Mmm eee pattanathil boodham anu ente favorite... mammoookka pwolichu. Indian cinemayil angana arkkum pattilla.
@midhuncs76612 жыл бұрын
@@abhijitvs8176 പണ്ട് ചക്രം എന്ന ലോഹിതദാസ് എഴുതി അന്ന് കമൽ സംവിധാനം ചെയ്യാൻ ഇരുന്ന സിനിമയിൽ ലാലേട്ടന് കഥയിൽ തൃപ്തി പോരായിരുന്നു.അത് കൊണ്ട് ലാലേട്ടൻ ആ പടം ഉപേക്ഷിച്ചു.ആ ലാലേട്ടൻ ആണ് ഇന്ന് ആറാട്ട് എന്ന സിനിമ തെരഞ്ഞു എടുത്തത്. മമ്മൂട്ടി എന്ന നടന്റെ കരിയറിൽ മോശം പടം ആണ് ജോണിയാന്റണി യുടെ പട്ടണത്തിൽ ഭൂതം. പക്ഷേ അങ്ങേര് പുതിയ കാലത്തിന്റെ പുതിയ സംവിധായകന്റെ കിഴിൽ പുതിയ പരീക്ഷണങ്ങൾക്ക് തയ്യാറാണ്. അദ്ദേഹത്തിന്റെ ഇറങ്ങാനുള്ള പുഴു, നെഗറ്റീവ് shade charactor ആണ്. നന്പകൽ നേരത്തു മയക്കം... അദ്ദേഹത്തിന്റെ ഉള്ളിലെ നടന് challenging ആണോ എന്ത് നെഗറ്റീവ് റോളും അങ്ങേര് ചെയ്യും.
@akhilkunjumon46842 жыл бұрын
Ne endinade ae lalinte nenjatott kerunad
@krishnakishoremeluhan25112 жыл бұрын
ഞാൻ ഒരു നടന്റെയും ഫാൻ അല്ല, എന്നാലും പറയുന്നു ലാലിനെ ഇപ്പോ വിറ്റ് കാശാക്കുന്നതാണ്.... അയാൾക്കും അത് അറിയാം ബട്ട് ഫാൻസ് ന് അത് മനസ്സിലാവുന്നില്ല എന്നതാണ് സത്യം 😜😜😜😜പൊട്ടന്മാർ ഫാൻസ്
@Chefajmal-d1w2 жыл бұрын
കുടുംബ നാഥൻ ആയി അഭിനയിക്കാൻ ഇദ്ദേഹം എന്ത് കൊണ്ടും യോഗ്യൻ ആണ് ❤️❤️❤️💯💯💯💯💯
@reneeshvr277 Жыл бұрын
Correct ❤️
@Aneeshschalappally Жыл бұрын
കോമഡി മാത്രം ചെയ്യരുത്
@Zayanzayu19155 ай бұрын
Jagadeesh kazhinjal iyal
@SavadCM-o7d5 ай бұрын
No no 😅n
@swapnavasu70262 жыл бұрын
"അമ്മ മുകിലിൻ ഉള്ള് നിറഞ്ഞു മഴയായി.... പൊഴിഞ്ഞേ " addicted to this line ❤️❤️❤️💥
@ajmalajmal83082 жыл бұрын
Me too
@anaswarapr53382 жыл бұрын
Enikkum❤️😊
@ffnoobs96192 жыл бұрын
Enikyum
@suneerk.s77352 жыл бұрын
Me
@jaseeljazz95282 жыл бұрын
Mee too
@Roaring_Lion2 жыл бұрын
എന്തരോ സംസാരിച്ചു നടന്ന ആ തിരുവനന്തപുരം പയ്യൻ ഈ ലെവലിൽ എത്തുമെന്ന് ആ പയ്യൻ പോലും കരുതിക്കാണില്ല👏keeeep goinggg
@mayarajesh35522 жыл бұрын
🔥🔥
@sreejithjayachandran77452 жыл бұрын
Yes.. Life is a mystery
@husainshoukath87162 жыл бұрын
Ipo orkumbo albudam annathe suraj ano ith enn
@Amaldev0472 жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😘
കുറെ സ്വത്തും ബംഗ്ലാവും കാറും ഒന്നും വേണ്ട ഇത് പോലത്തെ വീടും ജീവിതവുമാണ് ഞാൻ ആഗ്രഹിക്കുന്നദ് 🥰
@kirancharuvil10042 жыл бұрын
നല്ല film ആണ്.... സുരാജേട്ടൻ 🔥🔥🔥🔥.... ഈ song ഒരു രക്ഷയുമില്ല..... Natural acting ആണ്..... Climax ലാസ്റ്റ് dialoug 🔥🔥🔥🔥goosebumps 🔥🔥🔥
@remasathyapalan63082 жыл бұрын
ഈ പാട്ടു ഞാൻ ഒരു 100വട്ടം കേട്ടുകഴിഞ്ഞു, താക്സ് 🥰ഇത്രയും നല്ല ഒരു പാട്ടു മനുഷ്യ മനസിലേക്ക് എത്തിക്കാൻ ഈ പാട്ടിൽ പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനയിച്ചവർക്കും 🥰🥰
@saleenap5190 Жыл бұрын
Nanum.kadu.100.vattam😢
@goodspirit5747 Жыл бұрын
101🤣🤣
@123-RUN2 жыл бұрын
ഒരു കാലത്ത് സുരാജിന്റെ നായിക ആവാൻ നായികമാർ മടിച്ച കാലം ഇന്ന് അദ്ദേഹത്തിന്റെ നായികമാർ ആവാൻ എല്ലാരും ready...👍🏻👍🏻👍🏻അതാണ് 🔥🔥🔥
@akvp3332 жыл бұрын
Ivalkku padam kuravanu
@sarunpadippura2 жыл бұрын
അതാണ് 🥰🥰
@mrhzzboii71712 жыл бұрын
@@akvp333 😹😹
@hussainbhasheer20042 жыл бұрын
ഓരോരുത്തർക്കും അവരുടേതായ സമയം വരും ഭായി....
@MVkkkkk2 жыл бұрын
Athe. Ann thasnikhan okeyayrunnu mooparde heroin
@athisskyline58662 жыл бұрын
അടിപൊളി കോമ്പോ 😍😍 എവിടെയൊക്കെയോ ജോസഫ് ടച്ച് ❤️❤️ കൊറച്ചൂടെ കഴിഞ്ഞാ അടുത്ത ഹിറ്റ് 😍😍 സുരാജേട്ടൻ പൊളി ആക്ടിങ് ഒരു രക്ഷേം ഇല്ല ❤️❤️
@aiswaryaaaa2 жыл бұрын
Yeah even I felt so.. Background score similar to poomuthole and uyirin naadhane.. Ranjin Raj style.. 😊
@skylightmedia5552 жыл бұрын
Same Director alle Bro..athaavum !!
@_nabeel__muhammed2 жыл бұрын
പൂമുത്തോളിൽ നിന്നുണ്ടായ മറ്റൊരു മനോഹര ഗാനം 😍😍👌👌
@sameerasemi45752 жыл бұрын
🥰
@nishidat1425 Жыл бұрын
Zvghuiuv
@abhikasinath-ch6jw Жыл бұрын
Sathyam
@siddiquep90355 ай бұрын
ആ ഒരു feel ഉണ്ട് 👌currect
@advi77411 ай бұрын
ഒരു മോൾ ഉണ്ടാവാൻ കൊതിക്കുന്നു...ഇപ്പോ ഒരു മോൻ ഉണ്ട്...ഇനി ഒരു മോൾ കൂടെ വേണം..എൻ്റെ രാജകുമാരി... ദൈവ കൃപയാൽ ഭാര്യ pregnent ആണ്...
@sujithmsubramanian8 ай бұрын
God bless…
@advi7744 ай бұрын
@@sujithmsubramanian ys bro മോള് ഉണ്ടായി
@Shamliyasv4 ай бұрын
@advi774 happy to hear🎉🎉🎉congratz....may god bless u & ur swt famly❤
@MunshadK2 жыл бұрын
സുരാജേട്ടൻ മാറിചിന്തിച്ചു തുടങ്ങിയപ്പോൾ നമ്മൾക്ക് കിട്ടിയത് നല്ലൊരു നടനെ ആണ് 😍😍 സുരാജേട്ടൻ ഒരുപാട് ഇഷ്ടം
@HypzeMedia2 жыл бұрын
📢📢ജോസെഫിലെ പാട്ടുകൾക്ക് ശേഷം റിപ്പീറ്റ് വാല്യൂ ഉറപ്പു തരുന്ന പാട്ട് !!! 👌👌👌സുരാജ് ചേട്ടൻ !!! ❤❤
@oppammedia17142 жыл бұрын
Njanum alochichu ath
@adilmubark46322 жыл бұрын
Music director same aan
@noobplays38182 жыл бұрын
It sounds same nothing new
@fahmidhakp22 жыл бұрын
But rand patinteyum tune ekathesham same aanennullath entho pole
@sr.rincyrincy55612 жыл бұрын
@@oppammedia1714 e33
@devipriyaks72982 жыл бұрын
എവിടെയെല്ലാമോ ജോസഫിലെ പാട്ടുമായി സാദൃശം തോനുന്നു. ഇത് ഈ വർഷത്തെ super hit song ആകും തീർച്ച.
@hayrunisa2082 жыл бұрын
same composer
@rrworld1762 жыл бұрын
Correct
@santoshponnnukuttanponnnuk68932 жыл бұрын
Njn eee comnt ann nokkiyath nk mathram ano agne feell cheythe ennn ariyan ipm ok ayi... Illeall alukal paryum enk vattannn
@muhammedsaheer15332 жыл бұрын
Athea tona Avan thanea ithintea music director ath konda
@vinuav52872 жыл бұрын
Yas
@പാട്ടുപെട്ടി2 жыл бұрын
ഈ പാട്ടിലൂടെ സുരാജ് ചെട്ടനെ ഇത്രയും മനോഹരമാക്കിയ ....ഈ പാട്ടിൻ്റെയും ഈ സിനിമയുടെയം അണിയറ പ്രവർത്തകർക്കും ഒരുപാട് നന്ദി
@bijuoc8992 Жыл бұрын
നീയില്ലാതുലകിൽ എനിക്കായ് വളരാൻ വേറാരുമിനിയില്ലുയിരേ ....❤❤❤😍😍😍എത്ര കേട്ടാലും മതിയാവില്ല ഈപാട്ട് 👍👍🥰🥰🥰🥰🥰🥰🥰🥰
@jerinsautovlogs7357 Жыл бұрын
ഒരുകാലത്തു നിലവാരം കുറഞ്ഞ കോമഡി സീനുകളിൽ തളച്ചിടപ്പെട്ട അതെ സുരാജ് ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകം ആയി....അതുപോലെതന്നെ ജോജു ജോർജ്യും... ഇത്തരം റോളുകൾ ചെയ്യാൻ ഇന്ന് സുരാജും ജോജുവും കഴിഞ്ഞേ മാറ്റാരുമുള്ളൂ.... വര്ഷങ്ങളുടെ അധ്വാനവും ക്ഷമയും ആണ് അദ്ദേഹത്തിനെ ഇവിടെ എത്തിച്ചത്.... കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേരട്ടെ... 🙏🏻🙏🏻🙏🏻
@keerthikrishna60452 жыл бұрын
Haricharan's Voice❤️❤️ എന്താ ആ feel അല്ലേ👌🥰
@vidya30012 жыл бұрын
Mmm❤
@murshidulhaqueullus20212 жыл бұрын
, ഇന്ദ്രജിത് സുകുമാരൻ -സുരാജ് വെഞ്ഞാറമൂട് രണ്ടു പേരുടെയും സ്ക്രീൻ പ്രെസെൻസ് 👍👍👍👍👍
@Abdulla_V_M2 жыл бұрын
പെൺകുട്ടികൾ ഉള്ളവർക്ക് വല്ലാത്തൊരു ഫീൽ തരുന്ന ഒരു പാട്ട് ❤❤❤
@rafeequech2 жыл бұрын
Sathyam
@myhomegarden23092 жыл бұрын
ഇല്ലാത്തവർക്കും 😊
@vishnusworldhealthandwealt9620 Жыл бұрын
Kuttikal illathorkkum ee feel kittum
@anulal72548 ай бұрын
Crct
@ajmalshifa24305 ай бұрын
പെൺകുട്ടി ഉണ്ടായിട്ട് കൂടെ ജീവിക്കാൻ കഴിയാത്തവർക്കും 🙂
@jamshi92112 жыл бұрын
കോമഡി പറഞ്ഞു ചിരിപ്പിക്കാൻ മാത്രമല്ല സിനിമയിൽ നന്നായി ജീവിച്ചു കാണിക്കാനും കഴിഞ്ഞ നായകൻ സുരാജേട്ടൻ 👍
@royalgaming66992 жыл бұрын
എന്തൊരു അഭിനയം ആണ് സുരാജ്, ഇറങ്ങുന്ന സിനിമകൾ എല്ലും ഹിറ്റ്, സുരാജ് ഏട്ടന്റെ സിനിമകൾക് മാത്രം wait ചെയ്തുപോകും 😘
@changathiananthanmedia52792 жыл бұрын
സുരാജേട്ടൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും ഭാവുകങ്ങൾ നേരുന്നു നല്ല വരികൾ നല്ല ആലാപനം മികച്ച സംവിധാനം എല്ലാവിധ ആശംസകളും നേരുന്നു 👍👍👍👍❤❤❤❤❤❤
@billy_mp42 жыл бұрын
സിനിമ കണ്ടു.. കണ്ണ്നീര് വന്നു 🥺. അടിപൊളി സിനിമ ❤
@afnassachu84022 жыл бұрын
Nanum billy fan ann bro 💥🔥💥 stranger things uyir 💥
@billy_mp42 жыл бұрын
@@afnassachu8402 ❤
@afnassachu84022 жыл бұрын
@@billy_mp4💥
@rifnanasrin79152 жыл бұрын
Filim full kittiya
@billy_mp42 жыл бұрын
@@rifnanasrin7915 yeah
@JJFASHIONSKOLLAM2 жыл бұрын
koodamele kooduveche വിജയ് സേതുപതിയുടെ തമിഴ് പാട്ടിന്റെ നല്ല സാമ്യം 😊 കേട്ട് പരിചയം ഉള്ള കുറെ പാട്ടുകളുടെ ട്യൂൺ കൂട്ടിച്ചേർത്തത് പോലെ 👍
@mariyamariya47512 жыл бұрын
Aa.. Enikum thonni
@praveenmp2122 жыл бұрын
Athu poale thanne unmele oru kannu aa song ille rajanimurugan movie le athu poaleyum thonnunnud alle
@madhup.r76262 жыл бұрын
Fastest family first ൽ തീർത്ഥ കുട്ടി പാടിയപ്പോൾ ഈ പാട്ട് കേൾക്കണമെന്ന് തോന്നി. നല്ല പാട്ട്, ഒത്തിരി തവണ കേട്ടു. 👌👌👌👌
@aivin_varghese61712 жыл бұрын
സത്യം ഞാനും അങ്ങന്നെ ആ ഈൗ song തിരക്കി വന്നത് സിനിമ കണ്ടു jആദിയം കേട്ടപ്പോൾ ഒരു ഫീലും തോന്നിയില്ല പക്ഷെ ആ കുട്ടി പാടി കേട്ടപ്പോൾ ഈ song കേൾക്കാൻ തോന്നി 😁❤️❤️😊
@bichusafana33402 жыл бұрын
ഞാനും,,
@muhammedrashid7402 жыл бұрын
ഈ വർഷത്തെ എന്റെ ഇഷ്ട ഗാനം 💖😘😘
@chi_yan_.2 жыл бұрын
😍😍😍എന്റെയും
@AdiAdi-np4vh2 жыл бұрын
@@chi_yan_. ഏതാ മൂവി
@muhammedsajid66962 жыл бұрын
@@AdiAdi-np4vh patham valavu
@JamalJamal-ed9hm2 жыл бұрын
സ്വന്തം കഴിവിനാൽ മലയാള സിനിമ യിൽ അഭിവാജ്യ ഘടക മായ നടൻ,,,, സൂപ്പർ സ്റ്റാറുകളുടെ കാലം കഴിഞ്ഞു എന്ന് തെളിയിക്കുന്ന കാലം,,,,, wish u all the best
@mrc39872 жыл бұрын
സുരാജേട്ടനെ endho ഈയിടെയായി ഇഷ്ട്ടം കൂടി കൂടി വരുവാ ... എന്ന മൊതലാണല്ലേ😘😘😘
@mujorpmon50998 ай бұрын
2024 ൽ കാണാൻ വരുന്നവർ ആരൊക്കെ 😌😌😌😌😌
@jithinph262 жыл бұрын
പടം കണ്ടു കഴിഞ്ഞപ്പോ എന്തോ നഷ്ടപെട്ട പോലെ.. എല്ലാവരും ഒന്നിനൊന്നു മെച്ചം 👌🏻👌🏻👌🏻
@oldisgold27442 жыл бұрын
Which movie
@Naseebafasil2 жыл бұрын
Patham valvu
@abdulmuneer75602 жыл бұрын
ഇ അടുത്തകാലത് ഒന്നും ഇത്രക്ക് ആസ്വദിച്ചു കേട്ട ഒരുസോങ് വെറെ ഇല്ല 🥰👌👌
@chi_yan_.2 жыл бұрын
😍😍😍😍
@SudhaSudha-zs3cq2 жыл бұрын
സൂപ്പർ സോങ് 👌🏻👌🏻👌🏻👌🏻 നല്ല ഫീലിംഗ് എത്ര കേട്ടാലും മതി വരില്ല 👌🏻
ഇന്ന് ഞാൻ ഈ Cinema കണ്ടു. Fahad Fasil ന് ശേഷം മലയാള സിനിമയിൽ ഞാൻ കണ്ട മറ്റൊരു Natural Actor സുരാജേട്ടൻ 😍😍😍Comedy King ജഗതിചേട്ടൻ എങ്കിൽ Emotional King സുരാജേട്ടൻ 🔥🔥🔥
@shamileeyy2 жыл бұрын
ഇദ്ദേഹത്തെ മഹാ നടൻ എന്ന് പറഞ്ഞാൽ വളരെ കുറഞ്ഞു പോകും നിങ്ങൾ ഒരു വല്ലാത്ത ജാതി മനുഷ്യൻ തന്നെ സുരാജേട്ടാ💕
ഓമൽ പൂങ്കുരുന്നിന് മിഴിവാടാതെ വേനൽ പടകളെ മറഞ്ഞേ..... ഹോ എന്തൊരു അർത്ഥവക്തായ വരികൾ ഒരുപാട് ഒരുപാട് ഇഷ്ട്ടായി ഈ പാട്ട് ❣️❣️❣️❣️❣️❣️
@anza_rasheed18082 жыл бұрын
ഞാൻ ഈ സോങ് ഇറങ്ങിയ ശേഷം ഒരുപാട് തവണ കണ്ടു... ❤️ ഇന്ന് എന്റെ കോളേജിൽ സ്പെഷ്യൽ ഗസ്റ്റ് ആയിട്ട് വന്നത് "പത്താം വളവ്" ടീം ആർന്നു. രഞ്ജി ചേട്ടൻ ലൈവ് ആയി പാടി തന്നു ❤️.അടിപൊളി ആർന്നു. അപ്പൊ ഒന്നുകൂടി കാണാൻ തോന്നി 🥰. കുട്ടിമണി ഈ സോങ് അടിപൊളി ആയി പാടും 💓
@arunaylara....kollam....53692 жыл бұрын
സുരാജ് ഏട്ടൻ നമ്മൾ മലയാളികളുടെ അഭിമാനമാണ്.... വെഞ്ഞാറമൂട് വഴി പോകുമ്പോൾ ആദ്യം ഓർമ്മ സുരാജെട്ടനെയാണ്......😁😊😊🙏🙏🙏
@anjalisannidhas68952 жыл бұрын
True
@arunaylara....kollam....53692 жыл бұрын
@@anjalisannidhas6895 Truth.....😁😊✌️
@dineshrajendran31722 жыл бұрын
സത്യം
@dilshadmohammed63572 жыл бұрын
Ressoyil അറിയാതെ കേട്ടു പോയതാ. പിന്നീട് വീണ്ടും തപ്പിപിടിച്ചു. മടുപ്പിക്കാത്ത പാട്ട് 😍ഇപ്പോൾ ഒന്ന് free ആയാൽ കേൾക്കുന്ന song
@DhanyaKutty-ub8yk8 күн бұрын
ഞാനും ആഗ്രഹിക്കുന്നത് ഇങ്ങനൊരു lifa ആർഭാടങ്ങൾ ഇല്ലാത്ത ഒരു കൊച്ചുവീട്... ഒരു കൊച്ചു കുടുംബം 😍😍😍
@Rk......123364 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സോങ്ങ് എത്രവട്ടം കേട്ടു എന്നു തന്നെ അറിയില്ല കേൾക്കുമ്പോ വലാത്തൊരു ഫീലാണ് സൂപ്പർ സോങ്ങ്
@rahoofmuttippalam40112 жыл бұрын
ഒരാളുടെ അഭിനയം ജയിക്കുന്നത് മറ്റുള്ളവരുടെ ഹൃദയം നിറക്കുമ്പോഴാണ്, താങ്കൾക്ക് ഇതും വയങ്ങും സാർ 🤍
@testahom46902 жыл бұрын
കാര്യങ്ങൾ ശരിയായാൽ, മലയാളത്തിലെ അടുത്ത സ്വാഭാവിക നടൻ സൂരജ് ആയിരിക്കും
@team2024media2 жыл бұрын
വളരെ സന്തോഷം തോന്നിയ ഒരു feel good song.. മനസ്സ് വല്ലാതെ കൊതിച്ചു...❣️
@Shibudhinam00002 жыл бұрын
💯❤️
@shahalafathima41992 жыл бұрын
എന്ത് നല്ല രസമുള്ള സോങ് കേട്ടാലും കേട്ടാലും മതി വരാത്ത സോങ് കേൾക്കുമ്പോൾ ഫീലങ്സ് 😊❤️❤️😇
@sulfiatlantic88182 жыл бұрын
നിസംശയം പറയാം, സുരാജേട്ടൻ ഇപ്പോൾ ഉള്ളവരിൽ ഏറ്റവും മികച്ച 3 പേർ എടുത്താൽ അതിൽ ആദ്യത്തെ 2 ൽ ഒരാൾ ആയിരിക്കും ❤️
@nizarnichupvh2 жыл бұрын
Suraaj ❤️❤️❤️❤️👍
@miniradhakrishnan41542 жыл бұрын
സുന്ദരമായ വരികൾ, നല്ല music composition👍🏻
@sarathkumarsaaidharan23512 жыл бұрын
നല്ല പാട്ടും സിനിമയും പൊളപ്പൻ അഭിനയവും സുരാജേട്ടൻ ✨️
@rajeenasahil39172 жыл бұрын
ഞാൻ ഈ സോങ്ങ് എത്ര തവണ ഞാൻ കെട്ടന്നറിയില്ല.അത്രയ്ക്ക് ഇഷ്ട്ടയി.,,,
കേൾക്കാൻ എനിക്ക് ഇപ്പോ ഏറ്റവും ഇഷ്ടം ഉള്ള പാട്ട് ആണ് ഇത് poomuthole..... സോങ് kazijitt എനിക്ക് ഏറെ ഫീൽ കിട്ടിയ ഒരു സോങ് അണിത് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️അതിലെ ഓരോ വരിയും അടിപൊളി ആണ് ❤️
@bindukrishna5522 жыл бұрын
ഹൃദയം ത്തിൽ എവിടെയോ ഒരു വിങ്ങൽ ഇ പാട്ടു കേൾക്കുമ്പോൾ
@Mujeeb.3132 жыл бұрын
പാട്ടും വീടും ലൊക്കേഷനും സിനിമയും സൂപ്പർ.
@aaradhyaca1771 Жыл бұрын
സിനിമ യുടെ link ഉണ്ടോ
@aneespall2 жыл бұрын
നീയില്ലാതുലകിൽ എനിക്കായ് വളരാൻ വേറാരും ഇനിയില്ലുയിരേ... ❤
@anucomedy68202 жыл бұрын
ഇതോടെ ചേർത്ത് ഞാൻ ഇരുപതാമത്ത് മട്ടാണ് ഈ പാട്ട് കാണുന്നത് ഇത്രക്ക് അതിമനോഹരമായ ഗാനം
@Gokulgopakumar182 жыл бұрын
പൂമുത്തോളെ vibes ❤️✨ രഞ്‌ജിൻ രാജ് 👏 സുരാജ് - അദിതി combo 👌 ആകെ മൊത്തത്തിൽ അടുത്ത ജോസഫ് ആവാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട് ഒരു പക്കാ hero material ആയി മാറിക്കഴിഞ്ഞുവെന്നതിന്റെ മറ്റൊരു തെളിവായിരിക്കും പത്താം വളവ് 💯
@mr_17992 жыл бұрын
ആദ്യം കേട്ടപ്പോ ഇഷ്ടം ആയില്ല...പക്ഷേ ഇപ്പൊ എന്തോ ഒരു ഫീൽ ആണ് ഇത് കേൾക്കാൻ🤗🤗🤗😘😘😘😘😘
@Siddeeqpv2 жыл бұрын
Sattyam❤️ enikkum
@anjanaanju8482 жыл бұрын
Comedianil ninnum ithrayum big levelil ethanamenkil. Including national award. He is a gem 💎
@nibinbabu33212 жыл бұрын
പണ്ടൊക്കെ സുരാജ് നായകൻ ആയിട്ടുള്ള ഒരു സിനിമ പോലും കണ്ടിട്ടില്ല... But ഇപ്പൊ... ഇദ്ദേഹത്തിന്റെ ഒരു സിനിമ പോലും കാണാതിരുന്നിട്ടില്ല...മുട്ടി നിൽക്കാൻ വേറെ ഒരുത്താനും ഇല്ല.. 👌
Seryaa...athe reethiyil make up chyth....beats or stanza kaynaa
@123ALLTIMEACTIVE2 жыл бұрын
Yes
@anshimolgrace59092 жыл бұрын
No.... Tamil song un mele oru kann song similarly und....beats oke same
@mkd10162 жыл бұрын
ഇങ്ങേരു കോമഡി ഒഴിവാക്കിയപ്പോൾ തന്നെ വേറെ ലെവൽ ayi❤️😘
@shafeeqrazz43552 жыл бұрын
നീയില്ലാതെ ഉലകിൽ എനിക്കായ് വളരാൻ വേറാരുമിനിയില്ലുയിരേ how 💥💥😘ഇജ്ജാതി വരികൾ
@sandeeplalettan27452 жыл бұрын
ജോസഫ് സിനിമയിലെ പൂമുത്തോളെ എന്ന പാട്ടിന്റെ ഒരു ഫീലാണ് ഈ പാട്ടിന്.... സുരാജേട്ടൻ തകർത്തു.... ഒരു രക്ഷയുമില്ല....
@arunghoshayyappanthannikko204411 ай бұрын
മലപ്പുറത്ത് നിന്നും മുവാറ്റുപുഴ കച്ചേരിതാഴത്തു നിന്നും കോതമംഗലം -മുവാറ്റുപുഴ - തൊടുപുഴ പ്രാജേഷ് ബസിൽ തൊടുപുഴക്ക് കയറിയപ്പോൾ ഈ സോങ് കേട്ടപ്പോൾ കിട്ടിയ ഫീൽ വേറെ ആയിരുന്നു ❤
@geebachacko32952 жыл бұрын
നല്ല Song.... കൺമണി കുട്ടി നന്നായിട്ട് ചെയ്തുട്ടുണ്ട്👍👍👍👍
@sulfiatlantic88182 жыл бұрын
Suraj Venjarammood Chemban Vinod Jose Joju George Anu k aniyan Niyas Bakkar Sudhi Koppa Vinod Kovur Unused legendary gems in Malayalam movie industry ❤️😍❤️
@ashrafcp10112 жыл бұрын
മലയാള സിനിമയിലെ മുൻനിര താരങ്ങളും ,താപ്പാനകളും ,കോത്താമ്പികളും ഒന്നും ഇല്ലാതെ ഇത്രയും സിമ്പിളായിട്ട് ജനമനസ്സുകളിൽ എത്തിച്ച പത്മകുമാർ സാറിനും സുരാജിനും ടീമിനും അഭിനന്ദനങ്ങൾ .
@Antony-pn3tw2 жыл бұрын
ഏതാണ്ട് എല്ലാ കമന്റും വായിച്ചു. ഒരു മോശം കമന്റ് കാണാൻ കഴിഞ്ഞില്ല. ഈ സിനിമ ഇതിലെ അഭിനേതാക്കൾ ഇതിലെ പാട്ട് ജെനങ്ങൾ ഏറ്റടുത്തു. ഞാൻ ഈ സിനിമ കണ്ടു. ഒത്തിരി ഇഷ്ട്ടമായി. നല്ല ടീം വർക്ക് 👍👍👍👍
@abdulsalam-ez1dl2 жыл бұрын
എനിക്ക് സുരാജിന്റെ കോമഡിയെക്കാളും ഇഷ്ടം ഇതുപോലെയുള്ള കഥാപാത്രങ്ങളാണ്
@shamuzammil15012 жыл бұрын
Mind blowing like poomuthole👌👌👌
@Aaziyan2 жыл бұрын
മുൻപ് ജോസഫ് ഇറങ്ങിയപ്പോൾ.. പൂമുത്തോളെ.... എന്ന പാട്ടും ഇത് പോലെ ഹിറ്റ് ആയിരുന്നു അത് പോലെ പലതും ❤❤❤❤❤❤❤
@mustamustu6 ай бұрын
ഇപ്പോഴും കേൾക്കുന്നവർ ആരൊക്കെ
@shaukshemi5 ай бұрын
Kelkunu ipozhum
@christysunny_7 ай бұрын
സുരാജേട്ടാ ഇങ്ങനെ കരയിക്കല്ലേ അവസ്സരങ്ങൾ ആദ്യം തൊട്ടേ കിട്ടിയിരുന്നേൽ പൊളിച്ചേനെ ❤❤❤❤
@shafeekbava33372 жыл бұрын
ഊള കോമഡി ആയിട്ടും മാത്രം നടക്കും കരുതിയ നടൻ ദൈവമേ ഓരോ സിനിമ കാണും തോറും ഓരോ കഥാപാത്രം ശ്ശോ സഹിക്കാൻ പറ്റില്ല iloveyou സുരാജ് ഏട്ടൻ ❤️
@sanafathima78012 жыл бұрын
ഒരായിരം വരി കേട്ടാലും മതിയാവില്ല അത്രക്ക് കേൾക്കാൻ ഈണം
@NITHINPREM2 жыл бұрын
ഈ സിനിമ കണ്ടപ്പോൾ തന്നെ ശ്രദ്ധിച്ചതാണ് ഈ ഒരു പാട്ട് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു 💯🤍💯 ഇപ്പൊ ഇന്ന് കേട്ടപ്പോൾ ഈ പാട്ട് നിർത്താൻ പറ്റുന്നില്ല Repeat Mode 🤍 രഞ്ജിൻ രാജ്, ഹരിചരൻ, വരികൾ - വിനായക ശശികുമാർ ❤️ സുരാജേട്ടൻ ,അതിഥി രവി പിന്നെ കുഞ്ഞി മൊള് 🤍💯🤍സുധീർ കരമന എല്ലാവരും എല്ലാവരും ഹൃദയം കീഴടക്കി 💯💯🥰🤍❤️💯
@shijusukumaran94412 жыл бұрын
വളരെ നാളുകൾക്കു ശേഷം നല്ല ഒരു പാട്ടു കേട്ടു, ഈ പാട്ട് സൂപ്പർ ഹിറ്റ് ആകും.
@ummerpa5082 ай бұрын
ഇതിന്റെ മ്യൂസിക് നീയെറിഞ്ഞ കല്ലുകൊണ്ട് എന്ന ആൽബം പാട്ടുമായി വളരെ സാമ്യമുണ്ട് ല്ലേ
@ratheeshkarayilratheeshkar377221 күн бұрын
ഇദ്ദേഹം എന്ത് നല്ല മനുഷ്യനാ ❤❤❤❤
@murshidajamshimusic41642 жыл бұрын
ആ വീടും ചുറ്റും പാടും ന്റെ പൊന്നോ.... Powlii 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@cletodavid48752 жыл бұрын
നായാട്ട് സിനിമയിലെ climx "വീട്" ഓർത്തുപോയി🥰🥰
@Pegionawings2 жыл бұрын
ഇത്ര സന്തോഷമായി കാണിക്കുമ്പോൾ പേടിയാ... ഇത് കഴിഞ്ഞ് ആരെങ്കിലും മരിക്കും
@Positive_Vibe112 жыл бұрын
Ys ഈ മൂവിയിൽ അവരുടെ മകൾ മരിച്ചു
@Positive_Vibe112 жыл бұрын
@Rub's okk കഥ parayunilaaa
@teabreak32942 жыл бұрын
@@Positive_Vibe11 pha story parayunno😡😡😡
@farvii.2 жыл бұрын
@@teabreak3294 athenne🙂
@Positiveviber90252 жыл бұрын
@Ruby K cinima വളരെ പ്രെഡിക്റ്റബിൾ ആയിരുന്നു scenes ഒക്കെ
@vidyas41222 жыл бұрын
സുരാജേട്ടൻ വേറെ ലെവൽ ആണ്.. ഒരുപാട് ഇഷ്ട്ടം... ഇതുപോലെ ഒരു നടനെ മലയാളസിനിമക്കു കിട്ടിയത്...
@user-sh9sk6qm2 жыл бұрын
കോമഡി കഥപാത്രങ്ങൾ മാറ്റി വെച്ച് നടൻ എന്ന കഥാപാത്രത്തിലേക്ക് കുതിച്ചു യരുന്ന സുരാജേട്ടന് ആശംസകൾ 😍❤️💚