റേഷൻ അരി 48 രൂപയുടെ അരിയുടെ ചോറ് പോലെ ആക്കണോ ?

  Рет қаралды 2,689,925

E&E Creations

E&E Creations

Күн бұрын

ഇ രീതിയിൽ റേഷൻ അരി ഉപയോഗിച്ചാൽ ഒരു പരിധി വരെ അരിയിലെ വിഷാംശത്തെ കളയുവാനും,ഷുഗർ , കൊളസ്‌ട്രോൾ എന്നിവ ഉള്ളവർക്കും ഇതു ഉപയോഗിക്കുവാൻ സാധിക്കും . ഇതുപോലുള്ള നല്ല നല്ല വിഡിയോകൾ ദിവസവും ലഭിക്കുന്നതിനായി എന്റെ ചാനെൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക.വീഡിയോ ഷെയർ ചെയ്യുവാനും മറക്കരുത്...

Пікірлер: 1 300
@nadeerahameed6391
@nadeerahameed6391 5 жыл бұрын
ഞാൻ ഇതു പോലെ ചെയ്തു നോക്കി സൂപ്പർ സുപ്പർ സൂപ്പർ എനിക്ക് വളരെ ഇഷ്ടമായി ചോറ് നല്ല ടേസ്റ്റ് ഉണ്ട് വളരെ നന്ദി ഇനിയും ഇതേപോലെ നല്ല ടിപ്സും മായി വായോട്ടാ കാത്തിരിക്കും
@EECreations
@EECreations 5 жыл бұрын
Thanks
@bobyvarkey2996
@bobyvarkey2996 5 жыл бұрын
ഇതു ഞങ്ങൾക്ക് അറിയാം വീട്ടിൽ ഇങ്ങനെ ആണ് ചെയ്യുന്നത്
@amalrajvlog7307
@amalrajvlog7307 5 жыл бұрын
Nadeera Hameed 20
@kvgeorge3730
@kvgeorge3730 5 жыл бұрын
'llĺ0 l0lĺĺlĺ Ll
@midhunpulimath7133
@midhunpulimath7133 5 жыл бұрын
Nadeera Hameed aaaa
@seemaug7111
@seemaug7111 4 жыл бұрын
സൂപ്പർ. ഇത്രയും പ്രതീക്ഷിച്ചില്ല. മുൻപ് കണ്ടിരുന്നുവെങ്കിലും ഇപ്പോൾ ആണ് ഉണ്ടാക്കി നോക്കിയത്. പെർഫെക്ട് ആയിരുന്നു. ഒരുപാട് നന്ദി. സൗജന്യ റേഷൻ വാങ്ങി ഈ വീഡിയോ കാണുന്നവർ ആരെല്ലാം?
@hameedap6797
@hameedap6797 5 жыл бұрын
3 മിനുട്ട് കൊണ്ട് തീർക്കാവുന്നത് 13 മിനുട്ട് ആക്കി വലിച്ചു നീട്ടിയതിന് നന്ദി.
@amalrajvlog7307
@amalrajvlog7307 5 жыл бұрын
Hameed A P p
@divyaanu4071
@divyaanu4071 5 жыл бұрын
😅😅😅😅
@shahmasherip3302
@shahmasherip3302 4 жыл бұрын
😅😅
@sherin8924
@sherin8924 4 жыл бұрын
😁😁🤣
@anuprasad236
@anuprasad236 4 жыл бұрын
Carrect
@aseemaseem9956
@aseemaseem9956 5 жыл бұрын
റേഷൻ അരി നല്ല മുല്ലമൊട്ട് പോലുള്ള ചോറ് ആക്കി കാണിച്ച് തന്ന ചേച്ചിക്ക് ഒരുപാട് ഒരുപാട് നന്ദി വെരി ഗുഡ്
@EECreations
@EECreations 5 жыл бұрын
Thanks
@aneeshsumisha6895
@aneeshsumisha6895 5 жыл бұрын
Nalla chooduvellathil ari kazhukukayum pinne kalathil nalla vellavum undengil nalla choraayirikum.nalla choodode kazhikam.
@kadayadi_x
@kadayadi_x 4 жыл бұрын
ഈ കൊറൊണ കാലത്ത് റേഷൻ അരിക്ക് വേണ്ടി നാട്ടുകാർ നട്ടോട്ടം ഓടുകയാണ്. അതുകൊണ്ട് ചേച്ചിയുടെ വീഡിയോയ്ക്ക് ഈ സമയത്ത് വലിയ ഡിമാൻഡ് കാണും.
@gopanelamadu5135
@gopanelamadu5135 4 жыл бұрын
Konakona parayathe eluppam theerkkan nokku
@abiyaa9526
@abiyaa9526 4 жыл бұрын
ഞങ്ങൾ ചെയ്തുനോക്കി. നന്നായിട്ടുണ്ട്. ഈ അരി ഇങ്ങനെ വക്കാൻ സാധിക്കും എന്ന് അതിശയിച്ചു പോയി. ശരിക്കും റേഷൻ അരി ആണെന്ന് പറയില്ല. വളരെ നന്ദി.....
@fathimaslifestyle8113
@fathimaslifestyle8113 5 жыл бұрын
Avatharanam nannayi... but, kurachu length aayi... pettennu paranju theerkkuka.. just a suggestion only.don't get worry...😃
@jessy5411
@jessy5411 4 жыл бұрын
Ration ari nannayi kazhuki kukkaril avshyathinu vellam vechu nannayi choodakumbol ari ettu aavi vannu waight ettu randu minitue nu shesham gas off akki vechu 5mint. Kazhinj cooker thurakkuka . Vellamozhichu(normal water) varkkukka. Super choru ready. Time,gas,water,energy enniva labhikkam.
@saraswathyvp5838
@saraswathyvp5838 Жыл бұрын
Super explanation. Thanks a lot.
@jessy5411
@jessy5411 Жыл бұрын
@@saraswathyvp5838 Thanks dear.
@maheswariphotographyarattu9156
@maheswariphotographyarattu9156 5 жыл бұрын
ഞാൻ ഈ അരി വെക്കുന്നത് എങ്ങനെങ്കിൽ കുറച്ച് വെള്ളം വച്ച് നന്നായി തിളച്ചതിന് ശേഷം അരിയിടും കൂടെ പച്ചവെള്ളം ഒഴിക്കും ഇതുപോലെ കിട്ടും ചോറ് ചൂട് പോവത്തുമില്ല ഇതും നന്നായിട്ടുണ്ട് ട്ടോ ഇതുപോലെയും ഉണ്ടാക്കി നോക്കാം
@anaskanjar7209
@anaskanjar7209 4 жыл бұрын
ഞാൻ എന്തായാലും ഈ ചാനൽ സംബ് സ്ൈക്രബ് ചെയ്യുന്നില്ല
@jalajamanieg8644
@jalajamanieg8644 2 жыл бұрын
ആരും നിർബന്ധിച്ചില്ല
@omanavarghese5705
@omanavarghese5705 5 ай бұрын
ഞാനും 😂😂
@minna7235
@minna7235 3 жыл бұрын
ഞാൻ പകുതിയിൽ വെച്ചാ കണ്ടത്. കൊള്ളാം പക്ഷേ ഇത്രയും നീട്ടരുത്
@rajesharshikarajesh9132
@rajesharshikarajesh9132 4 жыл бұрын
അടിപൊളി ചേച്ചി ഇനി ഞാൻ ഇങ്ങനെ ട്രൈ ചെയാം 👌👌
@sherin8924
@sherin8924 4 жыл бұрын
എന്തിനാണ് വലിച്ചു നീട്ടുന്നത്. ദേഷ്യം വരുന്നു
@meenurajesh5751
@meenurajesh5751 4 жыл бұрын
Sheriya
@abhirajabhi1165
@abhirajabhi1165 4 жыл бұрын
Serikkum
@IbrahimIbrahim-mr4wp
@IbrahimIbrahim-mr4wp 4 жыл бұрын
Sss
@srishavayakkara8142
@srishavayakkara8142 4 жыл бұрын
True
@binoyanna5029
@binoyanna5029 4 жыл бұрын
Mmm
@santhoshkrishnan3588
@santhoshkrishnan3588 4 жыл бұрын
Ithinekkal nallath ramayanam vayikkunnathayirunnu
@jubinskitchen9567
@jubinskitchen9567 5 жыл бұрын
റേഷൻ റൈസ് കഴിച്ചാൽ കിട്ടുന്ന സുഖം പുറത്ത് നിന്ന് വാങ്ങുന്ന അരിക്ക് കിട്ടില്ല...
@AbhinavRaj-kz1yt
@AbhinavRaj-kz1yt 3 жыл бұрын
Kittille
@rathysuresh6986
@rathysuresh6986 5 жыл бұрын
Njan rationte ari choru vekkunnathu choodarapetty use cheythettanu oru kuzhappavumillea
@suharabiputhenveettil7421
@suharabiputhenveettil7421 5 жыл бұрын
Dear അറിയാമെങ്കിലും പൊതു അറിവ് നൽകിയതിൽ നന്ദി
@usufsaqafi7893
@usufsaqafi7893 5 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു.3ൽ 2ഭാഗം അനാവശ്യ വിവരണം. ഇനി വിടുന്ന വീഡിയോഗൾ പ്രസക്ത ഭാഗം മാത്രം വിടുക.ആർക്കും സമയേല്ലേയ്
@alikhan5120
@alikhan5120 4 жыл бұрын
Adnan adinta orù rèďi
@mohanannm1722
@mohanannm1722 4 жыл бұрын
വെള്ളയപ്പം.നന്നായി.കുട്ടി
@rajannair5757
@rajannair5757 4 жыл бұрын
46zf
@LeoMessi997
@LeoMessi997 3 жыл бұрын
Thank you nalla tips
@sindhubacharya
@sindhubacharya 5 жыл бұрын
Super idea. Njanum ingane thanne pacha vellam ozhikarundu. Pakshe oru thavana mathram.
@RajanC3470
@RajanC3470 4 ай бұрын
ഒരു നല്ല അറിവായിരുന്നു. Thanks.
@shabeerelavathur6765
@shabeerelavathur6765 5 жыл бұрын
Vellam thalachal ariyidanm ..pine ari kazhuki avasanm kurach chuduvellathil edanm...ari vev avumboll oru teaspoon enna ozhikuka chor kattapudikkadirikkan ed sahaayikum
@kakkukakku5367
@kakkukakku5367 4 жыл бұрын
Njn nalea cheyth nokkam... nalla tip tnqu chechi
@ArifS-vv8tf
@ArifS-vv8tf 5 жыл бұрын
Reshanari venth verumbol..oru spoon vinegar cherthaal...chorinu nalla thilakkavum kittm...!!!
@yogeshc2010
@yogeshc2010 4 жыл бұрын
Valare simple ayi 4 times pachavellathil kazhukiya mathiyennu paraja pere? Chumma time wait cheyyanaittu...
@anshamilu1440
@anshamilu1440 4 жыл бұрын
നല്ലൊരു വായാടി തന്നെ. ശ്ശൊ എന്തൊരു വലിച്ചു നീട്ടൽ.
@naseerac5922
@naseerac5922 4 жыл бұрын
കഷ്ടം ആവർത്തനം കൂടുതൽ
@lailamoniamma2475
@lailamoniamma2475 3 жыл бұрын
Good idia
@abdurahimanp7834
@abdurahimanp7834 4 жыл бұрын
സംഭവം കൊള്ളാം പക്ഷെ ഇങ്ങിനെ വെള്ളം കളഞ്ഞാൽ അരിയേക്കാളും കരണ്ടിന് കാഷ് ചെലവാകൂലേ എന്ന് സംശയം
@shyniroy1729
@shyniroy1729 5 жыл бұрын
ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് ഇനി ഞാൻ റേഷൻ ari ഉപയോഗിക്കാൻ തീരുമാനിച്ചു
@mechamart960
@mechamart960 4 жыл бұрын
ഒരു സംശയം.. ഈ റേഷൻ കടയിൽ നിന്നും തരുന്ന അരി, സാധാരണ നെല്ലിൽ നിന്നും കിട്ടുനതല്ലേ... അല്ല ഈ പ്രത്യേക bad smell എങ്ങനെയു ണ്ടാകുന്നു !!!
@devikabiju9531
@devikabiju9531 4 жыл бұрын
Shariyaaya samshayam aanu. Njanum yojikkunnu👍
@vanajachandran4385
@vanajachandran4385 2 жыл бұрын
ഇത് വളരെ ഉപകാരപ്രദ o
@nanukallyani2319
@nanukallyani2319 3 жыл бұрын
Very good, thanks
@mubeena_abuthahir8704
@mubeena_abuthahir8704 5 жыл бұрын
Good information.. Thanks for sharing..I will also share this to my dear and near.. Lots of love..God bless you sis.
@leenaabhilash4578
@leenaabhilash4578 5 жыл бұрын
mubeena mubeena .
@pameelamani8130
@pameelamani8130 5 жыл бұрын
thanks
@guyzz0009
@guyzz0009 5 жыл бұрын
Kurachu samsaaram kurachal nannayirikkum
@rageshsk7200
@rageshsk7200 5 жыл бұрын
ഈ റേഷൻ അരിയും കടയിൽ നിന്ന് വാങ്ങുന്ന അരിയും തമ്മിൽ എന്താ വ്യത്യാസം.. കടയിൽ നിന്ന് കിട്ടുന്ന അരി തന്നെ റേഷൻ കടയിൽ നിന്ന് കൊടുത്താൽ പോരെ???
@safiyap6167
@safiyap6167 5 жыл бұрын
DR m
@sheejaviju9341
@sheejaviju9341 4 жыл бұрын
Vere oru paniyumillale
@muzicbee7475
@muzicbee7475 4 жыл бұрын
Video ishtapettu.valich neetiyathyl enik valya prasnmonnum thonniyilla. Chilark ingane describe chyunathanu ishtam.pinne athrem kelkaan ulla kshama illathavar potte chechy.❤️but one suggestion choru kazhukumbol fat allastarch aanupokunth. pasapasappullath starch kond ann.
@santaslist3402
@santaslist3402 5 жыл бұрын
നന്നായിട്ടുണ്ട്
@EECreations
@EECreations 5 жыл бұрын
Thanks
@rajalakshminambiar2329
@rajalakshminambiar2329 3 жыл бұрын
ഇഷ്ടായി...ഇഷ്ടായി..ഒരുപാട്.. ഇനി ഇതുപോലെ നോക്കാട്ടോ..😍😍😍
@ArifS-vv8tf
@ArifS-vv8tf 5 жыл бұрын
Kadayil labhikkunna ari,reshanaakkaan enthelm vidhya ondengl...do share with us too....will Be waiting!
@anithars1879
@anithars1879 4 жыл бұрын
E ari payasampole akunathukaranam vikarila Toshayke adukukayannu Patrice initially try cheyam very good idiea
@bijumont832
@bijumont832 3 жыл бұрын
Very usefull idea 👌great i will try it 👍resmibiju, cherthala. Chechy kollam super🙏
@unniv636
@unniv636 5 жыл бұрын
Very good but over explain
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 5 жыл бұрын
Not over explained Killed. Vadham.
@dailydutydua8685
@dailydutydua8685 4 жыл бұрын
Do u think all this process is necessary .ration ari kazhikaam ennu theermanicha pinne adhinde smell korachu okke saikanam ..
@gileadclinicallab9862
@gileadclinicallab9862 4 жыл бұрын
Direct pachavellam kollillallo pipe vellam alle
@rajeshthulasithulasi326
@rajeshthulasithulasi326 4 жыл бұрын
നല്ല കാര്യം ചേച്ചി
@sijyaugustine9742
@sijyaugustine9742 4 жыл бұрын
വീഡിയോ നല്ലത് ,പക്ഷേ വിവരണം ഓവർ
@jamshadm6
@jamshadm6 4 жыл бұрын
വിവരണം നന്നായി .. ഉറക്കമില്ലായ്മ ബെസ്റ്റ് voice
@thomasmadakkameprathu7284
@thomasmadakkameprathu7284 4 жыл бұрын
ചോറ് വയ്ക്കാൻ പടിച്ചു, പോയി ചത്തുകൂടെ.
@fredsusu6930
@fredsusu6930 4 жыл бұрын
Valicbu neetti kshamaya pareekshikalle
@sreenivasan8048
@sreenivasan8048 5 жыл бұрын
മൊറത്തിൽ പേറ്റാനിയത്തില്ല അല്ലേ.പ്രായമുള്ള ആരോ പേറി തെന്നു അല്ലേ.
@simplelifejas1196
@simplelifejas1196 3 жыл бұрын
Chechi vellm edukumbol sradikku😊
@anjalabenny8719
@anjalabenny8719 5 жыл бұрын
ഇത് ഞങ്ങൾക്ക് അറിയാം.
@anniegrace5009
@anniegrace5009 5 жыл бұрын
cheyth nokkam ketto... thanks da
@aneyaadhwaidhaneya7009
@aneyaadhwaidhaneya7009 5 жыл бұрын
Thank you chechi ee idea collam
@sajukumar7436
@sajukumar7436 4 жыл бұрын
ചോറ് എടുത്തതിനു ശേഷം അടുപ്പിൽ വച്ച് ചൂടാക്കി പൊളിക്കൽ നമ്മുടെ നാട്ടിൽ ഇങ്ങനെയാണ് ചെയ്യുന്നത്
@sajnasajna4850
@sajnasajna4850 4 жыл бұрын
Very good idea
@മദ്ഹ്തൂലിക
@മദ്ഹ്തൂലിക 5 жыл бұрын
Good ida
@avittam
@avittam 3 жыл бұрын
വീഡിയോ 👌👌👌പക്ഷെ ഇത്രയും വലിച്ചു നീട്ടരുത് 🥰
@sebastiankuttikkat3356
@sebastiankuttikkat3356 5 жыл бұрын
Very good idea I tried it nice
@shareefashihabshihab2077
@shareefashihabshihab2077 5 жыл бұрын
ഞങ്ങൾ റേഷൻ അരി മാത്രമേ ഉഭയോഗിക്കൂ ഞാനും ഇതുപോലെ തനെയാണ് ചോറ് വെക്കാറ്
@rajanck6908
@rajanck6908 5 жыл бұрын
K ki
@pennammageorge298
@pennammageorge298 4 жыл бұрын
Kuthari anel enthu cheyanam
@simimanoj4151
@simimanoj4151 3 жыл бұрын
@@pennammageorge298 പകുതി വേവുമ്പോൾ വെള്ള റേഷനരി കൂടെ ഇട്ട് വേവിക്കുക... മുക്കാൽ വേവ് ആകുമ്പോൾ ഉപ്പ് ആഡ് ചെയ്തു... വർക്കുക....
@SusammaMilton
@SusammaMilton 4 ай бұрын
😢 ഐഡിയ ഐഡിയ കൊള്ളാം സൂപ്പർ
@doachira148
@doachira148 5 жыл бұрын
അമ്മയാണ് പാറ്റിയെടുത്തതെന്നു ആ സ്റ്റൈൽ കണ്ടപ്പോ മനസ്സിലായി ആദ്യം ഒന്ന് samshayichirunnu 😄
@malayaligg7412
@malayaligg7412 5 жыл бұрын
Ith njangalkku valare heipfullaayi kaaranam njangal Reshan ariyaanu upayokikkunnathu
@EECreations
@EECreations 5 жыл бұрын
Thank you for your support.
@sheejapk1467
@sheejapk1467 5 жыл бұрын
മോളെ കോളം പക്ഷെ ഇത്രയും നീട്ടണ്ട ഞാനും ഇങ്ങനെ തന്നെയാണ് ചോറ് വെക്കുന്ന ദ് മുന്ന് വട്ടമോന്നും വെള്ളം ഒഴിക്കെണ്ട 1 തോന്നെ ഒഴിച്ച മദി
@vipingandhi9839
@vipingandhi9839 5 жыл бұрын
വയറു ചാടില്ല എന്ന് പറഞ്ഞല്ലോ. അപ്പോൾ മെലിഞ്ഞവർ ആണെങ്കിൽ അവർക്ക് ഇതു കൊണ്ട് ഒരു ഗുണവും കിട്ടില്ലല്ലോ
@shakkeela.a7308
@shakkeela.a7308 3 жыл бұрын
Vayar chadiyavarkkulla recippiyanu mone
@praseethapradab1710
@praseethapradab1710 4 жыл бұрын
Try ചെയ്തു നോക്കട്ടെ....
@muraleedharanpillai2843
@muraleedharanpillai2843 3 жыл бұрын
Hai, very good idea, congrats
@Balaji_Canchi_Sistla
@Balaji_Canchi_Sistla 5 жыл бұрын
Thanks for that beautiful suggestion, pl. use English subtitles for non-Malayali people.
@fshs1949
@fshs1949 5 жыл бұрын
This par boiled rice. Wash IT four times thoroughly. When you finished cooking, mix with normal temperature water three or four times ,drain it. to remove the glutton.This rice you can use at night time too.
@jincyjoseph9476
@jincyjoseph9476 3 жыл бұрын
ഇത് ഞാൻ എപ്പഴും ചെയ്യാറുള്ളതാനി
@rehanarehu2924
@rehanarehu2924 5 жыл бұрын
എന്റെ അമ്മയും ഇതുപോലെ തന്നെയാണ് ചെയ്യാറുള്ളത് .ഞാൻ കുക്കറിൽ ഒരു വിസിൽ അടിച്ചു വേവിച്ചു പച്ചവെള്ളം ഒഴിച്ച് വാർത്തെടുക്കും .
@sulikaabbasabbas1038
@sulikaabbasabbas1038 5 жыл бұрын
Fhjjoi
@gigimolgigimol3037
@gigimolgigimol3037 3 жыл бұрын
Thanks for the good information
@bindhukumaribs4846
@bindhukumaribs4846 5 жыл бұрын
ചോറ് പൈപ്പ് വെള്ളത്തിൽ കഴുകി ഉപയോഗിക്കുന്നത് നല്ല രീതിയാണോ
@nimishapg2012
@nimishapg2012 4 жыл бұрын
👍👍njangalum reashion ari thanneaya choru vakunnea
@kunjoos2542
@kunjoos2542 4 жыл бұрын
സംസാരം കൂടുതൽ അത് ഒഴിവാക്കി കാര്യം പറയൂ
@ranipradeeppournami2957
@ranipradeeppournami2957 4 жыл бұрын
Nalla video,eshtamayi
@josephthomas3484
@josephthomas3484 5 жыл бұрын
പുഴു -കല്ല് - അരി എന്നാണോ ഉദ്യോശിച്ചത്.
@musthafau2
@musthafau2 4 жыл бұрын
പുഴുങ്ങി യ boild
@halal7608
@halal7608 2 жыл бұрын
😃😃😃
@nvnv2972
@nvnv2972 3 жыл бұрын
നെല്ല്പുഴുങ്ങുന്നത് നന്നായാൽ അരിയും നന്നാകും. നെല്ല് വിതരണം ചെയ്താൽ നല്ലരി തിന്നാം.
@മദ്ഹ്തൂലിക
@മദ്ഹ്തൂലിക 5 жыл бұрын
Try cheyum thanx
@nimishapg2012
@nimishapg2012 4 жыл бұрын
👍👍👍njan try chayithu
@sajnasajna4850
@sajnasajna4850 4 жыл бұрын
Nigla yallm video shre cheyithiund
@diyamariajoseph5861
@diyamariajoseph5861 2 жыл бұрын
Aathu brand ariyilano eppo visham ullath, parayo
@minneha1423
@minneha1423 5 жыл бұрын
Ith adupilanu vekkunnathengil entha cheyyaa
@muhammadahsanmuhammadahsan8995
@muhammadahsanmuhammadahsan8995 5 жыл бұрын
പാറ്റി എടുക്കുക kollam ഭാഷ
@janardananp2467
@janardananp2467 3 жыл бұрын
ആവർത്തനം ദഴിവാക്കിക്കൂടെ.. നല്ല ആശയം. താങ്ക സ്
@ayshaaysha6157
@ayshaaysha6157 3 жыл бұрын
Eppazhathe sthryikalkke pattyi yadukkan ariyillallo
@prameelasomanprameelarathe2772
@prameelasomanprameelarathe2772 5 жыл бұрын
ഞങ്ങൾ റേഷനരി ഉപയോഗിക്കാറില്ല ഇതു കണ്ടപ്പോൾ ഇനി ഉപയോഗിക്കാൻ തന്നെ തീരുമാനിച്ചു
@EECreations
@EECreations 5 жыл бұрын
Thank you for your valuable feedback.
@mrsanwer3224
@mrsanwer3224 5 жыл бұрын
Talkative
@sk.thiruvilwamala8287
@sk.thiruvilwamala8287 5 жыл бұрын
Super
@prameelasomanprameelarathe2772
@prameelasomanprameelarathe2772 5 жыл бұрын
Suresh Thrissur Hai
@sureshnand8178
@sureshnand8178 5 жыл бұрын
p
@fathimaali3612
@fathimaali3612 4 жыл бұрын
Good tip usefull for every body
@sreekalasatheeshkumar4834
@sreekalasatheeshkumar4834 3 жыл бұрын
Oru hi parayo sreekala
@shinushinod2158
@shinushinod2158 5 жыл бұрын
Supper ചേച്ചി
@EECreations
@EECreations 5 жыл бұрын
Thanks
@sadiqms1442
@sadiqms1442 5 жыл бұрын
Jajaa
@sadiqms1442
@sadiqms1442 5 жыл бұрын
@@EECreations Nn
@mokaniosalasty6263
@mokaniosalasty6263 4 жыл бұрын
Super big salute
@greeshmarijo9127
@greeshmarijo9127 5 жыл бұрын
Oh, ഇത്രേം വേണ്ടായിരുന്നു
@geethavg8484
@geethavg8484 4 жыл бұрын
ചോറ് വേവിച്ച് പച്ചവെള്ളത്തിൽ കഴുകി തിന്നിട്ട് എന്ത് കാര്യം
@haniyashebinkerala9939
@haniyashebinkerala9939 4 жыл бұрын
Thanku
@radhikaammu7206
@radhikaammu7206 5 жыл бұрын
Njan try cheyum
@aboobackeramaboobacker9339
@aboobackeramaboobacker9339 4 жыл бұрын
അയിനൊക്കെ എത്ര പണിയെടുക്കണം മലയാളികൾ മടിയൻമാരാണ് ശരിയാക്കിയെടുക്കാൻ ബംഗാളിയെ വിളിക്കാം 5 മിനിറ്റിൽ കൂടാൻ പാടില്ലയിരുന്നു
@kashifrayaroth6832
@kashifrayaroth6832 5 жыл бұрын
Reshan card undakkatte vegam poyitt
@shajahanshaji1191
@shajahanshaji1191 5 жыл бұрын
😀😂😂😃
@thasleemathasleema6575
@thasleemathasleema6575 5 жыл бұрын
😁😀😁😀😁😀😁😀😅😅😅😅
@kamalnathrajanrajan9278
@kamalnathrajanrajan9278 5 жыл бұрын
പാചകത്തിന് ശേഷം വച്ച് മാറിയാൽ മതി. റേഷനരിയെ കുറ്റം പറയുന്നവനെ എന്റെ പശുക്കൾ ഓടിച്ചിട്ട് കുത്താറുണ്ട്.
@muneerkhanccmuni4565
@muneerkhanccmuni4565 5 жыл бұрын
suupar
@arifamusthafa5709
@arifamusthafa5709 4 жыл бұрын
Ende pyp orikam thilacha vellam oyichit
@georgekuttypaulose1583
@georgekuttypaulose1583 5 жыл бұрын
അറിയാത്തവർക്ക് ഉപകാരം ആയിക്കോട്ടേന്ന്. ഹോ എന്തൊരു തള്ള് എന്റമ്മോ. സഹിക്കാൻ മേലേ....
@meenakshithariyeri9762
@meenakshithariyeri9762 3 жыл бұрын
ങഘ .മ..ഭഹബm m8
@binodtharu3477
@binodtharu3477 5 жыл бұрын
R u know enthu matharam water loss undakunnath ennu,water kurachu matharam I'll place l enthu cheyyum
@mariyathmari2538
@mariyathmari2538 5 жыл бұрын
താങ്ക്സ്
@salmanhalo9827
@salmanhalo9827 5 жыл бұрын
Anubavamanu thilachavellam ozhichalpaippe valayum anubavamanu
@anoopkoshyj8118
@anoopkoshyj8118 5 жыл бұрын
കൊള്ളാം...ചേച്ചി സൂപ്പർ
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Home Vlog | Sindhu Krishna
59:01
Sindhu Krishna
Рет қаралды 73 М.
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН