Thank you all for the encouragement.... With the support of all of you,it reached 1 million views....🙏🙏🙏🙏🙏
@parvathyrohit4454 жыл бұрын
Karoke kittuo mam
@bineetharanjith53804 жыл бұрын
@@parvathyrohit445 will be uploading in my channel soon
@parvathyrohit4454 жыл бұрын
Thank you
@malusaneesh69194 жыл бұрын
Kidu😘😘😘😘 i love this song and your voice 🥰🥰😘😘
@rajivijeshvijeshraji53604 жыл бұрын
Ur voice is so so so beautiful mam ❤️
@lijokoshythomas49143 жыл бұрын
ഒരു 'Cover version' ഒറിജിനലിന്റെ ഭംഗി നശിപ്പിക്കാതെ, എന്നാൽ പുതുമയോടെ എങ്ങനെ അവതരിപ്പിക്കാം എന്നതിന് ഈ Cover version ഏറ്റവും ഉത്തമമായ ഉദാഹരണമാണ്. ഗായിക ബിനീത ചേച്ചിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ✌️❤️
@vidyavidyasubhash78773 жыл бұрын
🤨🤨🤨🤨🤨🤨😏🤭😡😡😡😡😡😡😡😡😡😡😡😡😡😡😡😡🤨🤨🤨o
@aryaradhakrishnan32603 жыл бұрын
👏🏻👏🏻
@sharonantony8644 Жыл бұрын
Sathyam
@sajothomas3634 жыл бұрын
ഷോർണൂർ-നിലംബൂർ ട്രെയിൻ Side seat Headset full volume ഹാ അന്തസ്സ് നാട്ടിലേക്ക് ഉള്ള ഒരു ട്രെയിൻ യാത്രയിൽ ആയിരുന്നു ഞാൻ ഇത് കേട്ടത്...അന്ന് മുതൽ ഇന്ന് വരെ ദിവസം ഒരു മൂന്ന് തവണ എങ്കിലും കേൾക്കും
Kappa TV നടത്തുന്ന എറ്റുവവം super പരുപാടിയാണ് music mojo എന്നുള്ളവർ like
@vvskuttanzzz4 жыл бұрын
@Öskan Musik GLOBAL T.V VİSİTMusic Mojo,The Happiness Project ❤👌
@nithinkumar74984 жыл бұрын
ഇലവത്തൂർ പാട്ടുകേട്ടപ്പോൾ പെട്ടന്ന് മാധവനെയും ചേക്കിനെയും പിള്ളേച്ചനെയുമൊക്കെ ഓർമ്മ വന്നവരുണ്ടോ😍
@INDIAN-ce6oo4 жыл бұрын
സത്യം... അതൊക്കെ ഒരുകാലം... School ഓർമ്മകൾ
@jeevanrajan43234 жыл бұрын
പിള്ളേച്ചനെ മാത്രമേ ഓർമ വന്നൊള്ളൂ...😀😀😀😀
@sandeepks75694 жыл бұрын
ഈ എലവത്തൂർ ഞങ്ങളുടെ നാട്ടിൽ ആണ് പക്ഷെ കൈതഇപ്പൊ ഇല്ല നാട്ടിൽ തന്നെ ആണ് ചിറക്കൽ കാളിദാസൻ...
@yadukrishnana.v38574 жыл бұрын
@@jeevanrajan4323 patalam purushothaman 💂💂👮
@sooryajithappus91984 жыл бұрын
ഉണ്ട് ബ്രോ 😍😍
@shafeequemarakkatteri59224 жыл бұрын
എത്ര മനോഹരമാണ് നമ്മുടെ മലയാളം അല്ലേ ?? ഈ പാട്ടിങ്ങനെ കേട്ടിരിക്കുമ്പോൾ നാടും വീടും കുട്ടിക്കാലവും മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു . സുഖമുള്ളൊരു നൊമ്പരം ☺️☺️☺️
എലവത്തൂർ കായലിന്റെ ........ഈ ഗാനരചയിതാവ് ഇന്നലെ അന്തരിച്ചു അറുമുഖൻ വെങ്ങിടൻ😢
@humanbeing164 жыл бұрын
മരച്ചീനി ചാനൽ അടിപൊളിയാണ് നിലവിൽ മലയാളത്തിൽ ഇത്രേം സ്റ്റാൻഡേർഡ് ആയ മറ്റൊരു എന്റർടൈൻമെന്റ് ചാനലില്ല
@unni9774 жыл бұрын
🤪
@sethulekshmi74254 жыл бұрын
Malayalameee
@midhunmadhav13984 жыл бұрын
😇
@athulkamal44474 жыл бұрын
🤣🤣
@navyasarath1434 жыл бұрын
😂😂
@hamalkh99034 жыл бұрын
ചേച്ചി... നിങ്ങളെപോലെയുള്ള പാട്ടുകാർ കാരണമാണ് ഈ ടെൻഷൻ നിറഞ്ഞ ജീവിതത്തിൽ നിന്ന് കുറച്ചു നേരത്തേക്ക് എങ്കിലും എല്ലാം മറന്നു ഒന്ന് സന്തോഷിക്കാൻ കഴിയുന്നത്.. ഒരുപാട് നന്ദിയുണ്ട്... സോങ് അടിപൊളി...😍
@ApzMediaZ4 жыл бұрын
ബിനീത ചേച്ചി..👌👌 ഒന്നും പറയാനില്ല 😍😘✌️ അടിപൊളി 🔥🔥
@a.a2024 жыл бұрын
Ee chechi idea star singeril vannittullathano
@tibingopitibingopi58794 жыл бұрын
@@a.a202 athe
@thajyatrikan4 жыл бұрын
2007
@vinumenon31364 жыл бұрын
Original keteeetundo friend
@amalnalinam4 жыл бұрын
കൊതിച്ചുപോയി ആദ്യം ഇതിന്റെ ചെറിയ ഭാഗം കെട്ടിരുന്നപ്പോൾ....ഇന്ന് മതിമറന്ന് പോയി.... മനോഹരം- പാട്ടും താളവും ആ ശബ്ദവും😍
@AfsalKahn4 жыл бұрын
തള്ളാതെടെ
@ApzMediaZ4 жыл бұрын
ഇതിന്റെ ഫുൾ ന് വേണ്ടി ഇത്രത്തോളം വെയിറ്റ് ചെയ്തവർ 😍😘✌️
@dakini_junior4 жыл бұрын
സത്യം
@kuttimon0074 жыл бұрын
മിക്സിങ്
@afterdarkmusic9684 жыл бұрын
Yes
@leelachandranchandran66894 жыл бұрын
മീശമാധവൻ ടൈറ്റിൽ സോങ്
@kabeerkabeer27194 жыл бұрын
Sharikum
@febifabyz_17294 жыл бұрын
മീശ മാധവൻ വെറും ഒരു സിനിമ അല്ല അതൊരു വികാരം ആണ്... , 😘😘😘😘😘😘😍😘😘😘😘😘😘😘😘😘😘😘😘😍♥️♥️♥️
@amaldev50973 жыл бұрын
Cid moosaa also
@saltnpepper81522 жыл бұрын
👍👍👍💓💓💓👌👌
@shyjukkakkat39002 жыл бұрын
ഈ സോങ് എഴുതിയാളെ നമ്മൾ ഒരിക്കലും മറക്കരുത്. അറുമുകൻ ചേട്ടൻ 🥰(മണിച്ചേട്ടൻ ഹിറ്റ് സോങ്ങുകളുടെ രചിതാവ് )
@josematheu72 Жыл бұрын
പക്ഷെ സിനിമയിൽ ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ആണ് കൊടുത്തിരിക്കുന്നത്.
@ABINSIBY904 жыл бұрын
ചേക്ക് ഇക്കഴിഞ്ഞ വിഷുവിന്. കള്ളൻ മാധവനെ മലയാളക്കര നെഞ്ചിലേറ്റിയ വർഷം 2002. മലയാളിക്ക് മീശമാധവൻ ഒരു സിനിമയല്ല, ഒരു വികാരമാണ്. അതൊക്കെ ഒരു കാലം.
@thajyatrikan4 жыл бұрын
ഇയ്യു മുത്താണ്
@genius87004 жыл бұрын
Sherikyum...
@jeepaul5154 жыл бұрын
Lalu rocks
@jyothyjyo58544 жыл бұрын
സത്യം
@arathichirakkal7504 жыл бұрын
Crct ,Miss all
@pratheeksharaju51024 жыл бұрын
മീശമാധവൻ എക്കാലത്തെയും fav 💖.. വീണ്ടും അതിലെ ഒരു പാട്ടു അതിന്റെ തനിമ ചോരാതെ പാടിയ ചേച്ചി മുത്താണ് 🥰🤩
@sumeshmn98824 жыл бұрын
Eethaanu aaa pattu
@shuhaibkasaragodofficial4 жыл бұрын
@@sumeshmn9882 elavathoor kayal
@Swathyeditz1334 жыл бұрын
🎵❤️🎵
@vsl3694 жыл бұрын
ഇവരൊക്കെ എന്ത് കൊണ്ടാണ് സിനിമയിൽ പാടാത്തത്...എന്ത് നല്ല വോയിസ് ആണ്
അധികം ആർഭാടങ്ങൾ ഇല്ലാത്ത ഇത് പോലെ ഉള്ള cover songs ആണ് ഞങ്ങൾക് അവശ്യം ❤️
@CR-jq2fx10 күн бұрын
എല്ലാവരുടെയും ആവശ്യം നിന്നോട് പറഞ്ഞ
@SwapnilVPardeshi4 жыл бұрын
I dont know the language, but when u listen the Song, it feels, just awesome, class melody 👌❤️. Love from Maharashtra .
@niyasnazeer54354 жыл бұрын
Malayalam bro
@ReviewsLive4 жыл бұрын
Thats the Beauty of Music ❤👍
@1000Hashim4 жыл бұрын
Malayalam and Tamil
@jojopaul39712 жыл бұрын
Its malayalam and Tamil dear bro....first malayalam then tamil
@ഷാജിപാപ്പൻ-യ5മ4 жыл бұрын
ഇന്നാണ് ഞാൻ ഇത് കേൾക്കുന്നത്.... ഒരു 30 തവണയെങ്കിലും കണ്ടിട്ടുണ്ട്.... പെട്ടെന്ന് തീർന്നു പോയി... അടിപൊളി ഫീൽ... കിടിലം എനർജി..... വയലിൻ ചേട്ടൻ പൊളി
@aaradhyasworld19904 жыл бұрын
ഇ പാട്ട് മുഴുവന്‍ കേള്‍ക്കുവാന്‍ നോക്കിയിരിക്കുവായിരുന്നു ഇടയി തമിഴ് പാട്ട് കയറ്റി എന്തായാലും വളരെ നന്നായി പാടി ഡോക്റ്റര്‍ സന്തോഷം നന്ദി ♥♥♥♥
@tatoosoffical4 жыл бұрын
മീശ മാധവൻ മൂവിയിൽ Full ഉണ്ട്
@aaradhyasworld19904 жыл бұрын
@@tatoosoffical ഭായ് സന്തോഷം നന്ദി
@bineetharanjith53804 жыл бұрын
Messamadhavan title song is too short in the movie too.. that's why a matching Tamil is mixed in the groove.... thank you so much for the feedback ♥️
@aaradhyasworld19904 жыл бұрын
@@bineetharanjith5380 ജി ഒരുപാട് സന്തോഷം നന്ദി
@hishamsalim49084 жыл бұрын
എന്റെ അതേ അഭിപ്രായം
@SRWORLDSRWORLD4 жыл бұрын
എല്ലാവരോടും പറഞ്ഞേക്ക് നമ്മുടെ ഡോക്ടർ തിരിമ്പി വന്താചെന്നു 🥰🥰🥰amazing 👌👌💪💪💪
@jerin1234564 жыл бұрын
ഈ ഇലവത്തൂരു കായലിന്റെ കരക്കലുണ്ടൊരു കൈത കൈത മുറിച്ചു മുള്ളും നീക്കി പൊളിയടുക്കണ നേരം കൊടപ്പനേടെ മറവിൽ നിന്നൊരു കള്ള നോട്ടം കണ്ടേൻ ഇണ്ടൽ കൊണ്ടു ഞാൻ മിണ്ടിയില്ല അതു കുറ്റമാക്കല്ലേ ആ കടക്കണ്ണിനൊരു തിളക്കം കണ്ടെടീ കറുത്ത കള്ളന്റെ ചിരിയും കൊളുത്തിക്കുള്ളിലു വലിച്ച മാതിരി തരിച്ചു നിന്നെടീ ഞാനും കടക്കണ്ണിനൊരു തിളക്കം കണ്ടെടീ കറുത്ത കള്ളന്റെ ചിരിയും പഠിച്ച കള്ളൻ പണി പറ്റിച്ചെടീ കുടുങ്ങിപ്പോയെടീ ഞാനേ ഉള്ളുരുകണ് ഉറക്കമില്ലെടീ മയക്കം വരണ നേരം കണ്ണിലിപ്പൊഴും നിഴലടിക്കണ് കറുത്ത കള്ളന്റെ മോറ് ഉള്ളുരുകണ് ഉറക്കമില്ലെടീ മയക്കം വരണ നേരം കണ്ണിലിപ്പൊഴും നിഴലടിക്കണ് കറുത്ത കള്ളന്റെ മോറ്
@akshayakshay10974 жыл бұрын
Tnx bro
@lekshmirajan88854 жыл бұрын
❤
@angeldiary52674 жыл бұрын
thnxxxx bro
@unnikkuttykp41774 жыл бұрын
എന്നെ ഒരുപാട് കൊതിപ്പിച്ച ഗാനം 25 പ്രാവശ്യമെങ്കിലും ഈ വീഡിയോ ഞാൻ കണ്ടു. വളരെ ഇഷ്ടമായി സഹോദരി യ്ക്ക് ഒരായിരം ആശംസകൾ
@bindugnair14624 жыл бұрын
Thank you bro.....
@joshijosephmvk4 жыл бұрын
പ്രവാസികളായ ഞങ്ങളുടെ മനസ്സിനെ ഈ പാട്ട് വലാതെ തൊടുന്നു ചേച്ചി. വ്യാഴാഴ്ച വൈകുന്നേരത്തെ spcl പാട്ടാണ് ഇത്😍😍🏅
@sarathgs85024 жыл бұрын
Wat a lyrics 😘 കൂടുതൽ ഡെക്കറേഷൻ ഇല്ലേൽ പോലും ഈ പാട്ട് കിടു ആണ്. സംശയം ഉള്ളവർ മീശമാധവൻ ടൈറ്റിൽ സോങ് കേട്ടു നോക്കു.
@punnadpolika4 жыл бұрын
മീശ മാധവൻ Title Song ആയിരുന്നു.. ഈണം പോലെ തന്നെ സുന്ദരമാണ് ഈ പാട്ടിന്റെ വരികളും.. എഴുതിയത് ശ്രീ അറുമുഖൻ വെങ്കിടങ്ങ്.. കലാഭവൻ മണിച്ചേട്ടന്റെ പാട്ടുകളേറെയും എഴുതിയ വ്യക്തിയാണ്.. 💞
@bineetharanjith53804 жыл бұрын
Thanks for the info 😍
@punnadpolika4 жыл бұрын
സുന്ദരമായി പാടി..💞💞
@bajz4 жыл бұрын
I think the lyrics are written by Girish Puthenchery. I didn’t found any other name associated with the movie. If i am wrong sorry to bother you.
@punnadpolika4 жыл бұрын
മീശമാധവനിലെ മറ്റ് ഗാനങ്ങളെഴുതിയത് ശ്രീ. ഗിരീഷ് പുത്തഞ്ചേരി ആണ്..എന്നാൽ Title Song ആയ ഇതിന്റെ വരികൾ ശ്രീ.അറുമുഖൻ വെങ്കിടങ്ങിന്റെതാണ്.. കലാഭവൻ മണി പാടിയ ചാലക്കുടി ചന്തയ്ക്ക് ഉൾപ്പെടെ ഒരുപാട് പാട്ടുകൾ എഴുതിയ അറുമുഖൻ ചേട്ടന്റെ ഒരു കാസറ്റിൽ നിന്നുളള പാട്ടാണിത്..എന്തുകൊണ്ടോ ആ പേര് സിനിമയിൽ mention ചെയ്തില്ല..
@bajz4 жыл бұрын
Thank you so much
@anjuthomas9674 жыл бұрын
Violin chettante chiri ishtayath enik mathrano? What a song.. just dragging us back to the childhood memories
@sanjanamp61884 жыл бұрын
എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. Uff ചേച്ചി നിങ്ങള് വേറെ ലെവൽ 😍😍😍😍
@drn23592 жыл бұрын
big bossil shalinide song kettu vannadanu..orma pudhukkan..such an amazing song!
@Pc-si6ve4 жыл бұрын
പിന്നെയും പിന്നെയും കേൾക്കുമ്പോ..മനസ്സിൽ ഒരു സന്തോഷം
@thedamaged47714 жыл бұрын
*ഈ പാട്ട് കേൾക്കുമ്പോൾ ആദ്യം* *ഓർമ്മ വരുന്നത് ദീലിപ്* *ഏട്ടനെയാ ചേക്കിന്റെ കള്ളൻ* *മീശ മാധവൻ* 😍😍😘😘❣️❣️*
@ABINSIBY904 жыл бұрын
Athe
@arundhathiboneverythingund73974 жыл бұрын
ചേക്ക്, ഇക്കഴിഞ്ഞ വിഷുവിന്
@rajven85294 жыл бұрын
Vidyaji
@vishnuarakuzha4 жыл бұрын
GG
@shibu52493 жыл бұрын
Dileepettan ❤️
@ajinc38604 жыл бұрын
Dr. ബിനീതയെ പിന്നെയും കണ്ടതിൽ അഭിനന്ദനങ്ങൾ
@arjyou49314 жыл бұрын
Mbbs doctor?
@saniab64324 жыл бұрын
@@arjyou4931 ഐഡിയ സ്റ്റാർ സിംഗറിൽ ഉണ്ടായിരുന്നു
@ashwinkrish17044 жыл бұрын
Malayalam + tamil always deadly combination....😍😍😘😘😘
@sajayvs9158 Жыл бұрын
കമൻറ് എല്ലാം വായിച്ചു...... പാടിയത് 🔥🔥 തന്നെ ആണ് ...... പാട്ട് എഴുതിയ ആളെ എവിടെയും കമൻറ് ൽ പ്രശംസിച്ചു കണ്ടില്ല ....... ജീവനുള്ള വരികൾ 💓 .... പാടിയതും സംഗീതവും ഒരുപോലെ തന്നെ കിടപിടിക്കുന്നതാണ് .... ഒപ്പം വരികളും 💓🔥
best intro song ever in malayalam film industry..elavathoor kayal
@pavithral21644 жыл бұрын
Oo
@shibu52493 жыл бұрын
Best intro song🔥
@RR-tp5gy2 жыл бұрын
That's the magic of Vidyasagar ❤️❤️❤️ Kasavinte thattamitt...- Kilichundan mambazham. Manjaadi mazha punjiri konjalukal - Rock and Roll
@manumangalassery64414 жыл бұрын
*വീണ്ടും വീണ്ടും കേൾക്കുന്നു* Addicted😍😍🤗🤗
@sreelasathish6643 жыл бұрын
Yes
@thewelcometodark4 жыл бұрын
கேரளா எப்பவும் ஸ்பெஷல் தான் love you kerala
@therealrpb3 жыл бұрын
Tamilagam koorde eppavume special tha
@s-a-f-n-a-s42364 жыл бұрын
രാത്രി ഉറങ്ങാൻ നേരം hed set വെച്ച് full sound........oohhh......... Oru രക്ഷയുമില്ല......പൊളി സാധനം..........
@aparnasalini4 жыл бұрын
I still remember hearing u sing karuputha enik pudicha clr in star singer .its awesome maam
@Onebytwoooh4 жыл бұрын
ഇപ്പോഴത്തെ covers പലതും ആ പാട്ടിന്റെ ഒർജിനൽ ആയിട്ട് ഒത്തിരി അകലം ഉള്ളത് പോലെ തോന്നാറുണ്ട്.. എന്നാൽ ചേച്ചി പൊളിച്ചൂട്ടാ ❤️ പാട്ടുകളെ വികൃതമാക്കാതെ നോവിക്കാതെ എന്നാൽ ഏറ്റവും മനോഹരമായി പാടി ❤️
@അറക്കൽഅബു-വ7ള4 жыл бұрын
സഹോദരീ ശബ്ദവും,പാട്ടും,.സൂപ്പറാട്ടോ...♥♡♥
@maheshwarinakka2704 жыл бұрын
I don't understand Malayalam but I feel the music and song thanks guys.. amazing performed.......
@saleempeevee21744 жыл бұрын
Dr.ബിനീതാ താങ്കള്‍ അന്നു കേട്ടതിനേക്കാളും എത്രയോ ശ്രുതിമധുരമായി പാടുന്നു. തീര്‍ച്ചയായും നന്നായി സാധകം ചെയ്യുന്നുണ്ട്. Keep it up God bless to go more and more heights....
@neosokretes4 жыл бұрын
ഫുൾ വേർഷൻ .. ആശ്വാസമായി! ചേച്ചി എന്തായാലും തകർത്തു, “കറുപ്പുതാൻ എനിക്ക് പുടിച്ച കളറ്...” 😉
@rajcharles60624 жыл бұрын
I love 💕 this song even though I don’t understand a single word.. the singer’s voice is divine !🥰
Njanum cassette lanu kandadhu... Padam rasam pidichu varumbalkum nashicha cassette kudughi....😂😂😂...i still remember how curious I was to know what happened next....
@akhileshpradeep13543 жыл бұрын
Kidu💘💘Aa feel athr pole und.. Baki ullavare pole kooduthal ittu nashippichilla.❣🎉💯
@vaishnav71663 жыл бұрын
ഒരു പടത്തിന്റെ ടൈറ്റിൽ സോങ് 🔥🔥🔥 vidayasagar magic 💓
@jibing52411 ай бұрын
Vidyaji ❤
@vaishnav716611 ай бұрын
@@jibing524 ❤️❤️
@venkysiliveri4 жыл бұрын
I don't know language, i dont know lyrics, i don't understand meaning .. but i can listening listening listening..
@Babuz71714 жыл бұрын
That's malayalam 1st and tamil 2nd
@rekhagurudas0074 жыл бұрын
Explain the qualities of Black
@prashanthnasla23054 жыл бұрын
@@rekhagurudas007 കറുത്ത മുത്ത്
@mahfoozhussain23 жыл бұрын
Music has no Language
@ravirajuvangari4 жыл бұрын
Superb voice and music.. మీ గాత్రం మహా అద్భుతం...
@rahulstephen61844 жыл бұрын
Elavathoor kayalinte full undayirunnel😍😘❤️
@sharoncomrade91674 жыл бұрын
ചെക്ക് ഈ കഴിഞ്ഞ വിഷുവിന്. ഈ പാട്ട് എപ്പോൾ കേട്ടാലും ഒരു കുളിരാണ്. . ലാൽജോസ് ❤
@kevinrajesh5304 Жыл бұрын
செம்ம ! என்ன ஒரு மலையாள தமிழில் ,ஒரு அருமையான தமிழ் பாடல்! என்றைக்கும் உங்கள் குரலின் ரசிகன் நான்.! ❤❤❤🎉🎉🎉
@maharoofmk2414 жыл бұрын
സിത്താരക്ക് വെല്ലുവിളിയാകുമോ ചെറിയ സാമ്യം പോലെ..... 🙂
Elavathorr kayalinte Matraam Full song vnam ennu thonni poii .Your voice is Amazing ....In love with this song . Hats off for the entire teAM.
@diviakabraham75674 жыл бұрын
This has to be one of the best title song created in the history of Malayalam cinema ❤️ and when that bgm hits you uff
@althafahmd95754 жыл бұрын
Love love love love..... എപ്പോൾ കേട്ടാലും എനിക്ക് ഇനിയും കളിച് മതി വരാത്ത എന്റെ കുട്ടികാലം ഓർമ വരുന്നു♥️
@tomyjoseph42234 жыл бұрын
Thanks Bineetha madam, Sometimes I loop this song for a full day.
@bineetharanjith53804 жыл бұрын
Love 😍
@satheeshkumarvk82satheeshv334 жыл бұрын
ബിനീത സിസ് എന്താ പറയണ്ടേ എന്നറിയില്ല പാട്ടിൽ അത്രക്കും ലയിച്ചങ്ങുപോയി സൂപ്പർ വോയിസ് മാഷാ അള്ളാ മബ്‌റൂക് !!!!!
@fereenafelix62284 жыл бұрын
Sithara chechide sound ayit match 😍adipwli💓💓👏👏
@VipinKPCommerceEducation4 жыл бұрын
പതിവു പോലെ തന്നെ ഇറങ്ങുമ്പോൾ വിദ്യാസാഗർ പാട്ടുകൾക്ക് വേണ്ട പ്രാധാന്യം കിട്ടില്ല ... എന്നാൽ അവ കാലത്തിനധീതമാണ് എന്ന് വൈകി തെളിയിക്കപ്പെടും ..... ഹരീഷ് ഇന്ദ്രപ്രസ്ഥത്തിലെ ഗാനം ഇപ്പോൾ ഹിറ്റാക്കിയ പോലെ .....എന്നാൽ യഥാർത്ഥ സംഗീതാസ്വാദകർ ആ ആ പാട്ടുകൾ റീലീസാകുമ്പോൾ തന്നെ മാഹാത്മ്യം മനസിലാക്കുന്നു ...
@ABINSIBY904 жыл бұрын
അതെ. ഈ പാട്ട് മീശമാധവനിലെ ആണെന്ന് സിനിമ തിയേറ്ററിൽപോയി കണ്ട കാലം തൊട്ടെ അറിയാം... നൊസ്റ്റു
@dinsbaby52564 жыл бұрын
Vidyaji😍😍
@sarathvs94413 жыл бұрын
Yes♥️✨
@rw18884 жыл бұрын
ശ്രെദ്ധ ഫിലിം ലെ ചോലമലങ്കാറ്റടിക്കണു ജാതിമരം...🎶🎵 എന്ന song ചേച്ചി ചെയ്യണം... സൂപ്പർ അയിരിക്കും... 👍👍
മലയാള സിനിമ പ്രക്രിതി വത്കരണം നടന്നപ്പോൾ നഷ്ടപ്പെട്ടത് ഇതു പോലെ മണ്ണിന്റെ മണമുള്ള ലാളിത്യം നിറഞ്ഞ തകർപ്പൻ എന്റർടയിനറുകളാണു 😢 കാലമേ ഇനി പിറക്കുമോ ഇതു പോലെ ഒരെണ്ണം.. ടൈറ്റിൽ സോങ് മുതൽ ക്ലൈമാക്സ് വരെ പൊളിച്ചടുക്കിയ മലയാളത്തിലെ GOAT എന്റർടയിനർ MEESHA MADHAVAN 😍 Dileepettan😘
@ABINSIBY904 жыл бұрын
സൂപ്പർ മുത്തേ. കണ്ണ് നിറഞ്ഞുപോയി !
@NivedMohan4 жыл бұрын
പൊളിച്ചൂട്ടാ... എത്രൂസായ് കാത്തിരിക്കണു.... തമ്പുരാണേ ഈ വോയ്സ്സ് ഇതിന് മുന്നേ കേട്ടിട്ടൂല്ല... ഇനി മറക്കത്തൂല്ല 🎀
@INDIAN-ce6oo4 жыл бұрын
ന്റെ മീശമാധവാ... എന്തൊരു കാലമായിരുന്നു അത്... സ്കൂൾ ഓർമ്മകൾ ❤️❤️❤️
@anjucc4274 жыл бұрын
Ee kuttide voice enthu cute annu.....oru pad ishtamanu...I love you so much......
@lekshminandu38364 жыл бұрын
അടിപൊളി .. എത്ര പ്രാവശ്യം കേട്ടെന്ന് എനിക്കു തന്നെ അറീല ..
@asifck18534 жыл бұрын
Super🎤❣️❤️ ശബ്ദം പൊളി ❤️
@bineeshbalakrishnan87024 жыл бұрын
ഓ കട്ട വെയ്റ്റിംഗ് ആയിരുന്നു ന്റെ പൊന്നേ.... എജ്ജാതി വോയിസ് 🤩🤩😍😍😍😍😍😍
@favourite79074 жыл бұрын
Super song. Bineetha chechi sound oru rakshayumilla
@adarsh50114 жыл бұрын
Super voice, chechi ന്ടെ songs ഇനിയും പ്രതീഷിക്കുന്നു
@Challenger-Charger4 жыл бұрын
Nice melody instrumental from the troop. Likes from Chennai..
@രജിത്സാർആരാധകൻ4 жыл бұрын
കറുപ്പ് താൻ എനയ്ക്കു പുടിച്ച കളർ... idea star singer ഇൽ ഡോക്ടർ ഈ പാട്ട് പാടി തകർത്തിട്ടുണ്ട്.. ഓർമയുണ്ടോ...
@SidharthPk4 жыл бұрын
Still remember that
@Dr.arsha.m.sankar4 жыл бұрын
Yeah😍
@KIDUWAY4 жыл бұрын
ഉണ്ട്..♥️
@vishnukaladharan36744 жыл бұрын
Yes Doctor ale?
@geethus43894 жыл бұрын
Ahaaa aa chechiyano ithu
@PhysioTeachsenthilkumar4 жыл бұрын
What a beautiful mix tamil & maayam both are beautiful sung very well voice mesmerizing
@vijeeshmanad57784 жыл бұрын
Bineethachiiii.. ente albam. Song padiyittundd....... varshanalk munp.... karupp than... oru rekshayumillaaa♥️♥️♥️♥️♥️
@dhanyap36124 жыл бұрын
Bineetha chechi, kerala school youth Festival il thudarchayi 3 varsham winner ayirnnu. MG University kalathilakam ayirunnu. Schoolil nammude okke idol ayiruunu 🤎
@bibinmt39004 жыл бұрын
Chechi.. ur singing awesm... realy ur voice great... keep singing.. waiting for ur songs❤️
@ashisharayath13963 жыл бұрын
That singer's voice and look is so connected that i can watch her singing all day, She is beautiful with brilliant singing technics 👽.
@Nixxxxxxxxxxxxxxx4 жыл бұрын
Simple and beautiful - I mean the song and person who sung this song !
@anoopanu28584 жыл бұрын
Depression adichirikuna time kettal nala moodileku kondu pokan pattuna song and nyz voice
@babymanavalan94014 жыл бұрын
Adipoli paatatto. Nalla rasamind. Superbb
@inyourhand62174 жыл бұрын
ബ്യൂട്ടിഫുൾ കോമ്പോസിഷൻ.....ആദ്യം മുതൽ അവസാന നിമിഷം വരെ ആസ്വദിച്ചു.
@sathyarajns27374 жыл бұрын
ആഹാ..... sound matching എന്ന് പറഞ്ഞാൽ ഇതാണ്. 🤗🤗🤗💞
@anusreepv79264 жыл бұрын
What an awesome voice as always ❤️ Your fan right from the star singer songs..❣️
@PunkJackson3 жыл бұрын
കുളിക്കടവിലെ ഒളിഞ്ഞുനോട്ടം ഇത്രയും ഭംഗിയായി അവതരിപ്പിച്ച വേറെ പാട്ടില്ല മലയാളത്തിൽ
@rajeeshadithya4 жыл бұрын
എത്ര തവണ കേട്ടു എത്ര തവണ കണ്ടു എന്നിട്ടും മതിയാകുന്നില്ല