No video

Ebin Joyson

  Рет қаралды 464,796

ST Thomas Hss Thiroor

ST Thomas Hss Thiroor

Күн бұрын

#stthomas #comedyutsavam #flowerstv

Пікірлер: 178
@rahulrenji31
@rahulrenji31 11 ай бұрын
ഈ നല്ല മനുഷ്യന്റെ മുന്നിലല്ലാതെ നീ എവിടെ ചെയ്താലും ഒരു രക്ഷയുമില്ല.. അടിപൊളി ❤ 5:29
@jefinantony7796
@jefinantony7796 Жыл бұрын
ലെ ഷൈൻ: ഇവൻ എന്ത് തേങ്ങയ മൈക്കും പിടിച്ചു പറയുന്നത്........ അല്ലാ... ഞാൻ എന്തിനാ ഈ സ്റ്റേജിൽ വന്നത്..... 😂😂😂
@sagarsuresh9451
@sagarsuresh9451 Жыл бұрын
ഇവൻ ആ സ്റ്റേജിൽ ഉണ്ടെന്നേ ഉള്ളു... മനസ്സ് വേറെ എവിടെയോ ആണ് 😂
@nishanthmohan657
@nishanthmohan657 11 ай бұрын
ഡ്രിപ് ആണ് 😂
@user-tu6cf4op9r
@user-tu6cf4op9r Жыл бұрын
അണ്ണൻ ഏതോ ലോകത്ത് കപ്പലണ്ടി തിന്ന് ഒഴുകി നടക്കുവാണെന്ന് തോന്നുന്നു. 🤔
@aneeshgeorge9307
@aneeshgeorge9307 Жыл бұрын
Triping
@abhilashpujarigaming325
@abhilashpujarigaming325 Жыл бұрын
99.9% correct aan ❤️🔥🔥
@husainmphusain4457
@husainmphusain4457 Жыл бұрын
കുറച്ചൊക്കെ അഹങ്കാരം കുറച്ചാൽ നല്ലതാണ്... എന്തൊരു പ്രഹസനം ആണ് ഭായ്
@DirectInjection
@DirectInjection Жыл бұрын
അത് എനിക്കും തോന്നി
@sreejak3753
@sreejak3753 Жыл бұрын
Athanne eyalude vicharam eyalor valiya sambavamaanenna😏
@sharafuthuvvur7822
@sharafuthuvvur7822 Жыл бұрын
തോന്നി
@abdulsathar7205
@abdulsathar7205 Жыл бұрын
ആ പയ്യന് 100%നന്നായി ചെയ്തു ബട്ട് ഷൈൻ വേണ്ട അബിനന്തനം ആ പയ്യന് നൽകിയില്ല..മോഷമായി പോയി...കുറച്ചു അഹങ്കാരം കുറച്ചാൽ നന്ന്...ഇത്ര അഹങ്കരിക്കാൻ ഉള്ള അഭിനയം ഒന്നും നിങ്ങൾ ഒട്ടും ഇല്ല എന്ന് ഞങ്ങൾക്ക് നന്നായി അറയാം..ആത്യം താൻ അഭിനയം നന്നാക്കാൻ നോക്ക്,എന്നിട്ട് വേണേൽ അഹങ്കരിക്ക്... 2018 ൽ താൻ ഇല്ലെങ്കിലും പടം കളിച്ചു അത്രേ ഒള്ളു അതുമനസ്സിലാക്ക്
@Footballl_nation
@Footballl_nation Жыл бұрын
Pulikaran agneyayayonda naml ellavarun chirikkuneyy😸
@noufalrasheed1953
@noufalrasheed1953 Жыл бұрын
ഈവൻ ഡാ നീ ഒന്ന് ചിരി ആ മോൻ വന്നു ഇത് ഓക്കേ ചെയ്തു നീ ആരാ കൊക്ക് 😂😂
@rafinesi840
@rafinesi840 Жыл бұрын
ഷൈനെ നേരിൽ കണ്ടപ്പോൾ വളരെ നല്ല ഒരാൾ 👍
@ebinmimics
@ebinmimics Жыл бұрын
💯
@drivernoushad.2447
@drivernoushad.2447 11 ай бұрын
100% പെർഫെക്റ്റ് ബ്രോ ❤
@ksk4831
@ksk4831 Жыл бұрын
പെങ്ങളുടെ കല്യാണം മൂഞ്ചിച്ചു. മലയാള സിനിമയെ 👍👍
@machineenthusiast4393
@machineenthusiast4393 11 ай бұрын
ചെക്കൻ powlichu 🔥🔥🙏🙏
@pmpmp570
@pmpmp570 Ай бұрын
അഹങ്കാരത്തിന് കയ്യും കാലും മുളക്കാ ഷൈൻ എന്ന പേരും
@aswinviswam3249
@aswinviswam3249 Жыл бұрын
No words superb🔥🔥❤️
@yadhukrishnanyadhu3885
@yadhukrishnanyadhu3885 Ай бұрын
Clear ayit dub cheythu. Correct voice❤
@siyadshereef2771
@siyadshereef2771 Жыл бұрын
പൊളിച്ചു ❤
@minais7235
@minais7235 Жыл бұрын
Super Maaraaar😂😂😂😂❤❤❤
@noman56515
@noman56515 Жыл бұрын
Ee shine ennaduthondirikkuva... Kurachu koode respectode irikkarunnu... Pavam mon cheyyuvalle...
@Sanjayyhhhh
@Sanjayyhhhh Жыл бұрын
Oralde character ll ahle bruh cheyan pattu athre ul
@mayamanilal5409
@mayamanilal5409 Ай бұрын
സത്യം ആണ്,ആദ്യം മറ്റൊരാളെ respect ചെയ്യണം, എത്ര വലിയവൻ ആയാലും, വലിപ്പം നമ്മുടെ സ്വഭാവത്തിൽ ആണ് പ്രകടം ആക്കേണ്ടത്
@msumesh24
@msumesh24 8 күн бұрын
എടാ എന്തേലും തിന്നോണ്ടിരുന്നാൽ ഒന്നും പറയണ്ടാന് വിചാരിചാരിക്കും😂😂😂
@pristovineeth1458
@pristovineeth1458 Жыл бұрын
Tovino, Jayasuriya ivarodokke bahumanam thonunnu..!
@jith118
@jith118 7 ай бұрын
Adipoliii perfect ❤
@angamalydiary5058
@angamalydiary5058 11 ай бұрын
nammude checkanaannu ebin mon....my old catechism student
@amelraghavan
@amelraghavan 11 ай бұрын
Amboo… superbbb
@shinoantony3571
@shinoantony3571 Жыл бұрын
സൂപ്പർ 💕
@deepakvijayan805
@deepakvijayan805 Жыл бұрын
അടിപൊളി.. 👏🏻👏🏻👏🏻
@gayathri-id2rn
@gayathri-id2rn Жыл бұрын
Polichu🔥🔥🔥
@athiramanu6255
@athiramanu6255 Жыл бұрын
Super... perfect
@arjunkg4835
@arjunkg4835 11 ай бұрын
Perfect sanam
@tornadogaming6475
@tornadogaming6475 Жыл бұрын
Poli mone👍🏻👍🏻
@tonyjoseph173
@tonyjoseph173 11 ай бұрын
ഇത് കാണുന്ന ടിനി ടോം 😂😂😂
@user-sy5bn3fe6h
@user-sy5bn3fe6h 10 ай бұрын
കുറച്ചു അഹങ്കാരം കുറക്കാം മൈക്ക് പിടിച്ച ലവന് 🤪🤪
@ajithrrr1233
@ajithrrr1233 Ай бұрын
Correct voice ❤❤❤
@FORYOUSRMEDIA
@FORYOUSRMEDIA 11 ай бұрын
Kidu❤👌🏻🔥
@nishanthmohan657
@nishanthmohan657 11 ай бұрын
ഷൈൻ നോട്ടം കണ്ടാൽ ഇതൊക്കെ ഞാൻ തന്നെ അഭിനയചിതാണോ എന്ന് ചിന്തിക്കുന്ന പോലെ ഉണ്ട് ആള് വേറെ മൂടിലാ അതാ അങ്ങോട്ട്‌ കിട്ടില്ല ആൾക്ക്
@nasirkp4706
@nasirkp4706 Жыл бұрын
ആട് പച്ചില തിന്നുന്നത് പോലെ അരച്ചോണ്ടും നികുന്നുണ്ടല്ലോ അഹങ്കാരം ഒരു കൂടെ പിറപ്പാണ് എന്ന് തോന്നുന്നു
@shoukkathkhan2977
@shoukkathkhan2977 Жыл бұрын
ചെക്കൻ പൊളി
@aneeshkollam2447
@aneeshkollam2447 Жыл бұрын
ആടിനെ പോലും വെല്ലുന്ന ചവപ്പ് സത്യം അല്ലെ 🙄🙄🙄🙄
@MunMin_97
@MunMin_97 11 ай бұрын
പാവം ആ ചെക്കനെ നന്നായി ഒന്ന് അഭിനന്ദിക്കാമായിരുന്നു. എന്തൊരു അഹങ്കാരം ഷൈന് 😏😏
@jithinppjithu7028
@jithinppjithu7028 Жыл бұрын
കലക്കി മോനെ❤❤❤
@user-nh6nb4fr6o
@user-nh6nb4fr6o 28 күн бұрын
അവതരാക കൈകൊട്ട ല്ലെ ഒന്ന് കേൾക്കട്ടെ😢
@amruthapraveen5076
@amruthapraveen5076 11 ай бұрын
Superb ❤
@KamaruAkku-h3n
@KamaruAkku-h3n Ай бұрын
Polichu
@sayoojcr7254
@sayoojcr7254 10 ай бұрын
100% perfect
@zayanuvlog2330
@zayanuvlog2330 Жыл бұрын
അഹങ്കാരം ഉണ്ടോ എന്നൊരു തോന്നൽ
@sabilsalam4544
@sabilsalam4544 Жыл бұрын
Crct voice ❤
@dainday2699
@dainday2699 11 ай бұрын
പൊളിച്ചു മോനെ
@tonysworld8234
@tonysworld8234 Жыл бұрын
Super❤❤❤❤
@user-qy2ly8rv3p
@user-qy2ly8rv3p 10 ай бұрын
I love shine tom 💞
@user-jaymon
@user-jaymon Жыл бұрын
kazhikkan vanna team aanno😊
@BillionBrothervlogs
@BillionBrothervlogs 11 ай бұрын
ichiri ahangaram kurackaam athayirikkum nallathu ennu enikkku thonni ningallkum angane thonni engil like adi
@ashrafvalavil7085
@ashrafvalavil7085 Жыл бұрын
👍👌Super👍
@maanu136
@maanu136 Жыл бұрын
Super..👏👏👏
@pkravi.kodakkad2500
@pkravi.kodakkad2500 Жыл бұрын
രക്ഷയില്ല🎉
@khaleelurahmankhaleel8016
@khaleelurahmankhaleel8016 11 ай бұрын
Polli.... 👍🏻❤️
@Renirena-dh5wp
@Renirena-dh5wp Жыл бұрын
Prajoth chetta chettan suuuuppara
@dinachandranvp5867
@dinachandranvp5867 Жыл бұрын
ഷാഹിൻ അഹങ്കാരി
@hjk280
@hjk280 11 ай бұрын
ഇത് set ആയിട്ട് ഇണ്ട്
@Godofdaytrades
@Godofdaytrades Жыл бұрын
Tinitom dodnt like shone attitutude......wtf...
@abhijithsunil2833
@abhijithsunil2833 Жыл бұрын
Powlichu
@anilkumaranilkumar2734
@anilkumaranilkumar2734 Жыл бұрын
Enthu.nalla.nadan..shine.tome..👍👍👍
@adarshenvy366
@adarshenvy366 Жыл бұрын
🤣🤣💩
@ubaidubaid5195
@ubaidubaid5195 Жыл бұрын
ആക്കിയതാണ് എന്ന് വിശ്വസിക്കുന്നു 😂
@jchndrn1185
@jchndrn1185 11 ай бұрын
കറക്റ്റ് ആണ്, നീ ചെയ്താൽ ഒന്നും ശെരിയാകില്ല, പക്ഷെ ചെറുക്കൻ പൊളിച്ചു
@R_a_p_t_o_r_64
@R_a_p_t_o_r_64 Ай бұрын
Pwolich❤
@bangaloremallu7497
@bangaloremallu7497 11 ай бұрын
Dubbing eni avane vilikyumoo ennu pedichaa 😅😅
@zahrinmk5154
@zahrinmk5154 Жыл бұрын
Chandel irikkunnapoleya irutham
@vishnunp6328
@vishnunp6328 Жыл бұрын
Poli 🔥
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq Жыл бұрын
Enthu prahasanam anu saji(shine)
@AMAL_FF7
@AMAL_FF7 11 ай бұрын
എനിക്ക് സിനിമയിൽ അഭിനയിക്കണം..... അതിനു എവിടെ പോണം എന്ന് എനിക്കറിയില്ല..... 😔😔😭😭😭.... 🥺🥺 ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറയോ..... Plzzzz🥺🥺🥺 ഞാൻ കാൽ പിടിക്കാം..... Plzzzzz 😔🥺🥺
@junaijunai6
@junaijunai6 11 ай бұрын
ഒരു കാര്യവുമില്ലാതെ ഷൈൻ ടോമിനെ ചൊറിയുന്നവർക്ക് എന്തിന്റെ കേടാണ്. അയാൾ ആ കുട്ടി ചെയ്തതിന് റിവ്യൂ പറഞ്ഞല്ലോ.
@saranviogs1769
@saranviogs1769 Ай бұрын
Nalla nadananu kurachu abyasam mathiyaakkunnathu nallathu
@sreejak3753
@sreejak3753 Жыл бұрын
Enikkiyalude aa mic 🎤pidikkunna style kandittu arappu thonnunnu athu aa annakkil kuthikayattiyekku
@shuhaibshan888
@shuhaibshan888 Жыл бұрын
😂
@jefinantony7796
@jefinantony7796 Жыл бұрын
പച്ചയായ മനുഷ്യൻ ആണ്, അതാ..
@mrrashid3073
@mrrashid3073 Жыл бұрын
Tominu kurachevaikolittukodukkooo
@rakeshraj2023
@rakeshraj2023 Жыл бұрын
എന്തു ജാടയാടോ ഷൈൻ ന്..... ഒരു ലോഡ് പുച്ഛം മാത്രം...
@kevinovungal.7789
@kevinovungal.7789 11 ай бұрын
Chekan kalaki
@jaleelkc836
@jaleelkc836 Жыл бұрын
പൊളിച്ചു👌
@habiafsal7041
@habiafsal7041 11 ай бұрын
നന്നായി തന്നെ ചെയ്തു
@sonofgod9461
@sonofgod9461 Жыл бұрын
ഈ ഷൈൻ എന്താ തേങ്ങായാ കാണിക്കുന്നേ അവനെ പറഞ്ഞു വിട്.... അല്ലെങ്കിൽ ഈ പ്രോഗ്രാം തന്നെ നമ്മൾ വെറുക്കും.. .
@subhashakkappalli2851
@subhashakkappalli2851 Жыл бұрын
ഈ ചങ്ങാതിയെ കണ്ടാൽ എന്താണെന്ന് അറിയില്ല ഒരു
@deva4772
@deva4772 Жыл бұрын
Inganeahangarikathada shine niiii aaaara
@prajith7824
@prajith7824 11 ай бұрын
Super ❤
@mohammadafeel85
@mohammadafeel85 11 ай бұрын
❤️❤️❤️
@rakesh.s.rmithu8756
@rakesh.s.rmithu8756 Жыл бұрын
👏👏👏
@divin730
@divin730 Жыл бұрын
❤❤
@rasiyakf7607
@rasiyakf7607 Жыл бұрын
ഷൈൻ ഇത് കഞ്ചാവ് aano
@bavintm6806
@bavintm6806 Жыл бұрын
full time
@pralobhkpralobh5616
@pralobhkpralobh5616 11 ай бұрын
Ea ഇത് ഏതോ കൂടിയ സാധനമാ
@ebinmimics
@ebinmimics Жыл бұрын
@hameedpadil6865
@hameedpadil6865 Жыл бұрын
Avan kanjabo
@Rockon111
@Rockon111 Жыл бұрын
👌👌
@rakeshkv6007
@rakeshkv6007 Жыл бұрын
👏👏👏👏👏
@user-tm9mc9xl6l
@user-tm9mc9xl6l 11 ай бұрын
Adhehamalla samsarikkunath....arum vilikkathakumpol padikkum.
@aravindarv3904
@aravindarv3904 Жыл бұрын
ഇവനെന്താ.ആടുകളെപോലെ
@kuttivappukuttivappu3438
@kuttivappukuttivappu3438 11 ай бұрын
Yeadha Immayran ahangaram korach korak Pooora nilath nikku aadhyam
@rakeshraju3730
@rakeshraju3730 Жыл бұрын
ഈൗ ഷൈൻ ടോമിനെപോലെ ഉള്ള oru🙏ഉള മലയാളം സിനിമയിൽ ഇല്ല
@YounusOmsn-wo6vo
@YounusOmsn-wo6vo Жыл бұрын
Kanchaavu
@nirmallenijoseph4948
@nirmallenijoseph4948 11 ай бұрын
Nice
@jidhindasjidhu8133
@jidhindasjidhu8133 Жыл бұрын
വെറുപ്പിക്കലാണ് : bai. ഒന്ന് അടങ്ങിരിക്ക്
@munuartkm8494
@munuartkm8494 Жыл бұрын
❤️❤️❤️🔥🔥🔥❤️❤️❤️
@niyasp6975
@niyasp6975 11 ай бұрын
Prajod aan sherikum nalla oru judge what he says to that young lad is really different from others. That kid did really well and tiny and shine was just 💩
@V4PGAMING3795
@V4PGAMING3795 Жыл бұрын
Poli
@antonyjosephantonyjoseph
@antonyjosephantonyjoseph Жыл бұрын
Avan eath sadhanamno adichekkane eanthayallum Kollaam
@minais7235
@minais7235 Жыл бұрын
Shobakk vayar niranju
@sajeshp4463
@sajeshp4463 11 ай бұрын
Super super.pakka original
@rahulpg1558
@rahulpg1558 Жыл бұрын
എണ്ണയും പിണ്ണാക്കും ഒരുപാട് പോകും.😡
@gmr6881
@gmr6881 11 ай бұрын
Yojson panna potta puran😅
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН
Cinemaa Chirima | Siddique | Jayasurya | Shafi| Sudhi Kalabhavan
8:12
Sudhi Kalabhavan
Рет қаралды 2,7 М.
Spot Dubbing for Sharaf U Dheen | Best Of Comedy Utsavam
7:49
Best of Flowers TV
Рет қаралды 4,7 МЛН
Comedy Utsavam │Flowers│Ep# 19
41:03
Flowers Comedy
Рет қаралды 2,7 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН