കൊള്ളാല്ലോ എത്ര എളുപ്പം. ആദ്യമായി കാ ണുന്നു.. Thanks. 🥰❤️
@arifanaseer31422 ай бұрын
എൻ്റെ ഏറ്റവും വലിയ ഒരാഗ്രഹമായിരുന്നു ഒരു ചുരിദാർ സ്വന്തമായി തയ്ക്കുക എന്നുള്ളത് അത് ഇന്നലെ ഈ വീഡിയോ കണ്ടതിലൂടെ സാധിച്ചു എൻറെ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല❤ നന്ദി ഒരായിരം നന്ദി❤❤
@farook59702 ай бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് തയ്യൽ പഠിക്കുകഎന്നത്, ഇത് കണ്ടപ്പോൾ വളെരെ സന്തോഷമായി, എല്ലാവർക്കും ഉപകാരപ്പെടും തീർച്ച, അല്ലാഹു അനുഗ്രഹിക്കട്ടെ.....
@ushakumaria32963 ай бұрын
സൂപ്പർ.ഇത് ഒക്കെയാണ് എല്ലാവരേയും തയ്യൽ പഠിക്കാൻ thonnippikkunnath.മിടുക്കി midumidukki❤❤
@SheejaBalasubramanianАй бұрын
ഇതുവരെ കാണാത്ത മെ തെയ്ടാണല്ലോ സൂപ്പർ 👍👍
@SofiyaPk-bv7ft3 ай бұрын
തയ്യൽ ന്റെ abcd അറിയാത്ത ഞാൻ ഈ ചാനൽ കണ്ടു എനിക്കുള്ള ഡ്രസ്സ് സ്വയം തയ്ക്കുന്നു 👍👍
@remababu60562 ай бұрын
👍
@sobhanadrayur45862 ай бұрын
good
@lalithaaravind59182 ай бұрын
Appreciate you dear...very good
@sudharaju9742 ай бұрын
Suuuupppppeerrr❤❤
@sibi67333 күн бұрын
👍😊
@preethyjoseph98122 ай бұрын
കൊള്ളാലോ.. ക്ഷമ ഉണ്ടേൽ ഇതെല്ലാം ചെയ്യാൻ സാധിക്കും. 👍👍👍❤❤
@Marykutty55153 ай бұрын
ഇങ്ങനെ യുള്ള അറിവ് തരുന്നതിനു വളരെ നന്ദി ❤
@scorpiongirl7778 күн бұрын
2:51 ഒന്നും അറിയാത്ത ആൾക്ക് പഠിക്കുന്ന രീതി ഇങ്ങനെ ആകണം❤ നിങ്ങൾ നല്ലൊരു ടീച്ചർ ആണ്❤
@marygreety869613 күн бұрын
You r a genius.. adyamayi njan oru channel il thuni vettunnathu kandu nokkiyirunnu . Atleast vettan padichu. ❤. Thank you so much. Subscribed
@valsalaravi19392 күн бұрын
ബുദ്ധി അപാരം തന്നെയാണ്. സമ്മതിച്ചു.👍👍👍🎂🎉🥰
@beenas9622 ай бұрын
very good എനിക്ക് തയ്യലിൻ്റെ abcd പോലും അറിയില്ല മെഷീനും ഇല്ല എന്നാലും വലിയ interst ആണ്. തുടക്കക്കാർക്ക് മന'സ്സിലാക്കുന്ന ഇതുപോലെയുള്ള വീഡിയോസ് ഇടണേ
Chechide videos kandanu njan thayyal padikkunnathu. Eppo oru shopilekku nighty and frock night chudi top ithokku stitch cheythu kodukkunnundu. Thanks chechi ❤❤❤❤❤
@leelasivarajan25713 ай бұрын
സൂപ്പർ ആയിട്ടോ, ഇനീ ഇതുപോലെ നൈറ്റി യും ഒന്ന് കാണിച്ച് തരുമോ
@githachandran18592 ай бұрын
അടിപൊളി മെത്തേഡായി പോയി. ഭയങ്കര സന്തോഷം തോന്നി ഏതായാലും ഞാൻ നാളെത്തന്നെ ഒരു ടോപ്പ് തയ്ക്കുന്നുണ്ട്. തയ്യലിൻ്റെ എബിസിഡി അറിയില്ലാത്ത എനിയെക്കാരു ധൈര്യം കിട്ടി. very very thanks Molu'🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌👌👌👌
@sreereshmits62102 ай бұрын
സൂപ്പർ 🥰
@annammaabraham5152 ай бұрын
❤
@Kozhikodanzzz3 ай бұрын
വളരെ സിമ്പിൾ... സൂപ്പർ... ❤️❤️❤️
@SivanB-cm3gd3 ай бұрын
പശവച്ച് ഒട്ടിച്ചില്ലെങ്കിലും ബാക്കിഭാഗം സ്റ്റിച്ച് ചെയ്ത് എടുത്താൽ പോലും നല്ല സമയലാഭം.excellent .❤❤❤
@honeyroy55272 ай бұрын
ചെയ്തു നോക്കാം വളരെ വിശദമായി പറഞ്ഞു തരുന്നതിന് ഒത്തിരിയേറെ സന്തോഷം നന്ദി
@bindum61322 ай бұрын
സൂപ്പർ. ഒന്ന് ശ്രമിച്ചു നോക്കണം..
@aishaabbasr.a65773 ай бұрын
Eaniku eshtam aaniu. Ellarkum upkaramulla vidio. Love u
@shahna97163 күн бұрын
Njanum try cheyyum orupad santhosham ❤❤❤
@reenacherian50683 ай бұрын
സമ്മതിച്ചിരിക്കുന്നു❤
@sindhuseethasindhuseetha32802 ай бұрын
Enik stitching ishtayi orru mechine vangit chumma irrikund ee video kandappol padikanam ennu thonunnu.. Thanks for the video
@zeenathk10203 ай бұрын
വളരെ എളുപ്പത്തിൽ നന്നായി തയ്ക്കാൻ പറ്റിയ സൂത്രം
@zeenathk10203 ай бұрын
നന്ദി
@jollysaji42083 ай бұрын
Nalla rasamundu🎉 congratulations for sharing the trick
@Jebinkrishna-u1c2 ай бұрын
കൊള്ളാം മാഡം വളരെ ഇഷ്ടപ്പെട്ടൊരു വീഡിയോ ഇട്ടതിന്. ❤️❤️❤️❤️❤️👍.