Study Challenge Model Exam kzbin.info6xtCqTGTYXM?si=MDdlhXJhnV80tYcC
@BijuKn-bl6bb10 ай бұрын
❤❤❤❤❤❤❤❤
@salam419010 ай бұрын
جه خبر عاجل خرج في العالم هو من خ عمه ح من كل ذنب عظيم ح جه
@srijilan880510 ай бұрын
Aaqqqqqq@@BijuKn-bl6bb
@RenjuSunil-x9p6 ай бұрын
🙏🙏🙏🙏
@jisnashibin40634 ай бұрын
🙏🙏🙏👌
@Safamarwa90110 ай бұрын
സത്യം പറഞ്ഞാൽ ഉമ്മാനെ വിളിച്ചു ഉമ്മ dr ഉടെ ഉമ്മ ആയി എന്ന് പറഞ്ഞു കേട്ടപ്പോൾ കരഞ്ഞു പോയി 😭😭😭.... അള്ളാഹു മോനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
@EduportPlusTwo10 ай бұрын
❤️
@ajwaajwa786-e1z10 ай бұрын
ആമീൻ
@FaisalFaizy-j7v10 ай бұрын
ആമീൻ
@muhammedafsals836110 ай бұрын
AMEEN
@Junujunaisa10 ай бұрын
Me too
@sajupk614010 ай бұрын
🙏🏻🙏🏻🙏🏻 ഉമ്മയുടെ ത്യാഗവും മകന്റെ നന്മയും പ്രയത്നവും ദൈവാനുഗ്രഹവും ചേർന്നപ്പോൾ മകൻ സൂപ്പറായി നന്ദി
@TravelWonderVibe7 ай бұрын
❤
@TravelWonderVibe7 ай бұрын
❤
@jasminnizar66705 ай бұрын
ദൈവാനുഗ്രഹം തുടർന്നും ഉണ്ടാകട്ടെ
@GirijathayyurGirija10 ай бұрын
പറയാൻ വാക്കുകൾ ഇല്ല ഡോക്ടറെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ആ ഉമ്മയെ കെട്ടിപിടിച് ആയിരം ummaa
@EduportPlusTwo10 ай бұрын
😍🥰🤗😊
@ummuhadi632010 ай бұрын
ഉമ്മയുടെ മനസിൽ ഇടം നേടിയതാണ് വിജയം നേടാൻ കഴിഞ്ഞത് ഉമ്മയുടെ അകം നിറഞ്ഞ പ്രാർഥനക്ക് കർമ്മങ്ങളിൽ വലിയ കരുത്തുണ്ട്❤
@EduportPlusTwo10 ай бұрын
share your friends Plus Two Model Exam | 10 Days Study Challange | Eduport Plus Two Live Link : kzbin.info6xtCqTGTYXM?...
@sarathsanku78989 ай бұрын
ആ ഉമ്മയ്ക്ക് ദീർഘായുസ്സ് നൽകട്ടെ, dr ന്റെ നല്ല മനസ്സിനും 🙏🏼
@MrSherin4110 ай бұрын
എൻ്റെ ആയിരം ലൈക്ക് ആ ധീരയായ ഉമ്മാക്ക് 🎉🎉🎉🎉
@niflac.v208710 ай бұрын
❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉
@dreamslight860010 ай бұрын
എന്റെ മോനു ഈ വരുന്ന ബോർഡ് എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി ജയിപകണമേ ദൈവമേ
@rnpt336310 ай бұрын
ആ ഉമ്മാനോട് ഉള്ള സ്നേഹം പിന്നെ മനസ്സിൽ ഉള്ള ഇഷ്ട്ടം പിന്നെ റബ്ബിന്റെ ഒരു അനുഗ്രഹം എല്ലാം കൂടി മോനെ ഈ നിലയിൽ എത്തിച്ചു. ആ ഉമ്മയും ഭാഗ്യം ചെയ്ത ഉമ്മ യാണ് ആ ഉമ്മായുടെ പ്രാർത്ഥന കിട്ടി മോന് കാണിക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യം ആണ് Allahu മോനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🤲🤲🤲 ഉമ്മയെ സ്‌നേഹിക്കുന്ന മക്കളെ റബ്ബ് വെറുതെ വിടൂല
@Maydanvision10 ай бұрын
ഹൃദയത്തിലെന്തോ ഒരു കുളിര്.....ഒരാശ്വാസം ... ഉമ്മ( അമ്മ).. തുല്യതയില്ലാത്ത നാമം ! കണ്ണ് നിറഞ്ഞു പോയി !
@EduportPlusTwo10 ай бұрын
❤️🔥
@rakahmed167010 ай бұрын
ഇന്നത്തെ കാലത്ത് ജാഡകളും പൊങ്ങച്ചവും ഒരു അലങ്കാരമായി സ്വീകരിച്ചിരിക്കുന്ന ധാരാളം യുവ സുഹൃത്തുക്കൾ ക്കും എത്ര യോ ഉന്നത നിലയിലാണ് താന്കളുടെ സ്ഥാനം.. എന്റെ ബാല്യകാലവും ഇങ്ങിനെ യൊക്കെ തന്നെ ആയിരുന്നു എന്ന് അങ്ങയുടെ വാക്കുകൾ ശരിക്കും ഓർമ്മിപ്പിച്ചു 😢.. ഉപകാരപ്രദമായ വാക്കുകൾ കൊണ്ട് മനസ്സ് നിറഞ്ഞ് പോയി 😢❤❤❤❤
@EduportPlusTwo10 ай бұрын
🥰😍🤗😊
@Yasnahhh6 ай бұрын
❤❤❤❤
@rahmathk-ze8dj10 ай бұрын
Allah ഉമ്മാക്ക് പകരം ഉമ്മ മാത്രം 🥲 🤲ആഫിയത്തും ആയുസും കൊടുക്കട്ടെ ആമീൻ
@EduportPlusTwo10 ай бұрын
❤
@jaseelanousheer219010 ай бұрын
ആമീൻ
@shmphst964210 ай бұрын
Ameen
@Hiba_H59510 ай бұрын
Aameen 🤲🏻
@crispycookies77110 ай бұрын
Aameen❤️
@sulaikhasula6713Күн бұрын
Big salut 🥰🥰🥰ഒരായിരം ലൈക് ഈ മോനും അതുപോലെ ഉമ്മക്കും
@shibilvaseem9541Ай бұрын
എനിക്കും 4 A+ തന്നെയാണ് 10 th il😅 ഇപ്പൊ IAS എന്ന സ്വപ്നതോടെ civil service academy യില് പഠിക്കുന്നു... it's a real motivation for me ❤
@mansoorkodiyil2051Ай бұрын
Try hard, u will get the best result
@shibilvaseem9541Ай бұрын
@mansoorkodiyil2051 ❤️❤️
@pesay4539Ай бұрын
എനിക്കും 4+ തെന്നയന്ന് ഇപ്പൊ ഞാൻ JEE examin prepare cheynno 😅
@shibilvaseem9541Ай бұрын
@@pesay4539 all the best bro ❤️
@Lit4520 күн бұрын
You will get it
@AbdulGafoorVayalilakath6 ай бұрын
മാതാവിന് സ്നേഹിച്ചത് അനുസരിച്ചത് ഉൾക്കൊണ്ടത് അതാണ് സാർ താങ്കളുടെ ജീവിത വിജയം ജാഡകൾ ഇല്ലാത്ത താങ്കളുടെ തുറന്നുപറച്ചിൽ താങ്കളെ അത് ഉയരങ്ങളിൽ നിന്ന് ഉയരത്തിലേക്ക് എത്തിക്കും പ്രപഞ്ചനാഥൻ താങ്കൾക്ക് ഒപ്പം ഉണ്ടാവട്ടെ
@Pathnamthitta6 ай бұрын
ഇതുപോലെ എത്ര മാതാപിതാക്കൾ കഷ്ടപ്പെടുന്നു - മക്കൾക്ക് ആണ് നന്നാവണം എന്ന തോന്നൽ ഉണ്ടാകേണ്ടത് Dr ക്ക് എല്ലാ നൻമ്മയും നേരന്നു
@EduportPlusTwo6 ай бұрын
🫂❤️
@zayanzayanmuhammad33036 ай бұрын
9
@MohamedMidlaj-e2n5 ай бұрын
Exactly
@priyapriya2975 ай бұрын
💯
@ummermmmm59155 ай бұрын
Ji.@@muneerv8255
@valsalapatrodam203610 ай бұрын
അസാധ്യമായി ഒന്നുമില്ല മോനെ ദൈവം കൂടെ തന്നെയുണ്ട്
@silvanmusthafa10 ай бұрын
❤ അല്ലാഹ് ..ഉമ്മാക് ദീര്ഗായുസ് നൽകട്ടെ dr കുടെ ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ആല്ലഹു തൗഫീഖ് നൽകട്ടെ 🤲
@Shammusufi10 ай бұрын
Ameen
@fathimakalleri81159 ай бұрын
ഉമ്മാൻറെ ആഗ്രഹം പൂർത്തീകരിച്ച മകൻ അള്ളാഹു ഉന്നത വിജയം നൽകട്ടെ🥲🤲
@EduportPlusTwo9 ай бұрын
🥹😊🤗
@user-sh4ru7or2z7 ай бұрын
Aameen ❤
@afsalcherukulathil6 ай бұрын
🤲
@marwaansari37793 ай бұрын
Ameen@@user-sh4ru7or2z
@faadisworld2738Ай бұрын
Aameen
@reshmakr23189 ай бұрын
ഈ ഉമ്മാക്ക് ഒരു ബിഗ് സല്യൂട്ട്
@achammachacko656210 ай бұрын
എൻ്റെ മോനെ നിന്നെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ,😂❤❤
@TravelWonderVibe7 ай бұрын
❤
@AbdulHameed-wl3pp6 ай бұрын
Aameen
@shahidaalip10 ай бұрын
ഉമ്മാനെ വിളിച്ചു നിങൾ Dr ടെ ഉമ്മയായി എന്ന് പറഞ്ഞത് കേട്ടപ്പോൾ കരഞ്ഞു പോയി ഒരു പാട് വലിയ മേഖലകൾ കീഴടക്കാൻ സാധിക്കട്ടെ
@naseera12095 ай бұрын
നല്ല പൊന്നുമോൻ, മോനെ എന്റെ മോളെ എല്ലാ സുഖത്തോടെയും പഠിപ്പിച്ചു, ഇതുപോലെ വേദന സഹിച്ചാണ് ഞാനും മോളെ നോക്കിയത്, മോനെപ്പോലെ ഉമ്മയെ അറിയാണവൾക്ക് മനസ്സുണ്ടായില്ല, നന്നായി പഠിക്കാൻ കഴിവുണ്ടായിട്ടും, കൊറോണക്കാലം ലാപ്ടോപ് കിട്ടി അതിന്റെ ലോകമായിരുന്നു അവൾക്കു വലുത്, മോനെ രണ്ടുലോകവും അല്ലാഹു രക്ഷപ്പെടുത്തട്ടെ
@manukn377310 ай бұрын
Hats off bro..ഈശ്വരൻ അയ്യൂരാരോഗ്യ സൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ
@Priya-iq7tf10 ай бұрын
ഡോക്ടറെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ❤🎉
@Muhammadputhusseri6 ай бұрын
Ameen
@shirinshaz96110 ай бұрын
എന്നെ plus two tuition പഠിപ്പിച്ചിട്ടുണ്ട് ആൾ, zoology, അതും ഓരോന്നു വ്യക്തമാക്കിയിട്ട്, more over,he is the best teacher i ever seen before🥰
@EduportPlusTwo10 ай бұрын
🥰😍😊🤗
@Ab_.na_11 ай бұрын
ഇന്നലെ ഇത് നേരിട്ട് കണ്ടത് മുതൽ ഞാൻ ഉറപ്പിച്ചതാണ് ഞാൻ എൻ്റെ ലക്ഷ്യത്തിൽ എത്താൻ ഇന്ന് മുതൽ കഠിനമായി പ്രവർത്തിക്കും എന്ന്... ഇന്നലെ ബിലാൽ സർ ൻ്റെ കൂടെ ഞാൻ ഒരു selfie എടുത്തിരുന്നു ശെരിക്ക് clear ഒന്നും ഇല്ലാത്ത ഒരു pic ആ pic എന്തിനാണ് എന്ന് അറിയോ എപ്പോഴെലും ഞാൻ എൻ്റെ ലക്ഷ്യത്തെ മറക്കുമ്പോൾ എനിക്ക് ഒന്ന് എടുത്ത് നോക്കാൻ...എനിക്ക് വീണ്ടും motivate ആവാൻ വേണ്ടി.. Nit Calicut എൻ്റെ ഡ്രീം ആണ് അത് ഞാൻ നേടിയിരിക്കും 🔥
@EduportPlusTwo11 ай бұрын
♥️
@vishnuv396311 ай бұрын
❤
@resmiratheesh681810 ай бұрын
❤❤
@abdullatheefasanar689810 ай бұрын
👍
@adidevsajeevan824410 ай бұрын
❤
@mubeenasalim341010 ай бұрын
അല്ലാഹുവേ അങ്ങേ അറ്റം വരേയും എത്തിച്ചു കൊടുക്കണേ ആമീൻ
@Abhi-qm9bq5 күн бұрын
ഉയരങ്ങളിൽ എത്താൻ കാരണം മാതാപിതാക്കളെ അത്ര മാത്രം സ്നേഹിക്കുന്നത്... കൊണ്ടാണ്.... ഡോക്ടർ സൂപ്പർ 👍❤
@fathimathajudeenfathimatha579910 ай бұрын
നല്ല മകനും, ഉമ്മയും തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏❤
@cherryblossomandbluejay8590Ай бұрын
സത്യം.....ഇതിലും വലിയ മോട്ടിവേഷൻ ഇനിയില്ല....❤❤❤❤❤❤❤❤❤❤❤❤
@DivyaV-e1v10 ай бұрын
കഷ്ടപ്പെട്ട് നേടിയ വിജയം great🙏🙏
@vfortech848010 ай бұрын
Dr നിങ്ങളാണ് real ഹിറോ .........👌
@antoneykt71166 ай бұрын
😢
@unnikrishnank.v49010 ай бұрын
അഭിനന്ദനങ്ങൾ, ഉറച്ച തീരുമാനം, കഠിനാധ്വാനം.. ലക്ഷ്യത്തിലെത്തിച്ചു, first a goal, പിന്നെ hard work, പിന്നെ ഭാഗ്യം 👌👍👍
@afiachu8215 ай бұрын
എനിക്കിന്ന് വയസ്സ് 30...ഞാൻ എനിക്ക് ഒരു ലക്ഷ്യം ഇല്ലാതിരുന്നതാണ് എന്നെ തോല്പിച്ചത്.. നന്നായി പഠിക്കുമാരുന്ന് ഞാൻ... കല്ല്യാണം കഴിച്ചു എല്ലാം നഷ്ടമായി...ഇപ്പോൾ ഡോക്ടറെ പോലെ ഞാൻ ചിന്തിക്കുന്നു.. എനിക്കുറപ്പാണ് ഇനി ഞാൻ ഉയരങ്ങളിൽ എത്തും ഇൻശാഅല്ലാഹ്
@ayanliyasworld910410 ай бұрын
എന്റെ സ്വന്തം അനിയൻ മൈ ബ്ലഡ് ❤👍🏻
@faisallemi986510 ай бұрын
Ivarude number onn tharaamo
@richusili10 ай бұрын
❤❤❤❤
@bijuathira64815 ай бұрын
പടച്ചോൻ അനുഗ്രഹിച്ചു 🔥
@RajeevanK-z7c29 күн бұрын
❤❤❤
@jaleel87346 сағат бұрын
ഇവരെ കുടുംബത്തെ വെക്തി പരമായിട്ട് എന്നിക്ക് അറിയാം, ഇവരുടെ ഉപ്പ എന്റെ വളരെ അടുത്ത ഫ്രണ്ട് ആണ്, സന്തോഷം തോന്നുന്നു
@Walking.Maniac10 ай бұрын
നമ്മൾ അനുഭവിക്കാത്ത ജീവിതം എല്ലാം നമുക്ക് വെറും കെട്ടുകഥകളാണ്.....❤
@EduportPlusTwo10 ай бұрын
kzbin.info6xtCqTGTYXM
@panjamigk90053 ай бұрын
വന്ന വഴി മറക്കാത്ത ആ മനസ്സിനും ,അമ്മയ്ക്കും 💜💜💜
@satheeshk65810 ай бұрын
കഷ്ടപ്പെട്ട് നേടുന്ന വിജയം ഏറെ മധുരമാണ് 'good motivation❤🎉🎉🎉
@rafi926Күн бұрын
എന്ത് ഒരു സന്തോഷം ആണ് ഈ വിജയക്കഥ കെട്ടിരിക്കാൻ 🥰വളരെ സന്തോഷം. മാതാപിതാക്കളുടെ പ്രാർത്ഥന എല്ലാവർക്കും ഒരു വലിയ അനുഗ്രഹം ആണ് ❤️
@lathapr401710 ай бұрын
എത്ര കഷ്ട്ടപെട്ടു വളർത്തിയാലും എല്ലാ മക്കളും ഇതുപോലെ തിരിച്ചു നോക്കണം എന്നില്ല, ഇതുപോലെ ഞാനും എന്റെ മകനെ ഒരുപാട് കഷ്ട്ടപെട്ടു വളർത്തി ഇന്നവൻ നല്ലനിലയിൽ ജീവിക്കുന്നു,26 വയസ്സ്, ഇന്ന് എനിക്ക് ഒരു ഫോൺ കാൾ പോലും ഇല്ല,2 വർഷം മുൻപ് ഒരു പെൺകുട്ടിയെ കുട്ടിട്ടു വന്നു, അന്ന് മുതൽ എല്ലാം തല കിഴായി 😢😢😢
@mohemmedshibin292610 ай бұрын
😢😢
@simi759610 ай бұрын
Athoke thirich varum
@zidhansalah705410 ай бұрын
ചേച്ചി എന്റെ ഒരു അഭിപ്രായം മാത്രം ആണ് കേട്ടോ, നമ്മൾ ജീവിതം മുഴുവൻ മക്കൾക്കു വേണ്ടി ജീവിക്കരുത്, പ്രത്യേകിച്ച് അമ്മമാർ, നമ്മുക്ക് പറ്റുന്ന പോലെ നമ്മുടെ ലൈഫും enjoy ചെയ്യണം, നാളെ മക്കൾ നമ്മളെ നോക്കി എന്ന് വരില്ല, എല്ലാ മക്കളും അല്ലാട്ടോ
@geethaashokan99924 ай бұрын
മകനു വേണ്ടി പ്രാർത്ഥിക്കാം അവന് അമ്മയുടെ സങ്കടങ്ങൾ കണ്ട് തിരിച്ചു വരാൻ മനസുണ്ടാകട്ടെ സാരമില്ല എല്ലാം ശരിയാകും
@മുഹമ്മദ്അലി-ത5ഥ7 сағат бұрын
അവിടെ ഇരിക്കുന്ന രണ്ട് പേര് കാൽവെച്ചദ് കണ്ടാൽ ആ സദസ്സിന്ന് എന്ധോ ഒരു കുറവ് ഉണ്ട് കാൽ അങ്ങനെ വെച്ചില്ലായിരുന്നെങ്കിൽ സദസ്സ് സൂപ്പർ ❤❤❤❤
@عَبْدُالْحَسِيبْ-ض1ك6 ай бұрын
അദ്ദേഹത്തിൻറെ എളിമ ഇരുത്തത്തിൽ നിന്നും സംസാരത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്
@EduportPlusTwo6 ай бұрын
❤️🤗
@ANILKUMAR-nx9wk6 ай бұрын
മക്കൾക്ക് വേണ്ടിയും കുടുംബത്തിനു വേണ്ടിയും. വളരെ അധികം കഷ്ടപ്പെടുന്ന മാതാ പിതാക്കൾ ഉള്ള നാടാണ് നമ്മുടെ കേരളം. വ്യത്യസ്തമായ കഥകൾ ആണെന്നെ ഉള്ളു.ഈ കഷ്ടപ്പാടുകൾ കേട്ടാലൊന്നും വലിയ മോട്ടിവേഷൻ ഉണ്ടാകത്തില്ല. ഒരു സങ്കടം പോലെ തോന്നും. അതാണ് ഇപ്പോഴത്തെ തലമുറയുടെ പ്രത്യേകത. പച്ചയായ അനുഭവം. സ്വന്തമായോ അടുത്തു വേണ്ടപ്പെട്ടവർക്കോ ഉണ്ടായാൽ ചിലർക്ക് ചെറിയ മൊട്ടിവേഷൻ കുറച്ചു ദിവസത്തേക്ക് കിട്ടും. വീണ്ടും പഴയ അവസ്ഥ തന്നെ ഉണ്ടാവുക.നല്ല ബോധം ഉണ്ടെങ്കിലേ കാര്യമുള്ളൂ.
വളരെ സത്യം ആണ് മക്കൾക്കു വേണ്ടി ഒരുകി തീരുന്ന മദാക്കൽ അനവതി ഒണ്ട് പിതാവ് ഒത്തരവാദിയാത്തം ഇല്ലാഞ്ഞാൽ മാതാക്കൾ കഷ്ടപെടുന്നു
@Samsheermc5 ай бұрын
Exactly 💯
@viniprem709110 ай бұрын
Watched with tears.....very inspiring doctor
@NaseermanjeriNaseermanjeri15 күн бұрын
ഹൃദയം നിറഞ്ഞ മോട്ടിവേഷൻ 👍, ഉമ്മാക്ക് ദീർഘായുസ് undavatte
@rabiyaek341510 ай бұрын
Sathyam parannal really motivated aayii thankyou Dr Bilal❤
@EduportPlusTwo10 ай бұрын
Friendsinokke share cheyyuttoo🥰😍
@shamlamuhammed12228 ай бұрын
മാതാപിതാക്കളെ സ്നേഹിച്ചവരും പരിപാലിച്ചവരും രക്ഷപ്പെടാതിരിക്കില്ല അവരെ എന്നും നാം സന്തോഷിപ്പിക്കുക നമ്മുടെ സന്തോഷം കാണാൻ ഏറെ കൊതിച്ചവരാണ് അവർ
@EduportPlusTwo8 ай бұрын
🤗😊❤️
@YaseenYusufYahya9 ай бұрын
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല... 👍
@EduportPlusTwo9 ай бұрын
🤗😊🥰
@thejusjayan59469 ай бұрын
❤
@mrnathf206910 ай бұрын
This one is the exact motivation. Really heart touching
@darkensoul23499 ай бұрын
ഡോക്ടർക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ഉമ്മക്ക് നല്ലത് വരട്ടെ ഈ അറിയനെ എനിക്ക് ഒരു പാട് ഇഷ്ട്മായി
@BiluamisinumanАй бұрын
ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. ഡോക്ടർക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ... ❤❤❤❤❤❤❤❤❤
@simplecreativity844711 ай бұрын
sir nte success nu pinnil ithrayum valiya kadha undayirunno. 😢The biggest motivation I have ever heard.. 🎉
@EduportPlusTwo11 ай бұрын
🎉
@nowrinhh11 ай бұрын
sathyam parayaalo siree,, inn vare inganoru motivation kettittilla,sherikkum ippol etho pettenn padikkan thonnunnu. ithrayum naal veruthe kalajath pole oru thonal.sherikkm padikkan theerumanichu ...inshallah njn ente aim nedikkazhinjal sirne neritt kanan njn varum ....inshallh i am really proud of you and your mom
@EduportPlusTwo11 ай бұрын
♥️♥️
@Sirajmuneer-bt5ii7 ай бұрын
Yendhan padikkunnadh??
@navinsdancemagic10 ай бұрын
കഷ്ടപ്പാട് അറിഞ്ഞു വളർന്ന മക്കൾ നല്ല നിലയിൽ എത്തും 🔥🔥നല്ലൊരു മോട്ടിവേഷൻ ബ്രോ ❤️❤️effort is for ever result😍 ❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@EduportPlusTwo10 ай бұрын
🥰😍🤗😊
@Muhammadputhusseri6 ай бұрын
ഏതെങ്കിലും പിതാവ് മക്കളെ ബുദ്ധിമുട്ട് അറിയാതെ അവരുടൈ ഭാവിക്ക് സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയങ്കിൽ പിന്നീട് അവർ പിതാവിൻറ എതിരാളികളാവും....
@Minnuskunjus11437 ай бұрын
Dr നന്നായി പരിശ്രമിച്ചു. കൂടെ ഉമ്മാന്റെ ദുആയും... അള്ളാഹു എല്ലാകാര്യത്തിലും ബർകത്തു നൽകി... Mashallah. 🥰
@EduportPlusTwo7 ай бұрын
🤗❤️
@FaisalFaizy-j7v10 ай бұрын
ഏതൊരു വിജയത്തിനു പിന്നിലും ഒരുപാട് നാളത്തെ അധ്വാനങ്ങളും കഷ്ടപ്പാടുകളും പ്രതിസന്ധികളും ഉണ്ട് പക്ഷെ നമ്മൾ അറിയുന്നില്ല... ചിലർ അതെല്ലാം പറയുന്നില്ല എന്നു മാത്രം... Dr ബിലാൽ good മോട്ടിവേഷൻ 🥰🥰🥰🥰🥰
@EduportPlusTwo10 ай бұрын
❤
@ashrafnm24486 ай бұрын
കഷ്ടപ്പാടുകൾ പറയാൻ നിന്നാൽ കര കയറാൻ പറ്റില്ല.
@sujithlal12005 ай бұрын
ഉമ്മയ്ക്കും മകനും Big Salute❤❤❤❤
@ffaiizu10 ай бұрын
“If you are born poor it's not your mistake, but if you die poor it's your mistake” - Bill Gates
@fathooshworld6 ай бұрын
അൽഹംദുലില്ലാഹ് എന്ന് എത്ര പറഞ്ഞാലും തീരില്ല. അള്ളാഹു എന്നും അനുഗ്രഹിക്കട്ടെ.. ആമീൻ. Ummante .❤
@Fathimasuhra-o5g9 ай бұрын
മോനിന്റെ വാക്ക് കേട്ട് കണ്ണ് നിറഞ്ഞു പോയി മോൻക്ക് ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ
@saliswaliha26425 ай бұрын
ആ ഉമ്മയുടെ പ്രാർത്ഥന അള്ളാഹു കേട്ട് കാണും
@sunithaabhilash620610 ай бұрын
High Motivation Thank U So Much to The Great Mother's Doctor!
@EduportPlusTwo10 ай бұрын
Our pleasure!
@straightvision54497 ай бұрын
Discipline, respect, dedication, obedience, belief, good morality......ഇത്രയും കാര്യങ്ങൾ ഒരാളിൽ ഉണ്ടെങ്കിൽ തീർച്ചയായും സൃഷ്ടാവ് അനുഗ്രഹിക്കും...❤
@EduportPlusTwo7 ай бұрын
❤️🫂
@Samuel-p4c6vАй бұрын
ഈ സ്വഭാവം ജീവിത അവസാനം വരെ ഉണ്ടാകണം ദൈവം അനുഗ്രഹിക്കട്ടെ👏😘❤️
@ashrafadhur79610 ай бұрын
Maasha allah..allahu iniyum uyarathil yethikkatte
@EduportPlusTwo10 ай бұрын
❤️
@premakoovala817510 ай бұрын
🙏🙏🙏🙏🙏
@DonuAmu6 ай бұрын
ഈ കൊച്ചിന്റെ അമ്മയോടുള്ള സ്നേഹം ആണ് മോനെ ദൈവം അനുഗ്രഹിച്ചത് ❤️
@EduportPlusTwo6 ай бұрын
❤️
@fechufahmi6 ай бұрын
ഉമ്മ ഉപ്പ അവരാണ് അവരുടെ പ്രാർത്ഥനയുടെ ഗുണമാണ് ഈ വീഡിയോ നമ്മുടെ മക്കൾക്ക് നിർബന്ധമായും കേൾപ്പിക്കണം
@roopeshroopesh7877Ай бұрын
ദൈവം.ആ ഉമ്മയുടെ പ്രാർത്ഥനയിൽ അതീവ തൃപ്തനാണ്.
@mishal_10110 ай бұрын
അവനവന്റെ കാര്യം പോലും വിശ്വസിക്കാൻ കഴിയാത്ത കാലം... കഥകളെത്ര കണ്ടു കേട്ടു... 😍
@sidheequalakbar3759Ай бұрын
ഇത് ഒരു മോട്ടിവേഷൻ മാത്രമല്ല അത്ക്കും മേലെ ഒരു അനുഭവം ആണ്. ഇൻസ്പിരേഷൻ ❤❤❤❤❤❤❤🎉
@afrazaman20006 ай бұрын
Ith keettapol nannayitt motivated ayi❤
@EduportPlusTwo6 ай бұрын
🤗🫂
@ummarvmummarvm18793 ай бұрын
ഇ പ്രപഞ്ചo. ഒരിക്കി തന്നത് നിങ്ങളിലുള്ളത് നിങ്ങൾ അനുഭവിച്ചോളൂ സന്തോഷം
@Dreamdocter-xc1ug11 ай бұрын
Bilal sir motivation powli aanu❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
@EduportPlusTwo11 ай бұрын
♥️🫂
@HafizMuhammedSahl-qg1tt9 ай бұрын
+1 ilum + 2lum കണ്ടിട്ടുള്ളൂ വളരെ useful ayirunnu
@nazilep525111 ай бұрын
really heart touched video💯
@suneera581410 ай бұрын
Ah"ummak oru kayi adi🥺👏🏻
@Hauserq304 ай бұрын
എന്റെ മോൾക്ക് 4 A+ ഉള്ളു അവളെയും ഇത് പോലെ ആക്കണം 🤲🏻🤲🏻🤲🏻
@kadeejapk4318Ай бұрын
Alhamdhulillah. Very amazing person. You are loving your mother, and also hardworking, so Allahu SWT help you well. MashaAllah. Ya Allah protect this person and his family always throughout his lifetime and bless him more. Jazakallahukhaira
@ashrafnm24486 ай бұрын
ഉമ്മാന്റെ ത്യാഗത്തിന് പടച്ചോൻ കൊടുത്തത്. നമ്മൾ എന്തെങ്കിലും ആകുന്നതു നമ്മൾക്ക് അതിനുള്ള പരിശുദ്ധി ഉള്ളത് കൊണ്ടാണ്.
@EduportPlusTwo6 ай бұрын
❤️🤗
@blpmtvm98753 ай бұрын
താങ്കൾ ഡോക്ടർ ആയത് നല്ല കാര്യം .അഭിനന്ദനങ്ങൾ. പക്ഷെ സമൂഹത്തിന് പ്രത്യേക പ്രയോചനമൊന്നും ഇല്ല
@Akhi_232 ай бұрын
Why???? @@blpmtvm9875
@manoharankarumathil76137 ай бұрын
Dr താങ്കളുടെ തുറന്നുപറച്ചിലിനും കഠിനദ്വാനത്തിനും പൊന്നുമ്മയുടെ അനുഗ്രഹം കൂടെയുണ്ടാകും 🙏🏿🙏🏿🙏🏿🙏🏿