No video

EICHER PRO 2080 XPT BS6 |Malayalam Review

  Рет қаралды 12,751

ENGINE BEATZZZ

ENGINE BEATZZZ

Күн бұрын

‪@4tstipstrickstripsandtechs376‬
FOR ENQUIRIES PLS CONTACT:
KUTTIKKATT MOTORS
Thonnakkal, Trivandrum
8304058557

Пікірлер: 29
@GLACIERDREAMZ
@GLACIERDREAMZ 2 күн бұрын
Eicher Pro 2080XPT കല്ല് അടിക്കുന്ന കണക്കിൽ പറഞ്ഞാൽ ഇത് എത്ര യൂണിറ്റ് ആണ് വരുക എന്നറിയാമോ? ഒന്നര യൂണിറ്റ് ആണോ? ഒന്നേമുക്കാൽ യൂണിറ്റ് ആണോ? അതോ രണ്ടു യൂണിറ്റ് ആണോ?
@harist.a2309
@harist.a2309 2 жыл бұрын
കാണാൻ ലുക്ക്‌ ഉണ്ട്. But പഴയ മോഡൽ 1080 ന്റെ വാലിൽ കെട്ടാൻ കൊള്ളില്ല പുതിയ മോഡൽ 😪 Maintains കൂടുതൽ ആണ്
@Mr_Moto_grapher
@Mr_Moto_grapher 2 жыл бұрын
Fiber ahnu scene para madayil irakiyal moonci😟. 1080 better ahnu
@enginebeatzzz
@enginebeatzzz 2 жыл бұрын
👍🏻🥰
@guppy8949
@guppy8949 2 жыл бұрын
വണ്ടി നല്ലത് 1080പ്രോയാണ് പുതിയ വണ്ടിക്ക് മൈലേജ് 3.6 അതേയുള്ളു ഡീസൽ തീരുന്നത് അറിയേല വണ്ടിക്ക് കംപ്ലൈന്റ് കൂടുതലാ പതിനായിരം കിലോമീറ്റർ ആകുമ്പോൾ ആഡ് ബ്ലൂ വിന്ടെ പമ്പ് അടിച്ചു പോകും വേറെ കുറെ കംപ്ലൈന്റ് ഉണ്ട് വണ്ടി അത്ര പോരാ കാണാനുള്ള ലുക്കെയുള്ളു
@enginebeatzzz
@enginebeatzzz 2 жыл бұрын
Ok bro. കമന്റ്‌ ചെയ്തതിനു താങ്ക്സ് 🥰എന്റ ഈ ഭാഗത്തു പുതിയ മോഡൽ 3-4വണ്ടിയെ ഉള്ളൂ. അവർ ഇതുവരെ കംപ്ലൈന്റ്സ് ഒന്നും ഉണ്ടായതായിട്ട് പറഞ്ഞില്ല. അവർക്ക് കിട്ടുന്ന അവർ പറഞ്ഞ മൈലേജ് ആണ് ഏകദേശം 5എന്നത്. ചിലപ്പോ അത് വ്യത്യാസപെടാം. എന്തായാലും കുറച്ചു കൂടി കാര്യങ്ങൾ അന്യോഷിചിട്ട് കൂടി യൂസർ റിവ്യൂ ചെയ്യാം ബ്രോ. ഈ ഭാഗത്തു ഏറ്റവും കൂടുതൽ 1080തന്നെയാണ്. സെക്കന്റ്‌ എടുക്കാൻ നോക്കുന്നതും eicher 1080 തന്നെയാണ്. എന്തായാലും കൂടുതൽ അനുഭവങ്ങൾ പങ്ക് വക്കണേ ബ്രോ 🥰🥰🥰ഒരുപാട് പേർക്ക് ഉപകാരപ്പെടട്ടെ
@rajeshadhidev9388
@rajeshadhidev9388 10 ай бұрын
ചുമ്മാ പറയുന്നതാ
@nisarpn4074
@nisarpn4074 8 ай бұрын
1080 ന്‍റെ മൈലേജ് എത്രയാ ?
@arifakampadam9067
@arifakampadam9067 Жыл бұрын
Venda sare eduthavar polinju paleesayi
@enginebeatzzz
@enginebeatzzz Жыл бұрын
എടുത്ത ആളാണോ??? എങ്കിൽ അനുഭവങ്ങൾ ഷെയർ ചെയ്യൂ. എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടായത് ഇത് എടുത്തതിലൂടെ. മറ്റുള്ളവർക്ക് കൂടി നിങ്ങളുടെ അനുഭവം പങ്ക് വക്കൂ 🙏
@nikhilrsg5481
@nikhilrsg5481 2 жыл бұрын
Eicher pro 2080 edukan udeshikunu.. vere ethelm model pariganikano? 6 to 8 ton ullil aan nokunath
@enginebeatzzz
@enginebeatzzz 2 жыл бұрын
SML ISUZU SAMRAT bs6 koodi odich nokk bro. Pinna Mahindra Furio 7 Tipper enna modelum erangiyitund. 7ton+ aanu. Orupad offerum und. Athukoodi odich nokk bro. Nalla odivulla vandiyanu. Pinna e vahanangal odikunna aalukale kanuvanel avarod koodi enthelum samsayamullath chodichariyuka. Youtubila videokale mathram asrayikkaruth. Enthayalum All The Best Bro👍🏻🥰🥰🥰
@chikkusujin2031
@chikkusujin2031 2 жыл бұрын
Ipol ullathil mazda anu super
@enginebeatzzz
@enginebeatzzz 2 жыл бұрын
Ok bro👍🏻🥰
@joisvarghese
@joisvarghese 2 жыл бұрын
kzbin.info/www/bejne/b2Sreqd4j7h8e7s sml isuzu review
@vipin.p.kvipin.p.k619
@vipin.p.kvipin.p.k619 2 жыл бұрын
SML Bs6 parche eppalum valding ane.machana.Eicher 👍
@enginebeatzzz
@enginebeatzzz 2 жыл бұрын
👍🏻🥰🥰🥰
@SheeliAleena
@SheeliAleena 8 ай бұрын
Ok
@sagarsagari3471
@sagarsagari3471 2 жыл бұрын
Ippazhtha eicher kollilla
@RamnaduGovind
@RamnaduGovind 2 жыл бұрын
Thalacherry, Kannur Nearest Eicher Service centre Address tell me bro please
@enginebeatzzz
@enginebeatzzz 2 жыл бұрын
Kannur districtil eicher showroom Adress: Kairali Nagar, thottada P O, Near Govt Pollytechnic, Thottada
@thesecret6249
@thesecret6249 Жыл бұрын
എത്ര അടി ആണ്
@MalluSphere
@MalluSphere 2 жыл бұрын
Poratte..chara paraaa video poratte🔥🔥🔥
@enginebeatzzz
@enginebeatzzz 2 жыл бұрын
👍🏻🥰🥰🥰
@Ameen-dh6mp
@Ameen-dh6mp 2 жыл бұрын
Bs6eicher filed ആണ് sml ആണ് bs6 നല്ലത്. Sml odiv കുറവായിരുന്നു പഴയ മോഡലിൽ പക്ഷെ ഇപ്പ്പോ ക്യാബിൻ ഒക്കെ മാറി അടിപൊളി വണ്ടി ആയി വന്നിട്ടുണ്ട് ക്ലച്ച് കത്തുന്നത് ഒഴിച്ചാൽ sml പൊളി
@enginebeatzzz
@enginebeatzzz 2 жыл бұрын
SML ന്റെ ക്ലച്ച് കത്തുന്ന കാര്യം ഇവിടെ അത് ഓടിക്കുന്ന ചേട്ടന്മാരും പറഞ്ഞിട്ടുണ്ട്. ഇവിടെ കൂടുതലും EICHER 1080XP ആണ്. സൂപ്പർ വണ്ടി ആണെന്നാണ് എല്ലാരും പറയുന്നത്.Eicher 2080xpt Bs6 ഇവിടെ അധികമൊന്നും ഇല്ല. 3-4 എണ്ണമേ ഉള്ളൂ.
@chikkusujin2031
@chikkusujin2031 2 жыл бұрын
Xp nalla vandiyarunu
@enginebeatzzz
@enginebeatzzz 2 жыл бұрын
Athe bro👍🏻🥰
@enginebeatzzz
@enginebeatzzz 2 жыл бұрын
Used vandikk polum bayankara demand aanu.
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 78 МЛН
Eicher Pro 2080XPT
15:42
UTECH
Рет қаралды 22 М.
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН