Рет қаралды 1,345
ആൽബെർട്ടയിലെ മെഡിസിൻഹാറ്റിൽ നിന്നും 35 മിനിറ്റ് ഡ്രൈവ് ചെയ്താൽ എൽക് വാട്ടർ എന്ന സ്ഥലത്ത് മലയാളി ദമ്പതികളുടെ ഉടമസ്ഥതയിലുള്ള എൽക് വാട്ടർ ലേക്ക് ലോഡ്ജ് ആൻഡ് റിസോർട്ടിൽ എത്താം. അതി മനോഹരമായ പ്രകൃതി ഭംഗിയും നിരവധി ആക്ടിവിറ്റീസും ഉള്ള സൈപ്രസ് ഹിൽസ് ഇന്റർ പ്രൊവിൻഷ്യൽ പാർക്കിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ റിസോർട്ട് ഒരു തവണയെങ്കിലും സന്ദർശിച്ചിരിക്കണം.
Elkwater Lake Lodge and Resort | Alberta | Canada
Address:
401 4 Street
Elkwater, Ab, Canada, T0J 1C0
www.elkwaterla...
Toll-free: 1.888.893.3811
Local: 403.893.3811
Email: info@elkwaterlakelodge.com
Special Thanks: Ashok Pillai & Prabha Nair
Host: Sreekumar
Camera & Editing: Reviraj
Thanks: Madhavi, Devitha Deepu, Sreebha
" കാതോരം ഇനി പാട്ട് മനസ്സ് നിറയെ കൂട്ട് "
Download from play store ( Android) - play.google.co...
Download from App Store ( Iphone) - apps.apple.com...
Follow Kaathoram live on FB & Instagram @ Kaathoramalive
Web: www.kaathoramlive.com