No video

ഇപ്പോള്‍ വരാലിന്റെ ടൈം ആണ് ഞങ്ങളുടെയും|Earth Lovers Media|Real life vlog

  Рет қаралды 89,152

Earth lovers media

Earth lovers media

Күн бұрын

#earthloversmedia #net_fishing #fishing_and_cooking #traditional_cooking #fish_cleaning #fishing_malayalam #cagetrap

Пікірлер: 163
@geethacg2262
@geethacg2262 9 ай бұрын
കാരിക്ക് ഇഷ്ടമുണ്ടെങ്കിൽ കേറാം.. അച്ചാച്ചന്റെ കമന്റ്‌ 👍അച്ചാച്ചന്റെയും അമ്മയുടെയും കൌണ്ടറുകൾ ആണ് നിങ്ങളുടെ ചാനലിന്റെ മികവ് കൂട്ടുന്നത്... 🌹
@tessyjoy8848
@tessyjoy8848 9 ай бұрын
superb
@neethumolsinu6384
@neethumolsinu6384 9 ай бұрын
😁😁
@anvarsha8707
@anvarsha8707 9 ай бұрын
ബ്രോ നിങ്ങളുടെ ഫിഷിങ് വീടിയോ സ്ഥിരം കാണാറുണ്ട് അടിപൊളിയാണ് 🥰
@Earthloversmedia
@Earthloversmedia 9 ай бұрын
Tq
@babukj7811
@babukj7811 9 ай бұрын
കാരിക്കും ഇഷ്ടമുണ്ടേൽ കയറാം വിരോധമൊന്നുമില്ല. അച്ചാച്ചൻ.😂 അതു പൊളിച്ചു.❤
@prasaddubaidubai4591
@prasaddubaidubai4591 9 ай бұрын
കുഞ്ഞൻ കാരികൾക്കെ ഇഷ്ടം തോന്നിയുള്ളു... പൊളിച്ചു ,കലക്കി,തിമിർത്തു......
@alexmathew8083
@alexmathew8083 9 ай бұрын
അടിപൊളിയാണ്. ചെത്തുകള്ളും കാരിക്കറിയും കപ്പയും. 👌😀
@sylajav.p306
@sylajav.p306 Ай бұрын
Supervaraĺpidutham.nalorukaviyannaĺowJinu.congrads.❤💯
@user-uv3qv1st9r
@user-uv3qv1st9r 9 ай бұрын
Super meen pidutham appachan kudee undallo ennal meen urapp chakk eduth varan para ammamayod
@bindhusuresh3086
@bindhusuresh3086 9 ай бұрын
ഞാനും നീങ്ങടെ വീടിയോ സ്ഥിരം കാണാറുണ്ട് ഇഷ്ടമാണ് ആദ്യം മായി കമൻറ് ഇടുന്നത് സൂപ്പർ അച്ഛൻ ഇഷ്ടം🎉❤❤
@Earthloversmedia
@Earthloversmedia 9 ай бұрын
Tq chechi
@shinaashok953
@shinaashok953 9 ай бұрын
ജിനോ സൂപ്പർ വരാൽ ഞങ്ങൾ ബ്രാൽ എന്നും പറയും.
@abhijithsebastian8214
@abhijithsebastian8214 9 ай бұрын
ഇച്ചിരി കള്ള് കുടിച്ചല്ലോ 😇😇😇 ചെത്തി ഇറങ്ങിയ കള്ള് കിട്ടിയാൽ ആരാ കുടിക്കാത്തെ 😜😜👌👌👌
@gracyvarghese487
@gracyvarghese487 2 ай бұрын
ജിനു അപ്പച്ചൻ സൂപ്പർ
@Earthloversmedia
@Earthloversmedia 2 ай бұрын
❤️❤️
@beenabeenamarkose3222
@beenabeenamarkose3222 9 ай бұрын
അപ്പൻ Super
@MaheshMM1985
@MaheshMM1985 9 ай бұрын
അടിപൊളി ഫിഷിങ്
@sivanpillai9638
@sivanpillai9638 9 ай бұрын
മീൻ പിടിത്ത വിഡിയൊ കലക്കി! മീൻ പ്രതിക്ഷയ്കൊപ്പം കിട്ടുമ്പോൾ പിടിയ്ക്കുന്നവരും കാണുന്നവരും ഹാപ്പി! ഇന്ന് ക്യാമറ കൈകാര്യം ചെയ്ത ആളിന് (മൊട്ടയാണോ?) മ്മ്ണി ബല്യ ഒരു സല്യൂട്ട്! ഉദയ സൂര്യനും, മറയാത്ത ചന്ദ്രനും, പറന്നു പോകുന്ന പക്ഷിക്കൂട്ടവും അസ്സലായി. കുട്ടനാടൻ പ്രഭാതവും, കുട്ടനാടൻ സായാഹ്നവും ഒക്കെ വിഷയമാക്കിക്കൂടെ? തൊഴിലാളികൾ ജോലിയ്ക്കു പോകുന്നതും ജോലി കഴിഞ്ഞു മടങ്ങുന്നതുമെല്ലാം ഇടകലർത്തി തനി കുട്ടനാടൻ ജീവിതത്തിന്റെ ഒരു നേർക്കാഴ്ച്ച പ്രതീക്ഷിയ്ക്കാമോ?.
@Earthloversmedia
@Earthloversmedia 9 ай бұрын
Motta alla aniyan jithin aanu camera Motta avadi divasangalile koode varoo
@sivanpillai9638
@sivanpillai9638 9 ай бұрын
@@Earthloversmedia ജിതിന് ഒരു പ്രത്യേക ഹായ്!
@Earthloversmedia
@Earthloversmedia 9 ай бұрын
@@sivanpillai9638 hi chetta
@Rajan-sd5oe
@Rajan-sd5oe 9 ай бұрын
അങ്ങിനെയല്ല ജിനു,വരാ ലിന്റെ മോശം ടൈമും നിങ്ങളുടെ നല്ല ടൈമും!😄😄😄😄😄😄😄😄😄😄😄😄😄😄
@muhammedfaris3397
@muhammedfaris3397 9 ай бұрын
Varallu ennikku pidichi theroo my favourite aanu
@jessyseby4620
@jessyseby4620 9 ай бұрын
Engane meen pidich onnichu kudanjittu kanumpol oru snthoshamanu❤❤❤
@apraisejoy
@apraisejoy 9 ай бұрын
ചന്ദ്രൻ സാർ നിങ്ങളുടെ മീനിന്റെ,🐟 വിവരം അറിഞ്ഞിട്ട് പോകാൻ നിൽക്കുകയാ❤
@_habi_
@_habi_ 9 ай бұрын
കിണ്ണൻ കാച്ചി വരാൻ 👌👌 അങ്ങോട്ട് വറുത്തടിക്കണം 👌👌
@shylabeegom531
@shylabeegom531 9 ай бұрын
Jinu super.👌👌
@bodybhagya
@bodybhagya 9 ай бұрын
ഹായി നാട്ടിൽവരുംബോൾകാണാം
@Earthloversmedia
@Earthloversmedia 9 ай бұрын
Ok
@ajaysiva9865
@ajaysiva9865 9 ай бұрын
അടിപൊളി ❤👌
@bijuthomas6168
@bijuthomas6168 9 ай бұрын
ജിനു ബായ്. അടിപൊളി
@user-fw9rz1np2h
@user-fw9rz1np2h 9 ай бұрын
Super മോനെ കഴിക്കാൻ കൊതിയാകുന്നു❤
@travelways809
@travelways809 9 ай бұрын
Aachachan poliyanu… Love from Germany
@varghesethomas4791
@varghesethomas4791 9 ай бұрын
കടവിൽ കൊണ്ടുപോയി മീൻ വിൽക്കുന്നതു കാണുന്നതും മീൻ പിടിക്കുന്നതു കാണുന്നതുപ്പോലെ രസകരമാണ്. അതും സഹചര്യം പ്പൊലെ കാണിക്കണം
@Earthloversmedia
@Earthloversmedia 9 ай бұрын
Meen oru subscriber onnich eduthu
@neethumolsinu6384
@neethumolsinu6384 9 ай бұрын
​@@EarthloversmediaAthu bhagyom aayallo🤗👌
@abeymoolayil
@abeymoolayil 9 ай бұрын
അച്ചാച്ചന്‍ ഉണ്ടെങ്കില്‍ കാഴ്ചക്കാരുടെ എണ്ണം കൂടുന്നുണ്ട്...
@YJEntertainmentMalayalam
@YJEntertainmentMalayalam 9 ай бұрын
Achachan amma vinu pinne brother jeena husbent motta chitta parunthu kunju makkal ellavarkum umma umma umma.........
@Earthloversmedia
@Earthloversmedia 9 ай бұрын
❤️❤️❤️
@sajuharidas
@sajuharidas 9 ай бұрын
നാടൻ വരാൽ ചാകര
@miltonjoy7550
@miltonjoy7550 9 ай бұрын
Oru dhivasathe Padathe pani onne kanikamo egananenned
@Earthloversmedia
@Earthloversmedia 9 ай бұрын
Sure
@nasarbasar6856
@nasarbasar6856 9 ай бұрын
അടിപൊളി
@unnikrishanan7506
@unnikrishanan7506 3 ай бұрын
സൂപ്പർ
@mknair2546
@mknair2546 9 ай бұрын
I❤your house
@binuthanima4970
@binuthanima4970 9 ай бұрын
കൊള്ളാം 😊
@vijeeshofficialchannel7994
@vijeeshofficialchannel7994 9 ай бұрын
Super jinuchetta
@bibinmg97
@bibinmg97 9 ай бұрын
ഞാൻ വന്നാൽ എന്നേം കൊണ്ട് പോകുവോ നിങ്ങടെ കൂടെ. എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഫുഡ്‌ ആണ് മീൻ
@manjuvincent3280
@manjuvincent3280 9 ай бұрын
ഞങ്ങടെ കയ്ച്ചിൽ
@sallyjose4890
@sallyjose4890 6 ай бұрын
Very good team!!! Enjoying and catching just like friends.😇
@thankav6808
@thankav6808 9 ай бұрын
Ate nagalkke kudagwttu kananam atenu vande avasanam vare katterekkuva😅
@SureshKumar-sq5bv
@SureshKumar-sq5bv 9 ай бұрын
So butiful ariea❤😅😅😅
@bijugeorge.t3525
@bijugeorge.t3525 2 ай бұрын
@rahulr2454
@rahulr2454 9 ай бұрын
അവിടേ വീടും പുരയിടവും വില്പനക്കുണ്ടോ
@Earthloversmedia
@Earthloversmedia 9 ай бұрын
Illa
@ratheeshkumar2857
@ratheeshkumar2857 9 ай бұрын
മച്ചാനെ 😂😂😂❤
@AneeshKumar-og8od
@AneeshKumar-og8od 9 ай бұрын
Bro ee kuttayilekku meen kerunna reethi onnu vykthamayi paranju tharumo❤️
@vjchacko5449
@vjchacko5449 2 ай бұрын
Good
@AnnMaryJoseph
@AnnMaryJoseph 9 ай бұрын
Manam UK vara vannu
@butterfly6124
@butterfly6124 9 ай бұрын
❤super
@praveenvanparambil6633
@praveenvanparambil6633 9 ай бұрын
Good 👍
@sandhyass671
@sandhyass671 9 ай бұрын
വീഡിയോ അടിപൊളി ഇടയ്ക്കു മക്കളെയും കാണിക്കണം ഇന്ന് രണ്ടു പേരും എവിടെ പോയി ❤️❤️❤️
@Earthloversmedia
@Earthloversmedia 9 ай бұрын
Sure
@sindhuvinodkumar1281
@sindhuvinodkumar1281 9 ай бұрын
Super
@mujeebrahman5491
@mujeebrahman5491 9 ай бұрын
Super ❤❤❤👍👍👍
@kuttanadvillagefishing1587
@kuttanadvillagefishing1587 9 ай бұрын
പൊളിച്ചു സഹോ ❤
@user-yf1ep1xq3p
@user-yf1ep1xq3p 4 ай бұрын
അട്ടയില്ലേ ചേട്ടാ ഞങ്ങടെ പാടത്തൊക്കെ അട്ടയാണ്
@bipin899
@bipin899 9 ай бұрын
ഇതൊക്കെ കാണുമ്പോൾ ആണ് സങ്കടം. പാറ്റ പിടിച്ചു വരാലിനെ പിടിക്കാൻ പോയതും കൂട് വെച്ച് മീൻ പിടിച്ചതൊക്കെ😥.ഇന്ന് പ്രവാസജീവിതം
@Earthloversmedia
@Earthloversmedia 9 ай бұрын
❤️😪
@chorumchickenum4828
@chorumchickenum4828 9 ай бұрын
Nice bro...
@gfggbxvh647
@gfggbxvh647 9 ай бұрын
Magesh🙋‍♂️👌👌👌😘😘🤗🤗
@vijumathew8816
@vijumathew8816 9 ай бұрын
Good catch 👌
@en7261
@en7261 9 ай бұрын
ഹായീ
@madhup.k4094
@madhup.k4094 2 ай бұрын
ചേട്ടാ ഇതിനു എന്ത് തീറ്റയാ വെക്കുന്നത് pls. Reply 👌❤️👍
@Earthloversmedia
@Earthloversmedia 2 ай бұрын
ഒന്നും വെക്കില്ല
@user-ub6cj9ys5e
@user-ub6cj9ys5e 9 ай бұрын
Super👍👍👍👍
@mknair2546
@mknair2546 9 ай бұрын
Iwant stey one days
@karunankarunan1327
@karunankarunan1327 9 ай бұрын
സുപ്പർ
@jijopjoyjijopjoy8993
@jijopjoyjijopjoy8993 9 ай бұрын
വേണേൽ കണ്ടാൽ മതി എന്നുള്ള രീതിയിൽ ആയി......
@Earthloversmedia
@Earthloversmedia 9 ай бұрын
Angane chettanu mathre thonniyullu
@sawanrithu2879
@sawanrithu2879 9 ай бұрын
Mamanu English ariyamennu manasilayiiiiii😊😊😊
@Earthloversmedia
@Earthloversmedia 9 ай бұрын
Manasilakki kalanjallo
@manjuvincent3280
@manjuvincent3280 9 ай бұрын
ഇതെവിടാണ് സ്ഥലം ബ്രോ നല്ല ഭംഗി
@sachinjoseph7191
@sachinjoseph7191 9 ай бұрын
Adipoli❤
@vinodgphilip
@vinodgphilip 9 ай бұрын
Ginu when we come for vacation, Can we come and see you?
@Earthloversmedia
@Earthloversmedia 9 ай бұрын
Welcome
@sreekumarsreyas8072
@sreekumarsreyas8072 9 ай бұрын
Halo..meen vanamayirunnu aduth azhcha ..avida varaan onnu paranju tharamo..Lissu palliyude last stoppil vannittulla karyam mathi...njan avida vannittundu.. friend in te veettil..Mr Alex . Entea koottu Karan..contacttilla ippol..Ellam onnu puthukkam .. please answer me..
@mechanicoman1235
@mechanicoman1235 9 ай бұрын
മിനിനെ ഇട്ടുവച്ചതാണല്ലോ
@Earthloversmedia
@Earthloversmedia 9 ай бұрын
Athe chettan ente koode undarunnallo idumbol
@nithinbabu3006
@nithinbabu3006 9 ай бұрын
വരാലിനെ ഉണക്കുന്ന വീഡിയോ ചെയ്യാമോ
@Earthloversmedia
@Earthloversmedia 9 ай бұрын
Cheyyam
@crnairnair3839
@crnairnair3839 9 ай бұрын
ഇംഗ്ലീഷ് സംസാരം ഒഴിവാക്കി മലയാളമാണ് നല്ലത്.. അഭികാമ്യം.... അത് നമ്മുടെ മാതൃഭാഷ : മറ്റു ഭാഷക്കാർക് transilator ഉണ്ട്
@Earthloversmedia
@Earthloversmedia 9 ай бұрын
Appol chettan malayalam sinima kanille athil pakuthiyum english aanu no translator
@sandeshmm8280
@sandeshmm8280 9 ай бұрын
👌👌
@aishasaifudheen2448
@aishasaifudheen2448 9 ай бұрын
👍
@thankav6808
@thankav6808 9 ай бұрын
Eratta kuttekale kandellallo🤔
@zainudheenpattambi9044
@zainudheenpattambi9044 9 ай бұрын
എന്തെങ്കിലും സ്വൽപം തീറ്റയും കൂടി കൂട്ടി ൽ ഇട്ടു കൊടുത്താൽ കൂടുതൽ മീൻ കേറില്ലേ ?
@Earthloversmedia
@Earthloversmedia 9 ай бұрын
Illa
@neethumolsinu6384
@neethumolsinu6384 9 ай бұрын
Super🥰👌👌
@dsz0369
@dsz0369 9 ай бұрын
Ethrem gap undayitum varal krithyam athinakath kerunnath engana bhai
@user-uv3qv1st9r
@user-uv3qv1st9r 9 ай бұрын
Athin kann kanathondayirikkum Ella pinne
@Earthloversmedia
@Earthloversmedia 9 ай бұрын
Meeninte path nokkiyanu ith vekkunnath
@dsz0369
@dsz0369 9 ай бұрын
@@Earthloversmedia bheekarann😍
@harismuhammad6813
@harismuhammad6813 9 ай бұрын
January ill varal kittumo njan oru pravasi anu
@Earthloversmedia
@Earthloversmedia 9 ай бұрын
Kittiyekkum
@thankav6808
@thankav6808 9 ай бұрын
Abal eppozum ondalle
@Earthloversmedia
@Earthloversmedia 9 ай бұрын
Aa kuzhiyil mathram ithiri
@SmpFishingtech
@SmpFishingtech 9 ай бұрын
Eth evideya sthslam
@Earthloversmedia
@Earthloversmedia 9 ай бұрын
Kaavaalam
@hussainzainhussainedr3835
@hussainzainhussainedr3835 9 ай бұрын
❤❤
@valsalavijayan6900
@valsalavijayan6900 9 ай бұрын
❤❤❤❤❤👍👌
@user-gi7hz9dm5h
@user-gi7hz9dm5h 9 ай бұрын
❤❤❤❤❤❤❤
@jaminiraj7502
@jaminiraj7502 9 ай бұрын
വാരൽ കിട്ടിയാൽ കൊള്ളാമായിരുന്നു. Ekm ആണ്. എങ്ങനെ കിട്ടും
@Earthloversmedia
@Earthloversmedia 9 ай бұрын
Varanam
@lijomon9210
@lijomon9210 9 ай бұрын
💝💝💝💝💝
@kurianpk8834
@kurianpk8834 9 ай бұрын
❤❤❤
@thulaseedharanpillai1729
@thulaseedharanpillai1729 9 ай бұрын
സൂപ്പർ❤
@sylajav.p306
@sylajav.p306 9 ай бұрын
ß
@sylajav.p306
@sylajav.p306 9 ай бұрын
Super
@SajeeshSajeeshmr-xc6oy
@SajeeshSajeeshmr-xc6oy 9 ай бұрын
❤️❤️❤️❤️❤️❤️
@jishnupillai4979
@jishnupillai4979 9 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@Anilkumarnettikulam
@Anilkumarnettikulam 9 ай бұрын
വരാലിന്റെ വില കുറച്ചു കൂടുതൽ അല്ലേ കാണുന്ന ബ്ലോഗിലൊക്കെ ര്.250/- കാണുന്നുള്ളൂ
@Earthloversmedia
@Earthloversmedia 9 ай бұрын
400 um 500 ulla sthalangal und saho
@shoukatreef3384
@shoukatreef3384 9 ай бұрын
❤❤❤❤
@sainusainudheen872
@sainusainudheen872 9 ай бұрын
Udayippano
@Earthloversmedia
@Earthloversmedia 9 ай бұрын
Neril varoo Uday aanenkil 10000 tharum Allenkil 10000 tharanam
@apraisejoy
@apraisejoy 9 ай бұрын
അയ്യോ അതെന്താ മീൻ കളഞ്ഞത്??😐
@rageshpgrageshpg1452
@rageshpgrageshpg1452 9 ай бұрын
അണ്ടികള്ളി ഇല്ലേ
@skj1046
@skj1046 9 ай бұрын
കള്ളി വന്നാലും സാധനം കൊടുക്കത്തില്ല...മോശമല്ലേ 🙄😊
@nizamnizam38
@nizamnizam38 9 ай бұрын
ഒരു ഫുഡും വെക്കാതെ അത്രയും പരന്ന സ്ഥലം ഉണ്ടായിട്ടും ആ കൂട്ടിൽ തന്നെ വന്ന് കയറുന്നത്
@Earthloversmedia
@Earthloversmedia 9 ай бұрын
Meen sanjarikkunna path ill aanu koodu vekkunnath
@samuelmathew9170
@samuelmathew9170 9 ай бұрын
നല്ല ദാഹസമനിയും വരുന്നുണ്ടല്ലോ അംബലി ന്റെ സീസൻ തീർന്നോ
@Earthloversmedia
@Earthloversmedia 9 ай бұрын
Kuzhiyil und
@vineethtknagar
@vineethtknagar 9 ай бұрын
ചന്ദ്രൻ സാറ്, നൈറ്റ്‌ ഡ്യൂട്ടി ചെയ്ത കൂലി കിട്ടികാണില്ല. അതാ പകലായിട്ടും പോകാതെ നിൽക്കുന്നത് 😂😂😂
@Earthloversmedia
@Earthloversmedia 9 ай бұрын
😆😆
@ManiKandan-bt8he
@ManiKandan-bt8he 9 ай бұрын
പനഗ്
@valsalapvalsala.p4682
@valsalapvalsala.p4682 Ай бұрын
ചളിയിൽ നിന്നും മീൻപിടി ക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. ചൊറി പിടിക്കില്ലേ
@siddardasdas8578
@siddardasdas8578 9 ай бұрын
❤😂🎉
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 17 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 45 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,4 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 72 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 17 МЛН