ഇഷ്ട്ടമുള്ള പെർഫ്യൂം നിങ്ങളുടെ കൺമുമ്പിൽ വെച്ച് തയ്യാറാക്കി തരും | The process of perfume blending

  Рет қаралды 205,124

Ebadu Rahman Tech

Ebadu Rahman Tech

Күн бұрын

In this video, we are introducing Dubai's own Malayali Master Perfumer Yousuf Bhai. Yousuf Bhai has been in the Middle East for over three decades. He owns dedicated perfumeries in Dubai, delivering fragrances that serve as statements about your personality. His perfume blending and packaging is shown in the video.
00:23 Introduction
01:42 How long Yousuf Bhai has been in Dubai
03:34 The process of perfume blending
06:23 Original Musk
08:00 Uniqueness of his perfumes
09:00 Customization in bottles
11:32 How to use these perfumes
11:55 Packaging
13:04 Conclusion

Пікірлер: 256
@maxjohn007
@maxjohn007 2 жыл бұрын
ഇദ്ദേഹത്തിന് ഇങ്ങനെതെ കഴിവുകൾ ഉണ്ടെങ്കിലും എനിക്ക് ഇഷ്ടം പെർഫ്യൂം നേ കുറിച്ച് നമുക്ക് എല്ലാം പറഞ്ഞ് തരാരുള്ള Lifestyle Malayalam റിയാസ് ഇക്കയെ ആണ്. അദ്ദേഹത്തിൻ്റെ വീഡിയോകൾ കണ്ടിട്ട് ആണ് പെർഫ്യൂം notes, accords, തുടങ്ങി സകല കാര്യങ്ങളും മനസ്സിലാക്കിയത്
@tennispolo8612
@tennispolo8612 2 жыл бұрын
Yea
@davidjohn8388
@davidjohn8388 2 жыл бұрын
എനിക്കും അതെ opinion ആണ്
@sujithsoman5192
@sujithsoman5192 2 жыл бұрын
🙏🙏🙏
@vpyalianwari9845
@vpyalianwari9845 2 жыл бұрын
റിയാസ്ക്കയെ പരിജയപ്പെടാൻ എന്ത ഒരു വഴി അദ്ദേഹത്തിൻ്റെ നമ്പർ ഉണ്ടൊ?
@maxjohn007
@maxjohn007 2 жыл бұрын
@@vpyalianwari9845 Lifestyle Malayalam എന്ന പേരിൽ ഒരു youtube ചാനൽ ഉണ്ട്. അതിൽ number ഉണ്ട്
@dineshkumar-mk3bt
@dineshkumar-mk3bt 2 жыл бұрын
യൂസഫ് ഭായിയെ കാണാൻ നല്ല ലുക്ക് ഉണ്ടല്ലോ....! Rocks....
@yoursfaris
@yoursfaris 2 жыл бұрын
This man is a MASTER in his craft. Dubai's own Jean Baptiste. എന്നിരുന്നാലും ഇപ്പോൾ തരുന്ന പെർഫ്യൂം പഴയത് പോലെ ലാസ്റ്റ് ചെയ്യുന്നില്ല.. കൂടിപ്പോയാൽ ഒരു മണിക്കൂർ. കച്ചോടം കൂടിയപ്പോൾ ക്വാളിറ്റി കുറഞ്ഞു
@freethinker7997
@freethinker7997 2 жыл бұрын
പെർഫ്യൂം മേഖലയിൽ ഇഷ്ടമുള്ള രണ്ട് പേര്. 1. യൂസഫ് ഭായ് ( നമുക്ക് ഇഷ്ടമുള്ള പെർഫ്യൂം നിർമിച്ച് തരുന്നു) 2. Lifestyle Malayalam Riyaz Bro ( നമ്മൾ ഇഷ്ടപ്പെടുന്ന പെർഫ്യൂം റിവ്യൂ ചെയ്യുന്നു). എന്നെപോലെ പെർഫ്യൂം ഇഷ്ടമുള്ളവർ ആരൊക്കെ ??
