ഒരു സബ്സ്ക്രൈബർ ഫാമിലിക്ക് മീൻ പിടിച്ചു കൊടുത്തു | Fishing for a subscriber family

  Рет қаралды 104,958

Earth lovers media

Earth lovers media

Күн бұрын

#fishing_malayalam #fishing_and_cooking #net_fishing #traditional_fishing #earth_lovers_media

Пікірлер: 297
@bijunivupothencode6110
@bijunivupothencode6110 3 жыл бұрын
പ്രിയ സുഹൃത്തേ നന്ദി, എന്തൊരു കാഴ്ചയാണിത്? എത്ര ടെൻഷൻ ഉണ്ടെങ്കിലും അതെല്ലാം മറന്നു പോകുന്ന കാഴ്ചകളാണ് താങ്കൾ ഞങ്ങൾക്ക് സമ്മാനിക്കുന്നത്, ഈ വീഡിയോകൾ ഞങ്ങളിൽ എത്തിക്കുന്നതിന് വേണ്ടിയുള്ളതാങ്കളുടെ അധ്വാനം വളരെ വലുതാണ്. താങ്കൾക്കും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു.
@Earthloversmedia
@Earthloversmedia 3 жыл бұрын
Tq
@sajijohn9536
@sajijohn9536 3 жыл бұрын
കല്യാണത്തിരക്കൊക്കെ കഴിഞ്ഞു. എല്ലാം ഭംഗിയായി നടന്നു എന്ന് വിചാരിക്കുന്നു. ഞങ്ങൾ വന്നാൽ ഇതുപോലെ മീൻ പിടിച്ചുതരുമോ. നല്ലൊരു വീഡിയോ ആയിരുന്നു. ബെസ്റ്റ് വിഷസ്.👍👍👍
@Earthloversmedia
@Earthloversmedia 3 жыл бұрын
Sure meen pidichu tharam
@Rajan-sd5oe
@Rajan-sd5oe 3 жыл бұрын
ഇതൊരു പുത്തെൻ അനുഭവം!അട്ടഹാസമോ പോർവിളികളോ ഇല്ലാത്ത സ്നേഹം മാത്രം വിളമ്പുന്ന ചാനെൽ!ഒപ്പം മീനും!😄😄😄😄😄😄😄😄😄😄😄😄😄
@Earthloversmedia
@Earthloversmedia 3 жыл бұрын
Athe saho Tq 4 supporting
@sijiantony9133
@sijiantony9133 3 жыл бұрын
Super jjinu oru video kanfathu pinne full video kannu adipoli
@Akhivlogz
@Akhivlogz 3 жыл бұрын
ജിനു ബ്രോ പൊളിച്ചു പ്രതീക്ഷക്ക് അപ്പുറം നുമ്മ എവിടെ ചെന്നാലും മീൻ ചാകര ആണ് അല്ലെ ബ്രോ ❤️❤️🥰🥰🥰
@Earthloversmedia
@Earthloversmedia 3 жыл бұрын
Pinnalla. Evida saho
@anithaputhuvalil3550
@anithaputhuvalil3550 2 жыл бұрын
നല്ല രസമുണ്ട് മീൻ പിടിക്കുന്നത് കാണാൻ. ആശംസകൾ
@febamolsteaphen4740
@febamolsteaphen4740 3 жыл бұрын
Super chetta...oru videokandatha pinne full irunn kandu ...lots of love 💓....God bless you Jeena and chetto....nattil vannitt angott varan thonnunn....
