8 വർഷം ഒരു തുണ്ടു പേപ്പർ പോലും കാണാതെ 4 ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്ന ഞാൻ പെട്ടെന്നൊരു ദിവസം തുടങ്ങിയ പഠനം.. LD നോട്ടിഫിക്കേഷൻ വന്ന അന്നുമുതൽ തുടങ്ങി. വിസ്തൃത കുടുംബം, 2 മക്കൾ, കിടപ്പിലായ Mother in law ഇതിന്റെയിടയിലെല്ലാം കോച്ചിങ്ങിനൊന്നും പോകാതെ വീട്ടുജോലിക്കിടയിൽ ഇരുന്ന് പഠിച്ച് ആദ്യ ശ്രമത്തിൽ തന്നെ rank list ൽ വന്നു 500 നുള്ളിൽ ..Alhamdulillah.. കുറച്ച് wait ചെയ്താലും ജോലി ഉറപ്പാണ്.
@rajina80682 жыл бұрын
Engane padichu ennu parayamo
@appu22052 жыл бұрын
Egnaae annu padichathu
@aleenaanamsherin12522 жыл бұрын
@@rajina8068 ആദ്യം ഒരു ദൃഢനിശ്ചയം നമ്മളിലുണ്ടാവണം. ഇത് എനിക്കു വേണം എന്ന് . എന്നാലേ നമ്മൾ കഠിനാധ്വാനം ചെയ്യു . രാവിലെ 4 മണിക്ക് എണീക്കും. ഞാൻ ചക്രപാണി സാറിന്റെ ക്ലാസുകളാണ് follow ചെയ്തിരുന്നത്. ക്ലാസ് കണ്ട് notes എഴുതി എടുക്കും. അടുക്കളയിൽ ജോലിയായിരിക്കുമ്പോഴും ഉമ്മാക്ക് food കൊടുക്കുമ്പോഴും കുളിക്കുമ്പോൾ വരെ ക്ലാസ് repeat ചെയ്തു കേൾക്കുമായിരുന്നു.
@seenats68402 жыл бұрын
@@aleenaanamsherin1252 ethra hours padikkan pattum oru dhivasam
@AbdulRaoofM2 жыл бұрын
ഏത് ജില്ല
@ABDULSALAM-ps6gv2 жыл бұрын
തീർച്ചയായും ഇത് ഒരു മോട്ടിവേഷൻ ആണ് age ഓവർ ആകാൻപോകുന്ന എല്ലാർക്കും.. നന്ദി
@treasaseljan14682 жыл бұрын
പഠിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഒരിക്കലും നമ്മൾ പഠിക്കുന്നത് ആരോടും share ചെയ്യരുത്, family members നോട്, cruel raging nakkal നമ്മുടെ മനസിനെ മുറിപ്പെടുത്തും, അനുഭവം ഗുരു 🙏
@aswanyachu90172 жыл бұрын
True
@rishalmishab9349 Жыл бұрын
🥰🥰👍🏻
@sanusworld2623 Жыл бұрын
Ath sheriyaa
@sJ-ef5kl Жыл бұрын
Sathyam
@manjusajeevdhanushma8534 Жыл бұрын
Sathyam
@challengelifedreempsc31692 жыл бұрын
എന്നെങ്കിലും ഞാനും ഇങ്ങനെ ഏതെങ്കിലും ജോലി വാങ്ങും ആയിരിക്കും 😆😆
@സ്വാധിചന്ദന Жыл бұрын
എത്രമാത്രം ആത്മാർത്ഥത പഠനത്തിലുണ്ടോ വിജയം ഉറപ്പ്.ഒപ്പം കഠിനദ്ധ്വാനവും പഠനം മടുക്കാതെ രസകരമായ ട്രിക്കുകൾ തേടുക
Waiting ആയിരുന്നു.. becoz ഒരു പണിയും ഇല്ലാതെ വെറുതെ മടി പിടിച്ചിരിക്കുന്ന എനിക്ക്, ഈ പ്രായത്തിലും പൊരുതി നേടിയ ഈ ചേച്ചിയുടെ success story ഒരു motivation ആകും എന്ന് പ്രതീക്ഷിക്കുന്നു 🤗❤️
@arjunm37222 жыл бұрын
🤍
@shinireji54392 жыл бұрын
Sameto you....
@DevdarshArt2 жыл бұрын
കറക്റ്റ്, 👏👏👏
@altruist442 жыл бұрын
Thanks for pinning 🤗❤️
@anilaanirudhan14052 жыл бұрын
Same to you ❤️
@Unni6782 жыл бұрын
നേടണം എന്ന് വിചാരിച്ചാൽ നേടാം വർഷങ്ങൾ ഒന്നും വേണ്ട വെറും 6 month മതി
@AbdulRaoofM2 жыл бұрын
Prelims+mains = 15 months churungiya venam
@fathima..81212 жыл бұрын
Kittiyoo.. 👍
@fathima..81212 жыл бұрын
@Nithin K njan selfstudy aane.. Athàa chodiche
@wanderlust33272 жыл бұрын
Luck kurach venam..90% hardwork +10% luck..sahacharyam ok akanam
@dravidaraj2 жыл бұрын
@@AbdulRaoofM അതെങ്ങനെ
@asharajeev27802 жыл бұрын
മുന്നിൽ വർഷങ്ങൾ ഉണ്ടല്ലോ എന്ന ചിന്തയാണ് മിക്കവാറും പേരുടെ പരാജയം. എനിക്ക് അങ്ങനെയാണ് പറ്റിയത്. ഇപ്പൊ 34 വയസായി.
@remadevi8682 жыл бұрын
Same
@asharajeev27802 жыл бұрын
@@remadevi868 ഇപ്പൊ 3കുട്ടികൾ കുഞ്ഞിന് 3month പ്രായം. Lifeൽ സ്വയം നഷ്ടപ്പെടുത്തിയ വർഷങ്ങൾ ഓർക്കുമ്പോൾ eppo വല്ലാത്ത വിഷമം. ഇനി എങ്ങിനെ പഠിക്കാനാണ് 😭😭
@Sophia-lf9sc2 жыл бұрын
സത്യം
@sachu238042 жыл бұрын
@@asharajeev2780 theerchayaayum padikkan patum.manassu mathi chechi.best of luck
@navyashyju29272 жыл бұрын
Sathyam
@aneeshr1302 жыл бұрын
ചേച്ചിയുടെ ആ പവർ.കോൺഫിഡൻസ്.. നല്ലപോലെ ഫീൽ ചെയ്യും....
@vibgyor78632 жыл бұрын
18 വയസ് മുതൽ എഴുതി തുടങ്ങി പഠിച്ചു എഴുതിയത് 35 ആയിട്ട് പിന്നീട് രണ്ട് മൂ ന്ന് ലിസ്റ്റിലൊക്കെ വന്നു കുറെ പുറകിലായിരുന്നു ലിസ്റ്റിൽ ഇപ്പൊ age ഓവർ ആയി ഇനി രക്ഷയില്ല ഒരു 5 വർഷം മുമ്പ് കുറച്ചൂടെ ശ്രമിച്ചിരുന്നെങ്കിൽ എന്ന് തോന്നി but കാലം കഴിഞ്ഞു
@sreeharit2067 Жыл бұрын
Enikkum. Ethe avasthayanu
@PRJ614 Жыл бұрын
എനിക്കും😢
@harshahaneesh30884 ай бұрын
Nigalude okke age😢
@Divya.mDivya.m-hp2ug2 ай бұрын
LGS exam age limet ethreya
@muhammedfayis62 Жыл бұрын
സത്യത്തിൽ പരീക്ഷ ഹാളിൽ ക്ലോക്ക് വെക്കുന്നത് കൊണ്ട് എന്താണ് psc കു പ്രോബ്ലം എന്ന് എനിക് മനസിലാവുന്നില്ല ...
@AnandakumarMK2 ай бұрын
ഞാൻ ഒന്നും പഠിക്കാതെ വെറുതെ പോയി ഒരു PSC Test എഴുതിയതാണ്. ആദ്യമായിട്ടാണ് ഒരു PSC പരീക്ഷ എഴുതുന്നത്. എങ്ങനെയാണ് പരീക്ഷ എഴുതേണ്ട രീതികൾ എന്നറിയാൻ പോയി എഴുതിയ പരീക്ഷയിൽ LDC റാങ്ക് 13.
@reshmar51552 ай бұрын
Which district
@AnandakumarMK2 ай бұрын
@@reshmar5155 ആലപ്പുഴ
@AnandakumarMK2 ай бұрын
ആലപ്പുഴ
@preethyaugustine80842 жыл бұрын
കല്യാണം കഴിഞ്ഞാൽ പാർട്ണറുടെ സപ്പോർട്ടഉം സഹകരണവും ഉണ്ടകിൽ എന്തും നേടാം.
@Anagha-k972 жыл бұрын
@Nithin K und. Pragathi, Iritty, Kannur
@foodlover89202 жыл бұрын
@Nithin K mm ipos
@foodlover89202 жыл бұрын
@Nithin K no thanikk adiye pediyano.only imp vazhakku parachila sahikkan vayyathathe
@foodlover89202 жыл бұрын
@Nithin K no ithuvare aareyum adichittilla purathakkarunde
ഇതേ അവസ്ഥയാണ് എനിക്കും 2018ൽ Hus ൻ്റെ ജോലി സ്ഥലത്ത് നിന്ന് തിരിച്ച് വന്നു LDcക്ക് പ്രയത്ന്നിച്ചു '' കിട്ടിയില്ല. ശരിക്കും കഷ്ടപ്പെട്ട് പഠിക്കുന്നു 'വയസ്സ് അവസരം വളരെ കുറവ് "പ്രതീക്ഷയോടെ അടുത്ത പരീക്ഷക്ക് വേണ്ടി യാത്രതുടരുന്നു'
@shephymolsheji69132 жыл бұрын
Njanum sremikunnu 35 yrs aayi
@shephymolsheji69132 жыл бұрын
@Nithin K coaching nu chernu 6 month aayi. Nammal nannait padichuvarumpol enthelum varudo, enik ente kunjinu pani kuudypoi. Avide oru 20days study floap aayi
@shephymolsheji69132 жыл бұрын
@Nithin K then veedum break vannu
@jaganrajk66292 жыл бұрын
@Nithin K strict എന്നത് coaching centre ൻ്റെ പേരാണോ
@shephymolsheji69132 жыл бұрын
@@jaganrajk6629 🤣
@bhadrabhadra66332 жыл бұрын
18 വയസ്സിൽ കൂടെ കൂടി..... പക്ഷേ എനിക്ക് സപ്പോർട്ട് തന്നത് 33 വയസ്സിൽ ☺️...... bt...... ഞാൻ നേടും
@praseethachandran31362 ай бұрын
Enikk 32 ilim
@Abcd1-e989Ай бұрын
Nediyo
@MrAlapuzha2 жыл бұрын
Congratulations madam👏 Thanks for your advice as well😊 🙏
@aminab24712 жыл бұрын
Chechi eniķ age 37 anu nalla tension ayirinnu chechiyude vakkukal enikk nalla energy thannu
@soumyaskitchen65112 жыл бұрын
Same to you
@sreevidya9302 жыл бұрын
35yrs vera ale psc ezhuthan patullu
@sanjayravan19602 жыл бұрын
@@sreevidya930 genaral category 36 year, ObC 39 year
@aalimsaqib80142 жыл бұрын
Enikum 37
@vimalmani52272 жыл бұрын
Enikum
@leejikaswaroop44572 жыл бұрын
Congrats chechi... 🙏🙏🙏
@SunilSunil-cc6dn11 ай бұрын
എനിക്ക് 34 വയസായി ഒരു ജോലി വേണമെന്ന് ഇപ്പോ അതിയായി ആഗ്രഹിക്കുന്നു. പക്ഷെ എനിക്ക് ഒട്ടും confidencilla ഇപ്പോ.. എത്ര വയസ് vare psc എഴുതാം..വര്ഷങ്ങളായി വീട്ടിൽ തന്നെ ഇരിപ്പാണ്..plus twolum 10 ലും ഒക്കെ 85 % മാർക്കിൽ കൂടുതൽ ഉണ്ടാരുന്നു...
@babukv32097 ай бұрын
Sremich nokku
@thamburan94705 ай бұрын
33 വയസ്സുള്ള ഞാൻ ഇന്നും വിചാരിച്ചു ഇനി എന്തിനു പഠിക്കണം വയസ്സ് ഒക്കെ കുറെ ആയില്ലേ എന്നു. 😔 ഇത് കണ്ടപ്പോൾ സമാധാനം. നാട്ടുകാർക്കും ബന്ധുക്കൾക്കും ആണ് നമ്മൾ പഠിക്കുന്നതിൽ ക്ഷീണം 🤭
@Abcd1-e989Ай бұрын
Satyam ,enkm 32 aayi😢
@RemyaSree-os6uu Жыл бұрын
I'm 29 6 years ayi njn psc 3 years ayi psc ellam vittu kalanju😢...ini thirich TVM naatilek pokuvanu ..padikan...enik maths ottum ariyilla...oru new starting agrahikunnu❤
@anandhus4361 Жыл бұрын
Entayi padichu tudagiyo bro
@manushyan1232 жыл бұрын
എന്റെ ഏട്ടൻ പത്തൊമ്പതാമത്തെ വയസ്സിൽ പാർട്ടി പ്രവർത്തനം തുടങ്ങി 24 വയസ്സിൽ നല്ലൊരു govt ജോലിയിൽ കയറി..
@mallufrommalabar2 жыл бұрын
Appo partyil പ്രവർത്തിച്ചാൽ govt ജോലി കിട്ടുമോ
@manushyan1232 жыл бұрын
@@mallufrommalabar അപ്പോൾ നിനക്ക് കേരളത്തെ കുറിച്ച് ഒരു അറിവും ഇല്ല അല്ലെ?
@mallufrommalabar2 жыл бұрын
@@manushyan123 പിൻവാതിൽ
@fathimac33052 жыл бұрын
Manassilayilla🤔
@manushyan1232 жыл бұрын
@@fathimac3305 news ഒന്നും അറിയാറില്ല അല്ലെ?
@78achus2 жыл бұрын
Thank u chechi... ❣️❣️❣️❣️
@anoopur48522 жыл бұрын
Njananu ee chechide kayil ninum Lgs deletion letter medichatu.(nilavil Gvr devasam clerkayi joli cheyunnudu.)
@ACHU-v5p2 жыл бұрын
Njan padich nannavunnathe ivarkk eshtalla oru supportum cheyyatha vrthikketta family. Oru pazhanjan erppadu.
@sibiar97512 жыл бұрын
Njan Udan Kerala PSC KOLLAM LGS Advice Memo Kaippattum 💯❤️🔥👍👍👍.
@deenasajeer28982 жыл бұрын
Evideya padicheaa
@jennysjennys46722 жыл бұрын
Thank u mam,nd thank u sir nd eduone ,kollam ,sasthamcottah,nanni namaskaram
@psceasytips6 ай бұрын
Congrats 🎉🎉👏👏
@hookoya13442 жыл бұрын
28ൽ ആണ് ഞാൻ തുടങ്ങിയത്...33ൽ റയിൽ വെയിൽ കിട്ടി...
@sreejitharathi2 жыл бұрын
Njan 28 ageil thudagan pova sramiche nokam allay cheyta ! Broday words keytapol oru confidence
പരാജയങ്ങളിൽ നിന്നാണ് പാഠങ്ങൾ പഠിക്കുന്നത് എന്ന് ചേച്ചി പറഞ്ഞത് വളരെ ശരിയാണ്😔എല്ലാ mains ഉം എനിക്കുണ്ടായിരുന്നു എന്നിട്ടും ഒരു ലിസ്റ്റിൽ പോലും വന്നില്ല😔😔😔
@Littlewounders2 жыл бұрын
Njanum
@diya.n.binish64372 жыл бұрын
ഞാനും.
@rajalekshmi55342 жыл бұрын
Njanum
@2bafsheenckkarimpanakal975 Жыл бұрын
@@Littlewounders 😂
@ongoingsmile9831 Жыл бұрын
Same
@Anju-nb6oy2 жыл бұрын
My college ♥️♥️♥️ Gec Thrissur.. Background...
@VIRALVIDEOS-gu7kk2 жыл бұрын
Gud luck chechi❤️
@nisudana Жыл бұрын
... Age ഓവർ ആയ(, psc പരിഷ്കാരത്തിന്റെ പേരിൽ )ആൾകാർ ഉണ്ട്... Age ലിമിറ്റ് generalikum 40ആക്കണം... Age is just a number aanu... Eppozhum general kare ella meghalayilum thzhayukayanu 😢
@parvathyrajkumar3230 Жыл бұрын
Satyam age limit 40 aakkanam
@dhanyakrishnan8630 Жыл бұрын
ഇപ്പോൾ age ലിമിറ്റ് എത്ര ജനറൽ നു ?
@DucatiIi-x2x4 ай бұрын
35
@DucatiIi-x2x4 ай бұрын
@dhanyakrishnan8630 35
@vidhyavinayak24852 жыл бұрын
Thank you chechi god bless u .great advice
@kiranks77822 жыл бұрын
കുറച്ചു ദിവസങ്ങൾക്കു മുൻപ് സാറിനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം അറിയിക്കുന്നു. 👍👍
@EduOnLearningSolutions2 жыл бұрын
Evide vecha kande?
@minaturebusvlogs6566 Жыл бұрын
Enikku age 38 aayi ente. avasarangal Hus illathakki ini ee agil enikku scope undo
@Sarath-wi7xw Жыл бұрын
സത്യത്തിൽ ഞാൻ ആകെ വിഷമത്തിൽ ആണ് 28 വയസ്സ് ആയി ഇപ്പോൾ ആണ് cpo ആയി ജോലി കിട്ടുന്നത്,,, എനിക്ക് 28 നിൽ നല്ലയൊരു degree level post ഇൽ കയറനം എന്നായിരുന്നു ആഗ്രഹം,, but ഇനി കിട്ടിയാലും 32 കഴിയും. So ഇനി എനിക്ക് അത് വേണ്ട..... Age is a factor എല്ലാം കിട്ടാൻ ഒരു പ്രായം ഉണ്ട് ആ പ്രായം തെറ്റി അത് കിട്ടിയിട്ട് ആ ജോലി കൊണ്ട് നമ്മുക്ക് വിചാരിച്ച സന്തോഷം ഒന്നും കിട്ടില്ല
@Appozej2w2 жыл бұрын
Njanum varum ithupole.💪💪
@AshaKk-m3e9 ай бұрын
Congrats chechi🥰🙏🙏
@umasankar28512 жыл бұрын
ഒന്നും പറയാനില്ല 🎉🎉😀🙏 great
@seenats68402 жыл бұрын
Congratulations 👏🎉
@shyjatdkukku52272 жыл бұрын
Thankyou Resmi ❣️
@shyjatdkukku52272 жыл бұрын
Congrats രശ്മി👍👍👍
@arunkumarus98712 жыл бұрын
എല്ലാവരും രാത്രി ഇരുന്നു പഠിക്കുന്നു, എനിക്ക് മാത്രം രാവിലെ 3 നു പഠിക്കും, നൈറ്റ് 8 മാക്സിമം 😪
@anvarsadhikv91432 жыл бұрын
Nallath
@abeenashanu5672 жыл бұрын
ഞാനും athe 8 മണി ആയാൽ ഉറക്കം വരും നേരത്തെ എണീക്കാൻ ഇഷ്ടാണ്.. But രാത്രി ഉറക്കം ഒഴിയാൻ pattoola😄
@sowmyakrishnan99072 жыл бұрын
Thank u chechi.
@ambilinaveen43042 жыл бұрын
Effort💪hats of you chechyyy😍😍😍😍
@archanakatheesh87892 жыл бұрын
Congratulations 🥰❤👏🏻👏🏻
@vrindababu3402 жыл бұрын
Good Advice Chechi Thanks alot 🙏.And Congratulations for your great achievement 👏👏👏
@amiyasworld172 жыл бұрын
Great👏🏻
@samasthaaas11292 жыл бұрын
Enike useful video.
@ambilyr78822 жыл бұрын
Super chechi 👍
@akhil836 Жыл бұрын
Very inspiring video 👍🏻👍🏻👌
@sanjay-jh1xy Жыл бұрын
Good advice❤
@anaghaanagha8492 жыл бұрын
Waiting aayirunnu...chechi oro words um really motivated.. Thank uu chechi😍
30 age ayi psc padikan start cheythath last yr l anu ....general anu max try cheyth nokum
@vineethaap28442 күн бұрын
Kittiyoda job
@SudhaDevi-vn5px2 күн бұрын
@vineethaap2844 ila ,kityo job?
@vineethaap28442 күн бұрын
@@SudhaDevi-vn5px illa
@sanoops-in2qr Жыл бұрын
Great🎉🎉🎉
@Aizyy5022 жыл бұрын
Sir age 35 ayi ini classil chernnitt karyamundo beginer anu obc pls reply
@subinchandran8830 Жыл бұрын
പാഴാക്കിയ 14 വർഷം 😓😓
@rinushyju7965 Жыл бұрын
Hats off🙏🏻🙏🏻
@creativeworld35785 ай бұрын
Congress chechi
@sajanas69632 жыл бұрын
Congrats chechii.....thankyou👏👏👏👏👍👍👍
@sumeshsumesh.m87912 жыл бұрын
Congrats ചേച്ചി 👏👏
@dhanyakuriakose1083 Жыл бұрын
Me 28. എനിക്ക് പ്രചോദനം തന്നത് ഇതുപോലെ ഉള്ളവരുടെ കഥകൾ മാത്രം ആണ്.. മാനസികമായി ഒരുപാട് വിഷമം ആയിരുന്നു...സമയം പോയി.. ഇനി പഠിച്ചാലും ഒന്നും ആകില്ല.. എന്നെല്ലാം.. പക്ഷെ ഇപ്പോ ആത്മവിശ്വാസം ഉണ്ട് കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ പറ്റും എന്ന്.. ❤️💪
@AbhiandAadhis3 ай бұрын
കിട്ടിയോ joli
@dhyan-kappil2 жыл бұрын
Congrats....
@leshmashaji84912 жыл бұрын
Thanks a lot
@raphaajit92922 жыл бұрын
Great 👍
@anushaou35092 жыл бұрын
General cast arunnel chechyk apply cheyyan kude pattillarunnu...e ageil
@wanderlust33272 жыл бұрын
Sathyam
@wanderlust33272 жыл бұрын
@Nithin K balussery aims....pinne kannur irittiyile Pragathi...athil Pragathi top aanu..150 or athil kooduthal perk ithavana Avide ldc kittiyitund Nalla strictum aanu
@wanderlust33272 жыл бұрын
@Nithin K imposition nallonam und..5 mint late aayal clsil kayatilla..result bayankaram aanu
@wanderlust33272 жыл бұрын
@Nithin K ningalku nedanam ennilla ennath aanu sathyam..undayirunnenkil kunju kuttikale pole punishmentine pati chodikkillayirunnu🤣 Aarko vendi poyit entha karyam..venenkil padichal mathi enna attitude ulla oru coaching centre il poyitentha karyam...adikkillenkil pinne enthokeyayirikum strict ennu paranjal....? Imposition...daily exam...mark kuranjal vazhaku..adhikam leave edukan patilla.. questions chodikum angane...matonnum chinthikan time illathe matu enjoyment oke maativech ulla padanam...ath choose cheyan orupad kuttikal und..avark vendath joli aanu..sincere ayit dream cheyyunnavark mathram ulla sthalangal..thankalk joli venam...strict Padilla..kashtapedanum vayya..psc oru thapassanu...pala santhoshangalum kurachu kaalatheku maati vechulla oru thapas..ath swayam thonnanam...Avide pokunnavarellam angane padichit nediyatha...aa manasullavarke ath kazhiyu...Avide idiyundo adiyundo ennoke chodikumbole ariyam ningalk oru lakshyam illa ennu...aarkokeyo kitunnu..enikum venam enna thalkala chintha mathram...ath manasil tharacha oru swapnam ayathinu sesham mathram try cheyu
@wanderlust33272 жыл бұрын
@Nithin K adi onnula...vazhaku..imposition leave athikam illa..athra oke ullu..aims and Pragathi are nice....Pragathi is..better
@dincymp69792 жыл бұрын
Congrts chechi
@subinchandran88302 жыл бұрын
പരാജയം കുറെ ആയി. നല്ല മൊട്ടിവേഷൻ 🙏🙏
@libraryofelectronics2 жыл бұрын
Very genuine lady..
@B4Beauty20212 жыл бұрын
നല്ല മോട്ടിവേഷൻ👏👏👏❤❤
@shinireji54392 жыл бұрын
ഒന്നും പറയാനില്ല... Great 👍🏻👍🏻👍🏻👍🏻❤️❤️❤️❤️
@sarathb55532 жыл бұрын
Best of luck chechi
@jayalekshmiprabhakar70802 жыл бұрын
Njanum 40 vayassil veo ayee join cheyyan pokunnu. Padikkan vashi undenkkil Age onnum no pblm.
എനിക്കും വലിയ ഒരു സ്വപ്നം ആണ്. കൊച്ചിങ്ങിനു പോകാൻ പറ്റില്ല. എവിടെ നിന്നും പഠനം തുടങ്ങണം എന്നറിയാത്ത അവസ്ഥ. Portions എങ്ങനെ cover cheyyum എന്നറിയുന്നില്ല