easiest countries to get citizenship for Indians. ഇവിടെ എളുപ്പത്തിൽ പൗരത്വം നേടാം.

  Рет қаралды 260,509

C Dream

C Dream

Күн бұрын

Canada malayalam. Canada work permit malayalam. Canada work visa without IELTS
Australia work visa malayalam. Australia subclass 491 visa malayalam. Australia malayalam
, europe work visa malayalam. Germany malayalam. Uk work permit malayalam. IELTS
telegram group :- t.me/joinchate...
(European jobs for Malayalees )
How to import luxury cars from dubai to india malayalam
Range rover car price in china
• Range rover price in i...
Please watch
IELTS ഇല്ലാതെ UK യിൽ നിങ്ങൾക്ക് പഠിക്കാൻ പറ്റുന്ന Universities
• Video
Uk shortage occupation list
workpermit.com...
Easy way to get work visa
Canada work visa (tourist visa to work permit) :
• Video
UK startup visa
Hong kong work visa (free visa for indian citizens )
Canada work permit in TFW program : • Video
കാനഡ വർക്ക്‌ വിസ RNIP Program :
Australia regional work visa subclass 491
Canada AFIP program
Germany work visa malayalam
Switzerland_work_permit_without_ielts
Uk_skilled_occupation
Switzerland_malayalam
Switzerland_work_visa_2020
#c_dream
#abroad_jobs
#hummer_h2_malayalam
#denmark_malayalam

Пікірлер: 349
@CDream
@CDream 2 жыл бұрын
ഇന്ത്യക്കാർക്ക് സ്ഥിര താമസം & പൗരത്വം എളുപ്പത്തിൽ ലഭിക്കാവുന്ന 5 രാജ്യങ്ങൾ Click here >> esktopnews.blogspot.com/2022/03/5-5-countries-where-indians-can-easily.html
@adweshb8397
@adweshb8397 2 жыл бұрын
Please mobile number
@sharafu2020
@sharafu2020 Жыл бұрын
Yes
@abdulnaseer1505
@abdulnaseer1505 Жыл бұрын
ദയവ് ചെയ്ത് നിങ്ങളെ എങ്ങനെ contact ചെയ്യാം PLS
@alienhyena3059
@alienhyena3059 Жыл бұрын
Ecuador unsafe country High crime rate
@jobichanjosemuttumannil4356
@jobichanjosemuttumannil4356 Жыл бұрын
1. Belize 2. Ecuador 3. Panama 4. Paraguay 5. Uruguay ഇതാണ് ആ 5 രാജ്യങ്ങൾ
@robinsonkurian2720
@robinsonkurian2720 7 ай бұрын
വീഡിയോ കാണണ്ട കാര്യം ഇല്ല 30 സെക്കന്റിൽ വീഡിയോ കണ്ടന്റ് തീർത്തു നീ😂😂
@gTom552
@gTom552 2 жыл бұрын
രാജ്യത്തിൻ്റെ പേര് കാണുന്ന സ്ഥലത്ത് എഴുതിക്കൂടെ ബ്രോ
@ayoobyakoob1693
@ayoobyakoob1693 2 жыл бұрын
എന്റെ സ്വർഗ്ഗം എന്റെ രാജ്യം 🇮🇳🇮🇳🇮🇳എവിടെ പോയാലും വരുത്തൻ തന്നെ 2ആം തരക്കാർ ആകാൻ എന്തിനു പോണം നമ്മൾ ഉള്ള കഞ്ഞി കുടിച്ചു സ്വന്തം രാജ്യത്ത് നിക്കാൻ നോക്കണം 😍...... ഭരണം നടത്തുന്നവന്റെ പിടിപ്പ് കേടു കൊണ്ട് നാട് കുറച്ചു പിന്നോട്ട് ആണെങ്കിലും സ്വന്തം രാജ്യം തന്നെ ആണ് അഭിമാനം 😍
@7816hh
@7816hh Жыл бұрын
ഇവിടെ ഓണാം തരക്കാരൻ ആയിട്ട് നീ വല്ലതും നേടിയോ😄😄
@akhilkuriakose4019
@akhilkuriakose4019 Жыл бұрын
Nediyeduckanam.... this is our country..this is our life ..oru vittuveezhchayum cheyyarithu....ee chindhagathi ulla ellarum onnichu nilckuka...nediyeduckuka..😂😂
@insofkeralaplus1723
@insofkeralaplus1723 3 жыл бұрын
നല്ല കാര്യം എല്ലാവരും.. ഇങ്ങനെ കാണിച്ചു കൊടുത്താൽ എല്ലാരും പോകും അതാണ് അവസ്ഥ
@Shankar-gm7xi
@Shankar-gm7xi 3 жыл бұрын
സ്വാർത്ഥത
@brayanfernandez8886
@brayanfernandez8886 3 жыл бұрын
Bro, thanks for the information, i believe all this information are genuine..
@RK-fi7ek
@RK-fi7ek 3 жыл бұрын
Good to learn spanish before travel to these countries.
@abrahamm.v7450
@abrahamm.v7450 8 ай бұрын
ഈ പറഞ്ഞ രാജ്യങ്ങളിലേക്ക് എങ്ങിനെയാണ് എത്തിപെടുക. എന്താണ് അതിന്റെ രീതി കൾ. ഏതാ ഏജൻസി? എന്താ ചെലവ് വരുക?
@MOTIVE_SPADE
@MOTIVE_SPADE 9 ай бұрын
Ellarkum evdeyum pokam😊india il thanne marikum vare nilkanamenn illa manushyanmar aan രാജ്യംങൾ ആയി devide cheythath orkuka nammal jenich veenath boomiyil aan so evdevenamengilum nammuk advanich jeevikam❤
@homebahrain6502
@homebahrain6502 3 жыл бұрын
bro latin american countries il homicide rate kooduthal anu.indiakarkku pettannu joli kittunna mattu ragyangal undo language problem varathathu(English ullath)?
@Fayizvarodan4455
@Fayizvarodan4455 3 жыл бұрын
ബ്രോ അങ്ങനെ ആണേൽ uk യിലേക്ക് അതുവഴി ചേക്കേറാൻ കഴിയുമോ റീപ്ലേ പ്രതീക്ഷിക്കുന്നു. ഇതിന്റെ റീപ്ലേ വേണം എന്നവർ like adich anukoolikkunnu enn kaanikkooo
@CDream
@CDream 3 жыл бұрын
Yes. Pakshe ഇത് ഒരു challenging ആണ്
@Goldenmak-rx8zn
@Goldenmak-rx8zn 3 жыл бұрын
തല ചുറ്റി മൂക് പിടിക്കണോ 😄
@Goldenmak-rx8zn
@Goldenmak-rx8zn 3 жыл бұрын
Uruguay & chile ഈ രണ്ടു രാജ്യങ്ങളാണ് ലാറ്റിൻ അമേരിക്കയിലെ സമ്പന്ന രാജ്യങ്ങൾ
@Goldenmak-rx8zn
@Goldenmak-rx8zn 3 жыл бұрын
@@shinybinu6154 wrong
@Anu124-p8
@Anu124-p8 3 ай бұрын
എന്തിനാ അവിടെ ചെന്നിട്ട് സമാധാനം വിതറാൻ ആണോ..കൊള്ള കരൻ്റെ അടിമകൾ എന്തിനാ അങ്ങോട്ട് പോകുന്നത് .. നിങ്ങളുടെ ഓഹരി ആയ പാകിസ്ഥാനിലേക്ക് പോ..എന്തിനാ അവിടെ ഉള്ളവരുടെ സമാധാനം കളയുന്നത്?
@mmhassana
@mmhassana 2 жыл бұрын
Bro PR കിട്ടിയാൽ UK യിൽ വിസയില്ലാതെ എത്ര നാൾ നിൽക്കാൻ പറ്റും. UK യിൽ ചെന്നിട്ടു refugee വിസക്ക് അപ്ലൈ ചെയ്യാൻ പറ്റുമോ
@shaalz7
@shaalz7 2 жыл бұрын
6 month
@shasha8718
@shasha8718 Жыл бұрын
E rajigal okk spr ann
@kurukshetrawar6680
@kurukshetrawar6680 3 жыл бұрын
എല്ലാവരും വിസ റെഡിയാക്കി വെച്ചൊ. എപ്പളാ ദേശദ്രോഹിയായി പ്രഖ്യാപിക്കുക എന്ന് പറയാൻ പറ്റില്ല
@sainudheensainu1706
@sainudheensainu1706 3 жыл бұрын
😂😂😂😂😂😂😂
@deepurpillai6641
@deepurpillai6641 3 жыл бұрын
രാജ്യദ്രോഹം കാണിക്കാതിരുന്നാൽ mathi
@kurukshetrawar6680
@kurukshetrawar6680 3 жыл бұрын
@@deepurpillai6641 ശരിയാണ്. സംഘികളെപ്പോലെ രാജ്യ ദ്രോഹികളാകാതിരുന്നാൽ മതി
@mubashirmuhammed7977
@mubashirmuhammed7977 3 жыл бұрын
😂😂
@Shankar-gm7xi
@Shankar-gm7xi 3 жыл бұрын
@@mubashirmuhammed7977 മേത്ത
@sindhukr116
@sindhukr116 3 жыл бұрын
Pls also include age group for applying for job n PR in these countries
@vahabkh3726
@vahabkh3726 Жыл бұрын
Belize north America subregion central america
@samsukaripody6406
@samsukaripody6406 7 ай бұрын
ഞമ്മക്ക് രാജ്യദ്രോഹികളായ കയറ്റി അയക്കാൻ പറ്റിയ രാജ്യം വേണം തിരിച്ച് ജീവനോടെ തിരിച്ചി വരരുത്.
@CDream
@CDream 7 ай бұрын
ഇന്ത്യയിൽ വർഗീയത തുപ്പുന്ന മനുഷ്യരെ അത് ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യൻ ആയാലും ആരായാലും അവർക്ക് നല്ല ശിക്ഷ കൊടുത്താൽ മാത്രം മതി. അങ്ങനെ ആണെങ്കിൽ തെന്നെ ഇതിനു നല്ല മാറ്റം ഉണ്ടാവും for example UAE
@manoop.t.kkadathy2541
@manoop.t.kkadathy2541 2 жыл бұрын
പൗരത്വം ഒക്കെ കിട്ടും....പക്ഷെ ജീവനോടെ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കരുത്., മയക്കുമരുന്ന്, കള്ളക്കടത്ത് ഒക്കെയാണ് പരിപാടി.... 😑😑😑
@josejomis8155
@josejomis8155 3 жыл бұрын
ഈ രാജ്യങ്ങളിലൊക്കെ ജോലി നമുക്ക് കിട്ടാൻ വളരെ സാധ്യത കുറവാണ്
@smokes6292
@smokes6292 3 жыл бұрын
Thonnal ann
@josejomis8155
@josejomis8155 3 жыл бұрын
Now I'm in Uruguay
@CDream
@CDream 3 жыл бұрын
Yes ജോലി സാധ്യത കുറവാണ് but എളുപ്പം pr കിട്ടും
@malumanuvnair484
@malumanuvnair484 3 жыл бұрын
@@josejomis8155എങ്ങനെയാ വന്നത് ഏജൻസി പറയവോ സ്റ്റെപ് എങ്ങനെയാ
@shyjuka5804
@shyjuka5804 2 жыл бұрын
@@josejomis8155 എങ്ങനെ അവിടെ എത്തി. ഫോളോ അപ്പ്‌ ചെയ്യാനാ. റൂട്ട് പറഞ്ഞു തരുമോ? ഫോൺ നമ്പർ തരാമോ?
@unnikrishnanmenon4178
@unnikrishnanmenon4178 2 жыл бұрын
Is it like this that countries where the payments are comparatively low the expenditure/cost of living also will be low.... isn't?
@tyga3777
@tyga3777 2 жыл бұрын
Ya south America
@teamomucho7638
@teamomucho7638 3 жыл бұрын
In these countries Panama is the best country to work and earn and enjoy. Chile also you can apply for PR after 18 months if you have a permanent job and regular tax payment. It is a beautiful country to live and enjoy... I stayed over there 4 years.
@lalkrishnakunnikrishnan6077
@lalkrishnakunnikrishnan6077 3 жыл бұрын
Bro watsapp number tharo ,avideke with family varan patto ?
@manimalikagoiz4870
@manimalikagoiz4870 3 жыл бұрын
Bro contact details tharumo
@retina7140
@retina7140 2 жыл бұрын
Hi bro avide yenthayirunnu job
@solamanlariyan3155
@solamanlariyan3155 Жыл бұрын
How can i apply a job
@albinissac
@albinissac Жыл бұрын
ഇന്ത്യയിൽ എവിടെ ആണെങ്കിലും മരിച്ചാൽ വീടിന്റെ അടുത്ത് അടക്കും 😄 വല്ലപ്പോഴും വീട്ടുകാർ വന്നു കാണും പ്രാർത്ഥന നടത്തും 😄
@kaimalhari644
@kaimalhari644 Жыл бұрын
Good information
@Babu-p5b
@Babu-p5b 2 жыл бұрын
മൗറീഷ്യസിൽ കൂടുതൽ ഇന്ത്യകാരല്ലെ അവിടെ പൗരത്വം കിട്ടാൻ ബുദ്ധിമുട്ട് ആണോ
@shibupld
@shibupld Жыл бұрын
വിസ കിട്ടുമോ, എന്നറിയാൻ കമ്മെന്റ് ഇൽ വന്നു നോക്കി കിളി പോയ ലെ ഞാൻ 😵‍💫😵‍💫😵‍💫😵‍💫
@rashadparuthikkuth3276
@rashadparuthikkuth3276 3 жыл бұрын
Albania നല്ല രാജ്യം ആണോ നല്ല ശമ്പളം ഉണ്ടോ
@acatworld5069
@acatworld5069 3 жыл бұрын
@@skn__6223 albAnian peaoples turkey , greece Italy poleyulla rajyangalilek migrate cheyyan.
@shaheeraa1921
@shaheeraa1921 2 жыл бұрын
How-to get citizenship in Arabic countries. ഈ സബ്ജക്ടിൽ വേറെ വീഡിയോസ് മലയാളത്തിൽ ഇല്ല.ചെയ്താൽ ഒരുപാട് പേർക്ക് ഉപകാരപ്പെടും.👍
@CDream
@CDream 2 жыл бұрын
👍
@shaheeraa1921
@shaheeraa1921 2 жыл бұрын
@@CDream please do a detailed video🙏👍
@greenhealthcreations8063
@greenhealthcreations8063 3 жыл бұрын
Paraguay yil engane pokaan pattum.. avide money invest cheyyan enthaanu cheyyendath
@althusmuhammed9210
@althusmuhammed9210 2 жыл бұрын
Bro ee rajyangalilekkonnum pokebda oru avashyavumillla, ithilum salaryum pr um okke kittunna gulf n African countreys undu, south america okke poyi varan thanne flight charge matram kuttiya mathy, kudumbm vikkendi varum 🔥🔥🔥
@nisanalimohd232
@nisanalimohd232 Жыл бұрын
സ്‌ക്രീനിൽ ഇത്രയും സ്ഥലം ഉണ്ടായിട്ടും നിന്റെ ചാനൽ ഐക്കന്റെ പിറകിൽ രാജ്യങ്ങളുടെ പേര് കൊടുത്ത നിന്റെ മനസ്
@suhaibkp1094
@suhaibkp1094 2 жыл бұрын
ഞാൻ ജനിച്ച എന്റെ രാജ്യം ഇന്ത്യ അതുക് മേലെ ഈ രാജ്യം ഒന്നും അല്ല എനിക്ക് എന്റെ രാജ്യതെ പൗരത്യo മതി വേറെ ഒരു രാജ്യം വേണ്ട😍
@whateveritis0
@whateveritis0 2 жыл бұрын
ആയിമതിയുടെ ഇന്ത്യ അക്രമത്തിന്റെ ഇന്ത്യ 👍🏻👍🏻👍🏻
@rejivarughese3256
@rejivarughese3256 2 жыл бұрын
Me tooo
@shafeeqpokody
@shafeeqpokody 2 жыл бұрын
Me tooo
@arifkmrdn9448
@arifkmrdn9448 2 жыл бұрын
💓🙌🇮🇳
@baburamees6961
@baburamees6961 2 жыл бұрын
ഇപ്പോൾ നിങ്ങൾ അത് പറഞ്ഞ് നിൽക്കാൻ പറ്റുമോ 😒 ഇന്ത്യ എന്ന് പറയാൻ ഇപ്പോൾ ഒരുപാട് ആളുകൾ verkunu ഉണ്ട് ഇവിടെ ഉള്ള ഭരണം ആണ് ഇതിന് കാരണം ഇന്ത്യ എന്ന് പറഞ്ഞാൽ ആദ്യ അഭിമാനം ആയിരിന്നു ഇപ്പോൾ അഭാമാനം ആണ് 😔
@binuvarghese490
@binuvarghese490 Жыл бұрын
ബ്രസീലേക്കു ഇന്ത്യയിൽ നിന്ന് tourist വിസ കിട്ടാൻ ബുദ്ധിമുട്ട് ആണോ ബ്രോ
@davisSongs
@davisSongs 3 жыл бұрын
രാജ്യത്തിന്റെ പേര് ലോഗോ കൊടുത്തു മറച്ചുവെച്ച suhurthinte മനസ്സ് ആരും കാണാതെ പോകരുത് 😁😁
@CDream
@CDream 3 жыл бұрын
Mistake വന്നതാണ് bro...😟 പക്ഷെ name പറയുന്നുണ്ടല്ലോ 🙂
@milkyway369mikyway
@milkyway369mikyway 3 жыл бұрын
@@CDream pote da
@ashraftm9285
@ashraftm9285 Жыл бұрын
Urookil pogan andane vandiyad age problam undo
@antonyameesh825
@antonyameesh825 2 жыл бұрын
Avide egney indians pokkum? Direct online vazhii avide property vellom purchase cheyithal pouvan pattumoo??
@Omer_Abdul_Azeez
@Omer_Abdul_Azeez 2 жыл бұрын
Where ever you go for nationality, don’t think you will get same treat with civilian, they will see as a migrant people only. Only God can make you the origin of any nationality. Unless you re-born yourself. Peace ✌️
@bgmponvaniaddicted4113
@bgmponvaniaddicted4113 2 жыл бұрын
What an idea sirji ❤❤
@ajalexander1253
@ajalexander1253 3 жыл бұрын
Informative. Use Malayalam words as far as possible
@shajithomas7270
@shajithomas7270 2 жыл бұрын
മലയാളത്തിൽ എഴുതിക്കൂടായിരുന്നോ ...😄
@JamesMathews-th5ku
@JamesMathews-th5ku Жыл бұрын
Very good
@variyathbinu3485
@variyathbinu3485 Жыл бұрын
Belize ഒരു central american cuntry ആണ് തെറ്റ് വിളിച്ചു പപറയാതെ
@rafeequer5902
@rafeequer5902 Жыл бұрын
ദേവളെപ്പ ആണ്
@prasanthp1901
@prasanthp1901 2 жыл бұрын
Bro Caribbean ina kurichu oranam cheyamo bro avidatha salary pinna avidutha passport pinna job oka onu cheyamo bro Caribbean oru peace island anu avida set anu bro pls avidatha kurichu ulla onu cheyamo future I'll chelapol povam engilo 🙂❤️
@Carey1135
@Carey1135 2 жыл бұрын
1.5 cr undel citizenship kittum .. job kitti pokaan valare paadu aanu ...avide eppolum hurricanes um und
@prasanthp1901
@prasanthp1901 2 жыл бұрын
@@Carey1135 engilum avida job offer oke ella bro
@Carey1135
@Carey1135 2 жыл бұрын
@@prasanthp1901 bro small islands aanu .. 50000 population pole ... It's very hard to get a job and go ...aethu Caribbean island aanu u nokane ?? Companikal onnum illa adikam m.main varumanam tourism and banking Anu ...
