elam |

  Рет қаралды 68,132

NTech

NTech

Күн бұрын

yellam agriculture and farming elam Krishi ഏലം തട്ട മുതൽ നടീൽ വരെയുള്ള മുഴുവൻ കാര്യങ്ങളും വളപ്രയോഗം മരുന്നുപയോഗം അടിവളം കൃഷി ചെയ്യാനുള്ള കുഴിയുടെ വിശദീകരണം കൃഷി ആരംഭിക്കുന്ന ഓർത്ത് വളരെ പ്രയോജനപ്രദം ആയിട്ടുള്ള ഒരു വീഡിയോ ഞാള്ളാനീ എലാം അറിയേണ്ടത് എല്ലാം ഞാള്ളനീയിൽയുടെ പിതാപ് പങ്കുവയ്ക്കുന്ന വീഡിയോ • ഞാള്ളാനീ ഏലം | #cardam... 🔍നിങ്ങളുടെ കൃഷിയും കൃഷിസ്ഥലങ്ങളും ഞങ്ങളുടെ ഓമന മൃഗങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ കൂടെ പ്രദർശിപ്പിക്കണം എങ്കിൽ WhatsApp 9061143090 #elam krishi #Cardamom new verity in Kerala #Njallani

Пікірлер: 133
@villegeframsmalayalam
@villegeframsmalayalam 3 жыл бұрын
Black cardamom സക്കർ അഥവാ thatta മുതൽ നടീൽ രീതി വരെ വീഡിയോ നമ്മുടെ ഈ ചാനലിൽ കാണുക
@jincemathew5938
@jincemathew5938 2 жыл бұрын
നട്ടു കഴിഞ്ഞതിനു ശേഷമുള്ള വളം പ്രയോഗം എങ്ങനെ ആണ് എന്ന് പറഞ്ഞ് തരാമോ, ഏതൊക്കെ വളം, എങ്ങനെ ഒക്കെ ആണ് എന്ന്
@NTechmediaIND
@NTechmediaIND 2 жыл бұрын
Call 9061143090
@mohamedparapuram
@mohamedparapuram 7 ай бұрын
തൈ എവിടന്ന് കിട്ടും. എന്താ വില
@bijumolmartin3576
@bijumolmartin3576 Жыл бұрын
ഏലക്കൃഷി വിവരിക്കുന്ന കൂടെ കൂഴച്ചക്കയുടെ വിവരണവും കേൾക്കുന്നു, Clear അല്ല😅
@salimpc2820
@salimpc2820 2 жыл бұрын
It's getting dried so what can i do to make it healthy
@beenabinoy3551
@beenabinoy3551 3 жыл бұрын
ഏലം nadunantta mupa chka mothom vattanam
@JobyVithayathilVlogs
@JobyVithayathilVlogs 3 жыл бұрын
ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും
@NTechmediaIND
@NTechmediaIND 3 жыл бұрын
താങ്ക്സ് ബ്രോ 🥰
@josephphilipk3029
@josephphilipk3029 Жыл бұрын
Very nicely explained.Thank you
@soundarraj7527
@soundarraj7527 2 жыл бұрын
Good video. Simple and useful. Thanks bro
@NTechmediaIND
@NTechmediaIND 2 жыл бұрын
🥰
@mollykuttykn6651
@mollykuttykn6651 2 жыл бұрын
സൂഡാമോണസ് വെള്ളത്തിൽ കലക്കി, അതിൽ മുക്കിവച്ചാൽ മതിയോ?
@avajith07
@avajith07 2 жыл бұрын
വളം ചെയ്യണം എന്ന് പറഞ്ഞല്ലോ എന്ത് വളം ആണ് ഉപയോഗിക്കേണ്ടത്
@subinkgeorge9927
@subinkgeorge9927 2 ай бұрын
എത്ര അടി അകലത്തിൽ നടന്നതാണ് നല്ലത്
@NTechmediaIND
@NTechmediaIND 2 ай бұрын
8 t0 10
@Happy-wd2sx
@Happy-wd2sx Жыл бұрын
കൂടുതൽ ചിമ്പ് വളരാൻ മരുന്ന് ഉണ്ടോ
@Idukki833
@Idukki833 3 жыл бұрын
Kaatulla pretheshangalil eee rithyil nadan patillla
@abdulbarih3322
@abdulbarih3322 3 жыл бұрын
തൈ കൊറിയർ ചെയ്യാമൊ
@NTechmediaIND
@NTechmediaIND 3 жыл бұрын
ഇല്ല നേരിട്ട് എടുക്കണം എവിടാ സ്ഥലം ❓️
@fajarhusain9236
@fajarhusain9236 2 жыл бұрын
ചേട്ടാ ഏല തൈയ് കിട്ടാൻ എന്താ മാർഗ്ഗം🤝?
@mdlikhonsorkarmdlikhonsork4595
@mdlikhonsorkarmdlikhonsork4595 3 жыл бұрын
I would like to buy some cardamom seedlings. Brother sells seedlings
@joyantony8984
@joyantony8984 3 жыл бұрын
ഞാൻ കണ്ണൂരിൽ നിന്നാണ്. എനിക്ക് റബ്ബർ തോട്ടമുണ്ട്. റബ്ബർ തോട്ടത്തിൽ ഏല കൃഷി ചെയ്യാമോ. വെള്ളം ഉണ്ട്. ചെയ്യാമെങ്കിൽ. തെയ് വാങ്ങുവാൻ സൗകര്യം ഒരുക്കുമോ
@binununu4373
@binununu4373 3 жыл бұрын
ഒത്തിരി ചൂടൽ ആയിരിക്കും ഏലം മുരടിച്ചു pokum
@panjarakunju2410
@panjarakunju2410 3 жыл бұрын
ചേട്ടാ എന്റെവീട് ആലപ്പുഴജില്ലയിൽ മാവേലിക്കര കുറത്തികാട് ആണ് ഈഭാഗത്ത് ഏലം കിളിക്കുമോ കായ്ക്കുമോ ഏലത്തിന്റെ തൈ ആയിട്ട് കിട്ടുമോ
@NTechmediaIND
@NTechmediaIND 3 жыл бұрын
ഏലം ഉണ്ടാകും നന്നായി നനച്ചു കൊടുക്കണം ഡെയിലി പിന്നെ ഗ്രീൻ നെറ്റ് ഉപയോഗിച്ച് തണൽ നൽകി നന്നായി ചപ്പ് ചുവട്ടിൽ ഇട്ടു കൊടുക്കണം തണൽ നോക്കി നടണം നനവ് ഉള്ള സ്ഥലം ആണ് ബെറ്റർ നാട്ടിൻപുറത്ത് എവിടെയും എന്തും ഉണ്ടാകും മനസ് വെച്ചാൽ
@NTechmediaIND
@NTechmediaIND 3 жыл бұрын
തൈ നട്ടാൽ തട്ട നടുന്നത് പോലെ വളർച്ച ഉണ്ടാകില്ല
@NTechmediaIND
@NTechmediaIND 3 жыл бұрын
തൈ തട്ട ഇടുക്കിയിൽ വന്നാൽ ഒരുപാട് കിട്ടും
@panjarakunju2410
@panjarakunju2410 3 жыл бұрын
@@NTechmediaIND തട്ട ആയിട്ട് കിട്ടുമോ
@NTechmediaIND
@NTechmediaIND 3 жыл бұрын
ഇടുക്കിയിൽ വന്നാൽ ഇഷ്ടം പോലെ
@binojjoseph8042
@binojjoseph8042 3 жыл бұрын
വാക്കത്തി ചപ്പിനുള്ളിൽ ആയിപോയല്ലോ.... കിട്ടിയോ....
@NTechmediaIND
@NTechmediaIND 3 жыл бұрын
കിട്ടി 😄
@ashtusworld
@ashtusworld 3 жыл бұрын
Valam yethra edanam yennu parayathathu yendha
@NTechmediaIND
@NTechmediaIND 3 жыл бұрын
ജൈവവളം എത്ര വേണേലും ഇടാം രസവളം 100 gm ചെറിയ ചെടി 250 വലിയ ചെടി
@harishhaneef5623
@harishhaneef5623 3 жыл бұрын
Valiya baketil nadamo
@NTechmediaIND
@NTechmediaIND 3 жыл бұрын
ഇല്ല ഒരു മിറ്റർ എങ്കിലും വിസ്താരം വേണം
@harishhaneef5623
@harishhaneef5623 3 жыл бұрын
Veetyl shadik vekkamo
@NTechmediaIND
@NTechmediaIND 3 жыл бұрын
❓️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
👍👍👍
@NTechmediaIND
@NTechmediaIND 3 жыл бұрын
💕
@lathikakatgmailcom9589
@lathikakatgmailcom9589 3 жыл бұрын
Chetta yenik oru 5 chedi venarennu.yethra rupayane.number tharo
@mariyaspowertools9153
@mariyaspowertools9153 2 жыл бұрын
ഡ്രമ്മിൽനടാൻപറ്റുമോ
@NTechmediaIND
@NTechmediaIND 2 жыл бұрын
Yes
@antonyaugustin973
@antonyaugustin973 Жыл бұрын
Good presentation
@NTechmediaIND
@NTechmediaIND Жыл бұрын
❤️
@joshikaaarav2217
@joshikaaarav2217 2 жыл бұрын
Surya prakasham nallonam veno
@NTechmediaIND
@NTechmediaIND 2 жыл бұрын
30 %
@NTechmediaIND
@NTechmediaIND 2 жыл бұрын
വേണം
@Faisworld123
@Faisworld123 Жыл бұрын
Ila vettiya preshnamundo
@jocker4755
@jocker4755 3 жыл бұрын
ഇക്കാ നല്ലൊരു ഏലം കർഷകൻറെ നമ്പർ തരാമോ.. നേരിട്ട് എടുക്കാനാണ്. അതേ പോലും മറ്റ് സുഗന്ധദ്രവ്യങ്ങള്‍ കൃഷി ചെയ്യുന്നവരുടെയും..
@jocker4755
@jocker4755 3 жыл бұрын
@@villegeframsmalayalam contact number
@jayalal6564
@jayalal6564 2 жыл бұрын
Thanks🙏🙏♥️
@shafioldvythiri6010
@shafioldvythiri6010 3 жыл бұрын
Thanks
@sbkallada
@sbkallada 3 жыл бұрын
Thrissur chimpu kittunna nursery undo
@annammapaul1109
@annammapaul1109 2 жыл бұрын
Njan Elam nadan udeshikunnund
@NTechmediaIND
@NTechmediaIND 2 жыл бұрын
😍
@RijoyAdimalyvlog
@RijoyAdimalyvlog 3 жыл бұрын
Adipoli annu brooooo ❤
@NTechmediaIND
@NTechmediaIND 3 жыл бұрын
🥰thank you bro
@ashasuresh1801
@ashasuresh1801 3 жыл бұрын
തട്ട അവിടെ വാഗ്ഗൻ ഉണ്ടൊ price egana
@NTechmediaIND
@NTechmediaIND 3 жыл бұрын
ഇഷ്ടം പോലെ 50/100
@ashasuresh1801
@ashasuresh1801 3 жыл бұрын
@@NTechmediaIND e paranjapole okkke first thattta nadddanno
@nihal_nilus
@nihal_nilus 2 жыл бұрын
@@NTechmediaIND ഇക്കാ എൻ്റെ വീട് മലപ്പുറം ആന്നേ എൻ്റെ ഉപ്പ ഒരു 30 സെൻ്റ് വയൽ വാങ്ങിച്ചിട്ടുണ്ട് അവിടെ തെങ്ങും കവുങ്ങും വെക്കാനാണ് ഉപ്പാൻ്റെ പ്ലാൻ എന്നൽ എനിക്കിഷിട്ടം യേലം വെക്കാൻ ആൻ അപ്പോ ഇവിടെ വെച്ചാൽ അത് നന്നായി വളരുമോ
@unnichan8653
@unnichan8653 3 жыл бұрын
Karanamaram evide kittum
@villegeframsmalayalam
@villegeframsmalayalam 3 жыл бұрын
ഇടുക്കിയിൽ കിട്ടും എന്നെ con cheyyu
@rijilrm8235
@rijilrm8235 2 жыл бұрын
ഞാൻ കണ്ണൂരിൽ ആണ് നല്ല ചൂടുള്ള സ്ഥലമാണ് ഇവിടെ വീട്ടാവശ്യത്തിന് കുറച്ച് തൈകൾ നടുവാൻ പറ്റുമെ
@NTechmediaIND
@NTechmediaIND 2 жыл бұрын
റിസ്ക് ആണ് ബ്രോ
@abidabeevi1392
@abidabeevi1392 2 жыл бұрын
എനിക്ക് 5തൈ വയണമായിരുന്നു കൊറിയർ ആയി അയച്ചു തരുമോ yathra രൂപ ആയാലും തരാം കൊല്ലം ആണ് സ്ഥലം പലരോടും ചോദിച്ചു ഇത് വരേയും കിട്ടിയില്ല കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
@n4lmalayalam810
@n4lmalayalam810 3 жыл бұрын
Super
@artistraheemwithphotograph9200
@artistraheemwithphotograph9200 3 жыл бұрын
Thai kittumo😍🤗
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes 3 жыл бұрын
മണ്ണുത്തി ഉണ്ട് വാച്ച് മൈ vdo
@majidav8953
@majidav8953 3 жыл бұрын
Avidennu kittum
@raheenarahiman8613
@raheenarahiman8613 3 жыл бұрын
Elachi pot il nadaan patto
@NTechmediaIND
@NTechmediaIND 3 жыл бұрын
?
@raheenarahiman8613
@raheenarahiman8613 3 жыл бұрын
Elachi chattiyil vekkaan patto Plz reply
@N4U1993
@N4U1993 2 жыл бұрын
@@raheenarahiman8613 illa
@N4U1993
@N4U1993 2 жыл бұрын
@@raheenarahiman8613 വേര് പടർന്നു പോകണം എന്നാലേ ഗുണം ഉണ്ടാകു
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes 3 жыл бұрын
കിടു
@NTechmediaIND
@NTechmediaIND 3 жыл бұрын
താങ്ക്സ്
@NTechmediaIND
@NTechmediaIND 3 жыл бұрын
ഇടുക്കി വന്നാൽ ഇഷ്ടം പോലെ
@irmedia1717
@irmedia1717 Жыл бұрын
വോയിസ്‌ not ക്ലിയർ another വോയിസ്‌ interfearing
@designwoodinteriors618
@designwoodinteriors618 3 жыл бұрын
Good
@sajisaji8568
@sajisaji8568 8 ай бұрын
ഏലം തൈ കിട്ടുമോ
@NTechmediaIND
@NTechmediaIND 8 ай бұрын
Yes
@sajisaji8568
@sajisaji8568 8 ай бұрын
@@NTechmediaIND നമ്പർ തരുമോ
@NTechmediaIND
@NTechmediaIND 8 ай бұрын
+91 94476 68213
@ebulljetfans7100
@ebulljetfans7100 3 жыл бұрын
1acre ethraa mudu nadan pattumm
@binununu4373
@binununu4373 3 жыл бұрын
400മൂട് nadam
@akhileshnishadwork6212
@akhileshnishadwork6212 3 жыл бұрын
Done 🙏
@NTechmediaIND
@NTechmediaIND 3 жыл бұрын
🥰
@panjarakunju2410
@panjarakunju2410 2 жыл бұрын
ഒരു തട്ടക്ക് എന്താ റേറ്റ്
@NTechmediaIND
@NTechmediaIND 2 жыл бұрын
100/50 ഓരോ ഇനത്തിലും മാറ്റമുണ്ട്
@panjarakunju2410
@panjarakunju2410 2 жыл бұрын
@@NTechmediaIND കട്ടപ്പനയിൽ എവിടെവന്നാൽ കിട്ടും
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
Idayil kkoodi aara parayunne..... Irritation aane
@Loki-rn6tw
@Loki-rn6tw 3 жыл бұрын
തണവ് ഉള്ള സ്ഥലങ്ങളിലെ ഉണ്ടാവു, അങ്ങനെ ഇണ്ടാ..... തൃശ്ശൂർ ആണ് വീട്. വീട്ടിൽ ഒരു തൈ വെച്ചാ കൊള്ളാം എന്ന് ഉണ്ട്....
@NTechmediaIND
@NTechmediaIND 3 жыл бұрын
നന്നായി നനച്ച് കൊടുക്കുക ചുവട്ടിൽ നന്നായിട്ട് ചപ്പുചവറുകൾ ഇട്ടുകൊടുക്കുക അനുവദിക്കുന്ന രീതിയിൽ അതുപോലെ നടുന്നതിന് മുകളിലേക്ക് ഗ്രീൻ നെറ്റ് വലിച്ചു കൊടുക്കുക ഗ്രീൻ നെറ്റ് വലിച്ചു കഴിഞ്ഞാൽ വലിയ ചൂട് അയക്കാതെ വളർന്നുകൊള്ളും മനസ്സുണ്ടെങ്കിൽ എവിടെയും നടാം
@abinsebastien2551
@abinsebastien2551 3 жыл бұрын
Chance kuravane
@pukayila
@pukayila 3 жыл бұрын
Elam krishi training undo
@NTechmediaIND
@NTechmediaIND 3 жыл бұрын
എന്തിനാ രണ്ടുദിവസം ഇടുക്കിയിൽ വന്നാൽ മതി
@saneeshmathew4395
@saneeshmathew4395 Жыл бұрын
എന്ന വോയിസ്‌ ഡബിൾ കേൾക്കുന്നു ,,,,
@jayj3782
@jayj3782 3 жыл бұрын
Now it may on loss.
@KLBROBASIL
@KLBROBASIL 2 жыл бұрын
ഇതിന് വില എത്ര യാണ്
@NTechmediaIND
@NTechmediaIND 2 жыл бұрын
ഓരോ വെറൈറ്റി ഓരോ വിലയാണ്
@shilpasunil2523
@shilpasunil2523 3 жыл бұрын
Hi
@rakulpp4317
@rakulpp4317 3 жыл бұрын
ഒരു 10മാസം ആയ ഏലം തണ്ട് തുരപ്പാണ് മരുന്ന് ഏത് എത്ര അളവിൽ കൊടുക്കണം ഞൻ ആദ്യമി വച്ച ഏലം ആണ് 50മൂഡ് ഉണ്ട് ഒന്ന് പറയാമോ
@NTechmediaIND
@NTechmediaIND 3 жыл бұрын
ഞാൻ ചെയ്യുന്നത് റിവ 5 എക്കാലസ് 3 മില്ലി വിധം ലിറ്റർ
@NTechmediaIND
@NTechmediaIND 3 жыл бұрын
ഇപ്പോൾ ചെയ്യുമ്പോൾ ചുവട്ടിൽ നിന്നും ചപ്പ് ചവറുകൾ മാറ്റി വിർത്തി ആക്കി അടിച്ചു കൊടുക്കണം ചുവട്ടിലും നന്നായി സ്പ്രൈ ആകുന്ന വിധത്തിൽ
@rakulpp4317
@rakulpp4317 3 жыл бұрын
@@NTechmediaIND എത്ര ലിറ്റർ വെള്ളത്തിൽ കലക്കണം 50മുടിനു. മാസത്തിൽ എത്ര അടിക്കാം
@binununu4373
@binununu4373 3 жыл бұрын
@@rakulpp4317 ഒരു ലിറ്റർ വെള്ളത്തിൽ 3മില്ലി മരുന്ന്... 20ലിറ്റർ വെള്ളത്തിൽ 60മില്ലി മരുന്ന് ചേർക്കുക... എന്നിട്ട് കുളിപ്പിച്ച് അടിച്ചാൽ മതി... മരുന്ന് കുറ്റിയിൽ
@RAMESHKOYICKAN
@RAMESHKOYICKAN Жыл бұрын
ഏവർക്കും നല്ലൊരു കൃഷി വർഷം നേരുന്നു 🌹🌹🌹 കർഷകർ വിളവ് എടുക്കുകയും പുതിയ കൃഷി തുടങ്ങുകയും ചെയ്യുമ്പോൾ നിലവിൽ രസവളവും, കീടനാശിനികളും ഒക്കെ ഉപയോഗിച്ചുകൊണ്ട് മണ്ണിനും മനുഷ്യൻനും മറ്റ് ജീവജാലത്തിനും ദോഷം വരുത്തുന്നു. അറിഞ്ഞുകൊണ്ട് ആയിരിക്കില്ല അങ്ങനെ ചെയ്യുന്നത്, നമ്മുടെ അരുമ ആയ കൃഷി നന്നാവണം, കൂടുതൽ വരുമാനം വേണം ഇതൊക്കെ ആണ് കാരണം. എന്നാൽ നിലവിൽ നിങ്ങൾ ചെയ്യുന്ന രീതിയിൽനിന്നും വ്യത്യാസം വരുത്തി ഒന്ന് കൃഷി ചെയ്യുവാൻ തയ്യാർ ആയാൽ മുകളിൽ പറഞ്ഞ ഒരു ദോഷവും ആർക്കും ഉണ്ടാവുകയില്ല. കൂടാതെ ചിലവുകൾ പരമാവധി കുറക്കാം, വിളവ് 30% വരെ കൂട്ടുകയും ആവാം. ചിലവ് എങ്ങനെ കുറക്കാം 1 പണിക്കൂലി ( അതാണ് ഏറ്റവും വലിയ ചിലവ് ) 2 രാസവളം കൂടെ കൂടെ പ്രയോഗിക്കേണ്ട ആവശ്യം വരുന്നില്ല. ഉപയോഗം : 1 വാഴ കണ്ണ് ആണ് നടുന്നത് എങ്കിൽ അതിനു മുന്നേ തന്നെ ഫങ്കസ് വരാതെ അവയെല്ലാം നമ്മുടെ ഉത്പന്നങ്ങൾ മിസ്രിതം ചെയ്ത് ആ ലായനിയിൽ മുക്കി വെക്കാം, ഒരു പത്തു മിനിറ്റ്. 2 വാഴ നടുന്ന സമയം അടിവളം ആയി നമ്മുടെ ഉത്പന്നങ്ങൾ ഉപയോഗിച്ച് വേരുകൾ കൂടുതൽ വരാനുള്ള കാര്യം ആണ്. 3 ചെറിയ നനവ് ഉള്ള മണ്ണ് ആണെങ്കിൽ നട്ടത്തിന് ശേഷം നന ഉടനെ വേണ്ട, അല്ലെങ്കിൽ നനക്കുകയും വേണം 4 വാഴ മുളച്ചു 5 ഇലകൾ ആവുമ്പോൾ അടുത്ത വളം ചെയ്യാം 5 60 ദിവസം ആവുമ്പോൾ അടുത്ത വളം 6 വാഴ കുലകൾ ആവുന്നതിനു മുന്നേ വീണ്ടും ഇതിനൊക്കെ കൂടി നിലവിൽ നിങ്ങൾ മുടക്കുന്ന തുകയിൽ താഴെ വരുന്ന എമൗണ്ട് മാത്രം ആവുകയുള്ളു. തുടക്കം മുതൽ ഈ രീതിയിൽ പോയാൽ കൂടുതൽ വിളവ് ഉണ്ടാവും എന്നുള്ളത് ഉറപ്പ്. 100% ഓർഗാനിക് പ്രോഡക്റ്റ്, ഉപയോഗം ഞങ്ങളുടെ മേൽനോട്ടം അല്ലെങ്കിൽ നിർദ്ദേശം അനുസരിച്ചു വേണം. കൂടുതൽ അറിവിനായിട്ട് വാട്സ്ആപ് മെസ്സേജ് അയക്കുക +919961004143 ( Ramesh kumar ) * വാഴ, ഏലം, നെല്ല്, കവുങ്ങ്, പ്ലാവ്, റംബൂട്ടാൻ, കരിമ്പ്,കപ്പ,തെങ്ങ് തുടങ്ങി എല്ലാ കൃഷികൾക്കും ഉള്ള ഉത്പന്നങ്ങൾ അളവുകൾ എന്നിവക്കും സമീപിക്കാം
@rahulbaby757
@rahulbaby757 3 жыл бұрын
❤️
@ananthakrishnanas971
@ananthakrishnanas971 3 жыл бұрын
ഏലം വിത്ത് ഇവിടെ നിന്നും കിട്ടും
@NTechmediaIND
@NTechmediaIND 3 жыл бұрын
ഇടുക്കിയിൽ വന്നാൽ ഇഷ്ടം പോലെ
@abheen3808
@abheen3808 3 жыл бұрын
2 audio ore samayam enthinaa
@NTechmediaIND
@NTechmediaIND 3 жыл бұрын
❓️
@abheen3808
@abheen3808 3 жыл бұрын
2:14 avde kett nokk 2 per samsarikknnind
@directions2449
@directions2449 3 ай бұрын
അവിയൽ ഓഡിയോ 😢
@jobsonsmotivefocus1834
@jobsonsmotivefocus1834 2 жыл бұрын
Thank you
@NTechmediaIND
@NTechmediaIND 2 жыл бұрын
Welcome
@binusms9258
@binusms9258 3 жыл бұрын
Nice
@malayalamlanguagefordeaf774
@malayalamlanguagefordeaf774 3 жыл бұрын
Super
@NTechmediaIND
@NTechmediaIND 3 жыл бұрын
Thank you
@PrincePrince-vj9xs
@PrincePrince-vj9xs 3 жыл бұрын
Good
@NTechmediaIND
@NTechmediaIND 3 жыл бұрын
Thank you
@waterrailhouseboat9703
@waterrailhouseboat9703 3 жыл бұрын
Good
@soumyanishad8074
@soumyanishad8074 3 жыл бұрын
Nice
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
Whoa
01:00
Justin Flom
Рет қаралды 58 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 7 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН