ഒരു നിലപാടെടുത്തതിനുശേഷം അവസരത്തിനൊത്ത് മാറാത്ത ഉണ്ണിക്ക് അഭിനന്ദനങ്ങൾ
@libiram7 күн бұрын
Ee unni കാരണം മറ്റെ ഉണ്ണി രക്ഷപെട്ടു😂😂
@sinoyponnath25579 күн бұрын
Please try to avoid saying the exact dialogue in the movie while reviewing, it's kind of a spoiler.
@ajmalhusain55559 күн бұрын
This is why I stopped watching reviews by Unni, Because he gaves many hints to the surprising scenes of the particular movies then it will stuck in our mind until we watch the movie. It's a kind request to avoid scene explanations and hints in reviews. 🙏🙏🙏
@sinoyponnath25579 күн бұрын
@ajmalhusain5555 exactly 💯
@VineethVinu-v5c9 күн бұрын
പ്രതീക്ഷിച്ച സിനിമകളുടെ റിവ്യൂ അല്ല കിട്ടിയത്... പക്ഷേ., വിടുതലയി part 2... E D😌 എന്ന ഞങ്ങൾ കാത്തിരുന്ന.. മൂവി റിവ്യൂ തന്നതിന് നന്ദി 😌
@vedaagni68839 күн бұрын
സിനിമ വിജയിച്ചപ്പോ റിവ്യൂ ഇടാത്തതിന് കരച്ചിൽ. ഫ്ലോപ്പ് സിനിമയുടെ റിവ്യൂ ഇട്ടാൽ ഭീഷണിയും ഗുണ്ടായിസവും.എന്തൊക്കെ കാണണം 😅 അവസരത്തിനൊത്ത് പ്ലേറ്റ് മാറ്റാതെ എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്നതിന് 👏🏻
@harikrishnacr8169 күн бұрын
Annan Unni Movie review cheiyyilla
@Alieneaits9 күн бұрын
Y..
@realmallu16378 күн бұрын
Annanum oru unniyalle 😂😂
@mohamedshareefph32599 күн бұрын
അനിയൻ സംവിധായകൻ ആമിർ പള്ളിക്കാൽ
@roshan50789 күн бұрын
Dear toxic UM fens, This Unni is not going to review your master Unni's film. Nerthe paranjittulath aanu ath. So vere reviews kett UM inte growth and performance ine kurich kett anandhikuka... you have many other options to hear that.
@rajappanramesh99019 күн бұрын
Iam a tamilan who is good movie crazy guy, I am going to watch seeing your review.
@dildeepa45549 күн бұрын
മികച്ച സിനിമ. എല്ലാവർക്കും കാണാം.
@jithink10989 күн бұрын
11 min വളരെ കൂടുതലാണ്. Reels ന്റെ കാലമാണ് ആർക്കും ഒന്നിനും നേരമില്ല. ഇനിയും ചുരുക്കിയാൽ കൊള്ളാം
@Sreehari_S149 күн бұрын
Enthinaan pne kashtapett kanunnath
@altafshams17069 күн бұрын
2x speed itt kaan
@jithink10989 күн бұрын
@@Sreehari_S14 ഉണ്ണിയുടെ അഭിപ്രായം അറിയാൻ
@jithink10989 күн бұрын
@@altafshams1706 2x ൽ തന്നെയാണ് കണ്ടത്
@yazinazad9 күн бұрын
നല്ലതല്ലെങ്കിൽ ❤️ മോശമാണെങ്കിൽ 👎 മാത്രം ഇട്ടാൽ മതിയോ? അതാകുമ്പോ 1 second എടുക്കുള്ളു 😂
@@Mj-nk4zp I think, unni(m) bro Sudheesh chettane vilich bheeshanypeduthittudavum, kutach years nu munne
@rasheedev75289 күн бұрын
സുധീഷിന് സഖ് പരിവാർ സംഘടനകളോട് ചേർന്ന് നിൽക്കുന്നവരെ ഇഷ്ടമല്ല ! അദ്ദേഹത്തിൻ്റെ നിലപാട് !
@KRIPSYNODUTS9 күн бұрын
OTT വരട്ടെ കാണാം , ഡിസംബറിൽ പടം കാണാൻ ലോൺ എടുക്കണ്ട അവസ്ഥ ആയി.
@Waynesterr9 күн бұрын
😂
@subin90379 күн бұрын
Theatre experience not working 😂
@AmanathAli-ku8op9 күн бұрын
വിനയാ പ്രസാദിന്റെ കഥാപാത്രത്തെ കുറിച്ച് താങ്കൾ പറയുന്നത് കേൾക്കാൻ കാത്തിരിക്കായിരുന്നു
@Malavikaaahhkn8 күн бұрын
Rifle/ Ed which is Better movie
@abhilashkerala2.08 күн бұрын
Rifileclub
@Mauliksajith9 күн бұрын
ഒരു ഉണ്ണിയ്ക്ക് മറ്റൊരു ഉണ്ണിയുടെ പടത്തിന് review ചെയ്യാൻ പറ്റുമോ?
@coccoc21384 күн бұрын
അസൂയ ഉണ്ടാകും
@Shasbin_AS9 күн бұрын
Chetta Ui review cheyoo
@Bhaktasookthangal8 күн бұрын
അതെന്താ ഉണ്ണീ ഈ പടത്തിലെ നെഗറ്റീവ് neglect ചെയ്തു കാണാം. പക്ഷേ പാവപ്പെട്ടവന്റെ സിനിമയിൽ ഒരു ഇച്ചിരി നെഗറ്റീവ് പോലും ക്ഷമിക്കാൻ പാടില്ലാത്തത്. എത്ര രൂപ കിട്ടി? ഒരു കാര്യമുണ്ട്. ഇതെന്തൊരു subject ആണ്. അച്ഛനും അമ്മയും അസമയതു അല്ലെങ്കിൽ മകൻ ... ബാക്കി ഇപ്പോൾ പറയുന്നില്ല... പടം ഓടുന്നെങ്കിൽ ഓടിക്കോട്ടെ
@Jansarin9 күн бұрын
A Film is not actors filim its director filim you can watch marcos
@S_2_79 күн бұрын
No thanks
@haritha59088 күн бұрын
Ayalude padathinte review private akkanam ini idaruthenn paranjathin shesham an unni vlogs ll ini unni mukundante film review idilla enn pulli paranjath....atleast pulli secret agent ne pole anavashya degrading nu nilkkunnillallo.... Respect his decision.....
@RajeshK-bi3od8 күн бұрын
കിടിലൻ പടം സൂപ്പർ സൂപ്പർ Hit
@unnikrishnan31249 күн бұрын
റിവ്യൂവറെ റിവ്യൂവറെ.. മാർക്കോ എന്നൊരു പടം ഇറങ്ങിയ കരിയo അങ്ങ് അറിഞ്ഞു കാണും എന്തെ റിവ്യു ഇടാതെ.?😢😂
@innyabbaz9 күн бұрын
ഇദ്ദേഹം പറയില്ല 😂
@Akhil007PP9 күн бұрын
UMF films review cheyyilla enn munp paranjath saho arinjittille aavo?
@wanderlust90759 күн бұрын
@@Akhil007PPadh endha
@unnikrishnan31249 күн бұрын
@@Akhil007PP illa sahone aano ariyikkan erppadakkiyekkunne?
@unnikrishnan31249 күн бұрын
@@Akhil007PP sahone pole njn edhehathinte video daily kanarilla. Venda padam vannu nokkum
@fayaskp37349 күн бұрын
Enthalle orale ishttam allathondu aa cheyunna paniku oru anthasu kaannichoode.. Athil vere ethra nalla kazhivulla aalukal undu.. i feel bad for you
@Btw89019 күн бұрын
Padam Mosham Avumbo review prnja kore perde kashtappad aan review cheyth nashipikunoda enn choikum kolamenki mathram chyanam ale 😂
@AbrahamSinu-v3w9 күн бұрын
Bro please watch UI Kannada movie Waiting for review
ഉണ്ണി വളരെ മോശം.. ഫസ്റ്റ് ഷോ കണ്ട ഒരാൾ എന്ന നിലയിൽ ഒരു കാര്യം തുറന്നു പറയാം.. ഒരു മോശം സിനിമ അനുഭവം തന്നെയായിരുന്നു ED.. എവിടെയാണ് ചിരിക്കാൻ ഉണ്ടായിരുന്നത് എന്ന് ആ തീയേറ്ററിൽ ഇരുന്ന ആർക്കും അറിയില്ല.. ആ സിനിമയുടെ ആളുകൾ ഇറക്കിയ കുറച്ച് പേർ ഇരുന്ന് മിക്ക സീനിലും ചിരിക്കുന്നുണ്ടായിരുന്നു.. പിന്നെ മുകുന്ദനുണ്ണി അസോസിയേഷൻ സിനിമയായി കമ്പയർ ചെയ്യാൻ പോലും കഴിയില്ല.. സുരാജിന്റെ അഭിനയം മാറ്റി നിർത്തിയാൽ തിരക്കഥയിലോ,സംവിധാനത്തിലോ ഒരു മേന്മയും ED യിൽ ഇല്ല.. മൊത്തത്തിൽ പറഞ്ഞാൽ ഒരു below ആവറേജസ് ഫിലിം..
മാനവികത സഹിഷ്ണുത എന്നൊക്കെ വാതോരാതെ സംസാരിക്കുന്നവർ അവരുടെ “ജോലി” മറന്നു സിനിമ എന്ന കലയെ മറന്നു വ്യക്തിപരമായ കാരണങ്ങളാൽ ചിലതിനെ മാറ്റിനിർത്തുന്നതിനെ, അസഹിഷ്ണുതയെ ഒരു കാരണവശാലും അംഗീകരിക്കുവാൻ നിർവാഹമില്ല 🙏
@ShihabBobby9 күн бұрын
മറ്റവനും സംസാരത്തിൽ അത്ര മോശമൊന്നുമല്ലല്ലോ.. ആളുകളെ വിളിച്ചു തെറി വിളിച്ചവന് വിളിച്ച് മാപ്പ് പറയാൻ നാക്ക് പോങ്ങൂലെ.. അവന്റെ അഹങ്കാരം ചക്കരയും ഉണ്ണിയുടെ വാശി കരിക്കട്ടയുമാണോ?
@helo68989 күн бұрын
@@ShihabBobby സബ്സ്ക്രൈബ്ർസ് നോട് നീതി പുലർത്തണം ഈ യാൽ അല്ലെങ്കിൽ ഈ ഫിലിം reviewer ആയി erikkaruth
@ShihabBobby9 күн бұрын
@@helo6898 അയാളോട് വ്യക്തിപരമായി ചെറ്റത്തരം കാണിച്ച ഒരാളുടെ സിനിമ അയാൾ കാണുന്നില്ല എന്നുള്ളത് അയാളുടെ തീരുമാനമാണ്.. അയാൾ ഒരു റിവ്യൂ മെഷീൻ അല്ല..നിങ്ങളെയും എന്നെയും പോലെയൊരു മനുഷ്യനുമാണ്.. അവനവനു നീതി വേണമെന്ന് ആഗ്രഹിക്കുന്നവർ അതിന്റെ കൂടെ മറ്റുള്ളവർക്കും അത് കിട്ടുന്നുണ്ടോ എന്ന കരുതലും കാണിക്കണം.. അല്ലാതെ എനിക്ക് മാത്രം കിട്ടണ്ട നീതി സ്വർത്ഥതയാണ്.. അയാളെ disrespect ചെയ്തവർ അതിനു നീതി നടത്തട്ടെ.. അപ്പൊ ആയാളും അത് ചെയ്തോളും...
@haritha59088 күн бұрын
@@helo6898ini thante channel ll ente movie review padilla ennu paranj video private aakan paranja aalude movie cheyyano vendayo enn ayalkk thirumanichoode.... Choice enn parayunna oru sadhanam undallo bro....
@bsdksujoy12779 күн бұрын
ഉണ്ണി മോനെ മാക്രി സോറി മാക്ക്രോ വീണ്ടും സോറി മാർക്കോ റിവ്യൂ എവിടാ 😂?
@MaheenAseeba9 күн бұрын
അയ്യോ സൂപ്പർ മൂവി 👍👍👍👍
@abhimanyunarayanan29259 күн бұрын
Ui movie review
@shanilsulaiman64598 күн бұрын
❤❤❤
@journeyofkrish15639 күн бұрын
👍🏻
@kiran07gs9 күн бұрын
Nice movie ❤
@FaseehahammedFaseehahamm-ks2ld9 күн бұрын
Karannam nee abiprayam parayanneth viduvesham manasil vechakum athonda annu
@habeebrahmanhrmk9 күн бұрын
Ayaal kandillayirikkum kandal ittolum 🙏🏻
@TonyCyclingVlogger9 күн бұрын
Good movie
@kiran07gs9 күн бұрын
Shyam❤
@krishnank73009 күн бұрын
Hi unniyetta ❤️
@vishnur74549 күн бұрын
edaaa ooleee .. enthey pedi ano unni ude film review cheyadaa
@abhijith10929 күн бұрын
Eragi poodaaa oooleee
@godisgreat33879 күн бұрын
🙏ഹ്യൂമർ 😂ED 😂🙏🙏😂😂😂
@TechnicalTrader-xf1zk9 күн бұрын
Marco review ideee
@sheebababu92619 күн бұрын
ഇടില്ല
@ebinkunnumpurath98209 күн бұрын
അതിവിടെ പ്രതീക്ഷിക്കണ്ട
@TechnicalTrader-xf1zk9 күн бұрын
Cinema kollavonn ariyananne veree onnum allaaa
@UnniVlogs9 күн бұрын
kzbin.info/www/bejne/rqHNY399d6l1nZo
@Arjun_Appu-49 күн бұрын
എല്ലാവരും മാർക്കോയ്ക്ക് മാത്രം പ്രാമുഖ്യം കൊടുത്താൽ ഇതൊരു നല്ല സിനിമയാണെങ്കിൽ കൂടിയത് പരാജയപ്പെടും 😌 ഉണ്ണി ചെയ്തതിൽ തെറ്റായി ഒന്നും തോന്നുന്നില്ല
@jafarnest80578 күн бұрын
Unni❤️
@libiram7 күн бұрын
😂😂😂
@jafarnest80576 күн бұрын
@@libiram 😁😁😁
@vidhyasanthosh-cm6er6 күн бұрын
Below average movie
@Muhammad-08549 күн бұрын
First....
@dreamconvertable9139 күн бұрын
Xmas.. E. D.. Thookkum... Family hit
@bineeshkumar24439 күн бұрын
😂
@FBunitKERALA9 күн бұрын
Pin PLZ
@Sebinrappai-hk1pc9 күн бұрын
🪡
@PoochaSaar9 күн бұрын
@Sebinrappai-hk1pc 🤣🤣🤣
@suneeshv.s55989 күн бұрын
മാർക്കോ റിവ്യൂ ചെയ്യുന്നില്ലേ? പുരോഗമന ജനാധിപത്യ മതേതര സ്ത്രീപക്ഷ ഞവോത്താന പ്രബുദ്ധ ലിംഗസമത്വ പട്ടം പോകും എന്ന് പേടിച്ചിട്ടാണോ?
@UnniVlogs9 күн бұрын
kzbin.info/www/bejne/rqHNY399d6l1nZo
@sajilakl9 күн бұрын
that is his choice
@sgs247919 күн бұрын
ചോയ്സ് എന്നൊരു സാധനം ഉണ്ട് ഇഷ്ടപെട്ടത് ചെയ്യാനും ചെയ്യാതിരിക്കാനും 🔥🔥
@jamespathiyil87659 күн бұрын
അവൻ തോന്നിയ ഇടും 😂 ഇട്ടില്ലെങ്കി നീ ഒക്കെ എന്നാ ചെയ്യും
@NikhilMadanan9 күн бұрын
Avane ookkan ulla avakasom und bro nanavile anganavadi pillere pole pinangi review idathe irikkan😅😅@@jamespathiyil8765