നൈറ്റി തൈക്കാൻ പഠിക്കാം വീട്ടിലിരുന്ന് മാസം നല്ല വരുമാനം ഉണ്ടാക്കാം Part-2 Tailoring class - 7

  Рет қаралды 1,009,435

E&E Creations

E&E Creations

Күн бұрын

Nighty കട്ടിങ് വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 👉 • നൈറ്റി തൈക്കാൻ പഠിക്കാ...
Page - / tinu13
Malayalam Stitching Tutorial Classes 100% Free
Daily New Usful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Пікірлер: 927
@dreamlife4550
@dreamlife4550 3 жыл бұрын
തയ്യൽ പഠിക്കാൻ ഉറപ്പിച്ചവരുടെ അവർക്ക് ഒട്ടും സംശയം ഇല്ലാത്ത തരത്തിൽ ക്ഷമയോടെ പറഞ്ഞു തരുന്ന ട്ടീച്ചർക് ഒരു ബിഗ് സല്യൂട്ട്
@prasannathulaseedharan9513
@prasannathulaseedharan9513 3 жыл бұрын
Sooper class. Thank u👌🙏🙏
@abidaabbas4222
@abidaabbas4222 4 ай бұрын
നല്ല പോലെ മനസ്സിലാകന്നുണ്ടു്😂❤
@AfsathAchu
@AfsathAchu 2 ай бұрын
Adipoli class
@saraeranhimavu1146
@saraeranhimavu1146 3 жыл бұрын
എത്ര തയ്യൽ അറിയാത്തവർക്കും തയ്ക്കാം അതുപോലെ മനസിലാകുന്ന രീതിയിലാണ് എല്ലാം കാണിക്കുന്നത് Thank you
@geethasomaraj8366
@geethasomaraj8366 3 ай бұрын
അവിചാരിതമായിട്ടാണ് E&E വീഡിയോ കണ്ടത് .. വളരെ നന്നായി ക്ലാസെടുക്കുന്ന tr ൻ്റെ ക്ലാസ് വളരെ കൗതുകത്തോടെയാണ് കണ്ടത്. ...... പിന്നെ വീഡിയോകൾ പലതും കണ്ടു...... തയ്യൽ ഒട്ടുമേ അറിയാത്ത എനിക്കും തോന്നി ഒന്ന് തയ്ച്ചാലോന്ന് പണിമുടക്കിക്കിടന്ന 55 വർഷം പഴക്കമുള്ള, അമ്മയുടെ മെഷീൻ നന്നാക്കി എടുത്തു ഒരു ചുരിദാറിൻ്റെ top തയ്ച്ചു. വലിയ സന്തോഷമായി... വീണ്ടും ഒന്നുകൂടി തയ്ച്ചു അത് വളരെ രെ അഭിമാനത്തോടെ പുറത്തൊക്കെ പോകുമ്പോൾ ഇടാൻ തുടങ്ങി രണ്ട് നൈറ്റിയും തയച്ചു. ...... എൻ്റെ സന്തോഷം ഞാൻ അറിയിക്കുന്നു വളരെ നന്ദിയുണ്ട്❤❤❤🙏🙏🙏🙏
@thahirajamal5711
@thahirajamal5711 2 ай бұрын
Super ❤
@divyanexon3998
@divyanexon3998 2 жыл бұрын
ഇത്രയ്ക്കു effort എടുത്ത് ചെയ്ത ഈ വീഡിയോക്കു താങ്ങൾക് ഒരു ബിഗ് സല്യൂട്ട്🙏 👏👏hats of u
@sreekalasanal57
@sreekalasanal57 Жыл бұрын
🙏🙏🫂🫂
@daisykoshy2258
@daisykoshy2258 Жыл бұрын
നല്ല teacher ആണ്. Engana ആരും explaine chayuka ഇല്ല.നന്നായി manasilakunnudu. Thanku.
@hayathanha570
@hayathanha570 2 жыл бұрын
ചേച്ചി ഞാൻ ചേച്ചീടെ ക്ലാസ് കണ്ട് ആദ്യമായി ഒരു നൈറ്റി തയ്ച്ചു.ആദ്യമായിട്ടാണെങ്കിലും ചേച്ചീടെ ക്ലാസ്സിന്റെ കൂടെ തയ്ച്ചത് കൊണ്ട് നൈറ്റി സൂപ്പർ ആയി തയ്ക്കാൻ പറ്റി. ഞാൻ തയ്യൽ പഠിച്ച ഒരാളൊന്നും അല്ല. എന്നെപോലെ തയ്യൽ പഠിക്കാൻ ആഗ്രഹമുള്ള ഒരുപാട് പേർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാസ്സ്‌ തന്നതിൽ thankyou. ക്ലാസ്സ്‌ നല്ലവണ്ണം മനസ്സിലാകുന്നുണ്ട്.
@nirmalapk953
@nirmalapk953 11 ай бұрын
Super
@habeebasajir1649
@habeebasajir1649 9 ай бұрын
Supar
@billionare_rules532
@billionare_rules532 8 ай бұрын
👍👍
@athira3222
@athira3222 Жыл бұрын
Chechi വളരെ ഉപകാരപ്രദമായ വീഡിയോ ആണ്... ഒരുപാട് പേർക് നല്ലൊരു ജീവിതമാർഗം ആവും.... God bless you chechikutti🥰👍
@sushamapk3823
@sushamapk3823 Жыл бұрын
5
@joseoj5718
@joseoj5718 3 жыл бұрын
വളരെ നല്ല ക്ലാസ് ആണ് എനിക്ക് കുറച്ച് തയ്യൽ അറിയാം എങ്കിലും സംശയങ്ങൾ തീർക്കാൻ സാധിച്ചു എല്ലാവരും ഈ ക്ലാസ് കണ്ടാൽ ഈ സിയായി പഠിക്കാം very good
@greeshmakp6989
@greeshmakp6989 2 жыл бұрын
See
@hawwabiruksana1179
@hawwabiruksana1179 2 жыл бұрын
@@greeshmakp6989 z
@minipv2500
@minipv2500 2 жыл бұрын
നല്ലതു പോലെ മനസ്സിൽ പതിക്കുന്ന ക്ലാസ് താങ്ക്സ് ടീച്ചർ 👍💗💗💗💗💗👌🙏
@Sainaba214
@Sainaba214 Жыл бұрын
@@greeshmakp6989 ààààqq¹
@Sainaba214
@Sainaba214 Жыл бұрын
.9ĺ 99
@sumakunni4252
@sumakunni4252 2 жыл бұрын
വളരെ നല്ല ക്ലാസ്സ് ,....👍👍👍 ഞാൻ ക്ലാസ് കേട്ടുകൊണ്ട് നൈറ്റി തയ്ച്ചു....😂❤️👍
@SeenuSeenu-ls8zu
@SeenuSeenu-ls8zu 3 жыл бұрын
ടിനു സൂപ്പർ ആയിട്ടുണ്ട് എത്ര വിശദീകരിച്ചാണ് പറഞ്ഞു തരുന്നത് നന്നായി മനസ്സിലാവുന്നുണ്ട്
@കുഞ്ഞാറ്റ-ധ5ഹ
@കുഞ്ഞാറ്റ-ധ5ഹ 4 жыл бұрын
ടിനു നന്നായിട്ടുണ്ട്,👌ടിനുവിന്റെ ചാനൽ കണ്ടിട്ട് മെഷീൻ വാങ്ങി തയ്യൽ പഠിച്ചു കൊണ്ടിരിക്കുന്നു,,, thank you so much🙏🙏🙏💐💐
@shibinbenny9077
@shibinbenny9077 3 жыл бұрын
Brazzers
@anithakumary3926
@anithakumary3926 4 жыл бұрын
ഇത്രയും ന്നായി മനസിലാകുന്ന രീതിൽ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 😍
@sindhukv4027
@sindhukv4027 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണു കേട്ടൊ. ഞാനും പഠിച്ചു കൊണ്ടിരിക്കുന്നു. താങ്ക്സ് മോളു.
@dk_world5325
@dk_world5325 3 жыл бұрын
ടിനു എനിക്ക് ഒന്നും തയ്ക്കാൻ അറിയില്ലായിരുന്നു. ഇത് കണ്ടിട്ട് ഞാൻ ഒരു nigty തനിയെ വെട്ടി തയ്ച്ചു.thank you so much 🥰🥰
@lottuspallomaddl8366
@lottuspallomaddl8366 3 жыл бұрын
നല്ല ക്ലാസാണ് നന്നായി മനസിലാകുന്നുണ്ട്
@SreemathyVenu-iw9sq
@SreemathyVenu-iw9sq 2 ай бұрын
In my mm HV​@@lottuspallomaddl8366
@ishaiqbal6936
@ishaiqbal6936 2 жыл бұрын
ടിനു പറയുന്നത് നല്ലതുപോലെ മനസിലാകും വിധമാണ് 👍👍👍👍
@sreedeviadoor7326
@sreedeviadoor7326 4 жыл бұрын
ടിനു.. സ്കിപ്പാ വണ്ടാട്ടോ... ഇടക്ക് കിട്ടുന്ന.. tips.. നല്ലതാണ്.. അതാണ് .. മെയിൻ പോയന്റ്സ് ഇത്ര ഭംഗിയായി ആരും പറഞ്ഞു തരില്ല.. താങ്ക്യു .. താങ്കു.. ടിനുവിന്റെ കൂടെ.. എന്തെങ്കിലും ഒരു ഐറ്റം തയ്ക്കണംന്നുണ്ട് .. പക്ഷെ.. വീഡിയോ കാണാൻ ഞാൻ ലേറ്റാവും.. കുട്ടികൾക്ക് ഫോൺ കൊടുക്കുന്നതുകൊണ്ട്.. Online ക്ലാസല്ലേ.. ന്നാലും.. കിട്ടിയാൽ ഞാൻ ഇതാണ് ആദ്യം നോക്കുന്നത്😀💗😍🍅🍅🍅🍍🍍🍌🍌🍌🍌
@savithryvijayan5324
@savithryvijayan5324 4 жыл бұрын
Tinu phone no pls
@kmkadeejakmkadeeja4423
@kmkadeejakmkadeeja4423 3 жыл бұрын
I
@ajithasanthosh1600
@ajithasanthosh1600 4 жыл бұрын
ടിനു എനിക്ക് കുറച്ച് തയ്യൽ അറിയാം ടിനുവിന്റെ ക്ലാസ് നല്ലതു പോലെ മനസ്സിലാക്കുന്നുണ്ട് താങ്ക്സ്
@ahsanam.a5002
@ahsanam.a5002 3 жыл бұрын
Super
@sarithajijesh5088
@sarithajijesh5088 3 жыл бұрын
ചേച്ചി ഞാൻ പുതിയതായി പഠിച്ചു വരുകയാണ് സൂപ്പർ 👌👌👌👍👍👍👍👌👌നന്നായി മനസിലാകുന്ന ക്ലാസ്സ്‌ ആണ്.
@renukamoli8813
@renukamoli8813 2 жыл бұрын
വളരെ നല്ല രീതിയിൽ ആണ് ഇത് നടത്തിവരുന്നത് ഞാൻ എന്റെ ജീവിതത്തിൽ ഒരു തവണ പോലും കണ്ടിട്ടില്ല ഇത്രയും മനസുണ്ട ല്ലോ നന്ദിയു
@ajithomas9590
@ajithomas9590 Жыл бұрын
ചേച്ചി പറഞ്ഞുതരുന്നത് നല്ലപോലെ മനസ്സിലാകുന്നുണ്ട് 👍
@preethausha131
@preethausha131 4 жыл бұрын
സൂപ്പർ ക്ലാസ്സ്‌ ഇത്രയും ഡീറ്റെയിൽസ് ആയിട്ട് ആരും പറഞ്ഞു തരില്ല. താങ്ക്സ് ടിനു 😊
@lekshmygkumar.5295
@lekshmygkumar.5295 3 жыл бұрын
Thanks a lot
@varalakshmykp1783
@varalakshmykp1783 3 жыл бұрын
ഞാനും നൈറ്റി കട്ട്‌ ച്യ്തു സൂപ്പർ ക്ലാസ്സ്‌ ഇതു പോലെ ആരും പറഞ്ഞു തരില്ല താങ്ക്സ്
@anniesunny7686
@anniesunny7686 3 жыл бұрын
Very good class
@sureshjaymon2564
@sureshjaymon2564 3 жыл бұрын
Suprr4
@sugathasurendran8796
@sugathasurendran8796 4 жыл бұрын
നല്ല ആൽമാർത്ഥത യോട് കൂടി പഠിപ്പിക്കുന്നുണ്ട് ആശംസകൾ
@vinithavinayan7384
@vinithavinayan7384 4 жыл бұрын
നന്നായി... പറഞ്ഞു മനസിലാക്കി തരുന്നുണ്ട്.... very good., അടിപൊളി
@qtbkv3989
@qtbkv3989 4 жыл бұрын
Valare upakaaramaayi Thanks👍🏼
@marymathew601
@marymathew601 3 жыл бұрын
Thank you nannakiya padippikkunnund
@ammuraj2805
@ammuraj2805 2 жыл бұрын
@@marymathew601, , v vb
@racheljacob5588
@racheljacob5588 4 жыл бұрын
വളരെ നന്ദി . ഒരു പാട് സംശയങ്ങൾ മാറിക്കിട്ടി. ഇത്രയും ക്ഷമയോടെ വിശദമായി പറഞ്ഞു തന്നതിന് ഒരായിരം നന്ദി.
@ajalakumariav9775
@ajalakumariav9775 3 жыл бұрын
നന്നായി മനസ്സിൽ ആവുന്നുണ്ട് ക്ലാസ്സ്‌, കൂടാതെ ഒത്തിരി കാര്യം മനസ്സിൽ ആയി, 🌹🌹🌹🌹love you dear ❤❤❤
@sathyajiths3037
@sathyajiths3037 2 жыл бұрын
Ii
@ajilibeatrice7350
@ajilibeatrice7350 4 жыл бұрын
ടിനു എനിക്ക് കുറച്ചൊക്കെ തൈക്കാനറിയാം. ടിനുവിന്റെ ക്ലാസിലൂടെ കൂടുതലായി മനസിലാകുന്നുണ്ട് 👍👍👌👍👌
@teslithasli6787
@teslithasli6787 3 жыл бұрын
പെട്ടെന്ന് മനസ്സിലാവുന്നുണ്ട്
@floryvk231
@floryvk231 3 жыл бұрын
@@teslithasli6787 oom
@gopikmcb5036
@gopikmcb5036 3 жыл бұрын
@@floryvk231 p
@abubakarabu690
@abubakarabu690 2 жыл бұрын
@@teslithasli6787 NJ bbbbhhbb
@omanamohan7211
@omanamohan7211 3 жыл бұрын
Very very thanks. Ethupole aarum paranju tharulla. Measurement edukkupol onnu ezhuthi kanichal Karachukoodi eluppamakum .Thank you...
@daisykunjumon3286
@daisykunjumon3286 3 жыл бұрын
super class. good help ful video. Thank you so much .God bless you. .
@madhuct5273
@madhuct5273 3 жыл бұрын
റൗണ്ട് നെക്കിൽ പ്ലീറ്റിട്ട്നൈറ്റി കാണിക്കുമോ
@hafsaaboobacker6696
@hafsaaboobacker6696 2 жыл бұрын
Nannayi manasilayi😍
@jayasrees.s9321
@jayasrees.s9321 4 жыл бұрын
വളരെ നല്ല ക്ലാസ്സായിരുന്നു. നല്ല വണ്ണം മനസ്സിലാക്കാൻ സാധിച്ചു.
@jefinjose3015
@jefinjose3015 4 жыл бұрын
ഞാൻ tailoring പഠിക്കാൻ പോയെങ്കിലും Tinu വിന്റെ old videos കണ്ടാണ് ഞാൻ correct പഠിച്ചത് ഇപോൾ nighty ,churidar, blouse എല്ലാം stitch ചെയ്‌യും ഇപ്പൊഴതെ vedeos time ഉള്ളപ്പോൾ കാണൂം അറിയുന്നു ഭാഗങ്ങൾ skip ചെയുന്നത്........കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാകുന്ന വിധത്തിലാണ് പറയുന്നത്.....ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ . ....അനേകർ ഈ ചാനലിൽ കൂടി stitching പഠിച്ച് വരുമാനം ഉണ്ടാകട്ടെ. ഞാൻ ഇപ്പോnighty stitch ചെയ്തു. കൊടുക്കുന്നു..............Evaana &Evaan സുകായിരികുന്നോ God bless Ur family.
@leenasajeevan2290
@leenasajeevan2290 3 жыл бұрын
നല്ല ക്ലാസ്സ്‌. എല്ലാം നല്ലത് പോലെ പറഞ്ഞു തരുന്നുണ്ട്
@user-dh3sv4ik7x
@user-dh3sv4ik7x 4 жыл бұрын
എനിക്ക് കുറച്ച് തയ്‌ക്കാൻ അറിയും പക്ഷെ പെർഫെക്ട് ആയി തയ്‌ക്കാൻ ഈ ക്ലാസ്സ്‌ വളരെ അധികം സഹായിക്കും താങ്ക്യൂ ഒരുപാട് നന്ദി
@psnishani377
@psnishani377 3 жыл бұрын
Tinu thanks alot...❤️...aniku perfect ayi maxi cuttg n stitchg chyan kazhiju....first time in my life.Tinuvinoppam...🙏 I am very happy ..🙏🙏
@sanuiearining8292
@sanuiearining8292 4 жыл бұрын
ചേച്ചി സ്റ്റിച്ചിങ് ചെയുന്നത് കൊള്ളാം ഇത് മതി 👌👌👌👍👍
@devu3306
@devu3306 3 жыл бұрын
ആത്മാർത്ഥമായി പറഞ്ഞു കൊടുക്കുന്ന വളരെ നല്ല ക്ലാസ്സ് .
@bahiyan5021
@bahiyan5021 4 ай бұрын
Hi... ഞാൻ ഒരു ബെഗിനെർ ആണ് vedio കണ്ടിട്ട് ഇന്ന് ഒരു നെറ്റി തയ്ച്ചു. ഒരു portion പോലും സ്കിപ് ചെയ്യാതെ കാണിക്കുന്നോണ്ട് ഒരു ഡൌട്ട് ഇല്ലാതെ തൈച്ചെടുക്കാൻ പറ്റി. Neck തൈക്കുന്നതൊന്നും എനിക്ക് ശെരിയാവില്ലാരുന്നു. But ഇപ്പൊ അത് പെർഫെക്ട് ആയി. വളരെ useful ആയിട്ടുണ്ട്. ഇനി ബാക്കിയുള്ളതും നോക്കി പഠിക്കണം. Thanks a lot ❤️❤️
@sreekalakrishnan4863
@sreekalakrishnan4863 Жыл бұрын
Pavam eanthoru efforta edukkunne kariyarinodulla parayan vakkilla good luck
@muhammedajnas2538
@muhammedajnas2538 Жыл бұрын
വളരെ ഉപകാരമായ ഒരു വീഡിയോ
@muhammedajnas2538
@muhammedajnas2538 Жыл бұрын
❤😢😢😊❤❤😢😊😢😮😊
@abduljaleel-gi8ev
@abduljaleel-gi8ev Ай бұрын
Nice❤❤
@ayishazar
@ayishazar 4 жыл бұрын
Simply superb. very good teaching. slow and steady. Nice. ithupole variety nighties, normal pant , chudi bottom, variety churidhar tops okke cutting and stitching video expect cheyyunnu Tinu.
@divyacrcr4751
@divyacrcr4751 2 жыл бұрын
Verigood
@divyacrcr4751
@divyacrcr4751 2 жыл бұрын
Syamala...v.pverygood
@sreekalasivan1836
@sreekalasivan1836 2 жыл бұрын
വളെരെ നല്ല ക്ലാസ്സ്‌ എല്ലാവർക്കും നന്നായി മനസിലാകുന്ന രീതിയിൽ
@yazan6107
@yazan6107 Жыл бұрын
Enikk ith vare oru nighti cut cheyth stitch cheyyan oru pedi aayirunnu. Ee video kandappo aa pedi mari. Njan oru nighty full stitch cheythu thank u 😊
@sunibacker
@sunibacker 4 жыл бұрын
ഇന്നത്തെ ക്ലാസ്സ്‌ വളരെ, വളരെ നന്നായി ടീച്ചർ. സൂപ്പർ എന്ന് തന്നെ പറയാം.. ഏറെ നന്ദിയുണ്ട്.
