Easy Breakfast Sambar Recipe | പ്രാതലിനുള്ള സാമ്പാർ എളുപ്പത്തിൽ | Lekshmi Nair

  Рет қаралды 3,029,282

Lekshmi Nair

Lekshmi Nair

5 жыл бұрын

Hello dear friends, this is my Fifteenth Vlog. Hope you will all enjoy this video. In this video, I have demonstrated how to make sambar easily for breakfast.
Don't forget to Like, Share and Subscribe. Love you all :)
Instagram Link :-
/ lekshminair. .
Official Facebook Page :-
/ drlekshminai. .
Facebook Profile :-
/ lekshmi.nair. .
Facebook Page (For Catering) :-
/ lekshmi-nair. .
Special Breakfast Sambar :-
Ingredients:-
1. Tuvar Dal- 1/2 Cup
2. Big Onion- 2 (Medium Size)
3. Potato- 1 Big
4. Carrot- 1 Big
5. Tomato- 2 (Medium Size)
6. Ripe Pumpkin- 1 Big Piece
7. Green Chillies or Sambar Chillies- 2 Big
{All vegetables to be cut into big square pieces}
Other Ingredients:-
1. Turmeric Powder- 1/2 Tsp
2. Kashmir Chilli Powder- 2 Heaped Tsp
3. Coriander Powder- 2 1/2 Heaped Tsp
4. Tamarind- 1 Small Lemon Size
{Water for soaking Tamarind- 2 cups}
5. Asafoetida Powder- 1/2 Tsp
6. jaggery (grated)- 1 tbs
7. Fenugreek Powder- 1/4 Tsp
8. Salt- According To Taste
9. Coriander Leaves- 1/2 Cup (Chopped)
10. Additional Water- 2 Cups
Tempering:-
1. Coconut Oil- 1 1/2 Tbs
2. Mustard Seeds- 1 Tsp
3. Cumin Seeds- 1/2 Tsp
4. Dry Red Chillies- 4 To 5
5. Curry Leaves- 2 Sprigs
Recommended For You:-
Prestige Nakshatra Pressure Cooker, 3 litres, Red
amzn.to/2YW2oe4
Prestige Deluxe Plus Junior Induction Base Aluminium Pressure Handi, 4.8 litres, Flame Red
amzn.to/2XjotTq
Prestige Apple Plus Powder Coated Red Aluminium Pressure Cooker, 2 litres
amzn.to/2W1LxV8
Prestige Multi-Kadai 220mm
amzn.to/2XeAkST
Prestige Hard Anodised Tadka Pan, 100 mm
amzn.to/2WElsQI
TTK Prestige OMG DLX Sleeve Induction Base Non-Stick Aluminium Fry Pan, 260mm, Red
amzn.to/2W2Ds2L
KLF Coconad 100% Pure Coconut Oil, 1 Ltr
amzn.to/2HL3nIe
Rock Tawa Dosa Tawa 12 Inch Pre-Seasoned Cast Iron Skillet
amzn.to/2MxiPfJ
Bhagya Cast Iron Cookware Dosa Tawa - 12-inch
amzn.to/2HKLn0P
Riddhi Stainless Steel Turners for Dosa, Roti, Chapati
amzn.to/2W19gEU
Milton Orchid 3 Piece Junior Insulated Casserole Set, Green
amzn.to/2HJgmtX
Jaypee Plus Plastic Mixing Bowl Set, 800ml, Set of 4, Multicolour
amzn.to/2HKPl9G
Roop's Steel Dosa Ladle (2 Quart, Silver)
amzn.to/2VYHPvv
Elegante' Stainless Steel Ladle Combo - Set Of 3
amzn.to/2HMI09G
Zafos Plastic Measuring Cups and Spoons Set, White, 9pcs
amzn.to/2EHEXxq
Jinzifeng Eco-Friendly Premium Natural Bamboo / Wooden Kitchen Chopping Cutting Board
amzn.to/2W3HPdU

Пікірлер: 2 100
@albertanoop2874
@albertanoop2874 5 жыл бұрын
വീട്ടിൽ അമ്മ ..., കോളേജിൽ അദ്ധ്യാപിക...,മാജിക്‌ ഓവനിൽ അവതാരിക...,flavours ഓഫ് ഇന്ത്യയിൽ ഗൈഡ്...,കാറ്ററിംഗ് സർവീസ്....,ഇതിനെല്ലാം ഉപരി good volger...എല്ലാ റോളുകളും വളരെ തന്മയത്വത്തോടെ കൊണ്ടുപോകുന്ന ലക്ഷ്മി മേഡത്തിന് ഒരു അടിപൊളി 👏👏👏
@dineshvvdineshvv9230
@dineshvvdineshvv9230 5 жыл бұрын
kannu nirayunnu
@reshmagirish4796
@reshmagirish4796 5 жыл бұрын
Hatsof u mam
@pushpalathakk898
@pushpalathakk898 5 жыл бұрын
👍
@Aadinissa2018
@Aadinissa2018 5 жыл бұрын
Good mother in law. Ellarum eth kandupadikyannam
@deepaalackal8876
@deepaalackal8876 5 жыл бұрын
Chechy ye eeswaran anugrahikatte
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
എന്റെ കുട്ടിക്കാലം മുതലേ കൈരളിയിൽ കാണുന്നതല്ലേ ചേച്ചിയെ .....അന്നും ഇന്നും ഒരു മാറ്റവും ഇല്ല ....ലക്ഷ്മി ചേച്ചി ഫാൻസ്‌ ഇവിടെ ലൈക്കടിച്ചേ ❤️❤️❤️❤️
@shaaynumo223
@shaaynumo223 5 жыл бұрын
@@LekshmiNair cooking superato
@sajitharashid2738
@sajitharashid2738 5 жыл бұрын
Njanum magic oven cheruppam muthale kana arund
@shrishsatishpanicker6212
@shrishsatishpanicker6212 5 жыл бұрын
Njanum chechiyude, magic oven kanarund,evide Bombay sideil samabar kurach sweet undavarund . pinne e sambar njan undakkatto
@kripasarajohn5101
@kripasarajohn5101 5 жыл бұрын
@@LekshmiNair ഇതുപോലെ ഒരു ജന്മം മാത്രം ❤❤
@noornaaz100
@noornaaz100 5 жыл бұрын
Njanum 😍😍😍😍
@xmanxman4626
@xmanxman4626 5 жыл бұрын
എന്തോ ഇഷ്ടമാണ് ഇവരെ.. നല്ല tallent ഉള്ള സ്ത്രീ.. സ്ത്രീകളായാൽ ഇങ്ങനെ വേണം.. 😍
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
correct
@blaisyemil
@blaisyemil 4 жыл бұрын
Mmmmm so good
@crazyideas7997
@crazyideas7997 4 жыл бұрын
Athe
@sheebajohn9713
@sheebajohn9713 3 жыл бұрын
@@crazyideas7997 c
@jasnadeepakpp8566
@jasnadeepakpp8566 3 жыл бұрын
Yes😍😍🌹
@sharmilasherin1758
@sharmilasherin1758 5 жыл бұрын
നല്ല സ്നേഹമുള്ള അമ്മ..,😍😘 മോളെ കണ്ടിട്ടും പാവം കുട്ടിയാണെന്ന് തോന്നുന്നു..😍 സംസാരവും പെരുമാറ്റവുമെല്ലാം കണ്ടിട്ട് രണ്ടുപേരും പരസ്പരം നല്ല സ്നേഹത്തിലാണെന്നു മനസ്സിലായി. അടുക്കള ജോലിയും ഭക്ഷണം പാകം ചെയ്യലും മരുമോളുടെ മാത്രം കാര്യമാണെന്ന് കരുതി,ഭക്ഷണം കഴിക്കാൻ വേണ്ടിമാത്രമായിട്ട് അടുക്കളയിൽ കയറുന്ന അമ്മായിഅമ്മമാരുണ്ട് അതുപോലെ,അമ്മായിഅമ്മ എണീറ്റുവരുന്നതിനു മുന്നെ മരുമകൾ അടുക്കളയിൽ കയറി ജോലി തുടങ്ങിയിട്ടില്ലെങ്കിൽ അതിന്റെ പേരിൽ വാളെടുക്കുന്നവരും ഉണ്ട്.അവരാണ് ഇതൊക്കെ ആദ്യം കാണേണ്ടത്.കണ്ടു പഠിക്കട്ടെ അവരൊക്കെ ഈ അമ്മയെ....😍😘 മോള് വരുന്നതിനു മുന്നെ അടുക്കളയിൽ കയറി food ഉണ്ടാകുകയു(അതും ജോലിക്കു പോകാനുണ്ടായിട്ടു കൂടി) മോളു വരുമ്പോ എന്തു നല്ല സ്നേഹത്തിൽ പെരുമാറുകയും ചെയ്യുന്നു. തന്റെ ഇഷ്ടത്തേക്കാൾ മോന്റെയും മരുമോളുടെയും ഇഷ്ടങ്ങളെ കുറിച്ചു വാചാലയാവുകയും അവരുടെ ഇഷ്ടങ്ങൾക് കൂടുതൽ പരിഗണന കൊടുക്കുകയും ചെയ്യുന്നു.മോൾക്കിഷ്ടമുള്ള മുളകാപൊടിയൊക്കെ ഉണ്ടാക്കികൊടുക്കുന്നത് കണ്ടില്ലേ..എന്നും ഇതുപോലെ സ്നേഹത്തിലും സന്തോഷത്തിലും കഴിയാൻ ഭാഗ്യമുണ്ടാകട്ടെ,അതിനു ദൈവം അനുഗ്രഹിക്കട്ടെ.... എനിക്ക് സങ്കടംവരുന്നു ചേച്ചീ...😥.ഈ അമ്മയുടെ മരുമോളായി ജനിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തു.ചേച്ചിയുടെ സ്നേഹവും അനുഭവിക്കാം നല്ല രുചിയുള്ള ഫുഡും കഴിക്കാം😀.എനിക്ക് അനുമോളോട് കുശുമ്പ് തോന്നുന്നു(ചുമ്മാതാട്ടോ..). നിങ്ങളുടെ ഈ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ,ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.... നിങ്ങളുടെ കുടുംബത്തിനു മേൽ ഒരു അസൂയാലുക്കളുടെയും കണ്ണ് തട്ടാതിരിക്കട്ടെ...ഞാൻ പ്രാർത്ഥിക്കാം.....lov u....,😍😍😘😘
@sanalunni8731
@sanalunni8731 4 жыл бұрын
Chilaydathu und kure ammayammamaar... Marumakkal eneet varavan thamasichalo avarkku munne ammayamma adukkalayl kazyariyaalo... Avar ezhunnet varumbol mukham kadanthal kothiyapole vachekkum.
@bismichannel4299
@bismichannel4299 4 жыл бұрын
😍
@Chithraacheerithodi
@Chithraacheerithodi 4 жыл бұрын
True
@reshmareshmaganga3215
@reshmareshmaganga3215 4 жыл бұрын
Onakka nathoon marum
@musicpeacelove5683
@musicpeacelove5683 3 жыл бұрын
Athe... Enikum kothiyavunnu. They are lucky
@arifakamal8210
@arifakamal8210 5 жыл бұрын
മക്കളെയും മരുമക്കളെയും വേർ തിരിച്ചു കാണുന്ന അമ്മമാർക്ക് മാതൃകയാണ് ചേച്ചി... സൂപ്പർ നല്ലൊരു അമ്മയാണ്.. എന്നും ഇൗ സ്നേഹം ഇതു പോലെ നില നിൽക്കട്ടെ... സാമ്പാർ സൂപ്പർ..
@user-sw4yd9bj8y
@user-sw4yd9bj8y 5 жыл бұрын
Arifa Kamal Pinne..
@supertastewithme7936
@supertastewithme7936 5 жыл бұрын
Puthkkathile ammayi karichum porichum ennalle.Kurachu kazhiyatte ennittu parayam
@sakariyajasi3347
@sakariyajasi3347 5 жыл бұрын
Anu marumol aano?
@kurianjacob7332
@kurianjacob7332 5 жыл бұрын
Arifa Kamal ,, मम्मममmmmंbgvvvv
@HappySad547
@HappySad547 5 жыл бұрын
Sakariya Jaseena yes
@sharnalatheef3397
@sharnalatheef3397 5 жыл бұрын
ഈ ചാനൽ തുടങ്ങുന്നതുവരെ പലരുടെയും മനസ്സിൽ ലക്ഷ്മി നായർ എന്ന വ്യക്തി ഒരു ജാഡക്കാരി ആണെന്നായിരുന്നു ...ഇപ്പോളാണ് ലക്ഷ്മി ചേച്ചി എത്ര down to earth പേഴ്സൺ ആണെന്ന് മനസ്സിലാവുന്നത് ...ഇങ്ങനെ പോയാൽ ഈ ചാനൽ അധികം വൈകാതെ തന്നെ no 1 ആകുമെന്നുള്ളതിനു ഒരു സംശയവുമില്ല ...😍
@priya371
@priya371 5 жыл бұрын
Njan adyamayi kannunna cooling videos lekshmi mam nte anu ..we liked it because due to her presence and real conversation with audience.. pinne sareem ornaments yum kanan koodiyanutto magic oven kanunne... pinne njan parayunnath mam nerthe channel start cheyanamayrnnu ..ippo othiri cooking channel ayi ..anyway I have subscribed your channel ..
@user-sw4yd9bj8y
@user-sw4yd9bj8y 5 жыл бұрын
Sharna Latheef Ithu acting nde bhagalle Onthu niram marunnatha
@Itz-me-mhahi
@Itz-me-mhahi 5 жыл бұрын
Enikaatyamee ariyaam nammude ammaamre polee coool and soft aanennu 😘💕
@sheelajohn1180
@sheelajohn1180 5 жыл бұрын
@@LekshmiNair ybe. mm
@arunvarghese6000
@arunvarghese6000 5 жыл бұрын
വൃത്തികെട്ട സ്ത്രീ.
@Little_Grey_Cells
@Little_Grey_Cells 5 жыл бұрын
ജാഡയില്ലാതെ അടുക്കള ഒക്കെ കാണിച്ചത് ഇഷ്ടപ്പെട്ടു 😍 നമ്മുടെ സ്വന്തം അടുക്കള പോലെ തോന്നി😊
@ambujakshanvn2810
@ambujakshanvn2810 5 жыл бұрын
gudmrg
@ranijohna6693
@ranijohna6693 5 жыл бұрын
Yes exactlyyyy
@abhinshaabhinsha7916
@abhinshaabhinsha7916 4 жыл бұрын
good
@absalutelycorrectaby1146
@absalutelycorrectaby1146 4 жыл бұрын
Super
@poojasuresh9875
@poojasuresh9875 4 жыл бұрын
Adipol
@sandhyass5428
@sandhyass5428 3 жыл бұрын
അമ്മായിയമ്മ അല്ല. ഒറിജിനൽ അമ്മ ❤❤❤❤. ഈ സ്നേഹം എന്നും ഉണ്ടാവട്ടെ.
@neethuvishnuviswanath1840
@neethuvishnuviswanath1840 5 жыл бұрын
ഞാൻ ആദ്യമായി സാമ്പാർ ഉണ്ടാക്കി നോക്കിയത് ഈ വീഡിയോ കണ്ടിട്ടാണ്.ആദ്യമായിട്ടാണ്. ഞാൻ ഉണ്ടാക്കിയ ഒരു വിഭവം എനിക്ക് ഇഷ്ടപ്പെടുന്നത്.Thank u for the Video Mam🙂🙂
@sharangshajan8636
@sharangshajan8636 4 жыл бұрын
@malu nee Ethra whistle varanam???
@ae6022
@ae6022 5 жыл бұрын
As someone already commented,I was very tired of my office and household work.But after watching your videos, I wonder how you manage everything even at this age.Thanks to you Ma'am for starting this channel. You are an inspiration to our younger generation
@satheeshek8977
@satheeshek8977 4 жыл бұрын
നമ്മുടെ സ്വന്തം വീട്ടിലെ അടുക്കള പോലെ തോന്നി.. അതിലുപരി മാഡത്തിന്റെ സാമ്പാർ ഒരു രക്ഷഇല്ല പൊളി 👏👏
@user-os4ge3xd5e
@user-os4ge3xd5e 5 жыл бұрын
സുഖമില്ല എങ്കിലും ചേച്ചിയുടെ പാചകം കണ്ടാൽ നോക്കാതിരിക്കാൻ പറ്റില്ല. ഇഷ്ടം 😍👍
@jubyvarghesevarghese4776
@jubyvarghesevarghese4776 5 жыл бұрын
അനുവിന്റെ ഭാഗ്യം ആണ് ഈ അമ്മ, കണ്ണ് തട്ടാതിരിക്കട്ടെ, god bless u
@bijuantony4169
@bijuantony4169 5 жыл бұрын
കൊതിയാകുന്നു സാമ്പാർ കണ്ടിട്ട്.. my favorite dish
@ralnbow1910
@ralnbow1910 Жыл бұрын
ഞാൻ ആദ്യമായി സാമ്പാർ വച്ചത് ഈ video കണ്ടിട്ടാണ് എളുപ്പത്തിൽ വയ്ക്കാൻ സാധിച്ചു idea ക്ക് thanku chechi
@feastongluten-free1763
@feastongluten-free1763 3 жыл бұрын
I'm a big fan since my childhood! I learned to cook from you , watching your shows ! Watching this now to make some idli sambar for my Canadian friends!
@snehajoseph856
@snehajoseph856 5 жыл бұрын
Your daughter in law is lucky to have you!. You explain very well .
@merryjes80
@merryjes80 5 жыл бұрын
Anu you are too lucky to have a lovely mother in law
@milyjiyo8125
@milyjiyo8125 5 жыл бұрын
Adipoli sambar ..i always wondered how to make it ..Never found a receipe like yours anywhere ...🤗🤗🤗
@kichukichoos2332
@kichukichoos2332 3 жыл бұрын
ഞാനും ഉണ്ടാക്കി super taste ആയിരുന്നു അങ്ങനെ ആദ്യമായി എന്റെ sambar എല്ലാവരും കഴിച്ചു നല്ലത് എന്ന് പറഞ്ഞു. Last time ente sambar പരീക്ഷണം വാഴയുടെ ചുവട്ടില്‍ വളം ayi മാറിയിരിന്നു but ഇന്ന്‌ പൊളിച്ചു 👏👏👏
@binduvijay8740
@binduvijay8740 5 жыл бұрын
സാമ്പാർ പൊടിയില്ലാതെ സാമ്പാർ. Super.... try cheyum... ee സൺഡേ സ്പെഷ്യൽ. താങ്ക്സ് chechiii. Love uuuu
@cloweeist
@cloweeist 5 жыл бұрын
Ohh sambhar podi illa le. I was thinking I missed it!!
@jewelvincent5158
@jewelvincent5158 3 жыл бұрын
I tried this recipe.. Hardly took 10 mins for prep.. And the taste was soooo good.. Fabulous recipe.. Thankyou maam👌🏻👌🏻👌🏻
@maryavarachan5344
@maryavarachan5344 Жыл бұрын
How nice your recipe
@vro8313
@vro8313 5 жыл бұрын
അമ്മായിയമ്മയാകാൻ പോകുന്നവരും, മരുമക്കളാകാൻ പോകുന്നവരും ഇവിടെ കമോൺ... ഒന്ന് കണ്ട് പഠിച്ചോളൂ, ബോണ്ട്‌....
@poojasuresh9875
@poojasuresh9875 4 жыл бұрын
Adipolildili
@chiefofoperationstechnical2893
@chiefofoperationstechnical2893 3 жыл бұрын
😀😀😀😀😀
@anoopkk4211
@anoopkk4211 3 жыл бұрын
@@poojasuresh9875 ethonum sathyamala
@rajiv.p3370
@rajiv.p3370 5 жыл бұрын
I am your great fan madam I am viewer of Magic oven and even buyed your books too. I eagerly waited for Magic oven....
@athulavanilifestyle4788
@athulavanilifestyle4788 5 жыл бұрын
എന്റെ ഫേവറേറ്റ്...Idli and sambar .ആ സാമ്പാർ കണ്ടപ്പോൾ തന്നെ കൊതി ആയി. അമ്മയും മോളും സൂപ്പർ ആയി.... Love from Delhi
@gamerdude9693
@gamerdude9693 5 жыл бұрын
Oh
@sivaparvathy9793
@sivaparvathy9793 5 жыл бұрын
Sathyam paranjal video കാണുമ്പോൾ വല്ലാത്തൊരു relax ആണ്, പിന്നെ അതിശയവും. ഇത്രയും simple ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാ കാര്യങ്ങളും നമ്മുടെ വീട്ടിൽ ചെയ്യുന്ന പോലെ. 😍😍😍
@suresh.ptthomsinuthhalilon4291
@suresh.ptthomsinuthhalilon4291 5 жыл бұрын
ലക്ഷ്മി വട ഉണ്ടോ
@lizaashok3990
@lizaashok3990 4 жыл бұрын
I enjoy watching your vlog. Your passion for cooking is very much evident . Nowadays children are more dependent on fried items . I would like you to include boiled type of foods .
@sreedevivimal1422
@sreedevivimal1422 5 жыл бұрын
I tried it today.... great taste...
@swathysathyank4434
@swathysathyank4434 5 жыл бұрын
ചേച്ചി സാമ്പാർ preparation adipoly.... ഞാൻ വീട്ടിൽ ഉണ്ടാക്കി എല്ലാരേം ഞെട്ടിക്കും 😘😘😘💕
@karumbantekurumbi
@karumbantekurumbi 5 жыл бұрын
swathy sathyan k കുറച്ചു o r s പാക്ക് വാങ്ങി വെക്കണം ആദ്യം. അല്ലേൽ അവർ ആകെ ഞെട്ടും. സ്വാതിയുടെ സാമ്പാർ ആവുന്നുണ്ട് ഒന്നും പറയാൻ പറ്റില്ല
@swathysathyank4434
@swathysathyank4434 5 жыл бұрын
@@karumbantekurumbi 😝😝😝
@user-ud6pw8mq8r
@user-ud6pw8mq8r 5 жыл бұрын
😁
@swapnavenugopal4887
@swapnavenugopal4887 5 жыл бұрын
സാമ്പാർ ഉണ്ടാക്കുന്നതു ശ്രദ്ധിക്കുന്നതിൽ കൂടുതൽ അമ്മയെയും മോളേയും കാണുകയായിരുന്നു. .ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. Love you chechi
@shafishafi917
@shafishafi917 5 жыл бұрын
എനിക്കും 😋😋
@FLAVORSOFLIFEbyNowfiya
@FLAVORSOFLIFEbyNowfiya 5 жыл бұрын
u r the reason i started cooking...i use to watch u in kairali...my lifes first dish...ayala thoran...😘😘
@ambilig2400
@ambilig2400 5 жыл бұрын
ചേച്ചി പറയുന്നത് കേട്ടാൽ ഞങ്ങളുടെ അടുത്ത് അടുക്കളയിൽ നിൽക്കുന്ന ഫീലാണ്
@dhanyashylesh8814
@dhanyashylesh8814 5 жыл бұрын
Super video Mam simple and easy Thank you very much
@divyapr1044
@divyapr1044 5 жыл бұрын
This was a coincidence...I was all down after long hours of work and household work before and after office. I was losing literally to a point where I just wanted to leave everything and run away. You video uplifted my spirit to manage things even better and hope for a better tomorrow. Thank you mam
@anpulicious
@anpulicious 3 жыл бұрын
Tried and came out really well. The Masala powders measurements are on point. It's better than putting store brought sambar Masala powder . Adding jaggery , asafetida and fenugreek powder is crucial. I had only potato and carrots with me and still came out very well.
@bindukrishnan3475
@bindukrishnan3475 3 жыл бұрын
പുണ്യം ചെയ്ത ജന്മങ്ങൾ ആണ് നിങ്ങൾ എല്ലാവരും ചേച്ചി. നിങ്ങളുടെ സാമ്പാർ ഇഷ്ടപ്പെട്ടു പക്ഷെ അതിലധികം നിങ്ങളുടെ കുടുംബം ഇഷ്ടപ്പെട്ടു ❤🥰😍🙏👌
@rasissweethome8928
@rasissweethome8928 5 жыл бұрын
ഇതുപോലെ ഒരമ്മ ഉണ്ടെങ്കിൽ വേറെന്തു വേണം .👍
@govt.highschoolkunthalady4308
@govt.highschoolkunthalady4308 5 жыл бұрын
Rasis sweet home െ
@shihabci9244
@shihabci9244 5 жыл бұрын
I love and like ur cooking.. Because you are very neat and tidy in your cooking process.. Adhu kanumbol thannae kazhikkan thonnum
@punnyao7558
@punnyao7558 4 жыл бұрын
ചേച്ചിയെ എനിക്ക് വലിയ ഇഷ്ട്ടമാണ് .എല്ലാമേഖലകളിലും ഒരേപോലെ ആക്റ്റീവ് അയി നില്ക്കാൻ നല്ല ബുദ്ദിമുട്ടാണ് .ചേച്ചി ഫാമിലി life ആയാലും പ്രൊഫെഷണൽ life ആയാലും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകുന്നു proud of you chechi
@swethatk4922
@swethatk4922 5 жыл бұрын
Tried it maa'm........yummy...love ur presentation...alwyz ma fvrt person..ma cookng teachr.....keep going....love u👌❤️
@shalusachu4005
@shalusachu4005 5 жыл бұрын
ഉള്ളത് പറയാലോ ഏതൊരു ഫുഡും ഉണ്ടാക്കാൻ വളരെ എളുപ്പമാണ് ലക്ഷ്മി ചേച്ചി ഉണ്ടാക്കുന്നത് കണ്ടാൽ .സാമ്പാർ ഉണ്ടാക്കാൻ ശരിക്കും പഠിച്ചു.
@elizabethjoe5696
@elizabethjoe5696 5 жыл бұрын
Love you Lekshmi Ma’am! Such an inspiration for ladies!
@sobhanakumari.s7887
@sobhanakumari.s7887 3 жыл бұрын
This type sambar I ve not tried so far anyway an easy recipe to follow..❤️
@radhahere6771
@radhahere6771 4 жыл бұрын
Wow, love your recipes so much! 🤩
@suzanejohn509
@suzanejohn509 5 жыл бұрын
Wow!! Super Sambhar👌👌waiting for your Sadya sambhar 🙏
@SumiSTastyKitchen
@SumiSTastyKitchen 5 жыл бұрын
ഞാനും kuttikalam muthalea ചേച്ചിടെ recipe കാണാറുണ്ട് tto😍😍😍😍😍😍Kairali tv😊😊😊
@ashithaks2174
@ashithaks2174 3 жыл бұрын
Sumi chechi
@kadeejabeevi4454
@kadeejabeevi4454 3 жыл бұрын
Sumi
@sivaramanpr194
@sivaramanpr194 3 жыл бұрын
@@ashithaks2174 pp
@enjoylittlethings2458
@enjoylittlethings2458 3 жыл бұрын
Flavours of India❤🇨🇵🥰🥰🥰🥰😍😍
@mayababu4759
@mayababu4759 2 жыл бұрын
@@ashithaks2174 hu hu hu
@sreerajsunil4378
@sreerajsunil4378 5 жыл бұрын
നമ്മുടെ ഒക്കെ വീട്ടിലെ പോലൊരു അടുക്കള 😍 അവതരണം വ്യത്യസ്തമാവുന്നു 😍😍 പിന്നെ നല്ല കിടുക്കാച്ചി സമ്പാറും 😍😍😍
@aneenaarun1869
@aneenaarun1869 5 жыл бұрын
I tried the sambar today and it was yummy!! Thank You!
@ayurtalksandtips-dr.manjuk7938
@ayurtalksandtips-dr.manjuk7938 5 жыл бұрын
The yummy combination...idily sambar 👌👌👌
@shammygs6979
@shammygs6979 5 жыл бұрын
My favourite break fast...idly sambar😍easy sambar..super sambar..👍will try ma'am
@JACQUELIN2030
@JACQUELIN2030 5 жыл бұрын
I will make this Sambhar tomorrow Wow its so easy n simple n tasty too
@ayishasonlineacademy
@ayishasonlineacademy 3 жыл бұрын
Thankyou so much❤️ I tried it and it was really woww
@beenanair3203
@beenanair3203 5 жыл бұрын
Ente favourite aanu iddliyum sambarum thenga chuttniyum. Sambar super.Thank you
@safeena-fathima
@safeena-fathima 5 жыл бұрын
ഇതെന്താ മുന്നറിയിപ്പില്ലാണ്ട് വന്നത്? സാമ്പാർ അടിപൊളി.ഞാൻ ചിക്കൻ ചില്ലി ഉണ്ടാക്കി അപാര ടേസ്റ്റ് ആയിരുന്നു. അനുമോളും അമ്മേം ക്യൂട്ട് 😍. വിഷ്ണും അനുമോളും ഔട്ടിങ് കഴിഞ്ഞു വരുമ്പോ ഒരു ഗ്യാസ് ലൈറ്റർ വാങ്ങികൊണ്ടുവരാൻ പറയണേ..... ഏതായാലും സർപ്രൈസ് വീഡിയോ അടിപൊളി... ലവ് യൂ മാം
@kids-yx7yl
@kids-yx7yl 5 жыл бұрын
Yj
@kids-yx7yl
@kids-yx7yl 5 жыл бұрын
R
@mehrishmehrish2625
@mehrishmehrish2625 5 жыл бұрын
theeppetty kathikkunnath kaanumbo vallatha sankadam
@safeena-fathima
@safeena-fathima 5 жыл бұрын
@@mehrishmehrish2625 അതെന്നെ
@bushram6857
@bushram6857 5 жыл бұрын
Safeena Nazeer യെസ് എനിക്കും തോന്നി
@megpavi
@megpavi 5 жыл бұрын
How quickly you make everything and beautifully describe as well..my fav breakfast is idly n sambhar 😍😍
@revathysuresh8592
@revathysuresh8592 5 жыл бұрын
Lakshmi chechii....thank u so much🥰🥰..chechiyude recipes elm adipoly ....I tried today easy sambar and chicken biriyani both came out well😍 especially easy sambar...my husband s very happy....😁 waiting for more receipes 😁😁😁😁😁
@sonua.r9099
@sonua.r9099 5 жыл бұрын
Thank u for the recipe..I will definitely try this next time ...
@priyanair1848
@priyanair1848 5 жыл бұрын
Super presentation and super receipe Beautiful and neat kitchen Really love your style of cooking Also watch your programmes repeatedly Thank you
@niyaalex2182
@niyaalex2182 5 жыл бұрын
perfect sambhar for dosa came out well..ty so much mam
@anilaraj8090
@anilaraj8090 5 жыл бұрын
Tried out this sambhar yestdy. It's really yummy 😊
@Hazelnut929
@Hazelnut929 5 жыл бұрын
Enjoyed as usual.. loving mom nd mil❤️.
@sonanelson3119
@sonanelson3119 5 жыл бұрын
I know u r a busy person madam ..still expecting ur vlog daily..maguc oven kathirunu kanditundu
@aljoseph2176
@aljoseph2176 5 жыл бұрын
Beautiful mother in law..treats her like own daughter. A good example for many..
@juleejames8344
@juleejames8344 3 жыл бұрын
Oh I thought Anu is her own daughter. So loving mother in law.
@jincyjeryl2127
@jincyjeryl2127 5 жыл бұрын
Nalla superb sambar anennu kanumbole manasilavunund......njan endayalum try cheyum....Thanku Lekshmi maam....suprb........😍😍😍
@deepa5714
@deepa5714 5 жыл бұрын
Thanks mam for this recepie..good mom in law nd daughter in law..
@sumeeshsharma8829
@sumeeshsharma8829 5 жыл бұрын
Thank you so much for that recipe Ma'am. Its going to be our breakfast for tomorrow. Sambhar and idli... 🤤Huge respect to you Lekshmi Ma'am for your simplicity. 👍❤
@marykuttyphilip144
@marykuttyphilip144 2 жыл бұрын
Yes who are right
@nimishastitbit8459
@nimishastitbit8459 Жыл бұрын
Hi I'm Nimisha Mathew. Ente channel 'Nimisha's Titbit' koode onn subscribe cheith support cheyyavo. Started Onam Series 2022 Please watch and comment your feedbacks.
@meeramenon5517
@meeramenon5517 5 жыл бұрын
Visual treat!Sundari ammayum molum.Molu smile cute!
@parvathyramanathan8256
@parvathyramanathan8256 3 жыл бұрын
Your children are very nice and Anu mol is very sweet and really lucky to get such a loving mother in law. God bless them
@Little_Grey_Cells
@Little_Grey_Cells 5 жыл бұрын
എനിക്ക് ഈ സാമ്പാർ ആണ് ഇഷ്ടം 😊
@chitramenon8566
@chitramenon8566 5 жыл бұрын
Should we use roasted coriander powder and roasted fenugreek powder for this sambar?
@karthikakvk6932
@karthikakvk6932 5 жыл бұрын
Tried this recipe maam.. was awesome.. waiting for sadya sambar.. please update
@bhavyarajesh9174
@bhavyarajesh9174 4 жыл бұрын
I tried this samovar ,came out so well.Thank you ma’am for this easy recipe..
@nimishastitbit8459
@nimishastitbit8459 Жыл бұрын
Hi I'm Nimisha Mathew. Ente channel 'Nimisha's Titbit' koode onn subscribe cheith support cheyyavo. Started Onam Series 2022 Please watch and comment your feedbacks.
@angelsworld6034
@angelsworld6034 5 жыл бұрын
My favourite anchor in kirali from my childhood...love u lot
@smitha_vinod
@smitha_vinod 5 жыл бұрын
Just love watching your vlogs! Will surely try this sambhar recipe! Thanks for another great recipe!
@nimishastitbit8459
@nimishastitbit8459 Жыл бұрын
Hi I'm Nimisha Mathew. Ente channel 'Nimisha's Titbit' koode onn subscribe cheith support cheyyavo. Started Onam Series 2022 Please watch and comment your feedbacks.
@farsanashameer2352
@farsanashameer2352 5 жыл бұрын
I tried this recipe.as u said its very simple and so tasty thank u mam.
@farsanashameer2352
@farsanashameer2352 5 жыл бұрын
Thank u .feeling pleasured to be a viewer
@ansilanaushad
@ansilanaushad 4 жыл бұрын
Thanks a lot for sharing this recipe. This became my fav sambar recipe for ever.. othiri sneham
@sanamrajendran
@sanamrajendran 5 жыл бұрын
Lekshmi mamine patti orupad thettidharana undayirunu.ithrayum bsy personu veetil cook cheyan time ondavuo enoke vjarichit.bt u r awesome mam...ur relationshp vth ur son n daughter in law shud b an inspiration to all mother in laws...simple recipes aanu mikathum...easy for beginners...pinne tge way u do the vlog s superb mam.mikkavarkum ipo you tube channel und for cooking vlogs.bt maminte the way of presenting,pinne last recipe process,pinne use cheytha ingredients inteyum utensil inteyum name and brands and the links for them to buy also is given at the end.vere vlogukalil kanatha onna ithu..lucky anumol to have such a friendly mother in law...may god bless this family..mam all the best.keep going...
@neethukiran2883
@neethukiran2883 5 жыл бұрын
Begginers nn nalla useful ann ee video......expecting more cooking vlogs
@joh5339
@joh5339 5 жыл бұрын
I tried this sambar, came out so well. Huge fan of sambars , waiting impatiently for your sadhya sambar. You rocks mam😍
@nimishastitbit8459
@nimishastitbit8459 Жыл бұрын
Hi I'm Nimisha Mathew. Ente channel 'Nimisha's Titbit' koode onn subscribe cheith support cheyyavo. Started Onam Series 2022 Please watch and comment your feedbacks.
@lijialphonsa4297
@lijialphonsa4297 4 жыл бұрын
Way of ur presentation superb. I love cooking.... Thanku so much
@dabikutti2005
@dabikutti2005 2 жыл бұрын
Have you tried one pot sambar recipe
@Dhamasomakumarofficial
@Dhamasomakumarofficial 5 жыл бұрын
First കമന്റ്‌ എന്റെ ആണ്.. പ്രിയപ്പെട്ട ലക്ഷ്മി ചേച്ചിക്ക് സ്നേഹപൂർവ്വം ദമ സോമകുമാർ.. വീഡിയോ കാണും.. ഇന്ന് ഞാൻ ഫസ്റ്റ്
@jacktekster
@jacktekster 5 жыл бұрын
P0ou
@theworldofcreation1099
@theworldofcreation1099 5 жыл бұрын
Lakshmi.chechine.anik.anik.nallavAnnam.iShttamaanu
@sreejithrajendran1700
@sreejithrajendran1700 5 жыл бұрын
sambarum idily kazhicha oru feel kitty athraku super arunnu😊😊
@enveeyes
@enveeyes 5 жыл бұрын
Vada kittiyille ????
@priyashetty5292
@priyashetty5292 5 жыл бұрын
Super sambar thanks for sharing💖💐👌👌👌
@tijo6600
@tijo6600 5 жыл бұрын
Oru easy sambar recipe nokki irkiarinnu....thanks...
@divyavipin5062
@divyavipin5062 5 жыл бұрын
oro recipe kanumbol chechiyodulla sneham kudunnu Thanks chechi
@anitat003
@anitat003 5 жыл бұрын
Awesome...feel like giving a shot at the recipe right away😍😍😍
@mayuramohan5496
@mayuramohan5496 5 жыл бұрын
Your efforts are beyond praises..pachakam padikunna aalde manass arinj vlog cheyunnath chechi anu...chechinte vlog kanumbo oru doubtsum vararilla..even utensils use cheyyunath ethanenn vare description boxil idunnund... it's so comfortable to watch and learn..Thank u chechii...lve ur vlogs :)
@lekshmibs8965
@lekshmibs8965 5 жыл бұрын
Iekshmi chechi super nalla ammaya orupaad ishttam
@aiswaryaii6279
@aiswaryaii6279 5 жыл бұрын
സൂപ്പർ mam.. ഞാൻ ഒരുപാ ട് ആഗ്രഹിച്ച റെസിപി.because സാമ്പാർ എനിക് പരാജയം ആയിരുന്നു . ബട്ട് ഇനി mam ന്റെ റെസിപ്പി ഉപയോഗിച്ച് ഉണ്ടാകാം. അതൊരിക്കലും പരാജയം ആകില്ല. താങ്ക്സ് mam. അനു ചേച്ചിക്കും ഒരു ലൈക് ❤️❤️❤️❤️
@ponnus.
@ponnus. 5 жыл бұрын
Yanikum parajam aaa
@vasanthalakshmiak4409
@vasanthalakshmiak4409 5 жыл бұрын
Thank you lakshmi nair
@trailsofgreenS30
@trailsofgreenS30 4 жыл бұрын
ഇതുപോലൊരു അമ്മായിഅമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം 😔😔😲😭
@priyashajahan4149
@priyashajahan4149 3 жыл бұрын
Mm
@sahiaju1218
@sahiaju1218 5 жыл бұрын
Nalla tasty sambar.. I tried it.. 😋
@sreelekshmivs6052
@sreelekshmivs6052 5 жыл бұрын
Adipoli sambar pinne nalla family. Lekshmi chechide pachakamkandanu oro parikshanangal. Ella paripadiyum kanum. Orupadu eshtamanu
@jijialex1843
@jijialex1843 5 жыл бұрын
Marumakalode enthe nalla sneham😘kothiyavunnu😋😋
@shijimolmathew2394
@shijimolmathew2394 5 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ഓർത്തത് അത് മക്കൾ ആണെന്ന് ആരുന്നു . കഴിഞ്ഞ ദിവസം ചേച്ചിടെ മകന്റെ മാര്യേജ് വീഡിയോ കണ്ടു അത് കണ്ടപ്പോൾ ആണ് അത് മരുമകൾ ആണെന്ന് മനസിലായെ.
@aneesaabdulla699
@aneesaabdulla699 5 жыл бұрын
Sherikkum.kothiyayi😄😄😄
@jollybiju1998
@jollybiju1998 5 жыл бұрын
@@aneesaabdulla699 എനിക്ക് കൊതിതോന്നിയില്ല എന്താന്ന് വച്ച എനിക്ക് ഇതുപോലെ ഒള്ള ഒരു super അമ്മ ഒണ്ട് എന്റെ ammayepole thanne enne snehikkunna എന്റെ അമ്മായി അമ്മ
@aneesaabdulla699
@aneesaabdulla699 5 жыл бұрын
@@jollybiju1998 ur lucky.....epolum athu pole thanne aavattee....happy aayitu😍😍😍
@vro8313
@vro8313 5 жыл бұрын
@@jollybiju1998, u r lucky, ennum ithu pole thanneyaakatte.
@MakeItSimplyThasni
@MakeItSimplyThasni 5 жыл бұрын
Wow... 90K Subscribers....🤩
@annanil4161
@annanil4161 3 жыл бұрын
Njn ennale undakki.....superb oru raksha Ella..Nd my family loved it..thank you chechy for Ur recp
@nirmalamohan5651
@nirmalamohan5651 Жыл бұрын
I have tried this recipe many times so it has become very easy for me thanks a lot
@shibineddapal3020
@shibineddapal3020 5 жыл бұрын
Become a great vloger. God bless you
@ranikrishna2038
@ranikrishna2038 5 жыл бұрын
Idli ,sambar 😋😋Thank u mam for this recipe🤗😊
@MG-pu3wi
@MG-pu3wi 5 жыл бұрын
Another super video💐 You are so efficient doing the cooking video and work simultaneously 👍👍👍 Love all your videos both recipe and travel. As always waiting to see your next video. You are a great mother in law too. 💝
@diviaprakash1903
@diviaprakash1903 5 жыл бұрын
Very tasty Sambhar, my family liked it 👍👌u r always been my favorite n such a multi-tasking person n loving mother.. 😘God bless you n ur family 🤗
@tatimiranda638
@tatimiranda638 4 жыл бұрын
ചേച്ചി എന്ത് സൂപ്പർ ആയ്യി ആണ് പാചകം ചെയ്യുന്നത് എല്ലാവർക്കും പെട്ടന്ന് മനസിലാകും അടുക്കളയിൽ കയറിയിട്ട് പോലും ഇല്ലാത്ത ഞാനും പാചകം ചെയ്യാൻ തുടങി
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 26 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,7 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 55 МЛН
Kerala Style Sambar Recipe |  Tasty Sadya Style Sambar
9:03
Village Cooking - Kerala
Рет қаралды 1,6 МЛН
Он самый молодой профессиональный камнерез
0:19
ЧАПИТОСЯЯЯЯ😜😜😜
0:14
Chapitosiki
Рет қаралды 25 МЛН
ремонт саманных стен #дача #переезд #юг #весна
0:25
Переезд на Юг без денег
Рет қаралды 2,3 МЛН
Berbagi lolipop ke orang buntung‼️
0:14
Abil Fatan Key
Рет қаралды 3,6 МЛН
Он самый молодой профессиональный камнерез
0:19