnoola kanni
@alexmathew20503 жыл бұрын
Glad to see your super bro Super family 👪
@angelholylandproduction24233 жыл бұрын
jithin bro de dhivasaerunnu... poli.. video kanan late aai poi..
@Earthloversmedia3 жыл бұрын
😍😍😍😍
@jayachandranns66413 жыл бұрын
Bro, super video - ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു
@Earthloversmedia3 жыл бұрын
Sure
@godsonkolenchery7093 жыл бұрын
Kollam bro supr
@akhileshbu75563 жыл бұрын
Night fishing polichu broo😍👍👍👍
@Earthloversmedia3 жыл бұрын
Tq
@usmanzain14153 жыл бұрын
ഇതെല്ലാം കാണുമ്പോൾ ഞാൻഉൾപ്പെടെയുള്ള ഇടുക്കി ജില്ലക്കാർക്ക് അത്ഭുതമാണ്. ഇതുപോലുള്ള വീഡിയോകൾ എടുത്ത് ജനങ്ങളെ കാണിക്കാൻ താങ്കൾക്ക് മാത്രമേ കഴിയൂ 🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍
@Earthloversmedia3 жыл бұрын
😍😍😍
@jamsheernjr53473 жыл бұрын
😍
@sherinjacob5513 жыл бұрын
Sathiyam
@nishadnishad27043 жыл бұрын
Adipoly machuusey super
@Earthloversmedia3 жыл бұрын
Tq
@sajupulickal34403 жыл бұрын
Super fishing asnalla bai
@Earthloversmedia3 жыл бұрын
😍😍😍
@vinoystephen78063 жыл бұрын
നമ്മുടെ നാട്ടിലെ പല പെൺകുട്ടികൾക്കും കിട്ടാത്ത ഭാഗ്യം പെങ്ങൾക്ക് കിട്ടുന്നത്.... ഏതു രാത്രിക്കും ചേട്ടായിമാരുടെ ഒപ്പം മീൻ പിടിക്കാൻ പോകുക. She is a Lucky woman
തൃശ്ശൂർ കൊടുങ്ങല്ലൂർ ഭാഗത്ത് പാലാത്തൻ എന്നാണ് പറയുന്നത്..... കിടിലൻ❤️😍
@Earthloversmedia3 жыл бұрын
😍😍😍
@sughadevvazhoor15253 жыл бұрын
വെരി നൈസ് വീഡിയോ. ഒത്തിരി ഇഷ്ടായി
@Earthloversmedia3 жыл бұрын
Tq
@rageshtrtr95163 жыл бұрын
ചേട്ടായി ഇന്നത്തെ വല വീശി ഉള്ള മീൻ പിടുത്തം പൊളിച്ചു jithin ചേട്ടൻ കിടുവാണ് 👍👍👍 ജീനാമ ഭാഗ്യം ചെയ്തവൾ ആണ് ഇത് പോലുള്ള ചേട്ടൻ മാരെ കിട്ടിയില്ലേ നിങ്ങളുടെ സ്നേഹം കാണുമ്പോൾ ആ വീട്ടിലെ ഒരു അംഗം ആയി ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുവാണ് ഒരുപാട് സ്നേഹത്തോടെ എല്ലാവർക്കും ഒരായിരം നന്മകൾ നേരുന്നു 💯💯💯💯💯💞💞💞💞💞💞💞💞💯💯🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@Earthloversmedia3 жыл бұрын
Tq dear
@justinrajkesari10833 жыл бұрын
Nice I remember my childhood days when my father catches lots of fishes from nearby river.Now we are catching more 🐟 from the same river too.Wonderful moment