ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕
@bubbup.t72017 ай бұрын
Njan😂
@sana89567 ай бұрын
@samts31325 ай бұрын
രാധ, കൊമ്പൻ കുമാരൻ, തുറയിൽ ആശാൻ എല്ലാവരേം നേരിട്ട് കാണാൻ ഭാഗ്യം കിട്ടിയ പടം അതിലുപരി ഞങ്ങളുടെ നാട് വീടും ബിഗ് സ്‌ക്രീനിൽ കാണാൻ വീണ്ടും അവസരം തന്നത് അന്ധകാരനഴി എന്നത് ഒരു കാലത്ത് സിനിമകരുടെ മെയിൻ ലൊക്കേഷൻ ആയിരുന്നു
@meezansa Жыл бұрын
മൂവി 📽:- ചാന്ത്‌പൊട്ട്...........(2005) സംവിധാനം🎬:- ലാൽ ജോസ് ഗാനരചന ✍ :-വയലാർ ശരത്ചന്ദ്രവർമ്മ ഈണം 🎹🎼 :- വിദ്യാസാഗർ രാഗം🎼:- സാളകഭൈരവി ആലാപനം 🎤:-ഫ്രാങ്കോ & രഞ്ജിത്ത് ഗോവിന്ദ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷 ഈ കാണാപ്പൊന്നും തേടി......... ദൂരെ ദൂരെ പോകുമ്പോൾ...... മേലെ താരം ചിന്നി........ മെല്ലെ മെല്ലെ വന്നപ്പോൾ.......... ആരും കാണാത്താരം നീളെ......... വന്നി മാണിക്യം......... ആഴിമാരാ നിന്റേതാണി ഓമൽ സമ്മാനം...... മെയ് മൂടാനനെന്തും നീന്താനെത്തും....... മോഡേണ്‍ പിള്ളേരെ..... കണ്ണേറും കൊണ്ടേ........ റാകിപ്പായും കൗമാരക്കാരെ........ ഈ ബീച്ചിൽ മെയ്യിൽ........... പായും നാടൻ സായിപ്പന്മാരെ...... ഈ ആനന്ദം കൊണ്ടാടാൻ........... വേഗം പോരു മാളോരെ...... ഒയ് തിത്തെയ് തിത്തെയ്....... തകതെയ് താളം തുള്ളുമ്പോൾ....... നീ താന്തോന്നിയായ്........ മനസ്സേ ചൂളം കുത്തൂല്ലേ........ (2) ഈ തീരത്തിനും ചന്തം എൻ സ്വപ്നത്തിനും ചന്തം ആഘോഷത്തിൽ ചേരുന്നേ ഫെന്നിൻ സുഗന്ധം (2) പതഞ്ഞു പൊങ്ങുമി നിറഞ്ഞ വേളയിൽ മുഷിഞ്ഞൊരിന്നലെ മാഞ്ഞിടുന്നേ പൊഴിഞ്ഞു പോയൊരാ ദിനങ്ങളങ്ങനെ പറന്നു പോകുവാനാകുമെന്നോ എല്ലാമെല്ലാം ഇനിയും കൈനീട്ടും നേരം വാ ചുമ്മാ ചുമ്മാ മുഴുകാൻ ഇല്ലേ ഉല്ലാസം (2) (കാണാപ്പൊന്നും...........) ഈ സന്തോഷത്തിൻ ചിത്തം നൽകുന്നേ ഓരോ മുത്തം ഈറൻ കാറ്റേ നീയിന്നെൻ മാറിൽ തൊടുമ്പോൾ (2) വരുന്ന നാളുകൾ തെളിഞ്ഞു കാണുവാൻ കൊതിച്ചു പോകുമീ നമ്മളെല്ലാം വിരിഞ്ഞ പൂവിലായ് കിനിഞ്ഞ തേനിലായ് തപസ്സു ചെയ്യുമി ജന്മമെല്ലാം തിങ്കൾ വന്നാൽ മെഴുകും പഞ്ചാരമണ്ണിൽ കുഞ്ഞോളം പോൽ ഒഴുകാം കിന്നാരം ചൊല്ലി (2) (കാണാപ്പൊന്നും...........)
@shinyjoseph7190 Жыл бұрын
👍
@ajishmathew007 Жыл бұрын
ബീച്ചിൽ വെയിൽ കായും എന്നാണ്
@NideEdits3 ай бұрын
Bro how?❤
@abhishekpr-vy8jy Жыл бұрын
eee role oke ighre kond mathrme pattu dileepettan❤❤
@alwaysexcellent834 Жыл бұрын
ഈ പാട്ടു ഓർക്കാൻ റീൽസ് nte ആവശ്യം ഇല്ലാത്തവർ ആരൊക്കെ ❤️❤️❤️
😂ദേ ഇപ്പോ ഇല്ലുമിനാറ്റി song റീൽ ഇൻസ്റ്റയിൽ കേട്ടപ്പോ പെട്ടന്നൊരു കത്തൽ.. ഇതുപോലെ ഒരു tune പണ്ട് കേട്ട പോലെ എന്ന് 🧐 അപ്പോ അതൊന്നു ഉറപ്പിക്കാൻ ഇവിടെ എത്തി 😂 എന്തായാലും 2 song ലെയും core of the tune similarity ഉണ്ട്. ഈ song ന്റെ tune ഇൽ കുറെ മാറ്റം വരുത്തി സുഷിൻ ഇല്ലുമിനാട്ടി ചെയ്തപോലെ 🧐
@vishnupuvpu6 ай бұрын
😂
@ardhraa994 Жыл бұрын
ഒരു beach വൈബ് നിറഞ്ഞു നിൽക്കുന്ന പാട്ട്. എന്നെങ്കിലും വീണ്ടും ട്രെൻഡിൽ വരും. ഈ ബീച്ചിൽ വെയിൽ കായും നാടൻ സായിപ്പന്മാരെ... 😁
@chithrajajayan8522 ай бұрын
😊
@chithrajajayan8522 ай бұрын
😅
@s___j495 Жыл бұрын
ഈ song ഒത്തിരി ഇഷ്ടമാണ് ❤️
@imvishnu1888 Жыл бұрын
Mood booster❤
@padaleeputhrapadali22338 ай бұрын
Vidyasagar🔥
@albinpaul1433 Жыл бұрын
ദിലീപ് എന്ന അസാധ്യ നടൻ്റെ അഴിഞ്ഞാട്ടം കണ്ട സോങ്ങ് 😂👌🤸
@smrithikrishna24 Жыл бұрын
എന്താ വൈബ് ഈ പാട്ടിന് 🔥
@vidya.B59979 ай бұрын
Bhavanayum dileepum orumikkunna movie ഇനിയും vannal mathi
@chefworld32011 ай бұрын
Goa പോയപ്പോളും ഇപ്പോളും കുറെ ഇഷ്ടമുള്ള സോങ് 2024ലും കേൾക്കുന്നു
@prazz_remix7 ай бұрын
Jolly o jymkhana ഒക്കെ ഇപ്പൊ അല്ലെ വന്നേ അതിനു മുന്നേ വിദ്യാജി ഈ genre ഒക്കെ വിട്ടതാ ☠️
@jineeshkumar3522 Жыл бұрын
Dileepum ammamadam ottam😊
@amruthas3407Ай бұрын
3:01 വിളക്കിന്റെ നാളം.....🔥
@nandusreenivasan79589 ай бұрын
Evergreen 💚
@ajmalsha11482 ай бұрын
Ee padam irangumpol enikke 11 vayas ippol e song kanumpol vayas 30
@raheim63677 ай бұрын
Illuminati from avesham 😂
@spiritofecstas11717 ай бұрын
Aah oompikko
@jovl2wh6 ай бұрын
@@spiritofecstas1171😂❤👍🏻
@NordicCoffeeWithKavya5 ай бұрын
@@jovl2wh😊😊
@SmithaBabu-l2e2 ай бұрын
😂😂
@SoumyaJerry4 күн бұрын
Maari poyi chetta🤣
@amalajayan93245 ай бұрын
Fav song aanh😊❤️
@jaywalker3097 Жыл бұрын
01:50 wow❤
@ZoRo_X-D6669 ай бұрын
2:04 its awesome:)
@ramshadn48588 ай бұрын
Avesham movie .illuminati song..😂🎉
@manavgamer89048 ай бұрын
Correct😂
@SayoojckSayu Жыл бұрын
Fav❤
@arungosh799510 ай бұрын
3:14 to 3:26 🔥🔥
@fuzrohdah6 ай бұрын
Vidyaji. Underrated AF.
@malavikapradeep98897 ай бұрын
Illuminati song (ആവേശം) ഒരു സാമ്യം ഉണ്ട് ഈ പാട്ടുമായി
@jayalekshmibtl60656 ай бұрын
Dosthile pattu mayi.mariprarave..,
@adithyanaa232710 күн бұрын
Mari prave madaprave song alle bro@@jayalekshmibtl6065
@rustharusi4092 Жыл бұрын
ഒരൂസം റീൽസിൽ കണ്ട് തപ്പി ഇവിടെ വരും 🤌🏻😎
@ZoRo_X-D6669 ай бұрын
Orappayum👊🏻
@sadhik53264 ай бұрын
Vannu
@Mrboom04-y1g17 күн бұрын
nokk makale nokk 😁😌👍
@Mrboom04-y1g18 күн бұрын
namukkum jeevikanam😊
@sudhatvarghese808417 күн бұрын
ഈ ഭാവനപെണ്ണ് നല്ല ചിരിയുള്ള kuttiya
@abinpeter800011 ай бұрын
Bhavana❤
@Blackman5556410 ай бұрын
I like it song🥰🥰🥰
@mohammedafrin92413 ай бұрын
We need this type movie & Dileep sir ❤❤
@Mrboom04-y1g12 күн бұрын
enik enthinte kedayirunnu 😊
@berlinbabu8305 Жыл бұрын
ഫ്രാങ്കോ🥰
@adithyaappu14638 ай бұрын
2024 il. Kekunavar ondo... 😻💕🎉❤
@s___j495 Жыл бұрын
Underated song😓
@sivakumarsiva9654 Жыл бұрын
Ettan🔥🔥
@HappySad5474 ай бұрын
Bhavana soo beautiful ❤️
@deepthi1073 Жыл бұрын
bhavana aadyam chirikunnath real aanennu thonunu
@santhoshsajikumar4070 Жыл бұрын
Vibe hits differentt❤🎉
@Mrboom04-y1g18 күн бұрын
eth jagalude lokagam😊✅
@mullamenon Жыл бұрын
ദിലീപേട്ടൻ♥️🥰
@mahinshanoushad3683 ай бұрын
Fav one❤️
@hadi...16533 ай бұрын
1:55😂
@midlumidlaja.c11897 ай бұрын
ഈ പാട്ടിനും ദോസ്ത് സിനിമയിലെ മായ prave പാട്ടിനും സാമ്യം ഇല്ലേ 🙄
@musixtherapy22457 ай бұрын
Rendintem creator oral alle so...
@donnacreations_16 ай бұрын
Pinnallaathe😂
@vgncreations46964 ай бұрын
Vidyasagar music❤️
@sibibabu74004 ай бұрын
@@musixtherapy2245❤
@dhibinpg64882 ай бұрын
Vidhyasagar ❤
@ajayvs4913 Жыл бұрын
ബീച്ച് വൈബ്
@Mrboom04-y1g18 күн бұрын
chetta andi jagalk ella namuk thola😁👍
@arunleo8923 Жыл бұрын
Vibe🍻
@sanalsuhas7 ай бұрын
Franco 🔥❤️
@vishnukrishnan7863 Жыл бұрын
❤️🥰👌🏻
@Neeraj-l5y Жыл бұрын
My fav
@കുലപുരുഷൻ8 ай бұрын
Beach vibe ⛱️🌊🏖️🐚☀️🪸🚣♂️🥤😎😎
@svv28954 ай бұрын
1:54 fav
@Vbvibess3 ай бұрын
those days never come back 😞
@shaunsstories94306 ай бұрын
Dileep Ettan fans undo ♥️
@Jayesh-v4i8 ай бұрын
Dileepettan poliyane❤
@JP-ed5lhАй бұрын
Sounds and feels like konkani baila song
@ce7zi6wd6n Жыл бұрын
Eeeee ഓമന ഒരു comedy തന്നെ.....😂😂😂😂😂😂😂😂😂😂😂😂😂
@arshadpp42237 ай бұрын
ആവേശത്തിലെ പാട്ട് കണ്ട് ട്യൂൺ നോക്കാൻ വന്നവർ😂
@juniorcityzen7767 ай бұрын
എന്തോ എവിടെയോ ഒരു ... ഛായ കാച്ചൽ..
@Danjohnhz7 ай бұрын
😂😂
@sivanvpillai19886 ай бұрын
അങ്ങനെ തന്നെ ബ്രോ. അത് നോക്കാൻ ആണ് കയറിയത്. എവിടെയോ അങ്ങനെ തോന്നി. പക്ഷെ ഇത് കേൾക്കുമ്പോൾ അത് ഫീൽ ചെയ്യുന്നില്ല. എന്നാൽ അത് കേൾക്കുമ്പോൾ ഇത് ഫീൽ ചെയുന്നു 🤷🏻♂️
@daretodream860 Жыл бұрын
2023❤
@JustinVarghese76 ай бұрын
3:06
@ratheeshmohandas8069 ай бұрын
Trip enjoying
@ratheeshmohandas8069 ай бұрын
Enne kollalle njn op pRanjaththahtha
@coinbeetle206912 ай бұрын
Illuminati song
@sangeetayagna1236 ай бұрын
ഈ കാണാപ്പൊന്നും തേടി ദൂരെ ദൂരെ പോകുമ്പോൾ മേലെ താരം ചിന്നി മെല്ലെ മെല്ലെ വന്നപ്പോൾ ആരും കാണാത്താരം നീളെ വന്നി മാണിക്യം ആഴിമാരാ നിന്റേതാണി ഓമൽ സമ്മാനം മെയ് മൂടാനനെന്തും നീന്താനെത്തും മോഡേണ്‍ പിള്ളേരെ കണ്ണേറും കൊണ്ടേ റാകിപ്പായും കൗമാരക്കാരെ ഈ ബീച്ചിൽ മെയ്യിൽ പായും നാടൻ സായിപ്പന്മാരെ ഈ ആനന്ദം കൊണ്ടാടാൻ വേഗം പോരു മാളോരെ ഒയ് തിത്തെയ് തിത്തെയ് തകതെയ് താളം തുള്ളുമ്പോൾ നീ താന്തോന്നിയായ് മനസ്സേ ചൂളം കുത്തൂല്ലേ (2) ഈ തീരത്തിനും ചന്തം എൻ സ്വപ്നത്തിനും ചന്തം ആഘോഷത്തിൽ ചേരുന്നേ ഫെന്നിൻ സുഗന്ധം (2) പതഞ്ഞു പൊങ്ങുമി നിറഞ്ഞ വേളയിൽ മുഷിഞ്ഞൊരിന്നലെ മാഞ്ഞിടുന്നേ പൊഴിഞ്ഞു പോയൊരാ ദിനങ്ങളങ്ങനെ പറന്നു പോകുവാനാകുമെന്നോ എല്ലാമെല്ലാം ഇനിയും കൈനീട്ടും നേരം വാ ചുമ്മാ ചുമ്മാ മുഴുകാൻ ഇല്ലേ ഉല്ലാസം (2) (കാണാപ്പൊന്നും) ഈ സന്തോഷത്തിൻ ചിത്തം നൽകുന്നേ ഓരോ മുത്തം ഈറൻ കാറ്റേ നീയിന്നെൻ മാറിൽ തൊടുമ്പോൾ (2) വരുന്ന നാളുകൾ തെളിഞ്ഞു കാണുവാൻ കൊതിച്ചു പോകുമീ നമ്മളെല്ലാം വിരിഞ്ഞ പൂവിലായ് കിനിഞ്ഞ തേനിലായ് തപസ്സു ചെയ്യുമി ജന്മമെല്ലാം തിങ്കൾ വന്നാൽ മെഴുകും പഞ്ചാരമണ്ണിൽ കുഞ്ഞോളം പോൽ ഒഴുകാം കിന്നാരം ചൊല്ലി (2) (കാണാപ്പൊന്നും)
@JustinVarghese76 ай бұрын
3:06.
@Anwarmuhammed5558 ай бұрын
02:10 ee സീനിൽ കാണിക്കുന്ന സാധനം ntha?? Can anyone tell me plz
@subzro57 ай бұрын
Different kind of kainotam future prediction enikeya parayunna chumma thatipa
@subzro57 ай бұрын
Fortune teller 🔮
@klaus24427 ай бұрын
aa ammooma ippazhum undo?
@vinodsidhard66017 ай бұрын
Spanish Malayalam music🎶🎶❤
@akhilbiju12596 ай бұрын
anyone vibing in 2024 with thisone
@bencybenny251606 ай бұрын
❤
@rahulharidas6955Ай бұрын
Dileep.. 🔥
@JustinVarghese76 ай бұрын
1:50
@melvin93403 ай бұрын
1.5x illuminati 😂
@psychicphysicist99956 ай бұрын
College kalam oorma vannu 😂🎉
@harisbeach9067 Жыл бұрын
💅👄👀
@MadstudiosDreamworks3882 ай бұрын
Stellar performance by dileepettan
@AncymolV6 ай бұрын
Bb 6 il gabri de reel kanditt vannavarundo 😅
@subzro57 ай бұрын
Eda mone
@basimtheyyambadi2 ай бұрын
2024 il aroke?
@sreejith8776 ай бұрын
Illuminatti song ആവേശം movie
@sidhartht.r81446 ай бұрын
2024 may il kekunavarundo
@sreeragssu28 күн бұрын
റോസിക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ റോസി ഈ വീട്ടിൽ നിന്നും പൊക്കൊളു 😂
@umarulfarooq14353 ай бұрын
2024???
@mr.praveen4909 Жыл бұрын
😂❤
@MrStelon Жыл бұрын
2023😊
@Yinyang-w2u Жыл бұрын
Ee music ano Anirudh copy adiche 🙄
@JustinVarghese76 ай бұрын
3.06
@Shimjideva4 ай бұрын
റീൽ കണ്ട് വന്നവരാരൊക്കെ 😁😁
@rockstaz141410 ай бұрын
Jingli Nona Jingli Nona😂
@Oysco_22_552 ай бұрын
Insta trend 😂
@haridasa8765 Жыл бұрын
👍🙏🙏🙏🙏🙏👍😂🤣🤪🤪
@Arunjithhari Жыл бұрын
1.55 😂😂
@billabilla22484 ай бұрын
🪄
@Jacksparrow-xb4jg7 ай бұрын
😅
@Mariageorge35359 күн бұрын
I expected some beautiful dance but the girl ruined it
@aparnadileep7588 Жыл бұрын
Ee pattine DOSTH cinematile oru patnte tune um ayitte oru similarity ille... kzbin.info/www/bejne/m3_aiKKYn92Ynq8si=SrX7guLy97_JwWQw