No video

ആനയുടെ കൊമ്പിനിടയിൽ നിന്നും രക്ഷപെട്ട ജീവിതാനുഭവം വൈപിൻ ഷാജി

  Рет қаралды 33,213

easyfarming thrissur tech vlogs

Жыл бұрын

ആനയുടെ കൊമ്പിനിടയിൽ നിന്നും രക്ഷപെട്ട ജീവിതാനുഭവം വൈപിൻ ഷാജി പാപ്പ പങ്കുവെക്കുന്നു🔥
പാറശ്ശേരി ചാമി ആശാൻ വീഡിയോ 👇
kzbin.info/aero/PLXz7-Ze9TxlOmForQdmBJjmAAzByl83DK
രാമകൃഷ്ണൻ ചേട്ടൻ വീഡിയോ 👇
kzbin.info/aero/PLXz7-Ze9TxlNCu3CJnxlMDXQDs2SLcVhl
കാവടി നാരായണൻ വീഡിയോ 👇
kzbin.info/aero/PLXz7-Ze9TxlNaKLp9ZE-7oxY03uA8NWKo
വെള്ളിനേഴി ഗോപാലകൃഷ്ണൻ ചേട്ടൻ വീഡിയോ 👇
kzbin.info/aero/PLXz7-Ze9TxlNlZuSkl47Sdvdj8jBFXPkg
പാപ്പി രാമദാസ് വീഡിയോ,👇
kzbin.info/aero/PLXz7-Ze9TxlMGgOI6tqVIeF_Y0dJ9xz_B
ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
invitesprajithkp93
contact: easyfarming002@gmail.com
facebook : prajith.kp.1048
#ramakrishnan
#kollan_ramakrishnan
#laloor_prabhu

Пікірлер: 74
@subash1758
@subash1758 Жыл бұрын
3.30 സത്യം കുടിക്കാൻ പോലും വെള്ളം കൊടുക്കാൻ മടിക്കുന്ന ആന പ്രേമികൾ ഉണ്ട് 🙏
@amruthasyamkumar8047
@amruthasyamkumar8047 Жыл бұрын
Shajiyettan ishttam
@ansilansi7254
@ansilansi7254 Жыл бұрын
ഷാജി പാപ്പാ നല്ല അടിപൊളി തൊഴിൽകാരനാണ്❤❤💥💝
@akhilkannan5387
@akhilkannan5387 Жыл бұрын
Shajiyettan ❤❤❤❤
@midhunjohny6301
@midhunjohny6301 Жыл бұрын
വൈപ്പിൻ പാപ്പാ ❤❤🥰🥰🥰
@xtvloger
@xtvloger 9 ай бұрын
Yes very true🙏❤️
@AK-zc4yn
@AK-zc4yn Жыл бұрын
വൈപ്പിൻ ഷാജി 😘😘😘😘
@b21studio7
@b21studio7 Жыл бұрын
*ബാസ്റ്റിൻ വിനയശങ്കർ❤️*
@user-gd1ym3yl7r
@user-gd1ym3yl7r Жыл бұрын
വൈപ്പിൻ ഷാജി ❤❤❤
@dinithpallathil98
@dinithpallathil98 Жыл бұрын
Engale channel very best ahn interviewel enthond shankaranarayanane patti chothikkilia
@anandhucm8746
@anandhucm8746 Жыл бұрын
മാവേലി മണിച്ചേട്ടൻ 🔥🔥🔥
@sagarjr4096
@sagarjr4096 Жыл бұрын
💥
@aweirdloverofart9124
@aweirdloverofart9124 Жыл бұрын
👌💕❤️😍🥰
@prasantharjunan7545
@prasantharjunan7545 Жыл бұрын
Kanna kayakulam sarathinte video cheyyumo ? Athu pole Manai kunjumon chettante video cheyyumo ?
@vallombilvllombil8314
@vallombilvllombil8314 Жыл бұрын
ഈ ഫാൻസിനെ കണ്ടിട്ടില്ലല്ലോ ആനയെ കഴിക്കുന്നത്‌???പഴയ ആനക്കാർക്ക് ഈ ഒരു കോപ്പും ഉണ്ടായിരുന്നില്ല 👍👍👍കുറ്റികോടൻ 🥰🥰🥰 കടുവ വേലായുധൻ 🥰🥰🥰🙏🙏🙏
@ks-jx8sy
@ks-jx8sy Жыл бұрын
😍😍😍😍
@sandeepasokan2928
@sandeepasokan2928 Жыл бұрын
😍😍👌🏻👌🏻
@muhseenashahban3363
@muhseenashahban3363 Жыл бұрын
Shaji vaypinjumm baastinte aanayum ethipedaatha sthalavum anbalanhalum indaavilla ,,(njangalk kunamkulath kaark priyankaran ,, vinay Shankar aana)
@nidhinnidhee6916
@nidhinnidhee6916 Жыл бұрын
❤❤
@prasantharjunan7545
@prasantharjunan7545 Жыл бұрын
Aakkori paramu .shaji pappan ❤❤❤. Alal ozhinju aana poyee
@prasantharjunan7545
@prasantharjunan7545 Жыл бұрын
Shaji pappan ❤❤. Kanna wait cheytha vedio. 👍👍👍❤
@easyfarmingthrissur
@easyfarmingthrissur Жыл бұрын
🙏
@adarsh3041
@adarsh3041 Жыл бұрын
എഴുത്തച്ഛൻ ശങ്കരനാരായണനെ കുറിച്ചൊന്നു ചോദിച്ചു നോക്ക്....😂
@VipiKrishna-ve2or
@VipiKrishna-ve2or Жыл бұрын
🥰🥰🥰
@rider6503
@rider6503 Жыл бұрын
Vaikom chandrashekarante karyam onnu chodikuvo bro
@sscgdmalluclasses2649
@sscgdmalluclasses2649 Жыл бұрын
തൃപ്പൂണിത്തുറ സോമൻ ശിവനാരായണേ കേറിയ ആളല്ലേ
@sabarisureshel9911
@sabarisureshel9911 Жыл бұрын
paramu aanede karyangal chodikumoo
@anurajanu7446
@anurajanu7446 Жыл бұрын
കാരയിൽ അയ്യപ്പൻ ഇപ്പോൾ എവിടെയാണ്
@akhileshir3400
@akhileshir3400 Жыл бұрын
ബ്രോ ചാലക്കുടി അജി ചേട്ടൻ്റെ video ചെയ്യണം. പുള്ളിക്കാരൻ ഇപ്പൊ ഉള്ളതിൽ അത്യാവശ്യം നല്ല ആനകാരൻ ആണ്. ബസ്റ്റ്യൻ വിനയാശങ്കർ, ukkens കുഞ്ചു, nandilath പദ്മനാഭൻ, തെച്ചിക്കോട്ടുകാവ് devidasan,തിരുവാണികാവ് രാജഗോപാലൻ അങ്ങനെ നല്ല നല്ല ആനകളെ കേയറിട്ടുണ്ട്, പിന്നെ ആധിക്കം ഇൻ്റർവ്യൂ കര്യങ്ങൾ ഒന്നും കണ്ടിട്ടില്ല.
@Arun-gh8pf
@Arun-gh8pf Жыл бұрын
Ippo ethu aanayil und
@Appus_appu
@Appus_appu Жыл бұрын
​@@Arun-gh8pf വാഴുവാടി കാശി നാഥൻ ആനക്ക് ആയിരുന്നു
@santhoshvr9525
@santhoshvr9525 4 ай бұрын
ഷാജി ചേട്ടാ നമ്മുടെ മുതൽ പോയില്ലേ ഇനി പറഞ്ഞിട്ട് എന്താ കാര്യം
@anandhu357
@anandhu357 Жыл бұрын
enthokke chodichittum vaikkom chandrashekharane kurich chodikkatha karanam?
@sos8748
@sos8748 Жыл бұрын
ചേട്ടാ ശങ്കര നാരായനാണെനെ പറ്റി ഒന്ന് ചോദിക്
@b21studio7
@b21studio7 Жыл бұрын
തിരുവുള്ളക്കാവ് മണികണ്ഠൻ❤️
@vipinmr3882
@vipinmr3882 Жыл бұрын
പൂമുള്ളി പ്രിത്വിരാജ്
@Sayanth220
@Sayanth220 Жыл бұрын
NGK kku ippol paapa aano
@abhilashsuresh9872
@abhilashsuresh9872 Жыл бұрын
Sankaranarayanan aana charinjathil ingerk role undo ennu chodikkan dhyryam undo thanik... Kure naal aayi kelkkunnu... Sathyam arinjal nannayirunnu
@3788tikyoph
@3788tikyoph Жыл бұрын
Satyam ariyan iringapurathee (GVR ) naatukaarode choodikkanam bro. Satyam avar parayum.
@jijimolshalu7560
@jijimolshalu7560 5 ай бұрын
നിനക്ക് അതറിയണമെങ്കിൽ വൈപിൻ വരെ ഒന്ന് വാ ചോദിച്ചാൽ വീട് കാട്ടിത്തരും ആരായാലും കറക്റ്റായി പറഞ്ഞു തരാം
@nilasupermart3397
@nilasupermart3397 Жыл бұрын
AGHORI PARAMESHWARANE PATTI PARAYU....
@maheenh4987
@maheenh4987 Жыл бұрын
Sreelal bro interview yadukumu
@easyfarmingthrissur
@easyfarmingthrissur Жыл бұрын
പരിജയം ഇല്ല 😊
@achu1049
@achu1049 Жыл бұрын
ചേട്ടാ അയയിൽ ആനക്കുട്ടിയെപ്പറ്റി ചോദിക്കുമോ ♥♥♥♥
@easyfarmingthrissur
@easyfarmingthrissur Жыл бұрын
👍🥰
@user-eg3dx2in6t
@user-eg3dx2in6t 5 ай бұрын
ഷാജി ചേട്ടൻ nbr tharo bro
@sreeragsreerag5835
@sreeragsreerag5835 Жыл бұрын
ഗോപാലകൃഷ്ണൻ അല്ല ഗോവിന്ദ് കണ്ണൻ അല്ലെ അഴിച്ചത്
@SachingopalSachu
@SachingopalSachu 4 ай бұрын
മുരിയാട് ബിജു ചേട്ടന്റെ വീഡിയോ ചെയ്യുമോ?? ഇപ്പോൾ കൂടൽമണികിയം ആനയ്ക്കു നിൽക്കുന്ന
@easyfarmingthrissur
@easyfarmingthrissur 4 ай бұрын
പരിജയം ഇല്ല 😊😊
@chembukavukailasanadhan
@chembukavukailasanadhan Жыл бұрын
ചേട്ടാ സങ്കരനാരായണൻ എങ്ങനെ ചെരിഞ്ഞേ എന്ന് ചോദിക്കൂ
@nandakumarv1035
@nandakumarv1035 Жыл бұрын
അത് ന്യായം
@adhithcg5940
@adhithcg5940 Жыл бұрын
അവൻ ചോദിക്കില്ല അവൻ പേടിയാണ് 😂
@ashinjose4354
@ashinjose4354 Жыл бұрын
Chodhiknm
@DJAabhi
@DJAabhi Жыл бұрын
Edhu sankaranarayanan
@Keralaelephantofficialyt
@Keralaelephantofficialyt Жыл бұрын
​@@DJAabhi നാണു എഴുത്തച്ഛൻ സങ്കരനാരായണൻ
@sumeshps2128
@sumeshps2128 Жыл бұрын
ഈ ചേട്ടന്റെ അല്ലെ പണ്ടത്തെ ട്രോൾ വീഡിയോ ഉള്ളത് 🤔 വൈപ്പിൻ ഷാജി and കടുക്കൻ 🤔????
@joshyjose2492
@joshyjose2492 Жыл бұрын
Da sakaranarayanan poyilla
@afsalnazar9076
@afsalnazar9076 Жыл бұрын
10 മാസം ഒലിക്കുന്നത് ഏത് രാജശേഖരൻ ആനക്കാണ്
@sreeragsreerag5835
@sreeragsreerag5835 Жыл бұрын
നായരമ്പലം രാജ ശേഖരൻ
@llll507
@llll507 Жыл бұрын
nayarambalam rajasekharan
@praveenlal8117
@praveenlal8117 Жыл бұрын
നാണുഎഴുത്തച്ഛൻ ശങ്കരനാരായണൻ അടിച്ചു കൊന്ന കഥ ചോദിക്ക്. എന്തു നല്ല ആനയായിരുന്നു കൊന്നുകളഞ്ഞില്ലേ...
@AMA_birds._
@AMA_birds._ Жыл бұрын
ചോദിക്കൂലാ ചോദിക്കുലടാ പപ്പു പറഞ്ഞത് പൊലെ 😂😂 കൊന്നാൽ പാവം തിന്നാൻ തീരും ഇവരൊന്നും തിന്നുല
@jijimolshalu7560
@jijimolshalu7560 5 ай бұрын
നിനക്ക് അതറിയാണേൽ വാ പറഞ്ഞു തരാം
@praveenlal8117
@praveenlal8117 5 ай бұрын
@@jijimolshalu7560 അന്റെ അച്ഛനെ വിളിക്കട്ടെ .. മോളെ
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 23 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 46 МЛН
МОЖЕТ ЛИ УКУСИТЬ СОБАКА
0:14
HUSMUT : ХАСМУТ / ХАСки и малаМУТ /
Рет қаралды 4,1 МЛН
Бушмен и бабуин. В поисках воды.
0:42
BERMUDA
Рет қаралды 12 МЛН
Доброта этой девочки.. #shorts
0:31
Only Shorts
Рет қаралды 3,5 МЛН
القطة الشجاعة 😭😭🐱 #shorts
0:38
7amoda Gaming
Рет қаралды 90 МЛН