Get free Tesla stock- indmoney.onelink.me/RmHC/ioj1p3gx Download INDmoney app from the above link, set up and fund your US stocks account & get free shares of Tesla worth ₹750*. INDmoney helps you invest in US Stocks from India with a completely hassle free experience. ZERO Commission in buying & selling US Stocks, ZERO charges to load US Dollars in your US Stock Account, Best FX conversion rate and the freedom to buy fractional shares. *T&C Apply
@fijujoseph16302 жыл бұрын
Kuranjath 500 invest chaithale ee offer clame cheyan pattollu
@jayashreebalan90812 жыл бұрын
9
@rvp86872 жыл бұрын
ഇങ്ങനെ പോയാൽ എല്ലാവർക്കും 750 ഓഹരി കിട്ടുമല്ലോ.. ഇതൊക്കെ ഉള്ളത് തന്നെയോ 😇😇
@Since-jb4uf2 жыл бұрын
Bank loan eduthath kanikunnadallo athil, email sync , ellam koodi pani kito?
@Doctor2-3-0-62 жыл бұрын
ഞാൻ ഇപ്പോളും ഓർക്കുന്നു. പണ്ട് ഞാൻ 7 ക്ലാസ്സിൽ പഠിക്കുമ്പോൾ വാടക വീട്ടിൽ ഒരു റൂം മാത്രം ഉള്ള വീട്ടിലെ ജനലിൽ നിന്നും അടുത്ത വീട്ടിലോട്ട് നോക്കാറുണ്ടായിരുന്നു, അവരുടെ octavia വാഷ് ചെയുന്നത് കാണാൻ... ചിലപ്പോൾ ഓക്കെ ഞാൻ വാഷ് ചെയ്യാൻ പോവാറുണ്ടായിരുന്നു... അത്രക്ക് ഇഷ്ടായിരുന്നു കാർ... അമ്മ എപ്പോഴും എന്നോട് പറയും അവരുടെ വീട്ടിലെ വേലക്കാരൻ ആവും നീ ഇങ്ങനെ എപ്പോഴും അവരുടെ വണ്ടിയും നോക്കി ഇരുന്നാൽ എന്നു... ഒരു സൈക്കിൾ പോലും ഉണ്ടായിരുന്നില്ല അപ്പോൾ... പക്ഷെ കാർ എന്ന ഒരു വികാരം ഞാൻ ഉള്ളിൽ തീയായി കത്തിയിരുന്നു.... കുറെ രാത്രികൾ കരഞ്ഞിട്ടുണ്ട് അവരുടെ കാറിൽ ഒന്നു കേറാണെങ്കിലും വിളിക്കണേ എന്നു പ്രാർത്ഥിച്ചിട്ടുണ്ട്..... 2021:- ഞാൻ ഈ കമന്റ് എഴുതുന്നത് എന്റെ Audi A4 പുതിയ മോഡലിൽ ഇരുന്നുകൊണ്ടാണ് ...വേറെ ciaz കൂടിയുണ്ട്... നല്ല ഒരു വീടായി..... അതിലുപരി ഞാൻ ഒരു ഡോക്ടർ ആയി... ഫിസിഷ്യൻ.. ജനറൽ മെഡിസിൻ MD. പണ്ട് വാടക വീട്ടിൽ ചോർന്നു ഒലിച്ചു റൂമിൽ കിടന്നു അപ്പുറത്തെ വീട്ടിലെ കാറും അവരുടെ അച്ഛൻ അവരെ സ്നേഹിക്കുന്നതും നോക്കി ഇരുന്നിരുന്ന എന്നെ ആലോചിക്കുമ്പോൾ എനിക്ക് ഇപ്പോഴും സങ്കടം ആവാറുണ്ട്... അതാണ് സുഹൃത്തുക്കളെ, നമ്മൾ ഇപ്പോൾ എവിടെ എന്നു വെച്ച് ഒരിക്കലും ഭാവി അളക്കരുത്... ഞാൻ കഷ്ടപ്പെട്ട് പഠിച്ചു ഡോക്ടർ ആയി അതിന്റെ ഇന്ധനം സ്നേഹിക്കാൻ ആരുമില്ലാത്ത ബാല്യവും കാറുകളോട് ഉള്ള സ്നേഹവും കൊണ്ട് മാത്രമാണ്... Let ur present tears be the fuel for ur future dream... സ്വപ്നം കാണു അതിനു വേണ്ടി പരിശ്രമിക്കു അത് ലക്ഷ്യം ആക്കു .... എന്നാൽ പ്രകൃതി വരെ നിങ്ങളുടെ കൂടെ ഉണ്ടാവും നിങ്ങളുടെ ലക്ഷ്യം നിറവേറ്റാൻ.. Dr Nieraj Raviprasad MBBS, MD(internal medicine) Consulting Physician...
