വീട് തേക്കുമ്പോൾ 90% പേരും ചെയ്യാത്ത ഒരു കാര്യം | ഇത് ചെയ്തില്ലെങ്കിൽ വീടുകളിൽ വിള്ളൽ ഉണ്ടാകും

  Рет қаралды 61,455

Ebadu Rahman

Ebadu Rahman

Күн бұрын

Пікірлер: 93
@ismaile8493
@ismaile8493 4 ай бұрын
നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള നല്ലൊരു അറിവ്. ഈ കാര്യം ഒരു covil engineer ഉപദേശിച്ചിട്ടുണ്ട്. അവതാരകന് മികച്ച നിലയിൽ ഈ വീഡിയോയിൽ വിഷയം അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു വിദഗ്ദൻ സൈറ്റിൽ എത്തി നേരിട്ട് പറയുന്നത് പോലെ അനുഭവപ്പെട്ടു. അഭിനന്ദിക്കുന്നു. ഇതിൻ്റെ ചെലവുകൾ എത്ര വരും എന്നും അറിയിയാൻ താല്പര്യമുണ്ട്. Thank you.
@ebadurahmantech
@ebadurahmantech 3 ай бұрын
👍
@ismaile8493
@ismaile8493 3 ай бұрын
​@@ebadurahmantech ഇതിൻ്റെ ചെലവ് കാര്യങ്ങൾ പറയാമോ ?
@Silver-Clouds
@Silver-Clouds 2 жыл бұрын
Correct.. എന്റെ വീട് ഇതുപോലെ ക്രാക്ക് ആയിട്ടുണ്ട്‌ ലിന്റെൽ വാർപ്പിന്റെ ഇടയിൽ.
@nira707
@nira707 2 жыл бұрын
Correct samayatu video vannu...thanks ikka...!!!
@educationsmepoint7384
@educationsmepoint7384 6 ай бұрын
Each Topic is explanations very nice .he explains very slow so that anyone can understand easily .
@tihants2117
@tihants2117 2 жыл бұрын
മെഷ് വക്കുന്നത് എടുത്തു കാണിക്കുന്ന ഒരു വിഡിയോ ചെയ്യുക
@haridaspurayil2119
@haridaspurayil2119 Жыл бұрын
Mesh definitely provides an added advantage for walls from cracks, however, the best method to avoid cracks caused by RCC slab is to avoid direct contact between the slab and the wall by adding sealing tape in between to separate them.
@woodsnbricks4078
@woodsnbricks4078 7 ай бұрын
Can you make a video on Fiber glass rebar. Can it be used for house construction.
@jasilp2193
@jasilp2193 Жыл бұрын
എന്റെ വീട് പണിയെല്ലാം കഴിഞ്ഞു 5വർഷം ആയി സിമന്റ് കട്ടയിലാണ് പണിതത് ഇപ്പോൾ ആകെ പൊട്ടി കാണുന്നവർ പറയുന്നു തറ ഇരുന്നതാനാണ്ന്ന് തറ ഫില്ലറആണ് ഇനി ഇതിനൊരു പരിഹാരം ഒന്ന് പറഞ്ഞു തന്ന് സഹായിക്കണം പ്ലീസ് 🙏🙏
@anishmelukavu2728
@anishmelukavu2728 2 жыл бұрын
സിമന്റ് കട്ട കൊണ്ട് പണി ത വീടിന് സിമന്റ് പ്ലാസ്റ്ററിംഗ് ചെയ്യുമ്പോൾ ഈ മെഷ് ആവശ്യം ഉണ്ടോ രണ്ടും ഒരേ വസ്തുക്കൾ കൊണ്ടുണ്ടാക്കുന്നതല്ലേ അതുകൊണ്ട് ചോദിച്ചതാ
@lintonantony7803
@lintonantony7803 2 жыл бұрын
?
@sajeerakkal563
@sajeerakkal563 2 жыл бұрын
വേണം
@jasilp2193
@jasilp2193 Жыл бұрын
എന്റെ വീട് സിമന്റ് കട്ട കൊണ്ട് ഉണ്ടാക്കിയത് ആകെ പൊട്ടി
@SPAN25
@SPAN25 10 ай бұрын
കോൺക്രീറ്റ് സ്ലാബ്ഉം brickഉം ചേരുന്നിടത്തെല്ലാം mesh വെക്കേണ്ടതുണ്ടോ അതോ ചൂട് കൂടുതൽ വരുന്ന മുകളിനിലയിൽ മാത്രം വെച്ചാൽ മതിയോ? Mesh വീടിന്റെ അകത്തും പുറത്തും വെക്കേണ്ട ആവശ്യമുണ്ടോ? Mesh വെച്ച് ചെയ്യുന്നത് cost കൂട്ടുമോ?
@bijothomas992
@bijothomas992 2 жыл бұрын
രണ്ടു പേരുടെയും ശബ്ദം ഒരു പോലെ തന്നെ അതുപോലെ തന്നെ സംസാരവും
@harisaiswaryahome9425
@harisaiswaryahome9425 2 жыл бұрын
ഉണ്ട് 👍
@muhammedashrafetp6450
@muhammedashrafetp6450 2 жыл бұрын
രണ്ടും തൃശൂർ കാരയത് കൊണ്ടായിരിക്കും.
@Blesson-c4e
@Blesson-c4e Ай бұрын
Iee mesh annno use chyandea
@samsonvaliaparambil4709
@samsonvaliaparambil4709 8 ай бұрын
It would have been nice if you had shown how mesh was placed before plastering.
@febinoosworlds7297
@febinoosworlds7297 2 жыл бұрын
ഹായ് ഇക്കാ. സുഖമാണോ
@nazarhussainc
@nazarhussainc 2 жыл бұрын
ഇന്ന് എന്റെ വീട് പണി തുടങ്ങുകയാണ് 🤩
@anuragka4906
@anuragka4906 2 жыл бұрын
All the best 👍👍
@anuragka4906
@anuragka4906 2 жыл бұрын
Ella paniyum pettenn kazhiyatte
@akhik1580
@akhik1580 2 жыл бұрын
Nallonam nokki cheyto pinnedu mattan pattilla nan electrician anu kitchen bathroom okke steel box vachho home theature points lintelinte akattu kudi cheyto
@akhik1580
@akhik1580 2 жыл бұрын
All the best
@mariajoseph6333
@mariajoseph6333 Жыл бұрын
Beem le plastering crack👍
@2445644
@2445644 2 жыл бұрын
Fiber or metal which mesh is best..
@SanthoshKumar-kg3so
@SanthoshKumar-kg3so 2 жыл бұрын
Very informative. പവൻ ബിൽഡറുടെ നമ്പർ ഷെയർ ചെയ്യാമോ
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 2 жыл бұрын
What is mesh.?
@shamsukp
@shamsukp Жыл бұрын
Google it
@Jodgamingfc
@Jodgamingfc 2 жыл бұрын
Provide net in both side Pl clarified
@rajeshpnr4656
@rajeshpnr4656 2 жыл бұрын
ഇതൊക്കെ ശരിക്കും കോൺട്രാക്ട് ഏറ്റെടുക്കുന്നവർ വീട്ടുകാരെ ബോധ്യപ്പെടുത്തണം വീട്ടുകാർക്ക് ഇതിനെ പറ്റി അറിവ് കുറവായിരിക്കും.....
@abdulwahabmt8413
@abdulwahabmt8413 2 жыл бұрын
അതിന് അവർക്ക് ഇതിനെപ്പറ്റി അറിഞ്ഞിട്ടു വേണ്ടേ.
