ലിജുവിന്റെ കേട്ടിരുന്നു പോകുന്ന വിവരണം... തെറ്റിദ്ധരിപ്പിക്കാതെ സത്യസന്ധമായ അറിവുകൾ തന്നതിന് നന്ദി
@shajahanpoonthala2205 жыл бұрын
നല്ല അവതരണം മികച്ച അനുഭവം ഉള്ള കർഷകൻ ഞാൻ ഇപ്പോൾ 2ആടുകളെ വെച്ച് ചെറിയ രീതിയിൽ തുടങ്ങിയിട്ട് ഉണ്ട്
@arifpullaloor29255 жыл бұрын
ലിജു ചേട്ടന്റെ ആ മുഖത്തെ പ്രകാശംപോലെയാണ് ആ മനസും എല്ലാം നല്ല രീതിയിൽ അവതരിപ്പിച്ചു സൂപ്പറാണ്
@ecoownmedia5 жыл бұрын
👍
@rijojohnson80364 жыл бұрын
ചേട്ടന്റെ ഭാരങ്ങൾ ഇറക്കിവെക്കാനും പുതിയ ഒരു അറിവ് മറ്റുള്ളവർക് പകർന്നു കൊടുത്തതിനു നന്ദി പിന്നെ ഈ വീഡിയോ ചേട്ടന് സഹായമായി കൂടെ ഞങ്ങൾക്കും
@rabbitfarmschool1885 жыл бұрын
ഇതാണ് നമ്മുടെ എല്ലാവരുടേയും Liju bay. അറിയാത്തത് അറിയുമെന്നോ അറിയുന്നത് അറിയില്ല എന്നോ പറയില്ല. ആരെയും എങ്ങനെയെങ്കിലും പറ്റിച്ച് ജീവിക്കുന്ന ആളല്ല. അദ്ദേഹത്തെ ആരെങ്കിലും പറ്റിച്ചാൽ ആ വൃക്തിയുടെ പേര് പറയില്ല. കാർഷിക മേഘലയിൽ വളരെയധികം മാറ്റങ്ങൾ കൊണ്ട് വരാൻ കഴിവുള്ള വളരെ നല്ല മനുഷ്യനാണ് നമ്മുടെ Liju bay. കൂടുതൽ സംസാരിക്കുന്ന ആളല്ല. പക്ഷെ പറയുന്നത് മുഴുവൻ കാര്യമുള്ളതായിരിക്കും. പുതുതായി ആടുകൃഷിയിലോട്ട് വരുന്നവരോട് രണ്ടാടിനെ വാങ്ങി....രണ്ടാഴ്ച കഴിഞ്ഞ് അതിനെ വിൽകാനൊരു ശ്രമം നടത്താൻ ഉപദേശിച്ചത് മറ്റുള്ളവർക്ക് നഷ്ടം വരാതിരിക്കാനല്ലേ.... ഇദ്ദേഹത്തെ നമ്മുടെ മുന്നിലെത്തിച്ച സണ്ണിക്കൊരു ബിഗ് സെലൂട്ട്.
@vinishvijayan98135 жыл бұрын
Enikku ishtapettu liju bay straight forward anu ullathu thurannu paranju nalla. Oru manushyan
@prakashajith16605 жыл бұрын
Best wishes bro Thank you very much
@sainulabdeenaabid75815 жыл бұрын
.
@നെൽകതിർ5 жыл бұрын
മലപ്പുറം ജില്ലയിൽ ബീറ്റൽ കിട്ടുന്ന ഫാർമിന്റെ നമ്പർ ഉണ്ടോ
@Abbasom19805 жыл бұрын
നല്ല ചോദ്യങ്ങൾ ചോദിച്ചാലേ നല്ല ഉത്തരം കിട്ടൂ . അക്കാര്യത്തിൽ താങ്കൾക്കൊരു ജേര്ണലിസ്റ്റിനെക്കാൾ കരുതലുണ്ട് .. പിന്നെ ഇവിടെ പരിചയപ്പെടുത്തിയ കർഷകരുടെ എല്ലാവരുടെയും വിനയവും, എളിമയും ശ്രദ്ധിക്കാറുണ്ട് ഞാൻ . ഒട്ടും കൃതൃമമില്ലാത്ത തുറന്ന സമീപനം . മണ്ണുമായും ജീവികളുമായും ഇടപെടുന്ന മനുഷ്യർക്കുണ്ടാവുന്ന ഒരു പ്രത്യേക സ്വഭാവം . മണ്ണിനെ അറിഞാൽ മനുഷ്യർ ശുദ്ധീകരിക്കപ്പെടുമെന്നു പറയുന്നതെത്ര സത്യം .
@photography74474 жыл бұрын
നല്ല വീഡിയോ ..... നല്ല അവതരണം.. ലിജു ചേട്ടൻ നല്ല രീതീയീൽ പറഞ്ഞു തരുന്നു ഇണ്ട്...
@siddiqueparavakkal4 жыл бұрын
ലിജുചേട്ടാ താങ്കൾക്ക് എല്ലാവിധ ബാഹുകങ്ങളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@nerrekhanerrekha16344 жыл бұрын
നിഷ്കളങ്കമായി അനുഭവം വിവരിച്ച ചേട്ടന് ഒരായിരം നന്ദി
@ratheeshpt61385 жыл бұрын
ലിജു ചേട്ടാ എല്ലാം സത്യസന്ധമായി പറഞ്ഞു സൂപ്പർ
@viralchunkz5 жыл бұрын
കൃഷിയുമായും ഫാമുകളെ പറ്റിയുമുള്ള വിഡിയോകൾ കാണാൻ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ .
@sanjaybabu75975 жыл бұрын
Sunny Bhai, Great work.👌 Informative and helpful. All the very best. Thank you.
@firosfazil68425 жыл бұрын
Good information ith vare itreyum krithyamai paranju thanna oraleyum kandittilla god bless you liju chetta
@666murshid5 жыл бұрын
20:27 ക്ലാസ് ചോദ്യവും ക്ലാസ് ഉത്തരവും , .. സൂപ്പർ സണ്ണി ചേട്ടാ..❤️❤️❤️❤️
@aslamkhalid14 жыл бұрын
വളരെ നല്ല അറിവാണ് കാരണം ഇതിന്റെ ചതി വശങ്ങളാണ് നിങ്ങൾ ആദ്യം തന്നെ പറഞ്ഞു തന്നത്
@സത്യൻസത്യൻ5 жыл бұрын
വളരെ ഉപകാരപ്രധം ആയ പ്രോഗ്രം ആയിരുന്നു ഇത്
@ecoownmedia5 жыл бұрын
😍
@muhamednoufal31412 жыл бұрын
ചേട്ടൻ സൂപ്പർ full കണ്ടിരിക്കാൻ പറ്റിയ വിഡിയോ ? നല്ല അറിവ് ലഭിക്കും
@shanavasmm9660 Жыл бұрын
വളരെ നല്ലൊരു എപ്പിസോഡ് 👍👍👍👍👍
@ANSAR615 жыл бұрын
കൃഷിയേക്കാളുപരി ലിജു ഭായിയെ ഇഷ്ടപ്പെട്ടു.
@firosfiru-bs1oz Жыл бұрын
സണ്ണി broo ഞാൻ സബ്സ്ക്രൈബ് ചെയ്തുന്നു ട്ടോ 👍🏻👍🏻😊😊
@jobitjobit.johnny49403 жыл бұрын
വളരെ അറിവ് പകർന്നു കിട്ടിയ വിഡി യോ. സൂപ്പർ
@AshiNagan5 жыл бұрын
മുഴുവനും കണ്ടു വീഡിയോ പൊളിച്ചു ലിജോ എന്ന നല്ല മനുഷ്യൻ അദ്ദേഹം വളരെ വെക്തമായി പറഞ്ഞ കൊറേ നല്ല അറിവുകൾ അത് അദ്ദേഹംത്തിന്റെ അനുഭവങ്ങൾ ആണ് ആദ്യമായി ഞാൻ ഇത്രയും നല്ല അറിവ് പകരുന്ന വീഡിയോ കണ്ടത് .... കാരണം ഞാൻ കൃഷി സംബന്ധിച്ച് എല്ലാം വീഡിയോ കാണാരാണ് എന്റെ ഹോബി thanks സണ്ണി & ലിജോ
@ppakbarali4 жыл бұрын
quarantine സിസ്റ്റം ഒക്കെ മുന്നേ തുടങ്ങി കാലത്തിനു മുന്നേ സാഞ്ചരിച്ച ലിജു ഭായ് ✌️
@remoromo17284 жыл бұрын
Liju ബായ്ക്ക് 100 നന്ദി നല്ല അറിവുകൾ നൽകിയതിന്
@nishadbuniyad72985 жыл бұрын
വളരെ നല്ല വിവരണം. Thanks. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
@harigane6415 жыл бұрын
Nice video ella karyangalum paranju thannu ethile thattippum sadhyathakalum paranju thannu pakshe oradinte polum vila paranjilla enthayalum superrrr......
@kkpushparaj21624 жыл бұрын
നല്ല ഗുണകരമായ video ആണ് അഭിനന്ദനങ്ങൾ
@jafferdriver43063 жыл бұрын
ഞാൻ ഫുള്ള് കണ്ടു സൂപ്പർ🌹
@muneebmuni21515 жыл бұрын
സത്യസന്ധനും നിഷ്കളങ്കനും ആയ കർഷകൻ ആണ് ലിജു ചേട്ടൻ, വര്ഷങ്ങളായി വാട്സാപ്പ് ഗ്രൂപുകളിൽ പരിചയം ഉണ്ട് 👍😎
@najmakv23945 жыл бұрын
Group link tharo
@shasayir5 жыл бұрын
0096871217446 ee numbur groopil add cheyyumo
@noufalmkm23145 жыл бұрын
98950 500 24 ഈ നമ്പർ ഗ്രൂപ്പിൽ ആട് ചെയ്യുമോ
@FaizalKoladi4 жыл бұрын
Ad me also 971527629986
@josephkurian57944 жыл бұрын
pls add my number 9846344342 joseph
@ajaymanoj91515 жыл бұрын
Hai Good farm l like so much 😘😘😘😍
@mksmks70245 жыл бұрын
ലിജു ഭായ് നല്ലപോലെ കാര്യങ്ങള്‍ പറഞ്ഞു....👍
@muhammedhfis70985 жыл бұрын
ലിജു ബായ് നന്നായിട്ടു എല്ലാം പറഞ്ഞു തന്നു... നല്ല നിലയിൽ മുന്നോട്ട് പോകട്ടെ എണ് ആശംസിക്കുന്നു
@sudeephitech155 жыл бұрын
ലിജു ഭായ്, തങ്ങളുടെ ഫോൺ നമ്പർ തരാമോ? My no 7510474044
താങ്കൾ പറഞ്ഞതെല്ലാം വളരെ ശെരി താങ്കളുടെ ഫാമിൽ നിന്ന് വാങ്ങിയാൽ കൊള്ളാം എന്നുണ്ട് വഴി ശെരി ആയി പറഞ്ഞു തന്നാൽ കൊള്ളാം നല്ല ഇനം ആടുകളുടെ വിലയും കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാം
@tijokthomas5 жыл бұрын
ഒരു നല്ല മനുഷ്യൻ ….…......gbu thanks liju eco own media truth
@josephdaniel97685 жыл бұрын
I would like to know more about setting up a farm .
@musthafam.m91215 жыл бұрын
chettante ella videosgallum super ahaa ellavarkum valareeee upagaarem aavum
@jayanunnithan73955 жыл бұрын
ചിലവ് കുറഞ്ഞ ആട്ടിൻ കൂടു നിർമാണത്തിന്റെ ഒരു വിവരണ vdo കിട്ടിയാൽ സന്തോഷം...
@viralchunkz5 жыл бұрын
കൃഷിയുമായും ഫാമുകളെ പറ്റിയുമുള്ള വിഡിയോകൾ കാണാൻ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ .
@ramakrishnanshashi75585 жыл бұрын
ec0own മിഡിയയുടെ എല്ലാ പ്രോഗാമുകളു നന്നായിട്ടുണ്ട് ഫുൾ കവറേജ് ഒന്നിനൊന്നു മെച്ചം Congrats
@techentertainment56385 жыл бұрын
nice sunny bro.god bless you liju bhai.you explain very clearly because you understand the pravasi pain.
@Gaya-r1g4 жыл бұрын
Capricorns sign symbolises goat.... So i love goat.
@azarsha6025 жыл бұрын
One of the best interview I ever seen. Lijoy sir ur absolutely amazing open minded and true to the heart. Sunny bro we are learning alot from ur efforts. Thanku very much dear.