ഞാൻരണ്ടു മാസം ആയതേ ഒള്ളു ഫോൺ വാങ്ങിയിട്ട് ഇപ്പോഴാണ് ഇത് കണ്ടത് താങ്ക്‌സ് ഗോഡ് ബ്ലെസ് യു ❤❤❤❤
@arathisayuj25719 ай бұрын
നല്ല ക്ലാസ്സ് കുറെ ക്ലാസ്സ് കണ്ടിട്ടുണ്ട് ഇങ്ങനത്തെ ക്ലാസ് ആദ്യമായിട്ടാണ് നല്ലതുപോലെ പറഞ്ഞുതന്നു ഈ ക്ലാസ് കണ്ടാൽ ടൈലറിംഗ് പഠിക്കാത്തവർ വരെ അടിച്ചു പോകും നല്ല ക്ലാസ്സ് എനിക്കിഷ്ടപ്പെട്ടു ടൈലറിംഗ് പഠിക്കാത്തവർക്ക് ഇത് വളരെ ഉപകാരമായിരിക്കും
@FarhanaSSXIA6 ай бұрын
Super 😊
@mohd_minhaj5 ай бұрын
❤
@SusyJose-eq2uv4 ай бұрын
:എവിടെ പോയി@@FarhanaSSXIA
@geetharaju7052 Жыл бұрын
സൂപ്പർ ക്ലാസ്സ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
@pankalees Жыл бұрын
ഒരുപാട് ഒരുപാട് നന്ദി.. എന്റെ ഒരു ആഗ്രഹം ആണ് സ്വന്തമായി ചുരിദാർ അടിക്കുക എന്നത്..എന്തായാലും ട്രൈ ചെയ്തു നോക്കണം 😍
@krishna30325 ай бұрын
തുണി മടക്കുന്നത് മുതൽ പറഞ്ഞത് കൊണ്ട് നല്ല clear ആയി
@devoo991 Жыл бұрын
വളരെ നന്നായിട്ട് ക്ലാസ്സ് എടുക്കാൻഅറിയാം ഒരു ടോപ് തയ്ച്ചു തയ്യൽ അറിയില്ലായിരുന്നു വെറുതെ അടിക്കാൻ മാത്രമേ അറിയുള്ളു ഒരു ടോപ് തയ്ച്ചു sprrr 💕
@reejareejaprabhakaran3399 Жыл бұрын
ആ അമ്മയ്ക്ക് ഒരു ഒരു പാട് നന്ദിയും പ്രാർത്ഥനയും സ്നേഹവും ❤❤
@manojmanoharan306711 ай бұрын
Mi
@mediaworld32902 ай бұрын
ഞാൻ ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നത് സൂപ്പറായി പെർഫെക്റ്റ് ആയാണ് എല്ലാ കാര്യങ്ങളുംപറയുന്നത് താങ്ക്യൂ ചേച്ചി ഞാൻ കുറെ വീഡിയോസ് കണ്ടെങ്കിലും പല പല കൺഫ്യൂഷൻസ് എനിക്ക് ഉണ്ടായിട്ടുണ്ട് ബട്ട് ഇതിൽ ഒരു കൺഫ്യൂഷനും എനിക്ക് തോന്നിയില്ല താങ്ക്യൂ ചേച്ചി ❤
@marycheriyan-uy4kvАй бұрын
Class സൂപ്പർ ആണ് നന്നായി മനസ്സിലാകുന്നുണ്ട് ങ്ങാനും കട്ട് ചെയ്തിട്ടുണ്ട് അടുത്ത സ്റ്റെപ്പിന്ന് വേണ്ടി വെയിറ്റ് ചെയ്യുന്നു
@meerabinu8149 Жыл бұрын
ഞാൻ കുറച്ചു ദിവസം തയ്യൽ പഠിക്കാൻ പോയിരുന്നു. അവിടെ പഠിപ്പിച്ചതൊന്നും ഒന്നുമല്ല. ഇത്രയും എളുപ്പ വഴിയിലൂടെ ചുരിദാർ തയ്യ്ക്കാൻ പറ്റുമായിരുന്നല്ലേ. വെറുതെ തയ്യൽ പഠിക്കാൻ പോയി കാശ് കളഞ്ഞു. ഇനി ചേച്ചിയുടെ വീഡിയോ കണ്ട് തയ്യൽ പഠിച്ചോളാം 👍👌🥰❤️
@haseenafarhan499810 ай бұрын
Tilouring course chythitt onnum manassilavathe ithile vannatha.. 😃Very very useful dear.. And neat and clear explained.. Waiting 2 nd part👌🏻
@Sreeja123 Жыл бұрын
എത്രയോ വീഡിയോ കണ്ടു ഇത്രയും വ്യക്തമായി മനസ്സിലാക്കി തന്ന സഹോദരി നന്ദി.
@RATHIMR11 ай бұрын
Thanks
@KanakamVt Жыл бұрын
താങ്ക്യൂ മോളെ🥰❤️ ഒന്ന് മനസ്സിലാകാൻ വേണ്ടി രണ്ട് പ്രാവശ്യം കണ്ടു ഞാനിന്നാണ് ഈ വീഡിയോ കാണുന്നത് താങ്ക്യൂ
@saraswathytc9269 Жыл бұрын
ടീനു ഒരുപാട് നന്ദിയുണ്ട് 🙏
@hafsathkunnamkadhafsath4210 Жыл бұрын
ദിവസവും ലൈവായി പഠിപ്പിക്കുന്നു ടോ ഇത് നല്ലവണ്ണം മനസിലാക്കി തന്നു ഒരു പാട് നന്ദിയുണ്ട്
@sulochanasuku1780 Жыл бұрын
വെയ്റ്റിങ് ഇത്രയും നന്നായി പറഞ്ഞു തന്നതിന് നന്ദി 💞💞💞
നന്നായി മനസ്സിലാക്കി തന്നു എനിക്കും ഇതേ പോലെ സ്റ്റിച്ച് ചെയ്യണം
@IntrestingFacts8175 ай бұрын
പർദ്ദ തൈയ്ക്കുന്നത് കാണിക്കുമോ നന്നായി മനസിലാകുന്നുണ്ട് ഇത്രയും നന്നായി പറഞ്ഞു തരുന്നതിന് നന്ദി
@JaseenaK-t4cАй бұрын
എനിക്കും നല്ല ആഗ്രഹം ഉണ്ട് ട്രെയിലർ പഠിക്കാൻ ഇനിയും ഇതുപോലെത്തെ ക്ലാസുകൾ പറഞ്ഞുതരണം
@nirmalaramachadran50334 ай бұрын
നല്ലപോലെ പറഞ്ഞ് തന്നെയാണ്, കാണിച്ചു തന്നത്.വളരെ നന്ദിയുണ്ട് ❤❤❤
@SunuSunu-p9i9 ай бұрын
ഞാൻ ഇന്നാണ്‌യ്തു. കണ്ടത് അടിപൊളി ചുരിതാർ സ്വന്തമായി സ്റ്റിച്ചു ചെയ്യണമെന്ന് വലിയ ആഗ്രഹമാണ് ഇനിയും വേണം സ്റ്റിച്ചു ചെയ്യാൻ താങ്ക്‌സ് സിസ്റ്റർ ❤
@Thinkal-fi3xl7 ай бұрын
ഇത് ഇത്ര എളുപ്പം ആയിരുന്നോ. താങ്ക്സ് ❤❤❤❤
@hussainnoufi35803 ай бұрын
Ithrem nallareethikk manassilakki tharunna class vere thiranjhittt kittiyilla😊..njhan inn checheede vedio kand oru top thaychu...aadhyayitt thaychathan 👍nannayi vannu...enikk othiri sandhoshayi❤.Thankyou chechi
@white6743 Жыл бұрын
Ithrayum nallathupole stitching padippikkunna channel vereyilla❤ thank you so much
@minimolts318811 ай бұрын
Superi😘 Nallapole manassilayi. Thank you dear God bless you
@nabeelofficialvlogy Жыл бұрын
ഹായ്. Tnks. ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. ക്ലാസ് തുടങ്ങുന്നത് നോക്കി വെയ്റ്റിംഗ് ആണ്. ഏതൊരാൾക്കും തയ്ക്കാൻ പറ്റുന്ന രീതിയാണ് ചേച്ചി പറഞ്ഞു തരുന്നത്. ഇതിന്റെ സ്റ്റിച്ചിങ്ങും കാണിച്ച് തരണം
@GAMER-zc9nhАй бұрын
നല്ലൊരു ക്ലാസ്സ് കേട്ടോ ... ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤
@jalanalexarakal1533 Жыл бұрын
കൃത്യമായിട്ടുള്ള രീതിയിൽ ഭംഗിയുള്ള അവതരണം ! Thank you 🙏👍
@SeenashajiAiswarya-we7es5 ай бұрын
👍👍👍
@babybasil2157 Жыл бұрын
അഭിനന്ദങ്ങൾ👍 ഇത്രയും ഭാഗം വളരെ വ്യക്തമായി മനസ്സിലായി. Neck തുന്നുന്നതു കൂടി കണ്ടാൽ മാത്രമെ ചുരിദാർ ധൈര്യമായി തുന്നാൽ കഴിയുകയുള്ളു.
@sulusworld19238 ай бұрын
വളരെ നല്ല വിഡിയോ ഒരുപാട് ഇഷ്ട്ടമായി വിശദമായി പറഞ്ഞു തന്നതിന്
@yaa_shaaa_vlog-td2fr Жыл бұрын
ഞാൻ എപ്പോഴാണ് ഇത് കാണുന്നത് 😮😮😮waaahhhh സൂപ്പർ 👍👍👍
@lekhasaji6894 Жыл бұрын
Second part ന് വേണ്ടി waiting 😍
@Valsalapk-n7x5 ай бұрын
നല്ല ക്ലാസാണ് പെട്ടെന്ന് മനസ്സിലാവുന്നുണ്ട് നന്ദി നന്ദി
@Olivi-i2y11 ай бұрын
അടിപൊളി ക്ലാസ്സ് എളുപ്പം ഉണ്ട് ചെയ്തു നോക്കാൻ പോകുവാ ഞാൻ 👍
@MayaPonnus Жыл бұрын
എന്റെ ചേച്ചി സൂപ്പർ 🥰🥰🥰🥰🥰കുറെ വീഡിയോ പോയി കണ്ടു. ഒന്നും മനസ്സിൽ ആകുന്നില്ല... ചേച്ചിടെ വീഡിയോ ശെരിക്കും മനസ്സിൽ ആകും ❤❤❤❤❤❤👍👍👌👌👌🙏
@sirajudeenvayyanam7365 Жыл бұрын
👍👍സൂപ്പർ
@shamsiya013 Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ചുരിദാർ തയ്ച്ചു Tnx✌️✌️
@ashrafnakkaran99767 ай бұрын
Ithinte stitching link ayakumo
@shailajanarayan8865 ай бұрын
എത്ര നന്നായി പറഞ്ഞു തരുന്നു thanks ❤സെക്കന്റ് പാർട്ട് ഇട്ടിട്ടുണ്ടോ മോളെ?
@Shamsiya-t6p Жыл бұрын
നല്ല ക്ലാസ്സ് ആണ് chechii🥰🥰
@sainabaismail616 Жыл бұрын
ഇത്രയും സംസാരം വേണ്ട ബാക്കി എല്ലാം സൂപ്പർ
@snapseedtotorial43353 ай бұрын
നല്ല വ്യക്തതയുണ്ട്. Thank you😊
@mercychacko60096 ай бұрын
Very very good class God bless you Sister Best of Luck. All the best ❤❤❤❤
@mercykuriakose3540 Жыл бұрын
Easy trick കാണിച്ചു തന്ന തിന് ഒത്തിരി നന്ദി 🙏🙏🙏❤❤❤
എന്റെ വീടിനടുത്തുള്ള ചേച്ചിയോട് ഞാൻ ചുരിദാർ കട്ട് ചെയ്യുന്നത് പറഞ്ഞു തരുമോ എന്ന് ചോദിച്ചു അവർക്ക് വല്ല്യ ഗമ. ചേച്ചി സൂപ്പർ thankyou so much ചേച്ചി. All the verrybest
@ഹിബുഹാദിАй бұрын
ശെരിക്കും മനസ്സിലാകുന്നുണ്ട് ഞാൻ ആദ്യമായിട്ടാണ്
@Ambika-xp3wg10 ай бұрын
സൂപ്പർ അറിവ് മനസിലാക്കുന്നു വളരെ ഉപകാരം👍👍👍👍🙏🌹🌹🌹🌹🌹❤️