പ്രിയ Chidambara Palaniappan Lakshmanan , ഈ സ്വപ്നത്തിലേക്കുള്ള യാത്രയിൽ നീ കടന്നുപോയ വഴികൾ നന്നായി അറിയാവുന്നതുകൊണ്ട്.. ആശംസകൾ ഒരു വാക്കിൽ ഒതുക്കുന്നില്ല.. മുൻപോട്ടുള്ള യാത്രയിൽ നല്ല തുടക്കമാകട്ടേ ഈ സിനിമ . പ്രേക്ഷകരോട് : ഇതൊരു പരീക്ഷണ ചിത്രമാണ്. വളരെ ഏറെ പരിമിതികൾക്കുള്ളിൽ നിന്നും നെയ്തെടുത്ത ഒരു കൊച്ചു ചിത്രം. വളരെ ചെറിയ ഒരു incident പല തലങ്ങളിലൂടെ ,കാഴ്ച്ചകളിലൂടെ , സഞ്ചരിച്ച് തീരുമ്പോൾ രണ്ട് സെക്കൻ്റ് കറുത്ത സ്ക്രീൻ ഇടവേളകളിൽ നിന്നും നിങ്ങൾക്കിണങ്ങുന്ന ഒരു പ്ലോട്ട് മാത്രം സ്വന്തമായി കരുതുക. ബാക്കിയുള്ളതിനെ വിട്ടു കളഞ്ഞേക്കുക.. മിന്നമ്മയും കൈലാസും നിങ്ങൾ സ്വന്തമാക്കാത്ത തലങ്ങളിൽ അവരുടെ ജീവിതം ജീവിച്ചു മുഴുമിപ്പിക്കട്ടെ..
@savithrimadhavan41344 күн бұрын
Congrats...... കരയിക്കാനും, ചിന്തിക്കാനും പഠിപ്പിച്ച സിനിമ. ഇനിയും നല്ല നല്ല സിനിമകൾ ക്ക് ജന്മംനൽകാൻ സാധിക്കട്ടെ. ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@prs29637 күн бұрын
ഒരു അപ്രിയ കാലത്തെ ആസ്പദമാക്കിയുള്ള ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പരീക്ഷണ ചിത്രം. അഭിനന്ദനങ്ങൾ. സത്യത്തിൽ ഇതിലെ എല്ലാ വേർഷൻസും ആരുടെ ഒക്കെയോ യാഥാർത്ഥ്യങ്ങൾ ആകാം.
@palaniappanmuthiah33156 күн бұрын
கொரோனா கால கட்டத்தில் பலருக்கும் நிறைய அனுபவங்கள் கடந்து போயிருக்கலாம். அதில் ஒரு சிறிய உதாரணம் இந்த கதை நல்ல முயற்சி, நல் வாழ்த்துக்கள் 🎉❤
@sajeendranm5 күн бұрын
നല്ല സിനിമ വളരെ നല്ല സംവിധാനം , മികച്ച അഭിനേതാക്കൾ . കൊറോണക്കാലത്ത് നിയമം പാലിക്കാതെ ലൈലയും മജ്നുവും കളിക്കുന്ന അഹങ്കാരിയായ പലചരക്കുകാരനും ഭാര്യയും .
@narayanankuttym5334 күн бұрын
ഹായ്. വളരെ നല്ല ഒരു സിനിമ... തികച്ചും പുതിയൊരു അനുഭവം....സംവിധായകനും മറ്റു അണിയറ ശിൽപ്പികൾക്കും, നടീനടന്മാർക്കും അഭിനന്ദനങ്ങൾ
@ayilyamcreations68806 күн бұрын
വളരെ നല്ല സിനിമ.... പലരും പുതുമുഖങ്ങൾ ആണ്.... എല്ലാവരും നന്നായിട്ടുണ്ട്.... All the best.... 👍🏼
@ajairajjose3 күн бұрын
# *Ekan-Anekan* The story introduces us to Kailee, aka Kailash, and his beloved Minnu, affectionately called Minnamma, who share a beautiful life together. However, the backdrop of the COVID-19 pandemic disrupts Kailee’s life, triggering unexpected things. Meanwhile, Minnu is eager to share good news with him. In a thought-provoking twist, the scriptwriters leave the audience at a crossroads, to imagine outcomes ranging from the positive to the deeply unsettling. The central question remains: will Kailee return home safely? The film presents five distinct scenarios, each crafted by a different scriptwriter and spanning spectrum. The director masterfully weaves these perspectives into an experimental narrative that is both gripping and innovative. Remarkably, this is the director's debut feature, yet his storytelling is nothing short of extraordinary. The performances also elevate the film; Manikandan R shines as the lead, portraying Kailee with depth and emotion. Gargi Ananthan brings warmth and strength to her role as Minnu, while Rajesh Sharma delivers a commanding performance as the cop. Every actor enacts their role with precision, adding layers to this unique cinematic experience. Worth watching the film #Ekan-Anekan. This movie is an unmissable treat for anyone who appreciates bold and creative storytelling. The director Chidambara Palaniappan . L deserves immense applause for this outstanding effort.
@irshadrahim29815 күн бұрын
വ്യത്യസ്തമായിട്ടുള്ള ഒരു സബ്ജക്ട് ആയിരുന്നു കൊള്ളാം അടിപൊളി
@eldhojacob56647 күн бұрын
Wow....an experimental movie.... Came out well ... Kudos to the entire crew 👏👏👏
@RanjithKozhisseri7 күн бұрын
പടം സൂപ്പർ, ഇത് എല്ലാവർക്കും ഇഷ്ടപെടണമ്മെന്നില്ല, but എനിക്ക് ഇഷ്ട പെട്ടു
@ckhari7 күн бұрын
Really great work. I like that idea of 5 perspective. Actually its 5 thoughts. Amazing.
@henna-artist-safvana19707 күн бұрын
പതിയെ കണ്ട് തീർക്കാം.നല്ലൊരു സിനിമ ❤
@sureshneelakandhan5 күн бұрын
A nice movie..... although on the negative side...hero dies yaar....yet pulled off something special.... everyone knows the main character... he's a great.... scripted nicely... Good Work...🎉🎉
@jijojoseph27516 күн бұрын
ഒരു വ്യത്യസ്തത ഉണ്ട് .പക്ഷെ ഒരു ആശയത്തിലേക്ക് എത്തിച്ചേരാൻ വിവിധ മാനങ്ങൾ നല്കിയതിൻ്റെ ഉദ്ദേശ്യം പിടികിട്ടുന്നില്ല
@jamespoulose53292 күн бұрын
Nice movie ... James (NY - USA)
@palaniappanpl60616 күн бұрын
❤ I like this film for story, action and ofcourse for the team work. Great efforts....👌
@chandrikanarayanankutty20664 күн бұрын
A very good movie... A new concept... Congratulations to all....
@DermDocTalks5 күн бұрын
Beautiful movie... All the best Chidambara Palaniyappan and team.... Great concept and movie making, excellent actors.