@VISHNU-lq3im
@VISHNU-lq3im 2 жыл бұрын
Usefull video ikka
@sajeevjith5149
@sajeevjith5149 2 жыл бұрын
എൻ്റെ സംശയം മെഷ് വെക്കാത്ത വീടാണ് എൻ്റെ 25 വർഷം കഴിഞ്ഞു ക്രാക്കുകൾ ഇല്ല
@mallukidzz
@mallukidzz Жыл бұрын
ഓല കെട്ടിയ വീട്ടിൽ ക്രാക്ക് വരില്ല 🙏🏻
@Ajaishastha
@Ajaishastha 11 ай бұрын
Same👍
@mathewmm2193
@mathewmm2193 2 жыл бұрын
Good tip
@nihaskitchenmagic7909
@nihaskitchenmagic7909 2 жыл бұрын
Thanku sir
@jithin743
@jithin743 2 жыл бұрын
It's correct
@elizabethmathewgodbless4519
@elizabethmathewgodbless4519 Жыл бұрын
എന്റെ വീടിനു ഒരു റൂമിൽ കുറുകെ വിള്ളൽ വന്നിട്ടുണ്ട് ഇനി എന്ത് ചെയ്യാൻ സാധിക്കും
@akhilak7743
@akhilak7743 2 жыл бұрын
thep Cement ratio eathrayaaaa
@jijogj
@jijogj 2 жыл бұрын
3016, 2232, 2
@hassanprambil6025
@hassanprambil6025 2 жыл бұрын
ഞാൻ ചെയ്തിട്ടില്ല തേക്കാൻ പോണു ഇതിനുമുമ്പ് ഈ വിവരം കിട്ടിയത് കൊണ്ട് ഇനിചെയ്യും
@arshadsalim9127
@arshadsalim9127 2 жыл бұрын
ജിപ്സം പ്ലാസ്റ്ററിംഗ് ആണെങ്കിൽ ചെയ്യേണ്ടതുണ്ടോ
@RajnairNair
@RajnairNair 3 ай бұрын
മേഷ് എവിടെയൊക്കെ ഉപയോഗിക്കണം എന്ന് കൂടി പറയാം ആയിരുന്നു
@VISHNU-lq3im
@VISHNU-lq3im 2 жыл бұрын
Enda veedu 45 years old no problem no leak
@aliakbar9268
@aliakbar9268 2 жыл бұрын
Old is gold
@regisebastian9516
@regisebastian9516 2 жыл бұрын
Ok right
@muneeret1643
@muneeret1643 2 жыл бұрын
ഇപ്പോൾ പണി കഴിഞ്ഞു വന്നിട്ടുള്ള ക്രാക്ക് ഒഴിവാക്കാൻ വല്ല പണിയും ഉണ്ടോ...
@akhik1580
@akhik1580 2 жыл бұрын
Enikkum undu same problem marketil paste polatte sadanam kittanudu
@tihants2117
@tihants2117 2 жыл бұрын
എന്താണ് mesh? അത് zoom ചെയ്ത് ഒന്ന് വ്യക്തമാക്കുക pls.
@sunusvlogsunu
@sunusvlogsunu 2 жыл бұрын
കമ്പി നെറ്റ്.
@mansoorali7612
@mansoorali7612 2 жыл бұрын
Mesh എന്ന് പറഞാൽ നെറ്റ് എന്നാണ് അർഥമാക്കുന്നത്
@surendrankp8355
@surendrankp8355 2 жыл бұрын
@തിഹ്, ഹാർഡ് വേർ കടയിൽ കിട്ടും.മുൻപ് നേരിയ ഇരുമ്പ് നെറ്റായിരുന്നു ഇതിന് ഉപയോഗിച്ചിരുന്നത്.അത് ഫിറ്റ് ചെയ്യാൻ ബുദ്ധി മുട്ടാണ്.വിലയും കൂടുതലായിരിക്കും.അതിന് പരിഹാരമായി പ്ലാസ്റ്റിക്ക് മെഷ് വിപണിയിലുണ്ട്.വിലയും കുറവ്,ഭാരവും കുറവ് അതിനാൽ ആവശ്യമുള്ളിടത്തൊക്കെ വെക്കാം.സിമന്റ് ശാന്ത് ഉപയോഗിച്ചാണ് ഉറപ്പിക്കുന്നത്.എളുപ്പത്തിൽ എങ്ങിനെ വേണമെങ്കിലും മുറിക്കാം.പക്ഷെ ഈടുനിൽപ്പ് അയേൺ മെഷ് തന്നെയയിരിക്കും.