@mercedesfan4747
@mercedesfan4747 2 жыл бұрын
Me
@ElonMusk-yf1zf
@ElonMusk-yf1zf 2 жыл бұрын
@snperfumes
@snperfumes 2 жыл бұрын
Ok
@keralapolitricks7198
@keralapolitricks7198 2 жыл бұрын
You know zucchini brand
@Bennyissac90s
@Bennyissac90s Жыл бұрын
Lifestyle Malayalam ❤
@Video_737
@Video_737 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പണി ആണ് ഒരു പെർഫ്യൂം ഷോപ്പിൽ നിൽക്കാൻ പലതരം പെർഫ്യൂം ഉണ്ടാക്കി എടുക്കുക എന്നത് നടക്കുമോ ആവോ പലതരം ഇല്ലാത്ത സ്മെല്ല് ഉണ്ടാക്കി എടുക്കുക 💫💫😍😍
@snperfumes
@snperfumes 2 жыл бұрын
😍😍
@pandorabox8727
@pandorabox8727 2 жыл бұрын
Yousuf bhai is well known in the world but you are an unique personality...hats off you
@musammilk.p4819
@musammilk.p4819 2 жыл бұрын
True
@shihabudheenk7046
@shihabudheenk7046 2 жыл бұрын
His hat is alway ON :)
@SahadsainudheenMsd.1991
@SahadsainudheenMsd.1991 Жыл бұрын
ഞാൻ നല്ല ഒരു ആഗ്രഹം വെച്ച് ഇദ്ദേഹത്തിന്റെ shop പോയി.. Yousuf bhai കണ്ടു സലാം പറഞ്ഞു. എനിക്ക് ആവശ്യം armarf brand club de nuit man perfume athe smell vendi ആയിരുന്നു. But, i dissapointed athe quality, smell very different and price also. Armaf sterling is one of the good perfume in uae affordable price.
@scvcreations3995
@scvcreations3995 2 жыл бұрын
ജാഡ എന്ന് വെച്ചാൽ എന്റെ പൊന്നേ ഒരു പിച്ചക്കാരന്റെ കടയിൽ പോയാൽ ഇതിലും സ്നേഹത്തോടെ അവര് പെരുമാറും😟
@sreekanthtp714
@sreekanthtp714 2 жыл бұрын
Poyirunno
@najeebsp2541
@najeebsp2541 2 жыл бұрын
ഒലക്ക എല്ലാവരും പറയുന്നത് കേട്ടാണ് ഞാനും പോയത് നല്ല ജാസ്മിൻൻ്റെമണം വേണം എന്നു ഞാൻ പറഞ്ഞു ഉണ്ടാക്കി തന്നു അവസാനം മൂത്രത്തിൻ്റെ മണം 70 AED ഗോവിന്ദ
@shahmvs2435
@shahmvs2435 2 жыл бұрын
ഉപമ കുറച്ച് കൂടിപ്പോയി ട്ടാ 🤣🤣
@lubnanajeeb4992
@lubnanajeeb4992 2 жыл бұрын
@@shahmvs2435 സഹോദരാ ഉളളതെ പറഞ്ഞിട്ടുളളൂ എൻ്റെ 70 ദിർഹംസിൻ്റെ വേദനകൊണ്ടാണ് ഞാൻ പറഞ്ഞത്
@shahmvs2435
@shahmvs2435 2 жыл бұрын
@@lubnanajeeb4992 എന്നാ പിന്നെ നിങ്ങൾക്ക് മൂത്രം മണം വന്ന പെർഫ്യൂം അവർക്കും അതേ മണം അനുഭവപ്പെടേണ്ടതല്ലേ... അതൊക്കെ തീരുമാനം ആക്കീട്ട് കാശ് കൊടുത്താ മതിയായിരുന്നില്ലേ...
@lubnanajeeb4992
@lubnanajeeb4992 2 жыл бұрын
@@shahmvs2435 അത് അവരോട് ചോദിക്കണം
@shahmvs2435
@shahmvs2435 2 жыл бұрын
@@lubnanajeeb4992 ശെരിയാണ്... ചോദിക്കണമായിരുന്നു... നിങ്ങൾ തന്നെ ചോദിക്കണമായിരുന്നു. ... പറഞ്ഞ പൈസ കൊടുത്തിട്ടുള്ള ഇടപാട് അല്ലേ... ചോദിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്
@enjoy5252
@enjoy5252 2 жыл бұрын
ee manushyante main aayittullathu ethu brand perfume um pulli athupole undakkum aa skill koody kanikkamayirunnu ebadikkaa missed it
@sakeerhusain6610
@sakeerhusain6610 2 жыл бұрын
20.നമുക്ക് വല്ലാ നെസ്‌റ്റോയോ..ലുലു ആണ് നല്ലത്..30.dhms..കാര്യം നടക്കും
@muhsinas5312
@muhsinas5312 2 жыл бұрын
Fragrance from yousuf bhai spreads all the world ❣️💕
@skv176
@skv176 Жыл бұрын
എനിക് എങ്ങന ഒരു പെർഫ്യൂം വാങ്ങാൻ കഴിയും യുസഫ് ഭായി എടുത്ത് നിന്നു ഞാൻ കേരളത്തിൽ അണ് ഇങ്ങനെ എനിക് വാങ്ങാം🎉🎉 പറ്റും..❤❤🎉🎉
@sh-kp_12
@sh-kp_12 2 жыл бұрын
ഞാൻ നേരിൽ കണ്ട മനുഷ്യൻ യൂസഫ് ഭായ്, ഇനി കാണാൻ ആഗ്രഹിക്കുന്ന മനുഷ്യൻ ഇബാദ് ഭായ്... ഇന്ഷാഅല്ലാഹ്
@snollygoster4323
@snollygoster4323 2 жыл бұрын
Eyaale sukumara kurppe ane 💯
@unnikrishnankottayam7145
@unnikrishnankottayam7145 2 жыл бұрын
പാല പൂവിന്റെ perfume ഉണ്ടോ എന്ന് ഞാൻ കുറെ കാലം ആയി അന്വേഷിക്കുന്നുണ്ട്
@rafiasharaf3367
@rafiasharaf3367 2 жыл бұрын
പബ്ലിസിറ്റി ഇഷ്ടപെടുന്ന വ്യക്തിയാണ് യൂസഫ് ബായ്. സാധാരണക്കാർ പോയാൽ യുസഫ് ഭായി ഉണ്ടാക്കി തരില്ല.സ്റ്റാഫ് നെ കൊണ്ട് ഉണ്ടാക്കിക്കും ആളെ നോക്കി പണി എടുക്കുന്ന വ്യക്തിയാണ് അതു കൊണ്ട് ക്യാമറ കൊണ്ടു പോകുന്നത് നന്നായിരിക്കും 😁
@goldholicfx8589
@goldholicfx8589 Жыл бұрын
Bro stop saying rubbish about him . I know him since 2014. He's such a humble and caring person who never ignore anyone. Stop spreading negative vibes about him. Not good.
@gemsree5226
@gemsree5226 Жыл бұрын
എല്ലാവർക്കും പുള്ളി ഉണ്ടാക്കി തരണം എന്ന് എങ്ങനെ പറയും.. പുള്ളി തൊഴിലാളികളെ വച്ചിരിക്കുന്നത്, പുള്ളി ഇരുന്ന് പണി എടുക്കാൻ ആണോ 🙄🙄🙄
@anoopanand4427
@anoopanand4427 Жыл бұрын
Saroj kumar😂
@ToHimWeWillBeReturned
@ToHimWeWillBeReturned Жыл бұрын
യുസുഫ് ഭായ് ഒരു successful businessman ആണ്. ഈ ഒരു സ്റ്റേജിൽ എത്താൻ അദ്ദേഹം എത്ര പേർക് സ്വന്തമായി പെർഫ്യൂം ഉണ്ടാക്കി കൊടുത്തു കാണും? തീർച്ചയായും ഈ ഒരു സ്റ്റേജിൽ ഒരു പെർഫ്യൂം പോലും ഉണ്ടാക്കാതെ അദ്ദേഹത്തിന് ബിസിനെസ്സ് കൊണ്ടുപോകാം. അതിൻ്റെ പിന്നാലെ വർഷങ്ങളുടെ hardwork ഉണ്ട്. Publicity ചെയ്യാത്ത ഒരു കമ്പനി ഇല്ല.
@sabeermohammed6352
@sabeermohammed6352 2 жыл бұрын
king of perfume
@snperfumes
@snperfumes 2 жыл бұрын
My ബിസ്നസ് ഒറിജിനൽ അത്തർ &oudh 😍
@jiofery
@jiofery 2 жыл бұрын
Masha allah
@sandeepsraj7450
@sandeepsraj7450 2 жыл бұрын
Kidukki.......❤️
@snperfumes
@snperfumes 2 жыл бұрын
Parayounnath കൊണ്ട് ഒന്നും തോന്നരുത് ഇത് വലിയ കാര്യമല്ല ഒറിജിനൽ oil ഉണ്ടാക്കുന്നത് ആണ് കാര്യം പിന്നെ mix ചെയിത spry സ്മെൽ long ലാസ്റ്റ് ചെയ്യില്ല നിങ്ങൾ എത്ര വില കൊടുത്തു സ്പ്രൈ മേടിച്ചാലും lasting കുറവാ ഉണ്ടാവും അത്‌ കൊണ്ട് തന്നെ നല്ല oudh മേടിക്കുക്കുക Red oudh സൂപ്പർ ആണ്, black oudh ലാസ്റ്റ് ചെയ്യും musk rijali 👍ഉള്ളി അതികം കഴിക്കുന്ന വെക്തി ആണേൽ പെർഫ്യൂം use akiyit കാര്യം ഇല്ല
@DailyScents-nz6hm
@DailyScents-nz6hm 5 ай бұрын
നിൻ്റെ കടയുടെ പരസ്യം ആവും
@Sihab_AP
@Sihab_AP 2 жыл бұрын
തള്ള് മാത്രേ ഉള്ളൂ vip കസ്റ്റമ്മറേ മാത്രേ മൈൻഡ് ചെയ്യൂ
@Greenshock
@Greenshock 2 жыл бұрын
സംഭവം കൊള്ളാല്ലോ
@ArunKunnath-js7gm
@ArunKunnath-js7gm Жыл бұрын
Thank you Yusuf Chetta,👍🌷.Abu Dhabi shop undo?
@lb.foundation283
@lb.foundation283 2 жыл бұрын
great person Yusuf bhai 👍👌
@Teagardenlove
@Teagardenlove 2 жыл бұрын
Mixing perfum poor quality kurachu divasam kazhinjal smell marum
@rinup1
@rinup1 2 жыл бұрын
😀try chythu alle, only hype
@Teagardenlove
@Teagardenlove 2 жыл бұрын
Njan bahrainil anu ivide ithu pande und ippo athu vlogloodeyum tiktok kooduthal varunnu ennu mathram ithu oru puthiya sambam alla
@gangagirivasan1609
@gangagirivasan1609 2 жыл бұрын
ദുമ്പായിലെ ഈ കടയിൽ നിന്നും പെർഫ്യൂം ലഭിക്കാനായി എന്താണ് നടപടിക്രമം എന്ന് പറയാമോ ?
@YADHU-p6v
@YADHU-p6v 2 жыл бұрын
നടപടി ക്രമം കരം അടച്ച സർട്ടിഫിക്കറ്റ്. ആധാർ കാർഡ് പിന്നെ റേഷൻ കാർഡിൽ പേര് ഉണ്ടെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസർ സാക്ഷിപ്പെടുത്തിയ സർട്ടിഫിക്കറ്റും 10 രൂപയുടെ മുദ്രപത്രവും സ്റ്റാമ്പും പിന്നെ കുറച്ചു ദിർഹംസ് 😅😅
@abdulbasithknlr1594
@abdulbasithknlr1594 2 жыл бұрын
@@YADHU-p6v 😀
@s.akollam71
@s.akollam71 2 жыл бұрын
@@YADHU-p6v 😁
@sumeshrog6388
@sumeshrog6388 2 жыл бұрын
ആത്യാവശൃമങിൽ ഞാൻ വരുപോൾ കോണ്ടുതരാം
@shinasahmmed9628
@shinasahmmed9628 2 жыл бұрын
@@YADHU-p6v appo munnaadhaaram….ath nee marannu
@MdFaisal-qs7bz
@MdFaisal-qs7bz Жыл бұрын
This place is Dubai dera I know this place
@sjsj1319
@sjsj1319 2 жыл бұрын
ഇയാളെ കണ്ടിട്ട് currect നമ്മുടെ സ്വാമിജിയുടെ സെയിം ലുക്ക്‌ 👍 അതെ സംസാരവും 😄👍
@ZiyadR-sg3jk
@ZiyadR-sg3jk 29 күн бұрын
Bro fragrance um attar um onaaano
@sufaidmuhammed3737
@sufaidmuhammed3737 2 жыл бұрын
Yusufka ഉയിർ 🔥🔥🔥🔥🔥🔥
@harshadshahir
@harshadshahir 2 жыл бұрын
Please add shop name or location
@TheAnoopmr2001
@TheAnoopmr2001 2 жыл бұрын
Ikkaaa
@rasheedch2247
@rasheedch2247 4 ай бұрын
Assalam alaikum I want Fahrenheit mixed 50 ml
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
🌼തിരൂരിൽ കിട്ടും, പോക്കറ്റിനണങ്ങിയ പെർഫ്യൂംസ്👍
@ebadurahmantech
@ebadurahmantech 2 жыл бұрын
ok great
@jaseeljp3432
@jaseeljp3432 Жыл бұрын
അടിച്ചു തിരിഞ്ഞു നിന്നാൽ മണവും പോവും 😂
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
@@jaseeljp3432 🤓
@safvanpk4828
@safvanpk4828 Жыл бұрын
Evideya.. contact please
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
@@safvanpk4828 visit thirur gulf market dear.. i don't have any their contact🤗
@deepupulickans6934
@deepupulickans6934 Жыл бұрын
ചെമ്പകത്തിന്റെ അത്തർ കിട്ടുമോ ?
@lukmanvk6695
@lukmanvk6695 2 жыл бұрын
Ebadu Ikkaa 😍😍
@sathishpalayoorsathishpala7905
@sathishpalayoorsathishpala7905 2 жыл бұрын
മിനി ഗൾഫ് എന്ന ചാവക്കാടിന്റെ സ്വന്തം യൂസഫ് ഭായ്
@GamingSharpshooter
@GamingSharpshooter 2 жыл бұрын
Really great 😍😍
@CreativeStreamD
@CreativeStreamD 2 жыл бұрын
Thumbnail kandappo.. MODI. aanennu thonni 🤣
@GodsGraceRuchikkoot
@GodsGraceRuchikkoot 2 жыл бұрын
Enthu resam aanu alley, namukku oru perfume undakkunnathu okkey kanan kazhiyuka Dubayil poyappol oru adipoli video എടുത്തു alley
@snperfumes
@snperfumes 2 жыл бұрын
😍😍
@mhmdshafeeq2303
@mhmdshafeeq2303 2 жыл бұрын
നിങൾ ദുബൈ എത്തിയോ🔥🔥🔥
@sujinss3550
@sujinss3550 5 ай бұрын
Sir Any shop in Kerala
@mohammednajeeb1733
@mohammednajeeb1733 Жыл бұрын
Thimingalathinte shardi undoooo
@malluanglersbahrain3128
@malluanglersbahrain3128 2 жыл бұрын
Ebaduka shirt Adipoli
@thankuish
@thankuish 2 жыл бұрын
ഇത് കേരളത്തിൽ ഇരിക്കുന്ന ഞങ്ങൾ എങ്ങനെ മേടിക്കും? 🤔👍🏻
@mohammedshanib5712
@mohammedshanib5712 2 жыл бұрын
Kochi World golden perfume ind
@signbuzz7179
@signbuzz7179 2 жыл бұрын
Calicut MYOP Malappuram Tirurangadi Signature Scents
@abooanwer2468
@abooanwer2468 2 жыл бұрын
യൂസുഫ് bhai യുടെ നമ്പർ കിട്ടുമോ ഇബാദ്ക്കാ
@josephc.l938
@josephc.l938 2 жыл бұрын
റഹ്മാൻ ഭായി വാങ്ങിച്ച പെർഫ്യൂം എനിക്ക് രൂപ അയച്ചാൽ കൊറിയറിൽ തരാമോ വല്ല മാർഗവും ഉണ്ടോ
@fathimathwaiba8211
@fathimathwaiba8211 7 ай бұрын
ഇപ്പോ പറ്റിക്കൽ മാത്രം മണം നില്കുന്നില്ല. പരസ്യം കൂടിയപ്പോൾ
@ag96388
@ag96388 2 жыл бұрын
കേരളത്തിലും ഉണ്ട് ഇതുപോലെ യുള്ള സ്ഥാപനങ്ങൾ...
@naishasvlog1378
@naishasvlog1378 2 жыл бұрын
Evide ആണ്
@ag96388
@ag96388 2 жыл бұрын
@@naishasvlog1378 worldgoldenperfume at കൊച്ചി, trix perfume മഞ്ചേരി
@rtygrty6669
@rtygrty6669 2 жыл бұрын
ഇബാദുക്കയുടെ നല്ല അടിപൊളി വീഡിയൊ
@anwarsathic
@anwarsathic 2 жыл бұрын
കേരളത്തിൽ ഇങ്ങനെ ചെയ്തുകൊടുക്കുന്ന ആരെങ്കിലും ഉണ്ടോ?
@signbuzz7179
@signbuzz7179 2 жыл бұрын
Myop calicut Signature Scents chemmad
@anwarsathic
@anwarsathic 2 жыл бұрын
@@signbuzz7179 contact number Calicut pls
@snperfumes
@snperfumes 2 жыл бұрын
Ya
@SABUTRICKSshabeerali
@SABUTRICKSshabeerali 2 жыл бұрын
yousuf bai poli😍...enthayalum kananam insha allah
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super
@swasrayachemicals9689
@swasrayachemicals9689 2 жыл бұрын
യൂസഫ് ഇക്ക പല പെർഫ്യൂം ബേസുകൾ എഥനോൾ ചേർത്ത് ബ്ലെൻഡ് ചെയ്തു അദ്ദേഹം പറഞ്ഞത് കറക്റ്റ് ആണ് അതൊരു ജൂസ് മേക്കർ ചെയ്യുന്ന അതേ കാര്യമാണ്. ചില്ലറ വിൽപ്പനക്ക് അത് മതി എന്നാൽ ഇതിൽ പെർഫ്യൂം ബേസ് ഉണ്ടാക്കാമല്ലോ അതിനാണ് വില. പെർഫ്യൂം ബേസ് ഉണ്ടാക്കാൻ പഠിക്കാവുന്നതെയുള്ളൂ നല്ല ലാഭമുള്ള ബിസിനസ്സ് ആണ്
@swasrayachemicals9689
@swasrayachemicals9689 2 жыл бұрын
@@islamicworld2631 ഞാൻ പഠിപ്പിക്കുന്നുണ്ട് എന്നെപോലെ പലരും
@akhiluishak4392
@akhiluishak4392 2 жыл бұрын
@@swasrayachemicals9689 നിങ്ങൾ നാട്ടിൽ എവിടെയാ. എനിക്കും പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു
@muhammedriyas3705
@muhammedriyas3705 8 ай бұрын
​@@swasrayachemicals9689contact number tharaamo?
@shobinbinu4413
@shobinbinu4413 2 жыл бұрын
Dubai Chep laptop and Mobile Shop vlog chayamo
@sidhiqueke9996
@sidhiqueke9996 2 жыл бұрын
ഞാൻഎറണാകുളം കാരനാണ് യൂസഫ് ഇക്കാടെ കൈയിൽ നിന്നും പെർഫ്യൂം വാങ്ങാൻ എന്താ മാർഗം
@jigarahirchandravadiya3506
@jigarahirchandravadiya3506 Жыл бұрын
Yaha se online mga sakte he kya?
@HackerMedia
@HackerMedia 2 жыл бұрын
Good
@sajant1655
@sajant1655 2 жыл бұрын
Usthadh hotel 🏨 5 star thottu Thattukada varae
@afsal9152
@afsal9152 2 жыл бұрын
yusufbhai🖤
@Haseeb_Chakkara_HMC
@Haseeb_Chakkara_HMC Жыл бұрын
Chavakkadinte yusafkka
@Iamghost0001
@Iamghost0001 2 жыл бұрын
നാട്ടിൽ ഉള്ളവർ പെർഫ്യൂം വാങ്ങാൻ ദുബായിൽ പോകേണ്ടി വരുമോ
@ansaranu2685
@ansaranu2685 2 жыл бұрын
Loca evide yaa
@azizksrgd
@azizksrgd 5 ай бұрын
അങ്ങിനെ ഒരു കോണ്ടന്റ് ഉം കിട്ടി free spry യും കിട്ടി
@ashiquemkashique4861
@ashiquemkashique4861 2 жыл бұрын
Dubaiyil evideyaan yousuf bai
@midhunkannan810
@midhunkannan810 2 жыл бұрын
എനിക്ക് ഈ ബിസിനസ് തുടങ്ങാൻ താല്പര്യമുണ്ട് ഇദ്ദേഹത്തെ എങ്ങനെ ബന്ധപ്പെടാം സർ എന്നെ ഒന്ന് സഹായിക്കുമോ
@rameezrahman5121
@rameezrahman5121 2 жыл бұрын
Yousufkka ❤️
@lb.foundation283
@lb.foundation283 2 жыл бұрын
e video kandadode subscrib koodi cheyidu for yusuf bhai 👍
@SulfiKJ
@SulfiKJ 2 жыл бұрын
@sadiksaddha6989
@sadiksaddha6989 2 жыл бұрын
യൂസഫ് കോൺടാക്ട് ചെയ്യാൻ എന്താണ് വഴി
@vishnums7230
@vishnums7230 2 жыл бұрын
Cool man😻
@deepuvijayv7246
@deepuvijayv7246 2 жыл бұрын
Tvm videos cheyyavo
@nonstopmedia6317
@nonstopmedia6317 2 жыл бұрын
Thumb കണ്ടപ്പോൾ മോദി ആണെന്ന് കരുതി
@thousifpattasseri7505
@thousifpattasseri7505 2 жыл бұрын
Eth nattil kittumo
@INDIANTRUCKLIFEVLOG
@INDIANTRUCKLIFEVLOG 2 жыл бұрын
✴️
@nazal_mohd2282
@nazal_mohd2282 5 ай бұрын
Now very expensive and low quality
@searchingKT
@searchingKT 2 жыл бұрын
He does all this when someone takes video shooting over there, otherwise it’s just a ‘Thani thattippu’ Malayali store. Had bad experience even after being warned by friends not to go there. I went the 1st time as a Malayalee and they didn’t give a damn. 2nd time, same. 3rd time I went there dressed up good and spoke English. I heard all the damn shitty things that some malayalees do to loot the customers. I went there for a good experience seeing all the videos but ended up being treated like a beggar who was begging for perfume making. They even talked in Malayalam that this guy needs to be charged 200 or more and ended up asking me 150 which he didn’t even confirm the price earlier. Maybe he thought I was not an Indian. Kasthtum thanney. And then, the perfume I got never came closer to the perfume I took there. I didn’t get it made by the ‘Yusuf Bhai’ but from some random guy there. Utterly disappointed and dissatisfied with their behavior and experience. Pls don’t be like this the ‘ever acting nice’ malayalees on camera.
@mrshaftla
@mrshaftla 2 жыл бұрын
പുള്ളി ഒരു ഫിറ്റ്നസ് അഡിക്റ്റ കൂടിയാണ്
@faizalintvm
@faizalintvm 2 жыл бұрын
ഇക്കാ എനിക്ക് ഒരു പെർഫ്യൂം വേണം, വാങ്ങി വെച്ചേക്ക്, ഞാൻ നേരിട്ട് വന്ന് വാങ്ങിക്കോളാം
@muhammedazarudeen2503
@muhammedazarudeen2503 Жыл бұрын
Ee shop evideya varunne
@midhunt1596
@midhunt1596 2 жыл бұрын
Dubaiyil avideya
@vijaykrishnan6151
@vijaykrishnan6151 2 жыл бұрын
എവിടെ ആണ് ലൊക്കേഷൻ
@ashiqshan9810
@ashiqshan9810 2 жыл бұрын
😍😍😍
@lalukolat8416
@lalukolat8416 2 жыл бұрын
Where in Dubai?
@abdulsalamsalam2589
@abdulsalamsalam2589 2 жыл бұрын
യൂസുഫ് ബായിടാ നമ്പർ ഒന് വാട്സ് ആപ്പിൽ ഇടാമോ
@alonelonely6055
@alonelonely6055 2 жыл бұрын
Enikk orennam ikka
@sivadasmk7675
@sivadasmk7675 2 жыл бұрын
എല്ലാവർക്കും കാണിച്ചു കൊടുത്താൽ...... നിറയെ ഫാക്ടറി വരുമല്ലോ...... ഒറിജിനൽ 😄 ഡ്യൂപ്ലിക്കേറ്റ് 😄
@shinojah
@shinojah 2 жыл бұрын
👌👌👌
@jamsheerjamshi9858
@jamsheerjamshi9858 2 жыл бұрын
😍 Beard 🔥
@Rfkt63
@Rfkt63 2 жыл бұрын
👍
@thorin7976
@thorin7976 Жыл бұрын
How to contact to him 😅
@shehinsiddique3925
@shehinsiddique3925 2 жыл бұрын
നാട്ടില്‍ കിട്ടുമോ ഇത്
@skskc1278
@skskc1278 2 жыл бұрын
E shop avidaitta gold souq ano
@ebadurahmantech
@ebadurahmantech 2 жыл бұрын
Super!
@linotnow
@linotnow 2 жыл бұрын
മാനിന്റെ ഇതിൽ നിന്ന് എടക്കുന്നതാണ് കസ്തൂരി എന്ന് യൂസഫ്ക്ക. ഇത് എന്താണെന്ന് ആർകെങ്കിലും പറഞ്ഞു തരാമോ 😐
@mohamedaneesh9426
@mohamedaneesh9426 2 жыл бұрын
Kasthoori manineyanu udeshichathu
@grameenabasha2497
@grameenabasha2497 2 жыл бұрын
ഇത് നാട്ടിൽ ഉണ്ടായാൽ നന്നായിരിക്കും
@signbuzz7179
@signbuzz7179 2 жыл бұрын
Naatil undallo, Myop Signature Scents angane kure shops und
@jithprince733
@jithprince733 2 жыл бұрын
casanova
@abdulrahmanthavanur2637
@abdulrahmanthavanur2637 2 жыл бұрын
ഇത് ഇപ്പോൾ ഒരുവിധം പെർഫ്യൂം ഷോപ്പില് എല്ലാം ഉണ്ട് ഇതിലൊരു പുതുമയില്ല...
@shanbaijan
@shanbaijan 2 жыл бұрын
Wow
@ashiknrt
@ashiknrt Жыл бұрын
Ee bsnsilek oru puthiya alk pettenn varan sathikkumo??
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 117 МЛН
Perfume Making By Yusuf Bhai
4:05
Muslim Xplorer
Рет қаралды 11 М.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 117 МЛН