Notification വന്നപ്പോൾ തന്നെ ഓടിവന്നു ❤️ ശരത്തേട്ടൻ ഫാൻസ് ഇങ്ങു പോരെ 🔥💥
@anilkumer5100 Жыл бұрын
❤️❤️👌😄😄😄
@gokulgogu7688 Жыл бұрын
Ivide und bro sarathettan uyir❤
@abdulmuthalifmuthalif628 Жыл бұрын
Yes❤️
@venugopal45642 жыл бұрын
ശരത്തിന്റെ ആർജവം കാലങ്ങളോളം നിലനിർത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. എന്നും നന്മകൾ 👍🏻
@sumiarunkingini99052 жыл бұрын
പുണ്യം ചെയ്ത അമ്മയാ... കായംകുളത്തിന്റെ. എല്ലാ മനുഷ്യർക്കും ഒരു മോശപ്പെട്ട കാലമൊണ്ട്... കായംകുളത്തിന്റെ എല്ലാ കഷ്ടകാലങ്ങളും മാറിതുടങ്ങിയിരിയ്ക്കുന്നു.... അതിന് "" അയ്യപ്പ ""സ്വാമിയോടും ".. ശരത്തിനെ കൈവിടാതെ പൊന്നുപോലെ സ്നേഹിക്കുന്ന... സംരക്ഷിക്കുന്ന... ഞങ്ങടെയെല്ലാം.... പൊന്നോമന... കാലടി ബിനുചേട്ടായിക്ക്.... ഒരായിരം നന്ദി....
ഇതുപോലെ ജീവൻ മരണ പോരാട്ടങ്ങളിൽ ജോലി ചെയ്യുന്നവരാണ് നമ്മൾ ആദരവ് നൽകി പുരസ്‌കാരസങ്ങൾ നൽകേണ്ടത് 🙏🙏🙏🙏
@sauravk69542 жыл бұрын
Bhoomi vittu povan aayittilla sarath eattaaa.....nigale ee bhoomik aavsyam und💖
@anjukv90402 жыл бұрын
ദൈവമെ ജീവൻ പണയംവെച്ചുള്ള പണിയ...എന്നും കാക്കണേ ദൈവമേ🙏🙏🙏
@sumiarunkingini99052 жыл бұрын
ബിനുചേട്ടായിയോട് ... ഒരുപാട് നന്ദി... " സർവേശ്വരൻ " എന്നും ആയുസ്സും, ആരോഗ്യവും.., എല്ലാവിധ നന്മകളും നൽകട്ടെയെന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നു... 🙏
@soubaghya51432 жыл бұрын
മനസിലുള്ളത് തുറന്ന് പറയുന്നത് കേൾക്കാൻ ഒരു സുഖമുണ്ട് പിന്നെ മരണത്തിനു കുറിച്ച് പറയുന്നത് കേട്ടമ്പോൾ സങ്കടം വന്നു മറ്റുള്ളവർക്ക് നമ്മൾ പ്രാധാന്യം കൊടുക്കുമ്പോൾ ഉണ്ടാക്കുന്ന പ്രശ്‌മാണ് ഇതു. ഞാനും ഇങ്ങനെ ചിന്തിച്ച കാലം ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ ഹാപ്പിയാണ് നമ്മൾ നമ്മളെ സ്നേഹിക്കാൻ പഠിക്കണം അപ്പോൾ ഇങ്ങനെ ചിന്തിക്കില്ല. നമ്മളെ സ്നേഹിക്കാൻ കുറച്ചു പേർ ഉണ്ടാക്കും അവരെ കൂടെ നിർത്തുക ജീവിതം ശെരിക്കും ഭംഗിയുള്ളതായി തീരും ഉറപ്പ് 😍😍
@ganalekshmiganaa13142 жыл бұрын
❤
@cristeena6173 Жыл бұрын
👍👍👍👍.
@subaircpnallikuth95242 жыл бұрын
പറന്നു കുത്തുന്ന ആശാന് ചാടിക്കുത്തുന്ന ശിഷ്യൻ 💕
@viswanathanraju24732 жыл бұрын
ഒരു തികഞ്ഞ ആനക്കരൻ അതാണ് ഏട്ടൻ
@ajaypm27262 жыл бұрын
2week മുന്നേയുള്ള വീഡിയോക്ക് 13k views 10 hour ആയ ശരത്തേട്ടന്റെ വീഡിയോക്ക് 15k views power 💥💥🔥🔥
@karnnan85692 жыл бұрын
Athaan power screenil sharathettan aan
@viswanathanraju24732 жыл бұрын
ശരത് ഏട്ടാ ഏട്ടനെ എല്ലാർക്കും വേണം ഇനിയും നല്ല നല്ല ആനകൾ അഴിച്ചു കേറാൻ ഉണ്ട് കുറ്റം പറയുന്നവരോട് പോകാൻ പറ നമ്മൾ അവരുടെ മുന്നിൽ ജീവിച്ചു കാണിക്കണം
@lakshmic262 жыл бұрын
ശരത് നിങ്ങളൊരു നല്ല മനസിന്റെ ഉടമയാണ്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ധാരാളം വെല്ലുവിളികൾ നേരിടേണ്ടി വരും ഇനിയും. ഇത്രയും ഉശിരുള്ള,ആന എന്തെന്ന് അറിയാവുന്ന നിങ്ങൾക്ക് ഇനി കൂടുതൽ ഉയരങ്ങളിൽ എത്താനുണ്ട്. ഭീരുക്കളെ പോലെ ഈ ഭൂമിയിൽ നിന്നും ഒളിച്ചോടുകയല്ല വേണ്ടത്. പോരാടി ജയിക്കുക. നിങ്ങൾക്ക് ഇനി വിജയത്തിന്റെ നാളുകൾ ആയിരിക്കും. മനുഷ്യനെ വിശ്വസിക്കേണ്ട അവർക്കു വേണ്ടെങ്കിലും ആന മനസുകൾക്ക് നിങ്ങളെ വേണം. ഈശ്വരൻ നിങ്ങള്ക്ക് ഇനി കൂടുതൽ സൗഭാഗ്യങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വിഡ്ഢിയായ മനുഷ്യർ വെറുതെ അഹങ്കരിക്കുന്നതല്ലേ ആനയുടെ മുന്നിൽ. അതിനു വലിയ ചെവികൾ ഈശ്വരൻ നൽകിയില്ലായിരുന്നുവെങ്കിൽ ഈ ഇത്തിരി പോന്ന മനുഷ്യന് എന്ത് ചെയ്യാൻ പറ്റും. അതുകൊണ്ട് വിഡ്ഢികൾ അഹങ്കരിച്ചോട്ടെ ആനകൾ ഇത്തിരി പോന്ന മനുഷ്യരെ അനുസരി ക്കുന്നുവെങ്കിൽ അതു ആ ആനയുടെ നന്മയാണ് അതിന്റെ മനസാണ്. ധൈര്യത്തോടെ സ്വന്തം മനസാക്ഷിക്കു ശെരിയെന്നു തോന്നുന്നതും ആനകൾക്ക് നൻമ്മ വരുന്നതും ആയ കാര്യങ്ങൾ ചെയ്യ്തു മുൻപോട്ടു പോകുക. ഈശ്വരൻ അനുഗ്രഹിക്കും. ഈ ഭൂമിയിൽ നിന്നു പോകുന്ന കാര്യം ഒക്കെ മാറ്റി ആന മനസ് അറിയാവുന്ന നിങ്ങൾ ഇനിയും ജീവിക്കും ആനകൾക്ക് വേണ്ടി ആ മനസുകൾക്ക് വേണ്ടി.
@amalambattu48372 жыл бұрын
നിങ്ങളെ സ്നേഹിക്കുന്നവരുടെ മനസ്സിൽ നിങ്ങൾക്കുള്ള സ്ഥാനം വളരെ വലുതാണ് ഭൂമിയിൽ നിന്ന് പോകുവാ എന്നൊക്കെ പറയുമ്പോൾ അവർക്കുണ്ടാകുന്ന വിഷമം നിങ്ങൾ കാണുന്നതിലും ഒരുപാട് വലുതാണ് ആശാനെ വെറുക്കുന്നവെറുക്കുന്നവന്മ്മാരോട് പോകാൻ പറ ഞങ്ങൾക്ക് വേണം എന്നും ഇങ്ങനെ ആരാടാ എന്ന് ചോദിച്ചഞാനാടാ എന്ന് പറയുന്ന കായംകുളം ശരത്തിനെ 🥰
@ananduv11482 жыл бұрын
Ithreyum reach ulla oru papan Kayamkulam thanne power💥💥💥💥💥💯💯
@bindulekhapradeepkumar6953 Жыл бұрын
ഏത് ജോലി നേക്കാളും ധൈര്യം വേണ്ടത് ആനപണിക്കാണ് 😍😍😍😍🙏🙏🙏🙏🙏
@jipsonthomas54222 жыл бұрын
ശരത്തേട്ടൻ ഒരു ആനയിൽ കെയറി ഒരു വീഡിയോ ചെയ്യണേ ശരത്തേട്ടനെ സ്നേഹിക്കുന്ന ഒരുപാട് പേർക്ക് അത് കാണാൻ ആഗ്രഹം ഉണ്ട് 💖
@ElephantFrames2 жыл бұрын
👍
@shareef59892 жыл бұрын
ശരത്തിന് ഈ ജന്മത്തിൽ ആനയെ കയറാൻ കഴിയില്ല
@shareef59892 жыл бұрын
അഥവാ എങ്ങാനും ശരത്ത് കയറിയാൽ ആനയിൽ തന്നെ ശരത് കാല പുരിയിലെത്തും😄
Ponnan chettane pole thanne ചുങ്കുറ്റം ഉള്ള മൊതലാ ശരത്തും 🔥🔥🔥
@sanjaykumar-xb9de2 жыл бұрын
യഥാർത്ഥ ആനകാരൻ..... LEGEND❤ശരത്തേട്ടൻ 🔥🥰
@swathysanudhuva66302 жыл бұрын
Waiting for the next episode .. Sarathettan Ishtam ❤️
@arcreative3402 жыл бұрын
ഇന്നുള്ളതിൽ പുതിയ തലമുറയിൽ ഇങ്ങേരെ വെല്ലാൻ വേറെ ഒരു പണികാരൻ ഇല്ല 🔥💯(my opinion😌)
@sandeep12457 Жыл бұрын
🔥🥵
@KiranKiran-om1lt2 жыл бұрын
ശരത്അണ്ണ അടിപൊളി vedio ആണ് ഈ അനിയൻ കൂടെ ഒണ്ട്ട്ടോ 😘 ശരത്അണ്ണാ 😘😘
@henikan11852 жыл бұрын
ഓണാക്കൂർ singam 🔥🔥 ponnayi 😘🥰
@aswathiachu8902 жыл бұрын
😍😍😍😍
@EASYTASTY123..2 жыл бұрын
എന്റെ പണി ഞാൻ മനസ്സറിഞ്ഞെടുത്താൽ 💥💥💥💥
@ktmlovar17082 жыл бұрын
നിങ്ങൾ ഒന്നൊന്നര ആനക്കാരൻ തന്നെ ആശാനേ 🔥🔥🔥
@tka.therotheajitha53542 жыл бұрын
ആയൂസ് നീട്ടി കൊടുക്കണേ ഭഗവാനെ 🙏
@lazy01269 Жыл бұрын
Ore oru pravashyam kandittollu ah kazhchayil thannew makkale vilichond oru chiri 💕💕 athan sarath eattan❤
@anandhakrishnan9022 жыл бұрын
ഈ പക്രു എന്ന പുള്ളിയെ കണ്ട് പിടിച്ചു ഒരു വീഡിയോ ചെയ്യാൻ പറ്റുമോ ശരത്തേട്ടനെ ഏറ്റവും അടുത്ത് അറിയാവുന്നതും, ആ പുള്ളിയുടെ അനുഭവങ്ങളും അറിയാൻ പറ്റുമായിരുന്നു 🖤
@അരവിന്ദ്2 жыл бұрын
അത് ഒരു മുതൽ ആണ്
@shijusanju57532 жыл бұрын
അത് ഒരൊന്നൊന്നര മുതല. പക്രുമോൻ SPCA തൃശ്ശൂർ 💥💥💥💥💥😘😘❤❤❤
@anandhakrishnan9022 жыл бұрын
പുള്ളിയുടെ pic എന്തെകിലും ഉണ്ടകിൽ ഒന്നു mention ചെയ്യാമോ
@sabi58762 жыл бұрын
@Gajarajakanmar link comment cheyyo
@anandhakrishnan9022 жыл бұрын
Link enthakilum undo
@anithavarma61842 жыл бұрын
ശരത്തിന്റെ കണ്ണുകളിൽ അറിയാം ശരത്തിനെ...
@stephinbinoy60822 жыл бұрын
Sharathetttan poliyallle ❤❤
@sumiarunkingini99052 жыл бұрын
അമ്പാടിടെ... മനസ്സ്.... ബിനുചേട്ടന്റെ കൂടെ എപ്പോഴുമൊണ്ട്... ഇത്രയും നാൾ കൊണ്ടു നടന്നിട്ടുള്ള മിണ്ടപ്രാണികളുടെയും.... കൂടെപ്പിറപ്പുകളുടെയും പ്രാണനാ.... ബിനുചേട്ടായി.... ❤️
@sumiarunkingini99052 жыл бұрын
Elephant Frames എന്ന ഈ ചാനലിന് ഒരുപാടുയരങ്ങളിലെത്താൻ... അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ.... 🙏
@ananduv11482 жыл бұрын
Kayamkulam power 💥💯
@bunnygaming28152 жыл бұрын
Sarath eattan 🥰🥰🔥
@sukumaran72482 жыл бұрын
പൊന്നൻ പവർ 💪
@aswathijraswathijr35002 жыл бұрын
ഇതിൽ നിന്നും ഇപ്പൊ ആള് വല്ലാതെ മാറി ❤️❤️❤️❤️❤️
@sumiarunkingini99052 жыл бұрын
തുടർന്നും... മിടുക്കനായി വരട്ടെ... എന്നും പ്രാർത്ഥിയ്ക്കാറുണ്ട്... ആ പാവത്തിനുവേണ്ടി....
@aswathijraswathijr35002 жыл бұрын
@@sumiarunkingini9905 പെട്ടന്ന് തന്നെ ഒരു നല്ല ആനയിൽ കേറി കണ്ടാൽ മതിയായിരുന്നു
@vineethpuramattom33822 жыл бұрын
ശരത് ഭായ് ഒന്നു നേരിൽ കാണണം എന്ന് ഉണ്ട് 💕💞❤❤♥️🥰
@m.muralidasanm.muralidasan23682 жыл бұрын
ശരത്വേട്ടൻ ഒരു ഹിറോ തന്നെ ❤❤❤❤❤ =PKD=
@sreeragmk562 жыл бұрын
Orupade eshttam thonnu ❤️❤️❤️🥰🥰🥰
@sumiarunkingini99052 жыл бұрын
ഗുരുത്വമുള്ള... ആനക്കാരൻ.. 🙏
@jineshkrishnang46872 жыл бұрын
അത് മാത്രം പറയരുത് അങ്ങനെയായിരുന്നെങ്കിൽ ശരത് ഇപ്പോഴും ഏതെങ്കിലും കൊള്ളാവുന്ന ആനയുടെ ഒന്നാമൻ ആയിരിക്കേണ്ട സമയമാണിത്. അതില്ലാത്തത് കൊണ്ടാണ് ഈ അവസ്ഥയിൽ ശരത്തിനെ കാണേണ്ടിവരുന്നത്.
@nightmare17622 жыл бұрын
Annum innum ennum sharathettan🔥🖤😍💯
@sajithkunju74532 жыл бұрын
ശരത് ചേട്ടൻ പൊളിയല്ലേ 👏👏👏🥰🥰🥰👍👍👍
@gajarajakkanmar2.02 жыл бұрын
ശരത്തേട്ടൻ❤️
@sreekala78062 жыл бұрын
ശരത്ത് ചേട്ടന്😍😍😍🥰🥰🥰🔥🔥🔥🔥🥰🥰🥰🥰😍😍😍
@ananduvs43482 жыл бұрын
Next video pettan upload cheyoo Request aan 🥰🥰😍😍❤️❤️
@ElephantFrames2 жыл бұрын
😍
@ananduvs43482 жыл бұрын
@@ElephantFrames kanan ulla ishtam kond aa💕💕
@sijukraju4982 жыл бұрын
കായംകുളം 🔥🔥
@abhiramm16502 жыл бұрын
കായംകുളം 🔥♥️
@annmariyavarghese74092 жыл бұрын
Waiting aayirinnu 😇🔥🔥🔥🔥❤️
@abyantony78562 жыл бұрын
Sarathetta vendatha chinthakal vendaa.. Nalloru kombhane konduuu nilavu nilkanayitullaa sarathettate aa mass dialog adichhh, sarathettanee kananammm❤️
@rincyrincy27382 жыл бұрын
Oh romancham thellivarunnu sarikuvipo aanabramayii anganeyonillathaalaarnu ee vedio aanu athinidayayath pinna sarath uyiru 💪👌🔥🔥
@__d____f__46272 жыл бұрын
അറിയാത്തവര്‍ വിചാരിക്കും ഇങ്ങേര് ഇത് എന്ത് തള്ളാന്ന് എന്ന് Bt It's Just Sarathettan 💥⚡
@abinraju98842 жыл бұрын
Oru paavam🥰
@jesbinjohn58272 жыл бұрын
Uyir🥰
@aruns52412 жыл бұрын
Sarath ettan ❤️❤️
@snehaannajacob61002 жыл бұрын
Sarathettaaa ❤️❤️❤️❤️😘😘😘😘😘😘😘😘
@PetStudioAlappuzha2 жыл бұрын
Pwolli🔥🔥
@arunantony35672 жыл бұрын
പൊന്നായി ❤
@aju4sha573 Жыл бұрын
ഇങ്ങള് പുലിയാണ് sharath ബായി 🙏🏻🙏🏻🙏🏻🙏🏻
@അരവിന്ദ്2 жыл бұрын
സ്കോഡലും തന്നെ ഉണ്ട്. പാരകൾ 🙏
@harikrishnan24622 жыл бұрын
Caption super🔥
@ElephantFrames2 жыл бұрын
👍
@kjelephantgallery23462 жыл бұрын
Kayamkulam 💫💫
@shijusanju57532 жыл бұрын
പക്രുമോൻ powrr💥💥💥💥💥😘😘😘😘😘
@njrnjr98672 жыл бұрын
Pic indo
@Elitsquad345 Жыл бұрын
The real hero ❤️🥰
@aanapremi82662 жыл бұрын
Kayamkulam ❤️
@abhiramotr10922 жыл бұрын
Iniyum venam
@shobinkumar25632 жыл бұрын
ശരത്തേട്ടൻ പറഞ്ഞ പുലാമന്തോൾ ഞങ്ങളുടെ നാട് ആണ്. പൂരത്തിന് വടക്കുംനാഥൻ ശിവൻ ആണ് ഇടഞ്ഞത്