@prasanthp1901
@prasanthp1901 2 жыл бұрын
@@Carey1135 thanks bro ❤️ paksha avida oru prethaka feel anu Etta oru nigamana vachu eta oru family I'll ulla oru allu avida joli cheyunondu apol mudal Ula agraham anu eniku njan povum avida samadanam ayittu jevikam jevitham avida enjoy cheythu ❤️ athu aru feel anu epozhu agosham nadakuna oru cheriya oru island kuda anu avidam avida thamasikanum super anu eniku thonunathu avidam valya study onum Venda avida business cheyan ariyanam ❤️ oru samadanam ayittu ulla oru small country anu carrebian ❤️ njan pokum 🙂❤️💯adu valliya developed ayittu ulla oru country alla paksha avidam jevikuka anakil samadanam ayittu jevikam ❤️
@Carey1135
@Carey1135 2 жыл бұрын
@@prasanthp1901 njan avide aanu athu kondu aanu paranjath .. island life laid back aanu athu sari aanu .. but ivide jobs onnum illa .. Karanam population valare kuravaanu ...job offer kitti varanelum ividethe aalkar kayine baaki ullavark job kittu ..naan nalla job inte karyam aanu parayane ... Business thudangan aanel valiya investment aavishyam aayi varum ..Karanam ivide onnum illa ellam import cheyanam ... And Ella island um safe alla ... Cash ulla islands like Cayman Islands , Barbados ,Bahamas ivide vare job illatha kure aalkar undu .. gunam ivide ithonnum alla ivide tax illa ... Athaanu gunam .. cash ullavark passport kodukum avar passport edukum ividennu poyi vere rajyathu tamasikum .. ivide full time aarum adikam nilkaarilla cz hurricanes oke orupadu undaakar undu .. job Anu vendeth and cash aanu vendeth engil go to Cayman Islands.. but jeevikan bayangara expensive anu Europe and America kaalum expensive anu cayman.
@vishakm8331
@vishakm8331 Жыл бұрын
ലോഗോയുടെ പിറകിൽ രാജ്യത്തിന്റെ പേരെഴുതികാണിച്ചിട്ട് എന്ത് പ്രയോജനം
@gokulkrishna7320
@gokulkrishna7320 3 жыл бұрын
Are you sure that we can get equdorian citizenship while just investing 25,000 USD ?
@jishnupillai6710
@jishnupillai6710 2 жыл бұрын
Bulgaria എങ്ങനെ ഒണ്ട് ജോലിക്ക്
@t4fortravel736
@t4fortravel736 3 жыл бұрын
Oru doubt 2/3/5 years ivide thaamasikkanam ennu parayyunathu raajyathinu purathu sanjarikkaan pattille ?
@teamomucho7638
@teamomucho7638 3 жыл бұрын
If you have valid residency you can travel and should come back...
@Sri_mex
@Sri_mex 3 жыл бұрын
All countries name hide by your logo send me countries name please
@CDream
@CDream 3 жыл бұрын
😬😬😬 mistake Name parayunnille
@sabarir7497
@sabarir7497 3 жыл бұрын
Bro Seychelles PR kittan eathra divasam aakum
@hadhiomy
@hadhiomy 10 ай бұрын
Expensive country aan
@arjunchandroth2491
@arjunchandroth2491 3 жыл бұрын
പനാമ 😳😳😳 കണ്ണടച്ചുതുറക്കുമുന്നേ ജെട്ടിയടക്കം അടിച്ചുമാറ്റുന്ന ടീമാണ് 😢
@CDream
@CDream 3 жыл бұрын
😧
@ananthusajeev7225
@ananthusajeev7225 3 жыл бұрын
Anubhavam undo?
@albinvarghese8964
@albinvarghese8964 3 жыл бұрын
@@ananthusajeev7225 😂
@skyblue5122
@skyblue5122 2 жыл бұрын
അതിന് പനാമ വരെ പോവണ്ട ഒന്ന് ഉത്തരേന്ത്യ വരെ പോയാൽ മതി .... പനാമക്കാർ ജണ്ഡിയെങ്കിലും തരുമെന്ന് കരുതാം പക്ഷെ ഇവറ്റകൾ അതും കൊണ്ടുപോകും ,
@skyblue5122
@skyblue5122 2 жыл бұрын
അതിന് പനാമ വരെ പോവണ്ട ഒന്ന് ഉത്തരേന്ത്യ വരെ പോയാൽ മതി .... പനാമക്കാർ ജണ്ഡിയെങ്കിലും തരുമെന്ന് കരുതാം പക്ഷെ ഇവറ്റകൾ അതും കൊണ്ടുപോകും ,
@thenewpublicmirror
@thenewpublicmirror 3 жыл бұрын
Canada work visa tourist visa to work visa video kittunnillallo bro...
@CDream
@CDream 3 жыл бұрын
Video cheyyam
@ANTIGOMOOTRA
@ANTIGOMOOTRA 2 жыл бұрын
How to get citizenship on investment do you have any agent in Middle East
@keralavarthakal320
@keralavarthakal320 3 жыл бұрын
Paraguay pokan enthu cheyyanam. Engane cheyyanam karyangal. Athumkoodi parayamaayirunnu
@basheermullan2556
@basheermullan2556 Жыл бұрын
നമ്മുടെ കേരളം , ദൈവത്തിന്റെ സ്വന്തം നാട് ❤
@ranjithravi2344
@ranjithravi2344 3 жыл бұрын
Ningal visa cheyyunundo??
@kenichiwatanabe5094
@kenichiwatanabe5094 3 жыл бұрын
ഇത്തരം രാജ്യങ്ങളിൽ പോയാൽ അധോലോക പ്രേവർത്തനങ്ങളിൽ എര്പാടാൻ എളുപ്പം ആണു, കോകയിൻ ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രം ആണു,
@teamomucho7638
@teamomucho7638 3 жыл бұрын
These countries are famous for drugs. It is available every where in the street.. you can smell kancha smell in most of the street in Chile. But there life is beautiful not stressful.. they are open minded people
@kenichiwatanabe5094
@kenichiwatanabe5094 3 жыл бұрын
@@teamomucho7638 😂
@harikrishnanps8938
@harikrishnanps8938 3 жыл бұрын
K G F 🔥🔥🔥
@Angel-Avanthika
@Angel-Avanthika 3 жыл бұрын
India il valare nalla pravarthanam aanallo nadakunnath
@acatworld5069
@acatworld5069 3 жыл бұрын
@@teamomucho7638 spanish country il aano
@albinvarghese8964
@albinvarghese8964 3 жыл бұрын
Bro, ഇറാൻ citizenship കിട്ടാൻ എന്താണ് ചെയേണ്ടത് ? നമ്മൾ ഒരു ഇറാനിയൻ പെൺകുട്ടിയെ കല്യാണം കഴിച്ചാൽ citizenship നെ ബാധിക്കുമോ? അവിടുത്തെ citizenship കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. ഇതേനെപ്പറ്റി ഒരു special video ചെയ്യാമോ?
@CDream
@CDream 3 жыл бұрын
എന്തിനാണ് bro...ഇറാൻ 😧 എനിക്ക്correct അറിയില്ല.however പെട്ടന്ന് apply ചെയ്യാൻ പറ്റില്ല എന്ന് തോനുന്നു,കുറച്ചു Wait ചെയ്യേണ്ടി വരും
@albinvarghese8964
@albinvarghese8964 3 жыл бұрын
@@CDream അതെന്താ bro "എന്തിനാണ് ഇറാൻ" എന്ന് ചോദിച്ചത് 🙄
@CDream
@CDream 3 жыл бұрын
Iran oru sambanna rajyam ano
@albinvarghese8964
@albinvarghese8964 3 жыл бұрын
@@CDreamiran oru rich rajyam aanenn തോന്നുന്നു
@CDream
@CDream 3 жыл бұрын
I think no
@raaga16
@raaga16 3 жыл бұрын
Parague PR undenkil ethellam country lu travel cheyyan avum ?
@habeeburahimanna4210
@habeeburahimanna4210 3 жыл бұрын
1yr avde padichal PR kittuo. Ee PR kond Indians nu kittunnathinekal kooduthal aanukoolyam UK yil namukku labhikkumo?
@harisreevalsam9265
@harisreevalsam9265 Жыл бұрын
ഇനി ഇവിടെ ആരും ബാക്കിയില്ല ല്ലാരും പോയി 😇😪😭😭😭കുറെ വയസ്സന്മാർ ശേഷിപ്പ്.....
@anwinmathew1494
@anwinmathew1494 3 жыл бұрын
First 🤟🤟🤟🤟
@CDream
@CDream 3 жыл бұрын
😍😍😍
@zainulabid5734
@zainulabid5734 3 жыл бұрын
ലോഗോ വെച്ചത് നല്ല സ്ഥലം
@CDream
@CDream 3 жыл бұрын
😬😬😬
@dreamingman7028
@dreamingman7028 3 жыл бұрын
Sathyam 😂
@vichukerala4334
@vichukerala4334 3 жыл бұрын
@@CDream 😀
@Rahulraj-kz5xq
@Rahulraj-kz5xq 3 жыл бұрын
Athe athe🤣😂
@CoachLajith
@CoachLajith 3 жыл бұрын
Nigale egana contact cheyan endha cheya
@jaimon4965
@jaimon4965 3 жыл бұрын
Depend visa available ayittulla contrys video cheyyuvo
@fajarhusain9236
@fajarhusain9236 3 жыл бұрын
ഇന്ത്യയിൽ ഇന്ത്യ കാരോട് പൗരത്വം ചോദിക്കുന്നുണ്ട്, അത് കിട്ടാൻ എന്തെങ്കിലും മാർഗമുണ്ടോ,?
@CDream
@CDream 3 жыл бұрын
അത് ചോദിക്കുന്നവനെ പുറത്താക്കിയാൽ എല്ലാവർക്കും പൗരത്വം കിട്ടിയില്ലേ 😜
@benadictspenser9675
@benadictspenser9675 3 жыл бұрын
ഇന്ത്യയിൽ തന്നെയല്ലേ കാരോട് എന്ന സ്ഥലവും ഉള്ളത് .
@hindustanpolymersandplasti4786
@hindustanpolymersandplasti4786 3 жыл бұрын
സങ്കികളെ ആട്ടി യോടിക്കുക
@sudhtcr3831
@sudhtcr3831 3 жыл бұрын
പാകിസ്ഥാൻ മനസ്സുള്ള ചൈനീസ് പ്രവർത്തനം ഉള്ള ജിഹാദികൾക്ക് ഇന്ത്യയിൽ പൗരത്വം കിട്ടാൻ പാടാണ് 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@hindustanpolymersandplasti4786
@hindustanpolymersandplasti4786 3 жыл бұрын
@@sudhtcr3831 ഇതാണ് പൗരത്വ ജിഹാദ്
@yccichapikannur
@yccichapikannur 3 ай бұрын
🇮🇳❤️
@shaharbanbanu1763
@shaharbanbanu1763 3 жыл бұрын
ഞങ്ങൾ ഏതായാലും പോകുന്നില്ല പിറന്ന മണ്ണിൽ മരിച്ചു വീഴേണ്ടി വന്നാലും ...
@abdullatheefkk987
@abdullatheefkk987 3 жыл бұрын
M
@CDream
@CDream 3 жыл бұрын
അത് പിന്നെ അങ്ങെനെ ഉള്ളു...💪💪
@ranjishkraj
@ranjishkraj 3 жыл бұрын
വീഴേണ്ടി......
@shaharbanbanu1763
@shaharbanbanu1763 3 жыл бұрын
@@ranjishkraj എന്ത്
@ranjishkraj
@ranjishkraj 3 жыл бұрын
@@shaharbanbanu1763 മരിച്ചു വീയേണ്ടി അല്ല..... വീഴേണ്ടി... ഴ ആണ്.. 🤷🏻‍♂️
@VishnuPrasad-nd6nq
@VishnuPrasad-nd6nq 4 ай бұрын
ഓസ്ട്രേലിയ ആണ് എനിക്ക് ഇഷ്ടം
@veraityfoods406
@veraityfoods406 2 жыл бұрын
ഇവി ടെ എല്ലാം ജോലി കിട്ടാൻ എന്താണ് ചെയേണ്ടത്
@rp55
@rp55 3 жыл бұрын
Names of countries unable to read.
@muhsinshakkir7364
@muhsinshakkir7364 3 жыл бұрын
അവിടെ പോകാൻ എന്തൊകെ ചെയ്യണ്ടത് 😌
@shajiviruthi3612
@shajiviruthi3612 2 жыл бұрын
Chances of job is very less
@balanck7270
@balanck7270 2 жыл бұрын
India is my country no other beyond it.
@hussianhussian8360
@hussianhussian8360 3 жыл бұрын
Refrigerator and air conditioning padichal avide job kittumo
@teamomucho7638
@teamomucho7638 3 жыл бұрын
A/C they don't use. Winter is very good and and in summer they have nice weather and at night there is mild cold. These are chiled countries...
@transair2163
@transair2163 3 жыл бұрын
THESE COUNTRIES ARE NOT EQUAL TO OUR GREAT NATION "BHARAT" / INDIA. THESE ARE VERY POOR AND UNDEVELOPED COUNTRIES. JAI HIND 🇮🇳🇮🇳🇮🇳
@kurukshetrawar6680
@kurukshetrawar6680 3 жыл бұрын
Your are right. Unfortunately this great nation is getting ruined by an inefficient and irresponsible goverment
@Herll778
@Herll778 3 жыл бұрын
@@kurukshetrawar6680 you are right bro I totally agrees with you. There is no more hope that our country will raise up again till this bakhts exists.
@nidhinjose4564
@nidhinjose4564 3 жыл бұрын
Uvva
@ad7197
@ad7197 3 жыл бұрын
Uvva nammal gdp allathe vera eth ranking il ane 100 ine akath ullath Gdp ke karanam annelo ithreyum population ullathonde
@silvesterstallone4325
@silvesterstallone4325 3 жыл бұрын
🤣🤣🤣🤣🤣🤦🤦🤦🤦ninte oru karyam
@RONALDO-ui5rp
@RONALDO-ui5rp Жыл бұрын
P r. Endha
@Harik8948
@Harik8948 3 жыл бұрын
ഈ vedio മുൻപ് upload ചെയ്തത് അല്ലേ?
@CDream
@CDream 3 жыл бұрын
Yes
@sreekanthkarayil2193
@sreekanthkarayil2193 3 жыл бұрын
Plz share your contact
@Harik8948
@Harik8948 3 жыл бұрын
@@sreekanthkarayil2193 who?
@SaiKrishna-mu9ub
@SaiKrishna-mu9ub 3 жыл бұрын
Oru doubt clear chayan vendi yannu
@RashidAbubakkar-bz6np
@RashidAbubakkar-bz6np Жыл бұрын
ഇതില്‍ പാകിസ്ഥാന്‍ എവിടെ
@shameer_shoukath
@shameer_shoukath 3 жыл бұрын
ഇവിടുത്തെ Airport ൽ കയറണമെങ്കിൽ passport വേണം😂? Passport ഇല്ലാതെ പോകുന്നതിനു ഇത് തടസ്സമാണോ Bro?