@Earthloversmedia
@Earthloversmedia 3 жыл бұрын
Tq dear
@beenaraju8065
@beenaraju8065 3 жыл бұрын
ഇങ്ങനെയുള്ള നന്മകൾ നാട്ടിൽ കുറഞ്ഞു വരുവാ
@beenapulikkal5709
@beenapulikkal5709 3 жыл бұрын
ഇതു കണ്ടപ്പോൾ ന മ്മളും അവിടെ നിൽക്കുന്ന മാതിരി തോന്നി. ഒരുപാട് സ്നേഹo ❤❤❤❤❤
@Earthloversmedia
@Earthloversmedia 3 жыл бұрын
Tq
@KochuzKunjuz
@KochuzKunjuz 3 жыл бұрын
വരാൻ ആഗ്രഹമുണ്ട് ... കാവാലം നാരായണ പണിക്കർ .... കാവാലം ചുണ്ടൻ ... കാവാലം ശ്രീകുമാർ : കാവാലത്തിന്റെ മനോഹാരിത വാക്കുകളിൽ ഒതുങ്ങില്ല.'' ഒരു നാടക സംസ്ക്കാരത്തെ രൂപപ്പെടുത്തിയെടുത്ത കാവാലത്തിന്റെ നാടും നാട്ടിൻ പുറവും വള്ളവും വെള്ളവും കാണുമ്പോൾ മനസ്സിൽ സന്തോഷം... ഏറ്റവും ലളിതമായ ജീവിതം എല്ലാവർക്കും വേണ്ടി പകർത്തുന്ന നിങ്ങൾക്ക് എല്ലാ വിധ നന്മകളും നേരുന്നു.❣️❣️
@Earthloversmedia
@Earthloversmedia 3 жыл бұрын
Tq,
@MohanKumar-hf5gz
@MohanKumar-hf5gz 3 жыл бұрын
Dear Jinu Good catch and we'll size fish. Very nice to see your innocent presentation. 👍
@Earthloversmedia
@Earthloversmedia 3 жыл бұрын
Tq
@jobypoovathinkal2426
@jobypoovathinkal2426 3 жыл бұрын
Thanks jinu bro.. and family...
@Earthloversmedia
@Earthloversmedia 3 жыл бұрын
🥰🥰🥰🥰🥰
@ARUNKAVALAM1
@ARUNKAVALAM1 3 жыл бұрын
ഇന്നും ഞങൾ പോയാരുന്നു അവടെ
@chandrashekaranpillainanu900
@chandrashekaranpillainanu900 2 жыл бұрын
Thank you ബ്രദർ നിങ്ങളുടെ നല്ല മനസ്സിന്
@Earthloversmedia
@Earthloversmedia 2 жыл бұрын
🥰🥰
@seshinkhanseshu5883
@seshinkhanseshu5883 3 жыл бұрын
തങ്ങൾ പറഞ്ഞത് കണക്ക് അവിടെ മിൻ ഉണ്ടായിരുന്നു പൊളിച്ചു
@myloveindia8277
@myloveindia8277 2 жыл бұрын
അടിപൊളി വീഡിയോ 🌹🌹🌹🌹സൂപ്പർ
@parthansarathy9134
@parthansarathy9134 3 жыл бұрын
എന്റമ്മോ powli 👌
@rageshragesh738
@rageshragesh738 3 жыл бұрын
പൊളിച്ചടുക്കി 👍
@jileshjile1564
@jileshjile1564 3 жыл бұрын
കല്യാണ തിരക്കൊക്കെ കഴിഞ്ഞോ പെങ്ങളും അളിയനും വന്നില്ലേ അവർ സുഖമായിരിക്കുന്നോ 💖💖❤❤❤👍❤❤❤
@Earthloversmedia
@Earthloversmedia 3 жыл бұрын
Kazhinju Avar vtl und Ellarum sughamayi irikkunnu Thankalum kudumbaum sughamayi irikkunno
@jileshjile1564
@jileshjile1564 3 жыл бұрын
@@Earthloversmedia 😘😘😘
@shanipanmana1478
@shanipanmana1478 2 жыл бұрын
@@Earthloversmedia മച്ചാനെ നമ്പർ ഒന്ന് തരാമോ ❤❤❤❤
@shintoaj1190
@shintoaj1190 2 жыл бұрын
@@Earthloversmedia 0
@creativelifeskills
@creativelifeskills 3 жыл бұрын
Supperb maragattupallikarku mean koottam kettooo
@Earthloversmedia
@Earthloversmedia 3 жыл бұрын
Athe
@jenujames4278
@jenujames4278 3 жыл бұрын
Kidu varaaal
@noufufalcon9228
@noufufalcon9228 2 жыл бұрын
Poli video chetta 🔥
@sarasujohn7479
@sarasujohn7479 Жыл бұрын
Great work
@ratheeshkc3462
@ratheeshkc3462 3 жыл бұрын
👍👍👍adipoli vedio👌👌👌
@Earthloversmedia
@Earthloversmedia 3 жыл бұрын
Tq
@gracythampi7662
@gracythampi7662 2 жыл бұрын
Njagalkum kityal kollam
@sajupulickal3440
@sajupulickal3440 3 жыл бұрын
Very nice pengalkkum aliyanum sugamalle ente anneshanam ariyickanamta
@Earthloversmedia
@Earthloversmedia 3 жыл бұрын
Ellarum sughamayi irikkunnu
@rajirajesh6326
@rajirajesh6326 2 жыл бұрын
കണ്ടാലുംകണ്ടാലുംമതിയാകില്ല
@angelholylandproduction2423
@angelholylandproduction2423 3 жыл бұрын
Jeena kochum alizanum varubol .. vannu kayarunna scene muthal adukkanee...
@sheebanajeeb3493
@sheebanajeeb3493 3 жыл бұрын
കല്യാണം ഒക്കെ കഴിഞ്ഞ് തിരക്കെല്ലാം മാറിയ നമ്മുടെ ക്യാമറ പെണ്ണു ചെക്കനും വന്നില്ലെനിങ്ങളുടെ ഒത്തുരുമ കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു. അതു മാത്രമെല്ല ജിനുവിന്റെ എല്ലാവരോടുമുള്ള പെരുമാറ്റം കാണുമ്പോൾ ഒരു പാട് സന്തോഷം
@Earthloversmedia
@Earthloversmedia 3 жыл бұрын
Pengalum aliyanum vannu
@komanakuttan7237
@komanakuttan7237 3 жыл бұрын
Dear ,surely i will come to visit its beautifull place❤❤❤💯💯💯👌👌👌
@Earthloversmedia
@Earthloversmedia 3 жыл бұрын
Welcome
@somankb7196
@somankb7196 3 жыл бұрын
സൂപ്പർ മച്ചാനെ ♥️👍
@navasmi8465
@navasmi8465 3 жыл бұрын
മച്ചാനെ പോളി 👍
@Earthloversmedia
@Earthloversmedia 3 жыл бұрын
Tq
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine 3 жыл бұрын
മീനച്ചിലാറിന്റെ തീരത്തുനിന്നും നിന്നും വേമ്പനാട്ടുകയാലിന്റെ തീരത്തേയ്ക്ക്. ❤🔥
@Earthloversmedia
@Earthloversmedia 3 жыл бұрын
🥰
@deepumpnsyriac
@deepumpnsyriac 3 жыл бұрын
Nice video..enjoyed....will come to you on my next vacation...👍🇨🇦👍
@Earthloversmedia
@Earthloversmedia 3 жыл бұрын
Kk
@varunkaral6372
@varunkaral6372 3 жыл бұрын
Chettan spr aaaaa
@Earthloversmedia
@Earthloversmedia 3 жыл бұрын
Tq
@mknair2546
@mknair2546 3 жыл бұрын
ജാനും പണ്ടേ കുറെ ജാറ് ചുമന്തിട്ടുണ്ടേ ആ ചുമന്ന മുതലായിടഎ മോളാണ് എന്റെ വൈഫ്‌
@keshavapadiyathadukam1384
@keshavapadiyathadukam1384 2 жыл бұрын
Enikkum varaal venam potan kulam und.njan kasargod jilla . Ningale subscribaan .
@binuthanima4970
@binuthanima4970 3 жыл бұрын
അടിപൊളി
@MRMRSTALKS
@MRMRSTALKS 3 жыл бұрын
Ahaa kollallo
@Earthloversmedia
@Earthloversmedia 3 жыл бұрын
Pinnalla
@simonmukalel8368
@simonmukalel8368 2 жыл бұрын
Njan Eppol U S A anu Nattil Varuppol Enikkum Ethupole Tharanam Ketto
@Earthloversmedia
@Earthloversmedia 2 жыл бұрын
Sure
@vineeshkumar1759
@vineeshkumar1759 3 жыл бұрын
Adipolli 👍
@sanath3609
@sanath3609 3 жыл бұрын
Polii poliii ❤️❤️❤️
@muhammadomom6525
@muhammadomom6525 2 жыл бұрын
ഒരു വലിയ ടെൻഷനിൽ ആയിരുന്നു, ഇത് കണ്ടപ്പോൾ എല്ലാം മറന്നുപോയി ബ്രോ
@Earthloversmedia
@Earthloversmedia 2 жыл бұрын
🥰🥰🥰🥰🥰
@AnnMaryJoseph
@AnnMaryJoseph 3 жыл бұрын
One day I will come and see you from 🇬🇧
@Earthloversmedia
@Earthloversmedia 3 жыл бұрын
Poru
@artblood4646
@artblood4646 3 жыл бұрын
Ath polich
@unknown-kz5re
@unknown-kz5re 3 жыл бұрын
Njangalum varatte namukum taro fish
@Earthloversmedia
@Earthloversmedia 3 жыл бұрын
Fish tharum
@weefaglobe6516
@weefaglobe6516 3 жыл бұрын
Super. ഞാനും വരും buy not now.
@geethajoshi8667
@geethajoshi8667 3 жыл бұрын
Super....... 👍👍👍
@vineeshkumar1759
@vineeshkumar1759 3 жыл бұрын
ingane anengil njanum varum...😊😀👍
@Earthloversmedia
@Earthloversmedia 3 жыл бұрын
Poru
@rajeevraj1938
@rajeevraj1938 3 жыл бұрын
Hai സൂപ്പർ
@shanipanmana1478
@shanipanmana1478 2 жыл бұрын
പൊളി മച്ചാനെ ❤❤❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@sreejithsooranad6118
@sreejithsooranad6118 3 жыл бұрын
Ok വരും ❤❤❤
@ameenthathoor4027
@ameenthathoor4027 3 жыл бұрын
Njanum varum oru divasam 💖💖💖💖💖💖👍👌👌👌💝💗💟
@Earthloversmedia
@Earthloversmedia 3 жыл бұрын
💓
@akhiltc9742
@akhiltc9742 3 жыл бұрын
അടിപൊളിയെ ❤❤
@Earthloversmedia
@Earthloversmedia 3 жыл бұрын
Tq
@lijomon9210
@lijomon9210 3 жыл бұрын
പൊളിയെ പൊളി 👍👍❤❤
@justinmathew8577
@justinmathew8577 3 жыл бұрын
എന്റമ്മോ സൂപ്പർ,, എനിക്ക് മീൻ വേണ്ട മീൻ കറി മതി
@Earthloversmedia
@Earthloversmedia 3 жыл бұрын
💗💗💗💗
@manumohan430
@manumohan430 3 жыл бұрын
Superb
@soniyabiju2110
@soniyabiju2110 3 жыл бұрын
Varaan agrahamundu
@Earthloversmedia
@Earthloversmedia 3 жыл бұрын
Poru
@renjithmurali9145
@renjithmurali9145 3 жыл бұрын
വണ്ടി കാശ് മൊതലായി
@DileepKumar-oh4ym
@DileepKumar-oh4ym 3 жыл бұрын
Super Njangalum varunnudu Varal pidichu tharumo
@Earthloversmedia
@Earthloversmedia 3 жыл бұрын
Sure
@Itsminebyshalima
@Itsminebyshalima 3 жыл бұрын
Polichu🥰💛
@Earthloversmedia
@Earthloversmedia 3 жыл бұрын
Tq
@shibukpresy3387
@shibukpresy3387 2 жыл бұрын
Jhan Kuwaiti anu job cheyyunnathe ante place thissur anu
@Earthloversmedia
@Earthloversmedia 2 жыл бұрын
Hi
@MaryChacko-mw3ke
@MaryChacko-mw3ke 3 ай бұрын
God bless
@valsammajose6018
@valsammajose6018 3 жыл бұрын
Ethrayum varalinu kottayathu 1000 kooduthal kodukanam,ningal ethrayum kashtapettu undakki koduthappol avar palayil ninnum enthukondu vannu thannu? Chakkayum,kappayum ethavazhappazhavum konduvannirikumallo...elle?
@Earthloversmedia
@Earthloversmedia 3 жыл бұрын
💗💗💗
@aneeshs7444
@aneeshs7444 3 жыл бұрын
supper broo
@sunilsunil-qt2yz
@sunilsunil-qt2yz 3 жыл бұрын
Poli broooo
@Earthloversmedia
@Earthloversmedia 3 жыл бұрын
Tq
@sameeshsamisami7908
@sameeshsamisami7908 3 жыл бұрын
Machane kurachu kari kittuo
@daisymariamjoy914
@daisymariamjoy914 3 жыл бұрын
Wow super 😍👍
@Earthloversmedia
@Earthloversmedia 3 жыл бұрын
Tq
@bmaikkara5860
@bmaikkara5860 3 жыл бұрын
ഞാനും വരും ,, ഒരു ദിവസം ...
@Earthloversmedia
@Earthloversmedia 3 жыл бұрын
Poru
@niyamolu9340
@niyamolu9340 3 жыл бұрын
Powli bro❤️
@Earthloversmedia
@Earthloversmedia 3 жыл бұрын
Tq
@vidyadharants1150
@vidyadharants1150 3 жыл бұрын
ഇതു പോലെ കൂടു വച്ചാൽ െപ ക്കുന്ന തെണ്ടികൾ അവിടെ ഉണ്ടോ
@nousuThottayi
@nousuThottayi 3 жыл бұрын
അയാം യുവർ ബിഗ് ഫാൻ
@Earthloversmedia
@Earthloversmedia 3 жыл бұрын
Thank u saho
@vishnukadavooran9316
@vishnukadavooran9316 3 жыл бұрын
Namalum varatte .namukum tharumo❤️❤️❤️
@Earthloversmedia
@Earthloversmedia 3 жыл бұрын
Tharum
@KERALAFISHHUNTERS
@KERALAFISHHUNTERS 3 жыл бұрын
Nice bro...
@binoybaby8150
@binoybaby8150 3 жыл бұрын
Bro go pro vangiyal super ayirikum
@Earthloversmedia
@Earthloversmedia 3 жыл бұрын
Mm
@Earthloversmedia
@Earthloversmedia 3 жыл бұрын
Pengade kalyanam kazhinjathe Ulla, finance prblm
@RajuDas-dq2sw
@RajuDas-dq2sw 2 жыл бұрын
സൂപർ
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@anandhu355
@anandhu355 3 жыл бұрын
oru subscriber aanu Njanum varatte 😁 🐟🐟🐟
@Earthloversmedia
@Earthloversmedia 3 жыл бұрын
Mm
@vincyjohnmamundayil4990
@vincyjohnmamundayil4990 3 жыл бұрын
Stalam evideyane
@Earthloversmedia
@Earthloversmedia 3 жыл бұрын
Kuttanattil kaavaalam
@justinsamuel1514
@justinsamuel1514 3 жыл бұрын
Super 😍😍😍
@deepakaroor
@deepakaroor 3 жыл бұрын
ക്യാമറ വുമൺ പോയല്ലോ, ഇപ്പോൾ ആരാണ് സഹായി
@Earthloversmedia
@Earthloversmedia 3 жыл бұрын
Kuttachan Cousin
@deepakaroor
@deepakaroor 3 жыл бұрын
@@Earthloversmedia 👍👍👍
@jayraj3133
@jayraj3133 3 жыл бұрын
ഞാനും നാട്ടിൽ വരും, ചങ്ങാശ്ശേരി ആണ്. നല്ല മീൻ ഫ്രീ തരുമോ.. കഴിക്കാൻ kochi ഉണ്ട്
@Earthloversmedia
@Earthloversmedia 3 жыл бұрын
Fishing njangade upajeevanam aanu saho
@sreerajd4175
@sreerajd4175 3 жыл бұрын
Idavida place
@Earthloversmedia
@Earthloversmedia 3 жыл бұрын
Kaavaalam
@abdulnasar3647
@abdulnasar3647 3 жыл бұрын
മീൻ കിട്ടും എങ്കിൽ ഞാൻ നാട്ടിൽ വന്നാൽ ഞാൻ വരും . മലപ്പുറം
@Earthloversmedia
@Earthloversmedia 3 жыл бұрын
Tharaam
@harshaharilal6806
@harshaharilal6806 3 жыл бұрын
Adipoli
@Earthloversmedia
@Earthloversmedia 3 жыл бұрын
Tq
@sudheerzaman3659
@sudheerzaman3659 3 жыл бұрын
ഞാൻ വരുന്നു ഉണ്ട് നാട്ടിൽ വന്നിട്ട് ❤
@Earthloversmedia
@Earthloversmedia 3 жыл бұрын
Poru
@ajeeshkumar4207
@ajeeshkumar4207 3 жыл бұрын
Good
@unnikrishnan5417
@unnikrishnan5417 3 жыл бұрын
Supr bro🔥❤❤
@raniraj8120
@raniraj8120 3 жыл бұрын
Beautiful place🍀..
@Earthloversmedia
@Earthloversmedia 3 жыл бұрын
🥰
@vidyav8739
@vidyav8739 Жыл бұрын
Vallavante Kathire chavattiveno meen pidikkan, arayum drohikkathey chayyuthukude. If I heirt you I will never say that sorry because you make a mistake., I need a replay. Love you ❤❤❤
@Earthloversmedia
@Earthloversmedia Жыл бұрын
ഇവിടെ കുട്ടനാട്ടിൽ ഒരു പഴമൊഴി ഉണ്ട് ചവിട്ടുകിട്ടുന്ന കതിരിന് കരുത്ത് കൂടുതൽ എന്ന് പിന്നെ എന്തുമാത്രം ചവിട്ടു കിട്ടീട്ടാണ് ഞാറു കതിർ ആകുന്നതു
@shibukpresy3387
@shibukpresy3387 2 жыл бұрын
Jhan nattilek varubol avidek vannotte
@Earthloversmedia
@Earthloversmedia 2 жыл бұрын
Poru
@babukk31
@babukk31 3 жыл бұрын
Bro super video
@Earthloversmedia
@Earthloversmedia 3 жыл бұрын
Tq
@ManuManu-fl8cz
@ManuManu-fl8cz 3 жыл бұрын
Puzameen ente uppannte jeeana namukkum tharumo bro
@Earthloversmedia
@Earthloversmedia 3 жыл бұрын
Tharallo
@AnilKumar-fn9mv
@AnilKumar-fn9mv 3 жыл бұрын
കണ്ണുകിട്ടും 😔വയറിളക്കവും 😜🙏🏿
@Earthloversmedia
@Earthloversmedia 3 жыл бұрын
🤣🤣
@simonmukalel8368
@simonmukalel8368 2 жыл бұрын
Enikkum Venam Ethupole
@zainudheenpattambi9044
@zainudheenpattambi9044 3 жыл бұрын
ഞാനും നാട്ടിൽ വന്നതിന്.ശേഷം കാണാൻ വരുന്നു ണ്ട് എനിക്കും വേണം മീൻ
@Earthloversmedia
@Earthloversmedia 3 жыл бұрын
Kk
@mknair2546
@mknair2546 3 жыл бұрын
ബിന്ദുമണി
@2030_Generation
@2030_Generation 3 жыл бұрын
എനിക്കും വേണം..... #മീൻ
@raneeshek1771
@raneeshek1771 3 жыл бұрын
👍👌
@sindhukn2535
@sindhukn2535 3 жыл бұрын
A new experience.
@mknair2546
@mknair2546 3 жыл бұрын
നന്നായി പക്ഷേ മിസ്സ്‌ her
@rajeeshkumarraveendran3847
@rajeeshkumarraveendran3847 3 жыл бұрын
❤️👍👍👍hi
@zyko.de_l_yk579
@zyko.de_l_yk579 3 жыл бұрын
👍
@Subin_Chirakkadavu
@Subin_Chirakkadavu 3 жыл бұрын
Super 👍👍👍.... Bro 2 വരാൽ കുഞ്ഞിനെ വളർത്താൻ തരാമോ...? 🥰
@Earthloversmedia
@Earthloversmedia 3 жыл бұрын
Vaa tharaam
@Subin_Chirakkadavu
@Subin_Chirakkadavu 2 жыл бұрын
@@Earthloversmedia ok Bro adutha oru day varaam. 🥰
Мен атып көрмегенмін ! | Qalam | 5 серия
25:41
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41