കോട്ടായി രാജു കൊലവിളിയുമായി നിൽക്കുന്ന ആനകളിൽ | Kandampully Balanarayanan | Kottayi Raju | PART 1

  Рет қаралды 38,976

Elephant Frames

Elephant Frames

Күн бұрын

Пікірлер: 75
@SMS_777
@SMS_777 Жыл бұрын
ഒരുകാലത്ത് അനകേരളം അടക്കിഭരിച്ച് ആനതറവാട് ടീം - 🔥 { കണ്ടമ്പുള്ളി } 🔥👀
@visakhkannan4934
@visakhkannan4934 Жыл бұрын
ആ തറവാട്ടിൽ നിന്ന് ഇരുന്ന 🐘 കളിൽ ഇന്ന് ജീവിച്ചു ഇരിക്കുന്നത് സുന്ദരൻ മാത്രം ആണ് പാമ്പാടി സുന്ദരൻ (പഴയ കണ്ടംപുള്ളി സുന്ദരൻ )
@Gonzalves007
@Gonzalves007 Жыл бұрын
കണ്ടംപുള്ളി തറവാട്ടിലെ ആനക്കാരിൽ അന്നും ഇന്നും തീപ്പൊരി "വാടാനപ്പള്ളി സുനിയേട്ടൻ"🔥തന്നെ ഓരോ ഇന്റർവ്യൂയിലും അദ്ദേഹം ആ തറവാടിനെയും അവരോടുള്ള നന്ദി യെ കുറിച്ചും വാചാലനാകുന്നത് കാണാൻ കഴിഞ്ഞിട്ടുണ്ട്
@pradeeptc2447
@pradeeptc2447 6 ай бұрын
യഥാർത്ഥ കമ്മ്യൂണിസം ഇന്ന് കണ്ടമ്പുള്ളി തറവാട്ടിൽ മാത്രം. 👍
@sreekumarkollappalli8737
@sreekumarkollappalli8737 Жыл бұрын
കണ്ടംപുളളിതറവാടാണോ ഇത് ഈതറവാട്ടിൽ വന്നു വീഡിയോ ചെയ്യുകയും അദ്ദേഹത്തെ പരിചയപ്പെടുത്തിയതിനും വളരെ സന്തോഷം
@ElephantFrames
@ElephantFrames Жыл бұрын
കണ്ടംപുള്ളി ബാലനാരായണേട്ടന്റെ തറവാട്... കണ്ടംപുള്ളി ബാലനാരായണൻ ആനയുടെയും കണ്ടംപുള്ളി വിജയന്റെയും അടക്കം നിരവധി ആനകൾ നിന്നിരുന്ന ആനതറവാട്.
@sherinphilipose434
@sherinphilipose434 Жыл бұрын
@@ElephantFrames കോട്ടായി രാജു ചേട്ടനോട് ത്രിവിഷ്ട്ടം ഗോപീ കണ്ണന്നെ പറ്റി ചോദിക്കണം. മറക്കല്ലേ.. Please....
@saranghh._
@saranghh._ 5 ай бұрын
കോട്ടായി രാജുവേട്ടന് പ്രണാമം...😢❤
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ഒരുപാട് ആനപ്പാപ്പാമാരും ആനപ്രേമികളും പറഞ്ഞു കേട്ട കണ്ടമ്പുള്ളി തറവാട് എണ്ണം പറഞ്ഞ കൊമ്പൻമാരെയും കൊണ്ട് ഒരുകാലത്ത് സമൃദ്ധമായിരുന്ന ഈ തറവാടിന് മുറ്റത്ത് സുന്ദരേട്ടനെയും രാജുവേട്ടനെയും ഒന്നിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച താങ്കൾക്ക് ബിഗ് ടൈംസ് 🙏🙏🙏🔥🔥🔥
@ElephantFrames
@ElephantFrames Жыл бұрын
Thank you sudheesh കണ്ടംപുള്ളി തറവാട് പ്രക്ഷകരുടെ മുന്നിലേക്ക്‌ കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷം
@sherinphilipose434
@sherinphilipose434 Жыл бұрын
@@ElephantFrames കോട്ടായി രാജു ചേട്ടനോട് ത്രിവിഷ്ട്ടം ഗോപീ കണ്ണന്നെ പറ്റി ചോദിക്കണം. ഗോപീ കണ്ണൻ്റെ എല്ലാം ചോദിച്ച് അറിയണം. പറ്റുമെങ്കിൽ അവൻ്റെ ഒരു വീഡിയോയും മറക്കല്ലേ.. Please....