@shanthakumari3464
@shanthakumari3464 3 жыл бұрын
Very good teaching.
@jagathambika5874
@jagathambika5874 3 жыл бұрын
ടിനു ഞാൻ തയ്യൽ പഠിച്ചതാണ് പക്ഷെ എനിക്ക് തയ്യ്ക്കാനും കാട്ടിങ്ങും പേടിയാണ് ഇപ്പോൾ ടിനുവിന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ നല്ല ആത്മവിശ്വസം തയ്യ്ക്കാൻ താങ്ക്സ് ടിനു
@susanmathew7997
@susanmathew7997 3 жыл бұрын
Nannayittundu class
@anurahul1636
@anurahul1636 4 жыл бұрын
താങ്ക്സ്. നല്ല ക്ലാസുകളാണ്. നന്നായി മനസിലാകുന്നുണ്ട്.
@sreesreesreejasreemon7959
@sreesreesreejasreemon7959 4 жыл бұрын
ടിനു പറയുന്നത് ഞങ്ങൾക്ക് നല്ലതുപോലെ മനസ്സിലാക്കുന്നുണ്ട് ഞാനും തൈയ്യിച്ചു നൈറ്റിത്രി പീസ് കാണിക്കണം കേട്ടോ
@ramsiyamusheerramsiya120
@ramsiyamusheerramsiya120 2 жыл бұрын
Tinu parayunnadh nannayi manasilavunnud
@jancyav1540
@jancyav1540 4 жыл бұрын
ഞങ്ങൾക്ക് മനസിലാകുന്ന രീതിയിൽ തന്നെ പഠിപ്പിക്കുന്നുണ്ട് ഇങ്ങനെ തന്നെ പോയാൽ മതി താങ്ക്സ്
@snehacreation953
@snehacreation953 2 жыл бұрын
Supar
@silverfoxgaming9353
@silverfoxgaming9353 2 жыл бұрын
നൈറ്റി തയ്ക്കാൻ പഠിപ്പിക്കുന്നത് വളരെ നന്നായിട്ടുണ്ട് പാവങ്ങൾക്ക് ഇതൊരു വലിയ ഉപകാരം തന്നെയാണ്. ഞാൻ നന്നായ് തയ്ക്കാൻ പഠിച്ചു. ടാക്ക്യാ ചേച്ചി.
@vishnu3226
@vishnu3226 4 жыл бұрын
ഇതേ രീതിയിൽ തന്നെ എല്ലാ ക്ലാസ്സുകളും നടത്തിയാൽ മതി ചേച്ചി
@riyasriyaz8255
@riyasriyaz8255 3 жыл бұрын
Shariya
@shameerkhankh3047
@shameerkhankh3047 2 жыл бұрын
തൈക്കുന്നതും പറഞ്ഞ് മനസ്സിലാക്കുന്നതും നല്ല ഭംഗി ഉണ്ട്👌👏👍
@subairbava3021
@subairbava3021 4 жыл бұрын
മോളെ നല്ല പോലെ manasilavunnd അത് കൊണ്ട് ഞങ്ങൾക്ക് പഠിക്കാനും ഭയങ്കര interest ആണ് അത് കൊണ്ട് മോൾ എല്ലാം പഠിപ്പിച്ചു തരുമല്ലോ
@EECreations
@EECreations 4 жыл бұрын
Theerchayayum....enikku ariyavunaa ellatharam cutting and stitch ing njan padippikkum
@jayasreejayan9446
@jayasreejayan9446 3 жыл бұрын
. Mq
@syamalakr6126
@syamalakr6126 2 жыл бұрын
നല്ല ക്ലാസ്. നല്ല ക്ഷമ.ഇങ്ങനെ തന്നെ ഇനിയും ആകട്ടെ. അഭിനന്ദനങ്ങൾ. ഒരു അനുഭവം പറഞ്ഞോട്ടെ. ഒരു ഡോക്ടറോട് ഒരു സംശയം ചോദിച്ചു. പല്ലിന്റെ റൂട്ട് കനാൽ ട്രീറ്റ്മെന്റ് ആണു സന്ദർഭം.ആ ഡോക്ടർ പറഞ്ഞു. ഇങ്ങോട്ട് സംശയം ഒന്നും ചോദിയ്കണ്ട, അങ്ങോട്ടു പറയുന്നതു കേട്ടാൽ മതി. ഒരു ഇൻസൾട്ടു പോലെ തോന്നി Espicially I am a teacher. ഞാനെന്റെ കുട്ടികളോട് പറയും എന്തു സംശയവും ചോദിയ്ക്കണമേന്ന്. A doctor must be parient to a patient.എന്നു മനസ്സിൽ പറഞ്ഞു . ഇന്നും ആ വിഷമം മനസ്സിലുണ്ട് ആരോടും പറഞ്ഞിട്ടില്ല.ഇവിടെ പറഞ്ഞു. ക്ഷമിയ്ക്കണം. ഒന്നുകൂടി പറയട്ടെ നല്ല ക്ലാസ്.
