എക്സ്ട്രാ ടാലന്റഡ് ആയ കുഞ്ഞു മിടുക്കി അൽവീന .

  Рет қаралды 201,072

Amrita TV Shows

Amrita TV Shows

Жыл бұрын

എക്സ്ട്രാ ടാലന്റഡ് ആയ കുഞ്ഞു മിടുക്കി അൽവീന .
RedCarpet | Mon-Fri @ 7:30PM | Amrita TV
#redcarpet #amritatv #swaasika #meeravasudev #talkshow #film #malayalamserial #talk #interaction #filmIndustry #interview

Пікірлер: 250
@pradeepkrishnan7401
@pradeepkrishnan7401 Жыл бұрын
മിടുക്കി കുട്ടി...... ദൈവം മോളെ ഇനിയും ഒരുപാടു ഒരുപാട് അനുഗ്രഹിക്കട്ടെ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏
@naseemakpnasi8929
@naseemakpnasi8929 Жыл бұрын
കണ്ടപ്പോ വല്ലാത്ത സങ്കടം. മോൾടെ ചിരി കാണുമ്പോ......അള്ളാഹു kazhcha തിരിച്ചു നൽകട്ടെ
@mkmoidutabdu369
@mkmoidutabdu369 Жыл бұрын
Aameen yarabbul halameen
@navapatla6245
@navapatla6245 Жыл бұрын
Aameen
@AbdulMajeed-im4dr
@AbdulMajeed-im4dr Жыл бұрын
ആമീൻ
@shameenashamishami6060
@shameenashamishami6060 Жыл бұрын
🤲🏻🤲🏻🤲🏻ആമീൻ ആമീൻ ആമീൻ
@shaharbanuanvershaharbanua993
@shaharbanuanvershaharbanua993 Жыл бұрын
@@mkmoidutabdu369 o99oò9ll9ol9ool9ol9òol9l9ol9ol9l9l99ol9l9ol9l9oool9ol9òl9ol9l9ol9ol9ol9olol9oòool9ool9ol9l90o
@ummerummer9324
@ummerummer9324 Жыл бұрын
കണ്ടിട്ട് സങ്കടവും സന്തോഷവും വന്നു. പടച്ച റബ്ബേ മുഹമ്മദ്‌ നബിയുടെയും ഈസാ നബിയുടെയുടെയും ഹിള്ർ നബിയുടെയും ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് ഒരു കണ്ണിനെങ്കിലും കാഴ്ച കൊടുക്ക് റബ്ബേ. ആ ചിരി കണ്ടിട്ട് കൊതിയാകുന്നു.
@rasheedarasheeda8992
@rasheedarasheeda8992 Жыл бұрын
Aameen aameen yaa rabbal aalameen
@raihanaraiha793
@raihanaraiha793 Жыл бұрын
ആമീൻ 🤲🤲🤲🤲
@ansifajsal.n611
@ansifajsal.n611 Жыл бұрын
ആമീൻ 😭😭
@nihamin6890
@nihamin6890 Жыл бұрын
Aameen
@RASHIDISEPR
@RASHIDISEPR Жыл бұрын
Ameen ya rabbal alameen
@sheenas5423
@sheenas5423 Жыл бұрын
മാഷാഅല്ലാഹ്‌,, സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു... പൊന്നുമോൾക്ക് എത്രയും പെട്ടെന്ന് കാഴ്ച കിട്ടട്ടെ. 😘😘😘😘
@mkmoidutabdu369
@mkmoidutabdu369 Жыл бұрын
Aameen yarabbul halameen
@mehbln3582
@mehbln3582 Жыл бұрын
ആമീൻ
@nusramajeed9948
@nusramajeed9948 Жыл бұрын
Aameen ya rabhal aalameen
@gangadharankumarmanambur5636
@gangadharankumarmanambur5636 Жыл бұрын
ഈ മിടുക്കി മോൾക്ക് ഈ മാമന്റെ ഒത്തിരി സ്നേഹാശംസകൾ മോൾക്ക് എത്രയും പെട്ടെന്ന്‌ കാഴ്ച കിട്ടട്ടെയെന്ന് മാമൻ പ്രാർത്ഥിക്കുന്നു എന്റെ എല്ലാ പ്രാർത്ഥനയിലും ഇനി മോളും ഉണ്ടാകും
@ranarizuranarizu4657
@ranarizuranarizu4657 Жыл бұрын
പൊന്നു മോളുസേ എന്താ ഭംഗി എത്രയും പെട്ടന്ന് പടച്ചോൻ കാഴ്ച ശക്തി തിരിച്ചു തരട്ടെന്ന് അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം പൊന്നെ 😘😘😘
@rukkiyahydru915
@rukkiyahydru915 Жыл бұрын
ആമീൻ
@lenaali3361
@lenaali3361 Жыл бұрын
Ameen
@javadshajahan1922
@javadshajahan1922 Жыл бұрын
Aameen
@afsalnajeem9175
@afsalnajeem9175 Жыл бұрын
Ameen
@juhaina_juhai2372
@juhaina_juhai2372 Жыл бұрын
Aameen
@sajeevkumars9820
@sajeevkumars9820 Жыл бұрын
മോളു മിടു മിടുക്കി സൂപ്പർ മോൾക്ക് കാഴ്ച്ച കിട്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍♥️♥️♥️🙏🙏👌
@whiteandwhite545
@whiteandwhite545 Жыл бұрын
മോൾക്ക് ദൈവം തമ്പുരാൻ എല്ലാ വിധ നന്മകളും തരുമാറാകട്ടെ❤️😘
@jacinthajacob6162
@jacinthajacob6162 Жыл бұрын
ഈശ്വരൻ നല്ല മാതാപിതാക്കളുടെ കയ്യിൽ മോളെ ഏല്പിച്ചു... 🙏🙏🙏
@ismayilneeliyatt9691
@ismayilneeliyatt9691 Жыл бұрын
എന്റെ മകന്റെ സഹപാഠി ... മിടുക്കികുട്ടി അഭിനന്ദനങ്ങൾ
@fadhikuttan
@fadhikuttan Жыл бұрын
എവിടെ സ്ഥലം ?
@Shefyfathima
@Shefyfathima Жыл бұрын
Ee kuttiyude no.kittumo
@rajeevrajeev802
@rajeevrajeev802 Жыл бұрын
പൊന്നുമോൾക്ക് ദൈവം കാഴ്ച ഉൾപ്പെടെ എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 💋❤💋
@ajithkumar6887
@ajithkumar6887 Жыл бұрын
ഈ കുഞ്ഞുമോൾക്ക് വേറെ ഒരു അസുഖവും വരുത്താതെ കാത്തു കൊള്ളണെ ദൈവമേ . കാഴ്ച ശെരിയാവാൻ ഞാനും പ്രാർത്തിക്കാം. ദൈവം വലിയവനാണ് . 💯💯💯💖💖
@arunsuchithra758
@arunsuchithra758 Жыл бұрын
എന്റെ മകളുടെ പ്രായം, പൊന്നു മുത്തേ... നീ ഉയരങ്ങളിൽ എത്തട്ടെ..
@nachuhiba1236
@nachuhiba1236 Жыл бұрын
അല്ലാഹുവേ എന്റെ മോളെ പോലെ പ്രായം... ആ മോൾക്ക് രോഗം ശിഫ ആക്കണേ 🥺ആമീൻ
@hanifathima6028
@hanifathima6028 Жыл бұрын
Aameen
@rafiyafathimaskitchen5908
@rafiyafathimaskitchen5908 Жыл бұрын
ആമീൻ
@MuhammedSinan-dq2sw
@MuhammedSinan-dq2sw Жыл бұрын
Ameen
@nihamin6890
@nihamin6890 Жыл бұрын
Aameen
@mu.koatta1592
@mu.koatta1592 Жыл бұрын
കണ്ണ് നിനഞ് പോയി ആ മോൾക്ക് കാഴ്ച തിരിച്ച് കിട്ടട്ടേ എന്ന് പ്രാർത്ഥിക്കുന്നു
@abdulsalamabdul7021
@abdulsalamabdul7021 Жыл бұрын
സർവ്വശക്തൻ എത്രയും പെട്ടെന്ന് സുഖമാക്കി തരട്ടെ എന് പ്രാർത്ഥിക്കുന്നു
@hanichuhas963
@hanichuhas963 Жыл бұрын
മിടുക്കിയല്ല മിടുമിടുക്കി 💐💐💐💐💐💐💐മാഷാ അല്ലാഹ് 👍👍👍👍👍
@saseendrannk1567
@saseendrannk1567 Жыл бұрын
ദൈവം ഉണ്ടു എന്നുള്ളതിന് തെളിവു് ഈ മോൾക്ക് നല്കി മുകളിൽ ഒരു ശക്തി ഉണ്ടൂ എന്നുള്ളത് കലയിലൂടെ ഈ കുരുന്നിന്നു് കൊടുത്തു ദൈവം മോളുടെ കൂടെ ഉണ്ടു
@bijunandikkara8545
@bijunandikkara8545 Жыл бұрын
ദൈവം ഈ കുഞ്ഞുമകൾക്ക് കാഴ്ച നൽകട്ടെ
@SreedeviTT
@SreedeviTT Жыл бұрын
ദൈവം കൊടുത്ത കേൾവിയും കാഴ്ചസയും എല്ലാം ഉള്ള ആൾകാർ അഹങ്കരിച്ചു നടക്കുമ്പോൾ ഈ കൊച്ചു മിടുക്കിയുടെ കഴിവുകൾ ദൈവം കാണാതിരിയ്ക്കില്ല, umma മോളുസേ 🌹❤❤❤❤❤❤❤❤❤🌹
@jamiljameel3498
@jamiljameel3498 Жыл бұрын
ĺllllĺll
@seleenahussain3195
@seleenahussain3195 Жыл бұрын
ds
@abdulnasarabdulnasar776
@abdulnasarabdulnasar776 Жыл бұрын
🤣ജെ.
@abdulkhadarsaadi9848
@abdulkhadarsaadi9848 Жыл бұрын
ആ പൊന്നുമോൾക്ക് അല്ലാഹു എത്രയും പെട്ടെന്ന് കാഴ്ച തിരിച്ചു നൽകി അനുഗ്രഹിക്കട്ടെ
@user-ez9nm2rq5u
@user-ez9nm2rq5u Жыл бұрын
എല്ലാം. മാറി കുഞ്ഞിമോൾ മിടുക്കത്തി ആയ്യിവരും. കേട്ടോ. എന്നും. ഇസരനോട് എന്നും പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏🙏
@naseemanasee3972
@naseemanasee3972 Жыл бұрын
മിടുക്കി കുട്ടി എത്രയും പെട്ടെന്നു മോൾ ആഗ്രഹിക്കുന്നഎല്ലാ വിധ കാര്യങ്ങളും സഫലമാവട്ടെ 🥰🥰🥰🥰😘👍👍👍👍
@nirmalaalex4583
@nirmalaalex4583 Жыл бұрын
സുന്ദരി കുട്ടിക്ക് കാഴ്ച കിട്ടണേ മാതാവേ 🥰😘
@aswathysreejith3916
@aswathysreejith3916 Жыл бұрын
എന്റെ മോളെ ദൈവം ഒരുപാട് അനുഗ്രഹിച്ചിട്ടുണ്ട് , വൈഗല്യം ഒരുകുറവല്ല, ആ കുറവിന് അതിജീവിക്കുന്ന വലിയ കഴിവല്ലേ മോൾക്ക് ഉള്ളത് പൊന്നിന് കാഴ്ചയും കിട്ടും ദൈവം മോൾക്ക്‌ വെളിച്ചം തരും ഉമ്മ ഉമ്മ ഉമ്മ അൽവി മോളു
@rafiyafathimaskitchen5908
@rafiyafathimaskitchen5908 Жыл бұрын
മറ്റുള്ളവർക്ക് ഒരു വലിയ മാതൃകയാണ്.....🥰❤️❤️❤️❤️
@S.Kumari.624
@S.Kumari.624 Жыл бұрын
മിടുക്കി എന്ന് പറഞ്ഞാൽ പോരാ - മിടുമിടുക്കി. അപാരമായ മന:ശ്ശക്‌തിയുള്ള കുട്ടി. ഈ കുഞ്ഞുമോളുടെ കഴിവിനു മുന്നിൽ ഓരോ തലയും കുനിയേണ്ടിവരും. ലോകം ഈ കുഞ്ഞിനെ അറിയട്ടെ - അംഗീകരിക്കട്ടെ! തീർച്ചയായും അവൾക്കാ കാഴ്ചശക്തി തിരിച്ചു കിട്ടും.
@musafir1139
@musafir1139 Жыл бұрын
അള്ളാഹു എത്രയും വേഗം കാഴ്ച തിരിച്ചു കൊടുക്കട്ടെ ആമീൻ
@kabeervlog6227
@kabeervlog6227 Жыл бұрын
മോളൂന്ന് കാഴ്ച്ച എത്രയും പെട്ടെന്ന് കിട്ടട്ടെ ആമീൻ
@madhukv6852
@madhukv6852 Жыл бұрын
എത്ര യും വേഗം മോള് ക്ക്‌ കാഴ് ച്ച കിട്ടട്ടെ യന്ന് ദൈവപ്രാർത്ഥന ദൈവം അനുഗ്രഹിക്കട്ടെ.... സ്വാമി ശരണം
@printshopnetworld4870
@printshopnetworld4870 Жыл бұрын
പൂർണ്ണമായ കാഴ്ച അവൾക്ക് അല്ലാഹു നൽകട്ടെ ആമീൻ ആമീൻ
@shahifaizufaizu5914
@shahifaizufaizu5914 Жыл бұрын
ഈ പൊന്നുമോൾക്ക് എത്രയും പെട്ടെന്ന് കാഴ്ച ശക്തി കിട്ടട്ടെ ആമീൻ 🤲🤲🤲🤲
@kinderkidsminnuriju3247
@kinderkidsminnuriju3247 Жыл бұрын
Chakkare kannu niranju.അള്ളാഹു പൊന്നുമോളെ ഇനിയും ഉയരങ്ങളിലെത്താൻ സഹായിക്കട്ടെ. കാഴ്ച ശക്തി തിരിച്ചു കിട്ടാൻ ഈ മോൾക് എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും. 🤲🤲
@blindspotgaming4653
@blindspotgaming4653 Жыл бұрын
മിടുക്കിക്കുട്ടി😍😍😍😍 . പൊന്നുമോൾക്ക് വേഗം കാഴ്ച കിട്ടട്ടെ.ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@bakestastehub7751
@bakestastehub7751 Жыл бұрын
41 വായസ്സുള്ള ഞാൻ മിടുക്കിയായ ഈ മോളുടെ മുന്നിൽ ശിശുവാണ് അവളുടെ അറിവിന്‌ മുന്നിൽ... സർവേശ്വരൻ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ... 🌹🌹🌹
@subaidasu1939
@subaidasu1939 Жыл бұрын
എത്രയും വേഗം കാഴ്ച തിരിച്ചു കിട്ടട്ടെ - അള്ളാഹുവിനോട് അകമഴിഞ്ഞു പ്രാർത്ഥിക്കുന്നു,
@kamalmohammed9349
@kamalmohammed9349 Жыл бұрын
Prarthanailoode....God bless you...
@gopikarani7417
@gopikarani7417 Жыл бұрын
മോളേ നിനക്ക് എത്രയും വേഗം കാഴ്ച കിട്ടും.ദൈവം നിന്നോടപ്പം എന്നും ഉണ്ട്
@sreedevimohanan9042
@sreedevimohanan9042 Жыл бұрын
🙏മോൾക്ക് ദൈവും എല്ലാം അനുഗ്രഹങ്ങളും നൽകുമാറാകട്ടെ 🙏
@AbdulAziz-pq7sc
@AbdulAziz-pq7sc Жыл бұрын
മിടുക്കി, ദൈവം അനുഗ്രഹിക്കട്ടെ
@theperfectpiano473
@theperfectpiano473 Жыл бұрын
മിടുമിടുക്കി 👍👍👍💕💕
@yasmobails5402
@yasmobails5402 Жыл бұрын
രോമാഞ്ചം vere vennu moleee god blss uuu chakkaree❤️
@pushpasatheesh6629
@pushpasatheesh6629 Жыл бұрын
മിടുമിടുക്കി ❤❤🥰🥰
@rajeevsreekumar6061
@rajeevsreekumar6061 Жыл бұрын
ദൈവമേ നീ വലിയവനല്ലേ.... കണ്ണീരോടെ പറയുന്നു അപേക്ഷിക്കുന്നു..... ഈ പൊന്നുമോളെ കാത്തോളമേ അവൾക്ക് എല്ലാം അനുഗ്രഹങ്ങളും നൽകണേ....
@artnandha3340
@artnandha3340 Жыл бұрын
കണ്ണുള്ളവർ പലരും talent വളർത്തുന്നില്ല.. മോൾക്ക്‌ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@mathaiouseph278
@mathaiouseph278 Жыл бұрын
Oh my God molu God bless you molu Excellent super
@reejavidyasagar3832
@reejavidyasagar3832 Жыл бұрын
അതുല്യ പ്രതിഭ. ഈശ്വരൻ മോൾക്ക്‌ കാഴ്ചയും കൂടി കൊടുക്കട്ടെ
@nalinirajan8871
@nalinirajan8871 Жыл бұрын
മാതാവേ.. ഈ കുഞിന് കാഴ്ച കൊടുക്കണമേ...🙏🙏
@afsalmarathani7382
@afsalmarathani7382 Жыл бұрын
എന്റെ നാട്ടുകാരി... Masha allah
@rajehelite9796
@rajehelite9796 Жыл бұрын
Manjeri alle
@amnafathimak693
@amnafathimak693 Жыл бұрын
Ma Sha Allahh... Ellam sheriyakkette
@sivapriyalekshmi4532
@sivapriyalekshmi4532 Жыл бұрын
God bless you mole kazhcha thirichu kittatte 💝🥰🥰🥰
@pakpanni9288
@pakpanni9288 Жыл бұрын
Thank you molu
@__fida___._3322
@__fida___._3322 Жыл бұрын
Maashaa Allaah,muthe GOD BLESS YOU😍😍❤❤❤
@kasrodbisyam
@kasrodbisyam Жыл бұрын
അൽഹംദുലില്ലാഹ്അള്ളാഹു ബർകത്തു ചെയ്യട്ടെ 🤲അല്ലാഹുവേ ആ കാഴ്ച്ച തിരിച്ചു കൊടുക്കണേ അല്ലാഹ് 🤲😭മോളെ എല്ലാ ആഗ്രഹം niravetane അല്ലാഹ് മോളെ ഇനിയും ഉയരങ്ങളിൽ എത്തിക്കണേ അല്ലാഹ് 🤲ആ കുടുംബത്തിന് സന്തോഷം സമാധാനം കൊടുക്കണേ അല്ലാഹ് 🤲
@nejmajaleel2657
@nejmajaleel2657 Жыл бұрын
പൊന്നു മോൾക് വേഗം കാഴ്ച കിട്ടട്ടെ 🤲🤲😘
@abdulrasheed-xr9ey
@abdulrasheed-xr9ey Жыл бұрын
God bless you alvi….🥰🥰🥰🥰
@ashiqamayur6993
@ashiqamayur6993 Жыл бұрын
Masha Allah ❤️❤️❤️ Muthumani God bless you Muthew
@rinsi_sadak
@rinsi_sadak Жыл бұрын
മിടുമിടുക്കി❤️
@muhammedshazin1111
@muhammedshazin1111 Жыл бұрын
Allahu mole anugrahikkatte.
@ajeeshajeesh3925
@ajeeshajeesh3925 Жыл бұрын
മോൾക്ക്‌ നല്ലത് മാത്രം വരട്ടെ 🙏🙏🙏🙏
@nishasajeev1288
@nishasajeev1288 Жыл бұрын
Amazing talent
@Michoos830
@Michoos830 Жыл бұрын
Ee ponnumolkku daivam ethrayum vegam kaazhcha nalkatte.... 🙏🙏🙏🙏🙏🙏🙏
@magicalvoicebyshahanabashi3132
@magicalvoicebyshahanabashi3132 Жыл бұрын
Nss nte bagamayi ee kochu midukiye kanan sathichu. She was very talented
@lilyapa1465
@lilyapa1465 Жыл бұрын
Ente mole love u so much
@simijenet5721
@simijenet5721 Жыл бұрын
God bless you Molusee
@bijubiju9441
@bijubiju9441 Жыл бұрын
പൊന്ന് മോൾക്ക് കാഴ്ച കിട്ടണേ .... ആരുടെ വാതിലാ നമ്മൾ അതിന് മുട്ടേണ്ടത് ...
@jayachandranchandran5482
@jayachandranchandran5482 Жыл бұрын
Extra ordinary talent God bless you
@sajithac248
@sajithac248 Жыл бұрын
Mol usharakum theercha. 💯😍
@sibimolbaiju6053
@sibimolbaiju6053 Жыл бұрын
God bless you 👍🌹🙏🙏🙏🙏🙏
@fidhusvlog3852
@fidhusvlog3852 Жыл бұрын
Allah pettenn kazcha shakthi kodukkane🤲🤲
@jamsheerjamsheer9732
@jamsheerjamsheer9732 Жыл бұрын
Masha allah ente molk rogam shifayakkikodukkatte oru makkalkkum ee gathi kodukkalle allaha 😭😭😭😭😭😘😘😘😘😘
@zakariyacholakundil8187
@zakariyacholakundil8187 Жыл бұрын
എല്ലാത്തിനുമപ്പുറം ദൈവ നിശ്ചയം
@smithaprasanth6374
@smithaprasanth6374 Жыл бұрын
Superb Alvina......😍😍😍♥️♥️♥️♥️♥️👌👌👌👌
@ibyvarghese113
@ibyvarghese113 Жыл бұрын
Nice. Very. Nice. Good. Molu. Don't. Worry. Bilive. In. GOD. May. GOD. BLESS. Molu
@sumayyasaif3839
@sumayyasaif3839 Жыл бұрын
Accupunture enthayaalum treatment effect cheyyum.ath onnu try chaith nokkoo
@peaceofkitchen6297
@peaceofkitchen6297 Жыл бұрын
Alla kutik kaychashakthi kodukane rabee ameen
@habi7378
@habi7378 Жыл бұрын
കരഞ്ഞുപോയി പൊന്നുമോളെ.
@sera8524
@sera8524 Жыл бұрын
Pavam kunj.. Orupad talentum oppam confidence um daivam koduthitund. Theerchayayum orupad heights nil ethatte, oppam kazhchayum ethrem pettennu kittatte, daivathodu prarthikunnu. Ennum nallathu varatte..
@sanarasheed9n497
@sanarasheed9n497 Жыл бұрын
Masha allah
@sameehamvsemi6574
@sameehamvsemi6574 Жыл бұрын
മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@HappyFamilyletscookwithus
@HappyFamilyletscookwithus Жыл бұрын
Molkku pettennu kazhcha kittum God bless you vave
@artcraftwithkidsworld2789
@artcraftwithkidsworld2789 Жыл бұрын
Maashaa👍 allah.,.baarakallaah🙌
@nisarabdul5621
@nisarabdul5621 Жыл бұрын
Allahu avalk kodutth thirich edutta kaazcha veendum koduth anugrahikkatte...aameen
@rojimathew5947
@rojimathew5947 Жыл бұрын
ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🥰
@SanthoshKumar-nm8pk
@SanthoshKumar-nm8pk Жыл бұрын
അത്ഭുതം ഈ കുഞ്ഞ്
@subashgijl178
@subashgijl178 Жыл бұрын
മിടുക്കി മോൾ
@shibishifa7064
@shibishifa7064 Жыл бұрын
Mashaallah.....🤲
@Minhaj_Cholayil
@Minhaj_Cholayil Жыл бұрын
മാഷാഅല്ലാഹ്‌.
@sanugafu5495
@sanugafu5495 Жыл бұрын
എന്ത് ബംഗിയാ മാലാഖ കുട്ടിയുടെ ചിരി കാണാൻ 🥰
@bhaskaranbhasdk478
@bhaskaranbhasdk478 Жыл бұрын
ദൈവം രക്ഷിക്കും മോളു..
@sumanparveen6790
@sumanparveen6790 Жыл бұрын
Mashallah
@sirajudheenka7264
@sirajudheenka7264 Жыл бұрын
mashallah,eemolku,khaycha,nalkane,allah, ameen, bigsalute
@nooruddeennooru1490
@nooruddeennooru1490 Жыл бұрын
Kayijjha shakthi padajjavan vekam nalkatte Ameen
@annathalu2190
@annathalu2190 Жыл бұрын
Dhaivam anugrahikkatte.
@raazraaz900
@raazraaz900 Жыл бұрын
Wow midukki mol 😍🥰
@shereefmoidu3510
@shereefmoidu3510 Жыл бұрын
Very talented cute girl
@mahamoodkhan5995
@mahamoodkhan5995 Жыл бұрын
Mahsa allah😍
@leemashinde6577
@leemashinde6577 Жыл бұрын
God bless you 💓💓😭
@febinam.a1797
@febinam.a1797 Жыл бұрын
Luv u മോളു 🥰🥰🥰
@diyas786
@diyas786 Жыл бұрын
Masha Allah
@pikachu-hx4ow
@pikachu-hx4ow Жыл бұрын
എന്റെ മകൾക്കു ദൈവം കാഴ്ച്ച കൊടുക്കട്ടെ
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
Пробую самое сладкое вещество во Вселенной
00:41
Кушать Хочу
Рет қаралды 1,9 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 22 МЛН
26 May 2024
4:40
A J INSTITUTE VLOGS 🙏🙏
Рет қаралды 9 М.
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 6 МЛН
Мама помогла Папе 🥹❤️ #shorts #фильмы
0:50
Невидимая месть
0:48
Brusko
Рет қаралды 3,1 МЛН