ലളിതമായ രീതിയിൽ അവതരിപ്പിക്കുന്ന എല്ലാ ക്ലാസ്സുകളും വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.....
@nejisulaiman13702 жыл бұрын
നല്ല രീതിയിൽ ഉള്ള തയ്യൽ ക്ലാസ്സ് ആണ്. ഈ രീതിയിൽ നെക്ക് തയ്ക്കുന്നതാണ് നല്ലത്. ഞാൻ ഈ ക്ലാസ്സ് കണ്ടു ചുരിദാർ തയ്ക്കാൻ പഠിച്ചു. Thanks 🙏🙏🙏
@MuhammedSinan-xp9kd Жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട് 🥰
@nejisulaiman13702 жыл бұрын
നല്ല class ഞാൻ ഇപ്പോൾ മുതലാണ് കാണാൻ തുടങ്ങിയത് ഞാൻ രണ്ടു ചുരിദാർ തയ്ച്ചു ഒരണ്ണം A line മറ്റൊന്ന് slit. നന്നായി പറഞ്ഞു തരുന്നുണ്ട് thanks
@crazymovies24212 жыл бұрын
ചേച്ചി യുടെ വീഡീയോ ഏത് കണ്ടാലും ഒന്നി നൊന്ന് മെച്ചമാണ് 🙏എനിക്ക് വളരെ ഉപകാരം മായി താങ്ക്സ് tinu
@josekuttys72802 жыл бұрын
Good metherd
@ruksanakhan88602 жыл бұрын
Njan adyam stitching padichathu oru palliyude madathithil ayirunnu sister anu class eduthirunnathu.appol ee method anu annu padippichathu annu muthal ippol vare inganeya cheyyunnathu valare easy method .💯💯👍👍👍
@drjosephpaulpaul29152 жыл бұрын
Ipool kaanicha neck aanu easy. Class valare upakaarapedunnundu. Thaniye top thunnuvaan patti. Valare thanks undu. May God bless u.🙏
@Susamma-jn6cl2 ай бұрын
നല്ല മെത്തേഡ് ആണ് നല്ലവന്നും മനസ്സിൽ ആകുന്നുണ്ട് താങ്ക്സ്