Njan kazhinja decemberil voters id k koduthathaanu..ithuvare postal vazhi kitiyilaa.. E epic download cheyth vechitund..ath vazhi vote cheyan patumo?
@soumyasarath631710 ай бұрын
വോട്ടർ id ക് അപ്ലൈ ചെയ്യാൻ പോയി പക്ഷെ അഡ്രെസ്സ് ആധാർൽ നേരത്തെ ഉള്ള അഡ്രസ് aaa റേഷൻ card ഇപ്പോൾ ഉള്ള അഡ്രെസ്സ് എടുക്കാൻ എന്ത് ചെയ്യും
@aryasreeraj9 ай бұрын
Sir,ഞാൻ ഈ വീഡിയോ കണ്ട് ചെയ്തു referance id കിട്ടി. പക്ഷെ track application status നോക്കിയപ്പോൾ incomplete marked എന്നാണ് കാണുന്നത്. അത് എന്തുകൊണ്ടാണ് സർ ഒന്ന് പറഞ്ഞു തരുമോ plss
@EKERALAMONLINESERVICE9 ай бұрын
ഇനിയിപ്പോൾ വരാൻ പോകുന്ന അവസാനത്തെ voters ലിസ്റ്റിൽ പേരുണ്ടോ എന്ന് നോക്കുകയാണ് ചെയ്യേണ്ടത്
@itsme-zq1ph11 ай бұрын
Malayalam typing wrong ayi varunnu , copy and paste work cheyyunnilla , pls guide
@vidhyarenjith8141 Жыл бұрын
Sir റിലേറ്റിവിന്റെ epic നമ്പർ കൊടുമ്പോൾ No data found എന്ന് കാണിക്കുന്നു. പക്ഷേ സബ്മിറ്റ് ചെയ്യാൻ കഴിയുന്നുണ്ട്. epic നമ്പർ കൊടുക്കാനെ സബ്മിറ്റ് ചെയ്താൽ റിജക്ട് ആകുമോ? പ്ലീസ് റിപ്ലെ🙏
@saranyadev7926 Жыл бұрын
Enikkum😑
@fabinfrancis596210 ай бұрын
Kittiya ennitu voter id..?
@udayarajidukki88895 ай бұрын
Voter id കിട്ടിയോ
@saranyacharu674810 ай бұрын
Sr.. Registration complete aaki. But reference id koduth status check cheythappol no record found ennu kanikkunnu.. Reason.. Plz reply
@Rinshidamoideenkutty9 ай бұрын
Plz rply sir
@mahasenacreations Жыл бұрын
Date of Birth 1 October 2005 വരെ കാണിക്കുന്നുള്ളു. ഡിസംബർ ജനിച്ചവർക്ക് എപ്പോൾ പറ്റും 😢
@EKERALAMONLINESERVICE Жыл бұрын
Wait
@FoodieAB2002 Жыл бұрын
Apply ചെയ്ത എത്ര ദിവസം കഴിഞ്ഞ് ആണ് ഇത് കിട്ടുക
@annmaryshibu26249 ай бұрын
Sir self attested copy en paryumbol nammal sign cheithittt upload cheyan aanoo...ath eangana ..onu parnj tharumo
Sir 2 upload document optional attested adhaar mathram upload cheythal kozhappam ondo
@neerajks260310 ай бұрын
In my application, current status is showing "marked incomplete". I have filled all the mandatory fields.Why? and should I do it again?
@soumyavijayan684610 ай бұрын
ഞാൻ address change ചെയ്യാൻ ആണ് apply ചെയ്തത് ഇപ്പോൾ tracking status നോക്കുമ്പോൾ blo appointed എന്ന് കാണിക്കുണ്ട്.. ഒരുപാട് late ആകുമോ ID card ready ആയി കിട്ടാൻ... Plz reply
@kvarghesesamuel77573 ай бұрын
nri voter aanu, ippol nri alla, engane change cheyyam.
@EKERALAMONLINESERVICE3 ай бұрын
ലിങ്ക് വെബ്സൈറ്റിൽ ഉണ്ട്
@tameezmuhammed89634 ай бұрын
Next verunna panchayth election n ippol thanne voter id undakkan patyuvuo. Ippo 18 age ayi
@EKERALAMONLINESERVICE4 ай бұрын
👍🏻
@AKCreations-o5n6 ай бұрын
Sir ippol status nokkumbol Not dispatched, under printing ennu kaanikkunnath.....appol ethra days kazhinju card kittum... please reply...🥰
@EKERALAMONLINESERVICE6 ай бұрын
Wait, വേവുവോളം കാത്തിരുന്നില്ലേ ഇനി ആറുവോളം ക്ഷമിക്കൂ
@AKCreations-o5n6 ай бұрын
@@EKERALAMONLINESERVICE ok...😂
@sreelakshmividhun446510 ай бұрын
Sir enikippo 26 vayas kazhiju..njn ithuvare Voter id eduthitilla...2019 lokhsabha election listil nda name undarnilla... Ath kazhiju vanna thrithalapanchayathil njn vote cheythu.. Annu avar thanna oru slipum aadhaar cardum vachanu cheythath... Ini varunna lokhsabha electionil nda name undakumo...ath eganeya check cheyyendath.. Illenkil njn ndha cheyyendath... Voter idk apply cheyyano... Pls reply sir
@jj.IND.0079 ай бұрын
enikum same avastha , oru slip kittiyirunnu etho electionil. voter id onnum kittila
@muhammadnoufal315411 ай бұрын
Sir Sur name ethanu kodukkende ummayude peru koduthal mathiyo married allathavar please replay 🙏🏻🙏🏻🙏🏻
@EKERALAMONLINESERVICE11 ай бұрын
Surname കൊടുക്കണമെന്ന് നിർബന്ധമില്ല വീഡിയോയിൽ അത് വ്യക്തമാക്കുന്നുണ്ട്
@adhithyancs52376 ай бұрын
Declaration nte avide , Aethra varshamyi thamasikunu Date and month details ethu document ill kanum?
@EKERALAMONLINESERVICE6 ай бұрын
എത്ര നാളായി താമസിക്കുന്നു എന്ന് താമസിക്കുന്നവർക്ക് അറിയാമല്ലോ, അതു കൊടുത്താൽ മതി
@binoyms5417 Жыл бұрын
ഞാൻ എല്ലാം ചെയ്തു reference code വരെ വന്നു പക്ഷേ ട്രാക്കിംഗ് ചെയ്യാനായി refernce code അടിച്ചിട്ടും fail note foundation എന്നു എഴുതി കാണിക്കുന്നു
@EKERALAMONLINESERVICE Жыл бұрын
ട്രാക്കിംഗ് ഇപ്പോൾ പ്രോപ്പറായി കാണിക്കുന്നില്ല വെയിറ്റ് ചെയ്തു നോക്കേണ്ടിവരും
@VanajaShyam-q5y4 ай бұрын
Njanum cheyithu valare upakara predamaya video
@EKERALAMONLINESERVICE4 ай бұрын
👍🏻
@Thaha_0077 ай бұрын
26 march aan apply cheydhath ith vare submitted enn mathre kaanikkunnullu...
@AthulyaSanthosh.s10 ай бұрын
Sir Malayalathil convert agunayh correct agunilla nth cheyan patum
@_prasad_102 ай бұрын
Prasad എന്ന് ടൈപ്പ് ചെയുമ്പോൾ "പശ്രദ് " ഇങ്ങനെ ആണ് വരുന്നത്. കോപ്പി പേസ്റ്റ് ചെയ്തിട്ടും ശെരിയായി വരുന്നില്ല എന്ത് ചെയ്യും. Plz reply
@EKERALAMONLINESERVICE2 ай бұрын
കഴിയുന്ന രീതിയിൽ ടൈപ്പ് ചെയ്തിട്ട് blo സമീപിച്ച് ശരിയാക്കിയാൽ മതി
@PradeepEnet9 ай бұрын
Sir declaration il month and year selct chyunnath thettipoyal problem undo?
@EKERALAMONLINESERVICE9 ай бұрын
Yes
@Avanidev1239 ай бұрын
Sir malayalam thetti koduthu apo athu cancel avumo
@Suhail7-s6w Жыл бұрын
നിലവിൽ ഉള്ള ഒരു വോട്ടർ പുതിയ വെബ്സൈറ്റിൽ വേറെ ഒരു സ്ഥലത്തേക്ക് migration നു വേണ്ടി (out side constituency ) അപേക്ഷിക്കുമ്പോൾ പുതിയ സ്ഥലത്തെ relative name, epic നമ്പർ, name ഒന്നും ചേർക്കാൻ option ഇല്ല..ഈ option ഉണ്ടെങ്കിലേ ആ ഫാമിലി മെമ്പർ ഉൾപ്പെടുന്ന ബൂത്തിൽ നമ്മുക്ക് നമ്മുടെ name ചേർത്ത് വരൂ... വല്ലാത്ത ഒരു വെബ്സൈറ്റ്.....
@akhilms9775 Жыл бұрын
ഇതിന് എന്താണ് മാർഗ്ഗം?
@Suhail7-s6w Жыл бұрын
@@akhilms9775 Ariyilla
@muhammadnoufal315411 ай бұрын
Sir application submit cheythu pakshe date of birth correct aayittu alla varunnathu month first aanu varunnathu koduthappol anganeyanu vannathu application submit aayi athu eni cardil correct aayi varo please replay🙏🏻🙏🏻
@EKERALAMONLINESERVICE11 ай бұрын
👍
@destinydyuga8480 Жыл бұрын
ഞാൻ താമസിക്കുന്ന മുൻസിപ്പാലിറ്റിയിൽ എനിക്ക്.relatives illa.assembly onnu തന്നെയാണ്.appol puthiya cardinu apply ചെയ്യുമ്പോൾ relative ne select cheyyan enthu cheyyum
@EKERALAMONLINESERVICE Жыл бұрын
നേരത്തെ അവിടെ OTHERS ഉണ്ടായിരുന്നു അപ്പോൾ നെയ്‌ബർ കൊടുക്കാമായിരുന്നു, ഇപ്പോൾ അങ്ങനെ ഒരു ഓപ്ഷൻ ഇല്ല, CONTACT BLO (eci. gov. in എന്ന വെബ്സൈറ്റിൽ സിറ്റിസൺ കമ്പ്ലൈന്റ് കോർണർ ഉണ്ട് അവിടെ eci ഡയറക്ടറിയിൽ നമ്പേഴ്സ് ഉണ്ട് വിളിച്ചു ചോദിച്ചു നോക്കൂ )
@Avanidev1239 ай бұрын
Apply cheyth ethra daysine ullil voterid kitum
@albychayan73117 ай бұрын
സർ, ഞാൻ എല്ലാം submit ചെയ്തു but track status കാണിക്കുന്നില്ല.... 👀
@EKERALAMONLINESERVICE7 ай бұрын
Wait
@alankargraphics17699 ай бұрын
Thanks... valuable video
@EKERALAMONLINESERVICE9 ай бұрын
👍
@mohammedshameelvk1532 Жыл бұрын
njn 20-9-2023 nu submit caythathu aanu ithu varay aayitt oru diffrence um illa ipoo um submitted nu aanu kanikunnathu track cayyumbol yatra days yadukkum ?
@EKERALAMONLINESERVICE Жыл бұрын
Contact blo
@panmanavanitha Жыл бұрын
sir yanikkum same aanu..contact details kittumo @@EKERALAMONLINESERVICE
@nivyaka9680 Жыл бұрын
Votet id photo change cheyyanam..Form 8 il correctionil cheythu..but track status nokumbol no record found kaanikunu..athendha..plz reply sir
@EKERALAMONLINESERVICE Жыл бұрын
വെബ്സൈറ്റ് പ്രോബ്ലം, വെയിറ്റ് ചെയ്തു നോക്കണം
@kkfaheem1513 Жыл бұрын
Daa 7th verunna Zero matti 'O ' ആക്ക് അപ്പൊ വെറും
@sunithab228111 ай бұрын
Thank you sir 🙏
@EKERALAMONLINESERVICE11 ай бұрын
👍
@GamesAndMoreGames-f7f Жыл бұрын
Application form rejected what to do next
@bbbroz3500 Жыл бұрын
Yes
@ghaniyahkasim771310 ай бұрын
How does an Indian citizen born outside India register for a voter ID, if they are living in India and no longer an NRI? (In form 6, I am unable to enter my Place of birth as it is mandatory to select a state and district of birth in India)
@Meke_money Жыл бұрын
Digi locker ile SSLC book proof documents ayi kodukkanpattumo
സാർ ഒരു അത്യാവശ്യമായി ഒരു ഡൗട്ട് ക്ലിയർ ആക്കണം ഞാനിത് ഇവിടെ അപ്ലൈ ചെയ്തു അപ്പോൾ ഫോട്ടോ കൊടുത്തു രണ്ടാമത്തെ സെക്ഷൻ കഴിഞ്ഞ് റിലീഫ് ടീമിൻറെ പേര് ഡീറ്റെയിൽസും കൊടുത്ത് അത് വന്നപ്പോൾ അച്ഛൻറെ പേരാണ് ഞാൻ കൊടുത്തത് മലയാളത്തിൽ വന്നപ്പോൾ തെറ്റ് കാണിച്ചു മലയാളത്തിൽ ടൈപ്പ് ചെയ്തു കൊടുക്കാൻ വേണ്ടി നോക്കിയപ്പോൾ ടൈപ്പ് ചെയ്യാൻ പറ്റുന്ന ഉണ്ടായിരുന്നില്ല മലയാളം കീബോർഡ് എടുത്തിട്ടും ടൈപ്പ് കൊടുത്തപ്പോൾ അത് അവിടെ വരുന്നില്ല എന്താ ചെയ്യാ സൈറ്റിന് എന്തെങ്കിലും ഇറാൻ ആണോ സൈറ്റ് ഡൗൺ ആയതു കൊണ്ട് കിട്ടാത്തതാണ് അഞ്ചുമണിക്ക് ശേഷമാണ് ചെയ്തത്
@EKERALAMONLINESERVICEАй бұрын
കഴിയുന്ന രീതിയിൽ മലയാളം ടൈപ്പ് ചെയ്തിട്ട് BLOകോൺടാക്ട് ചെയ്താൽ മതി
@abbaskt85459 ай бұрын
സാർ സബ്മിറ്റ് ചെയ്ത വോട്ടേഴ്സ് ലിസ്റ്റിൽ തെറ്റ് കണ്ടാൽ അത് തിരുത്താൻ വല്ല മാർഗവും ഉണ്ടോ പ്ലീസ്
@EKERALAMONLINESERVICE9 ай бұрын
Contact blo, ബിഎൽ ഓയുടെ ഫോൺ നമ്പർ എങ്ങനെ കണ്ടെത്താം എന്ന പുതിയ വീഡിയോയിൽ കാണിക്കുന്നുണ്ട്
@greeshmarakesh6299 ай бұрын
Old voter ID card new card ayitt engane download cheyan pattum
@Kichoos Жыл бұрын
ഒരു യൂസര്‍ ഐ.ഡി. ഉണ്ടാക്കിയാല്‍ അതില്‍നിന്നും ഒന്നിലധികം ആളുകളെ ലിസ്റ്റില്‍ ചേര്‍ക്കാന്‍ കഴിയുമോ, അതോ ഓരോരുത്തര്‍ക്കും ഓരോ യൂസര്‍ ഐ.ഡി. ക്രിയേറ്റ് ചെയ്യേണ്ടതായിട്ടുണ്ടോ.