@CDream
@CDream 3 жыл бұрын
തടസമല്ല എന്ന് പറഞ്ഞാൽ നിങ്ങളുടെ answer എന്താണ്
@mohamedesmail6253
@mohamedesmail6253 3 жыл бұрын
റേഷൻ കാർഡ് അല്ലങ്കിൽ നികുതിശീട് ഏതെങ്കിലും ഒന്ന് മതി
@palmlandrestaurant2387
@palmlandrestaurant2387 3 жыл бұрын
@@CDream 😂
@gTom552
@gTom552 3 жыл бұрын
പേര് ഡിസ്പ്ലേ യിൽ കാണിക്കരുതോ ബ്രോ
@pritheesankaliyambathj998
@pritheesankaliyambathj998 3 жыл бұрын
ഈ രാജ്യത്ത് പോകാൻ വിസ വേണ്ടേ
@akhineshwilliamamerican2396
@akhineshwilliamamerican2396 3 жыл бұрын
American akan enthikilum vazhi oundo
@shihabjannah7981
@shihabjannah7981 Жыл бұрын
ഈ പറയുന്ന ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളാണ് ലോകത്തെ എറ്റവും വലിയ ക്രിമിനൽ രാഷ്ട്രങ്ങളും , അപകടം പിടിച്ച രാഷ്ട്രങ്ങളും ആണ് !
@CDream
@CDream Жыл бұрын
But India
@rafeequer5902
@rafeequer5902 Жыл бұрын
​@@CDreamഅതിലും കൂടുതൽ ചില ആഫ്രിക്കൻ രാജ്യങ്ങൾ ആണ്
@Anu124-p8
@Anu124-p8 3 ай бұрын
​@@rafeequer5902 എന്തായാലും ഞമൻ്റെ സമാധാന രാജ്യങ്ങൾ പോലെ ഭീകരം എല്ല
@arabiandreamer4285
@arabiandreamer4285 3 жыл бұрын
Bro belize north america anu
@binoopjsjs7054
@binoopjsjs7054 2 жыл бұрын
Italy engane und earnings and life
@shamnu5773
@shamnu5773 2 жыл бұрын
Styla
@lp6015
@lp6015 3 жыл бұрын
Ithoke poverty l no1 country anu, India americayanuu e country de munpil
@capitalcities5985
@capitalcities5985 3 жыл бұрын
Job vacancy or work permit ഉണ്ടോ
@ZohanAli-i1t
@ZohanAli-i1t Жыл бұрын
uae
@Joothan
@Joothan Жыл бұрын
അവിടെ പോയി അവരുടെ മനസ്സമാധാനം കൂടെ കളയാൻ വേണ്ടി,
@CDream
@CDream Жыл бұрын
Enthanu thenteyokke asukam
@sunnyvarghese9652
@sunnyvarghese9652 2 жыл бұрын
Avide Malayalam paranjal manasilakumo...
@diju0738
@diju0738 2 жыл бұрын
Andhonnadey 😁
@ajmalirfan.k3572
@ajmalirfan.k3572 3 жыл бұрын
Hello any job undo 10th qualification
@cyril7376
@cyril7376 3 жыл бұрын
Poyi 12 enkilum edukade....verute life spoil cheyathe
@hanihani7095
@hanihani7095 2 жыл бұрын
All Latin American un devoleped countries
@ranjithravi2344
@ranjithravi2344 3 жыл бұрын
Hai bro.. enike kurachu doubt und bro ye contact cheyyan pattumo??
@aswathya.s2607
@aswathya.s2607 3 жыл бұрын
Canada plzzz
@CDream
@CDream 3 жыл бұрын
Check on our channel
@sunnyvarghese9652
@sunnyvarghese9652 2 жыл бұрын
Indiayil ninnu ethra alkkare edulkkum...
@sureshr1629
@sureshr1629 3 жыл бұрын
ikkara inkkumbo അക്കര പച്ച
@shasha8718
@shasha8718 Жыл бұрын
Eppo kitum kathirinno😂😂
@josepd8426
@josepd8426 2 жыл бұрын
Don't bring deadly viruses to India after going to foreign counties for study tourism and business...
@alanfrancis3922
@alanfrancis3922 2 жыл бұрын
Onnu podey
@balachandrannair6957
@balachandrannair6957 3 жыл бұрын
കയ്യിൽ കാശില്ലാത്തോണ്ടാ അല്ലെൽ ...... ഹ ഹ ഹ
@jobitgeorgepj1
@jobitgeorgepj1 3 жыл бұрын
Company ennu start cheyyum
@vks9289
@vks9289 Жыл бұрын
ഉള്ള കഞ്ഞി കുടിച്ചു ഇവിടെ തന്നെ ജീവിച്ചോളാം ഇവിടുത്തെ മുടിഞ്ഞു സമ്പരണം മാറ്റി സാമ്പത്തിക സമ്പരണം കൊണ്ട് വന്നാൽ മതി
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН