വളരെ മനോഹരമായ ഒരു കരോൾ ഗാനം ഹന്നാ മോൾ നന്നായി പാടിയിട്ടുണ്ട്.. പുതുമയുള്ള രചനയും സംഗീതവും. എല്ലാവർക്കും പുതുവത്സര ആശംസകൾ 🥰🥰🥰🌈🌈🌈
@jijimathew37712 жыл бұрын
വളരെ സന്തോഷം നൽകുന്ന മികച്ച ഒരു ക്രിസ്മസ് ഗാനം. അണിയറ പ്രവർത്തർക്ക് അഭിനന്ദനങ്ങൾ... 👌👌🤝🤝🌹🌹
@RAGATHARANG2 жыл бұрын
ഈ വർഷത്തെ മികച്ച ക്രിസ്തുമസ് ഗാനങ്ങളിലൊന്നാണ് എൻ്റെ പ്രിയ സുഹൃത്തും കവിയും ഗാനരചയിത'വും സംഗീത സംവിധായകനുമായ ശ്രീ ചുണ്ടമല ജോജി പകലോമറ്റം എഴുതിയ ഈ ഗാനോപഹാരം ഹന്നാ മോൾ മനോഹരമായി പാടി ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും എൻ്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകൾ നേരുന്നു ♥️♥️♥️🌻🌻
@b.k.prashobhkannur44572 жыл бұрын
സുകൃതം കൊണ്ടൊരു പുൽക്കൂടു വാഹ് എത്ര അർത്ഥവത്തായ വരികൾ, സന്തോഷം തുളുമ്പുന്ന മനോഹരമായ ഗാനം. പ്രിയ സുഹൃത്ത് ജോജിച്ചേട്ടനും ടീമിനും അഭിനന്ദനങ്ങൾ 😍💐👏👏
@antonyurulianickal88952 жыл бұрын
പുതുമയുള്ള രചന.. സംഗീതം..മോൾ നന്നായി പാടി. ഒരു പഴയ ഹിന്ദി ഗാനത്തിന്റെ ഓർമ്മ.... 👌🌹
@santhimsj86352 жыл бұрын
വളരെ മനോഹരവും ഹൃദയസ്പര്ശിയുമായ ക്രിസ്തുമസ് ഗാനം ....ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അനുമോദനങ്ങൾ ..ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ...ക്രിസ്തുമസ് മംഗളങ്ങൾ .......
@jomonmathew75012 жыл бұрын
വരും വർഷങ്ങളിലും ക്രിസ്തുമസ് കരോളുകളെ ഉത്സവഭരിതമാക്കാൻ പോന്ന മനോഹര ഗീതം. മനസിൽ നിന്ന് മായാത്ത വരികൾ. ആഘോഷത്തിന്റെ ഉത്സാഹം അലതല്ലുന്ന ആലാപനം. ഓർക്കസ്ട്രേഷന്റെ മികവും ദൃശ്യവൽക്കരണത്തിലെ പ്രൊഫഷണലിസവും ഗാനത്തെ അവിസ്മരണീയമാക്കുന്നു.
@mahasagaram2 жыл бұрын
എളുപ്പം ഏറ്റുപാടാൻ പറ്റുന്ന മനോഹരമായ ക്രിസ്മസ് ഗാനത്തിന് നന്ദി. വരികളും സംഗീതവും ആലാപനവും പശ്ചാത്തല സംഗീതവും ചിത്രീകരണവും ഒന്നിനൊന്ന് സുന്ദരം. ആശംസകൾ 🎉
@dhaneshkrishnanivas75472 жыл бұрын
ഹൃദയങ്ങളിൽ പ്രത്യാശയുടെ കുളിർ പകരുന്ന തികച്ചും ആത്മീയത നിറഞ്ഞ് തുളുമ്പുന്ന ഒരു വ്യത്യസ്ത കരോൾ ഗാനം. ❤👏💐
@hariooleaen69532 жыл бұрын
ഔസേപ്പ് പിതാവിന്റെ കരുതലിന്റെയും സ്നേഹത്തിന്റെയും മാതാവിന്റെ സഹനത്തിന്റെയും വഴികളിലൂടെ സ്നേഹരൂപനായ ദൈവം അവതരിച്ച മണ്ണിന്റെ ധന്യതയിൽ നമ്മൾ ഹൃദയത്തിൽ പുൽക്കൂട് കെട്ടുമ്പോൾ ആ വലിയ ഇടയന്റെ കരുതൽ സ്നേഹം നമ്മിലും നിറയട്ടെ കൂട്ടംതെറ്റി പറക്കുന്ന പറവയ്ക്ക് ആ സ്നേഹം വഴികാട്ടിയാവട്ടെ അർത്ഥപൂർണ്ണമായ വരികളാൽ ധന്യത കൈവരിച്ച ഈ ഗാനം അവിസ്മരണീയമായ സംഗീതത്താൽ പൂർണ്ണതയിൽ എത്തിയെന്ന് അഭിപ്രായപ്പെടുന്നു ഈ ഗാനം കൂട്ടിയിണക്കിയ എല്ലാ സുമനസ്സുകൾക്കും പ്രത്യേക നന്ദി അറിയിക്കുന്നു ഹൃദയം നിറഞ്ഞ ആശംസകൾ
@shajithumpechirayil76872 жыл бұрын
ഈ വർഷം...ഈ വർഷവും അങ്ങനെ ഒരു പുൽക്കൂട് ഇല്ലാതെ ക്രിസ്മസ് എന്നെ കടന്നു പോകുമോ?പേടിയാകുന്നു..... ചെറുഗാനത്തിൻ്റെ വരികൾ നെഞ്ചില് മിന്നൽ ആകുന്നു...ചെയ്യാതെ പോയ ഏതോ പുണ്യം കണ്ണാരം പൊത്തി കളിക്കുന്നു...വളരെ നല്ല പാട്ട്...ആലാപനം .. പ്രിയ ജോജി പകലോമറ്റം സ്വന്തം സഹോദരൻ പോലേ....അദ്ദേഹത്തിൻ്റെ പാട്ടും എനിക്ക് സ്വന്തം
@laloorvinod24562 жыл бұрын
പ്രിയ സുഹൃത്ത് ചുണ്ടമല ജോജി പകലോമറ്റം മാഷിന്റെ സംഗീതവും വരികളും.. ഒരു ക്രിസ്തുസ് രാവിന്റെ കുളിർമ്മയും താളവും തന്നു... അഭിനന്ദങ്ങൾ....
ഈ വർഷം ഞാനും ഇത്തരം ഒരു പുൽക്കൂട് ഹൃദയത്തിൽ ഒരുക്കും. ഇത് ആരോഎന്നോടും സമൂഹത്തോടും പറയാനിരുന്ന സന്ദേശഗാനമായി തോന്നിപോകുന്നു.. പാട്ടിന് എല്ലാവിധ വിജയാശംസകളും 👑
@royalmediaaudios46732 жыл бұрын
ഈ വർഷത്തിൽ ഞാൻ ഉണ്ടാക്കും പുൽക്കൂട്... വളരെ വ്യത്യസ്തമായ രചനയും സംഗീതവും... ഹന്നയുടെ ഹൃദ്യമായ ആലാപനവും... പശ്ചാത്തല സംഗീതം പാട്ടിനെ മികവുറ്റതാക്കി.... എല്ലാവർക്കും അഭിനന്ദനങ്ങൾ... ക്രിസ്തുമസ് ആശംസകൾ
@xavierouseph75862 жыл бұрын
വ്യത്യസ്തം മനോഹരം ഈ വർഷത്തെ spr hit 👌👌👌
@rajeshmenon41532 жыл бұрын
Very😍good 😍 ജോജി മാഷിന്റെ സർഗ്ഗല്മകമായ വരികളും മനോഹര സംഗീതവും ഇമ്പാമർന്ന ഈണവും കൂടിയപ്പോൾ ശെരിക്കും ഒരു അനുഭൂതി ❤️❤️❤️
@jojymonjoseph40372 жыл бұрын
Thanks Rajesh ( UK) Happy Christmas and Prosperous New Year to You and Family 🙏🙏🙏
@sajomathai1939 Жыл бұрын
വളരെ മനോഹരമായ ഒരു പാട്ട് നല്ല രീതിയിൽ അവതരിപ്പിച്ചു.....🙏🙏🙏
@tinsongeorgesam21772 жыл бұрын
സംഗീതകർക്കും സാധാരണക്കാർക്കും പാടാൻ പെട്ടിയ പാട്ട് 🎉
@sajuabraham902 жыл бұрын
നല്ല മൂസിക്, നല്ല ലിറിക്സ്, ... മനസ്സിൽ കുറെ നേരത്തോളം തങ്ങി നിൽക്കുന്ന ഒരു അനുഭവം. അഭിനന്ദനങ്ങൾ
@johnygents2 жыл бұрын
Good
@mashchannelmedia11712 жыл бұрын
ആയിരം പുൽക്കൂടുകളിൽ ഉണ്ണി പിറന്നാലും നിന്റെ ഹൃദയത്തിൽ പിറക്കുന്നില്ലെങ്കിൽ എന്ത് പ്രയോജനം..? അതിനാൽ ഹൃദയത്തിൽ സുകൃതം കൊണ്ട് ഒരു പുൽക്കൂട് നമുക്ക് ഒരുക്കാം.. ചുണ്ടമല ജോജി മാഷിന്റെ അർത്ഥസമ്പുഷ്ടമായ വരികൾ.. അദ്ദേഹം തന്നെ നൽകിയ മനോഹരസംഗീതം.. കുതിരക്കുളമ്പടിയുടെ താളക്കൊഴുപ്പിൽ ഒരു പശ്ചാത്തല സംഗീതം.ഹൃദ്യമായ ആലാപനം.. മനം നിറയ്ക്കുന്ന ദൃശ്യങ്ങൾ.. എല്ലാം കൊണ്ടും ഈ ക്രിസ്മസ് മനോഹരമാക്കാൻ ഒരു അടിപൊളി ഗാനം.. 🥰👌👌
@jojymonjoseph4037 Жыл бұрын
Thanks mashe🙏🙏🙏
@ajichacko14822 жыл бұрын
It is the first time I am hearing a carol song in this rhythm. In my language.. Many Western song I heard in this rhythm. Congratulations ❤️❤️❤️❤️
@MrJoshypeter2 жыл бұрын
അതിമനോഹരമായ ഗാനം Good Lyrics and Nice Music
@bobyjoseph95272 жыл бұрын
ജോജി മാഷ് ഹന്നാ കൂട്ടുകെട്ടിൽ മറ്റൊരു ക്രിസ്മസ് ഗാനം കൂടി. ആശംസകളും ഭാവുകങ്ങളും.
@prakashkanjirathinkal39852 жыл бұрын
Congrats.God bless you.
@rasheedmuhammedmuvattupuzh30382 жыл бұрын
മനോഹരം നല്ലൊരു ടീം വർക്ക് അഭിനന്ദനങ്ങൾ
@Deepuedasseri2 жыл бұрын
വളരെ മികച്ച ഒരു ക്രിസ്മസ് ഗാനം നന്നായി അണിയിച്ചൊരുക്കി ലിറിക്‌സ്, മ്യൂസിക്, ബിജിഎം, വിഷ്വൽ എല്ലാം സൂപ്പർ... ✌️✌️👏👏👏
@santhishiburaj2152 жыл бұрын
It is the first time I hear a carol song in correct spirituality.. The rhythm selection for the song really remarkable. Over all 🌹🌹🌹🌹 Superb🕯️.......Shibu Raj S Sreevalsam
@srtessmariac.m.c.57622 жыл бұрын
Congratulations to "സുകൃതപുൽക്കൂട്"....meaningful....
@jibingeorge5242 жыл бұрын
Original khoda gaadi carol song super Congratulations ❤️🙏🏼🙏🏼😁👍
@ajayakumaras5699 Жыл бұрын
Best music creation.. A carol song for ever..May God bless🙏🌹♥
@vasandhavasandha31802 жыл бұрын
എല്ലാവർക്കും ഹാപ്പി ക്രിസ്മസ് നല്ല മനോഹരമായ ഗാനം നല്ല മധുരമായ സ്വരത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഹന്ന മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നല്ല നല്ല അവസരങ്ങൾ ഇനിയും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു കർത്താവായ യേശുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ജോജോ സാറിന് പ്രത്യേക അഭിനന്ദനങ്ങൾ രചനയും സംഗീതവും ആലാപനം എല്ലാം ഡയറക്ഷനും അല്ല സൂപ്പർ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു വസന്ത പഴയന്നൂർ
@sibioommen19142 жыл бұрын
Happy xmas
@gireeshkovileri85862 жыл бұрын
This is the first malayalam Carol song horse gallop rhythm very nice song.
@GoodGood-sp9mh2 жыл бұрын
ரொம்ப. ரொம்ப. வெரி வெரி நைஸ் பாடல் சிஸ்டர்
@DRAMAfunvideos2 жыл бұрын
இந்த குழந்தையின் பாடல் மிகவும் அருமை
@subeeshmannapra11722 жыл бұрын
Splendid marvellous nothing to say more about this horse riding Carol song.congrats,,😍😍😍😍😍🥳🥳🥳🥳
@kwtmediaoruthulli30042 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ട്ടോ. ഒരു വ്യത്യസ്തയുള്ള നേച്ചുറൽ ആയ ക്രിസ്തുമസ്സ് ഗാനം അഭിനന്ദനങ്ങൾ
@emmanueljohn80282 жыл бұрын
Very meaningful lyrics and pleasant singing 👍👍🙏
@varghesekurisuthara17562 жыл бұрын
ഹൃദയത്തിൽ സുകൃതങ്ങൾ കൊണ്ടൊരു പുൽകൂട്. ഈ സന്ദേശം ആയിരിക്കണം ഓരോ പുൽകൂട് ഉണ്ടാക്കുമ്പോഴും ഒരുവന്റെ മനസ്സിൽ ഉണ്ടാകേണ്ടത്. അപ്പോഴേ ഈശോ ഉള്ളിൽ വസിക്കുകയുള്ളൂ.വളരെ അർഥ സമ്പുഷ്ടമായ വരികൾ. അതിനു ചേർന്ന സംഗീതം, background മ്യൂസിക്. ലളിതമായ ഈണം. എല്ലാം super. രചനയും സംഗീതവും ഒരുപോലെ തനിക്ക് വഴങ്ങും എന്നു ജോജി ചൂണ്ടമല തെളിയിച്ചിരിക്കുന്നു. ഈ വർഷത്തെ ക്രിസ്മസ് ഗാനങ്ങളിൽ മുൻപന്തിയിൽ തന്നെ ഇതുണ്ടാകും. സംശയമില്ല.
@shijoantony9249 Жыл бұрын
Little little happines🌹🌹🌹🌹🌹
@RajuBhai-cx7sx2 жыл бұрын
I feel like to hear the sound of the music again and again. Thanks The music makers
@babujibathery12552 жыл бұрын
വ്യത്യസ്തമായ രചനയും അവതരണവും. അഭിനന്ദനം ജോജിമാഷ്
@scariajacob20232 жыл бұрын
Wow superb 👏👏👏👏
@murugankwt27782 жыл бұрын
Hai Sweet song for the season🎈🎁🎂🎂🥳🥳🥳🥳
@nikhilgovind60172 жыл бұрын
Very nice song 🎵
@mountmoriahcreations22262 жыл бұрын
Manoharamaya christmas ganam. Congrats Joji Master and the entire team..
@sandra_n_edin2 жыл бұрын
മനോഹരം ❤
@vinodpanchal93772 жыл бұрын
Very nice horse riding style song. Super singing and action. Well done beti
@abinpappachan87882 жыл бұрын
Splendid, marvelous vivacious Heatt throbbing rhythm pattern.. So do go adjectives to praise the unique composition. May be first time in carol songs❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙌🙌🙌🙌
@johnabraham53092 жыл бұрын
Christmas mood recreated. Congrats to Joji Mash & Team
മനോഹരമായ രചന ഹൃദയസ്പർശിയായ ആലാപനം ഇതിന്റെ രചന നിർവഹിച്ച ജോജി മാഷിനും ആലാപനം നടത്തിയ ഹന്നയ്ക്കും അഭിനന്ദനങ്ങൾ ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഏവർക്കും ആശംസകൾ അറിയിക്കുന്നു ഏവർക്കും ക്രിസ്തുമസ് ആശംസകൾ
@Kamal03612 жыл бұрын
Awesome voice and very good song composed in old style Ghora Gaadi Tahal..SSA
@nobinchacko332 жыл бұрын
സൂപ്പർ
@rkdkdkd-jg4lp Жыл бұрын
Now headed the classic Verity.. Good work.
@ponnuswamymanikandan17602 жыл бұрын
Sleigh with jingling sound the sound of merry xmas .Supr song....
@sobanjames26632 жыл бұрын
ഗംഭീരം... അർത്ഥസമ്പുഷ്ടമായ രചനയും വ്യത്യസ്തമാർന്ന ഈണവും കൊണ്ട് എൻ്റെ പ്രിയ സുഹൃത്ത് ശ്രീ.ജോജി പകലോമറ്റം വിസ്മയം തീർത്തിരിക്കുന്നു. പ്രിയ സുഹൃത്ത് അനൂപ് കുതിരക്കുളമ്പടിയാൽ വേറിട്ട ക്രിസ്തുമസ് അനുഭവം ചാർത്തിയ ഈ ഗാനം ഹന്നാ മോൾ അതി മനോഹരമായി ആലപിച്ചിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങളും ക്രിസ്തുമസ് പുതുവർഷ ആശംസകളും നേരുന്നു.
@jarnailjarnailsingh20832 жыл бұрын
NYC ghoda gaddi song
@jojymonjoseph40372 жыл бұрын
Thanks Soban Master 🙏
@AnittasSquarerootkeralam2 жыл бұрын
Very good
@rajeshmenon41532 жыл бұрын
സൂപ്പർ ❤️
@treesak.x82282 жыл бұрын
A beautiful adipoli Pulkkoodu
@Edwin_tojo_192 жыл бұрын
Very nice song Blessed lyrics and music Congratulations Joji sir
@fr.georgemundaplackal72602 жыл бұрын
Beautiful song 💞 congrats 💓
@sudheeshkunnatharasudheesh1236 Жыл бұрын
Ahaa😍😍😍 what sould say 🌹🌹🌹🌹 prrfect 👍👌👌👌
@jayantilalpanchal50652 жыл бұрын
Namaste choti bahan.yor song is so sweet.Good voice..Heart shaking rhythm
@rakeshbhretdvaj34722 жыл бұрын
Bahut acha
@SamiSami-bp3ro2 жыл бұрын
Very. Nice carol song
@pruranbahi37682 жыл бұрын
Five decades back this khoda gaadi rhythm style songs appeared in the form of filim songs.And still remain as evergreen.This song also composed in that rhythm. Suuuuuper
@jagjitsabharwal89132 жыл бұрын
Nice 👍👍
@shithinshaji41322 жыл бұрын
Nice song in praiseworthy rhythm pattern.woe😍😍😍😍😍❤️
@bobykanjirathumoottil70802 жыл бұрын
Super 👌
@jittynjose2 жыл бұрын
Beautiful❤ congratulations all team
@santhoshkalarickal80652 жыл бұрын
Great well done... 👏👏
@vinayaganramu63672 жыл бұрын
Excellent very nice song
@KulwantSingh-uk8zy2 жыл бұрын
Meetaa GANA bete
@jisanjoy-vh7uu Жыл бұрын
Good work
@yasirmohammed84772 жыл бұрын
Super
@sivaraj-yr9zb Жыл бұрын
Liked the song 👍❤️ wish you a lime lighted music future
@renestrella14012 жыл бұрын
Common people make un s common things splendid carol song.Happy Christmas to you All from Philippines
@josexavier26732 жыл бұрын
Super song
@s.sindhudeviramesh74282 жыл бұрын
Superb Christmas Song ,adimanoharam,Sir intte varikalude bhangi athrayum migavuttadum Hanna molde aalapanavum ellaam nannayittundu,,,,,😘😘🙏🙏❤️❤️Happy Christmas to All 🙏
@davisnellisseryesthappanu656 Жыл бұрын
Nice renditions likewise kyrics and music🌹🌹🌹😂
@savijoseph6322 жыл бұрын
Good Song❤❤❤❤🥰🥰🥰🥰🥰
@suni_rose347 Жыл бұрын
Superb singing 🎉
@vincybino75222 жыл бұрын
Very nice song. May God Bless you to sing more songs.
@RajuBhai-cx7sx2 жыл бұрын
Good song.nice voice. Namaste bahan ji
@ch_oc-o-bo-y-k-k8317 Жыл бұрын
One of the best song I heard. Well done well done well done
@sr.jessinmaria80782 жыл бұрын
Super,
@eldrigeisaacs45372 жыл бұрын
This sounds really good especially the lyrics really different from the usual carols. Really it can be sung in all churches for midnight mass Merry Christmas 🎅
@mortemorte62922 жыл бұрын
Nice rendotion
@ramachandranmenon24232 жыл бұрын
Great well done 🙏🏽
@philipmathew13992 жыл бұрын
Joji Very nice song and Mol singing very good Marry Christmas and Happy New Year 🎊🎈🎈🎈
@ashleyroy122 жыл бұрын
Beautiful 🌹🌹congratulations joji chetta
@MahendraKumar-op8dd Жыл бұрын
Good song❤️🌹
@pjanakicharan88842 жыл бұрын
Very cool and cooling hearts rhythm super
@sayedamjad33332 жыл бұрын
Nice music
@anurajanms3527 Жыл бұрын
മനോഹരമായ പാട്ട്..❤
@varghesethalakottur8777 Жыл бұрын
Very nice song and good composition Joji Sir.
@jojymonjoseph4037 Жыл бұрын
Thanks sir🙏🙏🙏
@mahipi20042 жыл бұрын
A different composition and style. Congratulations to the entire team.