എലാവരേം ഒരുപോലെ കാണരുത് 🙏ഈ ഒരു അവസ്ഥ ഒരു കുടുംബത്തിലും വരാതിരിക്കാൻ പ്രാർത്ഥിക്കാം ശ്രെമിക്കാം 🙏

  Рет қаралды 309,246

Pk Couples

Pk Couples

Күн бұрын

Пікірлер: 191
@praveenpranav-b1d
@praveenpranav-b1d Ай бұрын
ഇനി എല്ലാ ഫാമിലി വ്ലോഗ് ചെയുന്നവരെ എല്ലാ വ്യൂസിനു സംശയം ആയിരിക്കും.സത്യം അല്ലേ
@kunjoottanfamily2
@kunjoottanfamily2 Ай бұрын
തീർച്ചയായും😊
@aarshamohandas2499
@aarshamohandas2499 Ай бұрын
Correct
@abiya1794
@abiya1794 Ай бұрын
Corect
@Yourszone0
@Yourszone0 Ай бұрын
Neritt kanditulla pala aalkareyum vishwasikan patatha Kalamanu. Apol engne oru parijayavum illathavar parayunnath viwsasikan patum?
@ktmfamily6904
@ktmfamily6904 Ай бұрын
Correct
@MuhammadZayan-d8e
@MuhammadZayan-d8e Ай бұрын
കണ്ണേറ് തട്ടാതിരിക്കട്ടെ Love you Famiy❤
@Athiraസനീഷ്
@Athiraസനീഷ് Ай бұрын
അഞ്ചു.. കീതു.... നിങ്ങൾ ഇവിടെ ഇരുന്ന് സംസാരിക്കുമ്പോഴും നിങ്ങളുടെ കുട്ടികളെ നോക്കി ആ പുറകിൽ നിന്ന് ജോലി ചെയ്യുന്ന ആ അമ്മയുണ്ടല്ലോ.. അവരാണ് നിങ്ങളുടെ വീടിന്റെ ഐശ്വര്യം.. അവര് ജീവിച്ചിരിക്കുന്ന കാലം വരെ നിങ്ങൾ ഇങ്ങനെയായിരിക്കും എന്ന് ഇവിടെ ഇരിക്കുന്ന എനിക്കുറപ്പുണ്ട്.. അത് കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ മിടുക്ക് ആണ് ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ടുപോകേണ്ടത്... അതോടൊപ്പം നല്ലൊരു അമ്മായി അച്ഛനെയും കിട്ടിയ നിങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണ്.. നല്ല ഭർത്താക്കന്മാരും.. ഈ സ്നേഹം ഇതുപോലെ തുടരാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു.. സ്നേഹം മാത്രം ❤❤..
@ithalsworld975
@ithalsworld975 Ай бұрын
സത്യം
@Soyarj26
@Soyarj26 Ай бұрын
Ivar enthinaa ithra panipettu ee vlog aakunnathu 😅. Just think . Cash undaakan vere jolikal nokkalo .naattukarude prakku kelkan aanu yogam
@ithalsworld975
@ithalsworld975 Ай бұрын
@@Soyarj26 സത്യം.അവരുടെ അമ്മായിഅമ്മ ഒരു പാവം ആണ്. അല്ലെങ്കിൽ ഇതു പോലെ ഹാപ്പി ആകാൻ പറ്റില്ല. ഒന്ന് പുറത്തു പോകാൻ പോലും പറ്റാതെ അടുക്കളയിൽ കഴിഞ്ഞിട്ടും കൂട്ടുവാക്ക് കേൾക്കുന്ന എത്ര പേരുണ്ട്. നിങ്ങടെ ഭാഗ്യം ആ അമ്മയും അച്ഛനും ആണ്.
@vinithaSurekh-zd6cp
@vinithaSurekh-zd6cp Ай бұрын
ഈ പറഞ്ഞതൊക്കെ തന്നെയാണ് എനിക്കും പറയാനുള്ളത് മക്കളെ നിങ്ങൾ ദൈവത്തോട് നന്നായിട്ട് പ്രാർത്ഥിക്കുക വഴക്കൊന്നും ഇല്ലാതെ നല്ല രീതിയിൽ കുടുംബ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണം ഭഗവാനെ എന്ന് ഞാനും പ്രാർത്ഥിക്കും നിങ്ങൾക്കുവേണ്ടി ഗോഡ് ബ്ലെസ് യു🙏🙏🙏
@HarithaHari-p2v
@HarithaHari-p2v Ай бұрын
എന്ത് പ്രശ്നം വന്നാലും ഒറ്റ കെട്ടായി മാത്രേ പൂവാവു... ചേച്ചീസ് ❤നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ്. 😘
@Mans764
@Mans764 Ай бұрын
കുടുംബത്തിൽ മക്കൾ തമ്മിൽ ഒരു പ്രശ്നമുണ്ടായാൽ അത് തീർക്കേണ്ടത് രക്ഷിതാക്കളാണ്. ആ രക്ഷിതാക്കൾ തന്നെ പ്രോബ്ലം ഉണ്ടാക്കിയാൽ എന്ത് ചെയ്യും. ഇതാണ് പ്രവീൺകുടുംബത്തിൽ സംഭവിച്ചത്. എല്ലാ രക്ഷിതാക്കളും അങ്ങനെ ആയിരിക്കില്ലല്ലോ . നിങ്ങളുടെ ഫാമിലി അടിപൊളിയാണ് 👍👍
@mervinraj3734
@mervinraj3734 Ай бұрын
ജീവിതത്തിൽ ഒരു കാര്യവും ഇങ്ങനെ നടക്കുമോ എന്ന് ആർക്കും പറയാൻ പറ്റത്തില്ല. ജീവിതമാണ് നമ്മുടെ മനുഷ്യന്മാരാണ് സ്വാഭാവികമായിട്ട് പലതും സംഭവിക്കും.. പിന്നെ ഓരോരുത്തരുടെയും കാഴ്ചപ്പാട് പല അഭിപ്രായങ്ങൾ അത് സ്വാഭാവികമാണ്. ഇത് സോഷ്യൽ മീഡിയയാണ്. അപ്പോൾ നമ്മൾ അതുപോലെ അതിനെ കണ്ടാൽ മതി. ഇത് ഇങ്ങനെയാണ് ഇങ്ങനെ പോകുമെന്ന് വിചാരിച്ചു പോയാൽ പ്രശ്നമില്ല. ഇങ്ങനെ വരില്ല ഇങ്ങനെ വരും എന്നൊന്നും പറയാൻ പറ്റത്തില്ല.
@HarithaHarithajanu
@HarithaHarithajanu Ай бұрын
നിങ്ങൾ തമ്മിൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും അത് നല്ല രീതിയിൽ കൈകാര്യം cheyaan കഴിവുള്ള അച്ഛനും അമ്മയും ഉണ്ട്...... 👍 നിങ്ങളുടെ bond, strength എല്ലാം അച്ഛന്, അമ്മയും aanu
@soumyams1242
@soumyams1242 Ай бұрын
നിങ്ങൾ തമ്മിൽ ഉള്ള ബോണ്ട്‌ എന്നും അങ്ങനെ നിൽക്കട്ടെ.. പിന്നെ മനുഷ്യർ ഒരുമിച്ചു ജീവിക്കുമ്പോൾ 100% സ്നേഹത്തിൽ മാത്രം പോകാൻ പറ്റില്ല അത് യാഥാർഥ്യ മാണ്... ഒരുപാട് സ്നേഹം ഉണ്ട് എന്ന് എപ്പോഴും ആളുകളെ ബോധിപ്പിക്കേണ്ട കാര്യം ഇല്ല കാരണം എല്ലാവരും നിങ്ങളുടെ നന്മ ആഗ്രഹിക്കുന്ന വർ ആകില്ല.. ഫാമിലി വ്ലോഗ് ആണെങ്കിലും നിങ്ങളുടെ ചില സ്വകാര്യ തകൾ സ്വകാര്യ തകൾ ആയി തന്നെ വെക്കുക..വ്ലോഗിന് അപ്പുറം ഉള്ള ജീവിതത്തിൽ സ്നേഹം ആയിട്ടും സന്തോഷമായിട്ടും ഇരിക്കാൻ എന്നും കഴിയട്ടെ ❤️
@mohamedshefeeq238
@mohamedshefeeq238 Ай бұрын
സത്യം. നിങ്ങൾ പറയുന്നത് ശരിയാണ് 🙏
@abhilashc.d860
@abhilashc.d860 Ай бұрын
പരസ്പരം മനസിലാക്കി മുന്നോട്ടുപോയാൽ ഒരു കുഴപ്പവുമില്ല. സ്വാർത്ഥത ഇല്ലാതെയിരുന്നാൽ മതി
@blackedits4371
@blackedits4371 Ай бұрын
സത്യം നിങ്ങളെപ്പോലെ ഞാനും ഞട്ടി അവരുടെ ഫാമിലി issue കണ്ടപ്പോൾ. ഭയങ്കര സങ്കടായിപോയി.
@sreekutty-jn8os
@sreekutty-jn8os Ай бұрын
ഞങ്ങളും കൂട്ടുകുടുംബം ആണ്... ഇവിടെ എട്ടന്മാർ തമ്മിൽ ഒന്നും രണ്ടും പറഞ്ഞു തെറ്റും...ഞാനും ചേച്ചിയും mind ചെയ്യില്ല.... അവരായി അവരുടെ പാട് ആയി.... കാരണം അവർ പെട്ടന്നു ഒന്നാകും..അതിൻ്റെ ഇടയിൽ കയറിയാൽ പിന്നെ njagal ആവും പുറത്ത്😅
@achuzzzzworld1139
@achuzzzzworld1139 Ай бұрын
അന്നും ഇന്നും എന്നും നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് ❤❤❤❤ എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤
@Gopikasajeesh
@Gopikasajeesh Ай бұрын
🤗🤗🤗 eppozhum ithupole irikkatte... Orupaad ishtathode parayuvane... 🥰🥰🥰 ningale ingane orumich kananane eppozhum ishtam 🤗🤗
@Priya-hu6tv
@Priya-hu6tv Ай бұрын
എനിക്കും നിങ്ങളെ പോലെ അവരെയും ഭയങ്കര ഇഷ്ടം ആരുന്നു സത്യം പെട്ടെന്ന് നിങ്ങളെയാ ഞാൻ ഓർത്തെ ഒരിക്കലും അങ്ങനെ ആവരുത്
@Aswathyn3
@Aswathyn3 Ай бұрын
Ellarum ingane ok thanne avum😊 especially camera undene kanumbo reality kurayum
@honeyprasad5205
@honeyprasad5205 Ай бұрын
Me too
@FouzananichuNichu
@FouzananichuNichu Ай бұрын
Anju chechiude keethu എന്നുള്ള വിളി കേൾക്കാൻ നല്ല രസമുണ്ട് ❤️
@neerajaakhil2793
@neerajaakhil2793 Ай бұрын
അവരെ ആയിട്ട് നിങ്ങളെ compare ചെയ്യാൻ സാധിക്കില്ല... നിങ്ങൾ house wifes ആണ് നിങ്ങള്ടെ വീട്ടിൽ ഇരുന്നുള്ള അലസത മാറ്റാൻ വീഡിയോസ് എടുത്തു ഇടുന്നു.. You tube ഇല്ലെങ്കിലും നിങ്ങൾക് income വേറെ രീതിയിൽ ഉണ്ടാക്കുന്നുണ്ട് athinte കൂടെ ചേച്ചിമാരും help ചെയുന്നു അത്രേയുള്ളൂ പക്ഷെ മറ്റവർ അങ്ങനെ അല്ല അവർക്ക് income എന്ന് പറയുന്നത് you tube ആണ്..❤ആരോഗ്യമുള്ള രണ്ട് ആണുങ്ങൾ ആണ് അവര് അവർക്ക് മേല് അനങ്ങി പണിയെടുത്തു ജീവിക്കാൻ വയ്യ...you tube തന്നെ ശരണം എന്ന് പറഞ്ഞു ജീവിക്കുന്നവർ ആണ്.. So നിങ്ങളെ അവരും ആയിട്ട് ഒരിക്കലും compare ചെയ്യാൻ സാധിക്കില്ല
@Truth_peace277
@Truth_peace277 Ай бұрын
Wifes ❌❌ Wives ✅✅ Wife nte plural wives aane
@athiraa220
@athiraa220 Ай бұрын
ഭൂരിഭാഗം വ്ലോഗ്സ്ഴ്‌സും പൈസ ക്ക് വേണ്ടി തന്നെയാ വീഡിയോ ഇടുന്നത്, കുറച്ച് കിട്ടിയാൽ പിന്നെ ആർത്തി മൂത്തു 2,3 ചാനൽ തുടങ്ങും, പിന്നെ പ്രൊമോഷൻ വീഡിയോ കൂടുതലായി ചെയ്യും, പിന്നെ വീഡിയോനു പ്രത്യേകിച്ച് കണ്ടന്റ് ഒന്നും ഉണ്ടാകില്ല, one day life, mng evng routine, അതൊക്കെയാണ്‌ അത്യർത്തി ഉള്ള യൂട്യൂബ്ർസ് ന്റെ ലക്ഷണം, ചിലർ മാത്രമേ എന്റർടൈൻമെന്റ് നായി വീഡിയോ ഇടൂ sangeeth kumar, kl bijiu ivarokke promotion വീഡിയോ ചെയ്യാറില്ല
@forest7113
@forest7113 Ай бұрын
എടാ മണ്ടാ.പണി എടുക്ക എന്നതിൽ അല്ല കാര്യം,പണം ഉണ്ടാക്കുന്നതിൽ ആണ് കാര്യം.അല്ലാതെ പട്ടിയെ പോലെ പണിയെടുത്തു നക്കാപിച്ച കിട്ടിയത് കൊണ്ട് എന്ത് കാര്യം.അതിനെ സ്മാർട്ട് work ennu parayum.appo youtube cheyyunathil entu kozhappam.ningalude logic vecchu cinema nadi നടന്മാർ,യുസഫ് അലി,ഒന്നും. പണി എടുക്കുനില്ലേ😂
@Keralapsctips-s4x
@Keralapsctips-s4x Ай бұрын
Enik enthekke aanelum ee family ye orupad ishdama❤
@mediadudes3856
@mediadudes3856 Ай бұрын
Love you family. ഗീതു അഞ്ചു കോംബോ എപ്പോഴും നിങ്ങൾ ഇതേപോലെ സന്തോഷമായി ജീവിക്കൂ ❤❤❤❤🎉🎉
@MinervaM-uy7rz
@MinervaM-uy7rz Ай бұрын
എനിക് നിങ്ങളുടെ family ഒരുപാട് ഇഷ്ടം ആണ് guys
@supertocagurl5579
@supertocagurl5579 Ай бұрын
ഇപ്പോൾ ആരെയും വിശ്വാസമില്ല...
@sajinisajusaju6148
@sajinisajusaju6148 Ай бұрын
പ്രശ്നം ഇല്ലാത്ത ഫാമിലി ഇല്ല.. പക്ഷെ നിങ്ങൾ അത് കൂടുതൽ അഡ്ജസ്റ്റ് ആയിട്ട് എടുക്കാൻ മനസ്സിൽ ആകുന്നുണ്ട്.. Yes. പൊറുക്കാനും മറക്കാനും കഴിവ് ഉണ്ടെങ്കിൽ ഏത് കുടുംബം ഒത്തൊരുമയോട് പോകും ✌🏻️
@Yourszone0
@Yourszone0 Ай бұрын
@@sajinisajusaju6148 ivarude veettile aa chettanmark kurach koode maturity undenn thonnunu...mate chekkanmarkk oru maturity um illa..
@vandhanaku506
@vandhanaku506 Ай бұрын
11:29 keethu ee parayunna influence enik nigalde volg kaanumbo palappozhum thonnit ind... Ee sneham eppozhum nilanilkkattee❤️❤️😘😘
@NivyaSarath-nv4nt
@NivyaSarath-nv4nt Ай бұрын
റീൽ &റിയൽ ലൈഫ് ഒരുപോലെ ആണെന്ന് എനിക്ക് തോന്നിയിട്ടുള്ളത് നിങ്ങളെ മാത്രം ആണ് ♥️♥️♥️♥️❤️love uuu 🙏👍
@anchuanju9516
@anchuanju9516 Ай бұрын
സംഗീത് സായു
@mydream-x4l
@mydream-x4l Ай бұрын
എനിക്ക് എപ്പോഴും വെറുതെ തോന്നാറുണ്ട്. അടുത്തത് നിങ്ങളായിരിക്കുമെന്ന്. കാരണം നിങ്ങൾ കുറച്ച് ഓവറാണ് അവരെപോലെ സൂക്ഷിച്ചാൽ ദുഖിക്കേണ്ട 😂😂
@SnehaParameswaran-ji4yd
@SnehaParameswaran-ji4yd Ай бұрын
Ini nthokke paranjalum vlogers ine okke oru vishvasakurav thanne aan 😂athil korachude genuine ayi thonnunath sangeeth kumar fam ❤
@Allllubee
@Allllubee Ай бұрын
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. അത് നന്നായി കൊണ്ടുപോവാൻ ഓരോ അംഗങ്ങളും നന്നായിരിക്കണം ഒരെണ്ണം തല തിരിഞ്ഞാൽ എല്ലാം തകരും നിങ്ങൾ എല്ലാവരും ഇതുപോലെ മുന്നോട്ട് പോയാൽ സന്ഘോഷത്തോടെ മരണംവരെ ജീവിക്കാം. ❤❤
@Nimisha_Vishnu
@Nimisha_Vishnu Ай бұрын
പ്രശ്നങ്ങൾ ഇല്ലാത്ത family ഇല്ല.. social media ഒരു entertainment ആയി എടുക്കുക.. family issues social media il ചർച്ച ചെയ്യാൻ ഇട്ടു കൊടുക്കാതെ ഇരിക്കുക...❤❤
@Annu465_
@Annu465_ Ай бұрын
Athe sathyam
@suvinavimal
@suvinavimal Ай бұрын
Correct
@athulyaathu1525
@athulyaathu1525 Ай бұрын
Prashanam ketapol fam vlogs l nigale an orma vannathu. Nigal nalla reethik munot povuna family anu. So problems varunne mune vere veed vechirune nannavum n thoni.. Parayanam ennoka thonni.. Athupole nigal avanam ennilla. But agane avathe nikan nokanam❤️happy ayt onnich munot povan kazhiyate❤️
@Anya.p-q6c
@Anya.p-q6c Ай бұрын
Endhokke paranjalum avarde vlogs okke ellarum enjoy cheydhirunnu,sherikkum paranja avarde pandathe video miss cheyyunund ...ini adh undavo ariyoola real ayalum reel ayalum..😔ende oru abiprayathil avare pole oru family vlogersum viewerne entertain and engaged ayitt kond പോയിട്ടില്ല💯💯💯 including every age group loved their video ippam dhe kore per avare vech content undakunnu 😔😔
@ponnusponnu1174
@ponnusponnu1174 Ай бұрын
We are in love പ്രവീൺ പ്രണവ് സേം ആണ് Kunjoosum മൃദു വും ഒരു പോലെ അനുഭവിച്ചു... മക്കളെ നിങ്ങളെ അമ്മയും അച്ഛനും അവരെ പോലെ അല്ല അവർ നന്നായാൽ വീട് കൊട്ടാരം ആണ്
@anjuv713
@anjuv713 Ай бұрын
Ente life um. But youtuber alla
@Ayishaa.mehrin
@Ayishaa.mehrin Ай бұрын
oru Family vlogsum കാണരുത്... >> നമുക്ക് ഒരു ഗുണവും ഇല്ല ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞു.. കാരണം എല്ലാരും അഭിനയമാണ്.. എല്ലാർക്കും പൈസ മാത്രം മതി.. കാഴ്ചക്കാരെ പറ്റിച്ച് നാല് കാശ് ഉണ്ടാക്കണം..😏😏😏
@NasilavasihAizinvasih
@NasilavasihAizinvasih Ай бұрын
ചേച്ചി എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ട്ട... നിങ്ങളെ വീഡിയോസ് എല്ലം ഞങ്ങൾ നിർത്താദേ കാണും... But എല്ലാ വീഡിയോസിലും നിങ്ങൾ രണ്ടുപേരും നല്ല വണ്ണം സഹകരിച്ചും പരസ്പരം മനസ്സിലാകികൊണ്ടുമാണ് മുന്നോട്ട് കൊണ്ട് പോകുന്നത് അത് ജീവിതക്കാലം മുഴുവനും അങ്ങനെതന്നെ avattee ഇൻഷാല്ലാഹ്‌...... നിങ്ങടെ വീഡിയോസിനും നിങ്ങളെയും ഓടുപാട് ഇഷ്ട്ട പെടുന്നു... ഇനി അങ്ങനെ വളർന്നു വലുദാവട്ടെ......
@NasilavasihAizinvasih
@NasilavasihAizinvasih Ай бұрын
ബാക്കിയുള്ളവരൊകെ എന്തും പറഞ്ഞോട്ടേ നിങ്ങളെ പോലെ നിങ്ങൾ മാത്രം അവക്ക് ഒക്കെ കുശുമ്പ് ഉള്ളദ് കൊണ്ടാ....... ഒരിക്കലും തളരരുദ്...
@SethuMol-r5x
@SethuMol-r5x Ай бұрын
Ennum e famili bond engsne tanne nilanilkatteda, enik bhayankara estsnu ningale ellavarem. Prethekichu nammude kuttipattalathe🥰. Njn oru 2 weeks aytheyullu keethunte video kandittu kandappo tanne enik orupad estayi keethunem aa videoum apo thanne subscribe cheythu likeum adichu, twin starsum vegam subscribe cheythu, matte youtube open cheythal serialo mattu videosum programmsum oke kanullarunnu epo athonnulla epo kittunna time ellam nigalude videos mathrame kanunnullu entho athrak estayipoyi keethu ellavareyum epo ningalude oro videosinum waiting aanuda, love you all❤️
@athiraa220
@athiraa220 Ай бұрын
ഇന്നത്തെ എല്ലാ യൂട്യൂബ്ഴ്സിന്റെയും കോണ്ടന്റ്
@Anu-is7fn
@Anu-is7fn Ай бұрын
KZbin ennuparayunathu oru public platform aanu athil ellam thuranu parayaruthu.kudumbhathil ulla prashnangal avide thane theerkuka. Oru kudumbhathilum angane sambhavikaruthu nammal chinthichu munnottiu povuka. Kudumbhayhil enthenkilum swarachercha undayal apol thane marithasikuvan nokuka .kooduthal preshnam undakila.
@sreejithms2799
@sreejithms2799 Ай бұрын
ഇവർക്ക് എല്ലാർക്കും oro ചാനൽ ഉണ്ടല്ലോ..... അതുകൊണ്ട് വലിയ prblms ഉണ്ടാവില്ല....😊
@mridulatampi9640
@mridulatampi9640 Ай бұрын
Veedu bagham vechal theeravunlu
@AnuShambhu-ke1ip
@AnuShambhu-ke1ip Ай бұрын
Avarude videos kandapo aadyam orma vannath ningalem sangeeth n family nneyum aanu... Sathyathil pedi thonni...Ningalude videos orupad kanarund, insta videosum... Ennum ningalude videos santhoshame thannitullu... Ningalude kudumbathinu kann thattathe irikatte... Ennum orumichu undavanam❤️❤️❤️ god bless you guys
@Ivfmommy
@Ivfmommy Ай бұрын
Maari thamasichal sneham Nila nikum ❤ orikal ee comment ormipikapedum
@devikar7468
@devikar7468 Ай бұрын
Elllarum ippm aa familye vitt cash aakunnnn
@raheenak4850
@raheenak4850 Ай бұрын
നാളെ ആരുടെ ജീവിതത്തിൽ എന്തൊക്കെ നാളെ നടക്കും ന്ന് നമുക്ക് പറയാൻ പറ്റില്ല. എന്നും ഒരുമയയോടെ നിൽക്കാൻ ദൈവത്തോട് പ്രാർത്ഥിക്കണം guyzz. അത് ഇനി ഞാൻ അടക്കം ഉള്ള ഫാമിലിയെ ആണ് ഉദേശിച്ചത്‌ ട്ടോ.
@SwathyRahul-ye3pu
@SwathyRahul-ye3pu Ай бұрын
Ellam family vlog sineyum unfolow cheyyhu👍🙏
@Sameerabid-c3q
@Sameerabid-c3q Ай бұрын
നിങ്ങൾ ഒരുമിച്ചു പോകുന്നുണ്ടെങ്കിൽ നിങ്ങളുടെ ചേട്ടന്മാരുടെ പേരെന്റ്സിനാണ് അതിന്റെ credit.. 👍
@SnehaParameswaran-ji4yd
@SnehaParameswaran-ji4yd Ай бұрын
You tube onn ban cheytha theeravunna preshnme ollu ithokke 😂😂😂😂😂😂
@ithalsworld975
@ithalsworld975 Ай бұрын
സത്യം
@rethibhan7590
@rethibhan7590 Ай бұрын
Kootukudumbam ayi thamasikkunna ellarodum ayi enik parayanullath. Nalla aduppavum sengavum nilanilkkunna time thanne vere veed vech maruka. Ennum snehabhadam nilanilkkum
@As.....09-r6k
@As.....09-r6k Ай бұрын
Le Anju : njan negatives comment mind cheyyarilla Athukond njan sponsor vdo varumbo comment off aakkum😆
@saifudheensaifu9390
@saifudheensaifu9390 Ай бұрын
😂
@Akhilasanal
@Akhilasanal Ай бұрын
എല്ലാ ഫാമിലി യും oru പോലെ ആയിരിക്കില്ലല്ലോ.❤
@its-me-achuz20
@its-me-achuz20 Ай бұрын
ഇത്രയും നാൾ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ ഇനിയും മുന്നോട്ട് പോട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു... ആരുടെയും കണ്ണ് കിട്ടാതിരിക്കട്ടെ... നിങ്ങളുടെ ഈ വല്യ ഫാമിലി ഇതിലും നന്നായി മുന്നോട്ടു പോണം അതിൽ pk ഫാമിലി യിൽ ഉള്ള എല്ലാവർക്കും കഴിയട്ടെ ഒരു താള പിഴ വന്നാൽ എല്ലാം പോയി... അങ്ങനെ ഒന്നും ഒരിക്കലും സംഭവിക്കാതിരിക്കട്ട... പ്രാർത്ഥനയോടെ നിങ്ങളെ എല്ലാവരെയും ഏറെ സ്നേഹിക്കുന്ന ഞാൻ ❤❤❤love u pk couples
@ramyanijesh7584
@ramyanijesh7584 Ай бұрын
അഞ്ചു❤ ഗീതു ❤സീതമ്മ❤ ഇവരുടെ സ്നേഹം അത് ഞങ്ങൾക്ക് അറിയ ,ഒരു ഫാമിലി അങ്ങനെ ആണെന്ന് വെച്ച് എല്ലാവരും അങ്ങനെ അല്ല ഗെയ്സ് ❤
@Hhudaggdaymn7128
@Hhudaggdaymn7128 Ай бұрын
ആരും ഇതൊന്നും വിശ്വസിക്കണ്ട എല്ലാം fake ആണ് 😅
@Soyarj26
@Soyarj26 Ай бұрын
After seeing ur this vlog oru karyam parayathe vayya . Joli illatha kure peru kuthi irinnu kandu aanu ningalkku ee paranja cash flow okke varunnathu . Athu ningal marakkaruthu . Avar irunnu kaanunnathu oru charity work aanu guys . Avar ningale sahayikkayhe sahayikkukayanu . Shari alle .B/w house wives veettile ella jolikalum cheythittu aayirikum ningale pole ullorude video kaanan kurachu time spend aakunnathu . Dont forget that
@Drawingsterr
@Drawingsterr Ай бұрын
Praveen and muru chechi ne support cheyyunnavar undo ennepole❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 With Love :Aradhya ❤
@freethinker5636
@freethinker5636 Ай бұрын
മുൻപ് സീരിയൽ ആണ് കുടുബം കലക്കുന്നത്.ഇപ്പൊ ഫാമിലി വ്ലോഗ് ആണ് 😡.
@NasarNaser-kw1qt
@NasarNaser-kw1qt Ай бұрын
Inghane thanne happy aayi potteeee❤❤❤
@parvathyas4183
@parvathyas4183 Ай бұрын
Family Bond❤
@littlechoice2705
@littlechoice2705 Ай бұрын
നിങ്ങളെ സംബന്ധിച്ചിടത്തോളം ചേട്ടന്മാർ ആയാലും അച്ഛൻ ആയാലും ജോലിക് പോയി കുടുംബം നോക്കുന്നവർ ആണ്.എന്നാൽ ഈ പറയുന്നവർ അങ്ങനെ അല്ല അവർക്ക് യൂട്യൂബ് ആണ് ജീവിതം അവർക്ക് ശരീരം അനങ്ങി പണി എടുക്കാൻ വയ്യ. അപ്പൊ യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനത്തെ ചൊല്ലി തർക്കം ഒക്ക ഉണ്ടാകും. പിന്നെ നമ്മുടെ ജീവിതത്തിലെ personel കാര്യങ്ങൾ എല്ലാം വന്നു വിളിച്ചു പറയാതെ ആവിശ്യത്തിന് മാത്രം വീഡിയോ ചെയ്യുക. ഞാൻ ഇവരുടെ നാട്ടുകാരി ആണ്. ഞങ്ങൾക്ക് എല്ലാവർക്കും ഇവരുടെ വീഡിയോ ഒക്കെ ഇഷ്ടമാണ്. ഇവർ തമ്മിലുള്ള ബോണ്ടിങ് അടിപൊളി ആണ്. ദൈവം എന്നും അത് നിലനിർത്തി കൊടുക്കട്ടെ 🥰
@duamehak786
@duamehak786 Ай бұрын
എന്തായാലും വിഡിയോൽ കാണുന്ന പോലെ ആയിരിക്കില്ല വീട്ടിൽ നടക്കുന്നത്, ഹാപ്പിനെസ്സ് മാത്രമേ നിങ്ങൾ കാണിക്കു, വീടിനുള്ളിൽ ഉള്ള റിയാലിറ്റി നമ്മൾ കാണുന്നില്ലാലോ
@NajmaKc
@NajmaKc Ай бұрын
Sathyam
@freethinker5636
@freethinker5636 Ай бұрын
ഫാമിലി വ്ലോഗ് കാണുന്നത് നിർത്തി ഭാവിയിൽ use ആയിട്ടുള്ള എന്തെങ്കിലും ചാനെൽ കണ്ട് സ്വന്തം ആയിട്ട് ഉയരത്തിൽ എത്താൻ നോക്കുക.. പണ്ട് സീരിയൽ ആയിരിന്നു ഇപ്പൊ ഫാമിലി വ്ലോഗ്😡😡
@geethum8489
@geethum8489 Ай бұрын
Ningale valare ishtmanu. But Ningal aarokke nthokke family youtube vloggers aayavar paranjalum. Njangal viewers aayavarkku ini viswasam nashtapettu ennullathu sathyamaya karyamanu.
@Competitive784
@Competitive784 Ай бұрын
Ellarm athpolekke thanneya..irunn veluppkknda😂
@KavithaVt-hk1co
@KavithaVt-hk1co Ай бұрын
😊😊😊❤❤
@sreelakshmi12345
@sreelakshmi12345 Ай бұрын
Nte veetilum praveen pranav ntr ytbe channel video de karyam paranjapol ningalude family de karyavum paranjirunu.... Apo ellarum ningalude amma ye anu paranjath🥰Ah amma angane orikalum manasil onnu purath onn enna reedhiyik abhinayikila ennu💕💕💕
@Athulya123Athul
@Athulya123Athul Ай бұрын
Oru padu ishttavanu ningale🤍😚
@itz_me_kanthariii
@itz_me_kanthariii Ай бұрын
എല്ലാം യൂട്യൂബ്ഴ്സന്റെ subscribs മാര് ആരും ആരുടെ വീട്ടിൽ ഒന്നം പോയിട്ടില്ല but, ഞാൻ ഇവരുടെ വീട്ടിൽ പോയിട്ടുണ്ട് എനിക്ക് ഇവരെ വല്ല്യ ഇഷ്ട്ട, പിന്നെ വീട്ടിൽ അച്ഛൻ അമ്മ ചേച്ചിയ്‌മാര് ചേട്ടന്മാരും എനിക്ക് എന്റ്റെ വീടുപോലെ ആണ് എനിക്ക് തോന്നിയത്. കാരണം എന്നെ അവരെ treat ചെയ്തത് അങ്ങനെ ആയിരുന്നു 🤷🏻. അതുകൊണ്ട് ഈ ഫാമിലിയെ കകുറിച് ആരും പൊങ്കാല ഇടേണ്ട ആവശ്യം ഇല്ലാ... Real തന്നെ ആണ് നിങ്ങൾ കാണുന്ന vedios. ഒന്നിലും ഒന്നും add അകിട്ടും ഇല്ലാ ഒന്നും മറച്ചുവച്ചിട്ടുമില്ല..... So don't compair with another family with my family. ☺️
@Anya.p-q6c
@Anya.p-q6c Ай бұрын
Oral veetil vannal enghane bad ayi perumarunne ninghal aa vtl ulladh ellallo adhidhi ayi chennadhalle adhidhiye ella veetikarum aa oru reedhiyile perumaru ethra per praveen nde familyil poyi nalla abiprayagal paranj video ittirunnu 😂😂
@itz_me_kanthariii
@itz_me_kanthariii Ай бұрын
@Anya.p-q6c anoo arijirunilla... പക്ഷെ എനിക് അവിടെ അതിഥി ആയ്ട്ട് ഒട്ടും ഫീൽ ആയിട്ടില്ല എന്നാണ് പറഞത് കുട്ടി മനസിലാക്കിയാവിധനം തെറ്റന്നാ തോന്നണേ. Sorry 🙂
@Anya.p-q6c
@Anya.p-q6c Ай бұрын
​@@itz_me_kanthariiiendhayalumkuttiude viswasam kuttiye rakshikatte njan tharkikkan illa😊enik nannayi vayikanum ezhudhanum ariyam😊🤝
@itz_me_kanthariii
@itz_me_kanthariii Ай бұрын
@@Anya.p-q6c hoo samadanm manasilayaloo🥴
@Anya.p-q6c
@Anya.p-q6c Ай бұрын
@@itz_me_kanthariii 🤡🤝
@JyothiVt
@JyothiVt Ай бұрын
Ningal fake allannu ningalude face il ninnum ariyam... Valare understanding aanu ennanu eniku thonniyitullathu. Ororutharkkum avarude thaya space koduthu munnottu povunnu.. Good👍
@bhagath18
@bhagath18 Ай бұрын
Chechi ningala pole ningal matram e ullu allarkum nigaldepolathe achanem ammem kittile avar swantham makkale pole ningale kanunn atukond ningalk avide santosayit irikan pattunne 100il 90percentum toxic in laws anu ,u guys are so blessed and ingane tanne munnot povatte stay happy❤
@deepamvvenu6170
@deepamvvenu6170 Ай бұрын
Hi enikk oru hai tharamo😍❤️
@VijayalakshmiMohandas-p4r
@VijayalakshmiMohandas-p4r Ай бұрын
Makkalu vishamikkandatto nannayivarum ningal asooya anu makkale mind cheyyandaarenthu paranjalum athonnum kelkenda❤
@sujithas9661
@sujithas9661 Ай бұрын
ഈ Issue വന്ന യൂട്യൂബ് ചാനൽ കാണാത്ത ആൾ ഞാൻ മാത്രം ആണല്ലോ 😊😊 thank god..ബന്ധം നല്ലത് ആയിട്ട് ഇരിക്കണമെങ്കിൽ seperation തന്നെ ആണ്.. പെട്ടന്ന് അല്ല ട്ടോ.. കുട്ടികൾ കുറച്ചു വലുത് ആയതിനു ശേഷം.. മാതാപിതാക്കൾ പോയി കഴിഞ്ഞു ആണ്, കുടുംബത്തിൽ പ്രശ്നം.. അവർ ഉള്ളപ്പോ തന്നെ എല്ലാം ചെയുക..പ്രശ്നം ഇല്ലാത്ത വീട് ഇല്ല, എല്ലാ വീട്ടിൽ പ്രശ്നം ഉണ്ട്. Note :അനുഭവം ഗുരു 😢
@athulyajoseph3702
@athulyajoseph3702 Ай бұрын
Njanum kanditeyila aa chanel. Kett ariyam
@priyasuji9140
@priyasuji9140 Ай бұрын
ഞാനും കാണാറില്ല 😄😄
@ranjinivariyathodi8507
@ranjinivariyathodi8507 Ай бұрын
നിങ്ങൾ രണ്ടാളും ഇനി എന്തൊക്കെ ഉണ്ടായാലും അച്ഛനും അമ്മയും husbands ഉം നിങ്ങളെ കൈവിടില്ല because നിങ്ങൾ കേറി ചെന്ന വീടും വീട്ടുകാരും നല്ലതാണ് 😊
@shajifasila
@shajifasila Ай бұрын
Ur family is different....keep going...
@navinavk-dl4wo
@navinavk-dl4wo Ай бұрын
Anju nalla reethiyil samsarichu. Keethunu enthaa ethra jaada.. 😏
@Lekzvlog
@Lekzvlog Ай бұрын
Ente chechimare ennu avar anekill nale nigal 😂
@Anya.p-q6c
@Anya.p-q6c Ай бұрын
Adh athrollu oral malann vizhimbol chavittan sugalle avar nere anel avarde aduth veroola ,enitta😂
@RishanaSinurinu
@RishanaSinurinu Ай бұрын
Ningalkku kannuthattunulla pediyundekil enthina video idunne
@ajithasanthosh2361
@ajithasanthosh2361 Ай бұрын
ഈ പ്രശ്നം കുറെ ദിവസായി യൂട്യൂബിൽ കാണുന്നു.... ഞാൻ ചുമ്മാ നോക്കി വീഡിയോ എനിക്കൊന്നും മനസിലായില്ല... പിന്നെ ഈ വീഡിയോ നോക്കാൻ പോയില്ല... നിങ്ങളുടെ വീഡിയോ ഞാൻ സ്ഥിരം കാണാറുള്ളതാ.... നിങ്ങടെ ഫാമിലി കാണാനും... നിങ്ങൾ തമ്മിലുള്ള സ്നേഹം കാണാനും നല്ലതാ... എനിക്ക് ഒരു ടൈം പാസ് ആണ്... നിങ്ങൾ reels ഇടാറില്ല.. നിങ്ങടെ ദിവസേന ഉള്ള കാര്യങ്ങൾ... അതു കാണാൻ നല്ലാതാണേൽ മറ്റുള്ളവരെ താരതമ്യം ചെയ്യേണ്ട കാര്യമെന്താ... ഇങ്ങനെ ഒരു ഫാമിലി എനിക്ക് ഇല്ലല്ലോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് ..
@jamshiyajamshi3978
@jamshiyajamshi3978 Ай бұрын
Njanum angana vicharichu alkar angana parayum en ningaldea familyea.njn enite daivathinod prarthikuayirunnu ishwara ivardea familyil angana onum varalea en.
@arsha9835
@arsha9835 Ай бұрын
Aa sambavam kettapol aadhyam orma vannath ningale aannu...Chechi upadheshikkannnu karutharuth... Financial karyangalil ningalkk nalla sradha vennam tto ..njngalude cash ningalude cash ninte channel ente channel ennoru chindha ningalude idayil vararuth. Pannathinte peril aan nalla pole munnott pokunna family nashichu pokunnath. So ego clash varathe maximum nokka. Pinne enthu karyavum especially pannam chilavekendi varunna karyangal orumich theerumanichu cheyyukka. Pinne enthengilum oru cheriya karyam indenn ningalkk thonnanengil, parayan bhudhimutt ind, but angane enthengilum indengil mari thamasikkuka. Oru veetil adi koodi nattukkare kondu parayipikkathe snehathode mari thamasikkuka. Angane onnum indavathe irikkate. Ningale avarde avasthayil kannaruth enna prarathana kondann parayunnath
@ShyamKtm-hb7xd
@ShyamKtm-hb7xd Ай бұрын
Edhh yutubersinta kaaryama et llavarum parayunnad
@Jasila-c8v
@Jasila-c8v Ай бұрын
Avarude family problems pettanu solve aavatte
@ShamseenaShamsi-i5m
@ShamseenaShamsi-i5m Ай бұрын
Enik nighale ammaye aanu eattavum ishttam. Pinne kutteesneum
@nijiap6688
@nijiap6688 Ай бұрын
നിങ്ങൾക്ക് അങ്ങനെ സംഭവിച്ചാൽ. സംഭവിയ്ക്കാതിരിയ്ക്കട്ടെ.ഒരിയ്ക്കലും vedios യൂട്യൂബ്യിൽ ഇടരുത് please. ഫാമിലി issues നിങ്ങൾ തന്നെ പറഞ്ഞു തീർക്കുക. 🙏🙏🙏😃
@kunni7702
@kunni7702 Ай бұрын
Eth channel aada ingane aaye
@Mrs_Cleopatra
@Mrs_Cleopatra Ай бұрын
​@@kunni7702 Praveen Pranav channel
@Devu9515
@Devu9515 Ай бұрын
​@@kunni7702Praveen pranav
@suranniya.p9018
@suranniya.p9018 Ай бұрын
@@kunni7702 Praveen pranav
@aryamanu2018
@aryamanu2018 Ай бұрын
Praveenpranav​@@kunni7702
@aarshamohandas2499
@aarshamohandas2499 Ай бұрын
Ellavarum abhinayam tane😂😂😂😂😂😂😂😂😂😂
@GowriS-k5r
@GowriS-k5r Ай бұрын
Anju chechi melinjaloo
@aneesamansoor9625
@aneesamansoor9625 Ай бұрын
👍
@Devu9515
@Devu9515 Ай бұрын
Ente chechi . Ellarum ingane thanne... Ellam abhinayam mathram... Kanunnavar mandanmar njan ulpppede .. athond video kanunna parupadii nirthi.. kure fake ayittullavarkk njangal enthinu views kootti tharanam
@PkCouples
@PkCouples Ай бұрын
Elavarum oru pole alada oru padayile oru pazham kollulann vech elaavarum athu pols alada🥰pine view cheyunath ningade ishtam 🫠
@Devu9515
@Devu9515 Ай бұрын
@PkCouples vazhak onum ellathe ennum nalla happy ayi irikkan chechimarem familyem dhaivam anugrahikkatte ❤️❤️
@VidhyaUdayan-g2s
@VidhyaUdayan-g2s Ай бұрын
Family vlogers എല്ലാം ഇനി കുറച്ചു ക്യാഷ് ഉണ്ടാക്കുവല്ലോ 🤣🤣🤣 അവനവന്റെ ഫാമിലി എങ്ങനെ ആണെന്ന് അവനവൻ അങ്ങ് വിലയിരുത്തിയാൽ മതി നാട്ടുകാരെ ബോധിപ്പിക്കാൻ നടക്കേണ്ട
@RabeebaJouhar
@RabeebaJouhar Ай бұрын
അഞ്ചു ചേച്ചിക്ക് അബോഷൻ ഉണ്ടായിട്ടുണ്ടോ.🤔🤔..... അത് വിഡിയോയിൽ ഒന്നും കണ്ടിട്ടില്ലല്ലോ ഇനി ഞാൻ കാണായിയാണോ 🤔🤔
@ShamseenaShamsi-i5m
@ShamseenaShamsi-i5m Ай бұрын
Anju ippol melinjittund
@sreekumar5525
@sreekumar5525 Ай бұрын
എന്റെ പേര് സന്ധ്യ. എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. സംസാരിക്കണമെന്നുണ്ട്. നമ്പർ അറിയില്ല. ഒന്ന് തരാമോ
@shifanazohan
@shifanazohan Ай бұрын
Orupanium illate irkunnavaran KZbin scroll cheynnatum kanunnatum Viewers ellavarum padath panikupokunnavaralla KZbin Start avunna kalatha Positive Negative Comment idunn At last Reach avunna tymil Negative paraunnavar ellam Orupanim illatrkunnavar. Oralem degrade alla but consider the Viewers as also part of ur Job.
@SruthirajeeshSruthirajeesh
@SruthirajeeshSruthirajeesh Ай бұрын
ഒന്ന് ഉഴിഞ്ഞു ഇടണം ട്ടോ നിങ്ങൾ കാരണം നിങ്ങളുടെ video കാണുബോൾ കിട്ടുന്ന ഒരു സന്തോഷം വേറെ ആണ്. അതുകൊണ്ടാ നിങ്ങൾ സന്തോഷമായി ഇരിക്ക്.
@vyshnavprakashan1561
@vyshnavprakashan1561 Ай бұрын
Chechi njan Lakshmi negative comment s mind akkanda positive comments mathram nokka allatha comments thalli vida verudey endina nigada santhosham kalayine
@sreedivya7769
@sreedivya7769 Ай бұрын
Kunjungalde ella karyangalum ingane open book pole kanikkaruth, nale avark oru mark kurayumbozho allenkil sammanam kittathirikkumnizho oke ningalde viewrs engne judge cheyy ennalochichu vishamam undakum, ningalk ithinte ullile pblm manasilakan sramikilla, comment itta ale kuttam parayukaye ullu, but aa husbands or achan comment kandal meaning manasilakum ennu pratheekshikkunnu, kunjungale kurach kanichal mathi views kurayumayirikum but avar matullavarde judgement l ninnum save cheyyam
@neerajaakhil2793
@neerajaakhil2793 Ай бұрын
എന്ത് പ്രശ്നം ഉണ്ടെങ്കിലും അത് അവനൊന്റെ കുടുംബത്തിൽ തീർക്കാൻ നോക്കണം.. മറ്റുള്ളവർക്ക് ചിരിക്കാനും പരിഹസിക്കാനും ഇട്ട് കൊടുക്കരുത്.. നിങ്ങൾക് ഇടയിൽ ഒരു പ്രശ്നം വന്നാൽ അത് ഏതായാലും subscribers മനസ്സിലാക്കി എടുക്കും കാരണം എന്നും വിഡിയോയിൽ കാണുന്ന നിങ്ങള്ടെ ചിരിച്ച മുഖത്തിൽ നിന്ന് എന്തേലും dfrnce തോന്നിയാൽ കാണികൾക്ക് തീർച്ചയായും മനസിലാകും..so എന്തുണ്ടെലും അത് മാന്യമായ രീതിയിൽ പറഞ്ഞു തീർക്കുക ഒരിക്കലും പബ്ലിക് ആയി ഇട്ട് മറ്റ് ചാനലുക്കാർക്ക് റീച് ഉണ്ടാക്കി അവർക്ക് react ചെയ്യാൻ അവസരം ഉണ്ടാക്കരുത് ചേച്ചിമാരെ.ഒരു പ്രശ്നം വന്നപ്പോ തന്നെ കണ്ടില്ലേ അവരുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന്.. പഴയ പുരാണം വരെ എടുത്തിട്ടു.. ഒരിക്കലും നിങ്ങള് അങ്ങനെ ആകരുത്... കുടുംബത്തിൽ സ്വരചേർച്ച വരുമ്പോ തന്നെ ആരെയും പിണക്കാതെ മാറി താമസിക്കുക..
@PkCouples
@PkCouples Ай бұрын
Sure da ❤️❤️❤️❤️❤️thq thq so much ithu polulla cmnts nala support aanu
@npmahmoodmamu222
@npmahmoodmamu222 Ай бұрын
Hi
@aswathypr8431
@aswathypr8431 Ай бұрын
Negative comments okke mind cheyyanda chechi
@itsme-pk1ed
@itsme-pk1ed Ай бұрын
അയ്യോ anju ചേച്ചിക്ക് അബോർഷൻ ആയിട്ട് ഉണ്ടോ. അത് എപ്പോൾ
@Akhilamanu25
@Akhilamanu25 Ай бұрын
Oru vdoyil parayunnund mump
@itsme-pk1ed
@itsme-pk1ed Ай бұрын
@@Akhilamanu25 ഏത് വിഡീയോ എന്ന് അറിയാമോ
@Soyarj26
@Soyarj26 Ай бұрын
Anju n keethu , ningal actually enthinaa ee panikku irangiyathu 🤣🤣vere varumanam kittunna joli okke nokkikoode . Family vlog okke idumbol ithupole ulla negative comments ishtam pole varum . Ningslkku enthu santhosham aanu kittunnathu angane aalkar kandathukondu . Asooya aanu ithinokke karanam . Vere onnum alla🙏🏼🙏🏼🙏🏼🙏🏼so youtube il happy moments better dont share . Karanam enthannu vachal . Its ur happy moment not others !! Avare athu happy aakunnilla . Thats all . Ellareyum happy aakkan pattilla chilare happy aakkan aanu ningal family content idunnathu engil you uv to deal . Veruthe pbm illatha family il comment vaayichu bad feeling enthinaa . Its all negative . So stop it . Vlog niryhan alla , happy moments n sad moment ine content aakkanda . Vere content kandupidikku 😁. Keetu makkalkku pani vannalum athu content aaki paisa aakan nokkunnathh kandu paranjatha 🙏🏼🙏🏼🙏🏼🙏🏼
@shahimol2228
@shahimol2228 Ай бұрын
Vegam veed edth marikkoooo oral. Ille undavum😂😂😂
@anjaliratheesh2869
@anjaliratheesh2869 Ай бұрын
അഞ്ചു ചേച്ചി ഈ ടോപ് എവിടുന്ന് വാങ്ങിയത്
@ashika.s6196
@ashika.s6196 Ай бұрын
Ithu maaxi 😂 aanu
@athiraathu139
@athiraathu139 Ай бұрын
Parauan pattilla ipo aarem viswasikn vayya mole😅😅
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН