Eid Al-Adha Khutba 2015 (in Malayalam Language) Sharjah Football Stadium Hussain Salafi / hussainsalafipage
Пікірлер: 16
@thouheedmediamalayalam51267 ай бұрын
ബഹുമാനപ്പെട്ട പണ്ഡിതൻ ഹുസൈൻ സലഫിയുടെ ഉജ്ജ്വലമായ തൗഹീദ് പ്രഭാഷണം വളരെയേറെ പ്രശംസനീയമാണ് നമ്മുടെ എല്ലാവരുടെയും ഹൃദയത്തിൽ ഈ പ്രഭാഷണത്തെ ഉൾക്കൊണ്ടുള്ള ജീവിതം നയിക്കുവാൻ ശിർക്ക് കുറാഫാത്ത് കബർ ആരാധന ഇതിൽ നിന്നൊക്കെ വിട്ടുനിന്ന് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്ത് തൗഹീദ് വിശ്വാസം ഊട്ടിയുറപ്പിച്ച് ഇനിയുള്ള ജീവിതം ധന്യമാക്കുക അല്ലാഹു നമുക്കെല്ലാവർക്കും സ്വർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