@jayanvallikkattu9600
@jayanvallikkattu9600 Жыл бұрын
ഒരു പുലിയുടെ ആത്മകഥ എഴുതിയത് കണ്ടമ്പുളളി ബാലനാണ് 1984-85 ൽ 8 - മലയാളം പാഠപുസ്തകത്തിൽ ചെറുകഥയായി ഉണ്ടായിരുന്നു.
@AnandNedumchirayil
@AnandNedumchirayil Жыл бұрын
ഈ തറവാട് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു 🥰. അത് ഞങ്ങളിലേക് എത്തിച്ചതിന് നന്ദി 🙏🏻
@ElephantFrames
@ElephantFrames Жыл бұрын
താങ്ക് യു
@sherinphilipose434
@sherinphilipose434 Жыл бұрын
@@ElephantFrames കോട്ടായി രാജു ചേട്ടനോട് ത്രിവിഷ്ട്ടം ഗോപീ കണ്ണന്നെ പറ്റി ചോദിക്കണം. ഗോപീ കണ്ണൻ്റെ എല്ലാം ചോദിച്ച് അറിയണം. പറ്റുമെങ്കിൽ അവൻ്റെ ഒരു വീഡിയോയും മറക്കല്ലേ.. Please....
@aanapremi3452
@aanapremi3452 Жыл бұрын
@@ElephantFrames 14:12 ൽ കാണിക്കുന്നതാണ് ഇപ്പോളത്തെ കണ്ടപ്പുള്ളി തറവാട്.
@hamzaekhamasek3153
@hamzaekhamasek3153 Жыл бұрын
കണ്ടം പുള്ളിക്കാരുടെ വാസികളായിരുന്നു ഞങ്ങൾ ചെറുപ്പം മുതലേ അവിടെയാണ് കളിച്ചു വളർന്നത് അവിടത്തെ എല്ലാ ആനകളും ഞങ്ങൾക്ക് അറിയാം ഒരു കുടുംബം പോലെയായിരുന്നു ഞങ്ങൾക്ക്
@ElephantFrames
@ElephantFrames Жыл бұрын
❤️
@prasantharjunan7545
@prasantharjunan7545 Жыл бұрын
Kattayee Raju ettan 💖💖👌👌
@basheerahbasheerah1979
@basheerahbasheerah1979 Жыл бұрын
പാപ്പാന്മാരെ സ്വന്തം മക്കളെ പോലെ കരുതുന്ന നല്ലൊരു അമ്മ മക്കൾ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@vijeeshvk5889
@vijeeshvk5889 Жыл бұрын
എത്ര സൗമ്യമായ സംസാരം ❤
@prasooncc8970
@prasooncc8970 Жыл бұрын
Kandampully aana tharavadu❤❤❤
@rijasjamal9936
@rijasjamal9936 Жыл бұрын
കണ്ടംപുള്ളി ❤️
@asharafpadam5462
@asharafpadam5462 Жыл бұрын
വളരെ വളരെ സന്തോഷമായി കണ്ടമ്പുള്ളി തറവാട് കാണിച്ചുതന്നതിൽ🌹🌹🌹🌹🌹🤲🙏
@prasantharjunan7545
@prasantharjunan7545 Жыл бұрын
Super interview 👌👌👌
@ElephantFrames
@ElephantFrames Жыл бұрын
Thank you prasanth
@sherinphilipose434
@sherinphilipose434 Жыл бұрын
കോട്ടായി രാജു ചേട്ടനോട് ത്രിവിഷ്ട്ടം ഗോപീ കണ്ണന്നെ പറ്റി ചോദിക്കണം. ഗോപീ കണ്ണൻ്റെ എല്ലാം ചോദിച്ച് അറിയണം. പറ്റുമെങ്കിൽ അവൻ്റെ ഒരു വീഡിയോയും മറക്കല്ലേ.. Please....
@kargilnath8231
@kargilnath8231 Жыл бұрын
Thank you 👍
@lineeshcheloos8952
@lineeshcheloos8952 Жыл бұрын
കണ്ടംമ്പുള്ളി തറവാട്ടിൽ ആന പണിയെടുത്ത ആളുകളിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരു ആനക്കാരൻ തോളൂർ ബാലകൃഷ്ണൻ ചേട്ടൻ :ഇവർ അദ്ദേഹത്തെ മറന്നോ?
@Binoys
@Binoys Жыл бұрын
true
@sajithmohan519
@sajithmohan519 Жыл бұрын
Mannai kunjumon
@adwaithmenen
@adwaithmenen Жыл бұрын
aa pazhe aanakale kettiya sthalangal oke kannikamarnu..balanarayananey kettiya sthalam oke..last aana evrde kaiyil eath aana arnn? eath yearil aanu evrde last aana charinjath
@jeromeantony9960
@jeromeantony9960 Жыл бұрын
Pwoli video
@ElephantFrames
@ElephantFrames Жыл бұрын
Thank you
@jeneeshr5156
@jeneeshr5156 Жыл бұрын
@@ElephantFrames പനന്താനം ജനാർദ്ദനൻ നായർ എന്ന ആന ക്കാരനെ കുറിച്ച് പല ഇന്റർവ്യൂകളിലും പറയുന്നുണ്ട് അദ്ദേഹത്തിന്റെ ഫോട്ടോ ഒന്ന് കാണിക്കാമോ.??
@vishnubvishnub714
@vishnubvishnub714 Жыл бұрын
കണ്ടം പുള്ളിക്കാർ പുതിയ ആനയെ ഇനി വാങ്ങുന്നുണ്ടോ
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
ഇനിയും ആനകൾ വരും ഉറപ്പ്‌
@febinmv3335
@febinmv3335 Жыл бұрын
Super👌
@ElephantFrames
@ElephantFrames Жыл бұрын
താങ്ക് യു
@sherinphilipose434
@sherinphilipose434 Жыл бұрын
@@ElephantFrames കോട്ടായി രാജു ചേട്ടനോട് ത്രിവിഷ്ട്ടം ഗോപീ കണ്ണന്നെ പറ്റി ചോദിക്കണം. ഗോപീ കണ്ണൻ്റെ എല്ലാം ചോദിച്ച് അറിയണം. പറ്റുമെങ്കിൽ അവൻ്റെ ഒരു വീഡിയോയും മറക്കല്ലേ.. Please....
@arjunam9341
@arjunam9341 Жыл бұрын
Oruppad aanakal ninnirunna tharavadu veedum aanakale kondu nirayattte...
@baalaajekrishnan5075
@baalaajekrishnan5075 Жыл бұрын
Seriously congrats to your team ❤️❤️ Elephant frames ❤️❤️ it is a unique video of every elephant lover community ❤️❤️❤️
@ElephantFrames
@ElephantFrames Жыл бұрын
Thank you
@GiriPanthalloor
@GiriPanthalloor Жыл бұрын
@vishnuprasad5963
@vishnuprasad5963 Жыл бұрын
Amballoor balakrishanan ponnan chettan kondu nadanna aana allle
@ElephantFrames
@ElephantFrames Жыл бұрын
അതെ
@vishnupbalan2974
@vishnupbalan2974 Жыл бұрын
ഒരുപാട് സന്തോഷം ♥️
@vishnupkarottu
@vishnupkarottu Жыл бұрын
Balakrishnana kurichu chodikumbol pulli parayum komb changalayokke itt aarum kondunadakkathirunna anayanannu😁.
@amrithraj9555
@amrithraj9555 Жыл бұрын
Kandampully puthiya anaye vaaangunundo????chance indo
@ajithsanker1909
@ajithsanker1909 Жыл бұрын
Interview cheyyapedunna aalinu samsarikan avasaram kodukunna edek edek avaru parayunath murinj pokathe olla interview.
@ElephantFrames
@ElephantFrames Жыл бұрын
Thank you ajith. അതാണ് നമ്മളുടെ പ്രേത്യേകത. വാക്കുകൾക്കു പൊന്നിന്റെ വില.
@jithinrajpurappillikavu5027
@jithinrajpurappillikavu5027 Жыл бұрын
ആദ്യത്തെ മയക്ക് വെടി പരീക്ഷിച്ചത് കിഴക്കേ വീട്ടിൽ ദാമോധരൻ ആനയിൽ ആണ്
@rejeeshrejeesh7595
@rejeeshrejeesh7595 Жыл бұрын
ഒരിക്കലുമല്ല,ആദ്യത്തെ മയക്കുവെടി പരീക്ഷിച്ചത് കുണ്ടന്നൂർ മേലെതാഴത്ത് എത്തിസ്റ്റ് സ്ട്രീറ്റിൽ വരേണ്യൻ എന്ന് വിളിക്കുന്ന മുതലക്കുളം ഭാസ്കരനിലാണ്.
@sarathraj7020
@sarathraj7020 Жыл бұрын
Sankaranarayanante avasana timene Patti chodhikkumo
@sureshrajesh7806
@sureshrajesh7806 Жыл бұрын
പൊന്നൻ ചേട്ടനെ പറ്റി ഇവർ ഒന്നും പറയുന്നില്ലല്ലോ
@Sarathkumarnair
@Sarathkumarnair Жыл бұрын
ശങ്കരനാരായണനെക്കുറിച്ചു
@mohammedshan5232
@mohammedshan5232 Жыл бұрын
ഇനി ഒരു ആന അവിടേക്ക് വരുമോ എന്ന് ചോയ്ക്കുവോ 🙏🙏
@ElephantFrames
@ElephantFrames Жыл бұрын
ആന എടുക്കുന്ന കാര്യം സുന്ദരേട്ടൻ പറയുന്നുണ്ട് കണ്ടുനോക്കു
@sherinphilipose434
@sherinphilipose434 Жыл бұрын
കോട്ടായി രാജു ചേട്ടനോട് ത്രിവിഷ്ട്ടം ഗോപീ കണ്ണന്നെ പറ്റി ചോദിക്കണം. മറക്കല്ലേ.. Please....
@Dominarbwoy
@Dominarbwoy Жыл бұрын
ഇപ്പോൾ ഈ തറവാട്ടിൽ ആനകൾ ഉണ്ടോ
@ElephantFrames
@ElephantFrames Жыл бұрын
Illa
@visakhkannan4934
@visakhkannan4934 Жыл бұрын
പാമ്പടി സുന്ദരൻ 🐘 പഴയ കണ്ടംപുള്ളി 🐘ആയിരുന്നു
@prasantharjunan7545
@prasantharjunan7545 Жыл бұрын
Raju ettanu sukham ella ennu arinjayirunnu. Eppol Okey aayo ?
@ElephantFrames
@ElephantFrames Жыл бұрын
Ippol asukam onnum illa.
@sherinphilipose434
@sherinphilipose434 Жыл бұрын
കോട്ടായി രാജു ചേട്ടനോട് ത്രിവിഷ്ട്ടം ഗോപീ കണ്ണന്നെ പറ്റി ചോദിക്കണം. ഗോപീ കണ്ണൻ്റെ എല്ലാം ചോദിച്ച് അറിയണം. പറ്റുമെങ്കിൽ അവൻ്റെ ഒരു വീഡിയോയും മറക്കല്ലേ.. Please....
@sherinphilipose434
@sherinphilipose434 Жыл бұрын
കോട്ടായി രാജു ചേട്ടനോട് ത്രിവിഷ്ട്ടം ഗോപീ കണ്ണന്നെ പറ്റി ചോദിക്കണം. ഗോപീ കണ്ണൻ്റെ എല്ലാം ചോദിച്ച് അറിയണം. പറ്റുമെങ്കിൽ അവൻ്റെ ഒരു വീഡിയോയും മറക്കല്ലേ.. Please....
@sureshcm9219
@sureshcm9219 Жыл бұрын
പൊന്നേ ടനോട് രാജുവിന് ഇപ്പഴും കെറുവുണ്ട്.
@vishnupkarottu
@vishnupkarottu Жыл бұрын
എഴുത്തച്ഛൻ കമ്പനിയിൽ വെച്ച് പൊന്നൻ ചേട്ടനേം മുതലാളിമാരേം തമ്മിൽ തെറ്റിപ്പിച്ചു അത് മുതലാളിമാർക്ക് മനസിലായപ്പോൾ അവര് രാജുവിനെ എഴുത്തച്ഛൻ കമ്പനിന്നും പുറത്താക്കി 😊
@roshnakrisvyyamhna1237
@roshnakrisvyyamhna1237 Жыл бұрын
Aalkkare kudippichu avasharakki thallunna aalaanu ee chettan
@roshnakrisvyyamhna1237
@roshnakrisvyyamhna1237 Жыл бұрын
ഇവൻ ആളുകളെ കുടിപ്പിച്ചു തല്ലുന്നവൻ അല്ലെ പൊന്നൻ ചേട്ടനെ തല്ലാൻ പറ്റിയില്ല ആളെ പാരവെച്ചു മുതലാളി ക്ക് മനസിലായി ഇവനെ പുറത്താക്കി ഇവൻ കള്ളൻ ആണ്
@arunnadh1697
@arunnadh1697 Жыл бұрын
ഇപ്പോൾ എത്ര ആനകളുണ്ട് ഈ തറവാട്ടിൽ?
@abhinandabhiabhinand978
@abhinandabhiabhinand978 Жыл бұрын
Eppol aanakal illa😭
@sherinphilipose434
@sherinphilipose434 Жыл бұрын
കോട്ടായി രാജു ചേട്ടനോട് ത്രിവിഷ്ട്ടം ഗോപീ കണ്ണന്നെ പറ്റി ചോദിക്കണം. ഗോപീ കണ്ണൻ്റെ എല്ലാം ചോദിച്ച് അറിയണം. പറ്റുമെങ്കിൽ അവൻ്റെ ഒരു വീഡിയോയും മറക്കല്ലേ.. Please....
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Malayalam Vlogs | Onakkoor Ponnan Life Story |
37:04
MALAYALAM VLOGS
Рет қаралды 17 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН