Easy way to make a mukkootti garland ഗണേശപ്രീതിക്കായി മുക്കൂറ്റി മാല കെട്ടുന്നത് പഠിച്ചാലോ

  Рет қаралды 21,805

GADHA CREATIONS

GADHA CREATIONS

2 жыл бұрын

#vinayakachathurthi #mukkoottimala #മുക്കൂറ്റിമാല #ഗണപതി #വിനായകചതുർത്ഥി #ganeshchathurthi
#ഗണേശചതുർത്ഥി #മാലകെട്ടൽ #മുക്കൂറ്റി #ദശപുഷ്പം #mukkuttigarland #mukkuttiflower #mukkootti
#മാലകെട്ടുന്നവിധം

Пікірлер: 46
@nandakumarnandakumar5263
@nandakumarnandakumar5263 Жыл бұрын
Mukutiyil poove illekil ilamatramayi kettamo agane ketti kodukunatil doshamundo
@nandakumarnandakumar5263
@nandakumarnandakumar5263 Жыл бұрын
Edukamo please reply
@GADHACREATIONS
@GADHACREATIONS Жыл бұрын
ഞാൻ പൂവില്ലാത്തതും എടുക്കാറുണ്ട്ട്ടോ.. പൂക്കൾ ഇല്ലാത്ത കറുക ഒക്കെ പൂജക്ക് എടുക്കുന്നതല്ലേ.. അപ്പോൾ ദോഷം ഒന്നും വിചാരിക്കേണ്ട കാര്യമില്ലല്ലോ..എന്റെ മനസിൽ തോന്നുന്ന കാര്യം പറയട്ടെ.. ഭഗവാൻ തന്നെ ആണ് ഈ ലോകത്തിലെ എല്ലാ സൃഷ്ടികൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ശക്തി എന്നും എല്ലാത്തിനും ഉടമയെന്നും നമ്മൾ വിശ്വസിക്കുന്നു.. അദ്ദേഹത്തിന് സ്വന്തമായ പൂവും ചെടിയും കായും ആണ് നമ്മൾ അദ്ദേഹത്തിന് തന്നെ സമർപ്പിക്കുന്നത്.. ഒരു തോട്ടത്തിന്റെ ഉടമസ്ഥൻ ആ തോട്ടം സന്ദർശിക്കാൻ എത്തുമ്പോൾ അവിടെ ജോലി ചെയ്യുന്ന ഒരു തൊഴിലാളി സ്നേഹത്തോടെ സന്തോഷത്തോടെ കുറച്ചു കായ്കനികൾ കാഴ്ച വയ്ക്കുന്ന പോലെ ആണ് നമ്മൾ ഈ മാല കെട്ടുന്നതും നേദ്യം കൊടുക്കുന്നതും വഴിപാടു നടത്തുന്നതും ഒക്കെ.. ഭഗവാനു സ്വന്തമായത് ഭഗവാനു തന്നെ സമർപ്പിക്കുമ്പോൾ ആ കൂടെ നിഷ്കളങ്കമായ സ്നേഹവും ഭക്തിയും സമർപ്പിക്കുക.. ഇതൊക്കെയും നമ്മുടെ ആരാധനാ മാർഗങ്ങൾ മാത്രമല്ലേ..നമ്മുടെ മനസ്സിലേക്കാണ് ഭഗവാൻ നോക്കുക.. അവിടെ അദ്ദേഹത്തിന് ഇരിപ്പിടം(ഇരിക്കാനുള്ള ഇടം) ഉണ്ടോ എന്ന്.. ആ ഇരിപ്പിടം ശുദ്ധമാക്കാൻ മാത്രം നമ്മൾ ശ്രദ്ധിച്ചാൽ മതി😊
@GADHACREATIONS
@GADHACREATIONS Жыл бұрын
മറുപടി ഇട്ടിട്ടുണ്ടട്ടോ for previous comment..Alpam busy aayi poyi athanu late aayath
@user-dk8kw1oh3w
@user-dk8kw1oh3w 7 ай бұрын
Anike ishtamayi ❤❤❤❤
@rrassociates8711
@rrassociates8711 2 жыл бұрын
ഇന്നാണ് യാദ്യശ്ചികമായി ചാനൽ കാണുന്നത് .മികച്ച വീടിയോസ് ആണ് കേട്ടോ . താങ്കൾക്ക് എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു🙏
@GADHACREATIONS
@GADHACREATIONS 2 жыл бұрын
Thangalude vilayeriya vakkukalk othiri nanni😇😇thudarnnum support undavane🤗😊
@rrassociates8711
@rrassociates8711 2 жыл бұрын
@@GADHACREATIONS ❤️
@SasiKala-wu9zd
@SasiKala-wu9zd 10 ай бұрын
ഇഷ്ടം ആയിട്ടോ
@GADHACREATIONS
@GADHACREATIONS 10 ай бұрын
Thank you🙏🌹
@dr.girijapc5088
@dr.girijapc5088 2 жыл бұрын
മാലകെട്ടും കേട്ടോ .നന്ദി. പ്രയോജനപ്രദം വീഡിയോ
@GADHACREATIONS
@GADHACREATIONS 2 жыл бұрын
😍🥰🥰comment inu valare nanni undtto
@shilpapramosh7188
@shilpapramosh7188 2 жыл бұрын
Very beautiful 👍
@GADHACREATIONS
@GADHACREATIONS 2 жыл бұрын
Thank you🙏
@aleenaantony6725
@aleenaantony6725 2 жыл бұрын
Poli 💞💞
@GADHACREATIONS
@GADHACREATIONS 2 жыл бұрын
Thank u maloose
@ArunSreevalsam
@ArunSreevalsam 2 жыл бұрын
❤️🙏🙏👍
@GADHACREATIONS
@GADHACREATIONS 2 жыл бұрын
❤️🙏🙏😌😌
@priyamvadam.c1248
@priyamvadam.c1248 2 жыл бұрын
🙏🙏🙏
@GADHACREATIONS
@GADHACREATIONS 2 жыл бұрын
🙏🥰
@aleenaantony6725
@aleenaantony6725 2 жыл бұрын
Tanku chechi ❤️❤️
@GADHACREATIONS
@GADHACREATIONS 2 жыл бұрын
🤗🤗
@bindubindu3736
@bindubindu3736 2 жыл бұрын
വീണ്ടും variety video പ്രതീക്ഷിക്കുന്നു
@GADHACREATIONS
@GADHACREATIONS 2 жыл бұрын
തീർച്ചയായും.. thank uuuuuuu for the comment 😇😇
@chandrasekharanedathadan2305
@chandrasekharanedathadan2305 2 жыл бұрын
Om Vigneswaraya Nama.
@GADHACREATIONS
@GADHACREATIONS 2 жыл бұрын
Om gam ganapathaye nama 😇
@1969devi
@1969devi Жыл бұрын
ഞാൻ ഈ വീഡിയോയിൽ കണ്ട പോലെ പറമ്പിൽ നിന്ന് മുക്കൂറ്റി പറിച്ചെടുത്ത് മാല കെട്ടി രാവിലെ കുളി കഴിഞ്ഞ് വിളക്ക് കൊളുത്തി ഗണപതി ഫോട്ടോയിൽ ചാർത്താറുണ്ട്....
@GADHACREATIONS
@GADHACREATIONS Жыл бұрын
Nice👍👍👍🥰
@bijubiju7035
@bijubiju7035 2 жыл бұрын
ക്ഷേത്രങ്ങളിൽ വാങ്ങാൻ കിട്ടുമോ
@GADHACREATIONS
@GADHACREATIONS 2 жыл бұрын
Chila ambalangalil ok vangan kittunnathayi kandittund
@amruthasurendran4371
@amruthasurendran4371 2 жыл бұрын
Ethra mukkutti edukkanam
@GADHACREATIONS
@GADHACREATIONS 2 жыл бұрын
21 mukkootti ok cheriya maala kettan edukkam..valiya maalakk ok 108 aakam.. 😇
@sujithkumarks2139
@sujithkumarks2139 2 жыл бұрын
@@GADHACREATIONS Hi
@GADHACREATIONS
@GADHACREATIONS 2 жыл бұрын
@@sujithkumarks2139 hi
@vijayalakshmicg5686
@vijayalakshmicg5686 2 жыл бұрын
വാഴ നാര് എങ്ങനെ എടുക്കാം എന്ന് പറയുമോ?
@GADHACREATIONS
@GADHACREATIONS 2 жыл бұрын
@Vijayalakshmi C G Vazha naaru randu vidhathil edukkamenn kettittund. .1) Eluppam mala kettanayi vazhayude unaniya kai (vazha kachi) chethi eduthu athinte naduvile sponge aaya bhagam keeri aan vazhanaaru edukkane..ith idayil vech pottipokan sadhyatha kooduthal aayath kond vellam thalich venam vazhanaaru edukkan(poovan vazhayude).. 2) poovan vazhayude pindi vetti unakki athinte ullile naaru verthirich edukkarund.. Athanu ambalathil maala kettan edukkuka enn parayunnu.. Ath soft aan pottipokalum illa😊
@GADHACREATIONS
@GADHACREATIONS 2 жыл бұрын
@Vijayalakshmi C G kzbin.info/www/bejne/eZzFXqWBgtqjqKs ee video yude 0:45 secondil vazha naaru edukkunnath kanichittunde..
@rohinirohini5304
@rohinirohini5304 Жыл бұрын
Nale ketan nokkanam mansil ulla oru moham aane ith
@GADHACREATIONS
@GADHACREATIONS Жыл бұрын
🥰🥰
@priyasunilsethu715
@priyasunilsethu715 2 жыл бұрын
ഈ മാല ഏത് day ആണ് അമ്പലത്തിൽ കൊടുകേണ്ടത്‌
@GADHACREATIONS
@GADHACREATIONS 2 жыл бұрын
ചതുർത്ഥി ദിവസം, വെള്ളിയാഴ്ച തുടങ്ങിയ ഗണപതിപ്രീതികരമായ ദിവസങ്ങളിൽ ആണ് മുക്കൂറ്റിമാലക്ക് ഏറെ പ്രാധാന്യം
@girijar531
@girijar531 Жыл бұрын
എത്ര നാളായി ഉള്ള സംശയം ആയിരുന്നെന്നോ, വേരോട് കൂടിയാണോ, അല്ലയോ എന്ന്, എല്ലാത്തിനും മറുപടി കിട്ടി. 🙏 ഓം ഗം ഗണപതയെ നമഃ. 🙏
@AparnAmbika
@AparnAmbika 2 жыл бұрын
അമ്പലത്തിൽ വഴിപാട് ആയിട്ട് കൊടുക്കാനാണ് എത്ര മുക്കുറ്റി വേണ്ടി വരും
@GADHACREATIONS
@GADHACREATIONS 2 жыл бұрын
Vigraham cheruthanel 21 ok mathi.. Pinne vigrahathinte valippam anusarich 51 ,108 ok aakam enn kettitund..njangalude ambalathil valiya ganapathi vigrahama njan vazhipadinu 108 mukkootti aane maala kettan edukkane😊
@AparnAmbika
@AparnAmbika 2 жыл бұрын
@@GADHACREATIONS വിഗ്രഹം ചെറുതാണ്.
@GADHACREATIONS
@GADHACREATIONS 2 жыл бұрын
@@AparnAmbika 21 edutholutto
1 or 2?🐄
00:12
Kan Andrey
Рет қаралды 49 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 154 МЛН
Easy flower mala for God/DIY flower garland/veni/Gajra/arali poo malai/flower jewellery/mala for god
3:52
Divyaprathee - Jewellery, Bridal, Arts and crafts
Рет қаралды 38 М.
УТОПИЛА ДОРОГУЩИЙ ТЕЛЕФОН 😭
1:01
Аня Панкова
Рет қаралды 2,5 МЛН
Когда папа - ТРЕНЕР!🤣
1:00
Petr Savkin
Рет қаралды 1,3 МЛН
Головоломка с кольцом🤨
0:42
FERMACHI
Рет қаралды 12 МЛН
РИСКОВЫЙ ШКОЛЬНИК На велосипеде #shorts
0:15
Леха МАК
Рет қаралды 7 МЛН