ബോൾസുണ്ടാക്കാൻ ഈസിയാ... പക്ഷെ പിടിക്കാൻ കരിമീനുമില്ല, കായലുമില്ല..പ്ലിംഗ്😂😂😂
@abhilashrakhi99423 жыл бұрын
എവിടെ വീട് 😔
@prasanthvnairprasanth53783 жыл бұрын
ഇങ്ങിനെ കിട്ടിയ മീൻ വളർത്താനും പറ്റും സൂപ്പർ k&k team
@123-RUN3 жыл бұрын
മച്ചാൻ കുക്കിങ് video കൂടി കൂടുതൽ ചെയ്യാൻ നോക്കണേ 👍👍
@benovlog3513 жыл бұрын
ഒന്നും പറയാന്നില്ല സൂപ്പർ 👍👍👍👍👍👌👌👌👌😍
@rajitakunder6683 жыл бұрын
Innathe vedio oru rakshayum illa night fishing Valare isthtappetto Adipoli yannu
@suryabn84163 жыл бұрын
3peru chernnu anthinengilum poyal sariyavilla annu parayarund. Anthayalum ennu oru adipoli night fishing aayirunnu. Net idea kollam. Crab nodum viewers nodum sorry paranja K&K 👏👏👍😍 Reaction to current issues in Kerala. "Monson" ur response.👍👍👍 ROBIN poli look aanello e edakk😋👍👍😍😍
@KKTechs3 жыл бұрын
Surya.... 👍❤️❤️❤️❤️❤️❤️❤️
@carloeditzzz3 жыл бұрын
Njnum first😁😁😁😁 k&k ❤❤❤❤
@nithinup88313 жыл бұрын
കുക്കിംഗ് വീഡിയോ ഇടുമോ
@roythomas19133 жыл бұрын
മച്ചാനെ അടിപൊളി മീൻ പിടുത്തം. ഞണ്ടു 💜 കൊതിപ്പിച്ചു. Waiting cooking video.
@johnraju57563 жыл бұрын
സൂപ്പർ വീഡിയോ ഒന്നും പറയാനില്ല അടിപൊളി
@jobinpeter13453 жыл бұрын
Machaane aa valayude vaa vattam oru kudathinte athreyum koodi aakkuaanel onnudi nannaayirikkum
@josemudavassery51793 жыл бұрын
സൂപ്പർ മച്ചാൻ പൊളിയാണ് ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ഒരു ഹായ് തരുമോ മച്ചാന്റെ മോനും സൂപ്പർ എന്റെ വീട് വൈപ്പിൻ ആണ് ഇനി വരുമ്പോൾ കാണാം
@asokkumar90313 жыл бұрын
കരിമീൻ പിടിത്തം easy way. Super idea 🙏👍
@kvshobins98203 жыл бұрын
K&കെ മച്ചാന്റെ വീഡിയോ skip ചെയ്യാൻ തോന്നില്ല 🤗🤗🤗❤️❤️❤️❤️
@KKTechs3 жыл бұрын
❤️❤️❤️❤️❤️
@joy28653 жыл бұрын
Adu kalakki 😄 ഞാനും try cheytateaa
@mazhayumveyilum5el5i3 жыл бұрын
കൈ നനയാതെ മീൻ പിടിക്കാൻ പറ്റും. അല്ലെ. കിടിലൻ ഐഡിയ
@boyzonevlog87483 жыл бұрын
K&k ചേട്ടാ ഞാറാഴ്ച kandu💚💚
@abhilashrakhi99423 жыл бұрын
സത്യം പറഞ്ഞാൽ ഇത് നിയമം വിരുതമാണ്,, ലെറ്റ് അടിച്ചി മീൻ കോരൻ പാടില്ല 😍😍
@sujithbabu94973 жыл бұрын
Adipoli Video 🤝🤝👌👌
@fourletters63093 жыл бұрын
K&K night fishing annumm powlii annuu 😃😊😃
@akashkrishnasj45023 жыл бұрын
Macha night troch adichu mean pidutham illegal alle . video seen avum
@Bluebird-83 жыл бұрын
എന്നെപ്പോലെ 𝙉𝙞𝙜𝙝𝙩 𝙛𝙞𝙨𝙝𝙞𝙣𝙜 ഇഷ്ടമുള്ളവർ ഉണ്ടോ .എജ്ജാതി 𝙑𝙞𝙗𝙚ആണ് ഗയിസ് ..🙄🙄😍😍
@aquaworldfishing92773 жыл бұрын
കെ എൻ കെ മച്ചാനെ ഇത് പൊളി ഐഡിയ ആണല്ലോ 👌
@vishnuprakashambadyil57763 жыл бұрын
ഇത് പോലെ കരിമീൻ കോരി പിടിക്കുന്ന ഒരുപാട് ആളുകൾ ഉള്ള നാട് ആണ് എന്റെ ( കാവാലം )
Video സെറ്റ്...ചേട്ടായി ഈൗ black net സ്റ്റോക്ക് undo😘. എല്ലായിടത്തും വാങ്ങിക്കാൻ kitto
@varghesekurian50403 жыл бұрын
കരിമീനും ഞണ്ടു പിടുത്തം വളരെ രസകരം തന്നെ
@ksa70103 жыл бұрын
കരിമീനെ പിടിക്കുന്ന ആ ഒരു സിമ്പിൾ ട്രിക്ക് അത് പൊളിച്ചു മച്ചാനെ..😍😍
@KKTechs3 жыл бұрын
❤️❤️❤️❤️❤️❤️❤️
@abbasvilloor46753 жыл бұрын
Appo ethanalle kai nanayathe meen pidutham
@dipinudayan38463 жыл бұрын
Bro varapuzhail njangal enganaya pidikunath
@angryfishingabhiz79023 жыл бұрын
Njagade chunk bhaii🥰🥰
@cheakkujose6063 жыл бұрын
Entea amma veedu puthan vealikkara therithipurathannu njan kunjillea igannea piddichittude loge yr back 20 yr
@premjithparimanam41973 жыл бұрын
ഇത് എവിടെയാണ് ചേട്ടാ
@rejijoseph70763 жыл бұрын
നമ്മുടെ ചെമ്മീൻ കെട്ടിന്റെയും മാടത്തിന്റെയും വിശേഷങ്ങളൊക്കെ അറിഞ്ഞിട്ട് ഒത്തിരി ആയല്ലോ ആശാനേ അവിടെ എന്തൊക്കെയാണ് പുതിയ വിശേഷങ്ങൾ? അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യൂ. പിന്നെ കൊതിപ്പിക്കുന്ന ഒരു അടിപൊളി കുക്കിംഗിന്റെ വീഡിയോ കൂടെ ചെയ്യൂ.ഇവ രണ്ടും കണ്ടിട്ട് ഒത്തിരി ഏറെനാളായി 😄
@KKTechs3 жыл бұрын
റെജി ചേട്ടോ..... 👍❤️❤️❤️❤️❤️❤️
@sensor44853 жыл бұрын
മോശ ഞണ്ട് കുത്തിയ വടി ഇങ്ങു തന്നേക്കാവോ ഷൈജുവേ 😜😜😜😜നൈസ് ട്രോൾ 🤣🤣🤣
@KKTechs3 жыл бұрын
😃
@Fahad__fahad_tt3 жыл бұрын
ഫിഷിങ് വീഡിയോ അത് കാണാൻ വേറെ സുഖം ആണ് ലെ 🔴
@Rajeevpjo3 жыл бұрын
മുനമ്പം അഴീക്കോട് ഭാഗത്തു ഇങ്ങനെ മീൻ പിടിച്ചാൽ പോലിസ് പിടിക്കും 😄😄😄
@phinixgaming66553 жыл бұрын
House eavidayaa
@badushabanu59133 жыл бұрын
പോലീസിനെ അല്ല എല്ലാവർക്കും പിടിക്കാം
@anandhakrishnank.r1693 жыл бұрын
Anta vedu thykkattusheri yil anu ariyavo
@sebingeorge54193 жыл бұрын
പരിപാടി കൊള്ളാം... എളുപ്പം ആണെല്ലേ
@abhijithabhi64993 жыл бұрын
Bro egane alla ethu pidikuna njna egane pidikunatha
@JoseAntonyTr3 жыл бұрын
മോൻസന്റെ കയ്യിൽ നിന്നാണോ വല മേടിച്ചത്? മനുഷ്യൻ ആദ്യമായി മീൻ പിടിച്ച വല 😁😁😁
@KKTechs3 жыл бұрын
😃
@louie44373 жыл бұрын
Edhante Namaskaram miss cheyyunnavarundo🙏🏻
@Rfishingtymz3 жыл бұрын
Machane poli njnum onu try cheythu nokam
@greenpalace93883 жыл бұрын
ഞണ്ടും കരിമീനും 😍😍😍ഫിഷിങ് പൊളിച്ചു
@KKTechs3 жыл бұрын
❤️❤️❤️❤️❤️❤️
@sanusaneesh58463 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഞങ്ങൾ ഞണ്ട് പിടിക്കുമ്പോൾ ചെയ്യുന്ന കാര്യമാണ് ചിലപ്പോൾ നിങ്ങൾക്ക് അറിയും ഞണ്ടുകളുടെ ചെറിയ കാലിലെ നഖം എടുത്തു ഇറുക്കുന്ന വലിയ കാലുകൾ അതിന്റെ മുകൾഭാഗത്ത് ഒന്നോ രണ്ടോ നഖം കുത്തി വെച്ചു കഴിഞ്ഞാൽ പിന്നെ ആ കാലുകൾ നിവർത്താൻ പറ്റില്ല നിങ്ങൾക്ക് അറിയും എന്നു തോന്നുന്നു
ഓപ്പണിങ് കളർ ടോൺ ഇൻ എന്തോ വ്യത്യാസം ഉണ്ടല്ലോ ഉണ്ടല്ലോ
@thomaspynadath87413 жыл бұрын
വർഷങ്ങൾ മുന്ന് ഈ പരുപാടി ഞങ്ങൾ ഫ്രണ്ട്സ് നാട്ടിൽ ചെയ്യാറുണ്ട്. മിസ്സിംഗ് കണ്ടപ്പോ 😔
@sangeethasaju54083 жыл бұрын
Hi chatta video super ann anku oru hai tarumo pls pls
@Cube-malayalam_tricks3 жыл бұрын
ഉഷാറായി ❤❤❤
@FREEFIRE-pp1qs3 жыл бұрын
Mm
@nobinvlogs-w2i3 жыл бұрын
K and k tecks big fan oru reply tharuvo pls😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭athra nale alla vidioyilum njan comment idum paksha oru replyum illa ithilakilum pls😭😭
@fishingtracker3 жыл бұрын
Polichuu 👌👌👍👍
@nithyachandran37113 жыл бұрын
Eattante place evda
@lahalsamrood74703 жыл бұрын
Broo iknathha ineum iddo
@sgchalingal....45123 жыл бұрын
വടി മോൺസൺടെ അടുത്തുന്നു വാങ്ങിയതാണോ...... 😉😀
@jayachandranns66413 жыл бұрын
സൂപ്പർ K & K
@jomonjose9073 жыл бұрын
Superb bro❤❤❤
@foxy24x763 жыл бұрын
Adicted KZbin channel💖😍
@muhammedshahanad65013 жыл бұрын
Nice😍😍😍
@mr.loop_3 жыл бұрын
Cooking Vennam😒 പഴയ പവർ 💥
@sajeesh46883 жыл бұрын
ഇതുപോലുള്ള ഐഡിയ പൊളി 👍
@vineethvvvineethvv49093 жыл бұрын
Night fishing ഒരു രക്ഷയില്ല നല്ല രസമാണ്....✌️✌️👌👌👌🤘🤘🤘🦀🦀🦀
@binesh47743 жыл бұрын
സൂപ്പർ ട്രിക്ക് 👍👍
@roshanma62653 жыл бұрын
ഉപ്പുസത്യാഗ്രഹത്തിന് ഉണ്ടാക്കിയ ഉപ്പ് കുറച്ചു വീട്ടിലുണ്ട് ഗാന്ധിജി കുറുക്കി എടുത്ത ഉപ്പാണ് ഇതിപ്പോൾ ഇന്ത്യയിൽ എന്റെ കയ്യിൽ മാത്രം ഉള്ളൂ ഒരു അമൂല്യ നിധിയാണ് 100 ഗ്രാമിന് 10000000rs ആണ് വേണമെങ്കിൽ പറയൂ