@Shancy.
@Shancy. 4 жыл бұрын
നല്ല ക്ലാസ്സ്‌ ആണ്. നന്നായി മനസ്സിലാകുന്നുണ്ട്. 👌👌👌👌
@irfa_irfu8616
@irfa_irfu8616 3 жыл бұрын
നല്ല ക്ലളസ്
@sojip.v4275
@sojip.v4275 3 ай бұрын
ഞാൻ അടുത്താണ് ഈ വീഡിയോ കാണാൻ ഇടയായത് ഇത് കണ്ടിട്ട് ഞാൻ ഒരു നൈറ്റ് അടിച്ചു ഒരുപാട് നന്ദി ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോയാണ്
@thasnishuhaib2230
@thasnishuhaib2230 2 жыл бұрын
Thanks a lot🌹♥️. Good class. നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്
@RaseenaK-xv5fs
@RaseenaK-xv5fs 2 ай бұрын
നല്ലപോലെ മനസിലാക്കി തരുന്നുണ്ട് താങ്ക്യൂ ഒരുപാട് നന്ദി എന്നും നല്ലത് വരട്ടെ നല്ല മനസ് ഉള്ള ആളാണ് വളരെ ഉബകാരം 👌👌👍👍🌹🌹🌹
@sunitarao2248
@sunitarao2248 4 жыл бұрын
Salute to the teacher, ithilum nallathayi aarum paranju tharilla.. Nalla patience undangile ithrayum nannayittu padippikkan pattullu.. Thanks a lot. Student nu nannayittu manasilayal, credit teacher nu aanu. God bless you..
@salyroy9713
@salyroy9713 3 жыл бұрын
Thanks molu
@syamalakr6126
@syamalakr6126 2 жыл бұрын
Correct.
@shruthiprakash4548
@shruthiprakash4548 5 ай бұрын
ഞാൻ തയ്ച്ചു നിങ്ങളുടെ കൂടെയിരുന്ന് ആദ്യമായി തായിക്കുകയാണ് ഞാൻ വളരെ അതികം സന്തോഷം ആയി നല്ല ഭംഗി യിൽ കിട്ടി എനിക്ക് thangyouchechi🥰
@salamfaizysalamfaizy3592
@salamfaizysalamfaizy3592 4 жыл бұрын
വളരെ നല്ല ക്ലാസ് Thank you
@soumyaaneesh1605
@soumyaaneesh1605 2 жыл бұрын
Thanks chechi.. Njan already thayyal padichittund.. Correct njangalude tracher paranju thannathu pole.... Pazhaya stiching class orthu poyiii..... Thanks... Good explanation... Thanks tinu chechiii
@mumthaskm4712
@mumthaskm4712 4 жыл бұрын
Thank you chechi ingane thanne class eduthal mathi
@savithrisudhakaran5700
@savithrisudhakaran5700 3 жыл бұрын
ടിനുവിന്റെ ക്ഷമ സമ്മതിച്ചു തന്നിരിക്കുന്നു.ഇത്റയും ടീറ്റയിൽഡ് ആയീട്ട് ആരും പറഞ്ഞു തരത്തില്ല.ദൈവം അനുഗ്രഹിക്കട്ടെ.
@shainadass8459
@shainadass8459 3 жыл бұрын
You are a good teacher, very patient and well explanation. Thank you 😊
@liyasworld3127
@liyasworld3127 Жыл бұрын
💜💞🙌
@sureeshsureesh5116
@sureeshsureesh5116 Жыл бұрын
Njaan puthiya student ( subscriber) aane...madam..super class Njaan madam paranju tharunnath notes ready aakkunnu...udan sewing machine vaangum..enikk nighty business thudanganam..ath ente aim aanu... Many Many thanks madam By Mrs.Sheema Sureesh
@dellosamuel4280
@dellosamuel4280 4 жыл бұрын
Nalla class,onnum ariyaatavarkum nannayi manassilaakum.eniku kurachoke ariyaam. Nannayivarate.thank you.
@NeX-wo5yq
@NeX-wo5yq 4 жыл бұрын
ടിനു എനിക് കുറച്ചൊക്കെ തയ്ക്കാനറിയാം എന്നാലും നെറ്റിയൊക്കെ തയ്ക്കുമ്പോൾ കുറെ സംശയമൊക്കെ ഉണ്ടായിരുന്നു ടിനുവിന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ അതൊക്കെമാറി താങ്ക്സ് ടിനു
@sunithaumesh7835
@sunithaumesh7835 3 жыл бұрын
Ellavarkum manasilavunnareethiyil orupadu time eduthu padippichuthannathil othiri THANKS
@MuhammadShanid-vv9vv
@MuhammadShanid-vv9vv 3 жыл бұрын
നന്നായി മനസ്സിലായി 😊😍👍🏻👍🏻
@hi-vn2kc
@hi-vn2kc 3 жыл бұрын
ഇത്രയും നന്നായി ക്ലാസ് കാണിച്ചു therunnathin ടിനുവിന് നന്ദി
@hi-vn2kc
@hi-vn2kc 3 жыл бұрын
Sariyan
@sheejaev3673
@sheejaev3673 4 жыл бұрын
Suupper, എത്ര സ്റ്റിച്ചു ചെയ്യാൻ അറിയാ ത്ത വരും,ഇത്‌കേട്ടാൽ സ്റ്റിച്ചു ചെയ്യാനിരിക്കും
@vijayalekshmip.s6443
@vijayalekshmip.s6443 3 жыл бұрын
Frontil sip vaikkunna nighty onnukanikkane
@habeenakylm5385
@habeenakylm5385 Жыл бұрын
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ഇങ്ങനെ പറഞ്ഞതെന്ന് ശരിക്കും പഠിക്കാൻ പറ്റും സൂപ്പറായിട്ട് സൂപ്പർ ഇതുപോലെ പറഞ്ഞതെന്ന് ഞങ്ങൾക്ക് പഠിക്കാൻ പറ്റും
@gamingtech9146
@gamingtech9146 3 жыл бұрын
Valare nalla class. Very usefull. Thanks for video
@sheejajoseph9024
@sheejajoseph9024 3 жыл бұрын
Ethra nannai manasilaki tharunnundu.thankyou so much.njanum thaychu nokate.
@unnimol1114
@unnimol1114 3 жыл бұрын
ഒരു സംശയം ചോദിക്കട്ടെ sholder സ്റ്റിച് ചെയ്യുമ്പോൾ 1/2 ഇഞ്ച് പോകില്ലേ അപ്പോൾ കൈക്കുഴിയുടെ അളവിൽ വ്യത്യാസം വരില്ലേ. അതായത് 61/2 ഇഞ്ച് ആണ് കൈക്കുഴി എങ്കിൽ ഷോൾഡർ 1/2 ഇഞ്ച് അടിച്ചാൽ കൈക്കുഴി 6ആകില്ലേ
@jeenajaison6571
@jeenajaison6571 4 жыл бұрын
ചേച്ചി ഞാൻ ആദ്യമായി നൈറ്റി തയ്ച്ചു. അതും ചേച്ചി യുടെ ക്ലാസ് കണ്ടു കൊണ്ട് ഒരുപാടു നന്നിയുണ്ട് ചേച്ചി 🙏🙏🙏
@SasiKala-nb6ts
@SasiKala-nb6ts 3 жыл бұрын
ടിനു എനിക്ക് കുറച്ചൊക്കെ തൈക്കാനറിയാം. എന്നാലും എല്ലാവർക്കും മനസിലുകുന്ന പോലെ തന്നെയാ പഠിപ്പിക്കുന്നെ. സൂപ്പർ
@roselyrose7501
@roselyrose7501 Жыл бұрын
ചേച്ചി എനിക്ക് കുറച്ചു തയ്യൽ അറിയാം പക്ഷെ ഒരുപാട് സംശയം ഉണ്ടായിരുന്നു ഞാൻ e&ഈ class എനിക്ക് വളരെ use ഫുൾ ആണ് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏
@divyasajikumar9036
@divyasajikumar9036 3 жыл бұрын
Dear Tinu, thanku soo much for your class😍😍😍😍😍😍
@rasheedakv5106
@rasheedakv5106 3 жыл бұрын
വളരെ എളുപ്പത്തിൽ പറഞ്ഞു തന്നു. Tnks
@sreesreesreejasreemon7959
@sreesreesreejasreemon7959 4 жыл бұрын
ടീനു അടുത്ത ദിവസം തന്നെ ത്രീ പീസ് നൈറ്റി കാണിക്കുമെന്ന് വിശ്വാസിക്കുന്നു
@sheelagopi6555
@sheelagopi6555 2 ай бұрын
Ethra nannying najan tailoring explain cheyuthu kettilla.najan Padihathannu.machine undu.nighty stich cheyannam.thanks alot
@beenaprakash6139
@beenaprakash6139 4 жыл бұрын
ചേച്ചിയുടെ ചാനൽ കണ്ടിട്ടാ ഞാൻ ആദ്യമായി തൈച്ചത് അത് ചുരിതാർ ഷോൾഡർ പെർഫെക്ട് ആയി ചെയ്യാൻ എനിക്ക് അറിയില്ലായിരുന്നു ഇപ്പൊ ഇ ക്ലാസ്സ്‌ കണ്ടപ്പോ മനസിലായി thanaks ചേച്ചി
@nirmalaallu9000
@nirmalaallu9000 3 жыл бұрын
എനിക്ക് നന്നായി മനസിലായി ഞാനും കൂടെ തയ്ച്ച, നന്നായിട്ടുണ്ട് വളരെ നന്ദിയുണ്ട്
@rakuachumaloottyrakuachuma250
@rakuachumaloottyrakuachuma250 4 жыл бұрын
സൂപ്പർ ഞാനും തയ്ച്ചു നോക്കും....
@jessyrobinson3236
@jessyrobinson3236 3 жыл бұрын
Teaching method and way of talking is very very good
@priyasajeev7898
@priyasajeev7898 4 жыл бұрын
Hai ടിനു നന്നായി മനസിലായി. പിന്നെ ഹെമിങ് ചെയ്യുന്നത് എങ്ങനെ ആണ് എന്ന് ഒരു വീഡിയോയിൽ കാണിച്ച് തരാമോ?
@TreasaShaji-i9k
@TreasaShaji-i9k 7 ай бұрын
ഞാൻ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്. പക്ഷേ ഇത് നല്ലതുപോലെ മനസിലായി 🙏 🙏
@sobhanakaruppaswamy5520
@sobhanakaruppaswamy5520 3 жыл бұрын
Perfect teaching .
@noushibashahimon2866
@noushibashahimon2866 4 жыл бұрын
👍👍nalla pole prnhu rtharunund thnx 😍stiching cheyyarund kurach porayimakal ke und athoke mari kitty , maxi stich chythu, thanks
@rasiyabasheer5186
@rasiyabasheer5186 Жыл бұрын
വളരെ നല്ല ക്ലാസ് 👍👍👍
@kaleemashareef1588
@kaleemashareef1588 4 жыл бұрын
വളരെ നന്നായിട്ട് മനസിലാക്കി തന്നു thanks
@shimimani8336
@shimimani8336 2 жыл бұрын
സൂപ്പർ ഒത്തിരി ഇഷ്ടം ആയി 🥰
@KathusOven
@KathusOven 2 жыл бұрын
Ithupole ithra correct um perfect um ayi aarum paranjutharula.. 😍👍👍👌👌
@aswathyaswathy8626
@aswathyaswathy8626 4 жыл бұрын
Good teaching 👍👍👍 orupadu helpful anu
@ushaharidas9935
@ushaharidas9935 5 ай бұрын
വളരെ nannayitu explain cheythu തന്നതിന് ❤️thanks a lot,...
@anirudhr.n2017
@anirudhr.n2017 2 жыл бұрын
നന്നായി മനസിലായി ചേച്ചി
@varshasujith3905
@varshasujith3905 4 жыл бұрын
നൈറ്റി ബിസിനസ് ചെയ്യണമെന്നു ആഗ്രഹിക്കുന്നു ഏതു തരം മെറ്റീരീയൽസ് എടുക്കണം? എത്ര എണ്ണത്തിൽ തുടങ്ങാം ? തുടക്കം ആയതിനാൽ ഞാൻ എന്തൊകെ വാങ്ങണം
@sharidileep1102
@sharidileep1102 4 жыл бұрын
റ്റിനു ഒരു സലൂട്ട് ഇത്ര ക്ഷമയോട് കൂടി പറഞ്ഞ് തരുന്നതിന്
@vijayakumarit2026
@vijayakumarit2026 4 жыл бұрын
Nallathupola Manacilakitharuñnud Thanks
@amrithalakshmi2234
@amrithalakshmi2234 3 жыл бұрын
~```_*Hai mam are you interested to resell dress material without investment please reply 💯*_```~
@zonex8433
@zonex8433 3 жыл бұрын
Nalla supper class anu enkkuvalare elstapettu
@hussainmachinchery444
@hussainmachinchery444 3 жыл бұрын
@@vijayakumarit2026 12
@sunnyn.j3790
@sunnyn.j3790 3 жыл бұрын
@@vijayakumarit2026 P A
@SobhanaTVBabu
@SobhanaTVBabu Жыл бұрын
You are a good teacher എത്ര നന്നായ് ആണ് അവതരിപ്പിക്കുന്നത് .നല്ല മെഷീൻ
@naseerashahul6839
@naseerashahul6839 3 жыл бұрын
ടീച്ചർ നന്നായി തൈക്കാൻ മനസ്സിലാവുന്നുണ്ട് 👍👍👍👍👍👍👍👍
@rajeswarimanappurathu4553
@rajeswarimanappurathu4553 2 жыл бұрын
എത്ര നീറ്റായിട്ടാണ് പറഞ്ഞ് മനസ്സിലാക്കി തരുന്നത് നന്നായിട്ട് മനസിലാകുന്നുണ്ട് Thanks🌹
@musiclover9324
@musiclover9324 4 жыл бұрын
Very useful class. Thankyou.
@kanakamani123
@kanakamani123 3 жыл бұрын
ഇതിലും നന്നായി ആർക്കും പറഞ്ഞുതരാൻ പറ്റില്ല.👍❤️
@suseelasivasankaran5258
@suseelasivasankaran5258 3 жыл бұрын
7
@lekha4767
@lekha4767 3 жыл бұрын
Chechi super 👏👏👏👌ellam nannayi manasilayi, njangal ellam classum kanandu🥳🥳thanks a lot for giving classes ☺☺☺☺
@sheenajohnson8882
@sheenajohnson8882 2 жыл бұрын
നല്ല ക്ലാസ്സ്‌. ആർക്കും ഇതു നോക്കി പഠിക്കാം 👌👏
@roshanrodrigues6516
@roshanrodrigues6516 4 жыл бұрын
Nannayitt manasilagunnond thank you chechi
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,4 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 67 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 28 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,4 МЛН