അടിപ്പൊളി, കിഴക്കൻ മലനിരകളുടെ ദൃശ്യത്തിന് 'പ്രതേകം നന്ദി. ദൂരെ കാണുന്ന മലനിരകളും, ചക്രവളത്തിലെ സൂര്യനും , കുട്ടനാട്ടിൻ്റെ ജലസമൃധിയും പറഞ്ഞ് അറിയിക്കാൻ കഴിയാത്ത സന്തോഷം മനസ്സിന് നൽകുന്നു, 3 in 1
@Earthloversmedia2 күн бұрын
❤️❤️❤️❤️❤️❤️
@PeterMDavid2 күн бұрын
കിട്ടിയ തൂളി എല്ലാം ഒരേ വലിപ്പം നല്ല മുഴുത്തത് 👍❤️👌
@pradeepv.a23092 күн бұрын
സൂപ്പർ അതികം ഇല്ലെങ്കിലും ഉള്ളത് കൊള്ളാം 👌👌
@maneeshm3287Күн бұрын
അടിപൊളി 👌👌
@sylajav.p30620 сағат бұрын
Goodfishing.supperandverysupper❤💯👌👍👌❤🎉❤🎉❤🎉❤🎉
@gireeshkumarkp7102 күн бұрын
ഹായ്,ജിനുചേട്ട,കിട്ടിയതെല്ലാംനല്ലസെയ്സ്മീനുകൾ,❤
@ramlasalim60252 күн бұрын
Super meenukal
@maneshmanu3499Күн бұрын
200 k celebration vedio venam tto ❤️
@abrahamthomas11182 күн бұрын
I am waiting for your videos🎉🎉🎉🎉🎉
@user-qy6ez4jz9m2 күн бұрын
സൂപ്പർ സീറോ വല ഒന്ന് പരീക്ഷിച്ചു നോക്ക്
@jithindas60722 күн бұрын
Size മീൻ 👌👌👌👌
@mujeebrahman54912 күн бұрын
❤❤👍👍
@user-uv3qv1st9r2 күн бұрын
Enn appachanum ammachiyum elle jithineee sukshikkanee nalla katund
@sobhagnair87092 күн бұрын
👍🥰
@shantythomas16282 күн бұрын
❤❤
@basilbaby25812 күн бұрын
🤘
@sunilal72082 күн бұрын
Hi bro I'm your big fan
@Earthloversmedia2 күн бұрын
Hi saho
@sanalcs1421Күн бұрын
Vala ningal undaakid anoo
@TonyThomas-bg4ob2 күн бұрын
❤❤❤❤❤
@KannanKarnan-kn2ds21 сағат бұрын
Attuvala vala enthanu difrends
@animonpg79782 күн бұрын
❤❤❤❤❤❤❤
@mariyammashibu81102 күн бұрын
🌹🌹🌹
@vikkkklyКүн бұрын
Enthina tharavine (Duck) kettiyittirikkunathe?
@miracleuk2 күн бұрын
💙💙💙
@sumeshppsumeshpp52652 күн бұрын
തുളി എന്നത് പുല്ലൻ അല്ലെ
@sureshbabu91182 күн бұрын
അമ്പാണേ നമ്മടെ വല തീർന്ന് എന്ന് മാത്രം പറയരുത് .കണ്ടൊണ്ട് ഇരിക്കുവല്ലേ😅😂
@ushavj66672 күн бұрын
🎉🎉🎉🎉
@tonyjosekalappurackal79932 күн бұрын
Where is Manikuttan ? It is too long he is appearing in the video.
@SreeDurgaSree-kz7nk2 күн бұрын
എനിക്ക് കുട്ടനാട്ടിൽ നിന്ന് ഒരു ചെറുക്കൻ കല്യാണം ആലോചിച്ചു വന്നാൽ മതിയാരുന്നു 😢
@Earthloversmedia2 күн бұрын
ഞാൻ കെട്ടിപ്പോയല്ലോ സഹോ 😂😂
@SreeDurgaSree-kz7nk2 күн бұрын
@@Earthloversmedia ജിനു ചേട്ടാ കളിയാക്കല്ലേ ഒരാഗ്രഹം പറഞ്ഞതാ നിങ്ങളുടെ നാടും ജീവിതവും കണ്ടപ്പോൾ 😆🥰
ലാസ്റ്റ് ഒരു താറാവിനെ കെട്ടിയിട്ടിരിക്കുന്നത് കണ്ടല്ലോ. നാളത്തെ മപ്പാസ് ആണോ.
@Earthloversmedia2 күн бұрын
അല്ല അവൻ 4 പെട തരാവുമായി കറങ്ങിനടക്കും തിരികെ വരില്ല അതാ പൂട്ടി ഇട്ടിരിക്കുന്നത്
@kuriakoseabraham88462 күн бұрын
@@Earthloversmedia അവൻ താറാവല്ല കോഴി ആണ് 😝😝
@rajanishamon74872 күн бұрын
രണ്ടു ദിവസം മീൻ പിടിച്ചില്ലേ ജിനു ബ്രോ
@Earthloversmedia2 күн бұрын
ഇല്ല ബിസി ആരുന്നു
@reghunathan66832 күн бұрын
ഇ വലയിട്ടടത്ത് എത്രാൾ വെള്ളം കാണും ജിനു
@himawilson430611 сағат бұрын
ഞാൻ കുറെ ആയി പറയുന്നു ജിനുവിന്റ നമ്പർ വേണമെന്ന് കമെന്റിൽ പറയാൻ പറ്റില്ല അതാ പ്ലീസ്
@sunithathanadankaladharan10782 күн бұрын
ജിനൂ മീനുകളെ വീട്ടിൽ പോയി കാണിച്ച് തന്നാൽ മതിയെന്ന് തോന്നുന്നു കയ്യിൽ നിന്നും വഴുതി പോകാതെ നോക്കണം
@rameshps5148Күн бұрын
താറാവിനെ എന്തിനാ കെട്ടിയിട്ട് കരയിപ്പിക്കുന്നത്.
@rajivvijayarajan69682 күн бұрын
Suberb binu I'm still now in Kuwait I will come to the vacation September ist week I wants to come your home my native place kerala ernakulam kadavantra if possible or not pls send the msg to me
@Apfishfarm9625Күн бұрын
Iii fish ine oru taste illalo
@Krishna425722 күн бұрын
80 ൻ്റെ വല എന്നു പറഞ്ഞാൽ എത്ര വിരലാട്ടമാണ്, എവിടെ നിന്നും വാങ്ങാൻ കിട്ടും
@Allinonefishingmedia22552 күн бұрын
Viralattam paraunnath veesh valakkanu. Ithuudakkuvala alle. 4 viralattam kanum
@Krishna425722 күн бұрын
@@Allinonefishingmedia2255 Flipcart നോക്കൂ, അതിൽ fishing net 3 finger, 4 finger, 5 finger എന്ന് കാണാം
@user-uz3lq4tl3b2 күн бұрын
ജിനു ഏട്ടാ ഞാൻ പാലക്കാടിൽ നിന്നാണ് 2 വർഷം ആയിട്ട് നിങ്ങടെ subscriber ആണ് ❤ ഇടക്കി ഒഴിവ് കിട്ടുമ്പോൾ ലൈവ് ഇടാമോ 😌🙌🏻