പുതിയ വീട് പണിയുന്ന ഞാൻ...🎉ഏതൊക്കെ വീഡിയോ കണ്ടാലാ ഒരു സമാധാനം ഉണ്ടാവുക
@MALABARMIXbyShemeerMalabar3 жыл бұрын
ഏറെ ഉപകാരപ്രദമായി. വീടുപണി ഇന്നലെ തുടങ്ങി.
@aabaaaba55392 жыл бұрын
പവൻ sir പറഞ്ഞത് ടെക്നിക്കൽആയി വളരെ ശരിയാണ്. അത് പ്രാക്ടിക്കൽ ആക്കിയാൽ 100 ശതമാനം strength achieve ചെയ്യാൻ പറ്റും.
@aphameedvkd17123 жыл бұрын
ഇബാദ്ക്കാ,,,,,,, പവൻ ജീ,,,,,,,,, ഞങ്ങളുടെ വീട് നിർമാണം ആരംഭിച്ചു കഴിഞ്ഞു. ഈ അറിവുകൾക്ക് നന്ദി പറയാൻ വാക്കുകളില്ല. ഒരു മാസം കഴിഞ്ഞാണ് ഈ അറിവ് ലഭിച്ചത് എങ്കിൽ എല്ലാം കൈവിട്ടു പോയേനെ. നന്ദി, നന്ദി, നന്ദി. 💯💯👍👍💪💪🌹🌹🙏🙏🙏🙏🙏🙏🙏
@shameelbabu5918 Жыл бұрын
Valuaable vedio, congarats👍👍
@Charlotte_Knott3 жыл бұрын
വളരെ ഉപകാരപ്രദമാണ്❤
@nishjhony3 жыл бұрын
Vere god information at the right time. Just finished concrete yesterday..
28 ദിവസം നനച്ചാലും Heat Redu ചെയ്യുക മാത്രമല്ലെ ചെയ്യുകയുളളൂ. അതൊ chemical Reaction നടക്കാനുള്ള ജലാംശം ഉള്ളിലേക്ക് പ്രവേശിക്കുമോ?
@rahulprakash423711 ай бұрын
Ullilekk vellam kerilla.
@AllTechMalayalamATM3 жыл бұрын
Kollaaam puthiya arivu ആണല്ലോ
@manir4490 Жыл бұрын
Good 👍
@joj80333 жыл бұрын
റഹ്‌മാൻക്ക വീട് വെക്കുമ്പോൾ വാൾ കെട്ടിയിട്ടോ ഫില്ലാർ വർക്കുന്നത്, എല്ലങ്കിൽ ഫില്ലാർ വർത്തിട്ടോ വാൾ കേട്ടേണ്ടത് ഏതാണ് നല്ലത് ഒരു വീഡിയോ ചെയ്യാമോ.
@anwar4473 жыл бұрын
Filler ആദ്യം കെട്ടണം bro
@sumiworld32002 жыл бұрын
Varpp kazhinju nte veedu veedinu vellam keti vechit und apol pine pinem nanakano?
@dreamboy52912 жыл бұрын
Varkka kazhinju epool Nana thudanganam ath parayu
@malappuramyt3 жыл бұрын
💕💕💕
@susandas32673 жыл бұрын
👌🏼👌🏼👌🏼
@shibugdr3 жыл бұрын
Use cheiyan pattumo
@anishmelukavu27282 жыл бұрын
മഴക്കാലത്ത് വീട് പണിതാൽ ഇതിനെ കുറിച്ച് പേടിക്കുകയേ വേണ്ട എന്റെ വീട് പണിതത് മഴക്കാലത്താണ് വാർത്ത പോൾ മുതൽ എല്ലാ മഴയും കൊണ്ട് നനഞ്ഞതും കൂടാതെ തോട്ടിലൂടെ ഒഴുകിയ വെള്ളം പൈപ്പിട്ട് വാർക്കയുടെ മുകളിലേക്കും ഫുൾ ടൈമും വിട്ടു
@eepoultryproduct71139 ай бұрын
മഴക്കാലത്ത് വീട് വെക്കുമ്പോൾ കുടുതൽ ആയാൽ കുഴപ്പമുണ്ടോ ഞാൻ തുടങ്ങൻ പോവാണ്
@jvenkatesh72209 ай бұрын
No
@gamer.oxygenboy3 жыл бұрын
Ikkkaa aaah steeel bar nthina upayogichath.?
@unnimon66793 жыл бұрын
ഇത് എന്താ ഇരുമ്പു സ്‌ക്വർ pipe വെച്ചിരിക്കുന്നത്
@shibugdr3 жыл бұрын
Dalmia cement ano use cheithate the
@phoenixvideos26 ай бұрын
any Problem ?
@Dileepdilu22553 жыл бұрын
ഇബാദ്ക്കാ ✌️✌️♥️💞
@nijeeshlakshmanan64962 жыл бұрын
Varppu kazhinja adutha divasam band ketiyal pottille pinnengananu vellam ozhikunnath
@dhanyasvlog99618 ай бұрын
എത്ര പ്രാവശ്യം ഒരു ദിവസം നനക്കണം
@gireeshbabu9818 Жыл бұрын
വലിയ ബിൽഡിങ്ങിന്റെ ഫില്ലർ അതായത് 5-6 നിലക്കെട്ടിടങ്ങൾ ആരും നനക്കുന്നില്ലാ
@eepoultryproduct71139 ай бұрын
28 ദിവസത്തിൽ കൂടുതൽ ആയൽ കുഴപ്പമുണ്ടോ മഴക്കാലത്ത്
@savithryks44792 жыл бұрын
തേച്ച ചുമർ 7 ദിവസത്തിലധികം നനച്ചപ്പോൾ പൂപ്പൽ പോലെ ഒരു തരം വെള്ള പാടുകൾ വരുന്നു. ഇത് എന്തുകൊണ്ടാവാം?
@Rejani341 Жыл бұрын
ഞങ്ങളുടെ ടോപ് കോൺക്രീറ്റ് 25 ന് ആയിരുന്നു...14 ദിവസം ഒഴിച്ചാലും മതിയോ
@rasheedk82232 жыл бұрын
ഗൾഫിൽ വീട് പണിയുമ്പോൾ തേപ്പിന്നോ കോൺക്രീറ്റ്ന്നോ ഒന്നും തീരെ നനക്കുന്നില്ല അത്കൊണ്ട് ഒരു പ്രശ്നവും അവിടെയില്ല അത് എന്ത് കൊണ്ടാണ് അവിടെത്തെ സിമെന്റിന്റെ ഗുണം കൊണ്ടാണോ
@jjvlogges7992 жыл бұрын
ഗൾഫിൽ ഇgana ano
@like2like11113 жыл бұрын
Hai
@arunnair44293 жыл бұрын
Hello Chetta, What is the difference between M sand and River Sand , does M Sand gives a stronger bond than River sand for concrete
@musthafacherikkappadam80333 жыл бұрын
Knd
@praveesh992 жыл бұрын
Dalmia cement aanu നല്ലത്😁
@ismailrawther13310 ай бұрын
28 ദിവസം കൊണ്ട് പരമാവധി 92 ശതമാനം മാത്രമാണ് സെറ്റ് ആകുന്നത്. ബാക്കിയുള്ള 8 ശതമാനം സെറ്റ് ആകാൻ 2 വർഷം വരെ എടുക്കുന്നുണ്ട്.(പഴയ അറിവാണ്.)
@kerala20232 жыл бұрын
കണ്ടുപിടിച്ചു..... പവൻ sir ..... Dalmia Cement 😆😆😆
@renjibuddy Жыл бұрын
അല്ല സർ 28 ദിവസം നനക്കണം എന്ന് പറഞ്ഞല്ലോ, അത് ലിന്റിൽന്ന് ബാധകമാണോ എന്ന് പവൻ സാറിനോട് ചോദിച്ചു ഒന്ന് കമൻറ് ബോക്സിൽ ഇടണേ
@ashiqkk712 Жыл бұрын
ella concreatum 28 divasam nankanam enale 100% achive avukayollu 14 must appol 80% kitum lintel okke badakam manu
@hamzavenkidangu41102 жыл бұрын
ഗൾഫിൽ വീടോ ബിൽഡിംഗോ പണിയുമ്പോൾ വാർപ്പ് കഴിഞ്ഞാൽ ഒരു ഗ്ലാസ്സ് വെള്ളം പോലും ഒഴിച്ചു നനക്കുന്നില്ലല്ലോ? അതു എന്തു കൊണ്ടാണ്
@shamsudheenadhur18422 жыл бұрын
എന്ത് കൊണ്ട്?
@ashiqkk712 Жыл бұрын
adhukondu avide petanu leakage sambavikkunu
@whitetiger369273 жыл бұрын
സാറെ പവൻ സാറിൻറെ കോൺടാക്ട് നമ്പർ തരാമോ
@mkm.91357 ай бұрын
28 ദിവസം വെള്ളം നനയണം ഇതിൽ പറയുന്നു.. വേറെ വീഡിയോയിൽ ഇതേ ആൾ 10 ദിവസം മതി എന്ന്
@MuhammedAli-yw4vz2 жыл бұрын
Pawan sir numbervidu
@shailajshailaj9473 жыл бұрын
എന്തോന്നു ഇബാദിക്ക ഗിത മേഡത്തിന്റെ പിളിന്തു ബിമോ
@phoenixvideos26 ай бұрын
😂
@goodwinarmy20084 ай бұрын
വീട് പണിയെ കുറിച്ച് പറയുന്നതിൽ 100 % ത്തിൽ 80% ന വും തെറ്റാണ്