@jameelabeevi20872 жыл бұрын
Good sir.. Congratulations ♥️
@klmallu.2 жыл бұрын
Tx for sharing Very inspiring words 🙏
@Doctor2-3-0-62 жыл бұрын
@@jameelabeevi2087 thanks
@roopeshv61122 жыл бұрын
God. Bless. You. Focter
@Doctor2-3-0-62 жыл бұрын
@@klmallu. thank u
@Linsonmathews2 жыл бұрын
ഒന്നുമില്ലായ്മയിൽ നിന്നും... ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് ജോലി കൊടുക്കുന്ന വ്യക്തിയായിമാറിയ മനുഷ്യന്റെ real story 👌❣️❣️❣️
@aneesalhoty2 жыл бұрын
നമ്മൾ മലയാളികൾ ചെറുപ്പം മുതലേ കുട്ടികളെ Part time ജോലി ചെയ്യാൻ ഉപദേശിക്കണം അപ്പോഴാണ് ചെറുപ്പം മുതൽ സംരംഭകർ ആകാനുള്ള ഒരു temptation ഉണ്ടാവുകയുള്ളൂ
@Ahzan4562 жыл бұрын
Enna korch pani taa unemployed youth korre undee
@Akashkb252 жыл бұрын
Youthinu vare joli ella keralathil pinneya 😂
@ansharvk31122 жыл бұрын
💯
@Keralan72 жыл бұрын
Sam Walton ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈഗിൾ സ്കൗട്ട് ആയ ഒരു വ്യക്തിയും വളരെ ചെറുപ്പം മുതൽ ഏത് ഉല്പന്നവും വിൽക്കാൻ കഴിവും ഉള്ള ഒരു ജീനിയസ് ആയിരുന്നു
@lisanularabchannel2 жыл бұрын
Joli alla business
@ahammed_2 жыл бұрын
വർഷങ്ങൾക് ശേഷം ഇതുപോലെ എന്നെ കുറിച്ചുള്ള ഒരു വീഡിയോ നിങ്ങൾ ചെയ്യും 💫
ബുദ്ധി പരമായി കാര്യങ്ങൾ ചെയ്താൽ എവിടെയും വിജയം ഉറപ്പ് 🙏
@shameelahmedtp47592 жыл бұрын
വിത്യസ്‌തമായി ചിന്തിച്ചവർ ... മാത്രമേ ലോകത്തു രെക്ഷ പെട്ടിട്ടുള്ളു...
@songlyricspro4062 жыл бұрын
Yes different peoples wins the game
@JWAL-jwal2 жыл бұрын
*അങ്ങനെയൊന്നുമില്ല.. നമ്മൾ പറയുന്ന വ്യത്യസ്തമായ കാര്യം മനസിലാക്കാൻ കഴിയാത്ത ആൾക്കാർ ആണ് ചുറ്റുമെങ്കിൽ തീർന്നു* 😔
@shameelahmedtp47592 жыл бұрын
@@JWAL-jwal elon musk... ഏറ്റവും വല്യ ഉദാഹരണം.... ഒരിക്കലും നടക്കില്ല എന്ന് മറ്റുള്ളവർ പറഞ്ഞ പ്രൊജക്ടുകൾ നടപ്പാക്കി കൊണ്ടിരിക്കുന്നു
@JWAL-jwal2 жыл бұрын
@@shameelahmedtp4759, അതേ.. ഒരുപാട് പണമുണ്ടെങ്കിൽ സാധിക്കും
@mridhulreji58162 жыл бұрын
Avar panam ondaki
@ajishnair19712 жыл бұрын
അനുരാഗ്.. ലീല ഗ്രൂപ്പിൻ്റെ ( ഫൈവ് സ്റ്റാർ ഹോട്ടൽ ഗ്രൂപ്പ്) ഫൗണ്ടർ ചെയർമാൻ ക്യാപ്റ്റൻ കൃഷ്ണനായരെ കുറിച്ചും താങ്കൾക്ക് ഇങ്ങനെ ഒരു കഥ പറയാം. സാധരണ കുടുംബത്തിൽ ജനിച്ച് 65 വയസ്സിനു ശേഷം ഇന്ത്യ മുഴുവൻ ദി ലീല എന്ന ഫൈവ് സ്റ്റാർ ശൃംഗല പണിത വ്യക്തിയെ കുറിച്ച്. കൂടുതൽ വിവരങ്ങൾക്കായി അദ്ദേഹത്തിൻ്റെ ജീവചരിത്രം കേരളത്തിലെ ബുക്ക്സ്റ്റാളുകളിൽ ലഭ്യമാണ്.
@adarshad72712 жыл бұрын
Ellarkum ariyavunna aale pattiyaane video cheyunnath
@usmana62982 жыл бұрын
The Leela...
@jaihind89672 жыл бұрын
കുറച്ചൊക്കെ കേട്ടിട്ടുണ്ട് ..
@youtubeuser99382 жыл бұрын
Lulu Group total employees - 57, 000+ Reliance Industries total employees - 3, 40, 000+ *Walmart Inc. total employees - 23, 00, 000 +* നമ്മൾ ഇവിടെ കിടന്നു എന്തിനോ വേണ്ടി അഹങ്കരിക്കുന്നു 🤷♂️
@sharduldevadas11042 жыл бұрын
Be prepared for my life history.
@crishn30672 жыл бұрын
😆
@jassimmuhammad90312 жыл бұрын
👍🏻👍🏻❤all the best........ ❤
@ujualvlogger2 жыл бұрын
All the best 🔥
@mohamedrashidkodaniyil16412 жыл бұрын
All the best
@martinemmanuel97972 жыл бұрын
Whats your dream?
@shajimonkk56672 жыл бұрын
നല്ല വീഡിയോ, നല്ല ആശയം
@suhaibkp10942 жыл бұрын
നമ്മുടെ ആൾക്കാരുടെ പ്രശ്നം busnass തകർന്ന നമ്മളും തകർന്ന് മറ്റുള്ളവർ കുറ്റപ്പെടുത്തുന്നത് കേട്ട് ഒതുങ്ങി പോവുന്നത് ആണ് പക്ഷെ നമ്മൾ വീണ്ടും മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ ഒന്നും കേൾക്കാതെ മുന്നോട്ട് പോയി busnass try ചെയ്യു അല്ലാതെ മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ കേട്ട് ഒതുങ്ങുന്നത് ആണ് പ്രശ്നം അനുഭവത്തിൽ നിന്ന് ആണ് പറയുന്നത് l love busnass 😍 എത്ര പൊളിഞ്ഞാലും നിർത്തില്ല മരണം വരെ എന്നേലും വിജയിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് നിങ്ങളും അങ്ങനെ കരുതി മുന്നോറ്റ് പോവു😍😍😍
@sanjeevnair85552 жыл бұрын
ഇതൊക്കെ കേട്ട് പൊളിഞ്ഞു പണ്ടാരമടങ്ങി ഇപ്പോൾ ജോലി ചെയ്ത് ജീവിക്കുന്നു
@suhaibkp10942 жыл бұрын
@@sanjeevnair8555 എത്ര പൊളിഞ്ഞാലും ഞാൻ തുടർന്ന് കൊണ്ട് ഇരിക്കും
@@ismylife9365 ഞാൻ മുന്നോട്ട് തന്നെ പോവും ആര് എന്ത് പറഞ്ഞാലും എന്ത് സംഭവിച്ചാലും ഇപ്പൊ export കമ്പനി സ്റ്റാർട്ട് ചെയ്തു
@ismylife93652 жыл бұрын
@@suhaibkp1094 good keep going....bro also find out the reason also for failure...it will help you to win this time...wish you all the success
@nisarctnisu10612 жыл бұрын
Ninglude videos enikk orupad ishtaan..........orupaaad......love u...............beautiful introduction......and nany more quality..........
@amruth59462 жыл бұрын
Bro.. Background കൊള്ളാം nyc minimal ❤❤ G-screen
@rahulks59665 ай бұрын
Success is not a destination success is a journey...
@eleganztyle Жыл бұрын
ഇനിയും ഒരുപാട് history പ്രതീക്ഷിക്കുന്നു. Thanks bro!!!
@syamlalk78982 жыл бұрын
Ithokke engane sadhikkunnu bro. Nalla videos i like it
@bobyboom943710 ай бұрын
ഈ തന്ത്രം ഇപ്പോൾ എല്ലാ ന്യൂ ജനറേഷൻ ഷോപ്പുകളും പയറ്റുന്നുണ്ട് .പക്ഷെ ഇന്നും ഈ പ്ലാൻ മനസിലാകാത്ത ഒരു കൂട്ടർ ഉണ്ട് .സിനിമ തീയേറ്ററുകാർ .അവർ മിക്കവാറും കാലി സീറ്റുകളുമായാണ് ഷോ നടത്തുന്നതു .എന്നാലും ആ അത്യാഗ്രഹികൾ ഒരു രൂപ കുറയ്ക്കില്ല .വല്ലപ്പോഴും ഇറങ്ങുന്ന അന്യഭാഷാ ചിത്രങ്ങളിലാണ് അവരുടെ നോട്ടം .
@thabu4922 жыл бұрын
ഭാവിയിൽ ഞാനും 😎😎
@anvarvlogs36162 жыл бұрын
One day i will came in your story... 🖤
@gameparade35152 жыл бұрын
😄😄😄
@sunshinetosunset40082 жыл бұрын
All the best bro
@ashbelfelix41082 жыл бұрын
Well
@scoopbykamal2 жыл бұрын
🤪
@adarshad72712 жыл бұрын
😂😂
@madhukumar40152 жыл бұрын
A winner is a dreamer
@gauthamjayasree2 жыл бұрын
I still remember the headline those days when Walmart bought Flipkart.
@johnsnow88112 жыл бұрын
The way you are presenting a topic is 🔥🔥🔥🔥🔥🔥🔥🔥🔥 ♥️
@vivinvinson17312 жыл бұрын
INDmoney download chaithu tesla stock kittillyaa... Ntha cheyande bro?
@joyaljoy93102 жыл бұрын
I am waited for this
@rajeevrajendran45692 жыл бұрын
Very nice story and clear explanation brother. Keep going
@nabeelthuruthi27842 жыл бұрын
ബ്രിട്ടീഷുകാർ ഇന്ത്യയെ ഭരിച്ച കഥകൾ പറയാമോ.തുടക്കം മുതൽ അവസാനം വരെ പാർട്ട് പാർട്ട് ആയാലും മതി. മുഴുവനായും '' ചരിത്രം അറിയാനുള്ള കൗതുകം.......
@jeryjose72492 жыл бұрын
ഞങ്ങൾ അക്കൗണ്ട് തുടങ്ങിയാൽ താങ്കൾക്കും benefit ഉണ്ടാകും. കാഞ ബുദ്ധി....
@IGNTTHAGGAN2 жыл бұрын
😁😁ഇതാണ് അവൻ പറഞ്ഞ ബിസിനസ് തൻത്രം 😌😹
@asifpt30303 Жыл бұрын
ഞാൻ നന്നാവണം പക്ഷേ അവന്ന് കിട്ടാൻ പറ്റില്ല
@shivshankar_gopalan2 жыл бұрын
Excellent ☺️ guidelines good luck
@johnyt5486 Жыл бұрын
ഇതുപോലത്തെ videos update ചെയ്യണം.
@solokid95782 жыл бұрын
Starbucks story ചെയ്യുമോ please
@manichacko3320 Жыл бұрын
👌 supper thanku
@alansanthosh12912 жыл бұрын
Poli bro 🙌🙌💗
@aadilse2 жыл бұрын
Ennhittum Sam walton ammayappande kaash kodthilla alle !!!! 😭😭
@jalajasricette78452 жыл бұрын
Good information thanks dear
@anoopsachari2 жыл бұрын
i believe Walmart should open stores to India too. it would benefit end users and farmers directly. 😊
@annakuttyjohn72502 жыл бұрын
Walmart decided to operate India business through Flipkart
@സൂര്യബാല2 жыл бұрын
നല്ല കഥ 👍👍👍👍
@amruth59462 жыл бұрын
ഇതിന്നാ പറ്റി mahn..നേരുതന്നെ പോലെ നെടുനീളൻ..comments ഇട്ടില്ലല്ലോ.
@സൂര്യബാല2 жыл бұрын
@@amruth5946 🤣🤣
@midhundevms7185 Жыл бұрын
Petrol pump business explain cheyyamo
@mashoodtc55302 жыл бұрын
Very use full video
@rashashafi72282 жыл бұрын
Your explanation 💥🖒no words .
@noobplays3818 Жыл бұрын
Walmart is a life saver in America. Inflation ullapozhum they are able to give things for reasonable price.
@shahulmediatrack16732 жыл бұрын
വില കുറച്ച് കിട്ടുന്നത് മാത്രം വാങ്ങി പോവും അതാണ് മലയാളി😀😀
@rahulraju93622 жыл бұрын
Thank you for the video bro...
@smduds90042 жыл бұрын
Anuarg ser😻💞
@Madhav-kg7rs2 жыл бұрын
Thanku bro SEMABI♥️✨️
@renjuchandran99262 жыл бұрын
അടിപൊളി മോനെ
@anishkp7597 ай бұрын
സൂപ്പർ അവതരണം 👍🏽🥰
@sabirkuttur4902 Жыл бұрын
Bro വളരെ കറക്ട് ആണ് ഈ ഐഡിയ ആണ് എല്ലാവരും അനുകരിക്കുന്നത് ഇന്ന്. താങ്കളുടെ വീഡിയോ സ്റ്റിരമായി കാണാറുണ്ട് അവതരണം 👍.
@sudheerdevi18782 жыл бұрын
Awesome video.. wonderful speak.. great 👍 working..
@venugopalkp67102 жыл бұрын
Good video..
@murshidhas2250 Жыл бұрын
Thank you for this informative video
@sumojnatarajan78132 жыл бұрын
Very amazing motivation 🙏🙏🙏🙏🙏
@jovk80872 жыл бұрын
ഞാൻ സ്ഥിരമായി പോകുന്ന സ്റ്റോറാണ് വാൾമാർട്ട് ( USA Texas )
@adarshad72712 жыл бұрын
Usa le aahn enn ariyikanano medam ee bracket😂
@sarathpullatt19642 жыл бұрын
🤣🤣🤣
@rudhinv66172 жыл бұрын
എപ്പോഴും അവിടെ വില കുറവാണോ മറ്റു കടകളെ അപേക്ഷിച്ചു 🤗
@wayanadsellinggroup61732 жыл бұрын
Good information
@joicyjoseph96522 жыл бұрын
അതിഗംഭീരമായി
@trillionaireinlife Жыл бұрын
Bro eppolum undoo eee stock offer...
@DP-fw5kj2 жыл бұрын
Awesome talk bro. Appreciate
@abhirajms23052 жыл бұрын
Walmart monopoly kalikukayaayirunnu enn kettitund. farmers ne nallapole pattich kolla laabham koyyikukayaayirunnu athintethire famers protest cheythirunnu ennokke
@abdulgafooranjillath76242 жыл бұрын
Anurag Talks UAE യിൽ നിന്ന്കൊണ്ട് ആ ഓഹരി രെജിസ്റ്റർ ചെയ്യാൻ പറ്റോ
@_Bar_elaha_2 жыл бұрын
Anurag 👌🏻👌🏻👌🏻
@Smartlookgardens2 жыл бұрын
Thank you bro for your inspiration 😍❤️
@suhailtk1248 Жыл бұрын
Idea simple aanenkilum athu thonnnaulla budhiyum nadappilakkan ulla kazhivum 💪🏼
@me28282 жыл бұрын
അംബാനി ഇതേ രീതിയിൽ ഉള്ള തന്ത്രം ഉപയോഗിച്ചാണ് jio sim ഇറക്കിയത്
@biju.mappuvlog2 жыл бұрын
😂
@shyam3284 Жыл бұрын
Thanks bro. ❤❤
@binoyk.k48562 жыл бұрын
Very good
@rusha72636 ай бұрын
Good presentation.
@MIRAMAXMOVIEMAKERS2 жыл бұрын
Super ❤️
@petzandhobbies51092 жыл бұрын
Thanks 🥰
@comentmovies23652 жыл бұрын
Hay, anurag etta 🖐️
@abhinanddileep38022 жыл бұрын
Ejjathi Idea 💡 🔥
@brightcolours82272 жыл бұрын
Sir, kashmir files n patti oru video cheyammo
@sajanvarghese44129 ай бұрын
Super... Super 👍😍❤ my friend... 🎉
@Thethirdeye0202 жыл бұрын
Its a good video
@lijojoy71447 ай бұрын
Bro editing software onnu parayuvo
@K4895J2 жыл бұрын
Power
@soumyakumartt26802 жыл бұрын
കേരളത്തിൽ കമ്യുണിസ്റ്റ് പാർട്ടിക്കാർ പറയുന്നത്. ഈ വാൾമാർട്ട് അത്ര ശരിയല്ല എന്നാണ്.... സത്യം ഇപ്പോഴാണ് മനസ്സിലായത് . കാരണം ഇദ്ദേഹം നല്ല ജോലിക്കാരാനാണെന്ന് ....
@jaihind89672 жыл бұрын
അവിടെയു കമ്മ്യൂണിസ്റ്റ് ന് ഇട്ടൊരു കുത്തു....ഈ മലയാളി ഒരിക്കലും മാറില്ല...