Рет қаралды 42
വി കെ ശ്രീകണ്ഠൻ എം പി വാർത്താ സമ്മേളനം 8 ഫെബ് 2025.
എലപ്പുള്ളി പഞ്ചായത്തിൽ നാലുവർഷം കഴിയുമ്പോൾ സിപിഎം അവിശ്വാസം കൊണ്ടുവരുന്നത് എന്തിന്.. കമ്പനിയ്ക്ക് 24 ഏക്കർ ഭൂമിക്ക് നികുതി അടയ്ക്കാനായത് എങ്ങിനെ... തുടക്കംമുതൽ ഇന്നവരെ മദ്യ കമ്പനിയ്ക്കായി സർക്കാർ നടത്തുന്നത് കള്ളക്കളികൾ. അവിശ്വാസം പാസാവില്ലെന്നും വി കെ ശ്രീകണ്ഠൻ എം പി പറയുന്നു