@EKERALAMONLINESERVICE Жыл бұрын
Yes
@Kichoos Жыл бұрын
@@EKERALAMONLINESERVICE Yes means.. വേറെ ക്രീയേറ്റ് ചെയ്യണം എന്നാണോ സർ.
@b2-05-albinroy79 ай бұрын
Number nerathe koduth pinnee aa number vech login avan pattulee sir
@NusaimaKannur Жыл бұрын
ഒരു user ഐഡി യിൽ എത്ര എണ്ണം ചെയ്യാം.. എന്തെങ്കിലും കണക്കുന്നുണ്ടോ അതിന്..
@EKERALAMONLINESERVICE Жыл бұрын
ഒരു യൂസർ ഐഡിയിൽ ഒരെണ്ണം ചെയ്യുന്നതായിരിക്കും ഈ എപ്പിക്ക് ഡൗൺലോഡ് ചെയ്യാനും മറ്റും നല്ലത്
@NusaimaKannur Жыл бұрын
@@EKERALAMONLINESERVICEOk Thank You
@AbidMuhammed-kl5is9 ай бұрын
Mandal aano thaluk aano kodkkande 9:47
@EKERALAMONLINESERVICE9 ай бұрын
Taluk
@dreammaker6479 ай бұрын
Sir ithil ശ്ശേ എന്ന് type ചെയുമ്പോൾ ശ് ശ എന്നാണ് വരുന്നത്. അതിനുള്ള പരിഹാരം എന്താണ്. പിന്നെ ശ എന്ന് എങ്ങനെ ആണ് type ചെയേണ്ടത്
@EKERALAMONLINESERVICE9 ай бұрын
സൈറ്റ് ബിസി ആയതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് പകരം മാർഗ്ഗങ്ങൾ വീഡിയോയിൽ പറയുന്നുണ്ട് ഒരു രീതിയിലും പറ്റുന്നില്ല എങ്കിൽ ഒക്കുന്ന രീതിയിൽ ടൈപ്പ് ചെയ്ത ശേഷം blo യെ കോൺടാക്ട് ചെയ്ത് കാര്യം പറയണം,blo യുടെ നമ്പർ എങ്ങനെ കണ്ടെത്താം എന്ന് അടുത്ത സമയത്ത് പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോകളിൽ ഉണ്ട്
@mohamedshereef4435 Жыл бұрын
Malayalam keybordil copy paste cheyyan pattunnila
@jessypk4 ай бұрын
Enikkum same issue
@vishnuks3415 Жыл бұрын
Nan chythu sariyayi thank-you 🎉
@EKERALAMONLINESERVICE Жыл бұрын
👍
@shamlashamla.p.p59459 ай бұрын
Eni adar address marriage address cheyd change cheyd Voter id kodukkan pattumo ennitt voter id mattan pattumo voter id already und sslc book adreess mistake und eppo avar chodikkunnad sslc bookkan Sslc bookn pakaram marriage certificate koduthal madiyo prooofin Allenkil adar address change cheyyano
@EKERALAMONLINESERVICE9 ай бұрын
Manasilayilla, ഓൺലൈൻ സെന്ററിൽ പറയുന്നതുപോലെ ചെയ്യൂ
@Akshaykumar-8078Ай бұрын
Sir ente votter application cheyithu pakshe application rejected aki
@EKERALAMONLINESERVICEАй бұрын
Resubmit
@sangeethamg8716 Жыл бұрын
പുതുതായി വെച്ച വീടിന്റെ പേര് വോട്ടർ ഐഡിയിൽ കിട്ടാൻ എന്തു ചെയ്യണം ? ഇപ്പോഴുള്ള എല്ലാ രേഖകളിലും ( voter id, aadhar , driving licence ,pan )പഴയ വീടിന്റെ പേരും മേൽവിലാസവുമാണുള്ളത്.
@EKERALAMONLINESERVICE Жыл бұрын
വോട്ടർ ഐഡി അഡ്രസ് ചേഞ്ചിന്റെ വീഡിയോ ചാനലിൽ ഉണ്ട് വെബ്സൈറ്റ് മാറിയെങ്കിലുംprocess പഴയതുപോലെ തന്നെയാണ്, വോട്ടർ ഐഡി ഓൺലൈൻ എന്ന പ്ലേ ലിസ്റ്റിൽ ലഭിക്കും
@beenasiyad21629 ай бұрын
Sir, njan apply cheythu...Voter id soft copy kittan എത്ര ദിവസം edukkum
@shehanafathima54406 ай бұрын
Sir ente name ഷെഹന ennanu but idil englishil shehana type cheyumbo ശേഹന ennanu varunnath edit cheyan nokit patunila
@EKERALAMONLINESERVICE6 ай бұрын
അപേക്ഷിച്ച ശേഷം ബി എൽ ഓയെ കണ്ട് വിവരം പറഞ്ഞാൽ മതി
@nokkandabro10 ай бұрын
Sir എന്റെ form rejected ആയി ഇനി പുതിയതായി അപേക്ഷിക്കണോ?... അപ്പോൾ പുതിയ reference number കിട്ടുമോ ?🙏
കഴിയുന്ന രീതിയിൽ ടൈപ്പ് ചെയ്തിട്ട് blo കോൺടാക്ട് ചെയ്യു
@unnimg40723 ай бұрын
Booth മാറ്റുന്നതെങ്ങെനെ? Video Please
@shadilShidu Жыл бұрын
applay ചെയ്ത ഐഡി കാർഡ് submit ആയിക്കഴിഞ്ഞാൽ അതിൽ edit ചെയ്യുന്നതിനുമാർഗ ഉണ്ടോ Pls reply
@Lucky-n3h5v10 ай бұрын
Booth number mattan shifting of residence option ano kodukkendag
@gowrikrishna94988 ай бұрын
Sir sign up cheythu shesham login cheyumbo error kanikunnu ntb cheyanm
@EKERALAMONLINESERVICE8 ай бұрын
വെബ്സൈറ്റ് ബിസി ആയതുകൊണ്ടാണ് വെയിറ്റ് ചെയ്തു നോക്കൂ
@abbaskt85456 ай бұрын
സാർ ഇലക്ഷൻ കഴിഞ്ഞതിനുശേഷം വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിന് വേണ്ടി പുതിയ സൈറ്റാണ് എന്ന് കേൾക്കുന്നു പ്ലീസ് പുതിയ സൈറ്റ് അഡ്രസ്സ് ഒന്ന് അറിയിച്ചാലും
@EKERALAMONLINESERVICE6 ай бұрын
വീണ്ടും സൈറ്റ് മാറാൻ സാധ്യതയില്ലല്ലോ
@layaantony5152 Жыл бұрын
hlo sir,reference id koduthitt no record found enn kanikkunnu.apply cheythathinte preshnam vello anno
Sirr, ഇനി ഇപ്പോൾ വോട്ടർ id kk application kodukkan pattuvoo,, april 4 ആണോ last date അതോ march 25 ആണോ,, eppol appy cheythaal ee election vote cheyyan pattuvoo,,, sir plzz rplyy
@EKERALAMONLINESERVICE9 ай бұрын
No,പുതിയ വോട്ടർ ഐഡിക്ക് ഇപ്പോൾ അപേക്ഷിക്കാം, പക്ഷേ ഈ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കില്ല, അതിന് അപേക്ഷിക്കേണ്ടുന്ന ലാസ്റ്റ് ഡേറ്റ് മാർച്ച് 25 ആയിരുന്നു, ഏപ്രിൽ നാലിന് ഫൈനൽ ലിസ്റ്റ് ആണ് വരുന്നത്
@akashm31358 ай бұрын
Njan apply chythe but voter id curt kittila
@shibiv203210 ай бұрын
sign up cheyyan kazhiyunnilla , USER ALREADY EXISTS . PLEASE LOGIN THE SAME CREDENTIALS ennanu kanikkunnathu
@salwasherinsherin95959 ай бұрын
Same problem
@kvarghesesamuel77573 ай бұрын
HOW TO CHANGE NRI STATUS TO LOCAL STATUS
@mayawilsonsurya7144 Жыл бұрын
Voter id adres correction chethathanu.. But reference ezhuthi edukkan vittu.. Enthdnkilum vazhi undo reference id kittan... Phonil vannittilla
@EKERALAMONLINESERVICE Жыл бұрын
Contact blo
@Fathiiiiissss_2189 ай бұрын
E track application status nokumbo no record found ennanu kanikunne...adhu endhukondan sir ???
@EKERALAMONLINESERVICE9 ай бұрын
Contact blo, പുതിയ വീഡിയോയിൽ നമ്പർ എങ്ങനെ കണ്ടെത്താം എന്ന് കാണിക്കുന്നുണ്ട്
Sir photo background light yellow aayal kuzhapam undo?
@Leena-kr Жыл бұрын
Sir Ente passportil and Adhar cardilum (po ) Ente veetile ane but Ente kaliyanam aduthide kayiju spool Njan Evide ane voter id yil po )cheyunathayirikkum nanavuka?? Please reply
voter id apply cheythu pakske marked incomplete enn vannu . solution undo sir
@vinodks6464 Жыл бұрын
E sight apply chithu കഴിഞ്ഞാൽ panchyath ഇലക്ഷനിൽ വോട്ട് ച്യൻ വേറെ sightil apply chyano
@EKERALAMONLINESERVICE Жыл бұрын
ഇപ്പോൾ 18 വയസ്സ് പൂർത്തിയായി അപേക്ഷിക്കുന്നവർ സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിലും അപേക്ഷിക്കണം, അല്ലെങ്കിൽ സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ വോട്ടേഴ്സ് ലിസ്റ്റ് പരിശോധിക്കുവാൻ ഉള്ള സംവിധാനം ഉണ്ട്, ഇതിന്റെയൊക്കെ വീഡിയോകളും ചാനലിൽ ലഭ്യമാണ്
@Puppylove007 Жыл бұрын
സാർഇതിൽ മലയാളം ടൈപ്പ് ചെയ്ത് കോപ്പി പേസ്റ്റ് ചെയ്താലും കറക്റ്റ് മലയാളമായി വരുന്നില്ല എല്ലാവിധത്തിലും നോക്കി ഒരു രക്ഷയും ഇല്ല എന്ത് ചെയ്യും??
@EKERALAMONLINESERVICE Жыл бұрын
വെബ്സൈറ്റ് പ്രോബ്ലം കൊണ്ടായിരിക്കും വെയിറ്റ് ചെയ്ത് നോക്കൂ
@sreeresmi6088 ай бұрын
വോട്ടേഴ്‌സ്ലിസ്റ്റിൽ ഇപ്പോൾ പേരില്ല ഇനി പുതിയതായി aply cheyano
@EKERALAMONLINESERVICE8 ай бұрын
ചെയ്യണം
@aswathysudheesh2206 Жыл бұрын
English typing ok anu But malayalam correct ayitt varunnilla Thettayittanu varunnathu Ath anthukondanu sir Pls help me 🥹
@EKERALAMONLINESERVICE Жыл бұрын
Use Google input tools Malayalam വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ അത്
@bro-i1s8 ай бұрын
Apo chayithalum mathiyo egane kittumo
@Dailylifemojo Жыл бұрын
Malayalam copy paste cheyan pattunnillallo..
@tonemmk Жыл бұрын
വീഡിയോകള്‍ ഉപകാരപ്രദമാണ്......ചെയ്ത അപ്ലിക്കേഷന്‍ എങ്ങനെ കേന്‍സല്‍ ചെയ്യാം. സൈറ്റില്‍ നിന്നും എങ്ങനെ ഡിലീറ്റ് ചെയ്യാം എന്നും കൂടി ഒന്നു പറയണം..
@EKERALAMONLINESERVICE Жыл бұрын
ക്യാൻസൽ ഓപ്ഷൻ ഇല്ലെന്നു തോന്നുന്നു
@safoora119111 ай бұрын
Address proof ayit other documents l marriage certificate kodkan pattumoo?? Or husband nte ethlm documents vekkan patumooo??
@EKERALAMONLINESERVICE11 ай бұрын
ഡോക്കുമെന്റ് ലിസ്റ്റിലുള്ളതാണ് കൊടുക്കേണ്ടത്
@Meke_money Жыл бұрын
Veetu Peru kodukumbol mbal മ്പ kk pakaram മ്‌പ ennu varunnu kuzhappam undo
@EKERALAMONLINESERVICE Жыл бұрын
No,ശരിയായിട്ട് എങ്ങനെ ടൈപ്പ് ചെയ്യാം എന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്
@Meke_money Жыл бұрын
@@EKERALAMONLINESERVICE ok oru doubtum koodi entte parintte initial M K ennanu aadhar ill voter ID ilum Driving licence ilum but Pan car ill initialintte full name kodukkan parayunnu agane koduthal valla isum varumo sir
@adinan2208 ай бұрын
Innu aply cheyta nale vote cheyan pato?
@nivyaka9680 Жыл бұрын
Parliament election il peru cherkanam..Already voter id card new und..appol egane aanu new registration il apply cheyyuka? Plz reply
@EKERALAMONLINESERVICE Жыл бұрын
വോട്ടർ ഐഡി കാർഡ് ഉണ്ടെങ്കിൽ അത് മതി ലിസ്റ്റിൽ പേരുണ്ടോ എന്ന് പരിശോധിച്ചു നോക്കാം
@nivyaka9680 Жыл бұрын
@@EKERALAMONLINESERVICE Ath egane aanu parishodhikuka
@Appuss118 ай бұрын
എന്റെ അമ്മയ്ക്ക് voter id ഇല്ല, അപ്പോൾ relative id കൊടുക്കുമ്പോൾ എന്റെ id ഡീറ്റെയിൽസ് കൊടുക്കാൻ പറ്റുമോ?? Relation എന്നതിൽ son എന്ന് കൊടുക്കാൻ പറ്റുന്നില്ല??? അത് എന്തുചെയ്യും??
@EKERALAMONLINESERVICE8 ай бұрын
Yes,വെയിറ്റ് ചെയ്ത് ചെയ്തു നോക്കൂ വെബ്സൈറ്റിൽ തിരക്ക് കാരണമാകും
@nichus1477 Жыл бұрын
Voter id eduthal automatically voters list il peru varumo.seperate name inclusion aplication cheyyano
@ShafeerCC-mx3nu9 ай бұрын
Idnde track application status ethre divasam kond kittum
@midhuljoy4460 Жыл бұрын
Blo filed verification കഴിഞ്ഞു Form accepted എന്ന് കാണിക്കുന്നു.. But download ചെയ്യാൻ കഴിയുന്നില്ല.. ഇനി എന്തെങ്കിലും process ഉണ്ടോ???