*ഒറിജിനൽ പാട്ടിനോട് 100% നീതിപുലർത്തിയ ഒരു കവർ എന്ന് പറയാം...💯❤️* _വാനിടം മംഗളം ആലപ്പിക്കേ..ഓമല്ലേ, നിന്നെ ഞാൻ സ്വന്തമാക്കും❤️👌🏻_
@vanajanair52594 жыл бұрын
M G sreekumar patunnathane Aa tune Ane kelkkan impam
@beautifulsoul12424 жыл бұрын
❤❤❤
@ciaptenindia92113 жыл бұрын
Original kettilla alle
@PranavPavithran3 жыл бұрын
@@ciaptenindia9211 ഒറിജിനലും കേൾക്കാറുണ്ട്...ഇന്നത്തെ പിള്ളേർ ചെയ്യുന്നത് പോലെ ആ പാട്ടിനെ കൊന്നിട്ടില്ല...അത്രേ ഉദ്ദേശിച്ചുള്ളൂ..
@ciaptenindia92113 жыл бұрын
@@PranavPavithran ഇനി കൊല്ലാൻ ബാക്കിയില്ല
@chithran50264 жыл бұрын
പഴകുംതോറും വീര്യം കൂടുന്ന റീമേക്ക് Song .❤️
@Hotelalamkol11 ай бұрын
ജോലിയുടെ ഇടക്ക് ടൈം കിട്ടിയപ്പോൾ കേൾക്കുന്നു 😌🥰...2024 feb 22
@KichuKichu-dr1no10 ай бұрын
April 6 night10 pm😊😊😊
@kasirajr12452 ай бұрын
2024 Nov 29 12 am😇♥️
@jithinpp26744 жыл бұрын
'പൂവമ്പനമ്പലത്തിൽ പൂജയ്ക്ക് പോകുമ്പോൾ പൊന്നും മിന്നും നിന്നെ അണിയിക്കും ഞാൻ' ഈ വരികൾ പാടിയത് ഒരു രക്ഷയും ഇല്ല 😘
@retheeshcku64242 жыл бұрын
പൂവമ്പൻ = കാമദേവൻ ❤
@adithyas84093 жыл бұрын
മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചു പോയി 💓
@udaykrizz42893 жыл бұрын
ചില പാട്ടുകൾ അങ്ങനെയാണ് എത്ര കേട്ടാലും മതിവരില്ല 💕💕💕💕
@aswayp27572 жыл бұрын
സത്യം 💯
@bleswinrobin31913 жыл бұрын
മഴയത്ത് കാറിൽ പോകുമ്പോ ഈ പാട്ട് ഇട്ടാൽ അത് വേറെ ഒരു feeel ആവും..... 🌧️🚗
@aswayp27573 жыл бұрын
💯
@aloshi95905 жыл бұрын
2020-21 ഹാജർ എടുപ്പ് . 👍 നീലം കുത്തി ഹാജർ പറയൂ..
@dipin25 жыл бұрын
Dipin
@sarathar32805 жыл бұрын
ood...
@arunimasreedhar2125 жыл бұрын
Present sir:-)
@sudevsarman84704 жыл бұрын
Present 😁😂😂
@arjunbhaskar9424 жыл бұрын
@@sudevsarman8470 q
@_ala_v_ala_thi_16423 жыл бұрын
ദൈവമേ....ഒരു രക്ഷയും ഇല്ല😍😍😍😍. ബെസ്റ്റ് Unplugged song vertion 🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰✨
@rahulrs73182 жыл бұрын
"മഴ കാത്തു കഴിയുന്ന മനസ്സിൻ്റെ വേഴാമ്പൽ ഒരു മാരി മുകിലിനേ പ്രണയിച്ചു പോയി " Ee lines entha feel 🥰
@kreddytiger51795 жыл бұрын
*Malayalam😍 is the most sweetest language I've ever heard!!!* 😘😘😘
@hishamsalim49084 жыл бұрын
Nanni reddygaru
@sumam-fe5xr3 жыл бұрын
It's Correct
@nikhiljohn74732 жыл бұрын
Indeed it is
@arathybhaskar30662 жыл бұрын
@@nikhiljohn7473 .
@nikhiljohn74732 жыл бұрын
@@arathybhaskar3066 yes
@limuajay47913 жыл бұрын
മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ..ഒരു മാരി മുകിലിനെ പ്രണയിച്ചു പോയി....💙💙💙 ഞാൻ ഒരു കാറു വാങ്ങണം എന്ന് ആഗ്രഹിക്കുന്നത് തന്നെ മഴയത്ത് ഇത് പോലുള്ള പാട്ടൊക്കെ വെച്ച് ഓടിപ്പിച്ച് പോകാനാണ്😊
@TravisCott-hw6ok6 ай бұрын
Live ആയിട്ട് പണ്ട് kappa ടീവിയിൽ കണ്ടതാണ്... ഇതിന്റെ ഒറിജിനൽ സോങ് ഇപ്പോ കണ്ടതെ ഉള്ളു എന്നിട്ടും ഈ cover വേർഷൻ കേൾക്കാൻ വേണ്ടി വന്നു അതാണ് ഇതിന്റെ റേഞ്ച് ⚡
@ananthukv40628 жыл бұрын
മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയി...
@kiranvnair88496 жыл бұрын
Ananthu K V
@sivadas.-_marath6 жыл бұрын
Ananthu K V kalakki
@alameena.m61996 жыл бұрын
👌
@sreeram_d6 жыл бұрын
Heaven like experience
@sreejithsnug6196 жыл бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏💘💘💘💘💘💘💘💘💘💘💘
@anjuelizabeth58324 жыл бұрын
Addicted to this song.... "Mazha kaathu kazhiyunna manassinte vezhampal" Such wonderful feeling and such a beautiful voice
@vibinv2720 Жыл бұрын
🙌
@prathulkp42911 ай бұрын
2024-ൽ ഈ സോങ്ങ് കേൾക്കുന്നവർ ഉണ്ടോ??
@KichuKichu-dr1no10 ай бұрын
Njanudeeee😊😊😊😊
@sreekanthgopinathan99579 ай бұрын
Yes❤
@antonygeorge30899 ай бұрын
Yes😂
@juliyathaikkattil24869 ай бұрын
Undallo ❤
@vishnuvardhan0618 ай бұрын
I'm a Telugu guy. Still listen to this song very often
@varnithaharidas61494 жыл бұрын
7 വർഷം മുന്നേ ഉള്ളതാണെന്ന് ഇപ്പോഴാ അറിയുന്നേ... എങ്കിലും എന്തു fresh ആണ് 😍
@abhilashgnair30883 жыл бұрын
Athe ee oru cover song ethra nootandu kazhinjaalum aalukal pinnem pinnem Kettu kondeyirikkum Karanam Neha chechi ee pattine ithrayum manoharamaayi avatharippichu❣️❣️❣️
@midhunkp74810 ай бұрын
2024 il ആരേലും ഉണ്ടോ
@harikrishnanKg-ns8ku6 ай бұрын
Yes Bro ❤
@safvanodiyeri95793 ай бұрын
undeda 🥰
@manojm39176 күн бұрын
2025
@umerfarook9181 Жыл бұрын
Just 3 things created magic here 1. Original composition and lyrics 2. Neha's off-shooting voice 3. That dope level synth and atmospheric pads 🔥🔥🔥 (Geoshred I guess)
@asabhijith67666 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം കേട്ട cover song, നിങ്ങളോ 😍😍😍😍💖💖💖
@Sector_075 жыл бұрын
i too
@Ardra-jq4ks5 жыл бұрын
Ivedeyum😀
@MrSajilkp4 жыл бұрын
Yes
@rahuldinesh38213 жыл бұрын
Correct njanum
@shibu4763 жыл бұрын
Pookal pokkum by harishankar (movie-madhirashipattanam)
@DeepuDeepu-yk7qu4 жыл бұрын
2021ലും ഈ സോങ് കേൾക്കുന്നവർ ഉണ്ടേൽ അടി ലൈക്ക്...
@cithrasanthiya76223 жыл бұрын
Njanund
@raziharoon19973 жыл бұрын
Ninte achan und tyli
@manasms79743 жыл бұрын
Macha poliya song
@reshmak4423 жыл бұрын
Njn
@manojasrakesh8433 жыл бұрын
Kiduuu
@athiraathi44244 жыл бұрын
Smartfon ഇല്ലാത്ത കാലത്ത്...കോളജിൽ പോയ കാലത്ത്..ഫ്രൻസിന്റെ ഫോണിൽ തുടരെ തുടരെ play ചെയ്ത് കേട്ട പാട്ട്😍😍😍
@cmknishanth4 жыл бұрын
Ne evdem ethiyo
@jishnuc.g89654 жыл бұрын
❤️
@vishnu_vmt4 жыл бұрын
Ivideyum ethiyo
@salyiype61943 жыл бұрын
N Jo Uuuu i HP Drop illb cf cc drin sein
@ajithaju20993 жыл бұрын
എങ്കെ പാത്താലും നീ...
@kreddytiger51795 жыл бұрын
*I LOVE MALAYALAM!!!…* *I am madly in love with this mellifluous language!…* *It sounds so graceful & rhythmic like a flowing rivulet, descending from an enchanting mountain, surrounded by mist!…* *It's so melodious, harmonic & soothing to hear!…* *It's like honey to the ears!…* 😍💘💖
@utharathomas35675 жыл бұрын
❤❤❤
@Kiran-oq2om4 жыл бұрын
It seems you love traveling also.. 🥰🥰 i do riding bike listening to music like this using a headphone and feel like floating in the air... 😍😍
@RahulDas-us8ju3 жыл бұрын
Where are you from??!
@diablovalley3 жыл бұрын
@@RahulDas-us8ju By his name, he ses Telugu. I am Telugu too and love Malayalam. It's a sweet language.
@greatanonymousmusic2 жыл бұрын
Basically an amalgamation of two of the world's greatest languages, Tamil and Sanskrit. (More Tamil actually)
@jollyperry35994 жыл бұрын
Neha Nair is really an amazing singer really a gem of Kerala.
@kpbalakrishnan5654 Жыл бұрын
Unfortunately not many songs are there by her. Looks like she has not sung more?
@vaisakhvm1726 Жыл бұрын
മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയി😍😍😍.... ആ ഭാഗം കേൾക്കാനായി മാത്രം ഈ വീഡിയോ ഓപ്പണാക്കുന്നവർ ഉണ്ടോ ?😁😁😁
@posbobangalore2736 жыл бұрын
I'm from Hyderabad. Love this song. I feel more connected with the modern version by Neha ji. The background score introduces some kind of psychedelic tunes...
@Galvanicmegamorph3 жыл бұрын
I feel you
@YoutubeUsingGuy Жыл бұрын
Eggsakly
@surajsundar18725 жыл бұрын
ഈ പാട്ടിനോട് എന്നും ഒരു addiction ആണ് പ്രേത്യേകിച്ചു ഈ ശബ്ദത്തിനോട് 😘😘🤩🤩
@anusreemedias91763 жыл бұрын
പഴുകും തോറും വീര്യo കൂടും എന്ന് പറയുന്നത് വെറുതെ അല്ല 😍തലക്ക് അസ്ഥിക്കും പിടിച്ചു എന്റെ സാറെ 😍 2021 3.04. Pm
@abhilashgnair30883 жыл бұрын
Yente mwone❤️❤️❤️😍😍
@Sun-ce7zz2 жыл бұрын
Absolutely 💞👌🏻
@in_search_of_awesome11 ай бұрын
2024
@shirajuddind51442 жыл бұрын
It’s been 9 years since this song released 😮…time flies…those memorable days 😊
@funkprodigy2 жыл бұрын
Yes & already 9 days since you posted this 😜 - time surely flies
@anandukarunakaran962 жыл бұрын
Yz
@jithine5b2srbgfvoc Жыл бұрын
Exactly dear
@aswathynishad3969 жыл бұрын
It takes me to my childhood, where me and my hubby meets first time in a rainy day at kerala. Miss my country and the golden days.
@aravindcp7 жыл бұрын
ASWATHY NISHAD you are lucky.....
@therocketchannel10937 жыл бұрын
“Nostalgia”!!!
@subisuresh85327 жыл бұрын
ASWATHY NISHAD kjyasu
@therocketchannel10937 жыл бұрын
subi suresh ???????
@akashshaji52266 жыл бұрын
aswathi nishad ??????
@georgejoseph2520 Жыл бұрын
Original പാട്ടിനോട് നൂറു ശതമാനവും നീതി പുലർത്തിയ ഒരു cover song. ഇറങ്ങിയിട്ട് 10 വർഷം ആയി എന്നിട്ടും ഇപ്പോളും തിരഞ്ഞു പിടിച്ച് കാണണം എങ്കിൽ അതിൻ്റെ റേഞ്ച് ഒന്ന് വേറെ തന്നെ ആണ് ❤❤❤
@FaceClinics6 жыл бұрын
WoW...REALLY amazing
@tom87103 жыл бұрын
❤️😀
@വാസുപിള്ളസാറ്8 жыл бұрын
കൊള്ളാമെടാ മക്കളെ . ഇത് നന്നായിട്ടുണ്ടെടാ
@sreekuttansreekuttan8894 жыл бұрын
Maashe
@vimalns76294 жыл бұрын
Pinnallandu
@revathyyy93264 жыл бұрын
🙄😂😂aahaa nalla peru 😁💐💐
@kp_kovilakam8 ай бұрын
"വാനിടം മംഗളം ആലപിക്കേ, ഓമലേ നിന്നെ ഞാൻ സ്വന്തമാക്കും...!" ❣
@jeespaul21687 жыл бұрын
പൂവമ്പനമ്പലത്തിൽ പൂജയ്ക്കു പോകുമ്പോൾ പൊന്നും മിന്നും നിന്നെ അണിയിക്കും ഞാൻ... 😍😘😍👍👌 nice lines..
@sukanyaramesh31325 жыл бұрын
Neha Nair fans undo
@rajkumarb84014 жыл бұрын
Unde❤️
@baiju7974 жыл бұрын
I'm a great fan
@trollfriendzz75592 жыл бұрын
9 Years and still listening this gem💎 Thanks Neha Nair for this ❤️💚
@2010Lija5 жыл бұрын
Personally the original song is my favourite... But after hearing this it's so peaceful and soulful... Really nostalgic... Goosebumps... Keep it up girl... U rock
@KishoreRanny8 жыл бұрын
മഴ കാത്തുകഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്... the composition ഓഫ് that lyrics was awesome...
@KeralaPscNews8 жыл бұрын
KishoreRanny ഈ പാട്ടിലെ best പാർട്ട്
@pranavakku67688 жыл бұрын
KishoreRanny
@neerej7 жыл бұрын
Absolutely true..very intricate formation!
@dhanyasunil72216 жыл бұрын
For tuitions xjvhdmifj
@pranavambadi42505 жыл бұрын
And the voice
@neethunkd12393 жыл бұрын
മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ.....vere levar...❣️✨😍
@archanava18123 жыл бұрын
ചിലപ്പോൾ ചിലവർക്ക് ഒരു നല്ല പ്രണയം ഓർത്ത് എടുക്കാൻ നല്ലതാ ❣️🥰 2:38
@Hahehuuuu2 жыл бұрын
🖤✨
@sankarponnu69409 ай бұрын
Cover song ഇഷ്ടമുള്ള ആളല്ല ഞാൻ... പക്ഷെ ithu 👌👌👌👌👌ഒരുപാടിഷ്ടം..... അതെ വേർഷൻ എടുത്ത് പാടിയില്ല... Ithu ഡിഫറെൻറ് ആണ്... അതുകൊണ്ട് ഒരുപാടിഷ്ടം 🥰
@StalinSurendran4 жыл бұрын
മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചുപോയ്........VOICE💔💔💔💔💔💔
@PrinceDasilboy Жыл бұрын
2:37 ellavarum kelkan kothicha varikal aa vari thedipodichu ee paattu kelkanayi vannathanu addicted to your voice🔥❤👏👌😘
@ganashyamthanathingal57894 жыл бұрын
2021 anyone? മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ...... ഒരുപാട് നല്ല ഓർമ്മകൾ തന്ന കവർ സോങ് 🥰
@limuajay47913 жыл бұрын
എന്നും വരും ....💙💙 നമുക്ക് മഴയൊന്നുംം വേണ്ട ഇത് കേൾക്കാൻ വരാൻ. കേട്ട് കഴിഞ്ഞാൽ തന്നെ മഴ നനഞ്ഞ ഒരു സുഖം ആണ്..💙💙💙
@randombro97363 жыл бұрын
നല്ല ഭംഗി ഉണ്ട് കാണാൻ 🙌
@sreeraghec11275 жыл бұрын
2020ൽ ഈ പാട്ട് പിന്നേം പിന്നേം കേൾക്കുന്നത് ഞാൻ മാത്രമാണോ..??
@vysakhmusicspace96345 жыл бұрын
Pwoli song
@baijut44364 жыл бұрын
No bro
@sunilpereira46834 жыл бұрын
nono
@akshayappoose43614 жыл бұрын
No😉
@vishnupriyavish72344 жыл бұрын
No
@ManuManu-rc5hr2 жыл бұрын
മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണച്ചു പോയി.......... Suryaaa Love you.... ❤
@thunder16972 ай бұрын
Oh Love the song and Malayalam Lyrics Thank you mam Love from Tamil
@soniaselvaraj61639 жыл бұрын
what a heaven voice.....................
@aneeshprasobhan2 жыл бұрын
@Rejeesh Raveendran this version is better than the original in my opinion. I am hearing it for the 10th time i think and I never heard the original these many times willingly. Other than being forced to hear on the Radio and TV hehe.
@imvysakh73895 жыл бұрын
She is blessed with angel voice😍😍😍😍😍😍😍
@tonuthomas2412 Жыл бұрын
10yrs nd still counting🤌🏻❤🔥woww
@AmeyKshirsagar10 жыл бұрын
I couldn't understand the meaning of this song but the voice and composition was awesome. Great job Neha and the band. Especially the lead guitarist.
@Abhi122794 жыл бұрын
ഇനിയും ജനിക്കുമോ ഇതുപോലെ ഒരു neha nair❣️❣️Neha ഇഷ്ടം 💚
Still listening to it in 2019, anyone? Beautifully sung by Neha. Lovely Music accompanies the beautiful singing.
@nikhildeore98332 жыл бұрын
In 2022 Subhash, and will always listen to this special masterpiece
@greatanonymousmusic2 жыл бұрын
@@nikhildeore9833 Absolutely!
@vivianbosco46093 жыл бұрын
Husband on keyboard & wife on vocals. Blessed couple. ♥️
@vipinkumarjayadevan236610 ай бұрын
What a beautiful singing and instrumental effort! I remember listening to this song from the neighborhood back then!
@austinantony34457 жыл бұрын
മഴ കാത്തുകഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്...
@krishnadas_jayasankar14824 жыл бұрын
What a song yar
@gayathridevi40694 жыл бұрын
True
@sangeethkrishna30404 жыл бұрын
Ksrtc ബസ് കിട്ടീല്ല, പാട്ട് വീട്ടിൽ പോയി ഇരുന്നു കേട്ടു.. ഇഷ്ടപ്പെട്ടു...
@vinayabinuvinaya62032 жыл бұрын
Enthaaa voice😍😍😍😍😍😍😍😍.. Njan thiranju pidichu vannatha ee song padiya aalde voice kelkkan. Njan ithinte status video aanu adyayitt kandathu.. 😍😍😍😍
@Sgsjajmsl5 жыл бұрын
Malayalam songs really requires old time composers..... Man what time it was...... Johnson sir, Ravindran master...... Swargam thanne machane
@ontwowheelsjoe2 жыл бұрын
💯💞💞
@sarathsarathks51922 жыл бұрын
music by kannoor rajan
@lalurajlaluraj30526 жыл бұрын
2019-ൽ ഞാൻ മാത്രമാണോ ഈ ഗാനം കേൾക്കുന്നത് ...
@jeevanda58566 жыл бұрын
No i hear this too
@rajagopalgopal44156 жыл бұрын
No
@surajnadarajan56006 жыл бұрын
Njnum
@innuthoppil9526 жыл бұрын
No ....njan daily kelkarunde
@Sector_076 жыл бұрын
njan edakk kelkarundu
@shinurajan69273 ай бұрын
വർഷങ്ങളായി കേട്ടുതുടങ്ങിയിട്ട് 🥰ഇപ്പോഴും ഒത്തിരി ഇഷ്ടം 🥰😍💞
@SudinJoseph10 жыл бұрын
I'm just wondering about the talent of all those old music directors who made tunes with countless possibilities of modifications. This is a really good tribute to them. :)
@arjunm716410 жыл бұрын
Well,that is a very good observation.. :)
@daegontaven10 жыл бұрын
choot
@gstegr9 жыл бұрын
Sudin Joseph dear for that they were given their life to music, for example our jhonson master, gireeshettan. I will never ever forget these legends
@saberdsakeesakee65799 жыл бұрын
AlArabiya Daegon Taven
@Malankaraaju6 жыл бұрын
Yezzzzzz
@vineethvipin99112 жыл бұрын
ഒരു സ്റ്റാറ്റസ് കേട്ട് വീണ്ടും വന്നതാണ്... ഈ വോയിസ് ഉഫ് 🔥🔥🔥
@abeyyyyyy.11 ай бұрын
Hai guys i am a tamil guy .i love this song the padma pushan mohan lal verry nice acting this movie . and this girl ❤ voice areee vahhh ❤😌
@NAZEEMNS3 жыл бұрын
Le Arya dhayal ഇതൊക്കെ കാണുന്നുണ്ടോ ആവോ.ഇതൊക്കെയാണ് cover song ന്നു ഒക്കെ പറയുന്നത്.ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവർക്കും like ചെയ്യാം. anyway wonderful cover song❤️.addicted......❤️ Anyone still hearing in 2021 lockdown 💓
@ashiquen75435 жыл бұрын
മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ 😍😍🔥🔥👌👌
@renjithmohan8294Ай бұрын
She has a wonderful voice ❤
@tayikarthikey8 жыл бұрын
the one with guitar he is highlight......great quality of voice....so soothing........ instrumentals are nicely done...the way she ended the song with those alaps it amazing
@sujithsnair97982 жыл бұрын
Onnum parayanilla E pattu tharunna feel vakkukalil othunghunnilla Orupakshe orginalinekkal enikku ishtapettathu e cover song anu "Mazha kathu kazhiyunna" enna vari is an outstanding ❤️❤️
@CHURKAMURMU7174 ай бұрын
I'm form west bengal,, I hear it is very good❤❤
@vishnukunchur3 жыл бұрын
This is one of the most underrated tracks on Music Mojo. What a bass hook - still fresh after all these years.
@joejames69054 жыл бұрын
Keyboardist and singer... They are couples.... Yakzan gary pereirra and Neha Nair ♥️ They are also the joint Music Directors for The film 'Iyobinte Pusthakam' ♥️♥️♥️
@JustinSerYT Жыл бұрын
10 വർഷം 🔥❤️ മനസിനെ അങ്ങ് melt ആക്കുന്ന ഇതുപോലൊരു ഐറ്റം 👌👌👌
@surajar13310 жыл бұрын
AMAZING!!! Very different from the original version.Gives me goosebumps every time I hear it. Wonderful job, by Neha and the entire team. Brings out the deepest emotion in you. May God bless all of you.
