എന്റെ അയ്യപ്പാ ഈ പാട്ട് എന്റെ കുഞ്ഞുനാളിൽ എന്നും പാടുമായിരുന്നു മറന്നുപോയത് ഓർമ്മിപ്പിച്ചവർക്ക് എന്റെ കൂപ്പുകൈ സ്വാമിയേ ശരണമയ്യപ്പാ🙋🙋🙋❤️❤️❤️🌹🌹🌹🌹🌹👍👍👍👌👌😀😀😀🙏🙏🙏🙏🙏🙏🙏🙏
@abijagath60438 ай бұрын
ശബരിമല വൃതത്തോളം എന്നിൽ ആനന്ദം ലഭിച്ച മറ്റൊന്നില്ല...ഭഗവാനെ മരണം വരെ അങ്ങേയെ വ്രതനിഷ്ഠയോടെ മണ്ഡലകാലം ദർശിക്കാൻ കഴിയണം..