@rosusfoods_tories1
@rosusfoods_tories1 4 ай бұрын
തേപ്പ് കഴിഞ്ഞിട്ടും കട്ട തെളിഞ്ഞു കാണുന്നത് പോലെ തോന്നുന്നത് എന്ത് കൊണ്ടാണ്?
@adithalam
@adithalam 2 жыл бұрын
fibre mesh is easy to use
@rinshad180
@rinshad180 2 жыл бұрын
Lintel joints il mesh vekkenda avashyam undo?
@mansoorsalim3745
@mansoorsalim3745 2 жыл бұрын
Mmmm
@sreejiths8641
@sreejiths8641 2 жыл бұрын
കോളം ബീം ചെയ്‌തു കട്ടയോ അല്ലെഗിൽ ബ്രിക്ക് വർക്ക് ചെയ്തു പൊക്കം തീർക്കുമ്പോൾ ഒരു narrow എയർ ഗാപ് എന്തായാലും വരും . So ടോപ്പിൽ എന്തായാലും chicken mesh ഉപയോഗിക്കണം . chicken mesh വച്ചില്ലെങ്കിൽ ഗ്ലാസ് ഫൈബർ mesh വെച്ചാലും മതി . ആണി ഉപയോഗിക്കേണ്ട ആവശ്യം വരില്ല . ഗ്ലാസ് ഫൈബർ മെഷ് ടേപ്പ് ഫോർമാറ്റിൽ ആണ് വരുന്നത് അപ്പോൾ ഫിക്സ് ചെയ്യാനും എളുപ്പം ആണ് .
@fawazksd8203
@fawazksd8203 2 жыл бұрын
chavaraya kilavik enthina ithoke
@hassanprambil6025
@hassanprambil6025 2 жыл бұрын
ഇങ്ങനെ വന്നു കഴിഞ്ഞാൽ എന്ത് ചെയ്യും
@ronygeorge7216
@ronygeorge7216 2 жыл бұрын
സുജിത് ചേട്ടന്റെ കൊച്ചിന്റെ ബര്ത്ഡേ വീഡിയോയിൽ ചേട്ടനെ കണ്ടിരുന്നു 🥰🥰🥰🥰
@achuthskumar588
@achuthskumar588 2 жыл бұрын
💖👍🏻🙏
@abdulmajeedt195
@abdulmajeedt195 3 ай бұрын
പേപ്പർ വെക്കുന്നത് വാർക്ക പലകയും കോൺക്രീറ്റും തമ്മിൽ ഒട്ടിപ്പിക്കാതിരിക്കാൻ ആണ് , ഈ മെഷ് ആയുഷ് തീർന്നാൽ അതും പൊട്ടും
@najumudheenncr346
@najumudheenncr346 2 жыл бұрын
നല്ല വീഡിയോ പക്ഷേ അതിൻ്റെ ഉപയോഗം കൂടിങ്കാണിക്കണമായിരുന്നൂ, മേഷ് വെച്ച് അതിൻ്റെ മുകളിൽ തേപ്പ് ചെയ്യുന്നത്,അത് പോലെ സീലിങ്ങിൽ മേശ് വെക്കുന്നത്,പിന്നെ അതിൻ്റെ വില???
@saamikp9759
@saamikp9759 2 жыл бұрын
Rand varshm kayiyendi varum ningalude samshayam teerkan
@shabeebakadher4188
@shabeebakadher4188 2 жыл бұрын
350 rs
@akbarali4791
@akbarali4791 2 жыл бұрын
👍🏽
@abdulwahabmt8413
@abdulwahabmt8413 2 жыл бұрын
ഗൾഫിലൊക്കെ എന്നോ ഇതുപയോഗിക്കുന്നുണ്ട്
@anuanas1582
@anuanas1582 Жыл бұрын
Hi
@anuanas1582
@anuanas1582 Жыл бұрын
Contact number please
@shibinraj3319
@shibinraj3319 2 жыл бұрын
Video ellarum kananam enne ullu... Doubt chothicha replay illa🙅‍♂️
@sugathangopinathan9411
@sugathangopinathan9411 2 жыл бұрын
Mesh എന്താ ണ്
@saseendrankv724
@saseendrankv724 2 жыл бұрын
നേരിയ കമ്പി വല
@shibinraj3319
@shibinraj3319 2 жыл бұрын
Vellom kayari or moisture content konde rust aya super ayrikkum🤣
@mohammedsalimktkunnathadat1532
@mohammedsalimktkunnathadat1532 Жыл бұрын
കല്ല് ആണെങ്കിലോ അതിനും വേണോ
@RealTechRealestatepkd
@RealTechRealestatepkd 4 ай бұрын
ഇത്രേം നന്നായി പറയുന്ന നിങ്ങൾ എന്തിനാണ് beem cut ചെയ്തു വയറിങ് പൈപ്പ് ഇടുന്നത്. ..വിഡിയോയിൽ അത് വ്യക്തമായി കാണുന്നുണ്ട്
@ultrainteligentmachine5687
@ultrainteligentmachine5687 2 жыл бұрын
ഇത് ഗൾഫിൽ എത്രയോ വർഷങ്ങൾക്കുമുമ്പ് ഉണ്ട്
@Sureshkumar-xr3vw
@Sureshkumar-xr3vw 7 ай бұрын
സാധരണക്കാർക്ക് ഇംഗ്ലീഷ് വാക്ക് അറിയില്ല.
@basilio4488
@basilio4488 2 жыл бұрын
ഒന്നാം വാർപ്പ് കഴിഞ്ഞ് അതി ന് മുകളിൽ കൂട്ടി എടുത്തിട്ടുണ്ട്.റൂം അപ്പോൾ രണ്ടാം വാർപ്പ്. ഒന്നാം വാർപ്പിനെ ഫുള്ളായി കവർ ചെയ്യുന്നില്ല.അത് കൊണ്ട് ഒന്നാം വാർപ്പിൽ വീഴുന്ന വെള്ളം റൂമിലെ ചുമരിൽ നനവ് അനുഭവപ്പെടുന്നു. ഒന്നാം വാർപ്പിൽ നിന്ന് റൂം എടുക്കുമ്പോൾ ബീo ലിണ്ടൽ ഇട്ടില്ലായിരുന്നു . അത് കൊണ്ട് വാൾ തേപ്പ് കളഞ്ഞ് വാട്ടർ പ്രൂഫ് ചെയ്യണം എങ്ങനെ .പുതിയ തേപ്പ് കഴിഞ്ഞ് വാട്ടർ പ്രൂഫ് ചെയ്യണോ .വാട്ടർ പ്രൂഫ് ചെയ്തതിനു ശേഷം തേപ്പ് ചെയ്യണോ .വാട്ടർ പ്രൂഫ് ചെയ്യുമ്പോൾ നെറ്റ് ഇടണോ. ചുമരിൽ എങ്ങനെ നെറ്റ് ഇടും.
@ഒരുപാവംപയ്യൻ-ഫ3ഫ
@ഒരുപാവംപയ്യൻ-ഫ3ഫ 2 жыл бұрын
ഒരു നിർണ്ണായകവും ഇല്ല ചുരണ്ടി പുട്ടി ഇട്ടാൽ തീരുന്ന പ്രശ്നമേ ഉള്ളു. അതിനാ ഇത്ര ഇത്ര തത്രപ്പാട്☹️
@yoosaf8754
@yoosaf8754 Жыл бұрын
Moppar all round lintel full Venda Paranjit idh veed nte full lintel undalo kanditu 😂
@ahmedkk9948
@ahmedkk9948 2 жыл бұрын
Chicken mesh
@khalidck1462
@khalidck1462 2 жыл бұрын
Bro maximum english oyivakoo
@AJ_M_95
@AJ_M_95 2 жыл бұрын
puthiya products 😆 ithonnum illathe ithrem kalam plastering engane cheythu😂
@viralnow4569
@viralnow4569 2 жыл бұрын
എന്താണ് പുതിയ പ്രോഡക്ട്? മെഷ് ? ആഹ് ബെസ്റ്റ്... നല്ല വീട് പണിക്കാർ പണ്ടേ ചെയ്യുന്ന കാര്യമാണ്...
@abcd-zl5sx
@abcd-zl5sx 2 жыл бұрын
അ അ അ അ ok ok ok
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН