എന്നെപ്പോലെ ടിനുവിൻ്റെ വീടിയോ കണ്ട് തയ്ക്കാൻ തുടങ്ങിയർ ഉണ്ടെങ്കിൽ ഒരു ലൈക്ക് Pls
@nahan-nasnahan-nas21453 ай бұрын
Njn
@parvanasudhan25613 ай бұрын
ഞാനുണ്ട്
@jasminudayakumar10893 ай бұрын
Njanum
@ayshahanan44953 ай бұрын
Njanum
@ayshahanan44953 ай бұрын
Etavum kkoduthal tinusinte video kanditanu stitch cheythitullath❤️❤️😂
@rxdevil86973 ай бұрын
ഞാൻ ടീനുന്റെ ചാനൽ കണ്ടിട്ടാണ് തയ്ക്കാൻ തുടങ്ങിയത്🥰🥰🥰❤️❤️❤️❤️
@bisharsinan55683 ай бұрын
ഞാനും
@sukanyaarumughan59303 ай бұрын
ഞാനും
@hridyaab84063 ай бұрын
Same
@shahanasubair40953 ай бұрын
Njnum. enik enthelum stitch cheyanamengil oro videos nokkum but tinunta stitching videos kandale enik samadanamaku. 😍❤️❤️
@belkeescj33633 ай бұрын
🫷
@ABHILAcatering3 ай бұрын
ഒട്ടും അറിയില്ലായിരുന്നു but ചേച്ചിയുടെ വീഡിയോ കണ്ട് കുറച്ചു കുറച്ചു തയ്ച്ചു തുടങ്ങി ❤️thankyou so much
@smithajoji16573 ай бұрын
ഞാൻ ടിനുന്റെ video കണ്ടിട്ട് nighty, aline churidar slit churidar എല്ലാം തയ്ച്ചു thankyou tinu God Bless you ♥️♥️♥️♥️
@SavithaManoj-n1v3 ай бұрын
ഞാൻ എൻ്റെ churidar n blouse സ്വന്തമായിട്ട് തൈക്കും. Tinu ൻ്റെvideos enikke usefull ayi❤❤
@jayanthivinod60123 ай бұрын
ടിനൂൻ്റെ വീഡിയോ കണ്ടാണ് ഞാൻ തൈക്കാൻ പഠിച്ചത്...ഇപ്പോ കുറച്ചു നന്നായി തൈക്കും... പക്ഷേ ചുരിദാർ ഇതുവരെ തൈച്ചിട്ടില്ല ... ഈ വീഡിയോ കണ്ട് ഇനിയും തൈക്കും.... Thanks Tinu ❤❤❤❤
@binduraju14623 ай бұрын
മോളുടെ വീഡിയോ കണ്ടിട്ട് ഞാൻ ചുരിദാർ തയ്ച്ചു thanks മോളെ god bless you ❤️
@AchuAswathy-u9k3 ай бұрын
എന്റെ ആദ്യ ഗുരു 🙏🏿
@sreedeviadoor73263 ай бұрын
സ്വന്തമായി തയ്ക്കും സമയം കിട്ടിയാൽ തയ്യലാണ് വിനോദം E&E നല്ല സഹായകമാണ്❤
കുറച്ചു അറിയാം,, shiny,, Tinu nta കൈയിൽ നിന്ന് എൻ്റെ അളവിൽ cut ചെയ്തു തന്നത് കൊണ്ട് perfect aye
@Bindhupratheesh123Ай бұрын
ഞാൻ കുറച്ചൊക്കെ തൈക്കും ചാനൽ വളരെ സഹായമാണ് ❤❤
@smithapoulose86143 ай бұрын
I am Smitha,working in a private school. I stich my & my daughter's dress ---.saree blouse, churidhar, nighty, frock. Usually I watch your video & try to follow. Thankyou 🌹
@bindusreekumar73453 ай бұрын
കുറച്ചൊക്കെ നന്നായി തയ്ക്കും ടിനുവിന്റെ വീഡിയോ കണ്ടു പഠിച്ചതാണ് ❤ Bindhu
@sajinasajina56703 ай бұрын
Njaan thayyal padichath ee channel kandaanu thank you
@simplymywayofliving74623 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള വർക്കാണ് തയ്യൽ എന്റെ ചുരിദാറിന്റെ ടോപ്പ് എല്ലാം ഞാൻ തന്നെ തയ്ക്കും, മോളുടെ വീഡിയോ കണ്ടതിനുശേഷമാണ് ആത്മധൈര്യം വന്നു തുടങ്ങിയത് ഒരുവിധം നന്നായി തയ്ക്കുന്നുണ്ട് എന്ന് തോന്നുന്നു, എങ്കിലും സംശയങ്ങൾ ഉണ്ട് താങ്ക്യൂ മോളെ 🙏🏽🌹❤️
@pushpak4333 ай бұрын
ടീനുവിന്റെ ചാനൽ കണ്ടാണ് തയ്ച്ചു പഠിക്കാൻ തുടങ്ങിയത്. Try ചെയ്തു കൊണ്ടേയിരിക്കുന്നു
@sathikannora93493 ай бұрын
ഞാൻ ഒന്നാമത്തെ കാറ്റകരിയിൽ പെട്ട ആളാണ് 😊❤
@haniya94603 ай бұрын
Haseena.കുറച്ചു തയ്കും.നിങ്ങടെ videos കാണുമ്പോൾ നല്ല കോൺഫിഡൻ്റാണ് തയ്ക്കാൻ
കുറച്ചു vaccation ടൈമിൽ പഠിച്ചു പിന്നെ ടിനുന്റെ വിഡിയോ കണ്ട് തയിക്കുമായിരുന്നു പണ്ട് .പഴയ മെഷീൻ ആയിരുന്നപ്പോ..പിന്നെ ജോലിക്ക് പോകാൻ തുടങ്ങിയപ്പോ നിർത്തി ...ഇപ്പോ വീണ്ടും തുടങ്ങി..
@mayavinallavan48423 ай бұрын
❤️❤️🙏🏻
@jayakumarim.k81633 ай бұрын
Najan tinu vinte chanal kandu athinu sahamane stitch thudangiyathe
@chinjushaji3673 ай бұрын
എനിക്ക് ചെറിതായി അറിയാം പക്ഷെ മടിയായി. ഈ വിഡിയോ കാണുമ്പോൾ എനിക്കും തൈക്കാൻ തോന്നുന്നു. 🥰👌🏻👌🏻👌🏻🙏🏻🙏🏻