നല്ല ദൃശ്യങ്ങൾ , നല്ല ദൃഢതയുള്ള വിവരണങ്ങൾ....എന്നെ അത്ഭുതപ്പെടുത്തുന്നത് നമ്മുടെ പൈതൃകവും പാരമ്പര്യവും കണക്കിലെടുക്കാതെ ഇത്തരം പുരാതീന ക്ഷേത്രനിർമ്മിതികളെ അവഗണിച്ചുകൊണ്ട് എങ്ങനെ താജ് മഹൽ ലോകാത്ഭുതമായി പരിണമിക്കുന്നു ; ആർക്കൊ എവിടെയൊ എന്തോ പിശക് സംഭവിച്ചിട്ടുണ്ട്...
@Dipuviswanathan3 жыл бұрын
സത്യം തന്നെ🙏
@sajeeshps1003 жыл бұрын
കാഞ്ചീപുരം ഒന്ന് പോകണം എന്ന് വിചാരിച്ചിട്ട് നാളുകൾ ഏറെയായി...ഇത് വരെ സാധിച്ചില്ല. കാഞ്ചീപുരം പോയപോലെ ഒരു feel I love your presentation and your wordings 👍👍👍keep it up🙏🙏
@Dipuviswanathan3 жыл бұрын
Thank you sajeesh
@gopalakrishnanthekkedath2683Ай бұрын
ഒരുപാട് സന്തോഷം വളരെ വൈകിയാണെങ്കിലും അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്
@DipuviswanathanАй бұрын
നമസ്തേ🙏
@revathyaneesh99142 ай бұрын
Ohm namashivaya 🙏🔱🕉️🌍♥️
@NaviNavi-jc1kk3 жыл бұрын
Valare Nannayirikkunnu
@Dipuviswanathan3 жыл бұрын
Thank you🙏
@AaGaLovelyTales3 жыл бұрын
അതിഗംഭീരം കാണാത്ത കാഴ്ചകൾ നന്നായി പകർത്തിയിരിക്കുന്നു 😊
@Dipuviswanathan3 жыл бұрын
Thank you
@SuperAjay19713 жыл бұрын
Excellent presentation
@Dipuviswanathan3 жыл бұрын
Thank you
@vishnuanand91142 жыл бұрын
നല്ല അവതരണം അവിടെ പോയപോലെ 😍🙏
@Dipuviswanathan2 жыл бұрын
🙏🙏❤️
@dipuparameswaran3 жыл бұрын
സംഭവം പൊളിച്ചൂട്ടോ
@Dipuviswanathan3 жыл бұрын
Thank you
@sindhuashok75442 ай бұрын
ഓം നമഃ ശിവായ 💛💛💛
@sunilkumarp37417 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@rajeeshkarolil57473 жыл бұрын
🕉നമഃശിവായ 💐🙏🙏🙏
@DILEEP2633 жыл бұрын
Hello dipu y are very lucky man. God bless y
@Dipuviswanathan3 жыл бұрын
🙏🙏
@TheLifeofPappan3 жыл бұрын
Adipoliiii
@Dipuviswanathan3 жыл бұрын
Thank you
@shanmugavelvrajan7539Ай бұрын
🕉om namashivaya🕉💞
@kmnairpalode35033 жыл бұрын
Very very beautiful, hi.
@Dipuviswanathan3 жыл бұрын
💙
@vishnunair5223 жыл бұрын
Nalla avatharanam
@Dipuviswanathan3 жыл бұрын
Thank you
@chandu212247 Жыл бұрын
Perungattur enna pattikkattilekku transfer vannappol manassil shapichukondanu Tamilnattilekku vannathu. Pinnalle manassilayathu Kanchipurathinaduthanu namma oorennu . Ippo oro weekend oro Kovil . peace of mind
😀😀🙏🙏പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വിഡിയോയിൽ കാണിചിട്ടുണ്ട് അതിന്റെ ക്ഷീണം ഇതു വരെ മാറിയില്ല😀😀
@sanjaysanjay40983 жыл бұрын
@@Dipuviswanathan sorry 😁😁
@Dipuviswanathan3 жыл бұрын
😀🤝🤝👍
@NaviNavi-jc1kk2 жыл бұрын
OM NAMASHIVAYA VALARE NANDI
@Dipuviswanathan2 жыл бұрын
Thank you
@nimmisreedharan69313 жыл бұрын
വാക്കുകൾക്കതീതം 🙏🙏
@Dipuviswanathan3 жыл бұрын
Thank you
@vishnunair5223 жыл бұрын
🙏
@anandsabarijith63143 жыл бұрын
ഹനുമാൻ സ്വാമിയുടെ....... അമ്പലങ്ങൾ....... വീഡിയോ ചെയ്യാമോ.....
@Dipuviswanathan3 жыл бұрын
Sramikkatto
@wcdwiw3 жыл бұрын
S P I R I T U A L ❤️
@jayapradeep75303 жыл бұрын
Ohm Namasivaya 🙏🏻
@Dipuviswanathan3 жыл бұрын
🙏
@spprakash20373 жыл бұрын
ഓം നമഃശിവായ 🙏🙏🙏
@Dipuviswanathan3 жыл бұрын
🙏🙏
@swamycom30052 ай бұрын
അമ്രം എന്നാൽ മാവ് ഏകാമ്രം എന്നാൽ ഒരു മാവ് പർവ്വതീ ദേവി ഭഗവാൻ്റെ കണ്ണ് പൊത്തി ( കൈകൾ കൊണ്ട് കണ്ണ് അടച്ച് പിടിച്ചു തമാശക്ക് ) ഭഗവാൻ്റെ ഒരു കണ്ണ് ചന്ദ്രനും മറ്റൊന്നും സൂര്യനുമാണ് കണ്ണ് പൊത്തിയപ്പോൾ പ്രപഞ്ചം ഇരുട്ടിലായി ദേവി ചെയ്ത തെറ്റിന് പ്രായശ്ചിത്തമായ് തപസ്സ് ചെയ്തു (തപസ്സ് എന്നാൽ തന്നെ താൻ അറിയുക എന്ന് ) ശിവലിംഗത്തിൽ പൂജ ചെയ്യുകയും ചെയ്തു തപസ്സു ചെയ്ത മാവിൻ്റെ ശേഷിപ്പാന്ന് ഇന്ന് ക്ഷേത്രത്തിൽ ഉള്ളത് എന്നാൽ ഞാൻ പ്രതിപാദിക്കുന്നത് ബ്രഹ്മാണ്ഡപുരാണത്തിൽ നിന്നാണ് അവസാനത്തെ നാൽപ്പത് അധ്യായങ്ങളിൽ പരിശോധിച്ചാൽ മനസ്സിലാകും