ആദ്യം മുതൽ അവസാനം വരെ കട്ടയ്ക്ക് കൂട നിന്ന ചോട്ടന്മാർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ❤️❤️
@gghhej3 жыл бұрын
👍👍👍👍
@akkuperlavlog49283 жыл бұрын
❤️
@akkuperlavlog49283 жыл бұрын
Yenik 20 subscribe aki tarane
@ddvlogs98583 жыл бұрын
❤❤❤❤
@AtHuL_ShAjI_7873 жыл бұрын
💓
@snp-zya3 жыл бұрын
നമ്മുടെ സഹോദരങ്ങൾ സുരക്ഷിതമായി നാട്ടിലെത്താൻ പ്രയത്നിച്ച എല്ലാവർക്കും ഒത്തിരി നന്ദി പറഞ്ഞുകൊണ്ട് വീഡിയോ കാണുന്നു.. ഹെ ഹെ അതാണ് ഇത് നമ്മുടെ ഓരോരത്തരുടേയും വിജയം
Masha allah നിങ്ങൾ ഒന്നും പറ്റാതെ കേരളത്തിൽ എത്തിയല്ലോ 😍😍😘
@SimiVj3 жыл бұрын
അതെ 🙂
@amalabdul873 жыл бұрын
@@SimiVj 😍😍✌️
@jintupaliakkara88443 жыл бұрын
ആ intro ഉം ട്യൂൺ ഉം തന്നെ വന്നപ്പോൾ സമാധാനം ആയി E BULL JET is back ❤❤❤❤
@vidhyaveedhi3 жыл бұрын
നിങ്ങടെ പരുപാടി പൊളിയാണ്.. കാണുമ്പോ തന്നെ ഒരു എനർജി 😍
@dream_maker_moby3 жыл бұрын
E BULL JET സ്നേഹിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി 🙏
@ZANUZOYA3 жыл бұрын
Njangal und Etta koode 💘
@shuhaibnkshuhaibnk59953 жыл бұрын
💋😘😘😘
@safiyasafiya50993 жыл бұрын
👑👑😘😘😘😘😍😍😍😍
@Ed.gar_mp43 жыл бұрын
❤️
@arunpaul17703 жыл бұрын
Kattakkk kude undeeeee machanee 😍😍😍😘😘😒
@rubingeorge983 жыл бұрын
ഇപ്പോൾ ആ അപ്പന്റെയും അമ്മയുടെയും ഒരു സന്തോഷം എന്തായിരിക്കും 😍😍😍❤❤😘😘ഒരു വലിയ പ്രശ്നം തീർത്തുള്ള മടങ്ങി വരാവല്ലേ 💪💪💪💪💪ഞങ്ങൾ തന്നെ full on mood ആണ് 🔥🔥
@anandus2043 жыл бұрын
ഇന്നത്തെ വീഡിയോ ഒരു അങ്കം case ആയിരുന്നു..ഒരുപാട് ചിരിക്കാനുള്ള വക ഉണ്ടാർന്നു..മൊത്തത്തിൽ അടിപൊളി vibe ചെറുക്കന്മാർ വീണ്ടും പഴയപോലെയായി...🖤❤️
@marveledits44823 жыл бұрын
നമ്മുടെ പുള്ളേരുടെ കൂടെ കട്ടക്ക് നിന്ന എല്ലാ ചുങ്കുകൾക്കും നന്ദി ❣️❣️❣️❣️ അതാണ്
@gghhej3 жыл бұрын
🥰🥰🥰❤❤
@marveledits44823 жыл бұрын
@@gghhej അതാണ്
@gghhej3 жыл бұрын
@@marveledits4482 😍😍👍
@shajik56063 жыл бұрын
❤
@കണ്ണൻവാർക്കപ്പണി3 жыл бұрын
😡😡😡എങ്ങനെ ഉണ്ട് എന്നെ കാണാൻ 😁😁😁
@arjunbalanmavelil2053 жыл бұрын
വീട്ടിൽ എത്തിയതിൽ അതിയായി സന്തോഷിക്കുന്നു...🥰😘
@AtHuL_ShAjI_7873 жыл бұрын
അവർ 3 ഡ്രൈവേഴ്‌സിനും നെപോളിയൻ ഓടിക്കാൻ ഭാഗ്യം കിട്ടി 💓
@littojose923 жыл бұрын
ഉള്ളിൽ കരഞ്ഞു കൊണ്ടു പുറമെ ചിരിക്കുവാണ് ആ 3 ഡ്രൈവർ ചേട്ടന്മാര്. പൈസക്ക് ഇനി എന്ത് ചെയ്യും.!!
@boltyt65753 жыл бұрын
നിങ്ങൾ തിരിച്ച് നാട്ടിൽ എത്തിയില്ലേ മുത്തുമണികളെ ❣️❣️❣️🥰
@Redmi_appu3 жыл бұрын
200 subscribe akki tarumo🙏🙏🙏
@princeprincejohn9673 жыл бұрын
Old video
@donbrogamer77773 жыл бұрын
ഈ video കാണുന്ന 5 പേര് വിചാരിച്ചാൽ എന്റെ channel 1k ആകും💞🙏
@habeebrahman82183 жыл бұрын
🔥
@mujthabamuthu59963 жыл бұрын
@@donbrogamer7777 mm
@ROSHAN-fp4nn3 жыл бұрын
ആ തടിയുള്ള ചേട്ടൻ ഒരു പഞ്ചപാവം ആണ് എത്രനേരം ആ ചേട്ടൻ വണ്ടി ഓടിക്കുന്നു😘❤️❤️❤️❤️❤️
@sreeramsuresh48663 жыл бұрын
ഇവർ കേരളത്തിൽ എത്തി എന്ന് അറിഞ്ഞവർ ഉണ്ടോ 👇👇🥰💥💥💥
@sreeramsuresh48663 жыл бұрын
@@kegameryt ke anna 😁😜
@jinnummaalakayum62353 жыл бұрын
Yes
@sreeramsuresh48663 жыл бұрын
@@jinnummaalakayum6235 🥰💕
@NoUfAlNkAdAkKaL3 жыл бұрын
Ys
@xaxnxoxnxyxmxoxuxsxx3 жыл бұрын
Ella😌
@sravanvlogs34313 жыл бұрын
ഭവാനി ഏട്ടൻ fans like 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️
@BLACKxJINN3 жыл бұрын
❤
@akkuperlavlog49283 жыл бұрын
❣️
@mrmotorbloger48333 жыл бұрын
ഹായ്
@jobrajan42263 жыл бұрын
*മറ്റുള്ളവർ മരത്തിൽ കാണുമ്പോൾ നമ്മൾ മാനത്തു കാണും അതാണ് Ebull jet, സകല വില്ലൻമാരുടെ പ്ലാനുകളെയും വെട്ടിച്ചു അവർ എത്തി, ഇതാണ് മക്കളെ യഥാർത്ഥ മരണക്കളി, സല്യൂട് brothers*
@ManuSMedia1233 жыл бұрын
ശരിക്കും ഒരു വീട്ടിൽ എന്നപോലെ നിങ്ങൾ 5 പേരും റാംബോയും കൂടി അടിച്ചു പൊളിച്ചു വരുന്ന കാണുമ്പോൾ സന്തോഷം ❤️❤️. ചേട്ടായിമാരുടെ സപ്പോർട്ട്, പറയാതെ വയ്യ സൂപ്പർബ്👌👌👍👍
@USCREATION003 жыл бұрын
പിള്ളേര് നാട്ടിൽ സേഫ് ആയി എത്തിയതിൽ സന്തോഷം ഉള്ളവർ ഉണ്ടോ
@SimiVj3 жыл бұрын
ഉണ്ട് 🙋♀️
@amalappusjoykolayad59143 жыл бұрын
@@SimiVj ayin😭😀
@SimiVj3 жыл бұрын
@@amalappusjoykolayad5914 അയ്ശെരി 🤓
@Wisdomstory523 жыл бұрын
കിടിലൻ intro വീഡിയൊ മുഴുവൻ കാണനുള്ള പവർ🔥🔥🔥 ആണ്❤️
@aaa-cp4xg3 жыл бұрын
ഇവരെ ഒന്ന് നേരിൽ കാണണം എന്ന് എന്നെപോലെ ആഗാർഹിക്കുന്നവർ ആയിരിക്കും അല്ലെ പലരും ❤❤😍
@akshay_nbr3 жыл бұрын
ഞാൻ കണ്ടു ഇവരെ. ഫോട്ടോ എടുത്തു. ഇരിട്ടിയിൽ വെച്ച്
@Fly_bros3 жыл бұрын
മുത്തുമണികളെ നേരിൽ കാണാൻ ആഗ്രഹമുള്ളവർ LIKE അടിച്ചു അറിയിക്കൂ....
@aswinrajc31043 жыл бұрын
എല്ലാരും കൈവിട്ടിട്ടും നാട്ടിലെത്തുന്നത് വരെ ഒപ്പം കാണു എന്നു പറഞ്ഞ ഏട്ടന്മാർക്ക് ബിഗ് സല്യൂട് 🥰🥰🥰🙏🙏🙏
@aleenathomasanchekkara73073 жыл бұрын
ഇനി എത്ര പ്രേശ്നങ്ങൾ ഉണ്ടായാലും നിങ്ങൾ ഇതിൽ നിന്ന് മറികടന്നു വരും അതാണ്........ ❤
@Satehub3 жыл бұрын
Lisamma ഞങ്ങൾ കോമഡി വീഡിയോസ് ആണ് ചെയ്യുന്നത് ദയവായി ഒന്ന് support ചെയ്യാവോ😍😍❤🙏🙏❤😍😘😘😘💞💞💞
@sahinamjathrajpk81443 жыл бұрын
ഡ്യൂട്ടിക്കിടയിൽ ഇല്ലാത്ത സമയം ഉണ്ടാക്കാക്കുന്നതെ ദാ ധിദ് കാണാൻ വേണ്ടി മാത്രം Al പ്രവാസി E bull jet ❤️❤️❤️❤️
@Redmi_appu3 жыл бұрын
290 subscribe akki tarumo😥😥🙏🙏
@sahinamjathrajpk81443 жыл бұрын
Zero to hero
@vandiprandan76343 жыл бұрын
ആ ചേട്ടൻ മാരുടെ മുഖം കണ്ടിട്ട് നല്ല വിഷമം ഉള്ളത് പോലെ തോനുന്നു 😍😍😍
@KarimizhiDiaries3 жыл бұрын
നിങ്ങൾ നാട്ടിൽ സുരക്ഷിതർ ആയി എത്തി എന്ന് അറിഞ്ഞതിൽ സന്തോഷം 🙏🙏🙏🙏🙏😍
@rubingeorge983 жыл бұрын
Lockdown ഇല്ലാരുന്നേൽ ഇവരെ നേരിട്ട് കാണണം എന്നാഗ്രഹം ഉള്ളവർ ആകും നമ്മൾ എല്ലാവരും 💪💪🔥🔥
@gghhej3 жыл бұрын
💯💯💯👍
@akhilmohanan91503 жыл бұрын
ഇത്രേം കാരിയങ്ങളും ഇത്രേം പ്രശ്നങ്ങളും ആയിട്ടും ഇൻറോ പറയുമ്പോ ഉള്ള നിങ്ങൾടെ ആ ചിരി എൻ്റെ മോനേ...💞💞❤️
നാട്ടിൽ എത്തിയ ശേഷം ചെയ്ത വീഡിയോ കാണാൻ ഇഷ്ടമുള്ളവർ 👇
@SimiVj3 жыл бұрын
🤩😃
@shanmedi30693 жыл бұрын
Unde
@dreamsofcrazykuttees86333 жыл бұрын
ആ ഡ്രൈവർമാരിൽ ഒരാൾ എന്റെ ആങ്ങളയാണ് അവൻ ആസ്സാമിൽ പെട്ടുപോയപ്പോളാണ് ഞാൻ ഈ ചാനലിനെ കുറിച്ച് അറിഞ്ഞത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു എന്നും വീഡിയോ കാണാനായി കാത്തിരിക്കുന്നു
@nthaanbromodeyaano12.3 жыл бұрын
*_E BULL JET സ്ഥിരം പ്രേക്ഷകർ ഉണ്ടോ🤔👍_*
@Redmi_appu3 жыл бұрын
2000 subscribe akki tarumo🙏🙏
@psychox77533 жыл бұрын
❤
@rajasreenair73 жыл бұрын
pinne
@KishorKumar-rg8zp3 жыл бұрын
എബിന്റെ വണ്ടി ഓടിക്കാൻ ആഗ്രഹം ഉള്ളവർ ഇവിടെ കമോൺ.....
@pradeepkl14623 жыл бұрын
കൂടെ നിൽക്കുന്ന ചേട്ടന്മാരെ ഒരു രക്ഷയില്ല കേട്ടോ💪💪💪❤️
@safna.3 жыл бұрын
വീടിന്റെ ആധാരം പണയം വെച്ച് യാത്ര തുടങ്ങിയവർക്ക് കേരളം നൽകിയ വിളിപ്പേര് E BULL JET✊️🙌
@twowheels0023 жыл бұрын
♥️🔥
@KishorKumar-rg8zp3 жыл бұрын
അതു കലക്കി.....
@_billa._x3 жыл бұрын
അതാണ്
@basithbasheer56543 жыл бұрын
🤩❣️
@mubeenabdulrauf37253 жыл бұрын
അത് കേരളം നൽകിയതല്ല... അവർ സ്വയം സൃഷ്ടിച്ചതാണ് 😄
@vishnunath22193 жыл бұрын
വൃദ്ധനെ 16 കരൻ ആക്കുന്നു അസുരനെ പോലും സ്വപ്നം കാണാൻ പഠിപ്പിക്കുന്ന പ്രണയം_ _____E BULL JET____ 🥰⭕
@GAMERBOY-bm8yt3 жыл бұрын
Sahal 💖
@ridermediavlogs22863 жыл бұрын
Sathiyam
@vishnunath22193 жыл бұрын
@@ridermediavlogs2286 ,🙂
@vishnunath22193 жыл бұрын
@@GAMERBOY-bm8yt ❤️
@kochuthalapady41163 жыл бұрын
നാട്ടിൽ വരുന്ന വഴി ഒന്നും ഒരു പ്രശ്നവും ഉണ്ടാവാതെ എത്തുവാൻ പറ്റിയല്ലോ... ദൈവത്തിന് നന്ദി.. ഒരുപാട് പേരുടെ പ്രാർത്ഥന കൂടെ ഉണ്ടായിരുന്നു... എല്ലാവരോടും സ്നേഹം.. ❤️🙏❤️
@sainulabid87143 жыл бұрын
E BULL JET ഇനി കൊറച്ചു നാൾ ഇരുട്ടിയിൽ 🤣🤣 പൊളിക്ക് ❤❤❤❤❤❤❤❤❤❤
@safwan_mattannur3 жыл бұрын
ഇരിട്ടി
@sainulabid87143 жыл бұрын
@@INS_CIDOX ഇപ്പൊ എത്ര undd
@sainulabid87143 жыл бұрын
Free ഫെയർ ❤❤
@anirudhankc80883 жыл бұрын
ചേട്ടായുടെ ഡ്രൈവിംഗ് ഇഷ്ടപ്പെട്ടവർ like അടി 🔥
@dennieskodukulanji3 жыл бұрын
Chettai nalloru driver aanu
@ambadilijtha91283 жыл бұрын
എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നവരാണ് നമ്മുടെ എബിനും ലിബിനും അതുകൊണ്ട് തന്നെയാണ് ഒരു കുഴപ്പമില്ലാതെ നാട്ടിൽ എത്തിയത് .god bless ..
@rafeequekokkadan79463 жыл бұрын
ഇവരുടെ കൂടെ എന്ത് കാര്യത്തിനും കൂടെ നികും എന്ന ചെങ്കുറപ്പുളവർക് ഇവിടെ കൂടാം ❤E BULL JET💥
@Satehub3 жыл бұрын
Bro ഞങ്ങൾ കോമഡി വീഡിയോസ് ആണ് ചെയ്യുന്നത് ദയവായി ഒന്ന് support ചെയ്യാവോ😍😍❤❤🙏😍😍😘😘😘
@anasvellila62033 жыл бұрын
അത് അത്രേ ഉള്ളു 🥰❤️👍
@nthaanbromodeyaano12.3 жыл бұрын
*_Watching in half screen🤩_* *_Reading comments🤩_* *_Laying in bed🤩_* *_ഇങ്ങനെ ഉള്ളവരുണ്ടോ എന്നെ പോലെ😛👍_*
@rejinnath26333 жыл бұрын
ടീം ഈ ബുൾ ജെറ്റ് ടീമിനെ എന്നെങ്കിലുമൊരിക്കൽ നേരിട്ട് കാണാൻ സാധിക്കും എന്ന വിശ്വാസം എനിക്കുണ്ട്. മുത്തുമണികളെ ഉമ്മ..... ഉമ്മ.... ഉമ്മ..... 😘😘😘
@mohdfarookseeyar3 жыл бұрын
Powarash🔥✌️♥️
@aaa-cp4xg3 жыл бұрын
നിങ്ങൾ ശരിക്കും നമ്മൾ മലയാളികൾക്ക് ഒരു അഭിമാനമാണ് ❤❤ ആ ബസ്സ് കാരുടെ പ്രശ്ന മുതൽ നിങ്ങളോടുള്ള ഇഷ്ടം കൂടുന്നു മച്ചാന്മാരെ ❤❤❤
@satheesh37313 жыл бұрын
Intro ദിവസം കൂടും തോറും 🔥 Pewer അതാണ്.....
@rajinraj35823 жыл бұрын
മാറി മാറി ഓടിച്ചിട്ടും പണിതരാത്ത വണ്ടിക്ക് ഇരിക്കട്ടെ ഒരു ❤👍
@redcandidate__96363 жыл бұрын
ഒരു suggestion കുറച്ചു ചായപൊടീം,പഞ്ചസാരേംഉണ്ടേൽ Napoleon ൽ നമുക്ക് ചായ വെച്ചൂടെ 💥
@malayaligaming8803 жыл бұрын
ഓരോ എപ്പിസോഡും വിടാതെ കട്ടക്ക് നിൽക്കുന്ന വരുണ്ടോ ❤️👇
@iftah3373 жыл бұрын
Illa
@malayaligaming8803 жыл бұрын
Mm
@msinfomalayalam71033 жыл бұрын
നമ്മുടെ പിള്ളേരെ കാണാൻ അവരുട നാട്ടിൽ പോകാൻ ആഗ്രഹം ഉള്ളവർ 🥰
@k5boys1303 жыл бұрын
9.00 മണിയെ ഇഷ്ടമില്ലാത്തവർ ആരും ഇനി കാണില്ല. 9.00മണി ഫാൻസ് like adi😂💥.
@real__dadaefx3 жыл бұрын
Please support cheyyo
@k5trends9373 жыл бұрын
Kure നാളായി നമ്മുടെ K 5 Boys ചാനലിൻ്റെ കമൻ്റ് ആണല്ലോ മുന്നിൽ നിൽക്കുന്നത്.❤️😘. K 5 Boys fans like adi.👍
@alenjacobthomas97613 жыл бұрын
പത്തുമാസം ആറു സെമസ്റ്റർ ഓരോ വിദ്യാർത്ഥിയും ഒരായിരം സ്വപ്നങ്ങളുമായിട്ടാണ് കലാലയ ജീവിതം ആരംഭിക്കുന്നത് . എന്നാൽ 2019-22 ബാച്ചിലെ വിദ്യാർത്ഥികൾ സ്വപ്നം കാണാനും ഭാവി ജീവിതം കെട്ടിപ്പടുത്താനും തുനിയണ്ട എന്ന ഭാവമാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്കുള്ളത് . ഞങ്ങൾ ആകെ കോളേജിൽ പോയത് ആദ്യ വർഷമാണ് ,എന്നാൽ 2-)o സെമസ്റ്റർ പുർത്തിയാക്കുന്നതിനു മുമ്പുതന്നെ കോളേജ് കോവിഡ് മഹാമാരിയെ ത്തുടർന്ന് അടച്ചു . ശേഷം ഓൺലൈനിൽ ആയിരുന്നു പഠനം എന്നാൽ അത് പലപ്പോഴം ഒരു പ്രഹസനം കണക്കെ ഒതുങ്ങി. കൃത്യസമയത്തു 2 nd സെമസ്റ്റർ പരീക്ഷ നടത്താതെ മൂന്നാം സെമസ്റ്റർ പഠനം തുടരുകയും ചെയ്തു. എന്നാൽ 2020 അധ്യയന വർഷം താൽക്കാലിക അദ്ധ്യാപക നിയമനം മനപൂർവ്വം വൈകിപ്പിച്ചതു വഴി വൈകിയെത്തിയ അദ്ധ്യാപകർക്കു സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ കഴിഞ്ഞില്ല. ഇതിനിടയിൽ 2-)o സെമസ്റ്റർ പരീക്ഷ നടത്തുകയും , 1-)o സെമസ്റ്റർ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു. മൂന്നാം സെമസ്റ്റർ പൂർത്തികരിക്കുന്നതിനു മുന്നേ നാലാം സെമസ്റ്റർ പഠിപ്പിച്ചു തുടങ്ങി അതു തീരുന്നതിനു മുന്നേ കോളേജ് അടച്ചു. നാളെ മുതൽ ഇതാ അഞ്ചാം സെമസ്റ്ററും ആരംഭിക്കുന്നു . ചുരുക്കി പറഞ്ഞാൽ ഞങ്ങൾ യന്ത്രമനുഷ്യരാണോ?, പഠിച്ചത് മാസങ്ങളോളം ഓർത്തിരിക്കാനും മറ്റൊരു കാര്യം പഠിക്കുന്നതിനിടയിൽ പണ്ടു പഠിച്ചത് ഓർത്ത് പരീക്ഷയെഴുതാനും , ഇപ്പോ |പഠിപ്പിക്കുന്നത് പഠിക്കാനും . വരുന്ന പത്തു മാസത്തിനിടയിൽ ഞങ്ങൾ എഴുതേണ്ടുന്ന പരീക്ഷ ഇതൊക്കെയാണ് 1, ഒന്നാം സെമസ്റ്റർ (improvement) 2, രണ്ടാം സെമസ്റ്റർ (improvement) 3, മൂന്നാം സെമസ്റ്റർ 4, നാലാം സെമസ്റ്റർ 5, അഞ്ചാം സെമസ്റ്റർ 6, ആറാം സെമസ്റ്റർ പിന്നെ അവസാന വർഷ പ്രോജെക്റ്റ് . ഇത്രയം കാര്യങ്ങൾ ഒരുമിച്ചു വരുമ്പോൾ ഞങ്ങൾക്ക് ഒരു സെമസ്റ്ററിൽ കിട്ടേണ്ടുന്ന പഠന ദിനങ്ങളുടെ എണ്ണം കേവലം 10-20 ദിവസമായി ചുരുങ്ങും . അത്രയും ദിവസങ്ങൾ കൊണ്ട് അഞ്ചും ,ആറും സെമസ്റ്റർ പഠിച്ചും പഠിപ്പിച്ചും തീർക്കാൻ കഴിയുന്നതാണോ? ദയവായി നിങ്ങൾ ഞങ്ങളുടെ മാനസിക സമ്മർദ്ദം മനസ്സിലാക്കണം . ഒരു വിദ്യാർത്ഥി പ്രസ്ഥാനവും ഈ വിഷയം ചർച്ചചെയ്യാനോ പരിഹാരം കണ്ടെത്താനോ ഇതുവരെ തുനിഞ്ഞിട്ടില്ല . യൂണിവേഴ്സിറ്റിയിൽ വിളിച്ചാൽ ഫോൺ പോലും എടുക്കാത്ത അവസ്ഥ , അദ്ധ്യാപകരാകട്ടെ കാഴ്ച്ചക്കാരെ പ്പോലെ നോക്കി നിൽക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നുമില്ല. അല്ല ഈ യൂണിവേഴ്സിറ്റിയെന്നു പറയുന്നത് ഈ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേരുന്നതാണല്ലോ. അടുത്ത വർഷം ഒരായിരം വിദ്യാർത്ഥികളുടെ സ്വപ്നം പൊലിഞ്ഞു പോകാം . തീർച്ചയായും നമ്മളിൽ പലരുടെയും ആഗ്രഹവും ജീവിതവുമാണ് ഇല്ലതാകുന്നത് . മൂന്നു വർഷം രാവും പകലുമില്ലാതെ പഠിച്ചിട്ട് ഒരു ഡിഗ്രീ ഇല്ലാതെ എങ്ങനെയാ ഇറങ്ങുകാ? ഈ പ്രശ്നം വളരെ ഗുരുതരമാണ്. ദയവായി നിങ്ങൾ ഇതിന്റെ തീവ്രത മനസിലാക്കണം ,ഇത്രയം പരീക്ഷ ഞങ്ങൾക്ക് ഒരുമിച്ച് പഠിച്ച് എഴുതാൻ സാധിക്കുമെങ്കിൽ ഞങ്ങൾ ബഹു മിടുക്കൻ മാർതന്നെ. പക്ഷേ പഠനത്തിൽ ആവറേജും ,ബിലോ ആവറേജും നിൽക്കുന്നവരാണ് നമ്മിൽ ഭൂരിപക്ഷവും എന്നത് ഓർക്കണം . തീച്ചയായും ഇത്രയും പരീക്ഷ ഒരുമിച്ചു എഴുതേണ്ടി വന്നാൽ നന്നായി പഠിക്കുന്ന കുട്ടികൾ പോലും തോൽക്കും , ഒടുവിൽ അത് ഒരു കൂട്ടത്തോൽവിയാകും .ഒന്നോ രണ്ടോ കോളേജ് ആകില്ല തോൽക്കുന്നത് , ഒരു യൂണിവേഴ്സിറ്റി മൊത്തത്തിലായിരിക്കും എന്ന് കൂടി ഓർക്കുക.
@wk-dora88053 жыл бұрын
RAMBO 🐕 ഫാൻസ് ഇല്ലേ ഇവിടെ 😘❤️❤️❤️ ❤️❤️❤️❤️ ❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️
@wk-dora88053 жыл бұрын
@@INS_CIDOX 😉😁aa bro
@drawingdudes60193 жыл бұрын
Adaym മുതൽ അവസാനം വരെ ivarde കൂടെ നിന്ന chettanmarku ഇന്നത്തെ like❤️❤️❤️❤️🔥
@Satehub3 жыл бұрын
Bro ഞങ്ങൾ കോമഡി വീഡിയോസ് ആണ് ചെയ്യുന്നത് ദയവായി ഒന്ന് support ചെയ്യാവോ😍😍❤❤🙏💞💞😘😘😘😘😘
@sharafali38793 жыл бұрын
Nokam
@thebiketripsinger3 жыл бұрын
രാജാക്കന്മാർ എഴുന്നള്ളിയെന്നോ... വേഗം.. താലപ്പൊലി റെഡി ആക്ക് മക്കളെ നമ്മുടെ പിള്ളേർക്ക് ⚡️⚡️⚡️⚡️
@മായാവി-ച7റ3 жыл бұрын
യാത്രകളെ പ്രണയിക്കുന്നവർ Like 👇
@akkuperlavlog49283 жыл бұрын
Yenik 50 subscribe aki tarumo
@mrmotorbloger48333 жыл бұрын
ബ്രോ ഹായ്
@USCREATION003 жыл бұрын
ഞാൻ കമന്റ് ഇടുന്നു ഞാൻ ലൈക് അടിക്കുന്നു വേറെ ആരും ഇല്ലെ
@gghhej3 жыл бұрын
ഞാൻ ഉണ്ടല്ലോ
@gghhej3 жыл бұрын
🥰🥰❤❤
@palakkaran2983 жыл бұрын
Machane ith ഏക്കുലാ vere nokk😇😁
@USCREATION003 жыл бұрын
@@palakkaran298 😆😆
@USCREATION003 жыл бұрын
@@gghhej ♥️
@itsmejiso76513 жыл бұрын
ഇന്ന് നല്ല പവർ il oru intro കേട്ടു ❤️
@dwozgaming32703 жыл бұрын
9 മണി നമ്മുടെ ചേട്ടന്മാർക് മാറ്റിവച്ചവർ ഇണ്ടോ എന്നെ പോലെ 😊😊 💥👍
@INISHTATECH3 жыл бұрын
*എല്ലാ ʙᴜꜱ ചെട്ടന്മാർകും ഒന്നും സംബവിക്കാതെ നാട്ടിൽ എത്രെയും പെട്ടെന്ന് എതെട്ടെ എന്ന് ആഷംഷിക്കുന്നു💖*
@ATech4123 жыл бұрын
നാട്ടിൽ വനിട്ടുള്ള വീഡിയോ കാണാൻ കോധിയവുനുണ്ട് waiting for that moment ❤️
@manaf77383 жыл бұрын
ഉള്ളി വട്ടത്തിൽ അരിഞ്ഞത് കക്കിരി വട്ടത്തിൽ അരിഞ്ഞത് ലിബിൻ enta mwonee😅😅🥰🥰🥰♥️
@gghhej3 жыл бұрын
അതാണ് 😁😁
@adithchandran79803 жыл бұрын
E bull jet നെ സഹായിച്ച മൂന്ന് ചേട്ടന്മാർക്കും ബിഗ് സല്യൂട് 🤝❤️
@vasilcv71233 жыл бұрын
നമ്മുടെ സൂപ്പർ ഹീറോ എബിൻ ഉം ലിബിൻ ഉം ഇരിക്കട്ടെ ഇന്നത്തെ ഒരു ലൈക്ക്👍
@qainmalayalam98373 жыл бұрын
ഒരു subscriber പോലും ഇല്ലായിരുന്ന എനിക്ക് ഇന്ന് 100 subscriber's ആക്കി തന്നത് E bull jet fans ആണ് Thenks for all e bull jet fans ❤️❤️❤️❤️
@sajithchacko79433 жыл бұрын
Chythit unde
@qainmalayalam98373 жыл бұрын
@@sajithchacko7943 Thanks
@abinaugustine3 жыл бұрын
Napoleon ഫാൻസ് like അടി 1k like
@psychox77533 жыл бұрын
💞
@arshadss2.0273 жыл бұрын
ബ്രോ ചലോ രുത്തി ശരിയാവും ചെലവ് ശരിയാവില്ല
@akkuperlavlog49283 жыл бұрын
Yanik 200 subscribe aki tarumo
@arshadss2.0273 жыл бұрын
@@akkuperlavlog4928 👍
@Ruby-Butterfly3 жыл бұрын
Ebulljet ചേട്ടന്മാർക് കട്ട support ✌️✌️rambo fan✌️😍നിങ്ങൾ സുഖമായി എത്തിയ vedio ഇടണം..കട്ട waiting ✌️
@darkhacker47293 жыл бұрын
9 മണിക്ക് വെയിറ്റ് ചെയിതു വീഡിയോ കാണാൻ അതിയതാ E bull jet uyir❤️❤️
@napoleonarmymalappuram26923 жыл бұрын
Malappuram E BullJet fans ഒന്ന് pever കാണിക്ക്ക്🔥🔥
@mpmediacta3 жыл бұрын
ബുദ്ധിക്കളി ഭയങ്കരം..നാട്ടിൽ എത്തി ലെ 💪💪😍😍
@mijolnirgamer56433 жыл бұрын
Intro വീണ്ടും എത്തിയപ്പോൾ ഒരു ആശ്വാസം തോന്നിയവർ 👇👇
@kltouristbusmedia48613 жыл бұрын
ഭവാനി ചേട്ടൻ fans like ❤️🥰😇
@donbrogamer77773 жыл бұрын
ഈ video കാണുന്ന 5 പേര് വിചാരിച്ചാൽ എന്റെ channel 1k ആകും💞🙏
@thampanpazhoor63053 жыл бұрын
@@donbrogamer7777 brode channel 1k njan akki
@vinayvinu17533 жыл бұрын
കഴിയുമെങ്കിൽ ആ മച്ചാന്മാരെ സഹായിക്കൂ 🙏
@Gadget_genius__1863 жыл бұрын
കൊറേ നാളുകൾക്ക് ശേഷം ഇവരുടെ intro കേട്ടപ്പോ വല്ലാത്ത ഒരു സന്ദോഷം പോലെ തോന്നുന്നു 🔥🔥💞💞💞