ഒരാൾ പോലും ഒരു negative നോട്ടം പോലും നോകിയിട്ടില്ല ഇത്രയും നല്ലത് ആൾക്കാർ കണ്ടപ്പോ ഭയങ്കര happy ആയി ഒന്നും ചോദിക്കുക പോലും ചെയ്യാതെ പാത്രം നീട്ടിപിടിച്ച ചേട്ടൻ, തരില്ല എന്ന് പറഞ്ഞു മുഴുവനും കൊടുത്ത ചേച്ചി, വാ തുറന്നപ്പോ വായിലിട്ട കൊടുത്ത കുട്ടി, മുഴുവൻ പോസറ്റീവ് vibe ♥️♥️♥️happy to see this
ആർക്കും ഒരു കുഴപ്പവുമില്ല അതാണ് മലയാളിയുടെ നന്മ മനസ്സ് 😍❤️
@firstgmail6597 Жыл бұрын
Manasil pragun ndavum😹
@akhilneethu5031 Жыл бұрын
🥰അവിടെ വന്നവരേക്കാൾ കൂടുതൽ ബ്രോ കഴിച്ചാണ്ടാവും 🤣🤣🤣🤣
@Mogralian Жыл бұрын
നിഷ്കളങ്കത നിറഞ്ഞ Expressions ആണ് ഇവന്റെ മെയിൻ ❤
@_ab_fidhaal_vdk397910 ай бұрын
😂sathyum
@itsmekhaiz2690 Жыл бұрын
തന്റെ സുഹൃത്തിനെ പോലെ കണ്ട ആ ചേട്ടനാണ് ഇന്നത്തെ like ❤️
@_ni.y.as.np_ Жыл бұрын
അവർക്ക് ഒക്കെ എന്തേലും കൊടുക്കാമായിരുന്നു 🥺❤😍
@aadhinico Жыл бұрын
Prank aanenn പറഞ്ഞതിന് ശേഷം അവർക്ക് വേറെ ഒരു പാനിപൂരി മേടിച്ചുകൊടുക്കണമായിരുന്നു 🙂
@AmbadiAmbadi-b4j Жыл бұрын
Athe
@userdied1056 Жыл бұрын
Yes
@lostatdreams2698 Жыл бұрын
paisa mudakki ulla kali ivanilla
@faisalkm9843 Жыл бұрын
Surprising award 100roopa kodutha alodaaano😂
@Butterfly9048-e5t5 ай бұрын
Athe
@faris_faru Жыл бұрын
Power akk guyys🔥🔥🔥❤️🔥
@muhammedrafi1078 Жыл бұрын
Hug ചെയ്ത ചേട്ടന്റെ ബാക്കിൽ ഒരു ടെലിഫോൺ പോസ്റ്റിൽ "couple stay PG " ന്നു കണ്ടല്ലോ.... എവിടാന്നു അറിയാമോ...😅?
@arjunnnnnnm Жыл бұрын
Fayis never fails to entertain us💓😂
@athulkrishna-bu3ss Жыл бұрын
Atleast, you should give something for them... 😊 They deserves it❤
@endless782 Жыл бұрын
Fr I commented the same thing
@crzyignite9715 Жыл бұрын
ഇങ്ങനെ ആരെയും വിഷമിപ്പിക്കാതെ ഉള്ള വീഡിയോസ് ആണ് ഇഷ്ടം ❤
@safwansaf5659 Жыл бұрын
ഇതാണ് നമ്മുടെ കേരളം ഇവിടെ ഫുഡ് പ്രാങ്ക് ചിലവാവൂല മോനെ നമ്മുടെ നാട്ടിലെ വിശക്കുന്നവനോടുള്ള സ്നേഹമാണ് ഈ വിഡിയോയിൽ മനസിലായത്. മനസിന് വല്ലാത്ത സന്തോഷം തോന്നി. ഈ വിഡിയോയിലെ എല്ലാ വർക്കും ❤
@Mujishifa Жыл бұрын
കുറച്ചു നേരത്തേക്ക് മൈൻഡ് ഒന്ന് റിഫ്രഷ് ആക്കാൻ നമ്മടെ മുത്ത് ഫായിസ് തന്നെ വേണം 👍🔥
സഹകരിച്ച പിള്ളേർക്ക് വയറ് നിറയ വാങ്ങി കൊടുത്തിരുന്നെങ്കിൽ video ഉഷാറായെനെ.. ഇത് എച്ചിതരം ആയിപ്പോയി
@joshuajacobprajosh3075 Жыл бұрын
Nale thottu njanum prank cheyan pokuvaa.. 24 hrs live 😂😂😂
@MASTERYMalayalam Жыл бұрын
നോർത്ത് ഇന്ത്യൻ food പ്രാങ്കിൽ എല്ലാവരും ദേഷ്യത്തോടെ റിയാക്ട് ചെയ്യാറാണ് ഉള്ളത്. നമ്മൾ ഫുഡ് ന്റെ കാര്യത്തിൽ വളരെ ഷെയറിംഗ് മനോഭാവമാണ്. പക്ഷെ നോർത്ത് ഇന്ത്യയിൽ കാണിക്കുന്ന മറ്റ് പല പ്രാങ്കും അവർ സില്ലി ആയി എടുക്കാനുള്ള മനസ്സുളവരാണ്.. അത് ഇവടെ വന്ന് കാണിച്ചാൽ നമ്മൾ സീരിയസായി എടുക്കുന്നു. തല്ല് വരുന്ന വഴി കാണില്ല.😅
@sanbenedetto1342 Жыл бұрын
സത്യം പറയാലോ ഞാന്‍ ഇത് പോലെത്തെ prank ഹിന്ദി ചനലിലും കണ്ടിട്ടുണ്ട് അവര്‍ ചിലര്‍ ദേഷ്യം പിടിച്ച് മുഖത്തേക്ക് വലിച്ചെറിയുകയോ ദേഷ്യം പിടിക്കുയോ ചെയ്യും എന്നാല്‍ ഞമ്മള്‍ മലയാളികള്‍ എത്ര സിമ്പിള്‍ ആണ് , ഇത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി ഒരു മലയാളി യെന്ന നിലക്ക് ..ലൈക് അടിച്ചോളൂ എല്ലാ മലയാളികളും
@_ni.y.as.np_ Жыл бұрын
അടുത്ത പട്ടാമ്പി വന്നു ഒരു വീഡിയോ ചെയ്യോ... #kl52❤
Enth nalla manushyar😍.. Oralude vayaru niraya enn paranjal athinekkal vallya karyam vere illa😍
@positive_vibes111 Жыл бұрын
Kollalloo ഇനി വിശക്കുമ്പോൾ ഇത് പോലെ പോയി കഴിക്കാം.എന്നിട്ട് എവിടെയെങ്കിലും നോക്കി ഒരു hai പറഞ്ഞ മതിയല്ലോ😂😂😂😂idea 💡
@rajinkiskuvlogs5414 Жыл бұрын
Love from Bihar bro,❤👍👍💓🥀🌹🌺
@soumyasoumi5572 Жыл бұрын
Chetta its my suggestion.. Recently iam addicted to ur videos really superbb. Njaan sad ayituu irukumbo matta fathers prank call kaanum... But onney korachu chettanu pattuna endengilum gifts kodukaney it may be chocolate biscuits whatver avarku oru happiness kaanuna njangalkum.. Its my opinion sorry
@Yogesh_in.. Жыл бұрын
Avark pani puri vedich kodukaarn anna😢❤
@ameeralimuhammed1536 Жыл бұрын
FREE ayitt pani poori avarkk medich kodukkamayirun 😂