ഈ അനുഗ്രഹീത ഗാനത്തിന് ശബ്ദം നൽകാൻ എന്നെ അനുവദിച്ച ദൈവത്തിന് നന്ദി, മഹത്വം 🙏🏻🙏🏻🙏🏻. Thank you very much dear Ashokachan, Dasettan 🙏🏻🙏🏻🙏🏻
@anna-ji2qk2 жыл бұрын
Hai midhu chechi 👌👌
@jobinajoseph28012 жыл бұрын
👍👍👍
@MRK-gy5my2 жыл бұрын
Good attempt God bless you
@sophysunny2 жыл бұрын
Blessed voice and very touching song ❤️❤️💖💖💖
@divinelove59802 жыл бұрын
🙏🙏🙏🙏
@sheebam.jsheebam.j37332 жыл бұрын
ഈശോയെ പത്താം ക്ലാസ്സിലെ റിസൾട്ട് കാത്തിരിക്കുന്ന എന്റെ മോനെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു നാഥാ അനുഗ്രഹിക്കണേ അപ്പാ
@bestypeter81332 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@bindhubindhubaiju625Ай бұрын
യേശു ഏഹ് ee വർഷം 10il exame എഴുതാൻ പോകുന്ന എല്ലാ വിദ്യാർത്ഥികളെയും എന്നെയും ഞാൻ അങ്ങയെ സമർപ്പിക്കുന്നു നല്ല ഒരു result തരണമേ 🙏🏻
@bintumanu21032 жыл бұрын
എന്റെ ഈശോയെ എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹികണമേ🙏🙏🙏🙏എന്നെ പോലെ വിഷമിക്കുന്നവർക്കും കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹിക്കട്ടെ🙏🙏🙏🙏Amen 🕯️🕯️🕯️
@JS-vq7ig2 жыл бұрын
പ്രാർത്ഥനയിൽ ഓർക്കാം. തീർച്ചയായും ദൈവം അനുഗ്രഹിക്കും
@sunnykavalamablesunny63622 жыл бұрын
God bless you.....
@jacksongeorge84482 жыл бұрын
കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. സങ്കീര്‍ത്തനങ്ങള്‍ 23 : 1 prathanayil undagum sahodari. Ellarkum vendi prathikane✝️🤍
@daleeshakarmel40572 жыл бұрын
Ilove my jesus
@bestypeter81332 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@bindhup49542 жыл бұрын
Enikku oru കുഞ്ഞിനെ തരണേ ഈശോയെ 🙏
@justinvarghese75682 жыл бұрын
God bless you SURE
@kudos99111 ай бұрын
🙏🏽🙏🏽
@tomcyril49825 ай бұрын
🙏🙏🙏🙏🙏
@SurprisedGym-tb3zv3 ай бұрын
❤
@manishaalex212 ай бұрын
Amma tharum
@dhanyamathewchen74242 жыл бұрын
Lyrics ദിവ്യ കാരുണ്യമേ ഹൃത്തിൻ ആനന്ദമേ ദിവ്യ കൂദാശയായി എന്നിൽ അലിയൂ സ്നേഹ വാൽത്സല്യമേ ആത്മസൗഭാഗ്യമേ പൂർണമായി എന്നെ നിന്റേതായി മാറ്റൂ മഴയായി പൊഴിയു മനസ്സിൻ ഭൂവിൽ സ്നേഹ കുളിരായി നിറയൂ ഇന്ന് എൻ ഹൃത്തിൽ നിത്യം ആരാധന സ്തുതി നാഥാ നിത്യം ആരാധന സ്തുതി നാഥാ സ്നേഹം ഒരപ്പമായി എന്നിൽ നിറഞ്ഞിടുമ്പോൾ സർവ്വം ആ പാതെ അർപ്പിക്കാം (2) ദിവ്യ സൗഭാഗ്യം അങ്ങെൻ്റെ സ്വന്തം (2) ആത്മാവുണർന്നു നിൻ സ്തുതി ഗീതികളാൽ (മഴയായി പൊഴിയൂ.. ) ഭൂവിൽ ഞാൻ ഉള്ള കാലം നേരിൽ എൻ നാഥനൊപ്പം അങ്ങെൻ പാദേയും ലക്ഷ്യവും (2) പാരിൻ ദുഃഖങ്ങൾ സർവ്വം നിസ്സാരം(2) പുണ്യ പൂക്കാലമായി ഏശു എൻ അരികെ (ദിവ്യ കാരുണ്യമേ…)
@shezonefashionhub46822 жыл бұрын
🙏🙏
@happyhomeinteriorwork3350 Жыл бұрын
❤
@aaniammajoseph4131 Жыл бұрын
🙏🙏
@tepopeediter Жыл бұрын
❤
@malumalu3380 Жыл бұрын
അമ്മേ എന്നെ അനുഗ്രഹിക്കണേ മാതാവേ
@Blueberry10011Ай бұрын
ഈശോയേ എനിക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🙏🙏🥰
@sabithasunil22783 ай бұрын
ഈശോയെ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ
@layadiya64087 ай бұрын
2024 il ee song kelkkunnavar ondo?
@shinepv7 ай бұрын
Undallo
@meenujaison96995 ай бұрын
9q
@meenujaison96995 ай бұрын
😮😂😅❤😅😅😅😅
@binukssunil173 ай бұрын
Daily
@JominiJoseph3 ай бұрын
Mm
@kirose34332 жыл бұрын
് ഹൃദയത്തോടു ചേർത്തു വക്കുന്ന ശബ്ദവും അർത്ഥവും , വരികളും . ഒരുപാടു തവണ കേൾക്കാനും പാടാനും , പ്രചോദനമാകുന്ന ഗാനം. യേശുവിന് കോടാനുകോടി സ്തുതിയർപ്പിക്കു
@rajanantony93334 ай бұрын
ഈശോയെ കഴിഞ്ഞ രണ്ട് വർഷമായി ഞാനും ഭാര്യയും പരസ്പരം സംസാരിക്കുന്നുല്ല അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ മുൻപോട്ടുള്ള നല്ലജീവിതത്തിന് വഴികാട്ടികൊടുക്കേണമേ എന്റെ കുടുംബത്തെയും ഒരു അസുഖവും ഇല്ലാതെ നല്ല വഴി നടത്തി തരണേ ഈശോയെ നന്ദി നന്ദി നന്ദി നന്ദി ആമേൻ എന്റെ പൊന്നു മാതാവിന് നന്ദി നന്ദി നന്ദി നന്ദി ആമേൻ
@omanakn29782 жыл бұрын
എല്ലാവരല്ലും തള്ളികളയുമ്പോൾ. മാതൃസ്‌നേഹം തരുമോ അമ്മ
@dhanyabiju5331 Жыл бұрын
എന്റെ മനസ്സിൽ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നം ഒരു പരിഹാരം കിട്ടണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@dreamgirl32722 жыл бұрын
ഹൃദയം ഉരുക്കും ഗാനം അറിയാതെ കരഞ്ഞു പോകും. എൻറ്റ ഇശോയെ അങ്ങ് തന്ന ധാനം മാത്രമേ ഉള്ളൂ എനിക്ക് ഞങ്ങൾക്ക് എപ്പോളും കാവാലകണേ
@shajanantony64402 жыл бұрын
എത്ര കെട്ടലും മതി വരില്ല 🙏🙏🙏🙏🙏
@bestypeter81332 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@mdgeorge85652 жыл бұрын
Mdgeorge and the
@Rinu-846 ай бұрын
കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടാണ് ❤️❤️💚
@vachanamorchestrachoirgroup2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.. അതിമനോഹരം.......
@valsavarghese2562 жыл бұрын
ഹൃദയത്തിൽ നിറയുന്ന മനോഹരഗാനം ❤ നാഥന് നിത്യം ആരാധന സ്തുതി🙏❤🙏
നല്ല പാട്ട്, നല്ല ആലാപനം..... ദൈവം അനുഗ്രഹിക്കട്ടെ. Thank you Jesus.🌹🙏🙏🙏🌹
@omanakn29782 жыл бұрын
മറ്റുള്ളവരുടെ മനസനാതരത്തിനും ആയി ഞാൻ. ഈ. സഹനോം കഷ്ചവായ്യ്ക്കുന്നു
@AbhinAthAs2 жыл бұрын
Supaer.song.love.jesas. anugrakicanma ⛪
@AbhinAthAs2 жыл бұрын
Amen god for me
@nelsonxavier96732 жыл бұрын
Thank You Jesus 🙏🏼🙏🏼💝
@bestypeter81332 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@shajuzacharias79332 жыл бұрын
I Love you Jesus ♥️❤️❤️❤️❤️❤️❤️❤️❤️❤️🤩
@AbhinAthAs2 жыл бұрын
Amen god for me. Super. Sog2🎷🎷🎸🎷
@donbosco6212 Жыл бұрын
St,Antony bless our Parish and all the Christian families, bless our seminaries, bless our diocese, forever and ever, Amen,
@jijipc5352 Жыл бұрын
Esoye brotherine ella duseelangalilninnum rekshikkane.amen.
@AbhinAthAs2 жыл бұрын
Amen god for me 🎷🎷
@johncyjenson66372 жыл бұрын
Heart touching. 💕💕Feel good song. Amen
@bestypeter81332 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@AbhinAthAs2 жыл бұрын
Krthaya.thalamyi.nathavnedunusanithai🎷🎷🎷🎷
@computercenter3985Ай бұрын
ദിവ്യ കാരുണ്യമേ ഹൃത്തിൻ ആനന്ദമേ ദിവ്യ കൂദാശയായി എന്നിൽ അലിയൂ സ്നേഹ വാൽത്സല്യമേ ആത്മസൗഭാഗ്യമേ പൂർണമായി എന്നെ നിന്റേതായി മാറ്റൂ മഴയായി പൊഴിയു മനസ്സിൻ ഭൂവിൽ സ്നേഹ കുളിരായി നിറയൂ ഇന്ന് എൻ ഹൃത്തിൽ നിത്യം ആരാധന സ്തുതി നാഥാ നിത്യം ആരാധന സ്തുതി നാഥാ സ്നേഹം ഒരപ്പമായി എന്നിൽ നിറഞ്ഞിടുമ്പോൾ സർവ്വം ആ പാതെ അർപ്പിക്കാം (2) ദിവ്യ സൗഭാഗ്യം അങ്ങെൻ്റെ സ്വന്തം (2) ആത്മാവുണർന്നു നിൻ സ്തുതി ഗീതികളാൽ (മഴയായി പൊഴിയൂ.. ) ഭൂവിൽ ഞാൻ ഉള്ള കാലം നേരിൽ എൻ നാഥനൊപ്പം അങ്ങെൻ പാദേയും ലക്ഷ്യവും (2) പാരിൻ ദുഃഖങ്ങൾ സർവ്വം നിസ്സാരം(2) പുണ്യ പൂക്കാലമായി ഏശു എൻ അരികെ (ദിവ്യ കാരുണ്യമേ…) ❤❤🙏❤❤
Ente eeshoye ente manavalan aayi njaan angaye sweekarikkunnu.maranam vare vishundhiyil jeevikkan enikkum ente kudumbathineyum anugrahikkename.Aamen.
@rejovarghese44572 жыл бұрын
God bless all...... karthave Krupa cheyaname
@taesgirltaesgirl72742 жыл бұрын
Love you Jesus 😘😘😘😘😘
@bestypeter81332 жыл бұрын
kzbin.info/www/bejne/e6eTY3V-odaVnK8
@lidhiyan.p64544 ай бұрын
എന്റെ ഈശോയെ എത്ര കേട്ടാലും മതിയാവുന്നില്ല 🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹😭😭🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@evoletantony84992 жыл бұрын
Amme mathave njangalkkuvendi praarthikkaname
@jomonkj46442 ай бұрын
എത്ര കേട്ടാലും മതിയാവില്ല ❤❤❤
@mebinbenny9 күн бұрын
🎧🕊️🪄👍🧚✝️ സൂപ്പർ 🔥
@reenasanthosh75602 жыл бұрын
യേശുനാഥാ അങ്ങേക് ആരാധന.❤❤❤❤❤
@katturumbu9602 жыл бұрын
Ente eshoyeee, ente maathaveee ...German exam b2 ezhuthiyirikuna enne anugrahikenamee... Agayude karagal ente result il albutham prevarthikanamme.... Love you eshoyeee😘🙏🏻
@dhanyamathewchen74242 жыл бұрын
Nice song.Nice voice.She has a good talent in singing. I liked this song very much.May god bless everyone.Love you Jesus. This song makes me relaxed.Hallelujah
Heart touching feelings good Christian song. Thanks all team. Thanks Eshoye Amen
@ponnuscomputers6478Ай бұрын
supper song🥰🥰😍
@tomytomy25982 жыл бұрын
Mithila, very good. Good song 🙏🙏👍👍
@ChiKuKi3572 жыл бұрын
Hallelujah amen
@RUG-ru5vk2 жыл бұрын
Praise Lord ,i am moses ratnam i am encountering severe temptations in my job from various persons pl pray for my carrier and besides family who encounters severe problems from all corners ,pray for to get protected on account enemies acts of evils