@amalp81964 жыл бұрын
7 വർഷം ആയെന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യ
@ultimatetherian17664 жыл бұрын
ഒർജിനൽ വേർഷൻ വയസ് 32 ആയി😃😃
@ultimatetherian17664 жыл бұрын
ഒർജിനൽ വേർഷൻ വയസ് 32 ആയി😃😃
@anakhpashok11964 жыл бұрын
ശരിയാ 7 വർഷം
@nidhinkm75539 ай бұрын
രാത്രിയിൽ ഈ പാട്ടിന് പ്രത്യേക ഭംഗി ആണ് ❤️
@rameshraju73274 жыл бұрын
ഈ song ഇത്ര നന്നായി പാടാൻ മലയാളത്തിൽ വേറെ ആരും ഇല്ല
@popysasikumar81042 ай бұрын
2024 il kelkunnavr ivde common❤❤❤
@ashin4694Ай бұрын
2025ill kelkunnuu❤
@rijesh6083 жыл бұрын
മഴ കാത്തു കഴിയുന്ന മനസ്സിൻറെ വേഴാമ്പൽ ....thott olla❤️👌🏻👌🏻
@Vishnu-n8o10 ай бұрын
Daily വരും 🖤❤️....
@AlbincJoy4 жыл бұрын
ഈ പാട്ട് കേട്ടെ പിന്നെയാണ് കവർ സോങ്‌സുകളോട് താൽപ്പര്യം തോന്നിത്തുടങ്ങീത് ❣️
@shilpaprasad46993 жыл бұрын
എനിക്ക് അറിയില്ല എത്ര പ്രാവിശ്യം കേട്ടു എന്നു.. അടിപൊളി 🌸🌸🌸🌸 mesmerising
@roshnirl Жыл бұрын
വാനിടം മംഗളം ആലപിക്കേ ഓമലേ നിന്നെ ഞാൻ സ്വന്തമാക്കും ❤
@agopikrishna3 жыл бұрын
I bet most of us didn't pay attention to the lyrics in the original song. But now you would have. Right? For e.g. Mazha kaathu kazhiyunna.. Manasinte vezhambal.. Oru maarimukiline.. Pranayichu poyi!! Just Wow!!
@adithya_adhi_vk2 жыл бұрын
വാനിടം മംഗളം മാലപിക്കെ ഓമലേ നിന്നെ ഞാൻ സ്വന്തമാക്കും... ❤️❤️❤️ Ufff ഇതിന്റെ ഒറിജിനലിനെക്കാൾ ഈ വേർഷൻ ഒരുപാട് ഇഷ്ട്ടം ❤️❤️
This is virtually the translation of the song , which is intended for people who struggle to comprehend Malayalam. The context of the song is that the lover romantically expressing his wish to marry his beloved . ------------------------------------------- Stanza 1 The time when moist cloud goes to temple with flower to offer it for ritual , The time when the gentle breeze chants , It's that moment I saw you 'oh flower vendor girl ' . (2) Stanza 2 The heart's thirsty (Hornbill) bird which was longing for rain has ended up in falling in love with a raincloud,(2) When go to cupid's temple to observe rituals , I would groom you with gold and other glittering ornaments, And on that auspicious moment filled with air of chants , I would make you mine 'Oh my sweetheart. ( Again Stanza 1) The time when moist cloud goes to temple with flower to offer it for ritual , The time when the gentle breeze chants , It's that moment I saw you 'oh flower vendor girl ' .
@vishwa36374 жыл бұрын
thanks a lot i wanted to translate to my language. But i dont know the meaning.
@aswathykj9373 жыл бұрын
👍
@kannakj93862 жыл бұрын
From Kadapa...iam listening from 8 years. singer i love u....💖💖💖💖💕💕🥰🥰🥰🥰
@jomonsam10523 жыл бұрын
Its been 8 years fuk time goes so fast.i remember when i use to play this song in my Samsung keypad mob. It brings back my clg memory. one of the best cover of all time💞
@rutwickgangurde32474 жыл бұрын
The bassist is killing it man. Full on groovy playing.