എല്ലാ ദൈവങ്ങൾ കൂടി ഈ നാട് മുടിപ്പിക്കും

  Рет қаралды 3,136

K V SUBHASH THANTHRI

K V SUBHASH THANTHRI

Күн бұрын

സുഭാഷ് തന്ത്രിയുടെ മേൽനോട്ടത്തിലുള്ള telegram group ആണ് ഇത്. നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കുന്നതിനു വേണ്ടി ഇതിൽ 7 admin മാർ ഉണ്ട് എന്ന് അറിയിച്ചുകൊള്ളുന്നു.
സനാതന ധർമ സംഘത്തിൽ ചേരുവാൻ താല്പര്യം ഉള്ള അംഗങ്ങൾ ഈ ഗ്രൂപ്പിലെ അഡ്മിന്മാരെ ബന്ധപെടുക. നിങ്ങളുടെ ഫോൺ നമ്പർ അഡ്രസ് എന്നിവ അയച്ചു തരുക.
അഡ്മിൻ പാനൽ
1.സരിത 9961522241
2.അഞ്ചു 9895147586
3.സുമി 9645754579
4. ബി നോജ് 9847886907
5.രജീഷ് 9061081729
6.രാകേഷ് 9746268107
പേരാമംഗലം 🙏 നാഗരാജാക്ഷേത്രത്തിലെ പുതിയ വഴിപാട് വിവരങ്ങൾക്ക്‌ : 6282696773 , 8848663780 , 9656863372 ,9388471168
വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക
Don't forget to Subscribe to our Channel for more content and do click the bell icon for notifications
--------------------------------------------------------------------------------------------------------
#subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress#peramangalamnagarajatemplemuvattupuzha#peramangalamnagarajatemple

Пікірлер: 77
@Devadidevan
@Devadidevan Күн бұрын
സമൂഹത്തിലെ മണ്ടത്തരങ്ങളെ ബോധമുള്ളർ തുറന്ന് കാണിക്കുന്നു. എന്നിട്ടും ബോധം വരാത്ത സമൂഹത്തെ നെഞ്ചുറപ്പോടെ നേരിടുന്നു നമ്മുടെ ഗുരുനാഥൻ. എന്നും മനുഷ്യ നന്മയ്ക്കായി വളരുന്ന ഏക സംഘടന SDS 🙏🙏🙏🙏🙏
@PrasadhCp
@PrasadhCp 16 сағат бұрын
😅😅😅😅😅😅😅c😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@sujathaanilal8980
@sujathaanilal8980 6 сағат бұрын
യഥാർത്ഥ ഈശ്വര വഴിയിൽ സഞ്ചരിച്ച് ജീവിതം രക്ഷപ്പെടാൻ വേണ്ടി ഗുരുനാഥൻ ഉദ്ബോധനങ്ങൾ നടത്തുന്നത് ഇത് ഉൾക്കൊണ്ട് മുന്നോട്ടുപോയാൽ എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് ജീവിതവിജയം കൈവരിക്കാൻ കഴിയും നന്ദി നമസ്കാരം
@mohoogiju1
@mohoogiju1 Күн бұрын
അറിവ് പകർന്നു തരുന്നതിനു നന്ദി ഗുരുനാഥാ 🙏
@SunithaMV-cn8lq
@SunithaMV-cn8lq 5 сағат бұрын
ശരിയായ അറിവുകൾ പറഞ്ഞു തരുന്ന ഗുരുനാഥന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@gireeshe.kbalusserysds
@gireeshe.kbalusserysds Күн бұрын
യഥാർത്ഥ ചരിത്ര സത്യങ്ങളും യഥാർത്ഥ ഈശ്വര വഴിയും നമുക്കു കാണിച്ചുതരുന്ന ഗുരുനാഥന്റെ ഓരോ പ്രഭാഷണങ്ങളും മനുഷ്യനെ സത്യത്തിന്റെ നേർവഴിക്ക് നടക്കാനുള്ള പ്രചോദനങ്ങളാണ്. നേരിന്റെ വഴിയിൽ ജാതിമത ചിന്തകൾ ഇല്ലാതെ നമ്മെ മുന്നോട്ടു നയിക്കുന്ന ഗുരുനാഥന്റെ വഴി പിന്തുടർന്ന് ജീവിതവിജയം നേടാം
@hithesh96
@hithesh96 4 сағат бұрын
സമൂഹത്തിൽ നിലനിൽക്കുന്ന അശാസ്ത്രീയമായതും തെറ്റായതുമായ ആചാരങ്ങളെയും വിശ്വാസംങ്ങളെയും തിരുത്തികുറിക്കുന്നതാണ് ഗുരുനാഥന്റെ ഓരോ വീഡിയോകളും 🙏🙏🙏
@Vinodarya1988
@Vinodarya1988 5 сағат бұрын
ഓരോ അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാക്ഷേത്രം തന്നെയാണ് പേരമംഗലത്തപ്പനും 26 ദേവതകളും
@MuraleedharanS-bx9dt
@MuraleedharanS-bx9dt Күн бұрын
നമസ്കാരം ഗുരുനാഥ ഇത്. കേക്കുമ്പോ ബോധമുള്ളവർക് ഗുണം കിട്ടേട്ടെ
@baijavinod7001
@baijavinod7001 8 сағат бұрын
Namaskkaram gurunatha 🙏🙏🙏🙏🙏❤️
@ponnantk394
@ponnantk394 Күн бұрын
ഈശ്വരാനുഗ്രഹമുള്ളവർ സാറിന്റെ. വീഡിയോകൾ. കാണുമ്പോൾ. സത്യം. മനസിലാക്കും. അല്ലാത്തവർ. പൊട്ടൻ. പൂരം. കണ്ടപോലിരിക്കും. ഗുരുനാഥനും. തിരുപ്പേരമംഗലത്തപ്പനും. മറ്റു. 26.ദേവതകൾക്കും. നമസ്കാരം. 🙏.
@sarithak4561
@sarithak4561 Күн бұрын
നമ്മുടെ ഗുരുനാഥൻ തകർന്നടിഞ്ഞ സമൂഹത്തെ ഉണർത്തി കൊണ്ട് ഇരിക്കുന്നു...എന്ത് പ്രതിസന്ധി വന്നാലും ആര് എന്തെല്ലാം പറഞ്ഞാലും തന്റെ ധർമ്മം ചെയ്ത്കൊണ്ടിക്കുന്നു ...നാണു മുത്തന്റെയും , SNDP യുടെയും , പാരമ്പര്യക്കാരുടെയും പ്രവൃത്തിയിൽ തകർന്നടിഞ്ഞ സമൂഹത്തെ മാറ്റിയെടുക്കാൻ ഭഗീരഥ പ്രയത്നം തന്നെ യാണ് ഗുരുനാഥൻ നടത്തിക്കൊണ്ടിരിക്കുന്നത്🙏🏻🙏🏻🙏🏻
@swethaRajan-f1n
@swethaRajan-f1n 23 сағат бұрын
ഈ പൊട്ടന്മാര് ഒരിക്കലും നന്നാവൂല്ലാ
@sureshkumar-1982
@sureshkumar-1982 Күн бұрын
പഞ്ചസാരയുടെ രുചി അറിയണം എങ്കിൽ അത് രുചിച്ചു നോക്കുകതന്നെ വേണം അതുപോലെയാണ് ഗുരുനാഥന്റെ ആവാഹന പൂജ അതിന്റെ ഗുണം അറിയണമെങ്കിൽ അതിൽ പങ്കെടുക്കുക തന്നെ വേണം ജീവിതവിജയം ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് അതിലേക്ക് എത്തി ചേരുക
@madhavanmadhavan2705
@madhavanmadhavan2705 17 сағат бұрын
ഇവിടെയും ഗണപതിയും, കൃഷ്ണനും, ശിവനും ഒക്കെ അല്ലെ ദേവതമാർ. കൗപീനധാരികൾ ഉണ്ടാക്കിയ ദേവതകളെ എന്തിനാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്....
@sureshkumar-1982
@sureshkumar-1982 15 сағат бұрын
@ കൗപീനധാരികൾ ആണ് ദേവതയെ ഉണ്ടാക്കിയത് എന്ന് ആരാ പറഞ്ഞത്. മഹർഷിമാർ കണ്ടെത്തിയ ഈശ്വര ചൈതന്യങ്ങളെയാണ് ഇവിടെ ആരാധിക്കുന്നത്
@sumeshbalan8600
@sumeshbalan8600 Күн бұрын
ഈ ആൾദൈവങ്ങളെ തട്ടി എങ്ങോട്ടും നടക്കാൻ കഴിയാത്ത അവസ്ഥയായി.. കഷ്ടം..! മറ്റേതെങ്കിലും ഗ്രഹത്തിൽ രണ്ട് സെന്റ് സ്ഥലം കിട്ടുമോന്നു നോക്കട്ടെ.. അവിടുന്ന് പ്രകൃതിയാകുന്ന ഈശ്വരന്നെ വണങ്ങാമെന്നു കരുതുന്നു.
@madhavanmadhavan2705
@madhavanmadhavan2705 17 сағат бұрын
ഇവിടെയും ഗണപതിയും, കൃഷ്ണനും, ശിവനും ഒക്കെ അല്ലെ ദേവതമാർ. കൗപീനധാരികൾ ഉണ്ടാക്കിയ ദേവതകളെ എന്തിനാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്.
@ananthuretnakaran1396
@ananthuretnakaran1396 Күн бұрын
Thank you subash sir valara nalla oru viedo 🙏🙏🙏
@dilpdilp5455
@dilpdilp5455 Күн бұрын
Edartha eswara vazhil oode ellavarkum jeevithathil reksha pedan ulla vazhi kati tharuna sir nu nanni🙏🙏🙏🙏🙏
@aswin9688
@aswin9688 2 сағат бұрын
Namaskaram sir
@aravindankeekkanam9234
@aravindankeekkanam9234 Күн бұрын
യാഥാർഥ്യം ഉൾകൊള്ളാൻ പറ്റാത്ത സമൂഹം മനസ്സിലാക്കേണ്ട കാര്യം എന്താണെന്നാൽ, എസ്എൻഡിപി ക്ഷേത്രങ്ങളിൽ ഷർട്ട്‌ ധരിച്ചു പ്രവേശിക്കാം എന്നും, പൂണൂൽ ഇല്ലാതെ pooja ചെയ്യുമെന്നും തീരുമാനിക്കാനിടയായത് ഗുരുനാഥന്റെ ഉത്ബോധനങ്ങളാണെന്നു മനസിലാക്കിയതുകൊണ്ടാണ്. ഇല്ലെങ്കിൽ ഈഴവർ മൊത്തം ഗുരുനാഥന്റെ പിറകെയാവുമെന്ന് ഇവർ തിരിച്ചറിഞ്ഞു, എന്നിട്ടും വിമർശിക്കാൻ വരുന്നവർ ഇനിയും ബാക്കി
@madhavanmadhavan2705
@madhavanmadhavan2705 17 сағат бұрын
ഇവിടെയും ഗണപതിയും, കൃഷ്ണനും, ശിവനും ഒക്കെ അല്ലെ ദേവതമാർ. കൗപീനധാരികൾ ഉണ്ടാക്കിയ ദേവതകളെ എന്തിനാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്.........................ഗുരുനാഥനും ഉത്തരീയം ധരിക്കുന്നുണ്ടല്ലോ.
@baijuparakkal8283
@baijuparakkal8283 14 сағат бұрын
പേരാമംഗലത്തപ്പാ ശരണം🙏🙏🙏🙏🙏 നമസ്കാരം ഗുരുനാഥാ🙏🙏🙏🙏🙏
@ajeeshpa176
@ajeeshpa176 Күн бұрын
3G 4G 5G എലാം ഇപ്പോൾ മൈ.... G ആയി പോയി 😂 പ്രകൃതി ശക്തികൾ ആണ് ശരിയായ ഈശ്വരവഴി എന്നു കാണിച്ചു തന്ന ഗുരുനാഥന് 🙏🙏🙏
@bijugopalank6844
@bijugopalank6844 Күн бұрын
നന്ദി നമസ്ക്കാരം ആചാര്യ
@ajithsnair8043
@ajithsnair8043 Күн бұрын
സുഭാഷ് സാർന്റെ അടുത്ത് നിങ്ങളുടെ വേലത്തരങ്ങൾ ഒന്നും ചെലവാക്കില്ല.
@balakrishnanbala627
@balakrishnanbala627 Күн бұрын
Namaskaram gurunatha. Vadakara
@midhunmohan1089
@midhunmohan1089 Күн бұрын
🎉
@sarathchandranss2529
@sarathchandranss2529 Күн бұрын
സത്യമായ കാര്യങ്ങൾ പുറത്ത് വരും 🙏
@naveenrajendran1536
@naveenrajendran1536 Күн бұрын
Thank you sir🙏
@nimishak9024
@nimishak9024 4 сағат бұрын
ഗുരുനാഥൻറെ ചാനലിൽ മാത്രം ആണ് ബാധ ലക്ഷണങ്ങൾ പറയുന്നത്. ഏതു സാധാരണ വ്യക്തിയ്ക്കും സ്വന്തം അനുഭവം അനുസരിച് connect ചെയ്യാൻ സാധിക്കുന്നതാണ്. എല്ലാവർക്കും മനസിലാക്കാൻ സാധിക്കുന്ന ഭാഷ തന്നെയാണ് ഗുരുനാഥൻ പറയുന്നത്. എത്രയോ ആളുകൾ വീഡിയോ കണ്ട് ആവാഹന പൂജയിൽ എത്തി ചേരുന്നു. ബാക്കി ഉള്ളവർ എത്തി ചേരാൻ സാധിക്കാത്തത് അവരുടെ ഉള്ളിലെ ജാതിയും മതവും, പൂണൂൽ ഇട്ടവർ ചെയ്താലേ ഗുണം കിട്ടുകയുള്ളു എന്നുള്ള അന്ധ വിശ്വാസവും ആണ്.
@remyarajeev8056
@remyarajeev8056 Күн бұрын
എന്നും ഗുരുനാഥനോടൊപ്പം
@SanthoshKumar-ps
@SanthoshKumar-ps Күн бұрын
യത്ഥാർഥ ഈശ്വര വഴി ലുടെ വന്ന ജീവിത രക്ഷപ്പെടാം
@anithasnp6889
@anithasnp6889 12 сағат бұрын
എന്ത് കൊണ്ടാ ണ് ഇ ന്തു കൾ മ രി ച്ചാൽ d😊ദേവ് വം ആകു ന്ന തു
@ajaighoshponnoth2556
@ajaighoshponnoth2556 Күн бұрын
🙏 നമസ്കാരം ഗുരുനാഥ
@lajucp5959
@lajucp5959 Күн бұрын
🙏🏻🙏🏻🙏🏻👍🏻
@ajeeshpa176
@ajeeshpa176 Күн бұрын
🙏🙏🙏
@manikandanps7579
@manikandanps7579 Күн бұрын
നമസ്കാരം ഗുരുനാഥ 🙏🙏🙏🙏🙏
@neethuratheesh8511
@neethuratheesh8511 Күн бұрын
നേരിൻ്റെ വഴിയിൽ നേർവഴിയിൽ മാത്രം സഞ്ചരിക്കുന്ന ഗുരുനാഥനും പ്രണവത്തിനും നന്ദി🙏🙏🙏
@Silvi2020
@Silvi2020 Күн бұрын
🙏🙏🙏🙏🙏
@sakthiswaroop9707
@sakthiswaroop9707 Күн бұрын
🙏 🙏 🙏
@jaganjeevan9627
@jaganjeevan9627 Күн бұрын
ഗോപൻ ദൈവത്തിനെ പറ്റി ചുമ്മാ ചുമ്മാ പത്തനാപുരത്തുകാരന് ഒന്നും പറയാനില്ലേ... എന്തേലും മോട്ടിവേഷൻ ക്ലാസ്സ്‌ എടുക്കെന്റെ പത്തനാപുരം പാരമ്പര്യ ജ്യോതഷാ......
@RatheeshKG-vz9bw
@RatheeshKG-vz9bw Күн бұрын
നമസ്കാരം 🙏🙏🙏
@SudheeshMk-kx8by
@SudheeshMk-kx8by Күн бұрын
ആൾ ദൈവങ്ങളുടെ പിന്നാലെ പോയി ജീവിതം നശിപ്പിക്കാതെ യഥാർത്ഥ ഈശ്വര വഴിയിലൂടെ സഞ്ചരിച്ച് ജീവിത രക്ഷപ്പെടാൻ ശ്രമിക്കൂ മരിച്ചു പോയ ആളുകളെ ദൈവം ആണെന്ന് പറഞ്ഞ് ആരാധിക്കാൻ പറയുന്നവർ അവർക്ക് സുഖിക്കാൻ വേണ്ടി മാത്രമാണ് രക്ഷപ്പെടാൻ ആണെങ്കിൽ എന്തുകൊണ്ട് യഥാർത്ഥ ഈശ്വര വഴി പറഞ്ഞു തരുന്നില്ല സത്യങ്ങൾ തിരിച്ചറിഞ്ഞ് ജീവിതം രക്ഷപ്പെടു ത്തു
@madhavanmadhavan2705
@madhavanmadhavan2705 17 сағат бұрын
ഇവിടെയും ഗണപതിയും, കൃഷ്ണനും, ശിവനും ഒക്കെ അല്ലെ ദേവതമാർ. കൗപീനധാരികൾ ഉണ്ടാക്കിയ ദേവതകളെ എന്തിനാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്.........................ഗുരുനാഥനും ഉത്തരീയം ധരിക്കുന്നുണ്ടല്ലോ.
@Sureshcvnm
@Sureshcvnm Күн бұрын
ചരിത്രപരമായ അറിവുകൾ അതിനെക്കുറിച്ചുള്ള സത്യമായ വിവരണം ജനങളിൽ എത്തിക്കുന്ന പ്രിയ ഗുരുനാഥന് നന്ദി ഗുരുനാഥൻ സമൂഹത്തിൽ ഈ അറിവുകൾ പകർന്നിട്ടും വെളിവും വെള്ളിയാഴ്ചയും വരാത്തവരെ തിരുപേരമംഗലത്തപ്പൻ അനുഗ്രഹിക്കട്ടെ
@manojkappadanmanojkappadan4222
@manojkappadanmanojkappadan4222 Күн бұрын
Namaskaram.sir
@shinamohandas6596
@shinamohandas6596 Күн бұрын
❤❤❤
@Peacock1010
@Peacock1010 Күн бұрын
സമൂഹത്തെ കബിളിപ്പിച്ച നാരായണ ഗുരു
@manimeghala4450
@manimeghala4450 Күн бұрын
പേരമംഗലത്തപ്പൻ ശരണം🙏🙏🙏🙏🙏
@vijayakummarct6848
@vijayakummarct6848 Күн бұрын
നമസ്കാരം സാർ
@SarikaSarikaSarika-ep5ut
@SarikaSarikaSarika-ep5ut Күн бұрын
പേരമംഗലത്തപ്പാ ശരണം
@shinesmile5429
@shinesmile5429 Күн бұрын
👍
@SivadasanSiva-q3f
@SivadasanSiva-q3f 8 сағат бұрын
Dr. Subash അല്ലേ?
@arunsakthi5633
@arunsakthi5633 Күн бұрын
Swami 🙏🙏🙏🙏🙏
@narayananvarakandychalil9375
@narayananvarakandychalil9375 Күн бұрын
🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@jaganjeevan9627
@jaganjeevan9627 Күн бұрын
😂😂😂 ശിവാധീക്ഷ കിട്ടിയ... കളിയുകൻ 😂😂
@rameshkr659
@rameshkr659 Күн бұрын
🕉️🙏🏼🙏🏼🙏🏼
@shyjup9453
@shyjup9453 19 сағат бұрын
😂 മണ്ടത്തരങ്ങളിലുടെ സഞ്ചരിക്കുന്ന ഒരു സമൂഹം എന്ന് നന്നാവും നിങ്ങൾക്ക് ജീവിത് വിജയിക്കാൻ ശരിയായ പൂജാ രീതിയിൽ രക്ഷപ്പെടുക പേരമംഗലത്തപ്പന് മറ്റ് 26ദേവതകളെ കണ്ട് തൊഴുത് ഒന്നു രക്ഷപ്പെടുത്തി തരണം എന്ന് പ്രാർത്ഥിച്ചാൽ പോലും നിങ്ങൾക്ക് ശരിയായ ബുദ്ധിയും മാർഗ്ഗവും തെളിയും അല്ലങ്കിൽ SDS സംഘടനയിൽ അംഗങ്ങൾ ആയി പുതിയ ജീവിത വിജയി ത്തിലേക്ക് വരുക
@krsudheesh-m4l
@krsudheesh-m4l Күн бұрын
ചാർത്ത് കൾഎഴുതി കൊടുക്കാതെ പറയുന്നത് റിക്കോഡ് ചെയ്യിപ്പിക്കുന്ന ഒരു ശാസ്ത്രജ്ഞൻ ഉണ്ട്. സാറിൻ്റെ അടുത്ത് എത്തുന്നതിനു മുൻപ് ഞാൻ അവിടെ പോയിരുന്നു. കാശ് പോയത് മിച്ചം. ഗുണം ഒന്നും തന്നെ ഇല്ല.
@abmed-o8z
@abmed-o8z Күн бұрын
ശരിയായ ഈശ്വര വഴി എന്താണെന്ന് ജനങ്ങളെ നിരന്തരം ഉൽഭോദിപ്പിക്കുന്ന ഗുരുനാഥന് നന്ദി
@vishnutn9351
@vishnutn9351 Күн бұрын
പുച്ഛം മാത്രം
@BhupathiS-e6s
@BhupathiS-e6s Күн бұрын
CHILA... JAATHIKKAR... ANU... HINDHU... SAMOOHAM... ELLATHAKKIYATHU..... SAVARNAR... ANU..... ENI.... HINDHU... OYHINJU... SARTTIFIKKATTUKAL.... KRISTYANO... AKATTE.... PINNE..... VILAMPAN... SAAMPARMATRAM. EVANMANE.. ANTHIMA. KARMANKALKKU....
@lalgigopi1500
@lalgigopi1500 17 сағат бұрын
തിരുപേരാംമംഗലത്തപ്പൻ ശരണം
@prasadnk-v7n
@prasadnk-v7n 10 сағат бұрын
പേരമംഗലത്തപ്പാ ശരണം
@MaheshMahesh-mz2sh
@MaheshMahesh-mz2sh 17 сағат бұрын
🙏🙏🙏
@jomsonjose1358
@jomsonjose1358 17 сағат бұрын
🙏🙏🙏🙏🙏
@abhilsahrnair7770
@abhilsahrnair7770 Күн бұрын
❤❤❤
@sheejabiju6729
@sheejabiju6729 10 сағат бұрын
🙏🙏🙏🙏🙏🙏
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Uncovering Secrets of Mesopotamian Medicine | Dr. Irving Finkel
54:19
Archaeology Now
Рет қаралды 252 М.
പ്രണവമലയിലെ ആയില്യം മഹോത്സവം
18:01
Pranavam - The Astrology Channel
Рет қаралды 168
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН