No video

Enthinennariyilla | Romantic Song | My Boss Malayalam Movie | Dileep | Mamtha Mohandas

  Рет қаралды 1,641,077

East Coast

East Coast

Күн бұрын

My Boss is a Malayalam romantic comedy film directed by Jeethu Joseph, starring Dileep and Mamta Mohandas in the lead roles and Mukesh in a cameo appearance. It is the third film by Jeethu Joseph. The film is produced by East Coast Vijayan under the banner of East Coast Communications (P) Ltd . It was filmed in Mumbai and various locales in Kerala.
Listen, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
♪ Song Credits ♪
Song : Enthinennariyilla
Singers: P.Jayachandran, Manjari,
Lyric: Vijayan East Coast,
Music: M.Jayachandran
♪ Movie Credits ♪
Written & Directed by : Jeethu Joseph
Produced by : Vijayan East Coast
DOP : Anil Nair
Editor : Saajan
Music : M Jayachandran, Sejo John
Lyrics : East Coast Vijayan, Santhosh Varma
BGM : Gopi Sundar
Starring : Dileep, Mamtha Mohandas, Saikumar, Kalabhavan Shajon , Seethe etc
Production company : East Coast Communications (P) Ltd
Music on : East Coast Audio Entertainments
♪ Stream all My Boss Songs ♪
KZbin Music : bit.ly/35oHQQk
Amazon Music: amzn.to/34hPht4
Apple Music / iTunes : apple.co/2ThCr7S
Spotify : spoti.fi/3kkLCQN
Gaana : bit.ly/31srQvm
Wynk Music : wynk.in/u/ZFFo...
Jio Saavn : bit.ly/31wo3NP
Napster : bit.ly/34hJyUg
Yandex Music : bit.ly/2Td7SAp
#Enthinennariyilla #MyBoss #RomanticSong #PJayachandran #Manjari #Dileep #MamthaMohandas
____________________________________________
Subscribe to East Coast :goo.gl/GecWQG
Enjoy & Stay Connected with us!
👉 Subscribe to East Coast : goo.gl/GecWQG
👉 Like us on Facebook : / eastcoast
👉 Vist our Faceook Community Group: is.gd/LQhFZq
👉 Visit Our Online News Portal: www.eastcoastdaily.com

Пікірлер: 374
@kannannemmara7106
@kannannemmara7106 3 жыл бұрын
നീ എന്റെ പ്രിയസഖി പോകരുതേ ഒരു നാളും എന്നിൽ നിന്നകലരുതേ uff💞🔥💞
@arjundnair455
@arjundnair455 5 ай бұрын
ഒരു രക്ഷയുമില്ലാത്ത portion 🔥🔥🔥
@dheerajpp5858
@dheerajpp5858 5 жыл бұрын
വരികൾ സംഗീതം ഒന്നിനൊന്നു മെച്ചം പക്ഷെ പാട്ടിന്റെ ജീവൻ ജയചന്ദ്രന്റെ ശബ്ദത്തിൽ തന്നെ,.
@ramshad_otp
@ramshad_otp 3 жыл бұрын
Ithinte Producer East Coast Vijayan Chettante Lyrics thanne, M Jaychadran Chettan nte Composing... East Coast nte 2002 il Swantham enna Album thile Song aayirunnu ith... Adh 10 Varshangal Kazhinjittum ippuram Jayettan Adhinekkal Manoharamayittan Paadiyirikkunnath, Oru Raksheella 👌🏻💯
@59911
@59911 3 жыл бұрын
Anno njan u ģ uuuuuuuuuuuuu89ccccccccç
@user-xr2dy5dy5k
@user-xr2dy5dy5k Ай бұрын
Athe ❤❤❤❤
@bhagyalaksmitr4847
@bhagyalaksmitr4847 2 жыл бұрын
പ്രണയിക്കുന്നവർക്ക് കേൾക്കാൻ പറ്റിയ സുന്ദരമായ പാട്ട്!!! 💖
@rkparambuveettil4603
@rkparambuveettil4603 8 жыл бұрын
എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി... ഇഷ്ടമായി..... എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല എന്നിലെയെന്നെ നീ തടവിലാക്കി എല്ലാം സ്വന്തമാക്കി... നീ സ്വന്തമാക്കി... ഇലകള്‍ കൊഴിയുമാ ശിശിരസന്ധ്യകളും ഇന്നെന്റെ സ്വപ്നങ്ങളില്‍ വസന്തമായി... ഇതുവരെയില്ലാത്തൊരഭിനിവേശം ഇന്നെന്റെ ചിന്തകളില്‍ നീയുണര്‍ത്തി... നീയെന്റെ പ്രിയസഖീ പോകരുതേ ഒരുനാളും എന്നില്‍ നിന്നകലരുതേ... മിഴികളിലീറനായ് നിറയുമെന്‍ മൗനവും വാചാലമായിന്നു മാറി... സുരഭിലമാക്കിയെന്‍ അഭിലാഷങ്ങളെ ഇന്നു നീ വീണ്ടും തൊട്ടുണര്‍ത്തി... നീയെന്റെ പ്രിയസഖീ പോകരുതേ... ഒരുനാളും എന്നില്‍ നിന്നകലരുതേ...
@trollmediasentertainment7521
@trollmediasentertainment7521 4 жыл бұрын
ഈ പാട്ടിനോട് ഇപ്പോഴും മുഹബത്താണ്..❤ 2020 കാണുന്നവരുണ്ടോ മക്കളെ അടി ലൈക്ക്.....
@ramshad_otp
@ramshad_otp 3 жыл бұрын
2020 il aano 2019 il kannunvarundo nnu chodhikkunnath.....
@ponnusworld433
@ponnusworld433 3 жыл бұрын
2021.....
@supreethaprashanth3612
@supreethaprashanth3612 3 жыл бұрын
2021 june
@rajeshpp3204
@rajeshpp3204 3 жыл бұрын
@@ponnusworld433.A . . ആ. .
@rajeshpp3204
@rajeshpp3204 3 жыл бұрын
@@ponnusworld433.A . . ആ. .
@vinniemariyamjameson5291
@vinniemariyamjameson5291 5 жыл бұрын
Close ur eyes nd hear this song...it's awsm
@sandrabnath9375
@sandrabnath9375 4 жыл бұрын
Really amazing 😊
@navaneethgovind3453
@navaneethgovind3453 2 жыл бұрын
എവിടെ നിന്നോ വന്ന് എങ്ങോ പോയി മറഞ്ഞ എൻ്റെ പ്രിയപ്പെട്ടവളുടെ ഓർമ്മ വല്ലാതെ മനസിനെ അലോസരപ്പെടുത്തുമ്പോൾ ഞാൻ ഇവിടെ വരും... വെറുതെ പാട്ട് കേട്ട് സുഖമുള്ള വേദന നുകരാൻ
@shakthimass9760
@shakthimass9760 11 ай бұрын
ഈ കോംബോ ❤️🔥 ഇനിയും വന്നാലും ഒരു സൂപ്പർ ഹിറ്റിൽ കുറവ് വരില്ല. ദിലീപ് - മംമ്ത 🥰👌
@ramshad_otp
@ramshad_otp 3 жыл бұрын
ജയേട്ടൻ 😍 2002 ൽ ഈ സോങ് ആൽബത്തിൽ പാടിയതിനേക്കാൾ അതിമനോഹരമായിട്ടാണ് 🔟 വർഷങ്ങൾ കഴിഞ്ഞിട്ട് ഇപ്പുറവും പാടിയിരിക്കുന്നത് 💯 M ജയചന്ദ്രൻ ചേട്ടന്റെ ഒരു രക്ഷീല്ലാത്ത കമ്പോസിങ് സോങ് 👌🏻👌🏻👌🏻
@govindanputhumana3096
@govindanputhumana3096 9 жыл бұрын
ഈ ഭൂലോകത്തിലെ ഓരോ കുട്ടിയും മൂളിനടന്ന ഗാനം..പ്രണയം അറിയാത്തവരെ പ്രണയികള്‍ ആക്കുന്ന ദേവഗായകന്റെ ആ നനുത്ത ഭാവസ്പര്‍ശം..ആ പ്രേമസ്പര്‍ശം!!!!!!!!!!!
@pramodsg6804
@pramodsg6804 4 жыл бұрын
Govindan Puthumana ഭാവ ഗായകൻ എന്ന് തിരുത്തി എഴുതാൻ ശ്രമിക്കുക....
@avinash_yadav8148
@avinash_yadav8148 3 жыл бұрын
Bulokham or malayali?
@albirllc5376
@albirllc5376 4 жыл бұрын
"Are u rich?..... No my father is rich"
@neethuneethu7975
@neethuneethu7975 3 жыл бұрын
😂😂
@jeesongeorge6092
@jeesongeorge6092 3 жыл бұрын
So you are rich? No my father is rich🤪
@thampankinginimattom111
@thampankinginimattom111 Жыл бұрын
Dileep - Mamta hit combo ❤️😍 ഇനിയും ഒന്നിച്ചാൽ🤙🔥🥳
@bindujose650
@bindujose650 Жыл бұрын
ഇലകൾ കൊഴിയുമാ💫💫💫💫💫💫 ശിശിര സന്ധ്യകൾ ഇന്നെന്റെ⭐⭐⭐⭐⭐⭐⭐ സ്വപ്നങ്ങളിൽ വസന്തമായി💛💛💛💛💛💛
@chinjugreeshma7899
@chinjugreeshma7899 4 жыл бұрын
head set vechu full volume kannu adachu night e song onu kelkanam 😍 ntha feelll ufff..😘😘enike ethra kettallum mathi varatha songsile orenam😘😘😘
@vampire6553
@vampire6553 3 жыл бұрын
ഈ പാട്ട് കേൾക്കുബോൾ വല്ലാത്തൊരു ഫീലിംഗ് ആണ് സൂപ്പർ പാട്ട്
@mi_47
@mi_47 11 жыл бұрын
ഇത് ചേട്ടന്റെ മാത്രം അഭിപ്രായമാ , എപ്പോഴും ഈ ഗാനം വളരെ മനോഹരമാണ് ..
@sinilalsidharthan1075
@sinilalsidharthan1075 5 жыл бұрын
Prnayam orikaum parayde.pogurdu
@akcreations1996
@akcreations1996 3 жыл бұрын
മലയാളത്തിൻ്റെ സ്വന്തം ഭാവഗായകനും മഞ്ജരി ചേച്ചിയും കൂടി പൊളിച്ചടക്കിയ പാട്ട് ഇന്നും പുതുമയോട് കൂടി മാത്രം കേൾക്കുന്നു🎶🎶🎶❤️❤️❤️❤️❤️❤️
@user-Hary
@user-Hary 4 жыл бұрын
ഈ പാട്ടിന്റെ ഫീൽ മരണം വരെ കേട്ടാലും എനിക്ക് അതിന്റെ speciality നഷ്ടപ്പെടില്ല.. കാരണം ഞാൻ +2 പഠിക്കുമ്പോ ആലപ്പുഴയിലെ ഒരു പെങ്കൊച്ചിനെ ഫേസ്ബുക് വഴി ഞാൻ പരിചയപെട്ടു ഇഷ്ടമായി... ഞങ്ങൾ രണ്ടുപേരുടെയും സംസാരവും കാര്യങ്ങളും എല്ലാം ഇഷ്ടമാണെന്ന രീതിയിൽ ആയിരുന്നു... പക്ഷെ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല... ആ സമയത്താണ് ഞാൻ ഈ പാട്ടു കേൾക്കുന്നതും സ്വപ്നങ്ങൾ കാണാൻ തുടങ്ങുന്നതും.. പിന്നീടാണ് ഞാൻ അറിഞ്ഞത് അതൊരു ഫേക്ക് അക്കൗണ്ട് ആയിരുന്നു എന്ന്... ആത്മാർഥമായി എന്റെ വായിൽ തരാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു... ഇതറിഞ്ഞ ദേഷ്യത്തിൽ ഞാൻ അങ്ങോട്ട് ചോദിക്കാൻ പോയപ്പോഴേക്കും എന്നെ ബ്ലോക്ക് ചെയ്തിരുന്നു.. ഓഹ്😒 എന്നെങ്കിലും അവനെ എന്റെ കയ്യിൽ കിട്ടും
@ramshad_otp
@ramshad_otp 3 жыл бұрын
Enthalle 😊
@SABARIKrishna-zr6et
@SABARIKrishna-zr6et 7 ай бұрын
Poda 😂
@SuperVipin85
@SuperVipin85 9 жыл бұрын
മനോഹരം ..ഒരുപാടു ഇഷ്ടമായി....
@kavyamuth6554
@kavyamuth6554 7 жыл бұрын
VIPIN MATHEW nhjj
@athirasoman6002
@athirasoman6002 3 жыл бұрын
"Nee ente priyasakhi pokaruthe oru nalum ennil ninn akalaruthe" 🥰🥰 Nthoru feeling☺️
@prashalatha2347
@prashalatha2347 5 жыл бұрын
Jayachandran Sir and Manjari mam make this song so Romantic..♥👌🌹.
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Pr Ashalatha vgcfffrgft
@kukkuandrukku226
@kukkuandrukku226 3 жыл бұрын
മഞ്ജരിയുടെ കിടുക്കാച്ചി പെർഫോമൻസ്..... ജയചന്ദ്രനോടൊപ്പം പിടിച്ചു നിന്നു 💕💕💕
@josejohn4113
@josejohn4113 3 жыл бұрын
2012 നവംബർ 10: My Boss, 916 എന്നീ സിനിമകൾ ഒരുമിച്ച് ഇറങ്ങിയ ദിവസം. 916 Fdfs പോയിക്കണ്ടതും ഓർക്കുന്നു😍😍😍, Missing My School Life 😔💔.
@anies3276
@anies3276 5 жыл бұрын
Ea song kelkkumbo ntho pazhaya karyangal oarma varuva .. my +2 lfy 😚😚😚
@vinayakan6180
@vinayakan6180 4 жыл бұрын
Ente Bcom final year orma varunnu
@jishnu4774
@jishnu4774 4 жыл бұрын
True .
@gokulgokulshajikumar3877
@gokulgokulshajikumar3877 4 жыл бұрын
Also me to
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Anie S vcdgh
@ammaluschannel9022
@ammaluschannel9022 3 жыл бұрын
Cn u share that memories with me as a frnd
@jyothypriya4787
@jyothypriya4787 2 жыл бұрын
What a feel...love this song
@harikaricode2622
@harikaricode2622 6 жыл бұрын
ഈ പാട്ടും സിനിമയും ഒന്നിനൊന്നു മെച്ചം
@vampire6553
@vampire6553 3 жыл бұрын
Athe
@neethuneethu7975
@neethuneethu7975 3 жыл бұрын
Sathyam 😍😍😘😘
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 3 жыл бұрын
Ashnaks
@infotech2878
@infotech2878 3 жыл бұрын
Movie full comedy annu super movie
@navaneethgovind3453
@navaneethgovind3453 2 жыл бұрын
എന്തിനെന്നറിയില്ല.... 🎵🎶 എങ്ങിനെന്നറിയില്ല എപ്പോഴോ നിന്നെ എനിക്ക് ഇഷ്ടമായി.❤️ മനസിൽ നഷ്ടപ്രണയത്തിൻ്റെ വിങ്ങൽ സൂക്ഷിക്കുന്ന എല്ലാവർക്കും വേണ്ടി💔😥
@satheesansadhanadhan813
@satheesansadhanadhan813 10 ай бұрын
Really heart touch...
@flightsoffancy6584
@flightsoffancy6584 3 жыл бұрын
Whats a awesome song. 👌🥰🥰enthoru feelan ea songinu🤩❤❤❤
@sugesh007
@sugesh007 10 жыл бұрын
Pranayam,viraham,ishtangal,swapnangal ellam kanmunnil minni manju
@user-qg3jd7zo4n
@user-qg3jd7zo4n 9 жыл бұрын
എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല എപ്പോളോ നിന്നെയെനിക്കിഷ്ടമായി ഇഷ്ടമായി എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല എന്നിലെ എന്നെ നീ തടവിലാക്കി എല്ലാം സ്വന്തമാക്കീ നീ സ്വന്തമാക്കി ഇലകള്‍ കൊഴിയുമാ ശിശിരസന്ധ്യകളും ഇന്നെന്റെ സ്വപ്നങ്ങളില്‍ വസന്തമായി ഇതു വരെയില്ലാത്തൊരഭിനിവേശം ഇന്നെന്റെ ചിന്തകളില്‍ നീയുണര്‍ത്തി നീയെന്റെ പ്രിയസഖീ പോകരുതേ ഒരു നാളും എന്നില്‍ നിന്നകലരുതേ മിഴികളില്‍ ഈറനായ് നിറയുമെന്‍ മൗനവും വാചാലമായിന്നു മാറി അഞ്ജിതമാക്കിയെന്‍ അഭിലാഷങ്ങളെ ഇന്നു നീ വീണ്ടും തൊട്ടുണര്‍ത്തീ നീയെന്റെ പ്രിയസഖീ പോകരുതേ ഒരു നാളും എന്നില്‍ നിന്നകലരുതേ #ഷൈജു
@rahulradhakrishnan6694
@rahulradhakrishnan6694 4 жыл бұрын
Dileepettante adipoli pattu
@Abhialur
@Abhialur 12 жыл бұрын
Superb..dileepetttta love u...waiting 4 the movie
@amritha6303
@amritha6303 2 жыл бұрын
എന്റെ ഇഷ്ടപ്പെട്ട ഗാനം
@ashwin5072
@ashwin5072 2 жыл бұрын
Me to 💫✨️
@vivekmohan40
@vivekmohan40 4 жыл бұрын
♥ mamtha dileep. Combo....
@sajeshputhiyeduth
@sajeshputhiyeduth 10 жыл бұрын
my........fvrt............sng.......
@treesaprince6517
@treesaprince6517 3 жыл бұрын
Any one 2021😌
@ashwin5072
@ashwin5072 2 жыл бұрын
2022😁✨️
@christygracerichard3854
@christygracerichard3854 4 жыл бұрын
Dileep and Mamta @ 1.25 cute...🥰💞
@vipindsk5830
@vipindsk5830 3 жыл бұрын
East coast Vijayan sir mass👍👍👍🙏🙏
@gapps2611
@gapps2611 Жыл бұрын
East coast nostalgia
@govindanputhumana3096
@govindanputhumana3096 4 жыл бұрын
ഈ ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത് ദേവഗായകൻ ജയേട്ടന്റെ സ്വരത്തിൽ 'സ്വന്തം' എന്ന ആൽബത്തിലാണ്. അവിടെയും 'മൈ ബോസ്' (2012) എന്ന ചിത്രത്തിലും കാലത്തെ തോൽപ്പിക്കുന്ന അമൂല്യമായിട്ടുള്ളത് ജയേട്ടന്റെ പാട്ടാണ്. ലോകത്തിലെ ഏറ്റവും സുന്ദരമായ കാൽപ്പനികശബ്ദത്തിൽ ജയേട്ടൻ പാടുന്നു:'എന്തിനെന്നറിയില്ല..എങ്ങിനെന്നറിയില്ല എപ്പോഴോ നിന്നെയെനിക്കിഷ്ടമായി'1965 മുതൽ മലയാളിയുടെ പ്രണയത്തിന്റെ ഭാഷ നിർവ്വചിച്ച ഈ സ്വരം ഇന്നും ഒരു പരിക്കുമേൽക്കാതെ തുടരുന്നത് ഈ പ്രണയികളുടെ ആ സ്വരത്തോടുള്ള ആത്മാഞ്ജലി കൊണ്ടാവാം. കാരണം, അത്യുദാത്തമായ പ്രണയവികാരങ്ങൾ ഉയിരിടുന്നത് ദേവഗായകൻ ജയേട്ടന്റെ സ്വരനാളികളിലാണ്. മലയാളികൾക്ക് പരിചയമില്ലാത്ത ഋതുസൗന്ദര്യങ്ങൾ പരിചയപ്പെടുത്തി പ്രണയസങ്കൽപ്പങ്ങളെ ആ ഋതുക്കളോട് ചേർക്കുന്ന അദ്‌ഭുതമാണ് ജയേട്ടൻ. ദേവഗായകൻ പാടുകയാണ്:'ഇലകൾ കൊഴിയുമാ ശിശിരസന്ധ്യകളും ഇന്നെന്റെ സ്വപ്നങ്ങളിൽ വസന്തമായി' "ഇതുവരെയില്ലാത്തോരഭിനിവേശം" ഉണർത്തിയ ദേവഗായകനെ മറക്കാനോ?'മിഴികളിലീറനായ്... നിറയുമെൻ മൗനവും വാചാലമായിന്നു മാറി..'ഈറനായി മിഴികൾ നിറഞ്ഞ മൗനത്തെ പാടിഫലിപ്പിക്കാൻ മറ്റാർക്ക് സാധിക്കും?പ്രണയം അറിയാത്തവരെ പ്രണയികള്‍ ആക്കുന്ന ദേവഗായകന്റെ ആ നനുത്ത പ്രണയസ്പർശം നിർവ്വചനങ്ങൾക്കുംമീതെയാണ്!!
@ramshad_otp
@ramshad_otp 3 жыл бұрын
Jayettan Oru Raksheella
@unexpectedlife400
@unexpectedlife400 3 жыл бұрын
@@ramshad_otp വേറെ level ആണ് മച്ചാനെ, ശാസ്ത്രീയ സഗീതം പഠിക്കാതെ ഇങ്ങനെ 🔥🔥🔥
@SureshKumar-li1jw
@SureshKumar-li1jw 5 жыл бұрын
Jayachandran Sir Sweet voice
@remyamanoharan69rm
@remyamanoharan69rm 11 жыл бұрын
Hit like if u felt dept of romance in life...
@manikandannathan6409
@manikandannathan6409 12 жыл бұрын
superb lyricsssssssssssssss so sweet to hear........
@manikuttanmadhusoodanannai4656
@manikuttanmadhusoodanannai4656 8 жыл бұрын
wonderful song from east coast Vijayan and great music director m jayachandran thanks both of them give a wonderful song
@harisbeach9067
@harisbeach9067 Жыл бұрын
ഈ 2023 ലും ആരും ഇല്ലടെ മക്കളെ..😁💛
@hubbysqueen4024
@hubbysqueen4024 3 жыл бұрын
10 yhil tour poyappo bus vech kanda padam.. Nostu.. Miss u frnds..
@AnilKumar-qp3qq
@AnilKumar-qp3qq 3 жыл бұрын
Supper music and singing is 💞💞💞💞💞
@binchuj9983
@binchuj9983 11 жыл бұрын
"I Like This Song Pranayikkunna Ellavarkum Njan E Song Dedicate Cheyyunnu.
@ak126forever7
@ak126forever7 5 жыл бұрын
binchu J thanks❤️
@malluswhtsapstatus3080
@malluswhtsapstatus3080 3 жыл бұрын
@@ak126forever7 ഓർമിപ്പിക്കല്ലേ പൊന്നേ 🙏🙏🙏🙏
@sanjayc.u2573
@sanjayc.u2573 8 жыл бұрын
എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല എപ്പോളോ നിന്നെയെനിക്കിഷ്ടമായി ഇഷ്ടമായി എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല എന്നിലെ എന്നെ നീ തടവിലാക്കി എല്ലാം സ്വന്തമാക്കീ നീ സ്വന്തമാക്കി (എന്തിനെന്നറിയില്ല...) ഇലകൾ കൊഴിയുമാ ശിശിരസന്ധ്യകളും ഇന്നെന്റെ സ്വപ്നങ്ങളിൽ വസന്തമായി ഇതു വരെയില്ലാത്തൊരഭിനിവേശം ഇന്നെന്റെ ചിന്തകളിൽ നീയുണർത്തി നീയെന്റെ പ്രിയസഖീ പോകരുതേ ഒരു നാളും എന്നിൽ നിന്നകലരുതേ (എന്തിനെന്നറിയില്ല...) മിഴികളിൽ ഈറനായ് നിറയുമെൻ മൗനവും വാചാലമായിന്നു മാറി അഞ്ജിതമാക്കിയെൻ അഭിലാഷങ്ങളെ ഇന്നു നീ വീണ്ടും തൊട്ടുണർത്തീ നീയെന്റെ പ്രിയസഖീ പോകരുതേ ഒരു നാളും എന്നിൽ നിന്നകലരുതേ (എന്തിനെന്നറിയില്ല...
@ushat291
@ushat291 7 жыл бұрын
h
@anilamollavan5353
@anilamollavan5353 6 жыл бұрын
Thanks for giving lyrics
@mamathasumana9229
@mamathasumana9229 6 жыл бұрын
Thank you..
@aleenaleena9955
@aleenaleena9955 5 жыл бұрын
spr song
@vishmagokul9306
@vishmagokul9306 5 жыл бұрын
Tnq u
@johnk221
@johnk221 11 жыл бұрын
already heard this song a 100 times, really awesome
@jayanahnnyamol3328
@jayanahnnyamol3328 6 жыл бұрын
J jayan friend
@chakkarakuttappi
@chakkarakuttappi 11 жыл бұрын
Love this song!
@mercyjoseph1737
@mercyjoseph1737 7 жыл бұрын
My favourite sweet song.
@sheenacn1715
@sheenacn1715 4 жыл бұрын
2020 മെയ്‌യിൽ കാണുന്ന ജാൻ
@Saro_Ganga
@Saro_Ganga 2 жыл бұрын
Very beautiful love song I like so much for happiness
@rajuchandran2223
@rajuchandran2223 11 жыл бұрын
this song from the album swadam released in 2003 and the same crew i think that's better i love that so much its also very nice
@akhilj4233
@akhilj4233 3 жыл бұрын
*2022ലും കാണുന്നവർ* 👍 👇
@saheersha7362
@saheersha7362 2 жыл бұрын
Super 🎵🎵🎵🎵🎵🎵.. Very nice ❤✌💯
@reshma.r7118
@reshma.r7118 5 жыл бұрын
my favourite song,love you mamatha mohandas
@vgjyothish
@vgjyothish 11 жыл бұрын
ariyilla ee songe nthukondanu enikke itremistamennu
@sumeshsumesh313
@sumeshsumesh313 5 жыл бұрын
jayetanallate mattarengilum e pattu padiyirunengil kolamayene ye paatinu vendatu feel
@akashpk2219
@akashpk2219 2 жыл бұрын
ഈ song ഇഷ്ടപ്പെടാൻ കാരണം private bus ആണ്
@sureshkumarraveendran143
@sureshkumarraveendran143 11 жыл бұрын
Good one....All the very best for a grand success , "My Boss" team ! :)
@Maggie-gc7bv
@Maggie-gc7bv 2 жыл бұрын
Appukutiii*🦋😘🐈*
@nsmoorthy6109
@nsmoorthy6109 7 жыл бұрын
Great Song. So melodious. Both Jayachandran Sir and Manjari have sung the song so well. Just too good. Music Score is also fantastic.
@renjithomas6203
@renjithomas6203 3 жыл бұрын
2021 l kaanunnor 👍
@vinniejameson447
@vinniejameson447 5 жыл бұрын
Nice song.. . Oru feeling anne eth kelkkumbol..
@ShadowMGS
@ShadowMGS 2 жыл бұрын
എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി... ഇഷ്ടമായി..... എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല എന്നിലെയെന്നെ നീ തടവിലാക്കി എല്ലാം സ്വന്തമാക്കി... നീ സ്വന്തമാക്കി... എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി... ഇഷ്ടമായി..... ഇലകള്‍ കൊഴിയുമാ ശിശിരസന്ധ്യകളും ഇന്നെന്റെ സ്വപ്നങ്ങളില്‍ വസന്തമായി... ഇതുവരെയില്ലാത്തൊരഭിനിവേശം ഇന്നെന്റെ ചിന്തകളില്‍ നീയുണര്‍ത്തി... നീയെന്റെ പ്രിയസഖീ പോകരുതേ ഒരുനാളും എന്നില്‍ നിന്നകലരുതേ... എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി... ഇഷ്ടമായി..... മിഴികളിലീറനായ് നിറയുമെന്‍ മൗനവും വാചാലമായിന്നു മാറി... സുരഭിലമാക്കിയെന്‍ അഭിലാഷങ്ങളെ ഇന്നു നീ വീണ്ടും തൊട്ടുണര്‍ത്തി... നീയെന്റെ പ്രിയസഖീ പോകരുതേ... ഒരുനാളും എന്നില്‍ നിന്നകലരുതേ... എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല എപ്പൊഴോ നിന്നെ എനിക്കിഷ്ടമായി... ഇഷ്ടമായി..... എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല എന്നിലെയെന്നെ നീ തടവിലാക്കി എല്ലാം സ്വന്തമാക്കി... നീ സ്വന്തമാക്കി...
@rahanavalsalaraveendran1100
@rahanavalsalaraveendran1100 5 жыл бұрын
അടിപൊളി song my fav
@aneeshpkaneeshpk6428
@aneeshpkaneeshpk6428 4 жыл бұрын
Nicee
@elinmaryroy247
@elinmaryroy247 4 жыл бұрын
Super song❤️❤️ Super movie🧡🧡 Dileepettan💚💚 Mamta💙💙 Jayachandran sir💜💜 Please upload the full movie
@shigilpp2376
@shigilpp2376 10 жыл бұрын
beautiful heart touching song
@souravvipin8662VV
@souravvipin8662VV 10 ай бұрын
നീയെന്റെ പ്രിയസഖീ പോകരുതേ.. ഒരുനാളും എന്നിൽ നിന്നകലരുതേ...
@akhileshkumarsagar4473
@akhileshkumarsagar4473 3 жыл бұрын
I am from bihar . My regional language is Hindi or bhojpuri. I can't understand malyalam. But I feel it's music rythm and feelings
@rudrasuresh6288
@rudrasuresh6288 8 жыл бұрын
എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല എപ്പോഴോ നിന്നെയെനിക്കിഷ്ടമായി.. ഇഷ്ടമായി
@Manushyan_123
@Manushyan_123 2 жыл бұрын
Ee. Cinema kandappazhm ity thanneyaa thoniyath ..enthinenn ariyilla...ee paattu
@Mirshad_
@Mirshad_ 12 жыл бұрын
gud song.. Love u dileepettaaa
@devilkk1800
@devilkk1800 3 жыл бұрын
Amme....Idi kollunnnavante vayyinn kochu kochu vakke varooo.....🤣🤣🤣 AYOO....AMME.....IDIKKALLE... VENDA..... Alllathe Njan Thekkepurakkal prabhakara Varmayude makananu Ennw parayan gyap tharoola.....🤣🤣🤣🤣🔥 Y THIS KOLAVERI DI🤣🔥🔥🔥🔥 What's Njori Maan.....🤣🤣🤣 Hi Ante vtl vandi Vannnu..... WILL U MARRY ME..... Climax 🌈❤️❤️❤️❤️
@ashwin5072
@ashwin5072 2 жыл бұрын
😁😊✨️
@vishnu2073
@vishnu2073 2 жыл бұрын
2022 inu thudakam ittekkam.. ❤
@ashwin5072
@ashwin5072 2 жыл бұрын
😊✨️
@hamzafarshan492
@hamzafarshan492 5 жыл бұрын
Dileepettan❤❤❤❤
@amalkk142
@amalkk142 5 жыл бұрын
😍
@diveenajose1
@diveenajose1 11 жыл бұрын
luv this song. Its sooooo romantic!!!!!!
@mohamedashik7078
@mohamedashik7078 3 жыл бұрын
Enkium❤ishtam
@shibya96
@shibya96 2 жыл бұрын
Any 2022🙄🙄🥳🥳🥳🤔🥰
@dhananchezhiyan6937
@dhananchezhiyan6937 10 жыл бұрын
awesome song..........
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
dhanan chezhiyan tffff
@visakhbs7476
@visakhbs7476 4 жыл бұрын
2020 e pattu kelkkunnavar evede like adiii
@ashrafch7081
@ashrafch7081 3 жыл бұрын
Nostalgic,my childhood😫
@F4focus-qx9cx
@F4focus-qx9cx 8 ай бұрын
🥹
@sreesreeragamsree
@sreesreeragamsree 11 жыл бұрын
jayett superb song ...
@ramusurneni
@ramusurneni 11 жыл бұрын
What's matter if copy or adoption, I enjoyed watching this ... Is what matters. I liked it .
@igneeshkumar
@igneeshkumar 11 жыл бұрын
jayettaaa kalakkiiiiiiiiii
@manikandaprabhup6009
@manikandaprabhup6009 5 жыл бұрын
In love with this song ❤️
@abey0071
@abey0071 11 жыл бұрын
enthinenn ariyilla ninne enikk istamai orupaad... Dedicated for you my dear
@vinayakan6180
@vinayakan6180 4 жыл бұрын
E song kelkumbol ente Degree final year orma varunnu
@gokulksuresh61
@gokulksuresh61 11 жыл бұрын
what a romantic song I love it
@appu761
@appu761 11 жыл бұрын
the song from SWANTHAM album ... its getting more and more popular now. by introducing this song in this movie.. thnks to east coast
@jusjo709
@jusjo709 3 жыл бұрын
Favorite Song😍❤
@praveengowreeshankar4715
@praveengowreeshankar4715 4 жыл бұрын
ഭാവഗായകൻ ...ജയേട്ടാ ...😘😘😘
@shas19831
@shas19831 11 жыл бұрын
dedicated to my love dhanya.........
@sneakyhydra3357
@sneakyhydra3357 Жыл бұрын
സിനിമയിൽ ഈ പാട്ട് കുത്തിക്കയറ്റിയിട്ട് അവസാനം അലുവയും മത്തിക്കറിയും പോലെയുണ്ടായിരുന്നു...
@siddh4rth111
@siddh4rth111 3 ай бұрын
നീ എന്റെ പ്രിയസഖി പോകരുതേ ഒരു നാളും എന്നിൽ നിന്നകലരുതേ... Uff mwone oru rakshayum illa.... 💎🫀
@RaviShankar-oh4is
@RaviShankar-oh4is 3 жыл бұрын
എന്തിനെന്നറിയില്ലാ എന്തിനെന്നറിയില്ലാ എപ്പഴോ ഈ പാട്ടെനെക്കിഷ്ടമായീ
@sudhakaranramakrishnapanic8080
@sudhakaranramakrishnapanic8080 4 жыл бұрын
any one 2019?
@amrithak8913
@amrithak8913 6 жыл бұрын
Heart touching song 😍😍😍😘😘nostalgiae..........
@jiljith3021
@jiljith3021 6 жыл бұрын
dileep etta
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 5 МЛН
wow so cute 🥰
00:20
dednahype
Рет қаралды 28 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 40 МЛН