എനിക്ക് ഒരു 14 വയസ്സ് ഉണ്ട്.. എനിക്ക് മുഖത്ത് തരി തരി കുരുക്കൾ വരുന്നുണ്ട്.പിന്നെ കളറും കുറഞ്ഞിട്ടുണ്ട്.ഇപ്പോ ഹിമാലയ നീ ഫേസ് വാഷ്,നിവ്യ മോയ്സ്ച്ചറൈസർ ആണ് ഉപയോഗിക്കുന്നത് പക്ഷേ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.എന്തെങ്കിലും Simple Remedies paranju tharwo plz 🙏🏻
@Vandhanaaaaaaa4 жыл бұрын
Jeeragam pack good aanu no use many many things on face