അതിദരിദ്രർ ഇല്ലാത്തത് നിങ്ങളുടെ ഭരണാനേട്ടമല്ല സർ, പാവം പിടിച്ച ആളുകൾ വിദേശത്തേക്ക് ചേക്കേറി അവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നത് കൊണ്ടാണ്. നാട്ടിലേക്കു വരുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ പേടിയാണ് 🙏🏼
@Mohammad-m7v9m55 минут бұрын
✅👍🤝
@monnenmini34 минут бұрын
Abi, this is not enough to defeat LDF in 2026......not good performance by UDF
@moossakoyolikkandiyil16992 сағат бұрын
പിണറായി സർക്കാർ ഇങ്ങനെ തന്നെ പോകണം 😃എങ്കിലേ 2026 ഇൽ VD സതീശൻ മുഖ്യമന്ത്രി ആവൂ... 😌
@KumbaNajeeb2 сағат бұрын
തെർമൽ പ്ലാന്റ് വന്നത് കൊണ്ടാണ് അല്ലാതെ പിണം അല്ല
@monnenmini35 минут бұрын
Sudhakaran vilicha mathiri Jan vilikkum Kanzhikuyiye
@abdullahfousi8237Сағат бұрын
650 കോടി എവിടെ പോയി രാജു ആവിയായോ 🙏🙏🙏
@Prasanth-q1jСағат бұрын
ആടിനെ പട്ടിയാക്കുന്ന ഷാനി പറയുന്നപോലെ കേന്ദ്ര സർക്കാർ പൈസ എടുത്ത് കൊടുക്കണം എന്ന് പറഞ്ഞാൽ നടക്കുമോ 😂
@mohamedshareef336155 минут бұрын
ഈ വിജയത്തിൽ പരസ്പരം മത്സരിച്ചു ഞാൻഞാൻ എന്ന സ്ഥാനവലിപ്പം ചിന്തയാൾ കോൺഗ്രസിനുള്ളിൽ കലഹമായാൽ ഇതൊക്കെ മാറിമറിയാൻ ഒട്ടും താമസമില്ല. ചാണ്ടിഉമ്മനും മോശമാകുന്ന സ്ഥിതിയും ജനം വെറുപ്പോടെ കാണാനെത്രപെട്ടന്നാ ഇടവന്നത്. കാരണം ഈ ഭരണത്തെ ജനം അത്രകണ്ടു അതൃപ്തരായി ചിന്തിക്കുമ്പോൾ കോൺഗ്രസിൽ പാളയത്തിൽപട ജനങ്ങളെ മടുപ്പിക്കുന്നു.ആയതിനാൽ ഈ ഭരണത്തെ താഴേയിറക്കാൻ കർണാടക മോഡൽ ഐക്യം ഉണ്ടാക്കി ഇലക്ഷനെ നേരിടുക.എങ്കിലെ ജനം സ്വീകരിക്കൂ
@abbaschaliyam4690Сағат бұрын
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ UDF ജയിച്ചത് ജമാഅത്തിൻ്റെയും SDPI യുടെയും വോട്ട് വാങ്ങി എന്ന് Cpm പറയും. എന്നാലും ഭരണ വിരുദ്ധ വികാരം ആണ് എന്ന് Cpm സമ്മദിക്കില്ല.
@SreeJiths-p9w32 минут бұрын
എത്രയും പെട്ടന്ന് കേന്ദ്ര സഹായം നൽകണം, എന്നിട്ട് വേണം മനോരമക്ക പരസ്യത്തിന്റെ ബ്പനം നൽകാൻ, മാത്രമല്ല സിഎംദഡീ ആർ, എഫിൽ പണം ഉണ്ടെന്നു കരുതാൻ കഴിഞ്ഞു ഇല്ല, പണം വകമാറ്റി കാണും 😂😂😂😂😂
@ajeeshkumar4207Сағат бұрын
ബിജെപി പ്രാദേശിക നേതാവിന്റെ കയ്യിൽ നിന്നും 1 കോടി കണ്ടെത്തി Banglore ഇൽ നിന്നും വന്ന കാറിൽ തക്കാളി പെട്ടിയിൽ ബിജെപി cpm രണ്ടും കണക്കാ. പ്രത്യേകിച്ച് സുരേന്ദ്രൻ and പിണറായി
@naseernaseer3974Сағат бұрын
എടോ ഉല്ലാസ് ബാബു.. ഇത് ശക്തൻ തമ്പുരാൻ മാർക്കറ്റോ? അങ്ങാടിയിൽ സംസാരിച്ചു പരിചയമാണ്
@abdullahfousi8237Сағат бұрын
എബ്രഹാം 6 മണിക്കൂർ പവർ കട്ട് വന്നോട്ടെ എന്നാലും പാവം ജനം കൂടുതൽ കൊടുക്കണ്ടല്ല ല്ലോ എടാ പൊട്ടാ രാജു എത്ര മാസം ഇപ്പോൾ പെൻഷൻ കൊടുക്കാൻ ഉണ്ട് സാർ നാണം ഇല്ലേ നിനക്ക് ഇങ്ങനെ കിടന്നു മെഴുകാൻ 🙏🙏🙏🤔😡
@ajeeshkumar4207Сағат бұрын
ഷാഫി പറമ്പിൽ അടുത്ത് മുഖ്യന്ത്രി ആവണം നിന്നുള്ളവർ ലൈക് ആൻഡ് കമന്റ്
@SubairmsMs26 минут бұрын
അടുത്ത കിരീട അവകാശി മുഹമ്മദ് റിയാസ് സിപിഎം വീണ്ടും വരുന്നു
LDF വീണ്ടും അതികാരത്തിൽ വന്നാൽ കൗണ്ടർ പൊയിൻ്റ് റൂമിൽ തുങ്ങി ചാകുമെന്ന് അവതാരങ്ങൾ
@Parisianmallu2 сағат бұрын
കള്ളനെ നോക്കി മോഷ്ടിച്ചോ ഏന് ചോദിച്ചാൽ അവൻ സമദിക്കുമോ ? അതു പോലെ പാലക്കാട് വട്ട പൂജ്യം സരിൻ മേടിച്ചു എന്നിട്ടും ഒരു ലെവ ലേശം ഉളുപ്പില്ലാതെ വന്നു ഞായികരിച്ച ടീൻസ് ആണ് LDF ... 😂