മുജ്ജന്മ കർമ്മ ഫലം കർമ്മത്തിനനുസരിച്ച് വന്നുചേരും എന്നുള്ളത് ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കുക.
@subasht5872 Жыл бұрын
എന്നെ രക്ഷിക്കാൻ ആർക്കും പറ്റില്ലാ😂😂😂
@abhidev6151 Жыл бұрын
സ്വയം രക്ഷപെടില്ല എന്ന് ഒരാൾ തീരുമാനിച്ചാൽ പിന്നെ ദൈവത്തിനു പോലും രക്ഷിക്കാൻ കഴിയില്ല 🙏🙏🙏
@sreemolsudheesh3259 Жыл бұрын
ആര് പറഞ്ഞു....ഈ സമയവും കഴിഞ്ഞു പോവും...ഈ അവസ്ഥകൾക്കും മാറ്റം വരും....ഭഗവാനിൽ അർപ്പിക്കു സങ്കടങ്ങൾ ഒക്കെയും...മാറ്റം വരും വരാതിരിക്കില്ല....സമാദാനമായിരിക്കൂ
@bindu3663 Жыл бұрын
അതെ ക്ഷമിക്കുന്നതിനും ഒരു അതിര് ഇല്ലേ?
@shajius2551 Жыл бұрын
@@abhidev6151 ആരുപറഞ്ഞു. വിശ്വാസം നെഗറ്റീവ് ആയാലും ഈശ്വരന് സാധിക്കാത്തതായി ഒന്നുമില്ല
@Namosthuthe Жыл бұрын
ഒരാളെ രക്ഷിക്കുന്നത് അയാൾ തന്നെ
@manjushasreemanmanjusha5200 Жыл бұрын
sir...samsarikan pato...onnu rekshapedanam
@shajiraman4310 Жыл бұрын
വിളിക്കുക.
@Baijunarayanan. Жыл бұрын
എല്ലാവരുടെയും കർമ്മ ദോഷം മാറ്റുന്ന ചേട്ടൻ എന്താ, കാഴ്ച്ച കൂടുതൽ കൊണ്ടണോ കണ്ണിൽ ഗ്ലാസ് വെച്ചിരിക്കുന്നത്, ആ ദോഷം താങ്കൾക്ക് തന്നെ മാറ്റി കൂടെ 🤣
@shajiraman4310 Жыл бұрын
നമസ്ക്കാരം സുഹൃത്തെ തീർച്ചയായും താങ്കളുടെ ചോദ്യം വളരെ പ്രസക്തമാണ്. ഈ ജന്മത്തിൽ തന്നെ ഞാൻ ചെയ്തുപോയ/പറഞ്ഞു പോയ ഒരു തെറ്റായ കർമ്മം കൊണ്ട് എന്റെ ഒരു കണ്ണിനേ കാഴ്ചയുള്ളൂ. വെറും അഞ്ചു മിനിറ്റിനുള്ളിൽ തിരിച്ച് ലഭിച്ച കർമ്മ ഫലം. ആയതിനാൽ എൻറെ അനുഭവം കൊണ്ട് വന്ന് സംഭവിച്ച കാര്യങ്ങളെ ഞാൻ മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നു. അത്രതന്നെ. പിന്നെ, എല്ലാവരുടെയും കർമ്മ ദോഷം നാടുനീളെ നടന്ന് മാറ്റികൊടുക്കുന്ന ഒരാളല്ല ഞാൻ. കാര്യങ്ങളെ മനസ്സിലാക്കി വിശ്വാസമുള്ളവർക്ക് ആവശ്യാർത്ഥം എന്നാൽ കഴിയും വിധം ചെയ്തു കൊടുക്കുന്നു എന്നു മാത്രം.
@shajius2551 Жыл бұрын
വെറുതെ മലർന്നു കിടന്നു തുപ്പരുത്. നിന്റെ അറിവുവച്ചു എല്ലാം, എല്ലാവരെയും അളക്കാം എന്ന് കരുതരുത്. ഇങ്ങനെ നീ ചിന്തിക്കുന്നത് പോലും നിന്റെ സഞ്ചിത കർമ്മത്താലാണ്